എല്ലാ കൂർത്തികളും ഒന്നിനൊന്ന് മെച്ചം! super❤❤

  Рет қаралды 2,946

V R S kurtis

V R S kurtis

Күн бұрын

Пікірлер: 53
@kraji4809
@kraji4809 Ай бұрын
പുകഴ്ത്തി പറയുന്നതൊന്നും അല്ല കേട്ടോ ചേച്ചിയെ കാണുമ്പോൾ എന്തോ ഒരു പോസിറ്റീവ് എനർജിയാണ്. ചേച്ചിയുടെ വീഡിയോസിൽ നിന്നെല്ലാം ചേച്ചി ഇവിടെ വരെ എത്തിയ കഥകളെല്ലാം മനസ്സിലാക്കിയത് കൊണ്ടാവാം. കൂടാതെ എല്ലാവർക്കും ഒരു സപ്പോർട്ട് തരാൻ ചേച്ചി ഉത്സാഹിക്കുന്നു ഉണ്ടല്ലോ അതൊക്കെ ഒരു മനുഷ്യജന്മത്തിൽ ചെയ്യാൻ കഴിയുന്ന വലിയ കാര്യങ്ങളാണ്. എന്നും എല്ലാവർക്കും നന്മ വരുത്താൻ സർവ്വേശ്വരൻ്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ. പിന്നെ കുർത്തികൾ എല്ലാം സൂപ്പർ ആണ്. വി ആർ എസിലെ കുർത്തികളിൽ എനിക്കിഷ്ടമുള്ള നല്ല കളറുകൾ വരാറുണ്ട്. മിതമായ വിലയിൽ ഗുണമേന്മയുള്ള കുർത്തികളും സാരികളും എല്ലാം വി ആർഎസ്എസിൽ നിന്ന് ലഭിക്കുന്നു. വീട്ടമ്മമാർ ആയതു കൊണ്ട് എപ്പോഴുമൊന്നും വാങ്ങാൻ കഴിയില്ല എങ്കിലും എപ്പോഴെങ്കിലുമൊക്കെ വാങ്ങുമ്പോൾ വി ആർ എസിൽ നിന്നുതന്നെ വാങ്ങണം എന്ന് കരുതുന്നു. Keep going god bless you
@Murshidasajil
@Murshidasajil Ай бұрын
എന്നും video കാണുമ്പോ എനിക്ക് എന്റെ കൺട്രോൾ പോവുന്നു 😍😍😍😍😍😍പോയിപ്പൻ collections❤️❤️❤️
@Ashokan.O
@Ashokan.O Ай бұрын
എന്നത്തേയും പോലെ അടിപൊളി കളക്ഷൻസ്. ഇതുവരെ വാങ്ങാൻ പറ്റിയില്ല. എങ്കിലും എന്നും കാണും
@sruthymanoharan6120
@sruthymanoharan6120 Ай бұрын
Chechy adipoli....oro divasavum vedio varan vendi kaathirikkum..ennathe special nthaanenn ariyan 5 mani vare oru kathirippund ...excitement ❤ Chechy yude kashattappadinu daivam prathibhalam tharum.god bless you ❤❤ VRS KI JAIIII🎉🎉🎉 RENJITHA CHECHY KI JAIIIIII
@_craftangel
@_craftangel Ай бұрын
ഇന്നത്തെ കലക്ഷൻസ് പൊളിച്ചു.... ഈ prizil ൽ സാദാരണക്കാർക്ക് കിട്ടുന്നത് വളരെ usefull ആയിരിക്കും.... ..എന്താ പറയാ ഒരു രക്ഷയും ഇല്ലാത്ത അടിപൊളി കളക്ഷൻ. എല്ലാം സൂപ്പർ സൂപ്പർ ഇനിയും ഒരുപാട് മോഡൽസ് കൊണ്ടുവരുവാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. Keep going
@akash1973
@akash1973 Ай бұрын
ഓരോദിവസവും നല്ല നല്ല കളക്ഷൻസ് കൊണ്ടുവന്നു എല്ലാവരെയും കൊതിപ്പിക്കുന്ന രഞ്ജിതച്ചേച്ചിയെ ഒരുപാട് ബഹുമാനിക്കുന്നു ❤❤❤❤
@Subeesha-z6w
@Subeesha-z6w Ай бұрын
Hiii chechii.first kanicha red adipoli.affordable price range ann vrs nte speciality.super chechii❤
@karthikakochumon4822
@karthikakochumon4822 Ай бұрын
