എല്ലാം കുത്തി നിറച്ച സ്മാർട്ട് ഫോൺ !!! Moto Edge 50 Pro !!

  Рет қаралды 242,323

Jayaraj G Nath

Jayaraj G Nath

Күн бұрын

Пікірлер: 414
@A5Techyofficial
@A5Techyofficial 8 ай бұрын
എന്നെപ്പോലെ ഫോൺ വീഡിയോ മാത്രം കാണുന്നവരുണ്ടോ പക്ഷേ വാങ്ങാറില്ല😂😂😂😢
@YouTubeGamer33
@YouTubeGamer33 8 ай бұрын
🙂
@soorajs3964
@soorajs3964 8 ай бұрын
Ente youtube home full mobile review ahn varnne😂😂😂
@manindisguise-j1v
@manindisguise-j1v 8 ай бұрын
ഞങ്ങളൊക്കെ റിവ്യൂ ഇടുന്ന എല്ലാ ഫോണും വാങ്ങും
@skumar_007
@skumar_007 8 ай бұрын
😂
@sanjay3801
@sanjay3801 8 ай бұрын
Nmmde paisa ilallo😄😄
@Santhoshhpd
@Santhoshhpd 8 ай бұрын
ഞാൻ ഇപ്പോൾ use ചെയ്യുന്നത് edge G 53 international version ആണ്.sound digital dolbi super...
@suhailsuhail3021
@suhailsuhail3021 8 ай бұрын
ടെക് ചാനലിന്റെ വീഡിയോ കാണാൻ വരുമ്പോൾ പരസ്യം കൂടുതലാണ് 🤷‍♂️🥴
@bijukadakkalaltharamoodu5678
@bijukadakkalaltharamoodu5678 8 ай бұрын
സത്യം
@Dhaaanishhhhhhhhhhh
@Dhaaanishhhhhhhhhhh 8 ай бұрын
Tech n maathramonnumalla
@spideyhack462
@spideyhack462 8 ай бұрын
Broi I have a solution for disabling ads
@NEYMARSHAMON
@NEYMARSHAMON 8 ай бұрын
Ubayokikku vanced you tube 😂
@AaA-b6l9z
@AaA-b6l9z 8 ай бұрын
Brave അല്ലെങ്കിൽ opera ബ്രൗസറുകൾ use ചെയ്യൂ ഒരു അഡ് പോലും വരില്ല
@myvision3565
@myvision3565 7 ай бұрын
im using moto edge 40 , no issues its work simply amazing
@syamprasadk5282
@syamprasadk5282 8 ай бұрын
ഞാനൊരു മോട്ടോ ഫോൺ വാങ്ങി അത് നടുവിലൂടെ ഒരു ഓട്ടോമാറ്റിക് ആയിട്ട് വര വന്നു സർവീസിന് കൊണ്ടുപോയപ്പോൾ എന്നെ അവിടെ നിന്ന് പറഞ്ഞുവിട്ടു ഏഴുമാസമായി വാറണ്ടി എല്ലാം ഉണ്ട് വാങ്ങുന്നവർക്ക് ഒക്കെ നമ്മൾ ഇതുപോലെ ഒരു അനുഭവം ഉണ്ടാകരുത് സർവീസ് മഹാ മോശമാണ് എല്ലാം നോക്കിയും അന്വേഷിച്ചു മാത്രം വാങ്ങുക വാങ്ങാൻ ചെല്ലുന്ന സ്വീകരണം സർവീസിന് ചെല്ലുമ്പോൾ ഉണ്ടാകില്ല
@ZameelMD-m4d
@ZameelMD-m4d 8 ай бұрын
കറക്റ്റ്..... ഞാൻ പെരിന്തൽമണ്ണ MYG ബഡായി കേട്ടു TECHNO 19999₹ വാങ്ങി കുരുക്കായി. സർവീസ് സെന്റർ കുറവ്.... പാർട്സ് കിട്ടാനില്ല
@sikasps
@sikasps 8 ай бұрын
Warranty kazhinja g52 enikku display change cheythu thannuu
@pscshorts4469
@pscshorts4469 8 ай бұрын
Go to consumer court
@maneeshms660
@maneeshms660 8 ай бұрын
Warranty kazhinjitt kond chennalum kanakan😂
@skumar_007
@skumar_007 8 ай бұрын
😂
@TRIBEWILLSON
@TRIBEWILLSON 8 ай бұрын
Camera samples Google drive link ayi provide cheythooode🙏😶‍🌫️...
