മാതാവും യേശു വും അനുഗ്രഹിച്ചാൽ സാധിക്കാത്ത ഒന്നും ഈ ലോകത്തില്ല 🙏
@sreekumarics63528 ай бұрын
ജിജി യുടെ അച്ഛനും അമ്മയെയും സ്വന്തമായി കണ്ടാൽ മതിയെല്ലോ 😅
@febinantony87Ай бұрын
ഞാൻ ആ ബുക്ക് വാങ്ങിയതാ IN SEARCH OF YOU.. 100 RS. വളരെ മനോഹരമായ ബുക്ക്....
@reenajoshy9541 Жыл бұрын
എന്നും ഇങ്ങനെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ, പ്രാർത്ഥനയിൽ ഞങ്ങളുടെ കുടുംബത്തെ ഓർക്കേണമെ എല്ലാ ഉദ്യമങ്ങളിലും ദൈവം കൂടെ ഉണ്ടാകട്ടെ❤
@bennykarekkatt8397 Жыл бұрын
. ദൈവം കനിഞ്ഞ് അനുഗ്രഹിച്ച കുടുംബം - ഇത് ഒത്തിരി മക്കൾക്ക് നേർ രേഖയാണ് -പ്രർത്ഥനകളിൽ നിങൾ എപ്പോഴും ഉണ്ടായിരിക്കും
@manjulam8020 Жыл бұрын
ഞങ്ങൾക്ക് വേണ്ടി ആരുടെ മുമ്പിലും കൈ നീട്ടാറില്ല മറ്റുള്ളവർക്ക് വേണ്ടി ചോദിക്കാറുണ്ട്എന്ന ആ വാക്കുകളിലെ നൻമ കൂടുതൽ കൂടുതൽ സമൂഹ സേവനങ്ങൾ നടത്താൻ സാധിക്കട്ടെ
@chathanath486410 ай бұрын
2waq
@leelammathomas2919 ай бұрын
A
@joykulathur49358 ай бұрын
hha y😅!ñ haibbbbbb VVb Li veg
@prabhakarancheraparambil46278 ай бұрын
Super 👌 😂🎉
@elnamariaeldho38178 ай бұрын
ഫോൺ നമ്പർതന്നാൽഒരുഅമ്മയുടെസേനഹത്തോടെവളിക്കാം
@vikramanbeena14478 ай бұрын
ഭാര്യ യുടെ അച്ഛനും അമ്മയും സഹോദരങ്ങളും എന്റെയും ആണ് എന്ന് വിചാരിച്ചാൽ പ്രശ്നം തീർന്നു ok🥰
@streamofkindness953 Жыл бұрын
ഞങ്ങൾക്കുവേണ്ടി പ്രേത്യേകം പ്രാർത്ഥിക്കണം 5 വർഷമായി കടകെണിയിൽ നിന്നും റേഷയില്ല രണ്ടുവർഷമായതേയുള്ളു ജോലികിട്ടിട്ട് എന്നിട്ടും മാസാവസാനം പട്ടിണിയാണ് കുഞ്ഞുങ്ങളെപ്പോലും പട്ടിണികിടേണ്ടി വരുന്നു. സ്വന്തമായ് വീടുപോലും ഇല്ല. എനിക്ക് ഇപ്പോൾ ഇല്ലാത്ത അസുഖമൊന്നും ഇല്ല. ഷുഗർ, കൊളസ്ട്രോൾ, മൈഗ്രീൻ, ലോ പ്രെഷർ. എല്ലാം ഉണ്ട്, ഹുസ്ബടിന് ആസ്ത്മ പ്രോബ്ലം ആണ്. 3 കുഞ്ഞുങ്ങൾ ഉണ്ട്. അറിയാവുന്ന പണിയെല്ലാം ചെയ്തിട്ടുണ്ട്. ഒരുനേരത്തെ ആഹാരത്തിനുവേണ്ടി പലരോടും തെണ്ടിട്ടുണ്ട് ഇപ്പോഴും പലപ്പോഴും തെണ്ടുന്നുണ്ട്. കഴിയുമെങ്കിൽ പ്രാർത്ഥിക്കണം പലർക്കായ് ഞങ്ങൾ ഒരു 13 ലക്ഷം രൂപ കൊടുക്കാനുണ്ട് ആരേലും അത് ഒന്നിച്ചുതന്നാൽ ഞങ്ങൾ 25000രൂപ വെച്ച് കൊടുത്ത് തീർക്കമായിരുന്നു. പ്രത്യേഗം പ്രാർത്ഥിക്കണേ.
When I heard this interview I really felt it’s our story because our life is kind of similar to yours. Only difference is that you are doing so much good things for the people who are in need but us even if we wanted to do it there is no means as of now however we are hoping we will be able to do something for the people who is in need of help and surely it will be through your charitable trust only. We are coming to Kerala on January 06th for two week and would like to meet you both if possible. I will try to contact you in December. I always follow your interviews and speeches. The one you did in Niagara was very useful for many families. I wish I knew that you were here and would have made an effort to meet you here. May God Almighty shower all his blessings for a long and healthy life together so that the people who are suffering will have a helping hand. Take care and God bless you both abundantly. 🙏🙏🙏
@reshmiramdas5970 Жыл бұрын
Etra santhyasandhamayitt interviewyil samsarikunnath ❤❤ oru pad ishttamannu evare❤
@aneurinfernandez219910 ай бұрын
Thanks for honest answers
@susanjose1266 Жыл бұрын
God bless both of you❤❤
@cherylmorris7025 Жыл бұрын
Really happy for both of them for all the gud work that's been done
കഥ കേട്ടു ഞാനും കുറെ കരഞ്ഞു. എനിക്ക് ഒന്നു കാണണം എന്ന് ഉണ്ട് എന്താണ് ഒരു വഴി. എന്റ് നമ്പർ തരാം ഒന്നു വിളിക്കുമോ. പ്ലീസ്. 🙏🙏🙏🙏❤️❤️
@WorldWide-xm2ob10 ай бұрын
കൃപാസനത്തിൽ പോയി ഉടമ്പടി എടുക്കുക
@nishagamgan82472 ай бұрын
❤❤❤❤❤nalloru. Snehamulla.anushan
@rajeevpachuveetil11 ай бұрын
great man and great women
@leelammajose62358 ай бұрын
ഒടുക്കത്തെ Possessive😂😂😂😂😂😂
@sajikaramelputhenpuriyal23639 ай бұрын
Praise the lord amen
@shinygeorge3737 Жыл бұрын
Cheachi ഒത്തിരി ലൗ ♥️♥️♥️♥️♥️
@smithapramod6709 Жыл бұрын
Chechiye contact cheyyaan pattumo
@shandhashandha837 Жыл бұрын
എനിക്ക് വേണ്ടി prarthikkanam
@Jasmine-wy3hc Жыл бұрын
അപ്പോൾ പോട്ടയിൽ നിന്ന് അച്ഛന്മാരുടെ ഭാഗത്തു നിന്ന് ഒരു സഹായവും കിട്ടിയില്ലേ? എന്താണ് അവർ ഒന്നും അറിയാത്തവരെ പോലെ പെരുമാറിയത്?
@Catholic-Defender2 ай бұрын
He is still living in Divine Campus
@JoseJose-mg1qo3 ай бұрын
Wifi ന്റെ amma swantham ammayalle
@SmilyBoy-n2h Жыл бұрын
ഞങ്ങക്ക്ക് വേണ്ടിയും പ്രാർത്ഥിക്കണേ
@vikramanbeena14478 ай бұрын
തിരിച്ചെ അവരും വിചാരിക്കണം മോൾക്ക് അയക്കും പോലെ മെസേജ് അയക്കാം അവിടെയും പ്രശ്നം തീർന്നു ok
@roymammenjoseph1194 Жыл бұрын
Very nice story.
@MiniTomy-w3m Жыл бұрын
സാർ ഞങ്ങൾക്ക് ഒത്തി കടം ഉണ്ട് 7 വർഷം മുൻപ് ചെറിയ ഒരു വീടു വെച്ചു അതു വിററിട്ട് കടം വീട്ടാനാണ് പ്രാർ ഥിക്കണമേ ആമ്മേൻ
@nastn66142 ай бұрын
എന്തേലും പണിക് പോ ചേച്ചി പ്രാർത്ഥിച്ചിട്ട് നമുക്ക് ഒരു ഉണ്ടയും കിട്ടില്ല
@elsammathomas804 Жыл бұрын
God bless you both ❤👏🙏
@dennisonkaniyaram352 Жыл бұрын
ബോച്ചേ 🥰♥️
@christinarodriguez610310 ай бұрын
Mario, You should be thanful to God that atleast her parents are there for your family. Just imagine if she was also away from her family.
@EmilySimpson1234-q6y6 ай бұрын
നിന്നെപ്പോലെ ഒരുമകനെ അടുത്ത ജന്മത്തിൽ കിട്ടണം എന്ന് ആഗ്രഹിക്കുന്നു എന്നെപ്പോലെ യുള്ള എല്ലാം അമ്മാമാരുടെയു മകനാണനീ ഇനി നിനക്കു ആരും ഇല്ലാ എന്നു പറയരുത് എന്ന് സ്നേഹ പൂവ്വം നിൻ്റെ അമ്മ
Sir um wifinte parentsine swantham parentsayi kanu
@divindavis818511 ай бұрын
പൊയ്മുഖം അടുത്ത് തന്നെ വീഴും എന്ന് കരുതുന്നില്ല. കാരണം PR WORK നല്ല HEAVY ആണ്
@JoseJose-mg1qo3 ай бұрын
Mariyo muslim aarunno.christien aayathano sulaiman
@Catholic-Defender2 ай бұрын
Yup
@alphonsachacko2729 Жыл бұрын
ഓ... എന്താ സംഭവം
@sali_sar5988 Жыл бұрын
Pallivaka onnum tharoola😢
@SN-wi5kt Жыл бұрын
ഇയാൾക്ക് എന്ത് കൊണ്ടാണ് ഫ്രണ്ട്‌സ് ഇല്ലാത്തത് 😮😮😮. Wife ന്റെ കഷ്ടകാലം.
@RamlathM-n7s11 ай бұрын
Iyaal oru musilima dharimik padikumbol odi poyi palleelachan aayatha pinne enganeya
@LoJoPe11 ай бұрын
@@RamlathM-n7s ഓടിപ്പോയി പള്ളിയില്‍ അച്ഛന്‍ ആയതല്ല. മറിച്ച് ഖുർആനിലെ ചില കാര്യങ്ങളോട് വിയോജിപ്പും അവിശ്വാസതയും വന്നപ്പോൾ, എന്നാൽ ബൈബിൾ കൂടുതൽ വിശ്വസനീയം ആയപ്പോൾ എടുത്ത തീരുമാനത്തിന് പ്രകാരമാണ് ക്രൈസ്തവ പഠിപ്പീരുമായി ചേർന്നു നിന്നത്.
@hashimpk90811 ай бұрын
ഇയാൾക്ക് ഫ്രണ്ട്‌സ് ഒന്നും ഇല്ലന്ന് പലപ്പോഴും പറയുന്നു, കോവിഡ് സമയത്ത് ചില ഫ്രണ്ട്‌സ് മരിച്ചു പോയി എന്നും പറയുന്നു,😂 മുസ്‌ലിം ആയി ജനിച്ചത് കൊണ്ട് മുസ്‌ലിം ആണെന്ന് പറയുവാൻ പറ്റില്ല, ഇയാൾക്ക് ഒരു മത ഗ്രന്ധത്തിലും വിശ്വാസത്തിലും urachu😉നിൽക്കുവാൻ സാധിക്കില്ല, ഇയാൾ ഇസ്‌ലാമിൽ ആയിരുന്നപ്പോൾ ഒരു മുറി വൈദ്യൻ ആയിരുന്നു. നല്ല ഓഫർ കിട്ടിയാൽ എവിടെയും ചാടും