No video

എല്ലാം നമുക്ക് വീണ്ടും തുടങ്ങാം SHALOM Night Vigil 1 Fr. Jince Cheenkallel HGN

  Рет қаралды 11,604

Fr. Jince Cheenkallel

Fr. Jince Cheenkallel

Күн бұрын

FOR ENQUIRES ABOUT RETREAT CALL ON 9400294288 / 9497870120
GOODNEWS RETREAT CENTRE, 8TH MILE, VELLOOR PO, PAMPADY, KOTTYAM, KERALA, 686501
Write personally to Fr. Jince: GMAIL: prayersfrjince@gmail.com
Whatsapp Group Admin No: 9048170884 / 9400294288
JOIN OUR WHATSAPP CHANNEL: whatsapp.com/c...
FACEBOOK: / frjincecheenkallel
KZbin: / @frjincecheenkallel
INSTAGRAM: www.instagram....
TELEGRAM: t.me/joinchat/...
THREADS: www.threads.ne...
For English Talks, Subscribe to Fr. Jince English Talks with this Link:
/ @frjincecheenkallelshorts
For more talks and updates, Subscribe to the Channel with the Link below:
/ frjincecheenkallel
#frjince #frjincelatest #frjincecheenkallel #shalom #shalomtv #shalomprayer

Пікірлер: 157
@tincyjobin1326
@tincyjobin1326 2 ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം
@user-mc5qk7fe7w
@user-mc5qk7fe7w 2 ай бұрын
എന്റെ ഈശോയെ ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നെ എന്നെ സഹായിക്കണേ... എന്റെ ഈശോ എന്റെ കൂടെ ഉണ്ടാവാണേ amen 🙏
@riyabiju9298
@riyabiju9298 2 ай бұрын
നീ ഒരിക്കലും ഒറ്റയ്ക്ക് അല്ല നീ കാണത്ത ദൈവം നിന്റെ കൂടെയുണ്ട്
@NirmalaAbraham-zn8gc
@NirmalaAbraham-zn8gc 2 ай бұрын
നാസറാനായി യേശുവേ എന്റെ കടബാധ്യതകൾ സമർപ്പിക്കുന്ന കുടുംബത്തോട് കരുണയായിരിക്കണമേ ഈശോയെ
@aneymathew8842
@aneymathew8842 2 ай бұрын
എനിക്കു ഏറ്റവും വലിയ ആശ്വാസം കിട്ടുന്നത് ജിൻസ് അച്ഛന്റെയും 🙏🏻ഡാനിയേൽ അച്ഛനിലൂടെയും കിട്ടുന്ന.. ആ ദൈവിക ശബ്‌ദം എന്നെ.. വഴിനടത്തുന്നത്.
@aneymathew8842
@aneymathew8842 2 ай бұрын
എനിക്കു ഷെയർ ചെയ്യാൻ പറ്റുന്ന എല്ലാവർക്കും ഞാൻ അച്ഛന്റെ ദൈവിക ശബ്‌ദം പകർന്നു കൊടുക്കും.. 🙏🏻🙏🏻🙏🏻
@anujasmin2930
@anujasmin2930 2 ай бұрын
ഈശോയെ എൻറെ വീടിനടുത്ത് തന്നെ എനിക്കൊരു ജോലി ലഭിക്കണം
@aneymathew8842
@aneymathew8842 2 ай бұрын
എന്റെ സങ്കടം ആണ് അച്ചൻ പറയുന്നത്.. അച്ഛാ... എന്റെ വീടിന്റ ലോൺ അടയ്ക്കേണ്ട ക്യാഷ് എന്റെ സഹോദരന്റെ കുഞ്ഞിന്.. ഒരു ബിസിനസിന് വേണ്ടി കൊടുത്തു. കോവിഡ് മൂലം. വലിയ കടം ആ മോന് വന്നു.... ലോൺ കെട്ടാൻ പറ്റുന്നില്ല ഷിജോമോനോട് അപ്പാ ഇടപെടേണമേ... എന്നോട് ഇടപെടേണമേ അപ്പാ.. എല്ലാരും എന്റെ നേരെ തിരിയുന്നു... ഈശോയെ.. നീ എന്നെ കൈവിടരുതേ... 😥എന്റെ ദൈവം ശക്തനാണ്...
@user-vn1mb9qn9b
@user-vn1mb9qn9b 13 күн бұрын
Karthave jengalileku Samadhanaathe Ozhukename Keralathe sukapeduthename Sandhamakename . 🙏🙏🙏🔥🔥🔥😇🌈🙏🙏🙏🌈❤️❤️❤️🌻🙏
@sneharaju9567
@sneharaju9567 2 ай бұрын
ഈശോയെ, എൻ്റെ ഉദരഫലത്തേ അനുഗ്രഹിക്കേണമേ.... healthy ആയിട്ടുള്ള pregnancy തന്ന് എന്നെ അനുഗ്രഹിക്കേണമേ എന്നപേക്ഷിക്കുന്നു.....🙏
@catechismkuzhichani135
@catechismkuzhichani135 2 ай бұрын
പ്രിയ മകൾ ജിൻസി ജസ്റ്റിനു ഒരു വിവാഹം നൽകി അനുഗ്രഹിക്കണെ
@aneymathew8842
@aneymathew8842 2 ай бұрын
ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@minijacob6254
@minijacob6254 2 ай бұрын
എന്റെ ദൈവത്തിനു ഒന്നും അസാധ്യമല്ല 🙏🙏🙏♥️♥️♥️
@bindureji6589
@bindureji6589 2 ай бұрын
AMEN ❤❤❤YESUVAE NANNI ❤❤❤APPA ENTE KUDUMBATHODE KOODE UNDAVANE ❤❤❤
@jissmolrijo2445
@jissmolrijo2445 2 ай бұрын
Ente eeshoye angayude karunyam njangaludemel choriyaname.
@aneymathew8842
@aneymathew8842 2 ай бұрын
ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@susymartin6780
@susymartin6780 2 ай бұрын
Yeshuvee ente makkalude dusheelangal maatti avark oru stira varumanam nalkanamee
@annammavijiannammaviji9867
@annammavijiannammaviji9867 2 ай бұрын
Pithave ente makkalod samsarikane
@ranike02
@ranike02 2 ай бұрын
Esoye bhvi surashithamakename viduthal tharenamey manasinte bhndangql mattitharename manasinte murivukal unakenamey swantham veedu nalkename 🙏🙏
@sindhusunny3208
@sindhusunny3208 2 ай бұрын
ആമേൻ
@BetsyBernad-qr1nq
@BetsyBernad-qr1nq 2 ай бұрын
Eeeshoyeee🙏🙏
@ST45903
@ST45903 2 ай бұрын
എന്റെ ഈശോയെ എനിക്ക് പറ്റുന്നില്ല സഹിക്കാൻ 😭🙏
@MA_RIA715
@MA_RIA715 2 ай бұрын
going to restart my preparation for neet2025 with GOD i will crack neet 2025 with god JESUS I TRUST IN U
@binduchackochan9218
@binduchackochan9218 2 ай бұрын
Esoye ente niyognangal niravetti tharane Ameen
@SANILACHENKUNJU
@SANILACHENKUNJU 2 ай бұрын
ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെ മേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും നല്കി പരിപാലിക്കുന്നു. എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നല്കും. പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായ വിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു. ഫിലി 2 : 3 - 8 യേശുക്രിസ്തുവിലുള്ള മനോഭാവം ( നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ) നമ്മിലുണ്ടാകണം. യേശു പറഞ്ഞു ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആകും. 1 പത്രോസ് 5 : 5 അവ്വണ്ണം ഇളയവരേ മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മധരിച്ചു കൊൾവിൻ. ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു. താഴ്മയുള്ളവർക്കോ കൃപ നല്കുന്നു. എല്ലാ സാഹചര്യങ്ങളിലും ജോലിസ്ഥലത്ത് വീട്ടിൽ സഭയിൽ അങ്ങനെ എല്ലാ സമയത്തും നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ഉണ്ടെങ്കിൽ പരിശുദ്ധാത്മാവിൻ്റെ ശക്തി നമ്മെ ജയോത്സവമായി നടത്തും. യോഹ 14 : 17 പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുമ്പോൾ നമ്മുടെ ജീവിതം നീതിയുള്ളതും സമാധാനമുള്ളതും പരിശുദ്ധാത്മാവിൽ സന്തോഷമുള്ളതുമാകുന്നു. ക്രിസ്തു തുല്യമായ ഈ ജീവിതമാണ് യേശു പ്രസംഗിച്ച ദൈവരാജ്യത്തിൻ്റെ സുവിശേഷം' 1 യോഹ 3 : 5 , 8 പാപങ്ങളെ നീക്കുവാൻ യേശുക്രിസ്തു പ്രത്യക്ഷനായി. പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നെ ദൈവപുത്രൻ പ്രത്യക്ഷനായി.
@lizzykuttychristin8793
@lizzykuttychristin8793 2 ай бұрын
എന്റെ ഈശോയെ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ. ആമേൻ ആമേൻ 🙏🙏🙏🙏🙏
@mayamitty2701
@mayamitty2701 2 ай бұрын
eshoye ente sankadagalum yachanakalum prathanakalum njan esoyude karagalil tharnu ellaralum ottapettu parihasikapettu kazhiyuna enne kanane thamburae ente koode undakane eshoye
@mayababu1563
@mayababu1563 2 ай бұрын
യേശുവേ അങ്ങിൽ ഞാൻ ശരണപ്പെടുന്നു ❤❤❤❤❤
@marysusai407
@marysusai407 2 ай бұрын
Amen 🙏 Amen 🙏 Amen 🙏
@felixraphael8888
@felixraphael8888 2 ай бұрын
God bless you father thank you
@sophyviju
@sophyviju 2 ай бұрын
Jesus I love You ❤️
@jasminsanthosh5619
@jasminsanthosh5619 2 ай бұрын
Eahoye njgale kathukollaname
@sarahkovoor4657
@sarahkovoor4657 2 ай бұрын
Esoe jnangale anugrahikaname. Kude irikaname.🙏🙏
@MJ-lg8sd
@MJ-lg8sd 2 ай бұрын
സങ്കീർത്തനം 27:1 കർത്താവ് എൻ്റെ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻ്റെ ജീവിതത്തിന് കോട്ടയാണ്, ഞാൻ ആരെ പേടിക്കണം.
@sonysbangel888
@sonysbangel888 2 ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ✝️🕊️🌹🕯️💝🙏🏼 പിതാവിനും† പുത്രനും† പരിശുദ്ധാത്മാവിനും† സ്തുതി ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും, ആമേന്‍✝🕊🌹🕯💝🙏🏻ഹല്ലേലൂയ്യ✝🕊💙❤️‍🔥.
@sophyviju
@sophyviju 2 ай бұрын
Jesus I trust in You 💕💕💕💕💕
@riyabiju9298
@riyabiju9298 2 ай бұрын
എന്റെ ഈശോയെ ഞാൻ പഠിക്കാൻ ഇരിക്കുമ്പോൾ എന്റെ മനസ്സ് വേറെ എവിടേക്കോ പേകാണ് എനിക്ക് പഠിക്കാൻ പറ്റുന്നില്ല ഈ Exam മിൽ ജയിച്ചിലെങ്കിൽ എനിക്ക് ഇനി അടുത്ത വർഷമേ എഴുത്താൻ പറ്റുള്ളു ദൈവമേ ഈ വർഷം തന്നെ എക്സാമിൽ ജയിപ്പിക്കണമേ ആമ്മേൻ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എന്റെ ദൈവമേ എന്റെ കൂടെയുണ്ടാക്കണമേ ആമ്മേൻ❤️❤️❤️❤️❤️
@FebaJacob-dm1cy
@FebaJacob-dm1cy 2 ай бұрын
Amen thankyou Jesus Abba be with us always and heal my mom child and me completely lord and protect us from all difficulties and trouble and evil attack.Abba teach us your path .
@divyaanildp902
@divyaanildp902 2 ай бұрын
Jesus I trust in you ❤❤❤
@paulinevp7766
@paulinevp7766 2 ай бұрын
Eshoye jolly sthalathu nindanam mattitharane ennodu karunathonane ennepsttiula thettidaranamattitharane
@aneymathew8842
@aneymathew8842 2 ай бұрын
ഈശോയെ. എന്റെ ഷിജോമോന്റെ കടം.ഇടപെടേണമേ. അപ്പാ... ആ 3.. കുഞ്ഞുങ്ങളെ.. കൈവിടരുതേ... 🙏🏻🙏🏻🙏🏻
@sindhuk6647
@sindhuk6647 2 ай бұрын
Eesoye ente makante thadassangalellam neekki tharename
@sreedevidominic4987
@sreedevidominic4987 2 ай бұрын
ഈശോയെ ഡൊമിനിക്കിന്റെ മദ്യപാനം മാറ്റണമേ മാനസാന്തര രം നൽകന്ന മേ ഇതു പോലെ മദ്യപിക്കുന്ന എല്ലാവരേയും സമർപിക്കുന്നു കരുന്ന തോന്നണമേ
@remyaraj2257
@remyaraj2257 2 ай бұрын
ഈശോയെ അവിടുത്തെ കൃപയാൽ ഞാൻ ജീവിതം മുന്നോട്ട് പോകുന്നു 🙏അങ്ങ് മാത്രം ആണ് എന്റെ ആശ്രയം മാനസികമായി ഒരുപാട് വിഷമിക്കുന്നു ഇതിൽ നിന്നും വിടുതൽ തരണമേ 🙏
@theresinamulloor800
@theresinamulloor800 2 ай бұрын
Praise the Lord ❤Jésus have mercy on me Lord ❤
@vijiosf4158
@vijiosf4158 2 ай бұрын
Please pray for me father. Please heal me Lord physically and mentally.
@encybiju4042
@encybiju4042 2 ай бұрын
ഈശോയെ എൻ്റെ മക്കളുടെ ജോലി യിൽ ഉള്ള ആഗ്രഹങ്ങൾ പൂവണിയിക്കണമേ.🙏🙏🙏
@sumivijeesh1489
@sumivijeesh1489 2 ай бұрын
അച്ചോ അച്ഛന്റെ ധ്യാനങ്ങൾ ഞാൻ കേൾക്കാറുണ്ട് ഞാൻ എന്നും പ്രാർത്ഥിക്കുന്നു പക്ഷേ എന്റെ കണ്ണ് നീര് അമ്മ മതവും യേശുയും കേൾക്കുന്നത് പോലും ഇല്ല കടം കൊണ്ട് ഒരു സമാധാനവും ഇല്ല ഇതിൽ നിന്നും എങ്ങനെ മോചിതയാവും എന്നറിയില്ല kadakkarae പേടിച്ചു ഒരു ജോലി കിട്ടി ഈ കടം എല്ലാം തീർക്കാൻ ഗൾഫിൽ വന്നു ഇവിടെ വന്നിട്ട് ഒരു മാസം ആയി പക്ഷേ ഒരു ജോലി ഇതുവരെ ആയില്ല എന്റെ പ്രാർത്ഥനയും സങ്കടവും കണ്ടില്ല എങ്കിലും ഞാൻ വിശ്വസിക്കും ഞാൻ ഇനിയും പ്രാർത്ഥിക്കും ഞാൻ യേശുയുടെ വഴി തന്നെ പോകും ജീവിതത്തിൽ ഒരു സമാധാനവും ഇല്ല 😭😭😭😭🙏🙏🙏
@vimalrajtr7507
@vimalrajtr7507 2 ай бұрын
പ്രാർത്ഥന മുടങ്ങാതെ നടത്തുക, കടം നൽകിയവർക്ക് നല്ല മനസ്സ് നൽകാനും എത്രയും പെട്ടെന്ന് കടം തീരാനും പ്രാർത്ഥിക്കു
@ajs1388
@ajs1388 2 ай бұрын
Praise the Lord.Thank you Jesus ❤
@ushamoni9044
@ushamoni9044 2 ай бұрын
Haleluyya
@ElsammaJose-fd3dy
@ElsammaJose-fd3dy 2 ай бұрын
Praise the Lord, Hallelujah 🙏
@williamalphonso4365
@williamalphonso4365 2 ай бұрын
Father plz pray for me. To get daily good busines . And get good income daily.this month the income is gone very down.pray for me
@sreedevidominic4987
@sreedevidominic4987 2 ай бұрын
എന്റെ മകൾക്ക് ജൂലൈ 17 ന് തുടങ്ങുന്ന കോഴ്സിന്ന്യൂസിലന്റിൽ പോകാൻ വിസ നൽകണമേഈശോ തടസം ഉണ്ടാകല്ലേ ജോലി നൽകണമേ
@user-ze8hk6sk9v
@user-ze8hk6sk9v 2 ай бұрын
Amma madavey endey kadangal veettanulla vazhy thurannu tharanamey Davidndey puthra njangalil kaniyanamey ellarum enikku vendy ellarum prathikaney
@bindhukuruvilla2081
@bindhukuruvilla2081 26 күн бұрын
Amen
@sheenuthomas
@sheenuthomas 2 ай бұрын
Thankyou eshoppaaye ❤
@aneymathew8842
@aneymathew8842 2 ай бұрын
ഈശോയെ... എന്നെയും ശക്തിപ്പെടുത്തേണമേ. 🙏🏻🙏🏻🙏🏻അപ്പാ... 😥😥😥
@jithujiju
@jithujiju 2 ай бұрын
In Jesus name " Amen"
@aneymathew8842
@aneymathew8842 2 ай бұрын
അച്ചൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണം. 🙏🏻🙏🏻🙏🏻
@Godseeseverything_
@Godseeseverything_ 2 ай бұрын
Dear lord im waiting for u im waiting for ur plans to work in me❤
@sujathamadhavan259
@sujathamadhavan259 2 ай бұрын
എന്റെ ഈശോയെ എന്നോടൊപ്പം ഉണ്ടാകേണമേ
@susanmathew1248
@susanmathew1248 2 ай бұрын
I am going through a situation like this . Thank you Jesus deliver my family from all the hindrances and bless my family.
@sanilsanilisak-mk6ql
@sanilsanilisak-mk6ql 2 ай бұрын
Amen Amen Amen
@sherlypaulson4138
@sherlypaulson4138 2 ай бұрын
YESHUVE nangalude kadabadhyathakal maruvanulla oru vazhy thurannutharaname 🙏🏽🙏🏽
@sherlypaulson4138
@sherlypaulson4138 2 ай бұрын
YESHUVE makkalude vivaha thadasam mattytharaname 🙏🏽🙏🏽🙏🏽
@tincyjobin1326
@tincyjobin1326 2 ай бұрын
Amen 🙏
@user-ve7jd9md6o
@user-ve7jd9md6o 2 ай бұрын
🙏🙏🙏🙏🙏
@vinijasabs8203
@vinijasabs8203 2 ай бұрын
My Jesus ❤❤❤
@shijimathewshijimathew49
@shijimathewshijimathew49 2 ай бұрын
Amen 🙏🙏👍👍❤❤❤❤❤
@sonajohnson5851
@sonajohnson5851 2 ай бұрын
Eshoppaaaa ente kudumbhathodoppam ondavanne 🙏🙏🙏
@jojiegeorge2196
@jojiegeorge2196 2 ай бұрын
Amen.
@theresinamulloor800
@theresinamulloor800 2 ай бұрын
Praise the Lord ❤
@theresinamulloor800
@theresinamulloor800 2 ай бұрын
Amen ❤
@josephkm2100
@josephkm2100 2 ай бұрын
🙏🏾amen🙏🏾
@juliephilip2009
@juliephilip2009 2 ай бұрын
🙏🏻🙏🏻
@celinenigo1225
@celinenigo1225 2 ай бұрын
Praise God 🙏
@rincysusanjestin
@rincysusanjestin 2 ай бұрын
Amen...yesoyee... njangale ninte ullam kayil pothiyenammee
@silentgirls756
@silentgirls756 2 ай бұрын
ഈശോ യെ ഹോസ്പിറ്റലിൽ കിട ക്കുന്ന എന്നോട് കരുണ തോന്നി കാക്കണമേ 🙏🙏🙏
@mollyphilip9500
@mollyphilip9500 2 ай бұрын
Ente makante kudumbhathile ella prayasangalum marikittanprarthikkename
@SanuBiju-uv1km
@SanuBiju-uv1km 2 ай бұрын
Eeshoye ennodu karunayayirikkane
@user-hv7zs1nm3n
@user-hv7zs1nm3n 2 ай бұрын
Eshoye ni ente koode undakaname...samadhanm tharnm
@sonasajeevan58
@sonasajeevan58 2 ай бұрын
Amen🙏❤Jesus I Trust In You🙏❤
@sijojoseph6172
@sijojoseph6172 2 ай бұрын
ഈശോയെ പ്രാർത്ഥന യെ തള്ളി പറയുന്ന എനിക്കു ഏറ്റവും വേണ്ടപ്പെട്ടവരുടെ മുൻപിൽ എന്നെ ഉയിർത്തേണമേ. എന്റെ തടസങ്ങൾ മാറ്റി തെരേണമേ അങ്ങനെ അവർ നീ എന്നോട് ചെയ്തു തരുന്ന കാരുണ്യം കണ്ടു അവരും പ്രാർത്ഥന യിലേക്ക് മാറി. സന്തോഷം സമാധാനം കെട്ടട്ടെ തടസങ്ങൾ മാറിപോകട്ടെ. കർത്താവെ ഞാൻ നിന്നെ സ്നേഹിക്കുന്നു. വിശ്വസിക്കുന്നു അപ്പാ. എന്റെ കണ്ണുനീർ കാണേണമേ 😭🙏എന്റെ പ്രേശ്നങ്ങൾ എല്ലാം എടുത്തുമാറ്റി തെരേണമേ 🫂🙏
@judysanath8362
@judysanath8362 2 ай бұрын
@geoily
@geoily 2 ай бұрын
എൻ്റെ വിസയുടെ കാര്യത്തിൽ ഇടപ്പെടണമേ ഞാൻ 6 മാസം ആയി നാട്ടിൽ വന്നിട്ടു 6 മാസം ആയാൽ എൻ്റെ വിസ System ൽ നിന്നും ഒട്ടോമറ്റിക്ക് ആയി വിസ Cancle ആകും എൻ്റെ ഭർത്താവ് പറഞ്ഞത് വിസയുടെ കാര്യം ചോദിച്ചാൽ വിഷയം മറ്റും സങ്കടമാണ് അർബാബിനു 160 റിയൽ കൊടുത്തു നേര് ആണോ അറിയില്ല ഇനിയും തല കാശ് കൊടുക്കണം ഇനി പൈസ ഒന്നും ചോദിക്കാതെ വിസ പുതുക്കി തരണമേ എൻ്റെ ഭർത്താവ് ഇനി വിട്ടുകാർ പറയുന്നത് കേൾക്കാരു തേ എൻ്റെ ഭർത്താവിനെ ഈശോയുടെ തിരുരക്തം കൊണ്ടു കഴുകണമേ
@marysusai407
@marysusai407 2 ай бұрын
Vegam visa seriyavatte god bless you 👍
@jincyaneesh7507
@jincyaneesh7507 2 ай бұрын
🙏🙏🙏
@Josephinorah
@Josephinorah 2 ай бұрын
Hallelujah 🙌🏻amen 🙌🏻💙😇all glory to god 🌹🥰🙏🏻❤
@user-eu9wk7fl6x
@user-eu9wk7fl6x 2 ай бұрын
Esoye Vidintemel Aviduthe Karamuyarthename Esoye
@336Antony
@336Antony 2 ай бұрын
ഈശോയെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു 💖💖💖❤️‍🔥
@deepathomasv7016
@deepathomasv7016 2 ай бұрын
Eshoye enik PR kittanulla oru vazhi vegam thurannu tharane🙏🙏🙏
@ushamoni9044
@ushamoni9044 2 ай бұрын
Yeshuve nanni
@marianazareth7647
@marianazareth7647 2 ай бұрын
Amma madave ente kadam veetuvan Amma sahayekename no one is there to help me amme only you can help me in my distress I am alone
@susanmathew1248
@susanmathew1248 2 ай бұрын
Acha pray for my children's marriage and God's name be glorified through their married life
@aneymathew8842
@aneymathew8842 2 ай бұрын
അപ്പാ...ദൈവിക ശബ്‌ദം ഞങ്ങളെ കേൾപ്പിക്കുന്ന വലിയ കൃപയ്ക്കായി.. നന്ദി.. നന്ദി.. നന്ദി... 🙏🏻🙏🏻🙏🏻
@linchujthomas
@linchujthomas 2 ай бұрын
Karthave nte sahodariye pass akikodukane avalde ba english exam inu.avalk varshangal orupad nasjtapettu..pls help and pray
@susanshine6847
@susanshine6847 2 ай бұрын
Please pray for my family
@remyashijo4554
@remyashijo4554 2 ай бұрын
Esoye njnkale epole pokunna asvastha ariyamallo kude vanne mupode pokuvan vayi thuranne onneche vayas mathapithakal kanuvan vayi thuranne reshihanam esoye 😭🙏
@sachindavis9026
@sachindavis9026 2 ай бұрын
Ente eshoye. Ente sambathika badhyathakalil ninnu thirichu varaan enik kazhiyunnilla. Suicide cheyyan orupaadu thavana aayi alojikkunnu. Manasu thurannu chirichitt orupaadu kaalaghal aayi. Manasinu oru samadhanam illa. Ente kadabhadhyathakale chitharichh kalayaname. Suicide cheyyan ulla ente chindhayil ninnu, enne thirich eshoyude makan aayi jeevikkan ulla kruba thannu anugrahikkaname😭😭🛐🛐🙏🙏
@NOOBFF-ee3xr
@NOOBFF-ee3xr 2 ай бұрын
Inne ente exm nalla tough aarnn eeshoye ith kitillenki njnnini ezhthilla athrem ezhithi mathiyaayi mattullavrde munnil parihaaaapathram aayt njn ini indavilla ashna de munnil enkilum thala uyarthi nikan pattane ammene iniyum vishmipikaruth
@aliceroy8593
@aliceroy8593 2 ай бұрын
, pray for my son nithin to get a job and to get ma
@kunjammaantonykannanthara868
@kunjammaantonykannanthara868 2 ай бұрын
Eeshoye njangalude prashnangalil idapedaname. Karunayayirikkane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 Eeshoye karunayayirikane. Njangalude prashnangalil idapedaname., 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bemotivemalayalam2567
@bemotivemalayalam2567 2 ай бұрын
സങ്കിർത്തനം -86:16
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 88 МЛН
Кадр сыртындағы қызықтар | Келінжан
00:16
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
TESTIMONY - Night Vigil February 2016
38:35
ShalomTelevision
Рет қаралды 8 М.
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН