എല്ലാ കണക്ക് കൂട്ടലുകളും പിഴച്ചു...ആകെ തകർന്ന് നെട്ടോട്ടമോടി അൻവർ I Pv anvar and Pinarayi vijayan

  Рет қаралды 51,373

Marunadan Malayali

Marunadan Malayali

Күн бұрын

എല്ലാവരും കൈവിട്ടു...നാട് നീളെ കേസ്…ആരാധകരും മുങ്ങി..ആകെ തകർന്ന് അൻവർ
#pinarayivijayan #pvanvar #cpimkerala #keralapolice #mm001 #me001

Пікірлер: 298
@innerMan-q7f
@innerMan-q7f 2 сағат бұрын
സുദാപ്പികളുടെ സപ്പോർട്ട് കണ്ടപ്പോൾ ഇളകിപ്പോയ മൂത്ത സുദാപ്പി പക്ഷെ , താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു...😂 ദൈവത്തിൻറെ നീതി 😊
@viswanathank5442
@viswanathank5442 2 сағат бұрын
ഞാനൊരു വലിയ സംഭവമാണ്, കൂടാതെ ഞാൻ മന്ദബുദ്ധിയും കൂടെയാണ്, 😂
@rajeshlekshmanan1388
@rajeshlekshmanan1388 2 сағат бұрын
പിണറായിയുടെ തലയിൽ ഇരിക്കാൻ ഇറങ്ങിയ അൻവർ ഇപ്പോൾ തറയിൽ ഇരുന്നോളാം എന്ന് പറയുന്നു 😂
@peterk9926
@peterk9926 45 минут бұрын
😆😆
@praveenkumar-qo9vb
@praveenkumar-qo9vb 2 сағат бұрын
ബുദ്ധി ഇല്ലാത്ത നമ്മന്റെ ആളുകൾ അൻവറിന് പണി കൊടുത്തു.അയാൾ സമ്പൂർണ വർഗീയ വാദി ആയി.
@rafeeqrafi1702
@rafeeqrafi1702 47 минут бұрын
ഞമ്മന്റെ ആളുകൾ അതിന് ചാണകവും ഗോ മൂത്രവും അല്ലല്ലോ കുടിക്കുന്നത് 🤣🤣🤣
@abhinandsthampi8900
@abhinandsthampi8900 2 сағат бұрын
മറുനാടന് പൂട്ടിക്കെട്ടാൻ നടന്നു അവസാനവും അബൂബയെ സഖാക്കൾ തന്നെ പൂട്ടി😂😂
@dp-og9zr
@dp-og9zr 2 сағат бұрын
അൻവർ പറഞ്ഞത് എല്ലാം സത്യമാണ് പക്ഷെ പറയുന്ന ആൾ അത്രമാന്യനല്ല
@AnilKumar-pw5vh
@AnilKumar-pw5vh 2 сағат бұрын
ചുരുക്കത്തിൽ "കക്ഷത്തിരുന്നത് പോകുകയും ചെയ്തു, ഉത്തരത്തിൽ ഇരുന്നത് എടുക്കാനും പറ്റിയില്ല "എന്ന് പറഞ്ഞത് പോലെ ആയി... 🥴🥴
@padmakumar6677
@padmakumar6677 2 сағат бұрын
അൻവർ പറഞ്ഞതെല്ലാം സത്യം പക്ഷേ പറയുന്ന ആളിന് കുറച്ചു മാന്യത വേണം . അതാണ് പറ്റിയത്
@vinodhvp1
@vinodhvp1 2 сағат бұрын
പറയുന്ന ആൾക്ക് അത് പറയാനുള്ള യോഗ്യതയും വേണം. അതും ഇല്ല.