@thesureshpagesuresh6833
@thesureshpagesuresh6833 8 ай бұрын
എൻ്റെ ആദ്യത്തെ ഫോൺ Moto ആയിരുന്നു ടവർ സിഗ്നൽ കാണിക്കാത്ത കംപ്ലയിൻ്റ് വന്നു ഒരുപാട് സർവ്വീസ് സെൻ്ററിൽ കാണിച്ചു ഒരുത്തനും നന്നാക്കാൻ അറിയില്ല അവസാനം കമ്പനി സർവ്വീസിൽ കാണിച്ചു 8000 രൂപ സർവ്വീസ് ചാർജ്ജ് പറഞ്ഞു അതോടുകൂടി മോട്ടോ ഫോണുമായുള്ള ബന്ധം അവസാനിപ്പിച്ചു
@ജിബിൻ2255
@ജിബിൻ2255 7 ай бұрын
തങ്കയു
@ejasilyas7205
@ejasilyas7205 8 ай бұрын
Curved display.screen guard ഒട്ടിച്ചു മുടിയും
@xxflop7347
@xxflop7347 8 ай бұрын
Moto vangunnathin mumb service centre ella enn orkkanam service Ellatha brand okke enthina phone erakkunne ente moto edge 30 Aan update cheyth green line issue eranakulath ulla service centre tecnician pani ariyilla green line issue vann phone koduth thirich kittiyappo speaker kelkkunnila camera thanne auto back aakunn eee phone onnum edukkale
@vaisakhCv-j8c
@vaisakhCv-j8c 8 ай бұрын
Nalla bugs undakum proper update theroola .camera shokam ayirikkum motorola edge 20 pro user
@sydashiq7599
@sydashiq7599 8 ай бұрын
5:03 veere phone vechu eduthu kaanikkamayirinnu 🎉😊
@MohammedhashikAboobakker
@MohammedhashikAboobakker Ай бұрын
Satyam
@devanzmedia
@devanzmedia 8 ай бұрын
To be Frank Motorola camera kidu aanu proper lightingil mathre aa performance kittuollu enne ollu
@girishmenon1
@girishmenon1 8 ай бұрын
125W ചാർജർ - മോട്ടോറോള എഡ്ജ് 30 Ultra യുടെ കൂടെയും same ചാർജർ ആയിരുന്നു
@aeidel
@aeidel 8 ай бұрын
Yep
@motorobo51
@motorobo51 8 ай бұрын
BATTARY ethrayanenn paranjilla......,charger mathrame paranjullu
@alfin39
@alfin39 8 ай бұрын
4500 mAh
@mashoor7421
@mashoor7421 8 ай бұрын
ഫോണുകൾ ഇഷ്ടം പോലെ ഇറങ്ങുന്നുണ്ട് ഷോപ്പിൽ പോയാൽ ഇതൊന്നും കിട്ടാറുമില്ല ഓൺലൈനിൽ നിന്ന് വാങ്ങിയാൽ ഭാഗ്യമുണ്ടെങ്കിൽ നല്ലത് കിട്ടും
@kevindroys
@kevindroys 8 ай бұрын
കറക്റ്റ് 😂
@r4amhser841
@r4amhser841 8 ай бұрын
അതെ
@jubinpsaju
@jubinpsaju 8 ай бұрын
Moto edge 40 Neo യുമായി ക്യാമറ കമ്പാരിസൺ ചെയ്യാമോ ?
@vsshaju7845
@vsshaju7845 8 ай бұрын
Nalla difference und
@kunhumohammedragalayam4790
@kunhumohammedragalayam4790 8 ай бұрын
ഓഡിയോജാക്കിന് എന്ത് ചെയ്യും? സ്റ്റാർ മേക്കറിലും, സ്മ്യൂളിലും പാട്ട് പാടാൻ?
@VenugopalP-kj8mt
@VenugopalP-kj8mt 8 ай бұрын
Use type-c headphones
@vadakkan7614
@vadakkan7614 8 ай бұрын
മോട്ടോ അടിപൊളി യാ Moto g30 എന്റെ ഫോൺ നാലാം വർഷത്തിൽ ലേക്ക് .. 👍👍👍
@Sunilkumar-oo4rn
@Sunilkumar-oo4rn 3 ай бұрын
Moto g5g വിജയകരമായി ആറാം വർഷത്തിലേക്ക് ഇനി അടുത്തത് വാങ്ങുന്നത് മോട്ടോ എഡ്ജ് 50 😊
@sunilkumarsunil6285
@sunilkumarsunil6285 Ай бұрын
Moto g 5g വിജയകരമായി നാലു വർഷത്തേക്ക് അടുക്കുന്നു ഇനി അടുത്തത് മോട്ടോ എഡ്ജ് 50 അല്ലെങ്കിൽ 50 പ്രോ
@sunilkumarsunil6285
@sunilkumarsunil6285 Ай бұрын
​@@Sunilkumar-oo4rn6 അല്ല നാലാം വർഷത്തിലേക്ക്
@maxgaming9140
@maxgaming9140 8 ай бұрын
Bro infinix note 40 pro 5g varumbol unbox cheyamo plzz
@safvan9247
@safvan9247 7 ай бұрын
Review കേട്ടിട്ട് ഈ ഫോൺ എടുക്കാൻ തോന്നുന്നു.അടുത്ത മാസത്തിനുള്ളിൽ എടുത്തിരിക്കും.❤
@ashikreji5869
@ashikreji5869 8 ай бұрын
Apam e iqoo 12 1.5k screen um 144hz analoo athu aleee athiyam erakiya
@radhakrishnannair8074
@radhakrishnannair8074 4 ай бұрын
എനിക്ക് edge 30ultra ഉണ്ട്. നല്ല ഫോൺ ആണ്. പക്ഷെ കുറെ പ്രശനങ്ങൾ ഉണ്ട്. Service പ്രശ്നം ആണ്. ഇപ്പോൾ ഉപയോഗിക്കാൻ പറ്റുന്നില്ല. സർവീസ് ആകെ എറണാകുളം മാത്രം ആണെന്നാണ് അറിയുന്നത്. കളക്ഷൻ സെന്റർ പോലും പലജില്ലകളിലും ഇല്ല. ദയവു ചെയ്യ്തു ഇങ്ങനെ ഉള്ള ഫോണുകൾ പ്രമോട്ടു ചെയ്യാതിരിക്കുക.
@binumathew3792
@binumathew3792 8 ай бұрын
Motorola users ആരൊക്കെ ഉണ്ട്❤❤❤
@rohitmitun8288
@rohitmitun8288 8 ай бұрын
Bro Motorola phonesഎങ്ങനെയുണ്ട് ?
@MadhuGlmi
@MadhuGlmi 8 ай бұрын
Ende phone moto edge 40 neo anu nalla phone
@Connecting_europe
@Connecting_europe 8 ай бұрын
Moto edge 40 neo എടുക്കാൻ നോക്കുന്നു എങ്ങനെ ഉണ്ട് ഫോൺ
@musthafapadikkal6961
@musthafapadikkal6961 8 ай бұрын
Moto g82 5g
@the.memsfactory
@the.memsfactory 8 ай бұрын
​@@Connecting_europe Nalla phn annn 1 mnth ayit use cheyyunnu..charge cheyyumbo cheruthayit heat akunnund .. camera okk ann nalla pics edukkam ..video stabilisation is also good.
@anishrs3134
@anishrs3134 8 ай бұрын
തീരെ battery back up ഇല്ലാത്ത ഫോൺ ആണ് motorola ഫോണുകൾ.. ഞാൻ edge 30 ഉപയോഗിക്കുന്നുണ്ട്.. ഫോൺ വല്ലാതെ ചൂടാകുന്നുമുണ്ട്... കൂടാതെ ക്യാമറയും ശോകമാണ്.. 😔
@fourtyNinemedia
@fourtyNinemedia 3 ай бұрын
ഞാൻ എത്രയോ നാൾ ആയി ഉപയോഗിക്കുന്നു. ഒരു കുഴപ്പവും ഇല്ലല്ലോ
@arunbabu3698
@arunbabu3698 8 ай бұрын
10 വർഷമായി മോട്ടോ മാത്രം ഉപയോഗിക്കുന്ന ഞാൻ 😂
@ShoukathAli-cs8kd
@ShoukathAli-cs8kd 8 ай бұрын
Ellam kutthinirachitt battary ille😅 4500mah ayathukondano parayathirunne.
@dhaneshvlogs2209
@dhaneshvlogs2209 8 ай бұрын
Moto ഉപയോഗിക്കുന്ന ആരൊക്കെ ഉണ്ട്. ഈ ഫോൺ എടുക്കാമോ..
@ratheesan_vannathikanam9926
@ratheesan_vannathikanam9926 8 ай бұрын
Curved display യ്ക്ക് പറ്റിയ curved screen protector വാങ്ങാൻ കിട്ടുമോ?
@adithyscientific
@adithyscientific 8 ай бұрын
Yes..changed s23 ultra screen guard last week. 650 rs.
@ratheesan_vannathikanam9926
@ratheesan_vannathikanam9926 8 ай бұрын
@@adithyscientific Thank you👍
@cyriacmathew849
@cyriacmathew849 8 ай бұрын
call recording without announcement സൗകര്യം ഈ ഫോണിൽ ഉണ്ടോ. ഇനിമുതൽ ഫോണിൻറെ വീഡിയോ ചെയ്യുമ്പോൾ അതിൽ ഈ കാര്യം കൂടി പറഞ്ഞാൽ നന്നായിരുന്നു
@arshadyaseen42
@arshadyaseen42 8 ай бұрын
bro ഞാൻ gaming upayogikkaarillaa ithu edukkaavoo
@jithendranb4090
@jithendranb4090 8 ай бұрын
he is connected with moto didn't mention about storage space and dispay protection this fellow is getting payment from moto right from beginning
@nbz-tw3ed
@nbz-tw3ed 8 ай бұрын
eth phn aanennullath thumb.l kodukanam bro. bcoz aa phn nte review search cheyyunnavr ndakum...
@shekkeershekkie3643
@shekkeershekkie3643 8 ай бұрын
Software vechanu ai cheyyunne? Angane enkil edge 40 Neo il varum aayirikkum alle😅
@monupunalur
@monupunalur 7 ай бұрын
Neo yil und auto enhansing with Google ai
@Raidaafxthm
@Raidaafxthm 8 ай бұрын
Bro 5g ചെറിയ ബഡ്‌ജറ്റ്ൽ ഏത് ഫോൺ ആണ് നല്ലത്😢😢
@shameermisri9687
@shameermisri9687 8 ай бұрын
മോട്ടോ ഉപയോഗിച്ചവർ മോട്ടോ തന്നെ ഉപയോഗിക്കയുള്ളൂ അതിനെ പറ്റി അറിയാത്തവർ മാത്രമെ കുറ്റം പറയൂ... പല ഫോണുകളും ഞാൻ ഉപയോഗിച്ചു എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മോട്ടോ തന്നെ സൗണ്ട്, പിക്ചർ ക്വാളിറ്റി, ബാറ്ററി, ഇതെല്ലാം പൊളി....❤❤❤
@Dhravidan-ot4rc
@Dhravidan-ot4rc 8 ай бұрын
Bro. ഞാനൊരു ഫോൺ എടുക്കാൻ ആഗ്രഹിക്കുന്നു അതിനു യൂട്യൂബിൽ ഫോണിൻ്റെ എല്ലാ വിഡിയോസും കാണാറുണ്ട് . But കമൻ്റ് നോക്കുമ്പോൾ എന്തെങ്കിലുമൊക്കെ negative കമൻ്റ് കാണും ... Moto എടുത്താൽ കൊള്ളാമെന്നുണ്ട് കുഴപ്പം ഇല്ലല്ലോ അല്ലേ..ഞാൻ ഇപ്പൊൾ redmi ആണ് use ചെയ്യുന്നത് . 5 വർഷം ആയി. Moto വിശ്വസിച്ച് എടുക്കാമോ...
@manindisguise-j1v
@manindisguise-j1v 8 ай бұрын
​@@Dhravidan-ot4rcnegatives ഇല്ലാത്ത ഫോൺ ഇല്ല.
@mihajum6662
@mihajum6662 8 ай бұрын
No Better ​service no better os updates & security updates@@Dhravidan-ot4rc
@raj1ness
@raj1ness 8 ай бұрын
​@@Dhravidan-ot4rcmoto main issue update pathuke varolu... Camera normal aanu... But ippo camera update aayi...
@aneeshsl6229
@aneeshsl6229 8 ай бұрын
Google dialer ishtam allaa
@DixonSaji
@DixonSaji 8 ай бұрын
Moto 🔥🔥🔥 ayii
@aneeshkanavu3292
@aneeshkanavu3292 8 ай бұрын
കൊള്ളാലോ👌👌👌👌👌👌
@raagzkrishna
@raagzkrishna 7 ай бұрын
Bhai,50mp aadyam onnum alla selfi il punch hole il varunnath,edge 30ultra 60mp anu selfi camera
@vijayvichuz2757
@vijayvichuz2757 3 ай бұрын
ചേട്ടാ Motorola edge 50 ultra review ചെയ്യുമോ ? ആ എനിക്ക് ഫോൺ എടുക്കണം എന്നുണ്ട് പക്ഷെ ചേട്ടന്റെ review കണ്ടിട്ട് എടുത്താലെ എനിക്ക് സമാധാനം കിട്ടൂ 🥲🥲
@akshaykuttu965
@akshaykuttu965 8 ай бұрын
Infinix hot 40pro phone onnu unboxing cheyyamo
@kakarot2004-l2
@kakarot2004-l2 8 ай бұрын
Iqoo 12 ilum technicalley 144hz in 1.5k display aanallo bro
@shobithm911
@shobithm911 8 ай бұрын
അത്യാവശ്യം എഡിറ്റിംഗ് ചെയ്യാൻ പറ്റിയ ടാബ് ഒന്ന് സുഗ്ഗസ്റ്റ് ചെയ്യാമോ?
@chekkushivaprasad7254
@chekkushivaprasad7254 5 ай бұрын
Moto adge 50 cam review cheyyo
@manjunadhan9131
@manjunadhan9131 8 ай бұрын
Vivo T3 chayammooo
@KrishnaKK-oi5ho
@KrishnaKK-oi5ho 4 ай бұрын
എല്ലാം ശരിയാണ് ഞാൻ ഒരു G72 എടുത്തിട്ടുണ്ടായിരുന്നു അപ്ഡേഷൻ ചെയ്യതപ്പോൾ ഡിസ്പ്ലേയിൽ ലൈയിൻ വന്നു സർവ്വീസ് സെൻ്ററിൽ കാണിച്ചപ്പോൾ ഡിസ്പ്ലേ മാറ്റണം എന്ന് പറഞ്ഞു 7500 രൂപ വരും. ഇതിന് കമ്പനിയ്ക്ക് ഒരു ഉത്തരവാദിത്തവും ഇല്ല. 1 വർഷവും 2 മാസവും ആയിട്ടുള്ളു എങ്ങനെ ഇവരുടെ ഫോൺ എടുക്കും
@ja___s_e_e_l_4.588
@ja___s_e_e_l_4.588 8 ай бұрын
Battery 👎 Curve 👎 ബാക്കി ഒക്കെ ok യാണ്
@appu0569
@appu0569 8 ай бұрын
Video recording engane onden paranjllallo
@jithuvijay2977
@jithuvijay2977 7 ай бұрын
Chetta motorola phone update കൃത്യമായി തരുവോ...
@MrVtravelmusic
@MrVtravelmusic 8 ай бұрын
Dubayil eppozha launch cheyyunne ariyavunnavar onn parayamo
@SejinPeter
@SejinPeter 8 ай бұрын
Bro 30k vangikan nalla oru phone suggest cheyyuvo
@sportstime8028
@sportstime8028 6 ай бұрын
Uv screen കാർഡ് phnil use cheyyunna kondu displaykku enthellum prblm ഉണ്ടോ??
@athull.x3
@athull.x3 8 ай бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥 Bro,enik oru doubt ind athayath ee itel inte smart phone medikkunath bro yude visionil engane kannunnu.. enik onnu average details il paranj tharavo.. (is it good or bad )please rply bro it's urgent... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥✨🔥🔥🔥🔥🔥✨🔥🔥🔥🔥🔥
@Dileepdilu2255
@Dileepdilu2255 8 ай бұрын
അടിപൊളി❤❤🎉🎉🎉
@rethidevi.k4823
@rethidevi.k4823 8 ай бұрын
Infinix note 30 5G el 144 refreshrate und AA phone erangeyettu 9 month aye
@nishadchelakkode7wiin
@nishadchelakkode7wiin 8 ай бұрын
BULMUDA JAPPAN smartphone.. എന്താണ് അഭിപ്രായം...
@HishamAli630
@HishamAli630 8 ай бұрын
ചേട്ടാ മോട്ടോ യുടെ dual sound വേക്കുമ്പോ body vibration വരാറുണ്ട് ചികത്തിനോക്കെ ഈ ഫോണിന് അങ്ങനെ problem ഉണ്ടോ ആർകേല് അറിയവ?
@josephephrem9254
@josephephrem9254 8 ай бұрын
Moto... ചറപറ എന്ന് ഫോണുകൾ ഇറക്കും... പക്ഷെ ആരും കാര്യമായി ഇത് വാങ്ങുന്നതായോ ഉപയോഗിക്കുന്നതായോ ഉറപ്പില്ല
@princep8830
@princep8830 8 ай бұрын
Und bro
@asithib6932
@asithib6932 8 ай бұрын
Ipo nalla phones aan
@Mx38D1
@Mx38D1 2 ай бұрын
Undallo
@Haran.R
@Haran.R 8 ай бұрын
നമ്മടുടെ മോട്ടോയുടെ അഴിഞ്ഞാട്ടമാണ് മക്കളെ ഇനി 👍✨️❤
@appukrishna358
@appukrishna358 8 ай бұрын
Jayetta display protectione pati onnum paranjilla?
@jaisonj7237
@jaisonj7237 6 ай бұрын
Bro service center keralathil undo
@littlemagician3262
@littlemagician3262 8 ай бұрын
Comparison venam OnePlus vs moto
@RKvision-sq5ft
@RKvision-sq5ft Ай бұрын
ചേട്ടാ heating പ്രശ്നം ഉണ്ടെന്നു പറയുന്നു ഇതിൽ ശരിയാണോ
@sudhipnandhanan1791
@sudhipnandhanan1791 8 ай бұрын
Moto ippo lenovo under company aannu so pandathe oru brand quality illa
@lijujoseph6455
@lijujoseph6455 8 ай бұрын
Plz tell about screen...?
@Pmb00720
@Pmb00720 8 ай бұрын
Ai ഉണ്ടോ
@Govinda-Mamukoya
@Govinda-Mamukoya 8 ай бұрын
ജയരാജ് ആരാ മോൻ😂
@muhammedriyas839
@muhammedriyas839 8 ай бұрын
4 വർഷം ആയിട്ട് ipplum use ചെയ്യുന്നു...moto user
@anilkumar-xr5tr
@anilkumar-xr5tr 5 ай бұрын
Moto ഫോണുകളുടെ display എളുപ്പം complaint ആകുന്നു വാങ്ങി അടുത്ത ദിവസം complaint ആയാലും display പണം കൊടുക്കണം ഡിസ്പ്ലേയ്ക്കു ഫോണിന്റെ 40% വില ആകും വാങ്ങുമ്പോൾ സൂക്ഷിക്കുക
@anwarmk1367
@anwarmk1367 8 ай бұрын
Saudiൽ എന്ന് കിട്ടും
@AKASHj4x
@AKASHj4x 7 ай бұрын
Motorola edge 50 fusion review cheyyumo
@ag3ntiqyt609
@ag3ntiqyt609 8 ай бұрын
CHETTA APPOL ATHU 1.5K ANNALLO IQOO NEO 9 PRO 144 HZ UNDA
@mohamedfasil7999
@mohamedfasil7999 8 ай бұрын
Iphone xs battery replacement Pls suggest better brand
@nasarnasu8923
@nasarnasu8923 4 ай бұрын
IR blaster.. kodukkamayrunnu
@shahinshajahan920
@shahinshajahan920 6 ай бұрын
Ithil advertisement video annlo full.. video kalum kooduthl
@sikasps
@sikasps 8 ай бұрын
Video end cheyyan marannoo ?????
@badushabasheer8996
@badushabasheer8996 8 ай бұрын
Neo 9 proyil und
@arshadyaseen42
@arshadyaseen42 8 ай бұрын
price എത്രയാ
@salampulpatta2969
@salampulpatta2969 4 ай бұрын
Moto edge 50 Pro ക്ക് നെറ്റ് issue ഉണ്ടോ?
@shibinb6235
@shibinb6235 8 ай бұрын
Oru doubt und iqoo neo 9 pro ilum 1.5Kwith upto 144 Hz display thanje alle??
@r4amhser841
@r4amhser841 8 ай бұрын
അതെ
@salmon6007
@salmon6007 8 ай бұрын
Touch screen slow aano
@ashiqsojan9681
@ashiqsojan9681 8 ай бұрын
Moto-de service egane ondu
@_y_____766
@_y_____766 8 ай бұрын
software support and service motorola phonesnte oru negtive side aan ath avr udne rectify chyum en pretheeksha und...bloatware and ads ilathe neat phone an moto
@rahulramachandran7491
@rahulramachandran7491 8 ай бұрын
Battery backup ethra anu broo
@abhijithabhi8564
@abhijithabhi8564 8 ай бұрын
4500mah
@basheermohammad1819
@basheermohammad1819 7 ай бұрын
Nfc support ഉണ്ടോ?
@SajinShereef
@SajinShereef 8 ай бұрын
6 varsham kondu 2 update enkilum thanna kollam. Update karyam ithepole shokam aaya vere phone kanilla. Ithe pole mosham service ulla vere phonum. UFS 2.2 LPDDR 4.x RAM Battery 4500.
@arashidaredmi2572
@arashidaredmi2572 8 ай бұрын
ജയരാജ്‌ ജി ഇപ്പോൾ എപ്പോഴും ലൈറ്റാണല്ലോ...😊
@AdiAdithyan-rj4kg
@AdiAdithyan-rj4kg 8 ай бұрын
Bro replay tharoo ❤
@shyamlalpp9888
@shyamlalpp9888 7 ай бұрын
മോട്ടോയുടെ Edge40 പെട്ടന്ന് ചൂടാവുന്നുണ്ട്
@Ahmed-lc2om
@Ahmed-lc2om 8 ай бұрын
Ee phone worth ano pinne e football kallikan patto
@itshowtime7698
@itshowtime7698 8 ай бұрын
അഡ്സ് ഉണ്ടോ..? Zoom എത്ര ?
@Adil-mv2zw
@Adil-mv2zw 8 ай бұрын
Adds ela, zoom 30x
@Waky237
@Waky237 8 ай бұрын
Edge 40 usersin heating issue und
@albertthomzz
@albertthomzz 8 ай бұрын
Bro ningade videos kaanumbo maathram aanu orupaadu ads athum skip polum cheyan pattatha 20sec ad. Promotion mathram edukkuna ningalku ad engilum kurachoode, very pathetic 😢😢😢
@MovieCutClips-v9b
@MovieCutClips-v9b 6 ай бұрын
Motorola amarican company aahne athonda photography athimaarakam aaavunathe
@SipinSekhar
@SipinSekhar 8 ай бұрын
What about screen protection
@vishnuvs5246
@vishnuvs5246 8 ай бұрын
Ath ille🤔
@Navimon143
@Navimon143 8 ай бұрын
Heat issue ഉണ്ടോ..??
@anandhuvijay8552
@anandhuvijay8552 8 ай бұрын
Nop
@siyadhsiyadh9135
@siyadhsiyadh9135 8 ай бұрын
Vivo t 3 വിഡിയോ ചെയ്യാനോ
@irshadtm9670
@irshadtm9670 5 ай бұрын
Sound nalla loud Anu but speaker vibration und athoru budhimutt anu
@Johny1124
@Johny1124 8 ай бұрын
free ayi thannath kondano bad points onnum parayathath😂
@vishnuks9825
@vishnuks9825 8 ай бұрын
Motorola edge 40 Neo eduth poyi illenkil ithedukkarunnu
@hishammuneer1112
@hishammuneer1112 8 ай бұрын
അത് എങ്ങനെ ഉണ്ട്
@ARSTraveler
@ARSTraveler 4 ай бұрын
Moto ഫോൺ കൊള്ളാം പക്ഷെ service മോട്ടോ അവരുടെ ശതൃവിനാണോ കൊടുത്തത് എന്ന് സംശയം ഉണ്ട്... Featurea പോലെ ശ്രെദ്ധയമാണ് after service, After service നോക്കിയാണ് ഏതു മുതലും ആളുകൾ വാങ്ങുന്നത് എന്ന് മോട്ടോക്ക് ഇനിയും ആരാണ് പറഞ്ഞു കൊടുക്കുക
@cosmicbeing7998
@cosmicbeing7998 8 ай бұрын
കണ്ടിട്ട് വാങ്ങാൻ തോന്നുന്നു 🥹
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 141 МЛН
vivo V40 Pro | സത്യത്തിൽ കൊള്ളാമോ !!
10:30
Motorola Edge 50 Pro | My Review | The Best Phone Under 30k | Malayalam
15:52
CallMeShazzam VINES
Рет қаралды 387 М.
Motorola Edge 50 Pro | Unboxing | Malayalam
9:00
CallMeShazzam VINES
Рет қаралды 583 М.
Samsung S25 Ultra - iPhone Killer - Full Details | Malayalam
8:31
Mr Perfect Tech
Рет қаралды 347 М.