ഇന്ന് ഞങൾ നാലുപേർ ത്രിശൂർ മെഡിക്കൽ കോളേജിൽ പോയപ്പോൾ നാലുപേരും കഴിച്ചത് dyfiകൊണ്ടുവന്ന പൊതിച്ചൊറാണ്. ന്നൂറ് കണക്കിൻ ആളുകളാണ് ഇതുകാത്തി രിക്കുന്നത് dyfiകാര് രക്തംനൽകാൻ നിരവധി പേരാണ് വരുന്നത് കൂടാതെ മുടി വരെ ക്യാൻസർ രോഗികൾ ക്ക് അവർ നൽകുന്നു. നദിയിൽ മാലിന്യങ്ങൾ നീക്കുന്നു വീടുകൾ പണിതു നൽകുന്നു.അത്കണ്ടാണ് ചെന്നിത്തല പറഞ്ഞത് നിങ്ങളും അതുപോലെപ്രവർത്തനം നടത്താൻ . അതിൽ തെറ്റില്ല.
@Indianciti253 Жыл бұрын
താങ്കളെ പോലുള്ള.നിത്യ ചിലവിന് പോലും കഷ്ടപ്പെടുന്നവരുടെ കൂടെ എന്നും ഞങ്ങളുണ്ട് 👍
@saleemkps3080 Жыл бұрын
താങ്കളെപ്പോലുള്ള പാവങ്ങളെ സഹായിക്കൽ തീർച്ചയായും നല്ല കാര്യം തന്നെ. അഭിനന്ദനാർഹവും. നന്മകൾ പ്രോത്സാഹിപ്പിക്കപ്പെടണം.
@gopalkt9424 Жыл бұрын
Dyfi ഈ കാര്യത്തിൽ അഭിനന്ദനം അർഹിക്കുന്നു ❤️❤️❤️
@purakkattaboobackermusthaf5846 Жыл бұрын
തീർച്ചയായും ഡിവൈഎഫ്ഐ കേരളത്തിലെ മറ്റു സംഘടനകൾക്ക് മാതൃക തന്നെയാണ്.
@rahimm4464 Жыл бұрын
കേരളത്തിലെ എല്ലാ ജില്ലകളിലും വർഷത്തിൽ ഏറ്റവും കൂടുതൽ രക്തധാനം നടത്തിയതിനു ആരോഗ്യ വകുപ്പ് പുരസ്‌കാരം എല്ലാ വർഷവും എല്ലാ ജില്ലയിലും വാങ്ങുന്ന യുവജന പ്രസ്ഥാനം DYFI ❤❤
@reghu1755 Жыл бұрын
ഡി വൈ എഫ് ഐ💗💗💗
@runway7035 Жыл бұрын
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്ത് കൊണ്ടും നിറഞ്ഞു നിൽക്കുന്ന സംഘടനയാണ് DYFI രാഷ്ട്രിയഅഭിപ്രായവിയോജിപ്പ് നിലനിൽക്കേ തന്നെ 👍🏻👍🏻
@ibrahimellikkal1916 Жыл бұрын
എന്റെ പ്രസ്ഥാനം DYFI ❤️
@muhammedm.s3656 Жыл бұрын
ഇന്നത്തെ out of focus super 👍👍👍👍ഇങ്ങനെ ആയിരിക്കണം മാധ്യമ പ്രവർത്തനം ❤❤❤ നല്ലതിനെ നല്ലത് എന്ന് പറയാൻ out of ഫോക്കസിനും നിഷാദിനും അജിഎംസിനും മറ്റു സഹപ്രവർത്തകർ ക്കും അഭിനന്ദനങ്ങൾ ♥♥♥👍👍👍🤲🤲🤲🤲👌👌👌👌
@subhashgopigopi2742 Жыл бұрын
എന്റെ അച്ഛനുമായി വണ്ടാനം മെഡിക്കൽ കോളേജിൽ കിടന്ന സമയം 7ദിവസം ഞാൻ ആ പൊതിച്ചോർ വാങ്ങി കഴിച്ചിട്ടുണ്ട് 🙏🙏🙏
@rahimm4464 Жыл бұрын
കേരളത്തിലെ എല്ലാം മെഡിക്കൽ കോളേജിലേക്കും ജില്ലാ ആശുപത്രിയിലേക്കും രോഗികൾക്ക് കൂട്ടിരിപ്പിക്കാർക്ക് വർഷങ്ങളായി ആയിരകണക്കിന് പൊതി ചോർ എത്തിക്കുന്ന യുവജന പ്രസ്ഥാനം DYFI ❤❤
@sonysamuel2430 Жыл бұрын
❤️
@anandu3132 Жыл бұрын
❤
@sravanr2050 Жыл бұрын
❤❤❤
@pradeepnilshwar Жыл бұрын
❤️❤️❤️
@hassankp Жыл бұрын
❤️dyfi
@anudasdptrivandrumbro3905 Жыл бұрын
Dyfi സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്...👍👍👍
@M.creations23 Жыл бұрын
Dyfi യുടെ നല്ലപ്രവർത്തങ്ങൾ കോൺഗ്രസിന്റെ വളരെ സീനിയർ ആയിട്ടുള്ള നേതാവ് ചെന്നിത്തല തന്റെ പാർട്ടിയുടെ യുവജനസംഘടനയുടെ പ്രവർത്തകർക്ക് അവരുടെ യോഗത്തിൽ ചൂണ്ടിക്കാട്ടി കൊടുക്കുന്നു അതുപോലെയുള്ള പരിപാടികൾ മാതൃകയാക്കണം എന്ന് പറയുന്നു ഇതൊക്കെയാണ് ജനാധിപത്യ ബോധവും ജനാധിപത്യത്തിന്റെ ഭംഗിയും ❤❤❤
@prajeethakuriakose6127 Жыл бұрын
ഈ വീഡിയോ പുറത്തുവിട്ട പ്രവർത്തകനാണ് പാർട്ടിയുടെ ഐശ്വര്യം 😁 dyfi 💪🔥 നിഷാദ് നിരീക്ഷണം pakka 👌
@superstarsarojkumarkenal1833 Жыл бұрын
🤣🤣
@rashidrashi885 Жыл бұрын
മോൻ കരഞ്ഞോളൂ ട്ടോ
@voiceofyouth4230 Жыл бұрын
ഞാൻ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ്. രമേശ് ചെന്നിത്തല പറഞ്ഞതിനോട് പൂർണമായി യോജിക്കുന്നു..
@abuareekode9333 Жыл бұрын
യൂത്ത് കോൺഗ്രെസുകാർ കോവിഡ് കാലത്ത് രണ്ട് യുവാക്കളുടെ ജീവനെടുത്തപ്പോൾ ... DYFI ക്കാർ ബ്ലഡ് ബാങ്കുകളിലേക്ക് രക്തം ദാനം ചെയ്യുകയായിരുന്നു ... ചെന്നിത്തല സാറേ .. യൂത്തന്മാരെ നന്മ പഠിപ്പിക്കാൻ DYFI മികച്ച ഉദാഹരണം ഇല്ല .. ❤
@haneefatkthekkan4058 Жыл бұрын
👍🏻👍🏻🇦🇹😴🇦🇹🇦🇹😊
@davidrasheeddavid3689 Жыл бұрын
ഉത് congRss 🤭🤭😇😇
@muralipallikkattil6487 Жыл бұрын
ഡിവൈഎഫ്ഐ യുടെ പ്രവർത്തനം കോൺഗ്രസിലെ യൂത്തന്മാർക്ക് മാത്രമല്ല ലോകത്തിലെ എല്ലാ യുവജനങ്ങൾക്കും പിൻ തുടരാൻ പറ്റുന്ന മാതൃകയാണ്
@AbdulHameed-wx9ed Жыл бұрын
മറ്റു സംഘടനകൾ കഠിനാധ്വാനം ചെയ്തു സംഘടിപ്പിച്ചു വിതരണം നടത്തിവരുന്ന സഹായങ്ങൾ അവരിൽ നിന്നും കൊള്ളയടിച്ചു സ്വന്തം പേരിൽ സഹായം ചെയ്യുന്ന രീതികൾ നാം കുറെയേറെ കണ്ടതാണ്... എല്ലാം പേരിന് വേണ്ടിമാത്രം. 🙏
We have to appreciate good things ❤ its a part of good character
@balanp4172 Жыл бұрын
യൂത്ത് കോൺഗ്രസ്സ് ഒന്നും ചെയ്യണമെന്നില്ല ജനങ്ങൾക്ക് വേണ്ടി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ എതിർക്കാതിരുന്നാൽ മതി.