@dhinudasan9117
@dhinudasan9117 2 сағат бұрын
Muri sudappi
@RajanRajanmadhavanpillai
@RajanRajanmadhavanpillai Сағат бұрын
ഇവന്റെ ജീവിത രീതി നോക്കിയാൽ മതി ഇവൻ ആര് എന്ന്♥️♥️♥️😂😂
@jimmyjoset4448
@jimmyjoset4448 Сағат бұрын
പണ്ട്‌ മറുനാടന് എതിരെ കേരളം മുഴുവൻ കേസ് എടുത്ത വാർത്ത ഓർമ്മയിലേക്ക് വരുന്നു. ഇപ്പൊ...😂
@RigiRaju
@RigiRaju Сағат бұрын
sathyam
@Vimal-ej1gx
@Vimal-ej1gx Сағат бұрын
😂😂😂
@sanalkinavoorraghavan3859
@sanalkinavoorraghavan3859 2 сағат бұрын
അൻ ഇക്കയുടെ നിക്കർ ഉടൻ കീറും 😛😛😛😝😝😝
@anuroopkumarkozhikode5412
@anuroopkumarkozhikode5412 2 сағат бұрын
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ - എന്നതാണ് അൻവറിൻ്റെ അവസ്ഥ: ഒരു BGM കൂടി നൽകാമായിരുന്നു. 😂
@rkpathirippally5180
@rkpathirippally5180 2 сағат бұрын
അതാണ് പറയുന്നത് എപ്പോഴും സത്യം ജയിക്കുമെന്ന്
@sreekariyamsyam2199
@sreekariyamsyam2199 2 сағат бұрын
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലാന്നു വരുത്തുന്നതും ഭവാൻ മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ.. സത്യമേ ജയിക്കൂ ഷാജൻ സർ ...നിങ്ങൾ അന്നു പറഞ്ഞു...🎉
@sastadas7670
@sastadas7670 2 сағат бұрын
ആവേശം കൂടി വരുമ്പോൾ ഉള്ള ബുദ്ധിയും വിവേകവും തീർത്തും ഇല്ലാതെ ആകുക സാധാരണമാണ്.
@mathdom1146
@mathdom1146 2 сағат бұрын
അങ്ങാടിയിൽ തോറ്റതിന് അമ്മേയോട് എന്ന അവസ്ഥ ആണ്‌ അനവർക്ക്.
@roshinisatheesan562
@roshinisatheesan562 2 сағат бұрын
😂😂😂 പാവം ആഫ്രിക്കൻ മൊയ്‌ലാളി ഇനി ഒന്ന് ഓടട്ടേ Sir സാറിനെ നെട്ടോട്ടം ഓടിച്ചയാൾ ദേ ഓടി കിതക്കുന്നു😂😂😂 മാതാപിതാക്കളുടെ പ്രാർത്ഥന നല്ല മക്കൾക്ക് ഏൽക്കും😊😅😅😅
@Sonychacko-f9g
@Sonychacko-f9g 2 сағат бұрын
സാറെ ഞാൻ ആഗ്രഹിച്ചതാ സാർ ഒന്ന് കേസ് കൊടുക്കണ മെന്ന്...
@abdullakoya7836
@abdullakoya7836 Сағат бұрын
Shajan ❤ Great Many many Thanks For your Truth 💯❤❤❤❤❤Big Salute 🙏❤❤❤❤
@reenachacko921
@reenachacko921 Сағат бұрын
വാളെടുത്തവൻ വാളാൽ എന്ന് ബൈബിളിൽ പറഞ്ഞത് എത്ര സത്യം. 😮😮😮
@skariyamj881
@skariyamj881 Сағат бұрын
സത്യമേ ജയിക്കു. സത്യം മാത്രം. 🙏🙏👍👍
@VoiceofTruth-z2l
@VoiceofTruth-z2l 2 сағат бұрын
മലദ്വാരത്തിൽ സ്വർണ്ണം കടത്തുന്നവരേയും അങ്ങനെയുള്ളവരെ സംരക്ഷിക്കുന്നവരെയും വെള്ള പൂശാൻ തുടല് പൊട്ടിച്ചോടുന്ന മാപ്രകൾക്ക് ഇങ്ങിനെ ജീവിക്കുന്നതിലും ഭേദം കട്ട് തിന്ന് ജീവിക്കുന്നതാണ്.
