കർത്താവെ നിന്റെ കല്പനകളെ നിവർത്തിക്കാൻ എന്നെ സഹായിക്കണേ. പരിശുതത്മാവിനെ എന്നിൽ നിരക്കണേ. 🙏🏼🙏🏼🙏🏼
@srbetsy69762 күн бұрын
Come Holy Spirit open my heart and mind to recieve your word ❤❤
@jessybenny79073 күн бұрын
പരിശുദ്ധആത്മാവേ എന്നിൽ നിറയണമേ എന്നിലെ അഹങ്കാരത്തെ നീക്കേണമേ എന്നെ സഹായ്ക്കണേ 🙏🏿🙏🏿🙏🏿🙏🏿
@achusvlog32323 күн бұрын
vachanam vaaikkan kripa tharane eeshoyeeee
@achusvlog32323 күн бұрын
operation venam enna paranjathu.daivathinte karam thottu nadvu vedana maran prarthikkanam
@achusvlog32323 күн бұрын
acha ente husbendenu nadvu vedana aanu .opperation ven
@MaryVincent-w1z4 күн бұрын
❤❤❤Amen❤❤❤
@sebastianmundackamattom15945 күн бұрын
യേശുവിന്റെര പ്രാര്ത്ഥ ന ലൂക്കാ: 22/39-46.ഒലിവ് മലയില്‍ യേശു മുട്ടിന്മേല്‍ വീണു പ്രാര്ത്ഥിഥച്ചു . പിതാവേ ,അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും അകറ്റേണമേ. അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീഷ്ണമായി പ്രാര്ത്ഥി ച്ചു. അവന്റെസ വിയര്പ്പ്4 രക്തത്തുള്ളികള്‍ പോലെ നിലത്തുവീണു. തീവ്രവേദനയില്‍ തീഷ്ണമായി പ്രാര്ത്ഥി ച്ചിട്ടും പിതാവായ ദൈവം പുത്രന്റെ9 പ്രാര്ത്ഥ ന സ്വീകരിച്ചില്ല. എന്റെര ദൈവമേ, എന്റെീ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു. യേശുവിന്റെപ ഉച്ചത്തിലുള്ള നിലവിളി ഗോല്ഗോേഥയില്‍ മുഴങ്ങി . ആബേല്‍ അര്പ്പിംച്ച രക്ത രൂക്ഷിത ബാലിയില്‍ പ്രസാദിച്ച ദൈവം, നോഹ അര്പ്പിങച്ച ദഹനബലിയുടെ ഗന്ധം ഹൃദ്യമായി ആസ്വദിച്ച ദൈവം പുത്രന്റെഷ രക്തരൂക്ഷിത ബലിയിലും സന്തുഷ്ടനായി . സ്വപുത്രന്റെദതീഷ്ണമായ പ്രാര്ത്ഥ ന പിതാവായ ദൈവം നിരസിച്ചെങ്കില്‍ ക്രൈസ്തവ ആരാധനാലയങ്ങളിലെ പ്രാര്ത്ഥിനകള്‍ വെറും പ്രഹസനങ്ങളല്ലേ ? 9847669110
@mercyalex5536 күн бұрын
Yeshuve, we need only you in lives
@jancyabraham40047 күн бұрын
Hallelujah 🕊🙏🏻
@the__queen_star8 күн бұрын
ആമ്മേൻ ഹല്ലേലൂയ🙏🙏🙏
@mercypaulachan50388 күн бұрын
" My God My Lord Is Always With Me "This Firm Belief Led Me And Even Leading Me Today And Every Day .❤
@susanmathew263310 күн бұрын
Thanku Jesus Glory to God 🙏🙏🙏🙏🙏🙏❤🎊
@vilasinivilasini760912 күн бұрын
Ente Lic thozhiline Anugrahikkaname Amen Yesuve Praveen Kumar ente thozhiline Anugrahikkaname Yesuve Amen
@vilasinivilasini760912 күн бұрын
Ente Lic thozhiline Anugrahikkaname Amen Yesuve
@vilasinivilasini760912 күн бұрын
Ente Lic thozhiline Anugrahikkaname Amen Yesuve
@vilasinivilasini760912 күн бұрын
Ente husband Asugam mattitharaname Yesuve Amen
@vilasinivilasini760912 күн бұрын
Ente husband nte mathyapanam mattitharaname Amen
@vilasinivilasini760912 күн бұрын
Shynide Asugam mattitharaname Yesuve Amen
@vilasinivilasini760912 күн бұрын
Shynide transfer veedinaduthu kittanvendi prarthikkaname Amen
Soumya ikku Nattil Oru veedu vaikkanvendi prarthikkaname Amen
@maryv.p428312 күн бұрын
ആമേൻ
@salycs276113 күн бұрын
Ammen
@vilasinivilasini760913 күн бұрын
Yesuve Ente Asugam mattitharaname Yesuve Amen
@rosejose154013 күн бұрын
എന്റെ യേശുവേ എന്റെ മക്കളെ ഇരുവരെയും എത്രയും വേഗം ജോലിയും നല്ല ദൈവ ഭയമുള്ള rrandu പെണ്മക്കളെ avarkku പങ്കാളികളായി ഒരുക്കി തന്നു നല്ല ഒരു കൂടും ബ ജീവിതവും നല്കി എത്രയും വേഗം അനുഗ്രഹിക്ക ണമെ🙏🙏🙏
@BindhuJoseG14 күн бұрын
Amen
@mayflowerbloom933314 күн бұрын
Haleuyua amen
@kuruvillakandathil685214 күн бұрын
Hi father,thank you for a very powerful message that really shake my inner self.God bless you to live long and strengthen the faith of many believers.🙏👍❤️
@rosejose154014 күн бұрын
ദൈവമേ എന്റെ മക്കളെ എത്രയും വേഗം ജോലി നല്കി അനുഗ്രഹിക്ക ണമെ🙏🙏🙏🙏
@lucydavis704614 күн бұрын
ആമേൻ 🙏🙏🙏🙏🙏
@Jomni-g8e15 күн бұрын
Ente esoye ente makkakle parisudhalmsvinal nirakkaname
@RoshinBins15 күн бұрын
❤❤❤
@Sabinsabin-j7o15 күн бұрын
Amme ❤❤❤❤❤❤
@nanbans988916 күн бұрын
കർത്താവേ എന്നെയും മറ്റുള്ള മനുഷ്യരെയും സഖപ്പെടുത്തണെ അങ്ങയോട് ഒത്ത് ജീവിക്കാനുള്ള ദൈവാനുഗ്രഹം തരണവേ💞🌷🙏🏻😊💫🕊️
@nanbans988916 күн бұрын
Jeasus I trust in you 💞 Amen 🌷 help our world❤️please 🌎🌍🩵
@jainimmaadharanjalekal515016 күн бұрын
Amen❤❤
@salycs276113 күн бұрын
Ammen
@jominjohnson310916 күн бұрын
ഈശോയെ
@jominjohnson310916 күн бұрын
ഈശോയെ എൻ്റെ മകന് ദൈവവിശ്വാസത്തിൽ വളർത്തണം
@MariamaPhilip-o4c17 күн бұрын
👍🙏🙏🙏🥲🥲🥲🙋♀️🙋♀️🙋♀️🙋♀️
@jessybenny790717 күн бұрын
ഞങ്ങളുടെ കുടുംബത്തിന്മേലുള്ള ബന്ധനം ആഴ്യ്‌ക്കണമേ പരസ്പര വിശ്വാസം ക്ഷമ സ്‌നേഹം ദൈവഫയം നൽകണേ എന്റെയപ്പാ എന്റെ അപേക്ഷ കേൾകാനേ അനുഗ്രഹിക്കണേ അപ്പാ അപ്പാ അപ്പാ 🙏🏿🙏🏿🙏🏿🙏🏿🙏🏿
@maryjoseph384617 күн бұрын
ഡാനിയേൽ അച്ഛനെ ദൈവം അനുഗ്രഹിക്കുകയും കരുതലോടെ നയിക്കുകയും ചെയ്യട്ടെ
@ancyjames710120 күн бұрын
ഈശോയെ പാപബോധവും പശ്ചാത്താപവും നല്കി അനുഗ്രഹിക്കണമെ..... ആമ്മേൻ❤
@rehoboth28120 күн бұрын
Amen kzbin.info/www/bejne/bGKUZGtoarissJo
@sindhusunny320821 күн бұрын
അച്ഛന്റെ വാക്ക് കേട്ട് ഞാൻ 4മാസവും 10ദിവസം കൊണ്ടു ബൈബിൾ മുഴുവൻ വായിച്ചു. അഞ്ചു വർഷം ആയി ഞാൻ ബൈബിൾ കൊണ്ടു ആണ് ജോലിക്കു പോകുന്നത്. ഞാൻ ഹോം നേഴ്സ് ആണ്.. ബൈബിൾ കെട്ടിപിടിച്ചു ആണ് ഞാൻ ഉറങ്ങുന്നത്.. അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ. എന്റെ മക്കൾ ബൈബിൾ വായന തുടങ്ങി. എന്റെ ദൈവം എന്റെ കുടുമ്പത്തെ രക്ഷിച്ചു എന്റെ ദൈവത്തിനു ഒരായിരം നന്ദി ആമേൻ
@sindhusunny320821 күн бұрын
പരിശുദ്ധ ആത്മാവിന്റെ അഭിഷേകം നൽകി അനുഗ്രഹിച്ചതോർത്തു ഒരായിരം നന്ദി ആമേൻ ഈ അഭിഷേകം കൊണ്ടു എല്ലാ മക്കളെയും നിറകേണമേ ആമേൻ