Nice collections red super.....ഇനിയും കാത്തിരിക്കുന്നു verity cillections
@Creationwitharadhya
@Creationwitharadhya Ай бұрын
Super ayittundu ellla collection um Red ♥️ kurti yudea variety iniyum pradeeshikkunnu❤❤❤❤❤
@beenakrishnan9654
@beenakrishnan9654 Ай бұрын
സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന വിലയിലാണ് VRS എന്നും കുർത്തികൾ കൊണ്ടുവരുന്നത്❤❤❤🎉🎉🎉
@sreenishasreedharan2000
@sreenishasreedharan2000 Ай бұрын
Adipoli collections🧡💞🧡🧡 color neck vanna kurthi oru raksha illatto... Kidilan aayittunf.. Super fabric.... Super colours🧡🧡💞💞
@binupeter7889
@binupeter7889 Ай бұрын
Vrs collections vale nallethu.ennathe kurthi back plain pleats ellathe konduvarane
@jijigeorge-ct2um
@jijigeorge-ct2um Ай бұрын
ഇന്നും അടിപൊളി കളക്ഷൻ എന്നും വെറൈറ്റി കളക്ഷൻ കൊണ്ടുവരുന്ന vrs നെ ദൈവം അനുഗ്രഹിക്കട്ടെ
@JessySojan-d5g
@JessySojan-d5g Ай бұрын
Ellam nalla adipoli Kurtires. Super beautiful collection❤❤❤
@liyafrancis1949
@liyafrancis1949 Ай бұрын
❤red dress kidukkaachhi aayitund. Chechi athu wear cheithu nilkkunna kaanaan nalla bhangiund. Mattu collections ellam kollam❤. 🥰🥰🥰🥰🥰🥰🥰
@LeenaLeena-m8x
@LeenaLeena-m8x Ай бұрын
ഇന്നും super sarees കളക്ഷൻ ആണല്ലോ.. ഈ ചാനൽ il കാണിക്കുന്ന എല്ലാ തുണികൾക്കും super quality aanu itto.. നമ്മുടെ ബഡ്ജറ്റ് അനുസരിച്ച് വാങ്ങാൻ പറ്റുന്നതാണ് ഈ ചാനലിന്റെ പ്രത്യേകത. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@AlvinSuresh-i7f
@AlvinSuresh-i7f Ай бұрын
Hai ranji chechi ❤️ മനം മയക്കുന്ന കളക്ഷൻസുമായാണല്ലോ ഇന്നും വന്നിരിക്കുന്നത് X mas കളക്ഷൻസ് പൊളിച്ചു✨ സാധാരണക്കാരെ പരിഗണിച്ചു കൊണ്ട് VRS എന്നും ഞങ്ങൾക്കൊപ്പം അതുകൊണ്ട് തന്നെയാണ് മറ്റുള്ളവരിൽ നിന്നു VRS മുൾമുനയിൽ നിർത്തിയിരിക്കുന്നത് Tks രഞ്ജി ചേച്ചി & VRS ടീം 🙏🙏🙏👍👍👍👌👌👌🔥🔥🔥🔥🔥❤️❤️❤️❤️❤️
@Simi_krishnan
@Simi_krishnan Ай бұрын
നമ്മുടെ VRS പൊളിയല്ലേ 🥰🥰 ആര് കണ്ടാലും dress മേടിച്ചു പോകും. അത്രയ്ക്കും സൂപ്പർ.വായിച്ചവർ എല്ലാവരും അടിപൊളി കമന്റ്സ് ആണല്ലോ ഇട്ടിരിക്കുന്നത്. അതുകൊണ്ട് ധൈര്യമായി പർച്ചേസ് ചെയ്യാം
@minik2160
@minik2160 Ай бұрын
ഒന്നും പറയാനില്ല super എല്ലാ ദിവസവും വീഡിയോയ്ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്..അടിപൊളി കളക്ഷൻ അതും affordable റേറ്റ്
@vinayaka4244
@vinayaka4244 Ай бұрын
അടിപൊളി kurthis, orupad eshttapettu
@sindhukunjumon6999