@RajanRajanmadhavanpillai
@RajanRajanmadhavanpillai Сағат бұрын
ഇവൻ ഭാവിയിൽ മദനി പിന്നെ ജയിൽ മരണം വരെ😍❤️❤️🥰🥰
@abdullakoya7836
@abdullakoya7836 Сағат бұрын
Exactly Correct Reference 💯
@geeyen_ambattu
@geeyen_ambattu 2 сағат бұрын
അതൊക്കെ ജലീലിനെ കണ്ട് പഠിക്ക് എത്രവേഗം നയം മാറ്റി പിണറായിയെ തന്നെ ശരണം പ്രാപിച്ചു. അണാണ് ജലീല്‍. ആരോ ഒന്ന് വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞു കേട്ടതേ ഓർമ്മയുളളൂ. അതോടെ നയം ക്ലീന്‍ ആയി.
@aswanikumarkumar7837
@aswanikumarkumar7837 Сағат бұрын
സാജൻ സാറിന് എല്ലാവരോടും ക്ഷമിക്കുവനെ അറിയൂ 🥰🙏🏻
@premjibalan8227
@premjibalan8227 2 сағат бұрын
വളെടുത്തവൻ...... വാളാൽ .... 👍👍👍👍
@stockmarketmyowntrades2305
@stockmarketmyowntrades2305 2 сағат бұрын
ആ കേസും ഇപ്പൊ പ്രഖ്യാപിച്ച പല അന്വേഷണങ്ങളും ഈ ആഴ്ച യോടെ അവസാനിക്കും. ഇനി അടുത്ത വിവാദം വരും
@sophiammajose8256
@sophiammajose8256 Сағат бұрын
ഇവൻമാര് തമ്മിൽത്തല്ലി ചാകട്ടെ
@pkanair5637
@pkanair5637 Сағат бұрын
🤣🤣🤣പൊട്ടൻ.... കേരളത്തിൽ വേറെ പാർട്ടി ക്ക് space ഇല്ല....
@shebaabraham687
@shebaabraham687 Сағат бұрын
ഇഷ്ടം പോലെ പാർട്ടികൾ ഉണ്ടാകട്ടെ ആരും വോട്ട് ചെയ്യാതിരുന്നാൽ പോരെ 😊
@asoksajan3633
@asoksajan3633 Сағат бұрын
അൻവർ എന്ന വന്മരം വീണു 🤪
@Mohan-ti2sl
@Mohan-ti2sl Сағат бұрын
പണവും സ്വാധീനവുമുള്ള ആർക്കും ഇവിടെ എന്തും ചെയ്യാം.
@ambikadevi1330
@ambikadevi1330 Сағат бұрын
താങ്ങൾക്ക് എതിരെ അയാൾ നിന്നത് കൊണ്ട് താങ്ങൾ അയാളെ ഒരിക്കലും അംഗീകരിക്കില്ല അയാളുടെ നാശം കാണാൻ ആഗ്രഹിക്കുന്നു അതുകൊണ്ട് അയാളുടെ പുറകേ നടന്ന് വേട്ട ആടുന്നു ചേട്ടൻ്റെ പേരിൽ എന്ത് കേസ് എടുത്തു എന്നിട്ട് ചേട്ടൻ്റെ കൂടെ ജനങ്ങൾ നിന്നില്ലേ ചേട്ടൻ ആരാ ദൈവമോ
@peterk9926
@peterk9926 43 минут бұрын
go lik ase of that anwaar.
@usmanpary2234
@usmanpary2234 Сағат бұрын
ഇപ്പോൾ അൻവർ പറഞ്ഞപോലെ തന്നെ മുനാടാ ADGP തെറിക്കാൻ പോകുന്നു അൽപ സമയത്തിനുള്ളിൽ
@venue3169
@venue3169 Сағат бұрын
ഒന്നുമല്ല ....... പച്ച വെളിച്ചം കൂടെയുണ്ട് ......
@shajikumar5717
@shajikumar5717 Сағат бұрын
അൻവറും കെ ടി ജലീലും സ്വർഗ്ഗം കിട്ടാൻ മതത്തിലേക്ക് മടങ്ങിയപ്പോൾ കമ്യൂണിസ്റ്റു പ്രവർത്തകർ മനുഷ്യത്വത്തിലേക്കു മടങ്ങി ❤❤❤❤
@vikramanpillaig4735
@vikramanpillaig4735 Сағат бұрын
നല്ല വാർത്ത❤❤😂❤
@bahubali68
@bahubali68 51 минут бұрын
അൻവറിനൊപ്പം സ്വന്തം സമുദായം ഉണ്ട് 🤐
@mediamedia9694
@mediamedia9694 Сағат бұрын
ഇതൊന്നും അല്ല കാരണം അടുത്ത ഇലക്ഷൻ സിപിഎം സീറ്റ്‌ കൊടുക്കില്ല 2 time കഴിഞ്ഞു അത്‌ അൻവറിനു അറിയാം ഇനിയും seat കിട്ടണം എങ്കില കോൺഗ്രസ്‌ അല്ലെങ്കിൽ ലീഗ് അത്‌ ആണ് ആശാൻ ലക്ഷ്യം വെക്കുന്നത് അതു കൊണ്ട് ആണ് രാഹുൽജി എന്നൊക്കെ last press മീറ്റിൽ പറഞ്ഞത്
@jobyaz1980
@jobyaz1980 24 минут бұрын
'ചത്തവനെ കുത്തി പറയരുത്' എന്ന പഴമെഴി ഓർമ്മ വരുന്നു. 😮😮😮😮
@jeevanvk5526
@jeevanvk5526 58 минут бұрын
പാവം അൻവർ. അയാൾക്ക് എന്തറിയാം കേരള ജനതയുടെ മനസ്സിനെ പറ്റി.
@subramanian4435
@subramanian4435 Сағат бұрын
എന്തിൻ്റെ കേടായിരുന്നു അൻവറെ അനക്ക്
@joshymathew3395
@joshymathew3395 Сағат бұрын
അൻവറിന് യാതൊരു കലിബറുമുള്ള മനുഷ്യനല്ല എന്നു തെളിയിക്കുന്നതു തന്നെയാണ് അയാളുടെ ആദ്യ വിശീദീകരണ യോഗം.
@vdkvarma
@vdkvarma 39 минут бұрын
അങ്ങനെയല്ലല്ലോ ഷാജ ഇന്നലെ പറഞ്ഞത് 😄😄.... ലീഗ് പൊളിയും എന്നൊക്കെയല്ലേ ഇന്നലെ വാർത്ത പറഞ്ഞത് 🤣🤣🤣🤣
@SinuSinu-i8i
@SinuSinu-i8i 2 сағат бұрын
കർമ 🙏🙏🙏അനുഭവിച്ചേ പോകു 🤣🤣🤣🤣🤣
@AjithKumar-in6vs
@AjithKumar-in6vs 52 минут бұрын
വിനാശ കാലേ വിപരീത ബുദ്ധി
@binucherian502
@binucherian502 2 сағат бұрын
അയാളെ ഇനി പിണു അകത്തിടാൻ നോക്കും. നിങ്ങൾ ഇത് വിട്ടുപിടിക്കു, ഇപ്പൊ ആവശ്യം നാട് മുടിക്കുന്ന സർക്കാരിനെ കുറിച്ച് നിങ്ങള്ക്ക് ഒന്നും പറയാൻ ഇല്ലേ, അൻവർ നു എതിരെ താങ്കൾ മെനക്കെടേണ്ട, അത് അവർ നോക്കും.
@Thayamkott_Dhambathi_Nagangal
@Thayamkott_Dhambathi_Nagangal 2 сағат бұрын
ഷാജന് പ്രാന്തായി. എന്തായാലും അൻവറിനു മുൻപും അൻവറിനു ശേഷവും എന്ന വിധം CPM ൽ ഉണ്ടാക്കും😂
@Nasar-wi8wb
@Nasar-wi8wb 53 минут бұрын
അവിടെയും വർഗീയത. രക്ഷയില്ല.
@Mathewc5387
@Mathewc5387 2 сағат бұрын
I Support Anwar ❤❤❤❤ ആരാടാ Anwar ന്‍റ കോത ഗോള്‍ഡ് പഠിച്ചത് 😂😂😂😂😂😂 Support മൂലം 😂😂😂😂
@kallarababu576
@kallarababu576 Сағат бұрын
അന്വേറിയന്റെ കാലും പോയി..ഇപ്പോൾ മുക്കാല്..എം പോയി.പാവം 😂
@AjithKumar-in6vs
@AjithKumar-in6vs 52 минут бұрын
വിനാശ കാലേ വിപരീത ബുദ്ധി
@jinajames8562
@jinajames8562 Сағат бұрын
അൻവർ സ്വെന്തം താല്പര്യങ്ങൾ സാരക്ഷിക്കാൻ വേണ്ടിയാണു ഇതെല്ലാം കാട്ടിക്കൂട്ടിയത്. മറുനാടൻ ഇനി ഉയരുകയേ ഉള്ളു.
@kmgeorge218
@kmgeorge218 2 сағат бұрын
എന്തായാലും ഷാജൻ പിണറായി supporter ആയതിൽ സന്തോഷം .
@skariahop4842
@skariahop4842 Сағат бұрын
ജലീൽ ഓന്റെ തനിനിറം കാണിച്ചു.
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 9 минут бұрын
പത്രങ്ങളുടെ ഒന്നാം പേജിൽ തലക്കെട്ടായി മാറിയ ആ ദിവസമായിരുന്നു അൻവറിന്റെ ലോട്ടറി! അതോടെ എല്ലാം തീർന്നു. ഇനി കോടതിവരാന്തകൾ ആശ്രയം 👌👌.
@ജയ്ജവാൻ
@ജയ്ജവാൻ Сағат бұрын
ഇപ്പോൾ അസ്ത്രം ഗഫൂർ മാത്രം കൂടെ 😁
@starandstar1337
@starandstar1337 2 сағат бұрын
ഒരു വാർത്ത ഇങ്ങനെ മണിക്കൂർ ഇടവിട്ട് പോസ്റ്റ് ചെയ്തു വെറുപ്പിക്കല്ലേ
@anilkumar.c.m9135
@anilkumar.c.m9135 Сағат бұрын
ഞാൻ എന്നെ വിളിക്കുന്ന പേര് 'മറുനാടൻ ഷാജൻ' ☺️
@littlewondergirl3901
@littlewondergirl3901 Сағат бұрын
അരം +അരം =കിന്നരം 😊
@RatheeshTvm-m8i
@RatheeshTvm-m8i Сағат бұрын
ഇപ്പോൾ ഷാജൻ സാർ നിങ്ങളുടെ ടൈം ആണ് അംബുക്കക്ക് പണി പിണറായി പണി ബാക്കി ആണ് 😄😄😄
@thomaswalker8790
@thomaswalker8790 4 минут бұрын
Hats off to Shajan. Only you have the guts and gumption expose the real truth. Great 👍👍👍
@LE-xe3kh
@LE-xe3kh Сағат бұрын
ഇതൊക്കെ അഭിനയം ആണ് പിണറായി അൻപർ ഒളിച്ചുകളി😂
@kalkki9789
@kalkki9789 2 сағат бұрын
ഉള്ളി ഉള്ള കാലത്തോളം kjp ക്ക് ഒരു സീറ്റും കിട്ടില്ല, പേടിക്കണ്ട.
@vinodskaria8454
@vinodskaria8454 5 минут бұрын
നമ്മൾ കാണുന്ന കളിയല്ല ഇത് പി .ആർ കളി ,ബുദ്ധി പല പഴയ വിഷയങ്ങളുടെകാര്യങ്ങളും കണ്ണിൽ മണ്ണ് ഇടുന്നു, അൻവറിനെ വച്ച്,,,,,
@sujikumar792
@sujikumar792 Сағат бұрын
ബുദ്ധി ഇല്ലാത്തവനാണെന്ന അഹങ്കാരം തീരെ ഇല്ലാത്ത ഇക്കാക്ക പെട്ടു പോയിരിക്കുന്നു
@freez300
@freez300 2 сағат бұрын
Great. Marunaadan
@reghunadhannairnair9443
@reghunadhannairnair9443 Сағат бұрын
I thought you will be supporting Anwar due to the situation, but you a strong basement of truth . keep it up for ever, we are proud oof you !
