എന്റെ ഈശോയെ എന്റെ ജോലി വളരെ വേഗത്തിൽ നല്ല ഫീനി ഷോടെ ചെയ്യാൻ കരുണയായിരിക്കണെ ആമ്മേൻ
@jesusministrykollam3403 жыл бұрын
കർത്താവേ എന്റെ ജീവിതം നന്മയാക്കി മാറ്റണമേ
@anniashokan50554 жыл бұрын
സർവ്വ മഹത്വവും എന്റെ ദൈവത്തിനു നൽകുന്നു
@Ginujose864 жыл бұрын
എന്റെ ആബാ പിതാവേ അങ്ങയുടെ പരിപാലനായാൽ മാത്രം ആണ് ഈശോയേ ഇന്ന് ഈ മകനും കുടുബവും ജീവിക്കുന്നത് 🤲🤲🤲❤️❤️❤️❤️❤️❤️❤️❤️ ആമീൻ
@girlyraju82954 жыл бұрын
ഈശോയെ ആരാധിക്കുന്നു ഹല്ലേലൂയ. ഹല്ലേലൂയ. ഹല്ലേലൂയ
@kthomas63964 жыл бұрын
Sakalathum nanmayaki mattename Appa Pidave.....
@mollysivaraj27503 жыл бұрын
യേശുവേ എല്ലാവരെയും രക്ഷിക്കാൻ അപേക്ഷിക്കുന്നു
@jesusministrykollam3403 жыл бұрын
ഈശോയെ ഞാൻ അങ്ങയോട് ചോദിക്കുന്നു ബിനിയെ എന്റെ ജീവിത പങ്കാളിയായി അങ്ങ് ഒരുക്കി തന്ന് ഈ ഇഷ്ടവും ആഗ്രഹവും പ്രാർത്ഥനയും സാധിച്ച് തരണമേ സ്തോത്രം യേശുനാമമേ
@sobhanakunju64714 жыл бұрын
Amen Amen Amen
@susammat.o93923 жыл бұрын
Amen praise the lord
@ashiqmhd76003 жыл бұрын
Ennod karunayulla makalaki tharanee...
@vinojsimon2729 Жыл бұрын
Amen✝️✝️✝️❤️❤️❤️
@shaijusmusictimes70684 жыл бұрын
അച്ഛന്റെ ക്ലാസുകൾ... ഒത്തിരി അഭിഷേകം...നിറഞ്ഞതാണ്...thank..god...
@SarammaCherian-he3om Жыл бұрын
Ammen 17:25 17:26
@sinibino84404 жыл бұрын
Mathew അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. .ആ മേൻ
@sisevarghese57274 жыл бұрын
ആമ്മേൻ
@sindhukc14044 жыл бұрын
അച്ചോ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ഛൻ എന്റെ സഗീർത്ത് മോൻ എത്രയും പെട്ടന്ന് നടക്കാൻ എന്റെ ഈശോയുടെ സാക്ഷിയാകാൻ ഈശോയോടു പറയണേ... എന്റെ പൊന്നുമോന് 1വയസ്സുള്ളപ്പോ പല ആരാധനങ്ങളിലും ദ്യാനത്തിനായി പോയിട്ടുണ്ട് ഇപ്പൊ മോന് 9വയസായി മോനെ കണ്ടാൽ നടക്കാത്ത കുഞ്ഞാണ് എന്ന് തോന്നില്ല മിടുക്കനാണ് ചേച്ചിയാണ് മോനെ നോക്കുന്നത്. പ്രാർത്ഥിക്കുന്ന സമയങ്ങളിൽ മോൻ ഈശോയോടു പറയും അത്രേ യേശുഅപ്പാ എന്നേ ഒന്ന് എഴുന്നേൽപ്പിച്ചു നടത്ത് എന്ന് അത് കേൾക്കുമ്പോൾ ചേച്ചിക്ക് വിഷമം ആണ്. പലരും എന്നോട് ചോദിക്കും നീ വിശ്വസിക്കുന്ന ദൈവം എന്തേ മോനുവേണ്ടി നീ പ്രാർത്ഥിക്കുന്ന നിന്റെ പ്രാർത്ഥന കേൾക്കാത്തെ എന്ന് എനിക്ക് ഉത്തരം ഇല്ലാ എങ്കിലും ഞാൻ ആശ്രയിക്കുന്ന ദൈവത്തിന്റെ സമയത്തിനുവേണ്ടി കാത്തിരിക്കുന്നു മോൻ വളർന്നു വരുന്നത് അനുസരിച് എനിക്ക് വളരെ വിഷമം ആണ് എങ്കിലും എന്റെ പ്രത്യാശ എന്റെ ഈശോയിൽ മാത്രമാണ് ആമേൻ ഹല്ലേലൂയ
അച്ചോ കുറെ നാളായി അച്ഛനോട് ഫോണിൽ സംസാരിക്കാൻ arahikunnu. വിളിക്കുന്ന നമ്പർ കിട്ടുന്നില്ല എന്റെ തുറന്നു പറയാൻ പറ്റാത്ത കുറെ പ്രശ്നങ്ങൾ അച്ഛനോട് പറയാൻ ജാൻ kajoor. കാലടി വന്നു achane. അടുത്തു varan. പോലും pattila. എന്നെ ഒന്നു വിളിക്കുമോ. 9946010945
@roshankodathjoy57434 жыл бұрын
@@shinto466 mo gv
@neenumarickal18814 жыл бұрын
@@roshankodathjoy5743 achante number kitumo
@sindhukc14044 жыл бұрын
ഹല്ലേലൂയ ഞങ്ങളെ വചനത്തിലൂടെ ശക്ത്തിപെടുത്താൻ ഞങ്ങൾക്കുവേണ്ടി ദൈവം തിരഞ്ഞെടുത്ത അച്ഛനെ ഈശോ ഇനിയും ദാരാളമായി ദൈവം അനുഗ്രഹിക്കട്ടെ ! ആമേൻ ഹല്ലേലൂയ
@rajukanakakunnel8523 жыл бұрын
യേശുവേ ഞങ്ങ, ളു ടെ കുടുബത്തെ അനുഗ്രഹിക്കണമെ ആമിൻ
@jajinkurian97323 жыл бұрын
Devamananni
@ashiqmhd76003 жыл бұрын
Ente makle nervazhiyakitharanee
@bijuandrews67934 жыл бұрын
കഴിഞ്ഞ ഒരു വർഷമായി ഞാൻ വളരെ വിഷമത്തിലാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടപെടലും, ഒറ്റപ്പെടലും ഉണ്ടായ വർഷം. ആത്മഹത്യാ പ്രവണത ഉണ്ടായ സമയത്തും എന്നെ പിടിച്ചു നിത്തിയത് മാത്യു അച്ഛന്റെ വചന പ്രഘോഷണമാണ്. എന്റെ നഷ്ടങ്ങൾ നികത്തുവാൻ ദൈവത്തിനല്ലാതെ ആർക്കും കഴിയില്ല. ദൈവം ഇടപെടുമെന്ന് വിശ്വസിച്ചു ഞാൻ പ്രാർത്ഥിക്കുന്നു.. ആമേൻ...
@sr.jessyaugustine34514 жыл бұрын
Fr..your talk is very inspiring and Strengthening it gives new mening to all those who here..
@sindhukc14044 жыл бұрын
ഹല്ലേലൂയ അച്ചോ ഇന്ന് അച്ചൻ 5അപ്പത്തിന്റെ വചനം പറഞ്ഞത് ഉദാഹരണത്തിലൂടെ മനസിലാക്കി തന്നതിനാൽ എന്നിൽ വീണ്ടും വീണ്ടും എന്റെ ഈശോയിൽ ഉള്ള പ്രത്യാശ വർധിക്കുന്നു ഹല്ലേലൂയ ആമേൻ സ്തോത്രം
@annamathai60364 жыл бұрын
AMEN PRAISE THE LORD
@abhrahammathew3353 жыл бұрын
Abraham Mathew and Mini Abraham Amen
@jessymadhu16483 жыл бұрын
🙏🙏🙏🙏🙏
@havyapaul88954 жыл бұрын
എൻ്റെ സഹനം ന ന്മയാക്കി തരാൻ പ്രാർഥിക്കണേ അച്ചാ
@sinisabusabu39044 жыл бұрын
Anugrahikkanamay
@kusumamchethicot59444 жыл бұрын
I love your preaching and funny talking May God Bless you Fr.
@lissylissy50914 жыл бұрын
Dear young priest this verse made me enthusiastic in my afflictions
@shajans79824 жыл бұрын
accho heart breake aayi poyavarku acchente oru speech ketal ishoye kandathupole aayalo enne ippo jeevippikunnathu acchente vachanathilanu
@leenaabraham24834 жыл бұрын
Praise the Lord! Thank you Jesus for everything.
@shintogeorge18274 жыл бұрын
Mathew Achan is true person from heven
@sindhukc14044 жыл бұрын
സ്തോത്രം അപ്പാ ഹല്ലേലൂയ ആമേൻ
@peters90724 жыл бұрын
അച്ചാ എനിക്കും വചനം പ്രഘോഷിക്കണം
@jessygeorge62594 жыл бұрын
Acho, your thoughts are perfectly correct.may God bless you Father.
@vijokv10594 жыл бұрын
Halleluya praise the lord amem amen amen
@pranceprance85294 жыл бұрын
Amen
@peters90724 жыл бұрын
അച്ചാ എനിക്കും വചന പ്രഘോഷിക്കണം. എൻ്റെ ആഗ്രഹം ഈശോയോട് സമർപ്പിക്കണേ....
@ashiqmhd76003 жыл бұрын
Marhavee enikoru veed thann anugrahikanee...
@aluvalibrarycouncil91624 жыл бұрын
youtubil അചഛൻ്റെ യേശുവചനം കേൾക്കുന്നുണ്ട്. ഞാൻ ഓരോ ദിവസം 10 ഗുളികകൾ കഴിക്കുന്നു . മറ്റൊരു പ്രഭാതം കാണണമെങ്കിൽ ഗുളിക ഇല്ലാതെ പറ്റുന്നില്ല. എനിക്ക് ജോലി ഉണ്ട് - കൃത്യസമയത്ത് ചെയ്യതു തീർക്കാൻ കഴിയുന്നില്ല. എൻ്റെ സാർ വഴക്കു പറയുന്നു. വേണ്ട രീതിയിൽ കാര്യങ്ങൾ ചെയ്യാൻ പറ്റുന്നില്ല. ജ്ഞാന കേന്ദ്രത്തിൽ വരുവാൻ ആഗ്രഹo ഉണ്ട്.
@neethuneethu67883 жыл бұрын
Plz pray for me
@sindhukc14044 жыл бұрын
ഞാൻ കണ്ണൂർ ജില്ലയിൽ ആണ്. മോൻ ചേച്ചിയുടെ കൂടെ കേളകം എന്നസ്ഥലത്താണ് plz അച്ചോ എന്റെ സഗീർത്ത് മോന് വേണ്ടി ഈശോയോടു പറയണേ ഹല്ലേലൂയ
@jessyjose97624 жыл бұрын
ലൂക്കോസ് 10.19
@wheeljackamal42774 жыл бұрын
Acha ente mon amalinte bhayavum depression shivering ellam maran thampuranodu prarthikename amen by shylaja
@sophiarebeiro49904 жыл бұрын
Wow what an amazing explation.suuuper dear Angel Fr.God bless you dear Angel Fr take care,be safe.praying for all the priests.
@sinibiju74094 жыл бұрын
Amen..🙏🙏🙏🙏
@Legend_Time4 жыл бұрын
അച്ഛൻ ഞങ്ങളുട കുടുംബത്തിന്റെ സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കണം യേശുവേ നന്ദി
@sanojorlit48724 жыл бұрын
Amen
@babyphilip18894 жыл бұрын
എൻ്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകാൻ അനുഗ്രഹിക്കണം
@algaramakrishnan59254 жыл бұрын
Ante suhruth dubayilund koronayayathukond kambani sambalam kodukunnilla vallatha saambathika predisanthiyilanu avanuvendiii prarthikyane achaaa Peru Divakaran prarthikyane achaaa