എല്ലാ പ്രദേശങ്ങളിൽ നിന്നും സിനിമകൾ ഉണ്ടാകേണ്ടേ? | Aashiq Abu | Ashraf Hamza | Out Of Focus

  Рет қаралды 50,228

MediaoneTV Live

MediaoneTV Live

Күн бұрын

#ashiqabu #ashrafhamza #sulaikhamanzil #malayalamcinema #outoffocus
വള്ളുവനാടൻ ​ഗ്രാമങ്ങളിൽ മാത്രമുണ്ടായിരുന്ന മലയാള സിനിമയെ കേരളത്തിന്റെ വിവിധ തലങ്ങളിലേക്ക് പറിച്ചു നടുകയാണ് പുതിയ സംവിധായകർ ചെയ്തത്. അതിന്റെ മുൻനിരയിലുണ്ടായിരുന്ന ആളാണ് ആഷിഖ് അബു.
എല്ലാ പ്രദേശങ്ങളിൽ നിന്നും സിനിമകൾ ഉണ്ടാകേണ്ടേ? | Aashiq Abu | Ashraf Hamza | Out Of Focus
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 148
@Mupztalks
@Mupztalks Жыл бұрын
*എല്ലാ മേഖലകളിൽ നിന്നും സിനിമ വരട്ടെ, ഏത് സ്വീകരിക്കണം എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ അതല്ലേ അതിൻ്റെ ശരി*
@ashfakhn8978
@ashfakhn8978 Жыл бұрын
എല്ലാ സ്ഥലങ്ങളിൽ നിന്നും സിനിമകൾ വരട്ടെ. മധ്യകേരളം തൊട്ട് തിരുവനന്തപുരം വരെ മാത്രം അല്ലല്ലോ കേരളം. മലബാർ എന്നാൽ ബോംബ്, നാല് കെട്ട്, പച്ച ബെൽറ്റ്‌ ഒക്കെ ആയി ചിത്രീകരിക്കുന്ന സിനിമകളിൽ നിന്നും വ്യത്യസ്തമായി യഥാർത്ഥ മലബാറിന്റെ ചിത്രം സിനിമകളിൽ വരട്ടെ.
@baabu4508
@baabu4508 Жыл бұрын
കാസറഗോഡ് സിനിമ ചെയ്യുന്നത് മയക്കുമരുന്ന് സുഖം ആയി ലഭിക്കാൻ വേണ്ടി ആണ് എന്ന് പ്രൊഡ്യൂസർ രഞ്ജിത്ത് പറഞ്ഞിരുന്നു മലബാറിൽ നിന്നും സിനിമക്കാർ ഉണ്ടാവുന്നത് സഹിക്കുന്നില്ല
@illuminatiagent6663
@illuminatiagent6663 Жыл бұрын
മലയാള സിനിമ ഇത്രയും കാലം തെക്കിലും കൊച്ചിയിലും മാത്രം ഒതുങ്ങിയ ഒന്നായിരുന്നു ഈൗ അടുത്ത കാലത്താണ് മലബാർ അതിന്റെ ഭാഗമായത് 🙏🙏🙏കേരളം എന്നത് കാസറഗോഡ് മുതൽ trivandrum വരെ ഉള്ള കാര്യം മുൻ സിനിമകൾ മറച്ചു വച്ചു 🙏🙏🙏
@shra31p97
@shra31p97 Жыл бұрын
ഒറ്റപ്പാലം മലബാറിലല്ലേ
@vishnudask6638
@vishnudask6638 Жыл бұрын
​@@shra31p97 no. valluvanad
@TheIndemir
@TheIndemir Жыл бұрын
Even Trivandrum was never shown as Trivandrum for a very long time. Even kochi became a hype only in late 90s-2000s. Palakkad, Alappuzha, kottayam were highlighted in most movies
@jafarnest8057
@jafarnest8057 Жыл бұрын
മലപ്പുറം ഭാഗത്തു നിന്ന് വരുന്നവരെ സപ്പോര്‍ട്ട് ചെയ്യണം എന്നില്ലെങ്കില്‍ എന്തിനാണ് ആഷിഖ് അബു ഹലാല്‍ ലൗ സ്‌റ്റോറി നിര്‍മ്മാണം ഏറ്റെടുത്തത്.... ഇവിടെ പ്രശ്‌നം ഹലാല്‍ ലൗ സ്റ്റോറി എന്ന സിനിമയുടെ പ്രമേയം ഒരു പ്രാദേശത്തെ പ്രതിനിധാനം ചെയ്യുന്ന സിനിമയല്ല മറിച്ച് ജമാഅത്തെ ഇസ്ലാമിയെ പ്രതിനിധാനം ചെയ്യുന്ന സിനിമയാണ്.... അതിനോടാണ് ആഷിഖ് വിയോജിപ്പ് പറഞ്ഞത്...... അഷ്‌റഫ് ഹംസയുടെ ഭീമന്റെ വഴി നിര്‍മ്മിച്ചതും ആഷിഖ് അബു കൂടെചേര്‍ന്നാണ്..... ഇവിടെ പ്രശ്‌നം ജമാഅത്തെ ഇസ്ലാമി ആണ് അല്ലാതെ മലപ്പുറത്ത്കാര്‍ സിനിമ എടുക്കുന്നതല്ല.....വിഷയം സൗകര്യപൂര്‍വ്വം അട്ടിമറിക്കരുത്.
@arifmuhammed1113
@arifmuhammed1113 Жыл бұрын
Sathyam....
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
👍🏼👍🏼
@abdulsalammuhammed1453
@abdulsalammuhammed1453 Жыл бұрын
മലപ്പുറം ജില്ലയിലുള്ളവർ സിനിമക്ക് കഥയെഴുതുകയോസംവിധാനം ചെയ്യുകയോ അരുത്."........... ബോംബ് മലപ്പുറത്ത് കിട്ടും........." എന്നതു പോലത്തെ ഡയലോഗ് കേട്ട് കോരിത്തരിച്ചു കയ്യടിച്ചാ മതി
@ahamed6949
@ahamed6949 Жыл бұрын
ജനം ടീവി ചെയർമാൻ ആയ പ്രിയദർശനും, സത്യൻ അന്തിക്കാട്, മേജർ രവിയൊക്കെ അവരുടെ രാഷ്ട്രീയത്തോടെ തന്നെയാണ് മലയാളത്തിൽ സിനിമകൾ ചെയ്തിട്ടുള്ളത്. അത് ഒന്നും ഇത് വരെ കേരളത്തിൽ ചർച്ചയാവുന്നില്ല.
@Safadstories
@Safadstories Жыл бұрын
Nallonam charcha aayittund bro
@thealchemist9504
@thealchemist9504 Жыл бұрын
അവരുടെ മതത്തിൽ സിനിമയും കലയും ഒക്കെ അനുവദിച്ചിട്ടുണ്ട് കോയാ. ഞമ്മക്ക് അതെല്ലാം ഹറാം അല്ലേ. അതാണ് ആഷിക് ഇക്ക ഇങ്ങനെ പറഞ്ഞത് 😂😂😂.
@ahamed6949
@ahamed6949 Жыл бұрын
@@thealchemist9504 ഏത് മതം സങ്കി മതം ആണോ
@thealchemist9504
@thealchemist9504 Жыл бұрын
@@ahamed6949 ഏത് മതത്തിലാണ് സിനിമയും കലയും ഒന്നും അനുവദിക്കാത്തത് എന്ന് ചേക്കിലെ മയിൽകുറ്റികൾക്ക് പോലും അറിയാം കോയാ 🤣🤣🤣.
@RyanRamMohd
@RyanRamMohd Жыл бұрын
@@thealchemist9504 sathyam
@mararr1419
@mararr1419 Жыл бұрын
സുടപ്പി ചാനെൽ എന്ന നിലയിൽ നിന്ന് ഈ ചാനൽ ഉയരണം. സെക്യുലർ ആയ വിഷയങ്ങളും സംബന്ധമായ ചർച്ചകളും വരട്ടെ. വർഗീയത ചർച്ച ചെയ്ത്, വർഗീയതയും വിഭാഗീയതയും സമൂഹത്തിൽ കുട്ടുന്ന ഈ ചാനൽ മലയാള സംസ്കാരത്തിന് ശാപം ആണ്. ഇത് എൻ്റെ വ്യക്തിപരമയ ഒരു അപേക്ഷ ആണ്.
@dgfinger7095
@dgfinger7095 Жыл бұрын
മലബാറിലെ കഥ മലബാറുകാർ പറയട്ടെ.
@shameer8158
@shameer8158 Жыл бұрын
മലബാർ ഗോൾഡ്കാർ പറയട്ടെ
@ston939
@ston939 Жыл бұрын
മലബാറ് കഥ ഒന്നും കേരളത്തിൽ വിജയിക്കില്ല
@vinayak2705
@vinayak2705 Жыл бұрын
@@ston939 thallumala..😁😁
@aswathreena6035
@aswathreena6035 Жыл бұрын
​​@@ston939 usthad hotel, , thallumala,sudani from Nigeria
@ston939
@ston939 Жыл бұрын
@@aswathreena6035ഇതെല്ലാം ആണോ ഹിറ്റ് ഒരു സ്ഫടികം ആറാം തമ്പുരാൻ / കോട്ടയം കുഞ്ഞച്ചൻ / ആകെപ്പാടെ ഹിറ്റ് ദാദാസാഹിബ് / ഉസ്ദാദ് ഹോട്ടൽ എക്കെ വേറെ പടം ഞാൻ ഉദേശിച്ചത് മുസ്ലിം കഥാപാത്രങ്ങൾ ഉദ : എന്ന് നിന്റെ മെയ്തീൻ പക്ഷെ അത് സംഭവ കഥ അങ്ങനെ പടം ചരിത്രം ആകണം അല്ലാതെ തല്ലുമാല / അങ്ങനെ കുറെ ചവറ് പടങ്ങൾ ഉണ്ട്
@ajithmathradan4448
@ajithmathradan4448 Жыл бұрын
അജിസ് നിങ്ങൾ നിങ്ങളുടെ ജമാ ath രാഷ്ട്രീയം എപ്പോഴും പറയുന്നു... അത് തുടരുന്നു...
@jkbony
@jkbony Жыл бұрын
നടക്കുന്ന പ്രേശ്നങ്ങൾ എങ്ങനെ വർഗിയ പരമായി ചിന്തിപ്പിക്കാം എന്ന് മാത്രമാണ് ഈ പരുപാടികൊണ്ട് ഉദ്ദേശിക്കുന്നത്....
@NavasIndia
@NavasIndia Жыл бұрын
ഞാനും ആ ഇന്റർവ്യൂ കണ്ടപ്പോൾ ചിന്തിച്ചു ഏതാണ് ആ സിനിമയെന്ന്
@ayanarajendran1496
@ayanarajendran1496 Жыл бұрын
ഹലാൽ ലവ് സ്റ്റോറിടെ രാഷ്ട്രീയം വിമർശിക്കേണ്ടത് തന്നെയാണ്. ( അഭിനയിച് award വാങ്ങിക്കഴിഞ്ഞ പടങ്ങൾ islamophobic ആണെന്ന് തള്ളിപ്പറഞ്ഞ പാർവതിയെ പോലുള്ളവർ ഇതിനെ promote ചെയ്തതും വിമർശിക്കേണ്ടത് തന്നെ.
@Fanufanu
@Fanufanu Жыл бұрын
Reason?
@salmanmohd6789
@salmanmohd6789 Жыл бұрын
ടേക്ക്‌ ഓഫ്‌ സിനിമ സംസാരിക്കുന്ന യഥാർത്ഥ സംഭവത്തിൽ ഒരു മുസ്ലിം നഴ്‌സ്‌ പോലും ബന്ധിയാക്കപ്പെട്ടിരുന്നില്ല. • തിരികെയെത്തിയ നഴ്‌സുമാർ സംസാരിച്ചത്‌ ബന്ധിയാക്കിയവർ (പോരാളികൾ/ സൈനികർ/ ഭീകരർ ) ഒരു തരത്തിലും ദേഹോപദ്രവം ഏൽപിച്ചിട്ടില്ല. നല്ല സമീപനമായിരുന്നു എന്നാണ്‌. • നഴ്‌സുമാരെ തിരികെയെത്തിക്കാൻ സഹായിച്ചത്‌ സിനിമയിലെ പോലെ ഏതോ ഒരു നായർ ബിസിനസുകാരനല്ല. ഒരു മുസ്ലിം ബിസിനസുകാരനാണെന്നതും അങ്ങാടിപ്പാട്ടാണ്‌. ഇനി സിനിമ പറയുന്നത്‌. നായിക കഥാപാത്രം ഇസ്ലാമിക ചിന്തയോട്‌ താൽപര്യമില്ലാത്ത മുസ്ലിം പേരുള്ളയാളാണ്‌. സിനിമയിലെ ബന്ധിയാക്കുന്നവർ ക്രൂരന്മാരും കൊല്ലാൻ മടിയില്ലാത്തവരുമാണ്‌. മുസ്ലിം ചിഹ്ന്നങ്ങൾ പ്രകടിപ്പിച്ചത്‌ കൊണ്ട്‌ മാത്രമാണ്‌ നായികകഥാപാത്രത്തെ കഥയിലെ ബന്ധിയാക്കുന്ന സംഘം വെറുതേ വിട്ടത്‌. ബന്ധികളെ രക്ഷിക്കാൻ മുൻകൈയെടുക്കുന്നത്‌ ഒരു അമുസ്ലിമാണ്‌. ചോദ്യം ഇതാണ്‌. മുസ്ലിം അനുകൂലപക്ഷത്ത്‌ നിന്നുള്ള ഒരു സംഭവം പൂർണ്ണമായും മുസ്ലിം വിരുദ്ധ സിനിമയാക്കുന്നത്‌ ഇസ്ലാമോഫോബിയ അല്ലാതെ മറ്റ്‌ എന്താണ്‌.?
@ayanarajendran1496
@ayanarajendran1496 Жыл бұрын
@@Fanufanu മതം മുന്നോട്ട് വെക്കുന്ന പിന്തിരിപ്പൻ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഒരു നിഷ്കളങ്ക ജമാഅത്തെ ഇസ്ലാമി പടം.
@ayanarajendran1496
@ayanarajendran1496 Жыл бұрын
@@salmanmohd6789 സുഹൃത്തേ ഈ സിനിമയിൽ ഇസ്ലാംഫോബിയ ഉണ്ടെന്നുള്ളത് പകൽപോലെ വെളിച്ചമാണ്... ഞാൻ ഉദ്ദേശിച്ചത് ഒരു എതിർപ്പ് ഉണ്ടായപ്പോൾ മാത്രം ആണ് അവർക്ക് അത് ഇസ്ലാംഫോബിക് ആണെന്ന് തോന്നുന്നത്.പടത്തെ തള്ളിപ്പറയുമ്പോൾ അതിന്റെ പേരിൽ കിട്ടിയ അവാർഡുകൾ തിരിച്ചേൽപ്പിക്കുകയോ ഒന്നും ചെയ്തിട്ടില്ല.ഹലാൽ ലവ് story പോലെയുള്ള തീവ്ര മത വെളുപ്പിക്കൽ നടത്തിയ സിനിമയിൽ പിന്നീട് അഭിനയിക്കുകയും ചെയ്യുന്നു.രണ്ടും ഒരു നാണയത്തിന്റെ രണ്ടു ഭാഗം ആണ്.ഇസ്ലാംഫോബിയ പോലെ തന്നെ വിമർശിക്കേണ്ടതാണ് ഇത്തരം ന്യൂന പക്ഷ പ്രീണനം കാർഡ്.
@ayanarajendran1496
@ayanarajendran1496 Жыл бұрын
@@salmanmohd6789 താങ്കൾ ISIS കാരുടെ നന്മയുള്ള സമീപനം ഒക്കെ വളരെ അഭിമാനത്തോടെ ചിത്രീകരിച്ചു കാണുമ്പോൾ പേടി തോന്നുന്നു... മനഃപൂർവം hostage ആയിപ്പിടിച്ച ആളുകളെ ഇപ്പോഴും പുറത്ത് വീട്ടിട്ടില്ലാത്ത ഒരു ഡീലിന്റെ പേരിൽ ആണ് മോചിതരാക്കിയത്.
@ashr730
@ashr730 Жыл бұрын
പുള്ളി പറഞ്ഞത് കാര്യമല്ലേ മലബാർ മോഡൽ സിനിമകൾ മലബാർകാർക് മാത്രംലേ ഇഷ്ടപ്പെടൂളൂ കേരളത്തിൽ മലബാർ മാത്രംആണോ ഉള്ളത്
@JaiHind-70
@JaiHind-70 Жыл бұрын
എന്റെ രാഷ്ട്രീയം, ഞാൻ ഉൾകൊള്ളുന്ന സംസ്കാരം മാത്രമേ നിർമ്മിക്കാവൂ... കാണാവു... എന്ന് വാശി പിടിക്കരുത്. ലോകം വ്യത്യസ്തമാണ്... സിനിമയും..
@rileeshp7387
@rileeshp7387 Жыл бұрын
എല്ലാ കാലത്തും എല്ലാ ജില്ലകളിൽ ഉള്ള സിനിമ വന്നിട്ടുണ്ട് ശ്രീനിവാസൻ ടീ എ റസാഖ് ഷാഹിദ് റോബിൻ തിരുമല ഇഖ്ബാൽ കുറ്റിപ്പുറം നിരവധി പേര് ഉണ്ട്
@HumbleWithPeople
@HumbleWithPeople Жыл бұрын
അജിസ് മഹാസംഭവമാണ്. കേൾക്കാൻ ഒരിക്കലും അരോചകത്വം തോന്നാത്ത രീതിയിൽ അവതരിപ്പിക്കുന്നത് out of ഫോക്കസിന്റെ വിജയമാണ്.
@gapps2611
@gapps2611 Жыл бұрын
😂
@JaiHind-70
@JaiHind-70 Жыл бұрын
👌
@shanifaaykottil7397
@shanifaaykottil7397 Жыл бұрын
Ys.most under rated journalist
@ashif920
@ashif920 Жыл бұрын
Yes ajims pakka....nalla knowledge nalla simple avatharanam
@NavasIndia
@NavasIndia Жыл бұрын
ലിജോ ജോസ് പെല്ലിശ്ശേരി, ബേസിൽ, ലാൽജോസ് ഇവരുടെയൊക്കെ സിനിമകളിൽ പ്രധാന കതപാത്രങ്ങളും കഥാ പശ്ചാത്തലവുമൊക്കെ ക്രിസ്തുമതവുമായി ബന്ധപ്പെട്ടതായിരിക്കും, ഇതിൽ എന്തെങ്കിലും ആസ്വഭാവികതയുണ്ടോ ?
@blazefuzz
@blazefuzz Жыл бұрын
Thooniyilla, But Halal Love story ...weird aayit thonni
@creationsneeds
@creationsneeds Жыл бұрын
​@@blazefuzz why
@martinsam8787
@martinsam8787 Жыл бұрын
Lal Jose cinemayil heros hindukal annu
@msasports737
@msasports737 Жыл бұрын
​@@martinsam8787 സിനിമയിൽ നായകൻ ഹിന്ദു മാത്രമേ ആകാൻ പാടുള്ളു എന്നുണ്ടോ
@nolanpc1950
@nolanpc1950 Жыл бұрын
@@blazefuzz athentha ninakk athilonnum thonnaathad halal story'l maatram thonniyad..?? lijo jose'nte ella movies'lum christian characters and christian based movies aan.. athilonnumm thanikk prashnam illla... kurach muslim characters vannaal prashnam..!!! ninteyokke ullil ulla vargeeyatha ingane okke purath varunnindallo...!!!
@EllysMalayalam
@EllysMalayalam Жыл бұрын
മലപ്പുറത്തെ ആൾക്കാർ ഒന്നു ചെയ്യരുത്‌..വിജയിക്കരുത്‌...ബാക്കിയുള്ളോർക്ക്‌ എന്തുമാവാം
@rajeevnair8105
@rajeevnair8105 Жыл бұрын
അജിംസ് ❤
@krishnarajasekharan1371
@krishnarajasekharan1371 Жыл бұрын
ഇപ്പോഴാണ് out ഓഫ് focus തനത് ശൈലിയിൽ എത്തിയത് .. ഇത്ര നാളത്തെ നാടകം ഇന്നത്തോടെ അവസാനിച്ചു .. ഇന്നത്തെ team അടിപൊളി ...
@aaasss788
@aaasss788 Жыл бұрын
ആണോ വിസർജനം ഫാൻ സംഘി ഊളെ
@rijub300587
@rijub300587 Жыл бұрын
സത്യം!!!
@designart8408
@designart8408 Жыл бұрын
He told about parari teams...
@martinsam8787
@martinsam8787 Жыл бұрын
Main oruthann ondu Harshad . Ex siimi activist
@rithwicreationspresents5517
@rithwicreationspresents5517 Жыл бұрын
Right to freedom, anybody can do their own film
@Rajumon5
@Rajumon5 Жыл бұрын
ആഷിഖ് 👍👍
@alantoamos1924
@alantoamos1924 Жыл бұрын
Islamist അയ മുഹ്സിൻ സിനിമ എടുക്കാം, അത് പോലെ തന്നെ sangi,kammi സിനിമകൾ ഒക്കെ വരട്ടെ
@axxoaxx288
@axxoaxx288 Жыл бұрын
Edukkunundallo. Kashmir files
@infokites3994
@infokites3994 Жыл бұрын
സങ്കി മേജർ രവി
@rileeshp7387
@rileeshp7387 Жыл бұрын
അങ്ങാടി വാർത്ത നാൽക വല ഇങ്ങനെ കോഴിക്കോടൻ സിനിമ ഇഷ്ടം പോലെ വന്നിട്ടുണ്ട്
@infokites3994
@infokites3994 Жыл бұрын
കൊച്ചി കഞ്ചാവ് ടീമിന് അവകാശപ്പെട്ടതാണോ മലയാളം സിനിമ
@najunajeebkl5114
@najunajeebkl5114 Жыл бұрын
കൊച്ചി ബെൽറ്റ് സിനിമ കണ്ട് നങ്ങളും മടുത്തു
@najunajeebkl5114
@najunajeebkl5114 Жыл бұрын
@@LazarJames-jl2wl O Sheryl fefke muthalaly
@gapps2611
@gapps2611 Жыл бұрын
​@@najunajeebkl5114okey...na juna (orginel)
@rileeshp7387
@rileeshp7387 Жыл бұрын
പ്രിയദർശൻ്റെ എത് സിനിമ ആണ് മലപ്പുറത്തെ മോശം ആകിയിട്ടുള്ളത് ഇഷ്ടം ഇല്ലാത്ത അച്ചി ചെയ്യുന്നത് ഒക്കെ കുറ്റം
@Tweetsoftheweek
@Tweetsoftheweek Жыл бұрын
See thallumala thamasha okke modern aanu ath polalla sulaikha Manzil or halal love story
@bilalshamzudeen9670
@bilalshamzudeen9670 Жыл бұрын
Ajims❣️
@anandhual5796
@anandhual5796 Жыл бұрын
അയ്യോ ..halal love story ക്ക് ഒരു നാഷണൽ അവാർഡ് കൊടുകേണ്ടതയിരുന്ന്..ഇത്രയും നവികരികേപെട്ട ഒരു സംഘടനയെ കാണിച്ചു തന്നില്ലേ
@TJ-or2fh
@TJ-or2fh Жыл бұрын
Rajeev sir evide
@shra31p97
@shra31p97 Жыл бұрын
മലബാറിന്റെ സിനിമയെന്നാൽ മുസ്ലിം പാശ്ചാതലം തന്നെ വേണമെന്ന് എന്താണ് നിർബന്ധം.മുസ്ലിംകളേകാൾ കൂടുതൽ ഹിന്ദുകൾ മലബാറിൽ ഇല്ലേ.പോരാത്തതിന് നിരവധി കുടിയേറ്റക്രൈസ്തവരുമുണ്ട്.