@AjayAjay-uq2qt
@AjayAjay-uq2qt Сағат бұрын
ഷാജന്റെ പ്രശ്നം എന്താണ് എന്ന് ബുദ്ധി ഉള്ളവർക്ക് മനസ്സിലാകും.
@KSubash-yy3ki
@KSubash-yy3ki Сағат бұрын
എങ്കിൽ മനസിലായ ബുദ്ധിയുള്ള താങ്കൾ ബുദ്ധികുറവായവർക്ക് വേണ്ടി ഒന്ന് പറയാമോ...
@artstarrippon5729
@artstarrippon5729 Сағат бұрын
😂ഷാജൻ എന്തെങ്കിലും പറഞ്ഞ് ഒന്ന് പിടിച്ചു നിന്നോട്ടെ ഗയിസ്😂 അൻവർ ഒരിഞ്ച് പുറകോട്ട് പോയിട്ടില്ല 💪
@shebaabraham687
@shebaabraham687 Сағат бұрын
ഇടയ്ക്ക് നിന്ന്... 😄
@haridas7092
@haridas7092 Сағат бұрын
​@@artstarrippon5729ചെവിക്ക് പിടിച്ച് പ്രതിപക്ഷത്തിന്റെ കൂടെ ഇരുത്തിയത് അറിഞ്ഞില്ലായോ? 😂😂😂
@KadumMedum
@KadumMedum 2 сағат бұрын
Mr. ഷാജൻ, താങ്കൾ എന്തായാലും ഈ സമയത്ത് കേസ് കൊടുക്കരുത്. എല്ലാവരും കൂടി കേസ് കൊടുത്ത് ചുറ്റിവളഞ്ഞാൽ അൻവർ പെട്ടുപോകും. ഇതുവഴി താങ്കൾക്ക് അൻവരോട് ഒരു പിണക്കവുമില്ല എന്ന് അദ്ദേഹത്തിന് ബോധ്യമാകും. നമ്മളിൽ ഉള്ള മാനവിക മൂല്യം മറ്റുള്ളവർക്ക് പ്രകാശം പരത്തുന്നതാണ്.
@abdullak5231
@abdullak5231 Сағат бұрын
Supper ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@layasatheeshlayasatheesh2128
@layasatheeshlayasatheesh2128 Сағат бұрын
അൻവർ നെ വിട്ടേക്കൂ ഒന്ന് ക്ഷമിച്ചേക്കു, പിണറായെക്കുറിച്ചു പറയൂ വയനാട് എന്തായി
@arunkukku4130
@arunkukku4130 Сағат бұрын
വയനാട് വയനാട് ആയി
@prasadlp9192
@prasadlp9192 3 минут бұрын
എങ്ങിനെയും അൻവർ സാദത് തന്റെ പാർട്ടി ഉണ്ടാക്കണം അതോടെ തീർന്നു അന്വറിന്റെ ഹുങ്ക്.
@sadgamaya2168
@sadgamaya2168 Сағат бұрын
ആ ഷാജൻ സാറിൻ്റെ രോഷം ഇങ്ങനെ കരഞ്ഞ് തീർക്കൂ.. 1/2 മണിക്കൂർ ഇടവിട്ട് മരുന്നു കഴിക്കണമെന്നു പറയുന്ന പോലെ .. ദിവസം 4 വീഡിയോയെങ്കിലും ചെയ്യണം എന്നാലെ ഒരു ഗുമ്മ് വരൂ ..
@udaybhanu2158
@udaybhanu2158 Сағат бұрын
വാളെടുത്തവൻ എന്ന ബൈബിൾ പ്രവചനം സംഭവിക്കും അന്നും ഇന്നും എന്നും 😂😂😂😂
@jeenabiju8421
@jeenabiju8421 Сағат бұрын
സാജൻ സ്കറിയ ആദ്യമായിട്ടാണ് പിണറായിയെ പറ്റി ഒരു നല്ല വാക്ക് പറഞ്ഞു കേൾക്കുന്നത്.
@usmantharayil2561
@usmantharayil2561 Сағат бұрын
@kayyoorsathyan7372
@kayyoorsathyan7372 42 секунд бұрын
എല്ലാത്തിനും കൂട്ട് നിന്നിട്ട് ഇപ്പോൾ അൻവർ ഇങ്ങനെ പറയുന്നതിൽ പിന്നിൽ വലിയ ആളുകൾ ഉള്ളതുകൊണ്ടാണ് എന്ന് സംശയം ഉണ്ട്
@Gangadaran-k4e
@Gangadaran-k4e Сағат бұрын
സന്തോഷം ആയി. വയർ നിറഞ്ഞു...
@MaryAnto-ku3vn
@MaryAnto-ku3vn 2 сағат бұрын
Sathyam
@iamzoro7329
@iamzoro7329 Сағат бұрын
മുഖ്യൻ : അൻവർ ബിരിയാണി കഴിക്കാൻ പോയില്ലേ ........ ? അൻവർ : ഇല്ല ......... എനിക്കിവുടത്തെ പയറും കഞ്ഞിയും മതിയേ ....... !!! 😂😂😂😂
@K.S.sajiKadakethu
@K.S.sajiKadakethu Сағат бұрын
Very good explaination🎉🎉
@acsreekumar9957
@acsreekumar9957 2 сағат бұрын
Good
@praveenkenadath1271
@praveenkenadath1271 Сағат бұрын
അനവറിനു ഇനി കേരളാ മെട്രോയുടെ ഉള്ളിൽ കയറി രക്ഷപെടാം. ഒരു കേരള അയ്യതുള്ളാഹ.
@VenkatramanaVenkatramanak
@VenkatramanaVenkatramanak 2 сағат бұрын
❤❤❤
@baijutb6916
@baijutb6916 Сағат бұрын
മറുനാടൻ വില കളയാനായി ചെയ്യുന്ന വീഡിയോ ഇത്
@antonykl7351
@antonykl7351 Сағат бұрын
ശാജനും അൻവറും ഒന്നിക്കില്ല എന്നു ആർക്കെങ്കിലും പറയുവാൻ കഴിയുമോ
@ashanarayanan6873
@ashanarayanan6873 49 минут бұрын
റിപ്പോർട്ടരും മീഡിയ one ചാനലും പിന്നെ 24ലെ ഹാഷമി വേണു ഒക്കെ ആണ് പൊക്കി കൊണ്ട് നടക്കുന്നത്
@vishnudevamurali1
@vishnudevamurali1 6 минут бұрын
ഇനി നിങ്ങളെ പോലെ അറസ്റ്റ് ചെയ്യാൻ വരുമ്പോൾ പേടിച്ചു ഓടി ഒളിക്കുമോ എന്നാണ് അറിയേണ്ടത്.
@jijijoseph4884
@jijijoseph4884 Сағат бұрын
പണി വരുന്നുണ്ടവറാച്ചാ😅😅 എന്നാലും ശ്രദ്ധ വേണ്ടേ അമ്പാനേ .......😂😂
@ramadaskunnath9082
@ramadaskunnath9082 Сағат бұрын
ഇപ്പോൾ നമ്മൾ അന്വരെ പിന്തുണക്കണം. മറ്റു കണക്കുകൾ പിന്നെ
@unniag7019
@unniag7019 Сағат бұрын
Shame for Kerala channels for giving undue coverage for such a controversial figure !😂
@jainmathew804
@jainmathew804 Сағат бұрын
കേരള ബിൻ ലാദൻ.. 😂😂
@i.willmissyou
@i.willmissyou 2 сағат бұрын
❤❤❤
@francispo2258
@francispo2258 Сағат бұрын
🔊... ലക്ഷം ലക്ഷം പിന്നാലെ.... 💪 🤭
@rajanbabu6209
@rajanbabu6209 2 сағат бұрын
❤❤❤❤❤❤❤❤❤❤❤❤
@abrahamvo4406
@abrahamvo4406 47 минут бұрын
ആരാണു നിങ്ങളുടെ proximate enemy.അൻവറോ വിജയനോ .
