എല്ലാം നഷ്ടപ്പെട്ട ക്ഷീര കർഷകന്റെ ശക്തമായ പ്രതിഷേധം|Dairy Farming Kerala|Cow sale

  Рет қаралды 19,734

Syams Vlog

Syams Vlog

Күн бұрын

#dairyfarm #cowsale
നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ
Channel Number :9446441255(WhatsApp )
(Farm, Product, Service, Garden, Nursery, House, Shop etc..)

Пікірлер: 27
@SyamsVlog
@SyamsVlog Жыл бұрын
നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ Channel Number :9446441255(WhatsApp ) (Farm, Product, Service, Garden, Nursery, House, Shop etc..)
@thomasmathew7582
@thomasmathew7582 Жыл бұрын
എല്ലാ കാര്യം കറക്റ്റ് ആയി പറഞ്ഞു തന്നു ഇങ്ങനെ ആരും പറയില്ല 👍
@modanfarmskerala
@modanfarmskerala Жыл бұрын
അവനവന് വയറു നിറച്ച് പുല്ലും വൈക്കോലും കൊടുത്ത് വളർത്താവുന്ന പശുക്കളെ മാത്രം വളർത്തുക. പട്ടിണിക്കിട്ട് ഒരു മൃഗത്തേയും വളർത്താതിരിക്കുക. പശുവിനെ വളർത്തുന്നവർ ആദ്യം ആലോചിക്കേണ്ടത് തീറ്റപ്പുൽക്കൃഷിയേക്കുറിച്ചും കൊയ്ത്തുകാലത്ത് വൈക്കോൽ കുറഞ്ഞവിലക്ക് വാങ്ങി സ്റ്റോക്ക് ചെയ്യേണ്ടതിനെക്കുറിച്ചുമാണ്. കാലിത്തീറ്റയുടെ വിലയെക്കുറിച്ച് വേവലാതിപ്പെടുന്നവരൊന്നും ഇതിനെപ്പറ്റി ഒന്നും മിണ്ടാറില്ല. നാട്ടിൻപുറത്ത് മില്ലുകളിൽ കുറഞ്ഞവിലയിൽ കിട്ടുന്ന പിണ്ണാക്കുകളും തവിടുകളും ധാന്യങ്ങളും വാങ്ങി സ്റ്റോക്ക് ചെയ്യുക. കന്നുകുട്ടികളെ മൂന്നുമാസം വരെ നന്നായി പാല് കൊടുത്ത് രക്ഷപ്പെടുത്തിയെടുക്കുക.
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
CORRECT 😎
@rajeshexpowtr
@rajeshexpowtr Жыл бұрын
സത്യമാണ്. എന്റെ ഫാർമിൽ ഇതുപോലെ ചെയ്തിരുന്നു. കുട്ടിയെ കിടാരി ആകുന്ന വരെ കുളിപ്പിച്ചിട്ടേ ഇല്ല. ഒരു സ്മെല്ലും വരില്ല അസുഖവും. അകിടും പുറകുവശംവും മാത്രമേ കഴുകാറുള്ളൂ
@anilkumarns970
@anilkumarns970 Жыл бұрын
ക്ഷീരകർഷകർ കഷ്ടപ്പെടുന്നതുപോലെ ഒരു കർഷകനും കഷ്ടപ്പെടുന്നില്ല. അവർ ജോലി ചെയ്ത് ബാക്കിയുള്ളവർക് മുഴുവൻ ഫ്രീ ആയി പാൽ കൊടുക്കണം എന്ന് പറഞ്ഞാൽ വളരെ കഷ്ടം ആണ്. ഒന്നുകിൽ സർക്കാർ കർഷകന് നഷ്ടപരിഹാരം കൊടുക്കുക. അല്ലെങ്കിൽ ഒരു ലിറ്റർ പാലിന് നൂറു രൂപ എങ്കിലും ആക്കുക.അല്ലാത്ത പക്ഷം തമിഴ്നാട്ടിലെയും കർണാടകയിലെയും പാൽ വാങ്ങി ഉപയോഗിക്കാം.
@sheryecg
@sheryecg Жыл бұрын
Sad to see the struggle with no profit. This is the agony each has to go through in our state. It won't take another 10 yrs to wipe out farming. Everything will be looted by others who only monopolise common man's agony and right to better living. Good one Syam 👍. Hope it reaches the people so favorable decisions are made.
@SureshKumar-nu5wp
@SureshKumar-nu5wp Жыл бұрын
NAMMUDEY. KERALA. SARKARIL. NINNUM. ORU. SAHAYAVUM. NAMMAL. PRATHEEKSHIKENDA. KARANNAM. VALAREY. LEYLITHAM. ANNE. AYAL. SAMSTHANA. LOBYKALEY. SAHAYIKUKA. ANNE. IVARUDEY. NAYAM.
@kuttympk
@kuttympk Жыл бұрын
The Govts came to power from time to time is utter failure in all fields
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
True
@johnamal2571
@johnamal2571 Жыл бұрын
Farmer contact details pls
@natural.farms..
@natural.farms.. Жыл бұрын
Njangalum akidu bak vashavum mathrame kazhukarollu... But thozhuth kazhugum.. Ravil palu karannu purath vidum... Fully clean
@akhilgopalkrishnan5686
@akhilgopalkrishnan5686 Жыл бұрын
Informative
@abhijithkrishna4306
@abhijithkrishna4306 Жыл бұрын
Nice👍
@saidalavimk9577
@saidalavimk9577 Жыл бұрын
നമ്മുടെ ഗവൺമെന്റിന് പറഞ്ഞാൽ
@thomasputhomaspu1320
@thomasputhomaspu1320 Жыл бұрын
Pashu Evide
@subusubaida129
@subusubaida129 Жыл бұрын
Nalla Hf pasukal vellathil erangi nilkum enteduth ullatha anginaya 😀
@sssv308
@sssv308 Жыл бұрын
athenthaa anganea
@subusubaida129
@subusubaida129 Жыл бұрын
@@sssv308 തോടുകൾ ഒക്കെ ഉണ്ടേൽ നല്ല വേനൽ കാലം ആ കുമ്പോൾ ഇറങ്ങി നിൽക്കും HF പശുക്കൾക്ക് പൊതുവേ ചൂട് കുടുതൽ ആണ് അതാണ് കാരണം
@sssv308
@sssv308 Жыл бұрын
@@subusubaida129 niggalkku pashukkal undo
@sssv308
@sssv308 Жыл бұрын
@@subusubaida129 pashukkal undo
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
ഞാനും തൊടങ്ങി ... പെട്ട് പോകുമോ ഞാൻ 🙄
@jamalkapp6870
@jamalkapp6870 Жыл бұрын
ഒരു ചുക്കും സംഭവിക്കില്ല... ധൈര്യം ആയിട്ട് മുമ്പോട്ട് പോകുക
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 79 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 24 МЛН