@prajeethakuriakose6127 Жыл бұрын
😁👌
@zakariyaitc Жыл бұрын
😂
@shidin457 Жыл бұрын
നല്ലത് ആയത് കൊണ്ട് അല്ലേ യുവാക്കൾ dyfi യിൽ ചേരുന്നത്. യുവജന പ്രസ്ഥാനം DYFI 🚩❤️🥰🔥🔥🔥
@basith4429 Жыл бұрын
Not... അടിത്തട്ടിൽ പണി എടുക്കും.
@salmanfaris455 Жыл бұрын
Chiripikalle changayi 😂😂😂😂
@shahishafishafi5509 Жыл бұрын
@@salmanfaris455 എന്തിനാ ചിരിക്കുന്നത് കാര്യം പറയുമ്പോൾ ചൊറിച്ചിലുണ്ടോ 🤔
@salmanfaris455 Жыл бұрын
@@shahishafishafi5509നിനൊട് പറനിറ്റ കാര്യം ഇല്ല അന്‍ദം കമ്മി 🤣
@shahishafishafi5509 Жыл бұрын
@@salmanfaris455 നീയൊക്കെ ഒന്നുകിൽ ഇതുവരെ നേരം വെളുക്കാത്ത മൂരി ലീഗിലായിരിക്കും അല്ലങ്കിൽ സങ്കിയേക്കാൾ സങ്കിയാവാൻ നോക്കുന്ന ലോക തോൽവി കൊങ്ങിയായിരിക്കും 😂
@abdulkhadernebil7382 Жыл бұрын
ഡി വൈ ഫ് ഐ എന്ന സംഘടനയെ കുറിച്ച്ള്ള നിരീക്ഷണം വളരെ കറക്റ്റ് ലോകത്തിനു തന്നെ മാതൃകയാണ് ഡി വൈ ഫ് ഐ
@sajokochuparampil9651 Жыл бұрын
DYFI❤️👌🏻💪
@shafeerkp8259 Жыл бұрын
നല്ല വിലയിരുത്തൽ 🥰
@hexxor2695 Жыл бұрын
*♥️DYFI❣️🔥*
@Majeed9349 Жыл бұрын
നിശബ്ദരായി ഇപ്പോഴും വയറെരിയുന്നവരുടെ കൂടെയുണ്ട് ഡിവൈഎഫ്ഐ
@k.mabdulkhader2936 Жыл бұрын
രമേശ് ചെന്നിത്തല പറഞ്ഞു ത് ശെരിയാണ്🤔
@ebinjames8540 Жыл бұрын
DYFI ❤️
@nithinkannan3663 Жыл бұрын
ഗ്രൂപ്പ് കളിക്കുക, കസേര പിടിക്കുക, പത്രത്തിൽ പേര് വരിക ഇതൊക്കെയാണ് യൂത്ത് കോൺഗ്രസിന്റെ DNA, DYFI അത്തരത്തിൽ ഒരു സംഘടന അല്ല എന്നുള്ളത് തന്നെയാണ് ഇവ തമ്മിലുള്ള വിത്യാസം.
@KeralianIndian Жыл бұрын
ഒരു പോസ്റ്റർ ഒട്ടിക്കാൻ പോലും കൂലിക്ക് ആളെ വയ്ക്കുന്ന യൂത്ത് പയ്യന്മാർക്ക് DYFI യെ പോലെ ആവാൻ കഴിയില്ല.. ഒരു ജോലി ഹൃദയം കൊണ്ട് ചെയ്യുന്നതും ചെയ്യണമല്ലോ എന്ന് കരുതി ചെയ്യുന്നതും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്
@shanazirk Жыл бұрын
❤❤❤DYFI ❤❤❤
@shajing1432 Жыл бұрын
♥️♥️♥️
@alikambran4806 Жыл бұрын
യൂത്ത് കോൺഗ്രസ്സ് DYFI യിൽ ചേരുക DYFI നല്ല സംഘടനയാണെങ്കിൽ നല്ലതിൽ പ്രവർത്തിക്കുക ഷാഫി ഒന്ന് ആലോചിക്കുക
@Indianciti253 Жыл бұрын
അതിന്റെ ആവശ്യം ഇല്ല കുറവുകൾ കണ്ടെത്തി അത് നികത്തുക...
@muhammadumaibibrahim.kerala Жыл бұрын
ഡിവൈഎഫ്ഐ 💪💪💪💪
@kasimkp1379 Жыл бұрын
നിഷാദ് കറക്റ്റ് പറഞ്ഞു 👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
@paulkmony2496 Жыл бұрын
D.y.f.i.❤🎉
@SanthoshSanthosh-ub3vv Жыл бұрын
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ചാടിപ്പുറപ്പെട്ട് പൃഷ്ടം പൊളിഞ്ഞു പണ്ടാരമിടങ്ങിയ യൂത്തൻ്റെ ഓരോ അവസ്ഥയേ!😊😊😊😊
@rahimm4464 Жыл бұрын
പ്രളയ കാലത്ത് കല്ല് ചുമന്നും ആക്രി പെറുക്കിയും ഒരു ദിവസത്തെ വേദനം മാറ്റിവെച്ച്ചും 11 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ യുവജന സംഘടന ❤
ഞാനിത് എന്നും കാണുന്ന പ്രോഗ്രാമല്ലേ എന്ന് സംശയിച്ചു പോയി 🫶
@faisalbabu8861 Жыл бұрын
💪💪💪💪💪
@rajank8443 Жыл бұрын
ജലപീരങ്കിയിൽ ആറാടാതെ നല്ല കാര്യങ്ങൾ ചെയ്യുക. ജനം അംഗീകരിക്കും
@nivniv2418 Жыл бұрын
ഡിവൈഎഫ്ഐ ചെയ്യുന്നത് ചില്ലറ കാര്യം അല്ല.. നാട്ടിൽ ചെയ്യുന്ന ഇടപെടലുകൾ അത് വിജയിപ്പിക്കാൻ ഉള്ള കെട്ടുറപ്പ്..ഒക്കെ ആണ് അതിൻ്റെ പിന്നിൽ.. അതിലുപരി പകരം ഒന്നും കിട്ടാൻ വേണ്ടി അല്ല ..ഒരു കടമ ആയി ആണ് ഓരോ ഡിവൈഎഫ്ഐ പ്രവർത്തകനും...കാണുന്നത്
@bijukuruveli9312 Жыл бұрын
ചിലപ്പോൾ ചെന്നിത്തലയും നല്ലത് പറയും
@ahammedkutty3817 Жыл бұрын
ഡിവൈഎഫ്ഐ എന്നും ജനങ്ങളോടൊപ്പം
@narayanan.k.p8241 Жыл бұрын
നമ്മുടെ യുവാക്കൾ 👍👍👍 D Y F I 👍👍👍
@user-sn7ez4up3eee Жыл бұрын
DYFI 🔥🔥🔥👍
@mnishad4235 Жыл бұрын
❤dyfi
@shamnas9809 Жыл бұрын
Dyfi❤💪
@govindankandam8155 Жыл бұрын
DYFI THE HEART OF KERALA.
@farhadhamza6001 Жыл бұрын
Nishad Rawther has become a seasoned well articulated journalist. Crisp in thoughts and sharp on words.
അൻവർ സദത്ത് mla, ഡീൻ കുര്യാക്കോസ് ഒക്കെ മരിച്ചവരെ കോവിഡ് ടൈമിൽ അടക്കിയിട്ടുണ്ട്.. കോവിഡ് കണ്ട്രോൾ റൂം വഴി എത്ര പേരെ ഹൈബി ഉൾപ്പടെ യൂത്ത് കോൺഗ്രസിനെ വെച്ച് സഹായിച്ചിട്ടുണ്ട്.. അതല്ലാതെ അനേകം പ്രവർത്തകർ, ഫണ്ട് കുറവുള്ള സമയത്തും കഷ്ടപ്പെടുമ്പോൾ ഇത് ശെരിയായില്ല. .. ഉള്ള പരിമിതികളിൽ നിന്ന് പ്രവർത്തിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന പരിപാടി ആയിപോയി ഈ താരതമ്യം. Dyfi ചെയ്തു എന്നത് ശെരി ആണ്..
@jishnukrishnan5655 Жыл бұрын
ഡിവൈഎഫ്ഐ യിൽ യൂത്ത് mindset ഉള്ള ആൾക്കാർ ആണ് കൂടുതൽ, ഒരു പരിപാടി ഏറ്റു എടുത്താൽ അത് വിജയിപ്പിക്കാൻ ഉള്ള കഴിവ് ഉണ്ട്. എന്നാൽ യൂത്ത് കോൺഗ്രസ് എന്നാണ് പേര് എങ്കിലും അമ്മാവൻ mindset ഉള്ള ആൾക്കാർ ആണ്, മേൽ അനങ്ങാൻ മടി ആണ് യൂത്ത് ആയാൽ പോലും.
അനുകരിക്കാൻ പറ്റുന്ന കാര്യം കുറച്ചുകൂടി നല്ലതുപോലെ അനുകരിക്കണം അതാണ് dyfi ചെയ്തത് അത് ക്ലിക്ക് ആയി
@abdullhmayukh995 Жыл бұрын
ഇലക്ഷന് time ൽ പോലും റമേഷ് ചെന്നിത്തല പറഞ്ഞ പ്രസ്താവന, മൃദു സംഘിത്വം എന്നു തോന്നിക്കുന്ന ചില പ്രസ്താവനകൾ എല്ലാം കൊണ്ടും രമേശ് ചെന്നിത്തലയോടു വിയോജിപ്പുള്ള ഒരു കോൺഗ്രസ് കാരനാണ് ഞാൻ.പക്ഷെ ഏറെ പോസിറ്റീവ് ആയ ഒരു സത്യം തുറന്നു പറഞ്ഞ രമേശ് ചെന്നിത്തല യോട് ഇപ്പോൾ ഒട്ടൊക്കെ ബഹുമാനം തോന്നുന്നു. കാരണം അലക്കി തേച്ച വടിപോലെ നിൽക്കുന്ന ഖദർ ഷർട്ടുമിട്ടു പൊതുജനങ്ങൾക്ക് ഒരു ഉപകാരവും ചെയ്യാതെ, കേവലം ഹർത്താൽ നടത്തലും പിക്കറ്റിങ്ങും, കമ്മ്യൂണിസ്റ്റ് വിരോധം പ്രസംഗിക്കലും മാത്രമാണ് രാഷ്ട്രീയ പ്രവർത്തനം എന്ന ധാരണ വെച്ചു പുലർത്തുന്ന UDF യുവ സംഘടന DYFI യുവ സംഘടനയെ കണ്ടു പഠിക്കണം എന്ന് തന്നെയാണ് ഒരു കോൺഗ്രെസ്സുകാരൻ എന്ന നിലക്കുള്ള എന്റെ അഭിപ്രായവും. DYFI കമ്മ്യൂണിസ്റ്റ് നേതാക്കളുടെ എല്ലാ തെറ്റായ തീരുമാനങ്ങളും ചെവിക്കില്ലുന്നവരല്ല എന്നതും ശ്രദ്ധേയമാണ് രാഹുൽ ഗാന്ധിക്കു എതിരായി വോട്ടു ചെയ്യാൻ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ആജ്ഞ തള്ളിക്കളഞ്ഞു കൊണ്ടാണ് അവർ നിലപാടെടുത്ത്. രാഹുൽ ഭൂരിപക്ഷത്തോടെ വിജയിക്കുക തന്നെ ചെയ്തു. മെഡിക്കൽ കോളേജ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓരോ വീടും കയറിയിറങ്ങി പൊതിച്ചോറുകൾ ശേഖരിച്ചു എത്തിച്ചു കൊടുക്കുന്നതിൽ ഒതുങ്ങുന്നില്ല അവരുടെ സേവനം, ജനോപകാര പരമായ പലകാര്യങ്ങളും അവർ ചെയ്ത് കൊണ്ടിരിക്കുന്നു. എന്നാൽ യുത്ത് കോൺഗ്രസ് യുവാക്കൾ അലക്കി തേച്ച ഖദറിനുള്ളിൽ കയറിയാൽ VVIP കളായി ശ്വാസം പിടിച്ചു പൊതു ജനങ്ങളോട് ഒരു പ്രതിബന്ധവുമില്ലാതെ ഒഴിഞ്ഞു മാറി നിൽക്കുന്നതാണ് കണ്ടു വരാറ്. കമ്മ്യൂണിസ്റ്റ് വിരോധം മാത്രമാണ് കോൺഗ്രസിന്റെ അജണ്ട എന്നു ഈ യുവ സംഘടന തെറ്റിദ്ധരിച്ചിരിക്കുന്നു. ഇതാണ് മാറേണ്ടത്, കേന്ദ്രത്തിൽ bjp ഭരിച്ചാലും കോൺഗ്രസ് വരരുത് എന്നു ശഠിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളുണ്ട്, കോൺഗ്രസ് വിരോധം അവരെ അന്ധരാക്കിയത് പോലെ DYFI യുടെ നല്ല പ്രവർത്തികളെ നിന്ദിക്കൽ അല്ല യഥാർത്ഥ കോൺഗ്രസ് ചെയ്യേണ്ടത്, പൊതു ജനങ്ങൾക്കു ആശ്വാസം പകരുന്ന, ഉപകാര പ്രദമായ ക്രിയാത്മക പ്രവർത്തികൾ DYFI യെക്കാൾ കൂടുതലായി ചെയ്യാൻ തങ്ങൾക്ക് ചെയ്യാൻ കഴിയും എന്നു തെളിയിച്ചു കൊണ്ടായിരിക്കട്ടെ യുത്ത് കോൺഗ്രസ് ന്റെ ഇനിയുള്ള യാത്രകൾ.
@saleemkps3080 Жыл бұрын
Sfi, ക്യാംപസുകളിൽ അക്രമം വെടിഞ്ഞ് dyfi യെ മാതൃകയാക്കണം.
@sanojcssanoj340 Жыл бұрын
അക്രമം നടത്തുന്നവർക്ക് വോട്ട് cheyyathe ഇരുന്നാൽ പോരെ? All universities in Kerala, polytechnics, majority of colleges??? Do you mean all Kerala students are .....?
@IsmailsheheeraIsmail-bn2uk Жыл бұрын
👌
@psyrambo2577 Жыл бұрын
❤❤❤❤️❤️Dyfi ❤️❤️❤️❤️ഉയീർ
@vinodcv3411 Жыл бұрын
മോദിയുടെ കൊച്ചിയിലെ റോഡ് ഷോ ദിവസം സവർണ്ണ മാടമ്പി സുരേഷ് ഗോപി dyfi യെ കളിയാക്കി താറടിച്ചു, ഒരാഴ്ച്ച ആയപ്പോൾ dyfi പ്രശസ്തം ആയി. സവർണ്ണ മാടമ്പി കക്ക് dyfi പറ്റി എന്ത് അറിയാം
@aadhuarun6437 Жыл бұрын
ഗദറിൽ ചെളി പറ്റാതെ ജോലി ചെയ്യാൻ താല്പര്യം ഉള്ള എത്ര കോൺഗ്രസ് കാർ ഉണ്ട്
@sulaimannarikunnansulaiman9375 Жыл бұрын
ഗ്രൂപ്പ് രാഷ്ടീയത്തിലേക്ക് പോകുമോ എന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല.പോകും എന്നു തന്നെയാണ് അതിൻ്റെ ഉത്തരം. കാരണം കോൺഗ്രസ് ആയതു കൊണ്ട് തന്നെ. ചർച്ച നന്നായിരുന്നു. അഭിനന്ദനങ്ങൾ
@tabasheerbasheer3243 Жыл бұрын
കേരളത്തിൽ അങ്ങോളമിങ്ങോളം സി എച്ച് സെൻ്ററിലൂടെയും ശിഹാബ് തങ്ങൾ സെൻററിലൂടെയും തിരുവനന്തപുരം ആർ സി സിയിലെ കിടപ്പു രോഗികളുടെ നൂറുകണക്കിന് ബന്ധുക്കൾക്ക് ഭക്ഷണവും മറ്റു സഹായവും ചെയ്യുന്നതിലൂടെയും കേരളത്തിൽ ഏറ്റവും വലിയ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന ലീഗിനെയും യൂത്ത് ലീഗിനെയും പരാമർശിക്കാത്തതിൽ പ്രതിഷേധമുണ്ട്
@Arshadck-se9ml Жыл бұрын
🚩🚩🚩dyfi
@shafeeraralam5169 Жыл бұрын
സാമൂഹിക സേവനത്തിൽ പരിമിതമായ വൃത്തത്തിൽ ഒതുങ്ങി നിൽക്കേണ്ടവർ അല്ല യുവജന സമൂഹം ഭരണകൂടത്തിന്റെ അനീതികൾക്ക് എതിരെ ശക്തമായ പോരാട്ടം നടത്താൻ കഴിയണം
@ചെകുത്താൻ-ച2ഠ Жыл бұрын
DYFI ❤️🥰
@actm1049 Жыл бұрын
DYFI BECOME CIVILISED GROUP
@pazhanim8717 Жыл бұрын
യൂത്തന്മാരെ സദാചാരം പഠിക്കുന്നത് കൊള്ളാം.... പക്ഷേ എത്ര മുക്കിയാലും ആട്ടിൻ കാഷ്ഠമെ വരൂ. DYFI &SFI സംഘടനകൾ ചെയ്യുന്ന സൽപ്രവൃത്തി ഒരു ഭരണകൂടം ചെയ്യുന്നതിനെ ക്കാൾ അപ്പുറമാണ്...👍
@shijithkk57 Жыл бұрын
🚩🚩🚩🚩🚩
@__llama_ Жыл бұрын
Comment section gives me hope. 😍
@jefindx Жыл бұрын
9:50 correctly said
@musthaheenathrafeeq-sl8xg Жыл бұрын
രമേശ് ചെന്നിത്തല എല്ലാ medical കോളേജ് ന്ടെയും അടുത്ത് ചെന്ന് നോക്കിയാൽ ഓരോ dialysis സെന്റർ കാണാം. അതേപോലെ medicine കൊടുക്കുന്നു. ആംബുലൻസ് service ഉണ്ട്.
@babumathai4132 Жыл бұрын
ഇദ്ദേഹം സ്വന്തം മക്കളെ IAS um IPS um എടുക്കാൻ വിട്ടിട്ട് യൂത്ത് കോൺഗ്രസിന്റെ നെഞ്ഞെത് കയറേണ്ട.....
@godbutcher164 Жыл бұрын
അതേ
@AbdulHameed-wx9ed Жыл бұрын
സംഘടനാ രംഗത്തും, ദരിദ്രരെ സഹായിക്കുന്നതിലും ഈ രണ്ട് സംഘടനകളേക്കാളും ഏറെ മുന്നിൽ നിൽക്കുന്നവരാണ് കേരളത്തിലെ Youth ലീഗും പോഷക സംഘടനകളും. ♥♥♥🙏
@saltmangotree-6295 Жыл бұрын
ഒൺലി ഇൻ മലബാർ
@aboosabir Жыл бұрын
@@saltmangotree-6295 തിരുവനന്തപുരം CH സെന്റർ ന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഒന്ന് അന്വേഷിച്ചു നോക്കുക
@AbdulHameed-wx9ed Жыл бұрын
@@saltmangotree-6295 മതിയല്ലോ, എന്നാലും ജാർഖണ്ഡിലും മറ്റു ചില സംസ്ഥാനങ്ങളിലും ഏറെ charity പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ടായിരുന്നു. 🙏🙏🙏
@saltmangotree-6295 Жыл бұрын
@@AbdulHameed-wx9ed നടത്തിയതും കൂടുതൽ അഴിമതി ആർന്നു സുനാമി, കത്ര, up എല്ലാം പൈസ അടിച്ചു മാറ്റൽ ആയി നാണംകെട്ടു
@shinybinu6154 Жыл бұрын
@@saltmangotree-6295 correct
@unnikrishnan1891 Жыл бұрын
ചെന്നിത്തല യുടെ ചെറുപ്പത്തിൽ യുത്ത് കോൺഗ്രസ് ഉണ്ടായിരുന്നോ
@najikoduvallykoduvallynaji9631 Жыл бұрын
👌🏻👌🏻👌🏻100/
@rinshajcc7592 Жыл бұрын
Dyfi okay nallathill uyarnn veranam ❤
@thajudeenm9023 Жыл бұрын
നല്ല കര്യങ്ങൾ ആരു ചെയ്താലും അംഗീ കരിക്കണം
@sreekumarvelupillai6266 Жыл бұрын
This seems to be very possitive observation if two secular parties can unite togther the outdated ideology will not get a toehold here .
@sunilthomas646 Жыл бұрын
DYFI yil ullavar nale oru MLA MP okke akum but youth Congress enthu cheythittum karyamilla. Last Chandi oommen mattu nethakkalude makkal nethakkal akum.
@Saji202124 Жыл бұрын
Dyfi...❤❤❤.youth congresskar ivide kidenn kuru potichit karym illa..ninglkum ide pole avune ullu..avugayum venam..
@afsalrbjas6524 Жыл бұрын
AI ക്യാമറ ഔട്ട് ഓഫ് ഫോക്കസിൽ എന്തുകൊണ്ട് ഇന്ന് വിഷയമായില്ല എന്നത് അത്ഭുതം സൃഷ്ടിക്കുന്നു 😵💫
@sanojcssanoj340 Жыл бұрын
മറുപടി സ്ഫടികം സിനിമ യില് മണിയൻ പിള്ള രാജു തിലകന് പറഞ്ഞു കൊടുക്കുന്നുണ്ട്, ഒന്നു പരീക്ഷിച്ചു നോക്കൂ. Thaara മുട്ട....