@user-fu6ie5hy7n
@user-fu6ie5hy7n Сағат бұрын
അൻവറിന്റെ പുറകിൽ ആളുണ്ടോ ആളില്ലയോ എന്നതു ഇവിടെ പ്രസക്തം അല്ല... ഇത്രയും തന്റേടത്തോടെ കൂടി ഒരു കേരളത്തിലെ ഒരു വലിയ പാർട്ടിയെയും പാർട്ടിയുടെ മുഖ്യനെയും കുറിച്ചു അയാൾ പറഞ്ഞതാണ് പ്രസക്തം...അയാൾ പറഞ്ഞിട്ട് ഒളിവിൽ പോയില്ല... മുൻ‌കൂർ ജാമ്യം തേടിയിട്ടില്ല... ഇപ്പോളും പറഞ്ഞു കൊണ്ടേ ഇരിക്കുന്നു... ആളുണ്ടോ ആളില്ലയോ... ആ ധൈര്യത്തെ ആംഗീകരിക്കു
@sebastianta7979
@sebastianta7979 Сағат бұрын
അണ്ടി ആണ് 😂😂😂😂ആർക്കും എന്ത് വേണമെങ്കിലും പറയാൻ സ്വാതന്ത്ര്യം ഉണ്ട്.. അതിന് ക്രെഡിവിലിറ്റി ഇല്ലെങ്കിൽ കേസ് ഒക്കെ പുറകെ വരും 😂😂😂മീനു മുനീർ ആദ്യം മീഡിയക്ക് നല്ലത് ആയിരുന്നു.. ക്രെഡിവിലിറ്റി ഇല്ലാഞ്ഞിട്ട് ഇപ്പോൾ അവർ മീഡിയ യുടെ മുന്നിലും പബ്ലിക് ന്റെ മുന്നിലും വെടി ആണെന്ന് മനസ്സിലായി 😂😂😂അതാണ് ഇപ്പോൾ അൻവർ ന്റെ യും അവസ്ഥ.. പോലീസ് നോടും സർക്കാർ നോടും കളിച്ചാൽ കയ്യിൽ ഉള്ള ക്യാഷ് കളയാൻ മാത്രം പറ്റു 😂😂😂അൻവർ ന്റെ പാർക്ക് ഒക്കെ പണി ആകും 😂
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr Сағат бұрын
എന്തെങ്കിലും വിളിച്ചു പറഞ്ഞത് കൊണ്ടായില്ല തെളിവ് വേണം. ഒരു ചെറിയ തെളിവെങ്കിലും നാട്ടുകാരെ കാണിക്കണം.
@shebaabraham687
@shebaabraham687 Сағат бұрын
മറുനാടൻ വിളിച്ച്പറയും അൻവർ പ്രവർത്തിക്കും😊
@RaghuRaghu-h9l
@RaghuRaghu-h9l 55 минут бұрын
ഒന്ന് പുറത്തിറങ്ങു പോലീസിന്റെ മാറ്റം തിരിച്ചറിയാം
@presannan5370
@presannan5370 40 минут бұрын
അൻവർ പ്രശ്നം തുടങ്ങിയതുമുതൽ ഷാജൻസാർ ഓരോ ദിവസവും കുഴപ്പത്തിലാണ്, താങ്കൾ കേസ്സിനെ നേരിട്ടപോലെ അൻവറും നേരിടും.
@Vimal-ej1gx
@Vimal-ej1gx Сағат бұрын
😂😂😂😂 powli
@varghese1817
@varghese1817 Сағат бұрын
ഒരു കണക്കുകൂട്ടലും തെറ്റിയില്ല സാജാ..... പിണറായിയെ അധികാരത്തിൽ നിന്നും ഇറക്കി വിടുന്നത് അൻവർ ആയിരിക്കും
@anilkumarvadukkumchery
@anilkumarvadukkumchery Сағат бұрын
ഇപ്പോളും പറയുന്നു, മലം രാജ രണ്ടുനാൾ രാജാവ് 😂😂
@kizhakkedathujinoy1458
@kizhakkedathujinoy1458 2 сағат бұрын
Karma
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 46 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН