No video

അനുഗ്രഹങ്ങൾക്കായി പ്രാർത്ഥിച്ച് ഈ ആരാധനയിൽ പങ്കുചേരാം Adoration Fr. Jince Cheenkallel HGN

  Рет қаралды 34,731

Fr. Jince Cheenkallel

Fr. Jince Cheenkallel

Күн бұрын

Join for the 15 Minutes Adoration....
Write to me: GMAIL: prayersfrjince@gmail.com
Whatsapp Group Admin No: 9048170884
FACEBOOK: / frjincecheenkallel
KZbin: / @frjincecheenkallel
INSTAGRAM: www.instagram....
TELEGRAM: t.me/joinchat/...
For English Talks, Subscribe to Fr. Jince English Talks with this Link:
/ @frjincecheenkallelshorts
For more talks and updates, Subscribe to the Channel with the Link below:
/ frjincecheenkallel
#frjince #frjincelatest #frjincecheenkallel #adoration #aaradhana #malayalamadoration #liveadoration #adorationlive

Пікірлер: 303
@r_oh_i_th
@r_oh_i_th Жыл бұрын
ഞങ്ങളെ വിശുദ്ധീകരിക്കണമേ കടബാധ്യത മാറ്റണമേ കുട്ടികളെ കാത്തുകൊള്ളണമേ കുടുംബസമാധാനം തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@alphonsapeter7852
@alphonsapeter7852 Жыл бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്ണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏
@annammachacko4981
@annammachacko4981 Жыл бұрын
Amen
@rijipt1176
@rijipt1176 Жыл бұрын
ഈശോയെ ഞങളുടെ മേൽ കരുണയായിരിക്കണമേ 🙏
@VargheesukuttySaju-tv8ts
@VargheesukuttySaju-tv8ts Жыл бұрын
ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണേ
@vinithasajan1035
@vinithasajan1035 Жыл бұрын
ഈശോയെ പൈശാചിക പീഡകൾ മാറ്റി തരണമേ
@sreedevidominic4987
@sreedevidominic4987 Жыл бұрын
ഈ ശോയെ മക്കളേയും ജീവിത പങ്കാളിയേയും സമർപ
@moonyt8994
@moonyt8994 Жыл бұрын
ഈശോയെ എന്റെ ആവശ്യം നടത്തി തരണമേ ഈശോയെ എന്നനുഗ്രഹിക്കണമെ ആ മേൻ
@swethaarun9839
@swethaarun9839 Жыл бұрын
ഈശോയെ മക്കൾക്ക് പഠിക്കാനുള്ള കൃപ നല്കണമേ വിശുദ്ധരായി വളരാൻ അനുഗ്രഹിക്കേണമേ ആമേൻ
@princysijo2533
@princysijo2533 Жыл бұрын
ഈശോയെ മക്കളെക്കുറിച്ചുള്ള ആകുലതകളും ഉത്ക്കണ്ഠകളും ഞനങ്ങേ കരങ്ങളിൽ ഏല്പിക്കുന്നു. അങ്ങ് അവരുടെ കാര്യത്തിൽ ശ്രദ്ധാലുവാണല്ലോ.
@user-fg8iu9sf9v
@user-fg8iu9sf9v Жыл бұрын
വേദനകൾ ആയാലും ദുഃഖങ്ങൾ ആയാലും നീ എന്റെ കൂടെ തന്നെ ഉണ്ടെന്ന് എനിയ്ക്ക് വലിയ ഉറപ്പ് തന്നെ ഉണ്ട്. അതിൽ ഞാൻ ജീവിയ്ക്കും എന്റെ മരണം വരെയും. അപ്പായെ 🤍🙏🙏🙏
@sonysbangel888
@sonysbangel888 9 ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ✝️🕊️🌹🕯️💝🙏🏼. ആമേൻ.പിതാവിനും പുത്രനും പരിശുദ്ധത്മാവിനും സ്തുതി✝🕊🌹🕯💝ഹല്ലേലൂയ്യ✝🕊💙🙏🏻
@amaljoseph5312
@amaljoseph5312 11 ай бұрын
സ്വന്തമായി ഒരു വീട് ഇല്ലാതെ വിഷമത്തിൽ ആണ് യേശുവേ ഞങ്ങളുടെ കുടുംബത്തിൽ ഇറങ്ങിവരണമേ
@06.jessymolantony76
@06.jessymolantony76 Жыл бұрын
ഈശ്വയെ എന്റെ spinalcode ന്റെ infection മാറ്റി കാലിന്റെ തളർച്ച മാറ്റാണെ. ആരോഗ്യം ഉള്ള കാല് തരണേ
@mintuthomasmintu354
@mintuthomasmintu354 Жыл бұрын
എന്റെ ജോലിയായിൽ അനുഗ്രഹിക്കണമേ 2, എനിക്ക് ഒരു തലമുറ ലഭിക്കാൻ വേണ്ടി പ്രത്യേകം പ്രർത്ഥിക്കണമേ 3, എന്റെ ഭയം മാറ്റി തരമോ 4, എന്റെ രണ്ട് കുടുംബം അനുഗ്രഹിക്കണമോ Ammmmen 🙏🙏🙏
@thomaspaul8222
@thomaspaul8222 Жыл бұрын
എന്നെ വിശുദ്ധീകരിക്കണമെ സമാധാനം നൽകണമെ മക്കളെ അനുഗ്രഹിക്കണമ ജീവിത വിജയം നൽകണമെ
@user-vp4yl3bt9e
@user-vp4yl3bt9e 4 ай бұрын
കർത്താവെ ശാരീരികവും മാനസികാവുമായ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിത്തന്ന് എനിക്കും എന്റെ കുടുംബത്തിനും എന്നെപോലെ അങ്ങയോടു പ്രാർത്ഥിക്കുന്ന ഈ ഭൂമിയിലെ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🏼
@josnashaji5691
@josnashaji5691 Жыл бұрын
ഇന്ന് തൊട്ട് (4)ദിവസം ഞാനും എന്റെ മോനും നിന്റെ സന്നിതിയിൽ വരുവാൻ തുടങ്ങുന്ന ഞങ്ങളെ അവിടുന്ന് അനുഗ്രഹിക്കണ്ണമേ നാഥാ ഞങ്ങളെ അനുഗഹിക്കണംമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹
@jisharajesh1163
@jisharajesh1163 Жыл бұрын
മാറാരോഗങ്ങളിൽ നിന്നും എന്നെയും എന്റെ കുടുംബങ്ങളെയും കാത്തു 🫂രക്ഷിക്കണമേ
@jipsonjames6362
@jipsonjames6362 Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭👍
@AparnaBabu-pl3yb
@AparnaBabu-pl3yb Күн бұрын
ഇശോയെ എനിക്ക് നല്ല ശ്വാസമുട്ടൽ ആഹാ.. നാളെ എനിക്ക് ജോലിക്ക് കേറണം ശ്വാസമുട്ടൽ മാറ്റി തരണേ 🙏 ഒട്ടും പറ്റുന്നില്ല 😢😭
@marythomas8193
@marythomas8193 Жыл бұрын
ഈശോയേ എൻ്റെ രണ്ട് കാലിൻ്റെയും പാദത്തിന് അടിയിലും ചുറ്റുമുള്ള സോറിയാസിസ് അസുഖം സൗഖ്യം നൽകണമെ 2019 മുതൽ
@mollypaul904
@mollypaul904 Жыл бұрын
ഈശോയെ എൻ്റെ മകൾ അജ്ഞുവിന് സമർപ്പിക്കുന്നു നട്ടെല്ല് സം ബന്ധമായ രോഗങ്ങൾസൗഖ്യം നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ വേദനകൊണ്ട് ക്ലാസിൽ ഇരുന്ന് പഠിക്കാൻ പറ്റുന്നില്ല അച്ഛാ പ്രാർത്ഥിക്കണമേ
@sheelasaji281
@sheelasaji281 4 ай бұрын
ഈശോയെ ഞാൻ സർജറി ക്കായി ഹോസ്പിറ്റലിൽ നിൽകുവാന് എന്റെ തൈരോയിഡ് എന്റെ സർജറിക്ക് തടസമായി നില്കുന്നു.. നല്ല തമ്പുരാനെ ഇന്ന് എനിക്ക് റിസൾട്ട്‌ കിട്ടുമ്പോൾ നോർമൽ ആയി കണ്ട് എന്റെ സർജറി നടക്കുവാനും ഇടയകേണമേ.. ഞാൻ വന്നു സാക്ഷ്യം നൽകാം തമ്പുരാനെ 🙏
@rijipt1176
@rijipt1176 Жыл бұрын
ഈശോയെ എന്റെ മനസിലേക്ക് എഴുനുള്ളി വരേണമേ 🙏
@jessyantony1240
@jessyantony1240 Жыл бұрын
പ്രാർത്ഥിക്കണമേ ഞങ്ങൾ ക്കു വേണ്ടി 🙏🙏🙏
@ani4175
@ani4175 Жыл бұрын
സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ പിതൃത്വങ്ങള്‍ക്കും നാമകാരണമായ പിതാവിന്റെ മുമ്പില്‍ ഞാന്‍ മുട്ടുകള്‍ മടക്കുന്നു.🙏
@rossy280
@rossy280 Жыл бұрын
ഈശോയെ ആധാരം നടത്തിതരണേ കടഭാരം ഏറ്റെടുക്കണേ
@jomolreji8063
@jomolreji8063 Жыл бұрын
എന്റെ ഭവനത്തെ എല്ലാ അന്ധകാര ശക്തികളിൽനിന്നും, പൈശാശിക ബന്ധനങ്ങളിൽനിന്നും മോചിപ്പികേണമേ
@shilpajoseph5890
@shilpajoseph5890 9 ай бұрын
എൻ്റെ ഇശോയെ എൻ്റെ കൂടെ ഇപ്പോളും ഉണ്ടാവണെ... എൻ്റെ കർത്താവേ എൻ്റെ വയറിൻ്റെ അസ്വസ്ഥതകൾ ഒക്കെ മാറ്റി തരണേ.... എൻ്റെ tension ഒക്കെ മാറ്റി തരണമെ.... കൂടെ തന്നെ വേണമെ കർത്താവേ... പരിശുദ്ധ പരമ ദിവ്യകാരുണ്യതിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ....😥😥😥😥😥
@binitha5628
@binitha5628 Жыл бұрын
അലിഷ മോളെ പരിശുദ്ധത്മാവിനാൽ നിറയ്ക്കണേ🙏🏻🙏🏻🙏🏻
@minipaulose8095
@minipaulose8095 Жыл бұрын
നന്ദി ദൈവമേ പരിശുദ്ധ പരമ ദിവ്യകാരുണ്യ ത്തിനു ആരാധനയും സ്തുതിയും പുകഴ്ചയും 🙏🙏🙏🙏
@ashajacob7281
@ashajacob7281 6 ай бұрын
എന്റെ ഈശോയെ അന്നമോളുടെ കണ്ണിന്റെ പ്രശ്നം എത്രയും പെട്ടെന്നു മാറ്റിതരണമേ
@riyamol467
@riyamol467 Жыл бұрын
ഈശോയെ ആരാധന,സ്തുതി, നന്ദി
@bijoyjinu3147
@bijoyjinu3147 5 ай бұрын
ഈശോയേ വീടില്ലാത്തവരെ സമർപിക്കുന്ന അനുഗ്രഹിക്കപ്പെട്ട ഒരു ഭവനം നൽകാൻ കരുണ തോന്നണമേ ആമ്മേൻ❤❤❤❤
@thomasabraham745
@thomasabraham745 5 ай бұрын
എന്നെ എൻറെ കമ്പനിയായ ഡൈനാമിക് തിരികെ ജോലിയിലേക്ക് പ്രവേശിക്കാൻ അനുഗ്രഹിക്കണമേ ആമേൻ
@SunithaJayaraj-uc8dq
@SunithaJayaraj-uc8dq 8 ай бұрын
മാതാവേ യേശു യേ എന്റെ രണ്ട് മക്കളെയും എന്റെ ഭർത്താവിനെയും സമർപ്പിക്കന്നു. നേർവഴി കാട്ടി കൊടുക്കണമേ. സ്വസ്ഥതയും സമാധനവും നല്കണമേ.. ദൈവ സ്നേഹത്താൽ നിറയ്ക്കണമേ വിശ്വാസം വർദ്ധിപ്പിക്കണമേ. ആമേൻ
@lijavarghese3228
@lijavarghese3228 4 ай бұрын
ഈശോയെ പ്രാർത്ഥനകൾ കേൾക്കണമെ,കണ്ണുനീരോപ്പണമേ,സമാധാനം തരണമേ. ഈശോയേ അങ്ങേ സാന്നിധ്യം അറിയിച്ചു കൊണ്ട് ഞങ്ങളെ അനുദിനം നയിക്കണമേ🙏🙏🙏🙏
@shariboby3616
@shariboby3616 Ай бұрын
ഈശോയെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനും പാസ്സാക്കാനും കൃപയുണ്ടാകേണമേ 🙏🙏🙏
@rajanantony9333
@rajanantony9333 Жыл бұрын
ഇതുവരെ എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി, കർത്താവെ ഹല്ലേലുയ എനിക്ക് സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ.. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ എന്റെ അപ്പാ നന്ദി സ്തോത്രം ഹല്ലേലുയ
@jancysunny
@jancysunny 11 ай бұрын
എന്റെ മോനു examil ഉയർന്ന മാർക്ക്‌ നൽകി അനുഗ്രഹിക്കേണമേ 🙏🙏
@vandanathomas2266
@vandanathomas2266 Жыл бұрын
യേശുവേ രക്ഷിക്കണമേ 🙏🙏
@mariammageorge2159
@mariammageorge2159 Жыл бұрын
എന്റെ ഈശോയേ എന്റെ മകനെ നല്ല ഒരു ജോലി നല്‌കി അനുഗ്ര ഹിക്കണമേ അവന് നല്ല ദയിരം കൊടുക്കണമേ
@jincy2863
@jincy2863 5 ай бұрын
ഈശോയെ നൂറിയ അമ്മച്ചിയുടെ ചുമയും ശ്വാസം മുട്ടലും മാറ്റി പൂർണ്ണ സൗഖ്യo നല്കണമേ 🙏🙏🙏
@athiravs10
@athiravs10 Жыл бұрын
എന്റെ പാപങ്ങൾ പൊറുക്കാൻ പ്രാർത്ഥിക്കണേ 🙏🏻😥😓
@annieamma-qj4rd
@annieamma-qj4rd Жыл бұрын
Joseph &MARY ദബത്തികളെ സമർപ്പിക്കുന്നു ഒരു കുഞ്ഞിനെ കൊടുക്കണമേ 🕯️🙏🏼🙏🏼🙏🏼🙏🏼
@sinisaji3773
@sinisaji3773 Жыл бұрын
ഈശോയെ ഞങ്ങളുടെ സ്ഥലത്തെ കരുണയോടെ ഒന്ന് നോക്കണമേ അത് വില്കുവാനുള്ള അനുഗ്രഹം തരണമേ
@user-ie2pr6un2i
@user-ie2pr6un2i 2 ай бұрын
എന്റെഈശോയെ എന്റെ കടഭാരം മാറ്റി തരണമേ
@ashajacob7281
@ashajacob7281 6 ай бұрын
എന്റെ ഈസൊയെ അന്നമോളെ ഇന്നത്തെ സൺ‌ഡേ സ്കൂൾ പരീക്ഷയിൽ വിജയിപ്പിക്കണമേ
@aneymathew8842
@aneymathew8842 20 күн бұрын
ഞാനും ഒത്തിരി വാതിൽ മുട്ടി. ആരും മറുപടി thannilla😭.. ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു.. ആ ഉത്തരം എന്റെ ഈശോ.. ആണ് എന്ന് 🙏🏻🙏🏻🙏🏻🙏🏻
@user-ie2pr6un2i
@user-ie2pr6un2i 2 ай бұрын
എന്റെ ഈശോയെ ഇന്ന് എന്റെ കേസ് ആണ് എനിക്ക് അനുകൂലം ആയി വരണേ
@alphonsababu9863
@alphonsababu9863 Жыл бұрын
കർത്താവെ ആരാധന സ്തുതി നന്ദി. ഞങ്ങളുടെ മേൽ കരുണയുണ്ടാകേണമേ എന്നോട് മക്കൾ അവഗണന, കലാഹിക്കുന്നു ബിന്നാഥയാണിവിടെ കർത്താവേ കരുണയായിരിക്കേണമേ സഹിക്കാനുള്ള ശക്തി തരേണമേ ആമേൻ
@MonikuttyJohn
@MonikuttyJohn 7 күн бұрын
മോൻസിക്ക് വേടി പാർത്ഥിക്കണന്മ അച്ഛാ amme
@joythomas2117
@joythomas2117 Жыл бұрын
Yesuv nani yesuv suthuti yesuv aradhna hallelujah hallelujah hallelujah 🙏🙏🙏
@sheelasukumaran3909
@sheelasukumaran3909 5 ай бұрын
😢നന്ദി അപ്പാ ഈ ആരാധനയിൽ എന്നെ സമർപ്പിക്കുന്നു എന്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു 🙏
@jop5228
@jop5228 4 ай бұрын
ഈശോയേ സാക്ഷ്യം പറയാൻ അവസരം തരണേ ഈശോ.
@pushpajajg1745
@pushpajajg1745 Жыл бұрын
Karthave ente molkk nalloru jeevithapangaliye thannu anugrahikkanamennu prarthikkunnu amen ❤❤
@swapnasinu2751
@swapnasinu2751 Жыл бұрын
Please pray for my daughter's exam on July 19th. Thank you Jesus, love you Jesus.
@abrahamc.361
@abrahamc.361 Жыл бұрын
Jesus our Lord Continue to be with us all always.Amen 💖💕🙌👍👍👋👋🔥🔥🙏🙏🙏
@kochathressiajohny3908
@kochathressiajohny3908 Жыл бұрын
Q❤
@suseelasebastian1241
@suseelasebastian1241 Жыл бұрын
എന്റെ മകന്റെ (മനു) പാസ്പോർട്ട് -ലെ തടസ്സങ്ങൾ മാറിക്കിട്ടുവാൻ കർത്താവെ അനുഗ്രഹിക്കണമെ ആമേൻ🙏🙏
@chinnammavarghese5137
@chinnammavarghese5137 4 ай бұрын
എൻ്റെ കുടുബക്ക് അനുഗ്രഹിക്കേണമ് റോമ്പിൻ റ്റോണി ഈ വക്കള് നല്ല ഒരു ജോലി കൊടുത്ത് അൻ ഗ്രഹിക്കേണമേ CV : അയച്ചു കൊടുത്തിട്ട് ഉണ്ട് മാനേജർക്ക് മനസ് തോന്നി അനുമതി കിട്ടണമ്
@athulyamol.s7038
@athulyamol.s7038 5 ай бұрын
Eeeshoye examinu ellavareyum vijayippikkaneee 🙏
@Ruby-kf6vx
@Ruby-kf6vx Жыл бұрын
yesuve please bless my family
@user-ie2pr6un2i
@user-ie2pr6un2i 2 ай бұрын
എന്റെ ഈശോയെ ഞാൻ ഇന്ന് അനുഭവിക്കുന്ന വേദനകൾക്ക് പരിഹാരം കാണണേ
@shijageorge6357
@shijageorge6357 Жыл бұрын
Amen, Hallelujah ❤
@sinisaji3773
@sinisaji3773 Жыл бұрын
ഈശോയെ എന്റെ മകൾ അലിന്റിന്റെ ജോലിയിൽ വന്ന പ്രതിസന്ധിയിൽ നിന്നും രക്ഷിക്കണമേ
@jomolreji8063
@jomolreji8063 Жыл бұрын
അച്ഛാ, ലൈസൻസ് എടുത്തിട്ടും വണ്ടി ഓടിക്കുവാനുള്ള എന്റെ ഭയം മറുവാൻവേണ്ടി പ്രാർത്ഥിക്കണമേ
@libinamendez4225
@libinamendez4225 Жыл бұрын
യേശുവേ നന്ദി യേശുവേ സ്തുതി 🙏🙏
@elsammajoseelsammajose
@elsammajoseelsammajose Жыл бұрын
Lord Jesus bless my daughter Anila for having a baby.Thank you Jesus
@Minis_kitchen-L2
@Minis_kitchen-L2 Жыл бұрын
എന്റെ യേശുവേ എന്റെ മകളുടെ ഇന്റർവ്യൂ ഡേറ്റ് എത്രയും പെട്ടെന്ന് കിട്ടണം ദൈവമേ നന്ദി സ്തുതി ആരാധന
@chanjalphilip578
@chanjalphilip578 Жыл бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🏻❤
@marydasgeorge-tc2kj
@marydasgeorge-tc2kj 6 ай бұрын
നാഥാ സമർപ്പിക്കുന്നു എന്റെ രോഗം രോഗങ്ങളെ യുഠ സമർപ്പിക്കുന്നു..Amen hallelujah🙏🙏🙏 MARYDAS george🙏
@annieamma-qj4rd
@annieamma-qj4rd Жыл бұрын
DHAIVAME UKYIL POKAN PANAMADACHU KATHUNILKUNNA NEENUMOLE ANUGRHIKANAME REKSHIKANAME DHEYATHONNANAME KARTHAVE KATHUKOLLANAME KARUNAYAYIRIKANAME 🌹🕯️🕯️🕯️🕯️🌹🕯️🙏🏼
@midhunasaju596
@midhunasaju596 Жыл бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.ആമേൻ
@gliseenagd3572
@gliseenagd3572 16 күн бұрын
ഇശോയെ എന്റെ കുഞ്ഞിന്റെ അവസ്ഥയിൽ അങ്ങ് കൂടെ ഉണ്ടാവാണേ
@catherinechacko2184
@catherinechacko2184 10 ай бұрын
Achcha good morning ഇങ്ങനെയൊരു ആരാധന ഏഴുമണി നേരത്തേക്ക് തന്നതിന് സർവ്വശക്തനായ ദൈവത്തിന് ഒത്തിരി നന്ദി പറയുന്നു.അച്ഛനും നന്ദി പറയുന്നു. തീർച്ചയായും ഇത് പരിശുദ്ധാരൂപിയാൽ നിറഞ്ഞ് ഉള്ള ഒരു പ്രാർത്ഥനയാണ്. അച്ഛന്റെ ഒരു പ്രത്യേക എഫേർട്ടിന് ദൈവത്തിന് നന്ദി. പറയുന്നു രാവിലെ ഒരു 7 മിനിറ്റ് നേരം ആരാധനയിൽ ആയിരിക്കുക എന്നത് ദിവസം മുഴുവനും അനുഗ്രഹ പൂമഴ ഒഴിച്ചുകൊണ്ട് അനുഭവങ്ങളാണ് കിട്ടുന്നത്. അച്ഛന് ഒത്തിരി നന്ദി ദൈവത്തിന് ഒത്തിരി നന്ദി
@Josephinorah
@Josephinorah 3 ай бұрын
Praise to god 🙌🏼😇thanks to god 💙🙌🏼😇🙏🏻allelluia 🙏🏻amen 💙🙌🏼😇🙏🏻
@garnetvibe
@garnetvibe Жыл бұрын
നാളെ വസ്തുവിൻ്റെ അതിർ കൊടുന്നു. ഒരു പ്രയാസവുമില്ലാതെ നടന്ന് കിട്ടാൻ യേശുവേ ഇറങ്ങി വരേണമേ.
@sinic6903
@sinic6903 Жыл бұрын
എൻറ നിയോഗങ്ങൾ സാധിച്ചു തരേണമേ ഈശോയെ
@celinenigo1225
@celinenigo1225 Жыл бұрын
AMEN Hallelujah 🙏❤️🙏
@john31185
@john31185 Ай бұрын
Aradana Esho Aradana....Amen...Amen...Amen...Amen..Amen....Amen...Amen....Amen....Amen....Amen.....Amen......
@annieamma-qj4rd
@annieamma-qj4rd Жыл бұрын
DHAIVAME MANIPOORILE SAFHAMAKALE KATHUKOLLANAME KARUNAYAYIRIKANAME DHEYATHONNANAME REKSHIKENAME 🌹🕯️🕯️🙏🏼🙏🏼🕯️🕯️
@aneymathew8842
@aneymathew8842 20 күн бұрын
ആരാധന ആരാധന ആരാധന ആരാധന ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ.🙏🏻🙏🏻🙏🏻
@jithinkfrancis8473
@jithinkfrancis8473 Жыл бұрын
Amen 😍😍😍🌹🌹🌹🙏
@suprabharajesh4169
@suprabharajesh4169 Жыл бұрын
എനിക്ക് മലബാർ മിൽമ പ്ലാന്റ് അസിസ്റ്റന്റ് ടെസ്റ്റ് പാസായി റാങ്ക് ലിസ്റ്റിൽ വന്ന ജോലി ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണം എനിക്ക് ആയിട്ട് മിൽമയിൽ ജോലിയുടെ ഒരു വാതിൽ തുറക്കണം എനിക്ക് എത്രയും പെട്ടെന്ന് ഒരു ജോലി അത്യാവശ്യമാണ് പ്രാർത്ഥിക്കണം
@princysijo2533
@princysijo2533 Жыл бұрын
ദിവ്യകാരുണ്യ നാഥാ ഹൃദയം നുറുങ്ങുന്ന വേദനയുണ്ട്. മകനെ ഓർത്ത്. ഉപേക്ഷിയ്ക്കല്ലേ അപ്പ.
@antonypious3732
@antonypious3732 Жыл бұрын
അച്ചാ,ഞങ്ങളുടെ വിസ പുതുക്കി കിട്ടാനും മകളുടെ വിവാഹം നടക്കാനും സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ഉള്ള അനുഗ്രഹത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏
@sancharimathav
@sancharimathav Жыл бұрын
Eshoye എന്നും കൂടെ ഉണ്ടകണെ.ആമേൻ.❤
@SintoFrancis-g6q
@SintoFrancis-g6q Ай бұрын
ഇശോയെ ഞങ്ങൾ വിദേശത്ത് ജോലിക്കു പോയഇട്ടു ഞങ്ങൾ ജോലി ഇല്ല്യാതെ വിഷമിക്കുകയാണ് ഞങ്ങളോട് കൃപ തോന്നണമേ
@annieamma-qj4rd
@annieamma-qj4rd Жыл бұрын
PARISHUDHA PARAMA DHIVYA KARUNNYTHIN ENNERAVUM ARADHANAYUM STHUTHIYUM PUKAZHCHAYUM UNDAYIRIKATTE 🌹🌹🙏🏼🕯️🙏🏼🙏🏼🌹
@annieamma-qj4rd
@annieamma-qj4rd Жыл бұрын
DHAIVAME SAKALA MADHYAPANIKALEYUM MANASANDHARAM NALKI ANUGREHIKANAME REKSHIKANAME 🙏🏼🙏🏼🙏🏼🌹🌹🌹
@leelamaabraham6137
@leelamaabraham6137 Жыл бұрын
ACHA ENTE makal bijiku kudumbatheyum SAMARPPIKKUNNU avarku vendi prarthikkaname 😭😭🙏🙏🙏🙏
@snt6038
@snt6038 Жыл бұрын
Ente eeshoye nalathey f3 exam passaki taraney
@mathukrishnan1148
@mathukrishnan1148 Жыл бұрын
Amen thankyou my Lord i trust you my dear Lord ❣️🙏❤️🙏🙏💯💗🙏
@appuabhizz2139
@appuabhizz2139 Жыл бұрын
Achan paranj thanna vajanam njan dhivasom chollu aarnn athkond njan 1styr exam oru supplypolum iland pass aayii ❤️😍
@leelamaabraham6137
@leelamaabraham6137 Жыл бұрын
ESHOYEEEEEEEE Aradhana STHUTHI MAHATHWAM Nanny 🙏🙏🙏🙏🙏
@sonajohnson5851
@sonajohnson5851 Жыл бұрын
Appaaaa othiri vishamangalum swapnagalum ond appaaa😭😭😭😭😭ella kaaryathilum pedi ond appaaaa....ellam nashtapettu pokumenn thonnalum varuvaaaa.....appaaa pattunillaaa munnottu pokuvan....pediyaaa sherikum pediyaavuvaa😭😭😭🙏🙏🙏onnu varanneee appaaa😭😭😭😭🙏🙏🙏
@PushpaTom-vx8sw
@PushpaTom-vx8sw 4 күн бұрын
Eashoea ente makkala anugràhikkana
@adhil4783
@adhil4783 Жыл бұрын
Praise the lord, praying for my son Jose,he is in UK
@jiyajohn5870
@jiyajohn5870 Жыл бұрын
Thank you Jesus 🙏
@mariammageorge2159
@mariammageorge2159 Жыл бұрын
ജാൻസിയെ അനുഗ്ര ഹിക്കണമേ
@agnesjohn5914
@agnesjohn5914 Жыл бұрын
Praise the Lord Jesus Christ 🙏
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
Кадр сыртындағы қызықтар | Келінжан
00:16
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 47 МЛН
Parishudha Parama Divya Karunyame # Christian Devotional Songs Malayalam 2018 # Aradhana Geethangal
35:47
Music Shack Christian Devotional Songs
Рет қаралды 258 М.
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН