സിപിഎം എന്ന ഭരണ കക്ഷി യുടെ യഥാർത്ഥ സ്വാഭാവം തുറന്ന് കാണിക്കുന്ന സിനിമ
@sudheeshks55192 ай бұрын
ആത്മാർത്ഥതയുള്ള ഭൂരിഭാഗം പാർട്ടി പ്രവർത്തകരുടെയും .......😢
@bijuthomas92532 ай бұрын
Yes
@venugobal85852 ай бұрын
@@sudheeshks5519😂😂
@socialmedia880414 күн бұрын
100% yes
@nihasbabup2 ай бұрын
ഇത്രയും കാലം ആയിട്ട് കേരളത്തിലെ ഈ അവസ്ഥക് ഒരു മാറ്റവും ഇല്ലാ
@RajeshPallyRajesh2 ай бұрын
Truth 😢😢😢😢❤❤❤❤
@sreejithshankark20122 ай бұрын
😂😂😂😂
@ASHOKKUMAR-wx7hsАй бұрын
Sathyam. Veendum pravasiyaaya njan
@Chakkochi1682 ай бұрын
കേരളത്തിലെ ഇന്നത്തെ അവസ്ഥയുടെ നേർകാഴ്ച, വർഷങ്ങൾക്കു മുന്നേ കണ്ട ദീർഘ കാഴ്ചക്കാരൻ.👍
@athuldominic2 ай бұрын
എടേയ് ഇന്നത്തെ അവസ്ഥ മാത്രമല്ല.. കമ്മ്യൂണിസ്റ്റ് സർക്കാർ ഉള്ള കാലം അത്രയോളം ഇതുതന്നെയാണ് അവസ്ഥ... ഉണ്ടായിരുന്ന സ്ഥാപനങ്ങൾ എല്ലാം പണ്ട് പൂട്ടിയതുകൊണ്ടാണല്ലോ ഇന്ന് എല്ലാവരും നാടുവിട്ടു പോകുന്നത്... എന്നിട്ടും ഈ അളിഞ്ഞ പാർട്ടിക്ക് വീണ്ടും വോട്ട് കൊടുത്ത് ജയിപ്പിക്കുന്ന പ്രബുദ്ധ മലയാളികൾ🥴
@vsmenon20202 ай бұрын
താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷെ ഇത് ഇന്നത്തെ അവസ്ഥ എന്നതിലേക് ചുരുക്കല്ലേ സുഹൃത്തേ. കാരണം ചില interviews ൽ കേട്ടത് പോലെ ഇത് ശ്രീനിവാസൻ സാറിന്റെ father അനുഭവിച്ച കാര്യങ്ങൾ തന്നെയാണ് ഇത്. ഇന്നലെകളിലും ഇന്നും ഈ പ്രശനം ഉണ്ട്. ദുഃഖകരമായ കാര്യം എന്താണെന്ന് വെച്ചാൽ ഇതൊക്കെ നാളെകളിലും തുടരും..😢
@User-476152 ай бұрын
Ayye.. alpan.. അന്നും ഇങ്ങനെ തന്നേ ഇന്നും ഇങ്ങനെ തന്നേ. അടിമകൾക്ക് ഒരു മാറ്റവും ഇല്ല. ചില international 🚀🚀 പറയുന്ന "ഞങൾ ഒക്കെ അപ്പൻ appooppanmar മുതല് communjist "ആയതു ആണ് ഇവിടുത്തെ കുഴപ്പം
@RASAD70872 ай бұрын
കഴുകാൻ 🤣🤣🤣🤣 അതെ ഒരു പ്രശ്നം വരുമോ ചിറ്റും വട്ടം ഇടു നടക്കും ശവം തിന്നികൾ
@vijeeshrayaroth98662 ай бұрын
ശ്രീനിവാസൻ്റെ അച്ചൻ ബസ്സ് വാങ്ങിയപ്പോ സംഭവിച്ചത് ആണ് ഇത്
@julieanu62832 ай бұрын
ഒരു വീഴ്ച വരുമ്പോഴേ എല്ലാവരേം അടുത്തറിയാൻ സാധിക്കൂ"പ്രത്യേകിച്ച് സ്വന്തക്കാരെ!!!!
