അമ്മേനെ ഒരുപാട് ഇഷ്ടമാണ് 🥰ഈയമ്മേടെയും അച്ഛന്റെയും മക്കളായിട്ട് ജനിക്കാനും ഒരു ഭാഗ്യം വേണം 🙏സുജയും ശ്രീയും ഒരുപാട് ഭാഗ്യംചെയ്തവർ ആണ് 🥰അമ്മയ്ക്കും അച്ഛനും കുടുംബത്തിനും ഭഗവാൻ ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏
@divyaanil46023 ай бұрын
കിഴക്കോട്ടു തിരിഞ്ഞ് നിന്ന് വേണം പാചകം. ഇതെന്താ ഒരു വ്യത്യാസം പോലെ
@vidyaravi1902 ай бұрын
അമ്മേ സുജയോടെ ഒരു യുട്യൂബ് ചാനൽ തുടങ്ങാൻ പറയു ഇനി വീട്ടിൽ ഒറ്റക് അല്ലെ അമ്മയും പോയില്ലേ അവളുടെ വിഷമം മാറും ചേട്ടനും മോളു പോയാൽ ഒറ്റക് ഇരിക്കണ്ട
@MyDreamsMyHappiness3 ай бұрын
സുജചേച്ചിയുടെ അമ്മായിഅമ്മയെ ഈ വീഡിയോയിൽ വീണ്ടും കാണാൻ സാധിച്ചു 😢 സങ്കടം വന്നു ജയശ്രീ അമ്മയെ ഇഷ്ടം ആണ് ഒത്തിരി 💓💓💓💓
@nasiyanasiya42253 ай бұрын
Suja chechike eppozhum oru nirasha bhavam ilove you chechi
@momandmevolgsbyanjubabu98133 ай бұрын
നല്ല അമ്മ 🥰🥰🥰🥰
@sunithanr3 ай бұрын
ജയ ചേച്ചീനെ എനിക്ക് ഒരുപാട് ഇഷ്ട്ട ❤❤❤❤❤❤❤❤
@SareenaSathar-u7d2 ай бұрын
Patt supar
@syamilyprinson64292 ай бұрын
Pattu polichuu
@chandinicha76433 ай бұрын
Amma video super❤❤❤
@sreedhabaijubaiju2913 ай бұрын
Ammede intro very boring...
@RESHMYsWorldofJOYS3 ай бұрын
പാട്ട് super 👌👌
@SackeenaSakki-jq1lm3 ай бұрын
😢😢Amma..
@SOWMYA__SHIBU_1233 ай бұрын
Super amma♥️♥️
@SOWMYA__SHIBU_1233 ай бұрын
പോർക്ക് ഇറച്ചിയുടെ മുകളിൽ വറുത്ത നാളികേരം ആണോ ഇട്ടു കൊടുത്തത് ഉറപ്പായും പറയണം
@SOWMYA__SHIBU_1233 ай бұрын
Replay kitiyilla
@sheejaashokan25163 ай бұрын
Hi amma ❤❤
@arifaathif83313 ай бұрын
അമ്മേ നിങ്ങൾക്ക് അടുത്ത് ഏത് റെയിൽവേ സ്റ്റേഷൻ ആണ്...പൂങ്കുന്നം ആണോ???❤ ഞാൻ ഇരിങ്ങാലക്കുട ആണ്❤❤❤❤
@athira03073 ай бұрын
ഒല്ലൂർ
@miny18743 ай бұрын
പോർക്ക് ഇറച്ചിയിൽ കുറച്ച് ചൂട് വെള്ളം തളിച്ചു കൊടുത്താൽ ചേരുവകകൾ എല്ലാം കുറച്ചു കൂടി യോജിക്കു ആയിരുന്നു
@pinju_diyal3 ай бұрын
hy amma
@sainunazar95863 ай бұрын
Monte pattu nannayirunnu😊
@RaniraniRanirani-l5d3 ай бұрын
Hai amma
@udayasree14273 ай бұрын
❤
@sindhubaburaj39913 ай бұрын
അടുപ്പ് വീതന അപ്പുറം ഭാഗത്തു അല്ലെ വേണ്ടിയിരുന്നത് ഇത് ഹാളിന്റെ അടുത്ത് അല്ലെ സ്മെല് പുറത്തു പോവുമോ
@minnalagru3 ай бұрын
Amma hi
@athira03073 ай бұрын
Helmet വെച്ച് പോവു അച്ഛ
@bijilap23503 ай бұрын
ആ ഗ്യാസ് അടുപ്പ് നേരെ ഇപ്പറത്തെ ജനലിന്റെ സൈഡിലല്ലേ വേണ്ടിയിരുന്നത് അല്ലെങ്കിൽ പാകം ചെയ്യുമ്പോ സ്മെൽ ഡൈനിംഗിലേക്ക് വരൂല്ലേ
@bindusheeja13073 ай бұрын
Adhe
@userfkhjykyy3 ай бұрын
Gas stove is in the work area, not in the kitchen, next dining hall. Then no problem
@annababu79703 ай бұрын
Muttathu adippintae back il Veedu, not side blue sheet yellow paint aredae veeda
@saliniskitchen32063 ай бұрын
അമ്മേ ഗ്യാസ അടുപ്പ അപ്പുറത്തെ സൈസിലേക്ക് വകൂ അകത്തേക്ക് സ്മൽ വരും
@subithamk51073 ай бұрын
Amma❤️
@jasminsakkeer51143 ай бұрын
ഉണക്ക മുളക് നന്നായി കഴുകി ഉണക്കി പൊടിക്ക് അമ്മ നല്ല അഴുക്ക് ഉണ്ടാവും