@sindhukunjumon6999 Ай бұрын
അടിപൊളി കുർത്തി ആണല്ലോ renju വെയർ ചെയ്തത് ❤❤❤
@artform9444
@artform9444 Ай бұрын
എല്ലാം നല്ല കളക്ഷൻസ് 👌👌👍👍💕💕
@bindukl5503
@bindukl5503 Ай бұрын
എല്ലാം നല്ല അടിപൊളി കലക്ഷൻ. സാധാരണക്കാർക്ക് നല്ല ക്വാളിറ്റിയുള്ള പ്രൊഡക്ട്സ് ലഭിക്കുന്നു. നല്ല കളേഴ്സ് ആണ് എല്ലാം
@radhakamal4812
@radhakamal4812 Ай бұрын
ഒന്നും പറയാനില്ല. എല്ലാം അടിപൊളി. ഞാൻ ഒരു set ഓർഡർ ചെയ്യ്‌തിട്ടുണ്ട്. ഉടൻ കിട്ടുമെന്ന് hope undu. രഞ്ജിത എന്റെ പ്രചോദനം. Thank you Renjitha ❤️❤️❤️❤️.
@rathijanardhanan7256
@rathijanardhanan7256 Ай бұрын
......nannayitund.....🎉🎉🎉🎉🎉🎉
@KavithaRamachandran-p9g
@KavithaRamachandran-p9g Ай бұрын
Super collections chechi❤❤
@pomegranate7560
@pomegranate7560 Ай бұрын
ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും beautiful Kurthies and affordable price മസ്ലിൻ കൂർത്തീസ് സൂപ്പറിൽ സൂപ്പർ love u Renju.❤❤
@meghoosdavis2886
@meghoosdavis2886 Ай бұрын
Ennum variety collections analloo konduvarunnath 😊red oru rakshyumillaa fabric adipoli ❤❤ 2 nd collections anegilum nannayittunde . light colours anegilum ethra mathram bangiyila cheytheduthokkunath😊
@sandhyap3663
@sandhyap3663 Ай бұрын
Beautiful adipoli collections❤❤❤
@ambilynair296
@ambilynair296 Ай бұрын
Ellam nannayit und❤❤
@JayaKala-t4w
@JayaKala-t4w Ай бұрын
Vrs supper ellam onninonnu super price vallarey kuravanu vilayo thucham gunamo mecham❤
@ambilisyamprakash-gj1ly
@ambilisyamprakash-gj1ly Ай бұрын
എല്ലാ കളക്ഷനും അടിപൊളി ആയിരുന്നു ഞാൻ ഒരു ചുരിദാർ സെറ്റ് വാങ്ങിച്ചു അടിപൊളി ഫ്രാബ്രിക്കും stichingum aayirunnu
@rincy1194
@rincy1194 Ай бұрын
ഇതിന്റെ side slit kurties കൊണ്ടു വരുമോ
@riyassherindhas8480
@riyassherindhas8480 Ай бұрын
സൂപ്പർ കളക്ഷൻസ്. പറയാൻ വാക്കുകൾ കിട്ടുന്നില്ല .💞എന്താ പറയേണ്ടത് 💥💥അത്രയ്ക്ക് മനോഹരം എല്ലാം ഇടിവെട്ട് collection
@rakhisajith3848
@rakhisajith3848 Ай бұрын
Chechi threepiece set cheyyane. Silk meterial il cheyyane. Pinne mam and daughter combo koodi ulpeduthane. Allu molude age ulla kuttikalk ulla frocks ulpeduthane. Molk Pattupaavada set njan vangiyirunnu. Nalla meterial aanu. Organza frockum vangiyirunnu. Randum super aanu. ❤❤
@Popinsbyvinis
@Popinsbyvinis Ай бұрын
ചേച്ചി jacket type തീർന്നോ ഹക്കോബാ..അത് ഉണ്ടെങ്കിൽ കൊണ്ട് വായോ..മോഡൽ കുട്ടി super ആണ് ട്ടോ..നല്ല ഭംഗി ഉണ്ട് കുട്ടി ഇട്ട് കാണുമ്പോ❤
@archana_sathi_8086
@archana_sathi_8086 Ай бұрын
Chechi adipoli കളക്ഷൻസ് 👍എനിക്ക് ഒത്തിരി ഇഷ്ടമായി. Cotton short കുർത്തി കൂടെ കൊണ്ടുവരാമോ. ജീൻസിൽക്ക് പറ്റുന്നെ ടൈപ് 😊
@anujohn983
@anujohn983 Ай бұрын
I have purchased so many kurtis from VRS. Perfect stitching quality with very affordable price compared to other online stores. Continue doing this amazing work. Thank you Renjitha chechii ❤
@priyasanthosh377
@priyasanthosh377 Ай бұрын
മാം, അജ്റക് പ്രിന്റിൽ ഈ മോഡൽ കുർത്തി ഫ്രോക്ക് കൊണ്ടുവരാമോ
@rakhisajith3848
@rakhisajith3848 Ай бұрын
ചേച്ചി xmas കലക്ഷൻസ് സൂപ്പർ. ഇതേ ഫാബ്രിക്സിൽ സലിറ്റഡ് ആയിട്ടുള്ള പാറ്റേൺ ചെയ്യുമോ. രണ്ടും നല്ല ഫാബ്രിക് ആണ്. ചേച്ചി കൊണ്ടുവരുന്ന ഫാബ്രിക് എല്ലാം നല്ല ക്വാളിറ്റി ഉള്ളതാണ്. ഞാൻ ഒരുപാട് പർച്ചേസ് ചെയ്തിട്ടുണ്ട്. എല്ലാം മികച്ചതാണ്. ഇനിയും നല്ല നല്ല കളക്ഷൻസ് കൊണ്ടുവരാൻ ചേച്ചിക്ക് കഴിയട്ടെ❤
@ambilisaji777
@ambilisaji777 Ай бұрын
സൂപ്പർ കൊള്ളാം
@sajitha787
@sajitha787 Ай бұрын
👍🏻👍🏻👍🏻😍😍
@mayamanohar8796
@mayamanohar8796 Ай бұрын
എന്നും നോക്കും channel 1 lakh ആയോന്ന്
@lemonworld9404
@lemonworld9404 Ай бұрын
Superr
@sajeenasabu9804
@sajeenasabu9804 Ай бұрын
രഞ്ജിത ഇന്നു ആദ്യം കാണിച്ച red colour dress ഒരു രക്ഷയും ഇല്ല..palazo യും crop ടോപ്പും അതിന്റെ മുകളിൽ ഉള്ള top നമ്മുടെ ഇഷ്ടത്തിന് costamize ചെയ്ത് തരോ..കോട്ട് മോഡൽ ആയാൽ കുറച്ചൂടെ സൂപ്പർ ആയേനെ..ഷർട്ട്‌ മോഡൽ കോട്ട്. ..
@shahidgaming3914
@shahidgaming3914 Ай бұрын
Nice❤❤❤❤🎉
@riyassherindhas8480
@riyassherindhas8480 Ай бұрын
Thursday winner today chechi select chythu...Friday comment winner select chyanam
@AthrifrockDesigns
@AthrifrockDesigns Ай бұрын
❤❤❤
@Adhidevcs7001
@Adhidevcs7001 Ай бұрын
🥰🥰🥰
@AjithaKumari-x5r
@AjithaKumari-x5r Ай бұрын
👍👍👍👍♥️
@sucybabu-k2z
@sucybabu-k2z Ай бұрын
👍
@miniphilip1163
@miniphilip1163 Ай бұрын
വീതി എത്ര
@vrstarskurtis
@vrstarskurtis Ай бұрын
44 inch
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
Semi Banarasi Satin Silk Sarees #sareelove #satinsilk
3:25
Kanchivaram by Arya
Рет қаралды 1,5 М.
SURPRISED AMMA🤩| NEW DOG😍 | SNAKE TRIED TO BITE 🐍
15:21
Pranav Kochu
Рет қаралды 84 М.
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН