പ്രിയ മാരിയോ ജോസഫ്, നീ നിൻ്റെ കുരിശുമെടുത്ത് എന്നെ പിൻതുടരുക എന്ന ബൈബിൾ വചനവും, അവസാനം വരെ പിടിച്ചു നിൽക്കുന്നവൻ രക്ഷപ്രാപിക്കും എന്ന ബൈബിൾ വചനവും, മരണം വരെ ഓർമ്മയിരിക്കട്ടെ.
@prasannashynibhavan47713 ай бұрын
ഗുഡ്❤❤🙏
@ShaluJose-wz3ib8 ай бұрын
Very nice inspiring talk.
@josephchako28792 жыл бұрын
പറഞ്ഞത് മുഴുവൻ സത്യം...
@ayammu_udinur495910 ай бұрын
നല്ലൊരു മെസ്സജാണ് 👍👍
@philipcherian29412 жыл бұрын
Very informative message.
@adhith.kadharsh.k28648 ай бұрын
Thank u..this video is right time in my life.
@mercybaby24012 жыл бұрын
ദൈവം ധാരാളമായി ബ്രദറിന്റെ കുടുബത്തെ അനുഗ്രഹിക്കട്ടെ ഇനിയും നല്ല സന്ദേശങ്ങൾ തരണം🙏🙏🥰
@bbabilbibi21522 жыл бұрын
👍🏻👍🏻
@sumasuresh8771 Жыл бұрын
Randuperum njangalkkuthanna arivu valare upakaaramai very very thanks
@tresajaison190810 ай бұрын
Very positive class
@tharakb245410 ай бұрын
Praisethe lord🌹🌹❤️
@legitocean60942 жыл бұрын
ഇത് സംബന്ധിച്ച് പറയുന്നു ഇത് സത്യം ആണ് 👍🏻🙏🙂
@sairaali1722 жыл бұрын
Hi sir, I m a Muslim.I like ur vedio very much 😊
@jessyv79262 жыл бұрын
Very helpful life experience, thank you for sharing, peace be with you both and family ......🙏
@anjufrancis50492 жыл бұрын
Really informative session sir and mam
@hasnathnamath21402 жыл бұрын
Worth watching
@nidhinidhi93282 жыл бұрын
Well said brother..even i have a teenage daughter and same situation at home
@shijivarghise77032 жыл бұрын
പറഞ്ഞത് ശരിയാണ് അവരോട് സ്നേഹത്തിൽ സംസാരിക്കുന്നത് തന്നെയാണ് അവർക്ക് ഇഷ്ടം പക്ഷേ അമ്മമാർക്ക് വേഗത്തിൽ ദേഷ്യം വരും അതാ പ്രശനം പക്ഷെ പപ്പ ഒരു വട്ടം അവരോട് പറഞ്ഞാൽ അവർക്ക് വേഗത്തിൽ മനസ്സിൽ ആകും അവർ അനുസരിക്കും വേഗം👍
@sinijohnymenachery63412 жыл бұрын
👍👍🙏🙏
@naseemaabdullatheef68511 ай бұрын
Thank u dears... Share this online vdo.... Grate... 🙏❤️
@Shaluvlogs1232 жыл бұрын
Mario ബ്രദർ nice look👌👌👌👌
@leenavipin805810 ай бұрын
💯
@jacob0699j2 жыл бұрын
മക്കൾ ടീനേജിൽ എത്തുമ്പോൾ അമ്മ menopause ലേക്ക് ' പ്രവേശിക്കുന്നസമയവും കൂടിയാണ് അമ്മയുടെ mood swings and hormonal changes ആരും മനസ്സിലാക്കുന്നില്ല. പ്രത്യേകിച്ച് ഒരു ജോലിയുള്ള അമ്മയാണെങ്കിൽ വളരെ ബുദ്ധിമുട്ടാണ്. ഞാൻ ഇപ്പോൾ ഈ അവസ്ഥയിൽ കൂടി കടന്നു പോകുന്നു .ദൈവത്തിൻറെ 'കൃപ എല്ലാ ഫാമിലിക്കും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുനു.
@beenajojous2 жыл бұрын
Very true
@orupauran52752 жыл бұрын
Thanks
@thara_kala98862 жыл бұрын
🙏🙏🙏
@anoopambily76182 жыл бұрын
Same. ഞാനും ഇങ്ങനെ ആണ്.
@jainammajoseph447910 ай бұрын
❤❤
@anithavenu607 Жыл бұрын
Thanks
@lissysuppergrace88872 жыл бұрын
Oppum oppum odi jayikkukka daivam ayusum arogivum tharatte br mario and jiji
@mollyabraham45272 жыл бұрын
A very informative post....for the parents👌👌
@subha98642 жыл бұрын
നിങ്ങൾ തന്ന നല്ല ഒരു മെസേജ് അ ണ്
@JancyJoseph-ki8fm Жыл бұрын
Thank U❤
@miniprasadmaickal58212 жыл бұрын
Amen
@bindhubindhu99278 ай бұрын
നല്ല class❤❤❤ ഇതുപോലെ ഇനിയും കൂടുതൽ പ്രശ്നപരിഹാരങ്ങളുമായി രണ്ടു പേരും വരണം........ ആമേൻ
@sherrydcoutho-lv4sb Жыл бұрын
💯🤝
@anandank94787 ай бұрын
ഗുഡ് ❤🙇♀️🙇♀️🙇♀️
@shalisaju29772 жыл бұрын
Very loving couple
@betcyjose21922 жыл бұрын
Thank u brother & sister 🙏
@stephydavis-y6t10 ай бұрын
🙏🙏🙏❤❤❤
@ligypoppan89122 жыл бұрын
നിങ്ങളുടെ രണ്ടുപേരുടെയും സംസാരം കേൾക്കാൻ വലിയ ഇഷ്ടമാണ്. Mariyo bro. Ku thaadivachitano nalla bangiyund gigy mm. um
@muneersp7100 Жыл бұрын
❤❤❤❤❤
@jessyeaso92802 жыл бұрын
കുടുംബങ്ങളെ ഫോക്കസ് ചെയ്തുകൊണ്ടുള്ള പ്രോഗ്രാമുകൾ ആയതിനാൽ തന്നെ എല്ലാ വീഡിയോകളും അങ്ങേയറ്റം പ്രയോജനപ്രദമാണ്... ദൈവമേ അങ്ങു ഉപയോഗിക്കുന്ന ഈ കുടുംബത്തെ.. മേൽക്കുമേൽ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യണമേ...🤲🤲🤲
@Josmyannjiji39682 жыл бұрын
👍👍
@sunithaponnu30062 жыл бұрын
മാരിയോ ചേട്ടനും ജി ജി യോ ചേച്ചി ഉം തന്ന ഈ ഉപദേശങ്ങൾ മക്കളെ സ്നേഹിക്കുന്ന അമ്മമാർക്ക് അച്ഛന്മാർക്കും ഒരു പാഠമാകട്ടെ
@jencyvarghese102 жыл бұрын
Praise the lord
@riyajames57502 жыл бұрын
Lord
@ekinasu98332 жыл бұрын
Brother ഞാൻ പണ്ടേ തൊട്ടു brother ന്റെ cllass കാണുന്നതാണ് എന്റെ മോൾ ഷെറിൻ ലിയോ ഒരു കുഞ്ഞിനെ തരണേ യേശുവേ prathigam പ്രാർത്ഥിക്കണം
@BijiBijibabu-i3m11 ай бұрын
എനിക്ക് ജീവിതത്തിൽ ഒരു സമാധാനവും ഇല്ല സാമ്പത്തിക ബാധ്യത ആണ് ഒന്ന് പിടിച്ചു നില്കാൻ പറ്റുന്നില്ല 😭😭ഇതിൽ നിന്ന് മോചനം വേണം ന്ന് ഞാൻ ആഗ്രഹിക്കുന്നു
@riyajames57502 жыл бұрын
ഞാൻ ഒരു ദിവസം വന്നിട്ടുണ്ട് പ്രാർത്ഥിക്കണം
@remyamathew63902 жыл бұрын
Praise the lord...amen
@clarammajoseph38862 жыл бұрын
🙏🌹🙏🌹🙏🌹🙏🌹
@smithathoppil93782 жыл бұрын
❤❤🙏❤❤
@aswinkannan48142 жыл бұрын
👍👍👍👍❤️💛❤️
@Mini-th9gm2 жыл бұрын
👍
@remyar386111 ай бұрын
ജീവിതത്തിൽ ഒരു സമാധാനവും കിട്ടിട്ടല്ലാത്ത സഹോദരങ്ങൾ ഉണ്ട് ഒരു മോനെക്കൊണ്ടു ജീവിതം ഇനി വേണ്ടാ എന്നു വരെ പറഞ്ഞ ഒരാൾ മകൻ 15 വയസുള്ളതാണ് പക്ഷേ . അവന്റെ ഓവർ സ്മാർട്ടു കാരണം അച്ചനം അമ്മയും പിരിഞ്ഞു മകൻ അച്ഛന്റെ കൂടായി പക്ഷേ ഇന്നു മകനുവേണ്ടി അച്ചൻ ജീവിക്കുന്ന പക്ഷേ മകൻ അതു മനസിലാകക്കുന്നില്ല പിടിക്കുന്നിടം ജയിക്കണം എപ്പോഴും വഴക്കു എന്തു പറഞ്ഞാലും രണ്ടു പേരും കേൾക്കില്ല എ ന്തു ചെയ്യും
@sudhysudhy9332 жыл бұрын
🙏
@Santha.n11 ай бұрын
എനിക്ക് ഒരുവീട്തരണേ.ശാൻത
@smithacp7402 жыл бұрын
🌹
@sijojose68262 жыл бұрын
Hi ബ്രദർ
@rrenju.9c1372 жыл бұрын
🙏👍❤️
@manjupv40742 жыл бұрын
💐💐🙏🏻🙏🏻🙏🏻🙏🏻🙏🏻
@ettayiettan97022 жыл бұрын
Same situation koodey Njan ipol കടന്നുപോകുന്നത്. നിങ്ങളെ contact cheyan patto
ബ്രദർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. ഈ 30 -ന് 4.50,000 രൂപ ബാങ്കിൾ അടച്ചില്ലെങ്കിൽ വീട് ജപ്തി ആയി പോകും അവസാന പ്രതീക്ഷ യാണ്. എന്നെ ഒന്ന് സഹായിക്കണം
@sureshKumar-xu4sq11 ай бұрын
Kaliye kurichu parayamo
@annammaeyalil47022 жыл бұрын
ഹഹഹ ആരാ ആരാ ആരൊക്കെയാാ ??? മാരിയൊയും ജിജിയും. ഹൊ എന്റെ ബ്രദറെ,എന്റെ സിസ്റ്ററെ ഇതൊന്നും അത്ര സമയത്തോർക്കത്തില്ല, നമ്മളും ഏതേലും കാരൃങ്ങളിൽ തെരക്കിലായിരിക്കും അന്നേരം. എല്ലാർക്കും കൂടി അതൃാവശൃമുള്ള കാരൃമാരിക്കും അവരോടു നമ്മൾ ചെയ്യാനാവശൃപ്പെടുന്നതു്. ഞാൻ ചെയ്തുകൊണ്ടിരുന്നതു ഇങ്ങനെയാണു്. ഒരു പ്രാവശൃം പറയും ഒരു സഹായം എനിക്കു അടുക്കളയിൽ വേണമെങ്കിൽ, അഞ്ചാറു മിനിറ്റു കണ്ടില്ലെങ്കിൽ ഞാനവളുടെ മുറിവാതിലിൽ ചെന്നു നോക്കും. പഠനത്തിലൊ എഴുത്തിലൊ ആണെങ്കിൽ ഞാൻ മിണ്ടാതെ തിരിച്ചു വന്നു ഞാൻ തന്നെ എല്ലാം ചെയ്തു തീർക്കുകയായിരുന്നു പതിവു്. എന്നാൽ ഇപ്പോൾ റ്റീനേജ് കഴിഞ്ഞു, ഇപ്പോൾ നല്ല പ്രായമായി, യുവതി ആയി, ഒരു സഹായത്തിനൊക്കെ വിളിക്കും വയ്യാതെ ആയാൽ. അവൾ ചെയ്യാറില്ല, അവിടെ കുത്തിയിരിക്കും, അതാണു പതിവു്. പിന്നെ ചില നേരം ഉണ്ടു്, അന്നേരം ഒരു പ്രാവശൃം പറഞ്ഞാൽ മതി, ചെയ്തു തരും. നമ്മളും പ്രായത്തിലും രോഗാവസ്ഥയിലുമൊക്കെ ആയി, വ്റുദ്ധർ ആയി. ആവതില്ലാതെ വരുമ്പോൾ, ഇതൊന്നും ഒാർക്കത്തില്ല, അതാ പ്രശ്നം. ഒാർമ്മ കിട്ടാതെ പറഞ്ഞു പോകുന്നതാണു്.നിങ്ങൾ പറയുന്ന എല്ലാ കാരൃങ്ങളും വളരെ ഉപകാരപ്രദമാണു്. വളരെ നന്ദി ദൈവം നിങ്ങളെ സമ്റുദ്ധമായി അനുഗ്രഹിക്കട്ടെ. 🙏❤😇
@surabisurabi68402 жыл бұрын
Hi
@Hilari-tz9me4 ай бұрын
എന്നെ ഒന്നു കേൾക്കാൻ സമയം ഉണ്ടാകുമോ ജ്ഞാൻ marysuma കൊല്ലം മയ്യനാട് ഒത്തിരി വിഷമത്തിൽ ഭaരപ്പെട്ടിരിക്കുകയാണ് ഈ msg കാണുമ്പോൾ ഈശോയോട് ചോദിച്ചു എന്നെ ഒന്നും കേൾക്കണം പ്ലീസ്
@hoineusimtevlog53882 жыл бұрын
Can you put a subtlitle ples
@sreevlogs60252 жыл бұрын
മേഡം എന്നേ ഒന്നു ഹെല്പ് ചെയ്യാമോ ഒരു കൊച്ചു കട തുടങ്ങാൻ,2മക്കൾ hus മരണം പെട്ടു oru ബ്രദർ അപകടം ത്തിൽ മരിച്ചു ഒരുപാട് ബാധിത ഉണ്ട്, മുൻപോട് പോകാൻ ഒരു നിവർത്തി ഇല്ല്ല, ഒരു കൊച്ചു കട തുടങ്ങിയിൽ ഞാൻ rekaspetu pls 🙏😭 relp തരണം, ഞാൻ തിരുവനന്തപുരം ജില്ലാ ആണ്
@remyamathew63902 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏
@remyamathew63902 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sureshKumar-xu4sq11 ай бұрын
Cinema kadha irakalle bro
@Rabiyarabiyaab11 ай бұрын
Ithpolethe husband undenghil enthintention
@aleyammajohn37362 жыл бұрын
കുട്ടൂസ് വിളിച്ചു ആരോചകമായി തോന്നുന്നു, u are addressing the audience. Pls take it as--🙏🏾
@emmanueljoseph43887 ай бұрын
എനിക്ക് ഒരു ജോലികിട്ടുമോ 🙏
@manjimamadhu90572 жыл бұрын
I am a Hindu. Can I join... Dhyanam ..?
@koshyjose15002 жыл бұрын
Yes
@shainysona7072 жыл бұрын
ಆ dyanathil ಲೈವ್ undo
@shainysona7072 жыл бұрын
a dyanathil live undo
@johnsondavidmadthil70723 ай бұрын
But still worshipping, not lord Jesus chirst only behind queen of sky Mary's obeys the word of Jesus christ and apostles doctrine