@harickrishnan1918
@harickrishnan1918 Жыл бұрын
Ashiq ayalude rashtreeym pparayunnund zakariya ayalude rashtreeyam parayind. Media one nte raahtreeym enthann
@Jo-qp6mw
@Jo-qp6mw Жыл бұрын
Avaravarku comfirt aya reethiyil comfirt aaya culturel comfirt aya atmospherel cinemakal edukatte.... Athu ithra sambhavam akan illa....recent malabar culture l vanna malayala hit padangal aa comedy work out avan ettavum anuyojyamayathanu.... Oro story kum oru culture and language undu....
@Aaro-nk6gd
@Aaro-nk6gd Жыл бұрын
Leftil ninnalla vimarshanam leftil ulla chaanakangalkk aan muslim Peru pidikaathath
@yaseen8057
@yaseen8057 Жыл бұрын
ജമാഅത് രാഷ്രിയം പറയുന്ന സിനിമയോട് എങ്ങനെ യോജിക്കാൻ പറ്റും.
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
👍🏼👍🏼👍🏼
@Travel-life-memories
@Travel-life-memories Жыл бұрын
Ellaavarkum avarku ishttamullathum ariyunnathum maathrame cinema aakaan pattuyoloo….
@Tweetsoftheweek
@Tweetsoftheweek Жыл бұрын
Pradhesham allalo prashnam pintirippan aashayangal aanu prashnam. Udaharanam : halal love story and sulaikha manzil
@shanilt4378
@shanilt4378 Жыл бұрын
sulaikha manzil nthaa
@Tweetsoftheweek
@Tweetsoftheweek Жыл бұрын
@@shanilt4378 kalyanam urapicha aanum pennum samsarikunath thett ennale kanikkune ? Olichum pathum cheyanda karyamundo ? Pine samsarichappo oru poruthavum illa enu mansilaye pine veendum entina kettan thayyarayathu ? Veetukare vishamipikkatha chekkane ishtapeduna penkutti Ithrem pore
@devin-1
@devin-1 Жыл бұрын
ഒരിക്കലും വള്ളുവനാടൻ ഭാഷയിൽ ആയിരുന്നില്ല ആദ്യ കാല മലയാള സിനിമ dialogues. South Kerala style il കുറച്ചു അച്ചടി ഭാഷ ആയിരുന്നു അന്ന്. Ajims നും തെറ്റ് പറ്റുമോ 😮
@Aaro-nk6gd
@Aaro-nk6gd Жыл бұрын
Re ashik eathaan avan enthaan cinimakk cheythath
@Mathibhai123
@Mathibhai123 Жыл бұрын
Eranakulam nte income povalloo athaaa
@gapps2611
@gapps2611 Жыл бұрын
Enna kasargod theatre thudanghi tte..aalukal kanatte
@jabbarmaliyil7016
@jabbarmaliyil7016 Жыл бұрын
മലബാർ കാർക്ക് എന്താ മലബാർ കഥ കൾ നല്ല നിലയിൽ സിനിമയാക്കി എടുത്തൂടെ? സിനിമ ആരുടെയും കുത്തക യല്ല
@bulletrover1755
@bulletrover1755 Жыл бұрын
ആഷിക് അബു ഒരു തികഞ്ഞ കമ്മി ആണ്.....അത് തന്നെ പ്രശ്നം
@krishnarajasekharan1371
@krishnarajasekharan1371 Жыл бұрын
എത്ര വെളുപ്പിച്ചാലും വെളുക്കില്ല ..😂😂😂
@axxoaxx288
@axxoaxx288 Жыл бұрын
Bakki ullavar kashmir files IL velupichs mathiyo
@gapps2611
@gapps2611 Жыл бұрын
Satyam
@gapps2611
@gapps2611 Жыл бұрын
​@@axxoaxx288kaashmir file s, Kerala file s okkey true story
@shihabea6607
@shihabea6607 Жыл бұрын
​@@abiabhi5414 അതിന്റെ ടീസർ കണ്ടപ്പോ തന്നെ ചിരിച്ചു വളി പോയി.. അധികാരികം, സമഗ്രം, വിശ്വസനീയം (ചാണകപുഴുക്കൾക്)
@aswing2706
@aswing2706 Жыл бұрын
മാളികപ്പുറം കണ്ടു കുരു പൊട്ടിയ സുടപ്പികൾ ആണ് ഇത് പറയുന്നത് എന്നോർക്കുമ്പോൾ😂.
@rileeshp7387
@rileeshp7387 Жыл бұрын
ഹിന്ദുത്വ സവർണ എന്നൊക്കെ പറഞ്ഞ് നിങൾ വിമർശനം ഉയർഥാരില്ലെ ഇസ്ലാമിസ്റ്റ് സിനിമയെ വിമർശിക്കാൻ പാടില്ലേ
@rileeshp7387
@rileeshp7387 Жыл бұрын
ഹിന്ദുത്വ ഇസ്ലാമിസ്റ്റ് സിനിമകൾ ഇഷ്ടമുള്ള ആളുകൾ കാണട്ടെ
@bichubhaibichubhai965
@bichubhaibichubhai965 Жыл бұрын
ഇന്ന് ശോകം
@user-oz7to5zu6q
@user-oz7to5zu6q 10 күн бұрын
N I A Behind VAREYAN KUNNAN
@muhammadshafeeq6601
@muhammadshafeeq6601 Жыл бұрын
Kochi yill ninum mathram padam pidicha tiyan
@rileeshp7387
@rileeshp7387 Жыл бұрын
ജനം ഹിന്ദുത്വ. മീഡിയ വൺ ഇസ്ലാമിസ്റ്റ്
@AshkerTalks
@AshkerTalks Жыл бұрын
simple onn therakedillathoru adimayanu
@Theyear1856
@Theyear1856 Жыл бұрын
Achoda annanmaark onnumariyilla...Kerala Story kanda 4M views in half a day.
@Devilson32
@Devilson32 Жыл бұрын
ആഷിഖ് അബു = രാവിലെ Cpm രാത്രിയിൽ Sdpi 😃
@tanyarosales3812
@tanyarosales3812 Жыл бұрын
😂😂😂
@tanyarosales3812
@tanyarosales3812 Жыл бұрын
ashiq mathram alla 😅
@nidhinjose2162
@nidhinjose2162 Жыл бұрын
Sudapi abun ithra nalla paid promotion were kitan illa
@zainulabid2453
@zainulabid2453 Жыл бұрын
Cpim പറയിപ്പിക്കുന്നു അവൻ പറയുന്നു.
@v.m.abdulsalam6861
@v.m.abdulsalam6861 Жыл бұрын
ഇസ്ലാമിസ്റ്റോ? അതെന്താണ്?
@geka7947
@geka7947 Жыл бұрын
vadham
@keralarocket9435
@keralarocket9435 Жыл бұрын
😅😅😅😅😅
@commonuser819
@commonuser819 Жыл бұрын
Enittu pode 😂😂 kore koppanmar
@renjithraveendran3362
@renjithraveendran3362 Жыл бұрын
😂😂😂😂
@vvgd2254
@vvgd2254 Жыл бұрын
പോവാൻ പറ കുയിന്തനോട്
@Theeyanrajan
@Theeyanrajan Жыл бұрын
കേരള story 💥💥💥
@Theyear1856
@Theyear1856 Жыл бұрын
Vishayam maattaathe settanmaare...Islam thanneyaanu vishayam..
@senapathyips9785
@senapathyips9785 Жыл бұрын
എന്താണ് ഈഇസ്ലാമിസ്റ്റ്
Modus males sekolah
00:14
fitrop
Рет қаралды 15 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 26 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 2 МЛН
സിനിമയിലെ തെറി | Out Of Focus | Churuli Movie
10:13
Director Aashiq Abu recalls his college days
6:05
Kairali TV
Рет қаралды 713 М.