Sir, l am Nabeela.VFA k 6th rank und(Palakkad).Sir nte maths classes n maths tricks enik orupaad upayogappettitnd.Thank you so much sir....😊🙏
@EduOnLearningSolutions11 ай бұрын
ഒരുപാട് സന്തോഷം ☺️ 9048679679 ലേക്ക് Details Whatsaap ചെയ്യൂ. നിങ്ങളെ പോലുള്ള ഉദ്യോഗാർഥികൾ മറ്റുള്ളവർക്ക് Motivation
@sajib139411 ай бұрын
സാർ ക്ലാസ് എനിക്ക് ഒരുപാട് ഇഷ്ടമായി നന്ദിയുണ്ട് സാർ.
@subinism147611 ай бұрын
❤ super
@athirak27859 ай бұрын
Last question answer 3
@Fasifasi920711 ай бұрын
യൂണിവേഴ്സിറ്റി lgs റാങ്ക് making maths class ചെയ്യണേ പ്ലീസ്
@sruthimolmt488911 ай бұрын
Ans =3
@noufalnappus71264 ай бұрын
ഒരു Bag set total 28 ആവുന്നത് (ഉദഹരനം: bag1 18size... Bag2 size 24 ...bag3 size 28.. Bag3 size 32) ithine 4 വില ഇടണം കോസ്റ്റ് ആയിട്ട് അതെങനെ ചെയ്യും..പ്ലീസ് ഹെല്പ് അതിനെ ഓരോ size ന്റെ രീതിയിൽ വില ഇടാൻ... എങ്ങനെ കണ്ടു പിടിക്കും?
@shajahansaaaju596511 ай бұрын
സൂപ്പർ
@shijanth.m.vshijanth.m.v8311 ай бұрын
5 കവറിന് 1മിട്ടായി കിട്ടുമെങ്കിൽ 125 കവർ നൽകിയാൽ എത്ര മിട്ടായി കിട്ടും എന്ന ചോദ്യത്തിന് എങ്ങനെയാണു 31എന്ന ഉത്തരം വന്നത് എന്ന് explain ചെയ്യാമോ ടെലെഗ്രാമിൽ??
@adarshsk629311 ай бұрын
5 cover nu 1 mittayi so 125 covernu 125/5 = 25 mittayi 25 mittayi extra kittum athinte cover 5 ennam aavumbo wendu oru mittayi kittum 25/5 = 5 new mittay 5 /5 = 1 mittayi Total = 25+5+1 = 31
@VikramanMuthu-r7c11 ай бұрын
മനുഷ്യരായാൽ ഇത്രെയും ആർത്തി പാടില്ല. ഞാനൊക്കെ ആണെങ്കിൽ കിട്ടിയ 25 എണ്ണം കൊണ്ട് വീട്ടിൽ പോകും
@ananduanandan295411 ай бұрын
Super ക്ലാസ്സ് sir
@shanushaan75459 ай бұрын
Sir telegramil current affair tharunnathil Youtub /eduon ennath vere edhelum place il vekkan patuo request aan
@EduOnLearningSolutions9 ай бұрын
Cheyyam
@shanushaan75459 ай бұрын
@@EduOnLearningSolutions current affair vayikumbol focus full aa red lettersil aanu athkond aanutta
സർ നിങ്ങൾ ടെലഗ്രാമിൽ ഒരു ചോത്യം ചോതിച്ചുകെന്നു അതിനെ ആൻസർ ഇങ്ങനെ 31കിട്ടിയത് ഒന്നും വിവരിച്ചു തരുവോ ചോത്യം ഒരു കുട്ടി 5മിട്ടായി കവർ കൊടുത്തപ്പോൾ ഒരു മിട്ടായി കിട്ടി 125മിട്ടായി കവർ കിട്ടിയപ്പോൾ എത്ര മിട്ടായി കിട്ടി ചോദിച്ചത് ഓപ്ഷൻ 25 26 30 31 കൊടുത്തത് ആൻസർ 31ആണ്സർ പറയുന്നത് അത് എങ്ങനെ പറഞ്ഞു തരുവോ??
@_ayahska_11 ай бұрын
125 cover koduthaal 25 mittayi kittum... Ee 25 mittayi ude covers koduthaal 5 mittayi kittum... Ee 5 mittayi cover koduthaal 1 mittayi kittum... So 25+5+1 =31
@EduOnLearningSolutions11 ай бұрын
Video cheyyam
@rakhimeledam285611 ай бұрын
Ithil maths class mathramayi cheyyunundooooo.....course available aanoo
Yes. Njan Options Change cheythirunnu. 7 ozhivakkan vittu poyi. 21 or 7 ithu randum koodi optionil varilla
@panchamiss932211 ай бұрын
@@EduOnLearningSolutions ok sir... Thank you👍🏻
@sknyer11 ай бұрын
സർജി ഇന്നലെ നിങ്ങളുടെ ആവശ്യപ്രകാരം നിങ്ങളുടെ ഫേസ്ബുക്ക് ഐഡിൽ ഞാൻ റിപോർട്ട് ചെയ്തു. പക്ഷേ എന്റെ ഐഡിയം ഹാക്ക് ആയി . അവൻ ലൈവ് ആയി നില്ക്കുക യാണ്. എന്ത് ചെയ്യും?