എന്റെ അമ്മായിഅമ്മ കാണിക്കുന്ന ഞാനും കണ്ടിട്ടുണ്ട് ഒരു പിടി അരി മാറ്റി വെയ്ക്കും .എന്നിട്ട് അവസാനം അരി കഴിയുമ്പോൾ അത് എടുത്തിട്ട് വരും.എന്നിട്ട് ഒരു നാല് അഞ്ച് ദിവസം വെയ്ക്കാനുളള അരി ഉണ്ടാകും. ഇപ്പത്തെ കാലത്തൊന്നും അതൊന്നും പറ്റില്ല. ആരും ചെയ്യില്ല.
@AmruthaAmruthakiranАй бұрын
Unnikutta..... Pattu superrrrt..... 🥰
@jayakumari6953Ай бұрын
ഉണ്ണികുട്ടൻ. സൂപ്പറായി. പാടി. Kto 👍
@kodaneradhakrishnanmenon6605Ай бұрын
Correct
@LamboDaranАй бұрын
കുക്കിങ്ങിന്റെയും പാട്ടിന്റെയും ഇടയിൽ നരേന്ദ്രമോദിയും കടന്നു വന്നു കൊള്ളാട്ടോ ജയാ 👍👍👍
@anithasivadas2338Ай бұрын
അമ്മാ..സൂപ്പർ ആയിട്ടുണ്ട്..ഹൈലൈറ്റ് ഉണ്ണിക്കുട്ടൻ്റെ പാട്ടായിരുന്നു..അസ്സലായി പാടി ട്ടോ..reality show യില് apply ചെയ്യാൻ പറയൂ..നല്ല ജ്ഞാനം ഉണ്ട് ❤🎉