അപ്പോ 2/17 അന്ത്യകാലത്ത് ഞാൻ സകല ജഡ തിൻമേലും എൻ്റെ ആത്മാവിനെ പകരും; നിങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങളുടെ യൗവ്നക്കാർ ദർശനം ദർശിക്കും; നിങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണുo. എൻ്റെ ദാസൻമാരുടെ മേലും ദാസിമാരുടേയ്‌മേലും കൂടെ ഞാൻ ആ നാളുകളിൽ എൻ്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും. ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും. ആമേൻ സ്തോത്രം അപ്പാ
@minibaby30425 ай бұрын
God bless you tinu pastor & family.
@sunilkumarmk61655 ай бұрын
ഭൂമിക്കും സ്വർഗത്തിനും അധികാര- രാജാവായ -നസ്രായനായ 'യേശുക്രിസ്തുവിൻ്റെ 'അധികാര നാമത്തിൽ തന്നെ ആമേൻ
അപ്പോ 4/12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻകീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല. ആമേൻ സ്തോത്രം അപ്പാ
@indumary60143 ай бұрын
Hallelujah Hallelujah ❤❤❤❤❤❤
@franciskourianfranciskourian4 ай бұрын
ആമേൻ ആമേൻ സ്തോത്രം മുംബൈ
@minibaby30425 ай бұрын
ലൂക്കോസ് 21/6 e. കാണുന്നതിൽ ഇടിഞ്ഞു പോകാതെ കല്ല് കല്ലിന്മേൽ ശേഷികാത്ത കാലം വരും എന്ന് അവൻ പറഞ്ഞു. ആമേൻ സ്തോത്രം അപ്പാ
@saramariya77323 ай бұрын
Amen 🙏 🙏 🙏
@minisanuminisanu14284 ай бұрын
ഗുഡ് മെസ്സേജ് 🙏
@minibaby30425 ай бұрын
റോമാ 13/11 ഇതു ചെയ്യണ്ടത് ഉറക്കത്തിൽനിന്നു ഉണരുവാൻ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങൾ സമയത്തെ അറി കയാൽതന്നെ; നാം വിശ്വസിച്ച സമയത്തെ ക്കാൾ രക്ഷ ഇപ്പോൾ നമുക്ക് അധികം അടുത്തിരിക്കുന്നു. രാത്രി കഴിവാറായി പകൽ അടുത്തിരിക്കുന്നു.; അതുകൊണ്ട് നാം ഇരുട്ടിൻ്റെ പ്രവൃത്തികളെ വച്ചുകളഞ്ഞു വെളിച്ചത്തിൻ്റെ ആയുധവർഗം ധരിച്ചുകൊൾക. ആമേൻ സ്തോത്രം അപ്പാ
@ThulasiR-h7b5 ай бұрын
🙏🙏amen. Sthotharm. Sthotharm Amen 🙏🙏
@sheelapaul72415 ай бұрын
Praying for you all pastor ❤ May God strengthen you pastor 🙏🏼🙏🏼❤️💓💗😇
@baijugeorge38154 ай бұрын
Thank you, Faher, Thank you, Jesus, Thank you Holy Spirit..
@anjanavijayakumar73825 ай бұрын
Amen 🙏🏻🙏🏻🙏🏻🙏🏻
@minibaby30425 ай бұрын
യോഹന്നാൻ1/12 അവനെ കൈകൊണ്ട് അവൻ്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. ആമേൻ സ്തോത്രം അപ്പാ
@ThulasiR-h7b5 ай бұрын
🙋🙋 ഹാലേലൂയ ഹാലേലൂയ ഹല്ലേലുയ 🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋
@RadhaVelayudhan-z5x5 ай бұрын
❤ ഇ ന്ന ത്തെ വചന o എനിക്ക് വളെര ഇഷ്ടമായി ഭൈവത്തിന് നി
@PrameelaSabu5 ай бұрын
🙏🙏🙏
@minibaby30425 ай бұрын
2 തിമോത്തി 3/12 എന്നാല് ക്രിസ്തുവേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസുള്ളവർക് എല്ലാം ഉപദ്രവം ഉണ്ടാകും. ആമേൻ സ്തോത്രം അപ്പാ
@jayamuthu35525 ай бұрын
Amen❤
@LijamolNs4 ай бұрын
എന്റെ യേശുവേ ആമേൻ 🙏🙏🙏🙏❤️❤️❤️
@susanpramod32075 ай бұрын
God bless you Pastor 🙏
@minibaby30425 ай бұрын
യേശയ്യ 53/5എന്നാല് അവൻ നമ്മുടെ അതിക്രമങ്ങൾ നിമിത്തം മുറിവേറ്റ് നമ്മുടെ അകൃത്യങ്ങൾ നിമിത്തം തകർന്നും ഇരിക്കുന്നു. നമ്മുടെ സമാധനതിനായുള്ള ശിക്ഷ അവൻ്റെ മേൽ ആയി അവൻ്റെ അടിപ്പിണ രുകള ാൽ നമ്മുക്ക് സൗഖ്യം വന്നിരിക്കുന്നു.. ആമേൻ സ്തോത്രം അപ്പാ
@PrameelaSabu5 ай бұрын
Blessed message 🙏
@nithya9825 ай бұрын
Amen.....
@gracshalom18495 ай бұрын
Prise The Lord
@RajanG-y3y5 ай бұрын
Ameen ameen ameen
@joel429715 ай бұрын
Prise the Lord,,
@JacobChandy-p7s5 ай бұрын
Amen Amen Amen Amen Amen
@vijayansarojini-n3h4 ай бұрын
🙏🙏🙏👏👏👏❤️❤️❤️
@GeethaGeetha-ll8iq5 ай бұрын
Esuappa nandhi Amen Hallelujah sreeude marriage fix cheyyathinal nandhi sugikku oru kunju
@minibaby30425 ай бұрын
അപ്പോ 1/11 ഗലീല പുരുഷന്മാരെ, നിങൾ ആകാശത്തിലേക്ക് നോക്കി നിൽക്കുന്നത് എന്ത്? നിങ്ങളെ വിട്ട് സ്വർഗരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗത്തിലേക്ക് പോകുവന്നവനായി നിങൾ കണ്ടത് പോലെ തന്നെ അവൻ വീണ്ടും വരും എന്നു പറഞ്ഞു്. ആമേൻ സ്തോത്രം അപ്പാ
@Praveena86245 ай бұрын
22:19 exactly
@beenasr74825 ай бұрын
AmenAmen🙏🏻❤️🙏🏻❤️🙏🏻❤️🙏🏻
@minibaby30425 ай бұрын
2 തിമോത്തി 3/1..5 അന്ത്യകാലത്ത് ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വ സ്നേഹികളും ദ്രവ്യാ ഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പ മാരെ അനുസരിക്കത്തവരും നന്ദികേട്ടവരും അശുദ്ധരും വാത്സല്യമില്ലത്തവരും ഇനങ്ങാത്തവരും ഏഷണിക്കരും അജിതേന്ദ്രിയ ന്മാരും ഉഗ്രൻമാരും സൽഗുണദോഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗാളികളുമായി ദൈവപ്രിയ മില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ച് അതിൻ്റെ ശക്തി ത്വജി ക്കുന്നവരുമായിരിക്കും.അങ്ങനെയുള്ളവരെ വിട്ടൊഴിയുക. ആമേൻ സ്തോത്രം അപ്പാ
Pr please my prayer five thousand economic problems lottery ticket tomorrow Amen Amen Amen🙏🙏🙏 joy
@minibaby30425 ай бұрын
റോമാ13/13 പകൽ സമയത്ത് എന്നപോലെ നാം മര്യാദയായി നടക്ക; വെറികൂത്ത് കളിലും മദ്യാപനങ്ങളിലുമല്ല , ശയനമോഹങ്ങളിലും ദുഷ്‌കാമങ്ങളിലും അല്ല പിണക്കത്തിലും അസൂയയിലും അല്ല . ആമേൻ സ്തോത്രം അപ്പാ
@Praveena86245 ай бұрын
16:03
@minibaby30425 ай бұрын
ലൂക്കോസ് 21/8 അതിനു അവൻ; ആരും നിങ്ങളേ തെറ്റികാതിരിപാൻ സൂക്ഷിച്ചു കൊൾവീൻ.. ഞാൻ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകർ എൻ്റെ പേരെടുത്ത് വരും അവരെ അനുഗമിക്കരുത്. 21/9 നിങൾ യുദ്ധങ്ങളെയും കലങ്ങളെയും കുറിച്ച് കേൾക്കുമ്പോൾ ഞെട്ടി പോകരുത് ; അത് ആദ്യം സംഭവിക്കേണ്ടത് തന്നെ. അവസാനം ഉടനെ അല്ലത്താനും എന്നു പറഞ്ഞു പിന്നെ അവൻ അവരോടു പറഞ്ഞതു; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും. വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കര കാഴ്ചകളും ആകാശത്തിൽ മഹാ ലക്ഷ്യങ്ങളും ഉണ്ടാകും. ആമേൻ സ്തോത്രം അപ്പാ 21/12 ഇത് എല്ലാത്തിലും മുമ്പേ എൻ്റെ നാമം നിമിത്തം അവർ നിങളുടെ മേൽ കൈവെച്ച് രാജാക്കന്മാരുടെയും നാടുവാഴികളുടെയും മമ്പിൽ കൊണ്ടുപോയി ഉപദ്രവിക്കുകയും പള്ളികളിലും തടവുകളിലും ഏൽപ്പിക്കുകയും ചെയ്യും. ആമേൻ സ്തോത്രം അപ്പാ
@minibaby30425 ай бұрын
ലൂക്കോസ് 21/25,26. സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങൾ ഉണ്ടാകും.കടലിൻ്റെയും ഓളത്തിൻ്റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികൾക്ക് നിരാഷയോടുകൂടിയ പരിഭ്രമം ഉണ്ടാകും. ആകാശത്തിൻ്റെ ശക്തികൾ ഇളകിപോകുന്നതിനാൽഭൂലോകത്തിന് എന്ത് ഭവിപ്പാൻ പോകുന്നു. എന്ന് പേടിച്ചും നോക്കിപ്പാർത്തും കൊണ്ടു മനുഷ്യർ നിർജീവന്മാർ ആകും. അപ്പൊൾ മനുഷ്യ പുത്രൻ ശക്തിയോടും മഹാ തേജസ്സോടും കൂടെ മേഘത്തിൽ വരുന്നത് അവർ കാണുo. ആമേൻ സ്തോത്രം അപ്പാ
@minibaby30425 ай бұрын
2 പത്രോസ് 3/9,10 ചിലർ താമസം എന്നു വിചരിക്കുന്നതുപോലെ കർത്താവ് തൻ്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചു പോകാതെ എല്ലാവരെയും മാനസ ന്തരപ്പെടുവാൻ അവൻ ഇചിച്ച് നിങ്ങളോടു ദീർഘക്ഷമ കാണി ക്കുന്നത്തെയുള്ളൂ.കർത്താവിൻ്റെ ദിവസമോ കള്ളനെ പോലെ വരും. അന്നു ആകാശം കോടു മ്മുഴക്കത്തോടെ ഒഴിഞ്ഞുപോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തു പോകുകയും ചെയ്യും. ആമേൻ സ്തോത്രം അപ്പാ
@SudhaSudha-up3hj5 ай бұрын
😂🙏🙏👃🖐️appa🎉myson,yessoo yes sooraj
@minibaby30425 ай бұрын
ലൂക്കോസ് 21/7 ഗുരോ, അതു എപ്പോൾ ഉണ്ടാകും ? അതു സാംഭവിപ്പാറക്കുമ്പോഴുള്ള ലക്ഷണം എന്ത് എന്ന് അവർ അവനോട് ചോദിച്ചു. ആമേൻ സ്തോത്രം അപ്പാ