@hareeshap56212 ай бұрын
💯👍🙏
@ShafeekhVs2 ай бұрын
സത്യം
@sourabgeetha63512 ай бұрын
ഞാൻ അത് അറിഞ്ഞു സുഹൃത്തേ
@RK-yu7vx2 ай бұрын
It's true brother...once u fall down all wil ditch u ....few are blessed to have some good people to help them in such situation...I m one among them, who was ditched by all relatives and friends when my time went worse
@Adarsh.t-v5g2 ай бұрын
❤
@aneesanu92852 ай бұрын
അമ്മയും അച്ഛനും ജീവിച്ചിരിക്കുമ്പോയെ ബന്ധങ്ങൾക്ക് വിലയുള്ളു...
@veekayrm2 ай бұрын
👍👍👍
@RajKumar-ds5hw2 ай бұрын
Yes very correct
@sudheeshmpala18172 ай бұрын
Yes
@anishan4196Ай бұрын
Yes
@syaminisasindran83842 ай бұрын
ഈ സിനിമ കണ്ടാൽ സ്വന്തം സങ്കടം പോലെ ആണ് ഇപ്പോഴും കാണുമ്പോൾ
@anoopthodupuzhakerala28372 ай бұрын
അതെ
@bijuthomas92532 ай бұрын
Y
@NandananE-ty8vb2 ай бұрын
Vajpayee abhindhaicha പടം
@anoopgk9828Ай бұрын
ആരും വിഷമിക്കണ്ട... ഒരിക്കൽ ക്കൂടി LDF വന്നാൽ എല്ലാം ശരിയാകും 😁
@anishan4196Ай бұрын
@NandananE-ty8vb വാജ്പേയ് പരാമർശിച്ച സിനിമ ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റ് പങ്കെടുത്തപ്പോൾ
@bijunadackal85202 ай бұрын
40 കൊല്ലം കൊണ്ട് ഒരിഞ്ച് പോലും മുൻപോട്ടുപോകാത്ത പ്രബുദ്ധ കേരളം
@binoysebastian30152 ай бұрын
👍
@anoopgk9828Ай бұрын
ആരും വിഷമിക്കണ്ട... ഒരിക്കൽ ക്കൂടി LDF വന്നാൽ എല്ലാം ശരിയാകും 💪😁
@anilbn4889Ай бұрын
@@anoopgk9828😂😂😂❤👍🙏
@raghunathraghunath79132 ай бұрын
ഈ സിനിമ വലിയ ഒരു പാഠം തന്നെ. കുടുംബം, സുഹൃത്തുക്കൾ, നാട്ടിൽ അഴിമതി രാഷ്ട്രീയ പാർട്ടികൾ,ഒരു കരപ്പിടിക്കാൻ ഒരു ഗൾഫ് കാരൻ്റെ ഓട്ടവും പാച്ചാലും. ഒരു പക്ഷേ രമയ്ക്കി നല്ലൊരു ജീവിതം കിട്ടികാണും❤ എന്നും എപ്പോഴും ഒരു സത്യൻ അന്തിക്കാട് സിനിമ❤
@rajeshv24662 ай бұрын
Njaanum anubavichirunnu. Pakshe kudumbam, prathyekichu wifum parentsum oru padu sahayichu. Kurachu friendsum. Ithil rasam pandu njaan sahayicha friends arum thirinju nokkiyillaa. Vere ottum pratheekshikkaatha alukala help cheyyhathu. Dhaivanugraham kondu ippo kara kayari. Sahayicha ellarkkum nanni🙏
@lẘON-w8wАй бұрын
@@rajeshv2466വിജയിച്ചു കര കയറി എന്ന് കേട്ടപ്പോൾ ഒരു പാട് സന്തോഷം 😊
@rajeshv2466Ай бұрын
@@lẘON-w8w Thank you Anna for your wishes. Thangalkkum kudumbathinum ella nanmakalum Nerunnu🙏👍
@sanoopsanu45832 ай бұрын
ശ്രീനിവാസൻ the great writer ❤
@arunlal52542 ай бұрын
കേരളത്തിലെ ഇന്നത്തെ അവസ്ഥ വരച്ചുകാണിക്കുന്നതാണ് ഈ ചിത്രം, എല്ലാരും നാടുവിടുകയാണ് അതാണ് നല്ലത്
@sarathpv46212 ай бұрын
വരവേൽപ്പ്. നമ്മൾ മലയാളികളുടെ മനസ്സിലെന്നും തങ്ങി നിൽക്കുന്ന സിനിമ 🔥🔥
@sunajmattankil70502 ай бұрын
കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ❤
@shyamlalc6359Ай бұрын
ഇപ്പോഴും ഈ സ്ഥിതി മാറിയിട്ടില്ല ശ്രീനിവാസൻ 30വർഷം മുൻപ് എഴുതിയ കഥ സൂപ്പർ വരവേൽപ്
@anish.ur9hk2 ай бұрын
മോഹൻലാലിന്റെ അഭിനയമാണോ ശ്രീനിവാസന്റെ തിരക്കഥയാണോ, സത്യൻ അന്തിക്കാടിന്റെ സംവിധാനമോ ഏതാണ് കൂടുതൽ മികച്ചുനിൽക്കുന്നത്...❤
@MrAjithutube2 ай бұрын
@@anish.ur9hk മോഹൻലാൽ
@NikhilaAM-r1s2 ай бұрын
3ഇൽ 3ഉം സൂപ്പറാ അതാണ് സിനിമയുടെ വിജയം
@anoopthodupuzhakerala28372 ай бұрын
ഇത് യഥാർത്ഥത്തിൽ നടന്ന സംഭവം, ശ്രീനിവാസന്റെ അച്ഛനുണ്ടായ അനുഭവമാണ്.
@shobyabraham52072 ай бұрын
Mattu nadanmarodu e role cheyan paranjal abinayathinte karyam theerumanamakum. Kulamakki tharum.
@MrAjithutube2 ай бұрын
@@shobyabraham5207 100%❤️
@lipingeorgesam2 ай бұрын
അന്നും ഇന്നും പ്രവാസിയുടെ അവസ്ഥ ഇത് തന്നെ ആണ്.. കൈയിലെ പണം തീരുമ്പോ കുടുംബക്കാർക്ക് ഒരു ബാധിത ആയിരിക്കും പ്രവാസികൾ 😢😢 3:15
@ittoopkannath67472 ай бұрын
പ്രവാസിയുടെ കുഴപ്പമല്ല, ഇവിടുത്തെ വ്യവസ്ഥിതിയുടെ, രാഷ്ട്രീയത്തിന്റെ കുഴപ്പമാണ്.
@pksanupramesh1782 ай бұрын
Sreeni യുടെ സ്ക്രീൻ പ്ലേ അസാധ്യം. ലാൽ രേവതി ജോഡി സൂപ്പർ.
@FaisalFaiz-x2 ай бұрын
തിലകൻ പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി വന്നപ്പോൾ പറഞ്ഞ ഡയലോഗ്.. ജീവിതത്തിലും അത് കാത്ത് സൂക്ഷിച്ചു വന്ന യഥാർത്ഥ മനുഷ്യൻ ആയിരുന്നു അദ്ദേഹം..
@sanalkumar.s89932 ай бұрын
തൊഴിലാളി പാർട്ടിയ്ക്ക് . അടിമയാണ്
@pradeepkv5442 ай бұрын
നമുക്ക് നഷ്ടം ആയ കഥകൾ, നടന്മാർ, സിനിമ കൾ, ഇനി ഒരിക്കലും തിരിച്ചു വരാത്ത നാളുകൾ
@rahasayanmaazintmr2 ай бұрын
ഒരാവശ്യം വരുമ്പോൾ നമ്മൾ സഹായിച്ചവരൊന്നും നമ്മെ സഹായിക്കാനുണ്ടാവില്ല അത് സ്വന്തക്കാരായാലും ബന്ധുക്കളായാലും സുഹൃത്തുക്കളായാലും
@syamprakash39862 ай бұрын
രണ്ടു തരത്തിലുള്ള ആളുകൾ ഉണ്ട്.. ഉണ്ടായിട്ടും തരാത്തവർ.. പിന്നെ തരാൻ ഒന്നും ഇല്ലാത്തവർ
@Gangadhar-m8o2 ай бұрын
ഇവിടെ ഇങ്ങനെയൊക്കെ വിമർശിച്ചിട്ട് ഇവിടെ ഒരു മാറ്റവുമില്ല അതാണ് അത്ഭുതപ്പെടുത്തുന്നത്
@jesnan46362 ай бұрын
ആ പോക്ക് മനസ് തകർത്തു 😪😪😪😪
@vijayakumarm37922 ай бұрын
ഒരു നല്ല സിനിമ, ഇതാണ് ജീവിതം
@gknambiar552 ай бұрын
എന്റെ ജീവിതാനുഭവം ഇതിൽ ഉണ്ട്. 1997ഇൽ ഞാൻ വീണ്ടും ഗൾഫിൽ പോകാൻ ഇടയായത് ഇത്തരം ഒരു അനുഭവം കൊണ്ട് ആയിരുന്നു. അവിടെ സുഹൃത്തുക്കൾ എന്നെ വരവേൽപ്പ് എന്ന് പേരിട്ടതും ഇത് കൊണ്ട് ആണ് 😂
@georgebenju2 ай бұрын
🙏
@Ath1994Ай бұрын
❤
@abijithp929 күн бұрын
താങ്കളുടെ കമ്പനി സഖാക്കന്മാർ പൂട്ടിച്ചോ?
@pradeepm23362 ай бұрын
വരവേൽപ് മലയാളിക്ക് വർഷങ്ങൾക്കു മുൻപ് തന്ന സൂചനയാണ്. പക്ഷെ ഇന്നും മനസ്സിലാക്കാത്ത പ്രേഭുദ്ധ മലയാളി.
@shafimuhammad2118Ай бұрын
ഈ മോഹൻ ലാലിനെ ഒന്നൂടെ തിരികെ കിട്ടണം എന്നാഗ്രഹിക്കുന്നു,,❤
@thomasmathew12122 ай бұрын
എന്തുകൊണ്ട് മലയാളി ചെറുപ്പക്കാർ കേരളം വിടുന്നു എന്ന് രാഷ്ട്രീയക്കാർക്ക് ഇപ്പോളും മനസിലായിട്ടില്ല 😪
കേരളത്തിലെ ഇന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കൾ ഈ കഥാപാത്രങ്ങളാണ് സാധാരണ പാർട്ടി പ്രവർത്തകരെ കൂട്ടുപിടിച്ച് മക്കൾക്കും കുടുംബത്തിനും വേണ്ടി കൊള്ളലാഭം സൃഷ്ടിക്കലാണ് ഈ നേതാക്കളുടെ പണി
@narayananc11342 ай бұрын
കൃഷ്ണ ബസ്സിൽ ചിറ്റൂർ കോളേജിലേക്ക് 55 വർഷം മുൻപ് പോയത് ഞാനും ഓർക്കുന്നു 🙏
@AbduRsheed-db6wo2 ай бұрын
സിഐടിയു എന്നു പറയുന്ന ഒരു യൂണിയൻ ലോകത്ത് എവിടെയും ഉണ്ടാവില്ല ഇത്ര വൃത്തികെട്ട യൂണിയനാണ്
@tvmhf84152 ай бұрын
കേരളത്തിൽ ഒരു സംരഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ.....
@vineshnambisan2 ай бұрын
ഈ സിനിമ ഇപ്പൊ വീണ്ടും തീയേറ്ററിൽ കാണിക്കുവാൻ പറ്റ്വോ
@vipinns65152 ай бұрын
Kammikal sammadhikkilla😂
@venoyg2 ай бұрын
It will be an eye-opener for many malayalees, especially the young ones.
@josephmathai75742 ай бұрын
പണ്ട് മുതലേ പാർട്ടി ജനങൾക്ക് കൊടുക്കുന്നത് ഇതുപൊല ഉള്ള അനുഭവം ആണ് 🙆♂️
@babuvannan12 ай бұрын
മോഹൻലാലിന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമ എത്ര നാച്ചുറളായിട്ടാണ് അഭിനയിച്ചത്
@RahmanABDUL-r8y2 ай бұрын
പഴയ മോഹന് ലാല് സിനിമകളെല്ലാം ലോകോത്തര നിലവാരമുള്ളവയാണ്.
@rajeshv2466Ай бұрын
@@RahmanABDUL-r8ysharikkun njaan ikka faananu. Ithu pole padangal kure thavana repeat kandittundu. Ee lalettaneyanu sharikkulla cinema fansinu avashyam
@chandradas9404Ай бұрын
മുരളി നമ്മുടെ നാട്ടിൽ നമ്മൾ കണ്ടിട്ടുള്ള ചതിയനായ രാഷ്ട്രീയ നേതാവ്...... എന്തൊരു അഭിനയം
@soulsoul11102 ай бұрын
വ്യവസായ സൗഹ്രദ ത്തിനു കേരളത്തിന് ഒന്നാം സ്ഥാനം കിട്ടി എന്നു ഗീർവാണം അടിക്കുന്നു..ഇന്നലെ വുവസായ മന്ത്രി
@ujeeshunni17322 ай бұрын
What a character murali .....big salute script and director ...
@നെൽകതിർ2 ай бұрын
മലയാള സിനിമയിൽ നിരവധി പ്രതിഭകൾ ഉണ്ട് എന്നാൽ മലയാള സിനിമയിലെ ഇതിഹാസം ഒരാൾ മാത്രം ശ്രീനിവാസൻ ♥️ഈ സിനിമയിൽ മോഹൻലാൽ എന്ന വെക്തി തീരെ ഇല്ല മുരളി മാത്രം അഭിനയത്തിൽ ഈ മനുഷ്യന് പകരം ഇല്ല♥️എല്ലാ പ്രതിഭകളും കഥപാത്രങ്ങൾ ആയി അലിഞ്ഞു ചേർന്ന മികച്ച പടം
@GOPALAKRISHNANKN-j8d2 ай бұрын
നിൻ്റെ ഒക്കെ 😅ന് അമ്മേട് തൊഴിലാളി വർഗ്ഗം ഇതു എന്നു തുലയുന്നൊ അന്നെ ഈ നാട് രക്ഷപെടത്തൊള്ളു
@shyamprasad-dy6lo2 ай бұрын
സിപിഐഎം ന്റെ അവസാന മുഖ്യമന്ത്രി.. ശ്രീ പിണറായി വിജയൻ. 🙏
@noufaltk13272 ай бұрын
Yennitte aare vannitte kariyam undo....
@valsanpattuvam402 ай бұрын
ബാക്കി കാലം കേരളം ഭരിക്കുന്നത് നിൻ്റെ അമ്മയുടെ നായരായിരിക്കും
@RobertCarlose2 ай бұрын
@@noufaltk1327ഓ വൗ സുടാപ്പി 💪💪💪
@robythomas17852 ай бұрын
Modhi BJP യുടെ അവസാന പ്രധാനമന്ത്രി
@abuazhar55772 ай бұрын
എന്ത് നല്ല നടക്കാത്ത സ്വപ്നം
@josebahanan18352 ай бұрын
A film by a visionary.
@sasikumar72242 ай бұрын
കേരളം no 1!!!!
@krishnannambeesan33302 ай бұрын
ശ്രീനിവാസൻ എന്ന പ്രതിഭശാലിക്ക് മുമ്പിൽ🙏🙏🙏🙏
@paulvictoraugustine2 ай бұрын
ചിറ്റൂർ - വടക്കഞ്ചേരി (പാലക്കാട് )റൂട്ടിൽ ഓടിയിരുന്ന കൃഷ്ണ ബസ് പിന്നെ നിഷാ ഡ്രൈവിംഗ് സ്കൂൾ മേടിച്ചു അവരുടെ കയ്യിൽ ഇരിക്കുമ്പൾ ആണ് ഈ സിനിമ യിൽ വരുന്നത്.
@ASUTHOSHMk2 ай бұрын
ഇപ്പൊ ഉണ്ടോ ഈ bus
@MrAjithutube2 ай бұрын
@@ASUTHOSHMk2017വരെ ഉണ്ടായിരുന്നു പൊളിച്ചു
@moideenwelder29042 ай бұрын
' ഇതിൽ രേവതിയുടെ വീട് റോഡിൻ്റെ അപ്പുറം എൻ്റെടുത്ത് പൂടൂർ പാലക്കാട് കക്കോട്ട് കാവ് വഴി ഓടുന്ന സീൻ
@naseerptk18532 ай бұрын
വല്ലാത്ത ഒരു സിനിമ എത്ര തവണ കണ്ടെന്നറിയില്ല
@athuldominic2 ай бұрын
ഇത് ഇന്നത്തെ അവസ്ഥ മാത്രമല്ല.. കമ്മ്യൂണിസ്റ്റ് സർക്കാർ ഉള്ള കാലം അത്രയോളം ഇതുതന്നെയാണ് അവസ്ഥ... ഉണ്ടായിരുന്ന സ്ഥാപനങ്ങൾ എല്ലാം പണ്ട് പൂട്ടിയതുകൊണ്ടാണല്ലോ ഇന്ന് എല്ലാവരും നാടുവിട്ടു പോകുന്നത്... എന്നിട്ടും ഈ അളിഞ്ഞ പാർട്ടിക്ക് വീണ്ടും വോട്ട് കൊടുത്ത് ജയിപ്പിക്കുന്ന പ്രബുദ്ധ മലയാളികൾ🥴
@Coconut-n5c2 ай бұрын
ലക്ഷ കണക്കിന് അന്യ സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ഉണ്ടെന്ന എതിർ കമൻ്റ് ഇപ്പൊൾ വരും . ആ കമൻ്റ് ഇടുന്നവൻ്റെ മക്കളെ അവൻ എന്ത് പണിക്കാ വിടുന്നത് എന്ന് ചോദിച്ചാൽ അവൻ്റെ ഉത്തരം മുട്ടും ..... ബംഗാളി ചെയ്യുന്ന കോഴികട പണി , തേപ്പ് പണി ,ഹോട്ടൽ പണി , ഇതിനൊന്നും സ്വന്തം മക്കളെ വിടാത്തവൻ പറയും കേരളത്തിൽ ലക്ഷ കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ടന്ന് ..എന്നിട്ട് അവൻ്റെ മക്കളെ എൻട്രൻസ് കോച്ചിങ്ങിനും , വിദേശ ജോലിക്കും MNC ജോലിക്കും വിടും , അല്ലെങ്കിൽ സർക്കാര് ജോലിക്ക് വിടും ..വല്ലവൻ്റെയും മക്കൾ കേരളം വിട്ട് ജോലിക്ക് പോയാൽ അവൻ്റെ അന്യ സംസ്ഥാന തൊഴിലാളി സ്നേഹം ഉണരും ..😂
@athuldominic2 ай бұрын
@@Coconut-n5c ഈ ബംഗാളികൾ എങ്ങനെ ജോലി തെണ്ടി കേരളത്തിൽ വന്നു... ഒരു കഥ solluttumaa... കമ്മികൾ പത്തമ്പത്തു വർഷം ഭരിച്ചു ഈ അവസ്ഥയിൽ എത്തിച്ച ബംഗാളിന്റെ കഥ!!🥴
@GopanNeyyar2 ай бұрын
ഏതോ ഒരു ചിന്തകൻ (വോൾട്ടയറോ റൂസ്സോയോ അങ്ങനെ ആരോ) പറഞ്ഞിട്ടുണ്ട്. ഏതൊരു ജനതയ്ക്കും അവർ അർഹിയ്ക്കുന്ന ഭരണകൂടമാണ് ലഭിയ്ക്കുന്നത് എന്ന്.
@athuldominic2 ай бұрын
@@GopanNeyyar Thomas Jefferson... Former US President
@GopanNeyyar2 ай бұрын
@@athuldominic Joseph de Maistre ടെ പേരിലും അറിയപ്പെടുന്നുണ്ട്
@niyasniyas17702 ай бұрын
കേരളത്തിൽ യുവതി യുവാക്കൾ വിദേശത്ത് ജോലിക്ക് പോകുന്നു ഫാമിലി ആയി ജീവിക്കുന്നു
@sureshpalan65192 ай бұрын
ഒരു പ്രവാസി നാട്ടിലേക്കുതിരിച്ചു വരുമ്പോൾ ഏറ്റവും പേടിക്കേണ്ടത് അടുത്ത ബന്ധുക്കളെയാണ്. വെളുത്ത ചിരി കണ്ടപ്പോൾ സത്യമാണെന്നു വിശ്വസിച്ചു അറിയാത്ത ബിസിനസ്സിൽ മുടക്കിപ്പിച്ചു. 20 വർഷത്തോളം അദ്ധ്വാനിച്ചുണ്ടാക്കിയതിൽ വലിയ ഭാഗം സ്വാഹാ.
@spg02062 ай бұрын
Ho എന്തൊരു film ആണിത്..ലാൽettaa.....ഇപ്പോൾ Mass പടം ഉണ്ടാക്കി മോഹൻലാലിനെ വെറും കച്ചവടം ആക്കി മാറ്റി കളഞ്ഞു... തിലകൻ പറഞ്ഞത് പോലെ ആനക്ക് ആനയുടെ വലിപ്പം അറിയില്ല എന്ന് പറയുന്നത് പോലെ ആണ്. അയാളുടെ strength അയാൾക്ക് അറിയില്ല...
@rajanpu6322 ай бұрын
ഈ സിനിമ സിപിഎം പാർട്ടികർക് സമർപ്പിക്കുന്നു..
@Coconut-n5c2 ай бұрын
സമരം ചെയ്ത് ധീരമായി കമ്പനികളെ പൂട്ടിച്ച സുവർണ കാലഘട്ടം 💪 .... നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ 🛑🛑
@ziya10132 ай бұрын
🤣
@shibupk1429 күн бұрын
😢😢😢😢😢😢😢
@Shiju-l9q2 ай бұрын
ഇതാണ് എൻറെ അവസ്ഥ ഇപ്പോൾ
@johnsonpeter13532 ай бұрын
ഇന്ന് ഒരു നല്ല സിനിമ കാണാൻ പറ്റോ? എല്ലാം ഇലുമിനിറ്റി ആണ് സത്താൻ്റെ പടങ്ങൾ
@paulvictoraugustine2 ай бұрын
അന്നും ഇന്നും ഇത് തന്നെ യാണ് കേരളത്തിൽ നിക്ഷേപത്തിന് ഇറങ്ങുന്നവന്റെ അവസ്ഥ.
@nvremashremash84202 ай бұрын
Athukoddanallo private bus kuudi varunnath...
@albertthamby31772 ай бұрын
യു എ ഈ യിൽ ജനിച്ച വളർന്ന ഞാൻ ഈ പടം കേസെറ്റിൽ കണ്ടു. പടം കഴിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു, എല്ലാം നഷ്ടപ്പെട്ട അദ്ദേഹം ദുബായിലേക്ക്, നാളെ ഞാൻ ജോലിക്ക് പോകുമ്പോൾ ആൾ അവിടെ ഉണ്ടോ എന്ന് നോക്കാം.
@indian63462 ай бұрын
ഒരു രണ്ടാം ഭാഗത്തിന് സാധ്യതയുണ്ടായിരുന്ന പടം. ഒന്നും ഇനി നടക്കില്ലല്ലോ ..
@jesnan46362 ай бұрын
😢Gg😪
@SankarGS2 ай бұрын
ipozhum patum bro but revathy oke ini ivarude kode act cheiyumo wcc um thenga oke undaki vera sangam ayille 😒 😒😒😑😑
@rithwicreationspresents19702 ай бұрын
Really, it's life of expatriates
@jojingeorge38132 ай бұрын
ഇത് തന്നെ എപ്പോഴും
@niyasniyas17702 ай бұрын
കേരളത്തിൽ രാഷ്ട്രീയ പാർട്ടി നേതാക്കൾ ജോലിക്കാർ ജനങ്ങൾ സമരം ചെയ്തു കേരളത്തിൽ ഒരുപാട് കമ്പനികൾ പ്രൈവറ്റ് ബസ് ഓണർ മാർ കടകൾ കേരള ലോട്ടറി മദ്യം പലിശ ബാങ്ക് ലോൺ ബിസിനസ് ചെയ്തു ഒരുപാട് ആൾക്കാർ ക്കു വിടും സ്ഥലം പോയി കേരള സർക്കാർ ഗവണ്മെന്റ് ഉദ്യോഗസ്ഥർ പോലീസ് മോട്ടോർ വാഹന വകുപ്പ് കൂടി എല്ലാം കൂടി കേരളത്തിൽ ജീവിക്കാൻ സമ്മതിക്കില്ല
@rajesholassa9414Ай бұрын
ഈ സിനിമ സമൂഹത്തിന് ഒരുപാട് നെമ്പറം തന്നത് / ഈ അവസ്ഥയാണ് ഇന്നത്തെ യൂഗം
@ajithnair96452 ай бұрын
Relation is related to money
@mychioce2 ай бұрын
അങ്ങനെ ധാരാളം സൈറൻ ശബ്ദം ഇവിടെ എന്ന്ന്നേക്കും അവസാനിച്ചു.
@sathyansathyan.p57622 ай бұрын
കോൺഗ്രസുകാരുടെ സ്വഭാവമാ ലാലേട്ടൻ്റെ ജേഷ്ഠൻ മാർക്ക് 😂😂😂
@vijayanmk-s5l2 ай бұрын
What a climax
@girijanmenon35742 ай бұрын
Even today the subject is relevant.
@vishnurajmk39462 ай бұрын
This is Kerala model
@THOMASSEBASTIAN-h1x2 ай бұрын
മുരളിയെന്ന മഹാനടൻ ചെയ്ത എക്കാലത്തെയും ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രമാണ് യൂണിയൻ നേതാവ് പ്രഭാകരൻ .....
@FarooqueVkpadi2 ай бұрын
എന്നിട്ടും അയാൾ ഇടതുപക്ഷത്ത് നിന്നു എന്ന് അത്ഭുതപ്പെടുത്തുന്ന എന്നെ
@jayakrishnanjouno2 ай бұрын
@@FarooqueVkpadi😅😅because he believed in the innocence of Left like me😅😅😅