No video

എല്ലാം പ്രവചനദീതം ആർക്കും ഒന്നും മനസ്സിൽ ആവുന്നില്ല 🥹Landslide ankola karnadaka

  Рет қаралды 671,912

Bullet Manu

Bullet Manu

Күн бұрын

സംഭവം സ്ഥലം സന്ദർശിച്ചു നമുക്ക് ഊഹിക്കാൻ പറ്റുന്നതില്. അപ്പുറം ആണ് അവിടത്തെ അവസ്ഥ 🙄പരിസര വാസികൾ പോലും ഞെട്ടൽ മാറിയിട്ടില്ല 🥹ആർക്കും ഒരു എത്തും പിടിയും കിട്ടുന്നില്ല
#landslide
#missingperson
#ankolalandslide
#arjunkerala
#arjunmissing

Пікірлер: 388
@masfamily8464
@masfamily8464 Ай бұрын
ഇങ്ങനെ വീഡിയോ അറും ചെയ്തത് കണ്ടില്ല. താങ്കൾ പറഞ്ഞത് കാർക്കറ്റാണ്
@chandrikaprakash5820
@chandrikaprakash5820 Ай бұрын
മല ഇടിയുകയും വണ്ടി വീഴുകയും ചെയ്തു അതാണ് സത്യം അതിൻ്റെ ഫോഴ്സ് കൊണ്ട് ആകണം ഒപ്പോസിറ്റിൽ വെള്ളം എത്തുകയും വീട് തകരുകയിചൈതത്
@skpulikkal4343
@skpulikkal4343 Ай бұрын
​@@chandrikaprakash5820 ഒരു തടാകം ആണെങ്കിൽ താങ്കൾ പറഞ്ഞപോലെ ഓളം തള്ളി വന്നേക്കാം. എന്നാൽ 9 നോട്ട് കുത്തൊഴുക്കുള്ള ഒരു പുഴയിലേക്ക് 100 മീറ്റർ അകലെ നിന്നും മണ്ണും കല്ലും തള്ളി വിട്ടാൽ മറുകരയിൽ അല്പം പോലും അലയടിക്കില്ല.
@deepasukumaran6020
@deepasukumaran6020 Ай бұрын
ആരെയും ആരെയും കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.അത്രയും വ്യാപ്തി ഉള്ള ഒരു അപകടമാണ് കണ്ടിട്ട്.വല്ലാത്ത വിധി തന്നെ ദൈവമേ.
@Anuminnu-fk4sn
@Anuminnu-fk4sn Ай бұрын
അർജുൻ കാരണമാ ആ ബോഡി കിട്ടിയത്. അല്ലെങ്കിൽ അവർ നോക്കുക പോലും. ഇല്ല
@BadBoy-wm6sp
@BadBoy-wm6sp Ай бұрын
കവളപ്പാറയിൽ ഉണ്ടായത് പോലെ എന്നാണോ
@swathyp.s1293
@swathyp.s1293 Ай бұрын
​@@BadBoy-wm6spഅന്ന് social media ithrem active അല്ലാരുന്നു 😢
@Miky12-j1g
@Miky12-j1g Ай бұрын
10 കിലോമീറ്റർ അകലെ നിന്ന് മത്സ്യത്തൊഴികളികൾ കണ്ടെടുത്തതാണ്
@radhakrishnanp.s.6477
@radhakrishnanp.s.6477 Ай бұрын
ആ പ്രദേശത്തിൻ്റെ മൊത്തം കാഴ്ച ഇപ്പോഴാണ് കാണാൻ കഴിഞ്ഞത്, ഭയാനകം😔😢😮
@hinafathima4499
@hinafathima4499 Ай бұрын
മീഡിയനേക്കാൾ അവിടിത്തെ അന്തരീഷം മനസ്സിലാക്കി തന്ന ചേട്ടന് ബിഗ് സല്യൂട്ട് ആ സഹോദരനെ ഒരാപാത്തും വരാതെ തിരിച്ചു തരണേ 😢
@PalakkalApk
@PalakkalApk Ай бұрын
ആമീൻ
@sasheendranp4599
@sasheendranp4599 Ай бұрын
👍👍👍
@sidheeqkvaminas9831
@sidheeqkvaminas9831 Ай бұрын
ആ സഹോദരൻ ജീവനോട് എത്തട്ടെ റബ്ബ് ദീർഘായുസ്സ് കാവൽ നൽകട്ടെ 🤲
@vshajwbsmuahw
@vshajwbsmuahw Ай бұрын
അവിടുത്തെ അവസ്ഥയെക്കുറിച്ച് വളരെ വ്യക്തമായി അറിയാനും കാണാനും സാധിച്ചത് ഈയൊരു ചാനലിലാണ് 👍🏻 അറിഞ്ഞത് മുതൽ ഓരോ ന്യൂസ് ചാനൽ മാറിമാറി കണ്ടു ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല ഇപ്പോഴാണ് അവിടുത്തെ അവസ്ഥ വ്യക്തമായി കാണാൻ കഴിഞ്ഞത് 🙏🏻 പടച്ചവൻ ഇങ്ങനെ ഒരു അവസ്ഥ ആർക്കും കൊടുക്കരുത്😢🤲🏻
@hennabysahla5678
@hennabysahla5678 Ай бұрын
Athe😢
@sudharaveendran7306
@sudharaveendran7306 Ай бұрын
സത്യം
@Poombatta12
@Poombatta12 Ай бұрын
ഇത്രയും ഭീകരം ആണെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് അറിയുന്നത് 🥺
@azhakintedevathakumary9439
@azhakintedevathakumary9439 Ай бұрын
സത്യം😢
@radhakrishnanp.s.6477
@radhakrishnanp.s.6477 Ай бұрын
അതേ😢
@mufeesworld
@mufeesworld Ай бұрын
സത്യം 👍🏻👍🏻
@soumyajibu5503
@soumyajibu5503 Ай бұрын
സത്യം
@A.T.K.-zl1wd
@A.T.K.-zl1wd Ай бұрын
സത്യം 🙏😞
@baijutvm7776
@baijutvm7776 Ай бұрын
ചേട്ടൻ പറഞ്ഞത് പോലെ ഇത്രയും കൃത്യമായി ഒരു ചാനൽ റിപ്പോർട്ടർ പോലും പറഞ്ഞില്ല.. 👍👍👍👍
@user-vv9qf7jg9w
@user-vv9qf7jg9w Ай бұрын
രക്ഷാദ്വാത്യം,ഏറ്റെടുത്വർ, ദൈവത്തിന്റെ പുത്രൻ മാർ, വീട്ടിലിരുന്നു, എന്തു വേണേലും പറയാം, ആളുകൾക്ക്, അർജുൻ, രക്ഷ പ്രാപിക്കട്ടെ
@mufeesworld
@mufeesworld Ай бұрын
വല്ലാത്ത അവസ്ഥ ആണ് റബ്ബേ 😔എത്രയും പെട്ടന്ന്കണ്ട് കിട്ടട്ടെ ആ സഹോദരനെ കുടുംബത്തിന് സമാധാനം കൊടുക്കട്ടെ 🤲🏻
@FousiyaFousi-xi8fx
@FousiyaFousi-xi8fx Ай бұрын
യാ അല്ലാഹ് 😭 എല്ലാ ദുരന്ധത്തിനെ തൊട്ടും നീ കാക്കണേ അല്ലാഹ് 😭
@BijuMH.
@BijuMH. Ай бұрын
ഈ വിഷയത്തിലെ ഏറ്റവും മികച്ച വീഡിയോ
@sobhanavarghese8776
@sobhanavarghese8776 Ай бұрын
രക്ഷാ പ്രവർത്തനം നടത്തുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക. അവരെ ഒന്നും പറയരുത്.
@ValsaSelvaraj-xu7sp
@ValsaSelvaraj-xu7sp Ай бұрын
🙏ഇത്രയും ക്ലിയർ ആയി വീഡിയോ എടുത്ത് അപകടസ്ഥലം കാണിച്ചതിന് nanni🙏😢😢😢അർജുൻ??? ¿
@aburushdarashadi8647
@aburushdarashadi8647 Ай бұрын
😮 എത്ര ഭീകരം ഇത് വരെ ഈ ഭാഗത്ത് മീഡിയകൾ എത്താതത് കൊണ്ട് പുറംലോകം അറിഞ്ഞില്ല😢
@HUDHA__MEDIA_786
@HUDHA__MEDIA_786 Ай бұрын
അല്ലാഹു ഈ ഭൂമിക്ക് സ്ഥാപിച്ച ആ ണികളാണ് മലകൾ, ഖുർആൻ അത് വ്യക്തമാക്കിയിട്ടുണ്ട്. അത് നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടി ഇടിച്ചു നിരത്തിയാൽ അതിൻ്റെ പ്രത്യാഘാതം നാം അനുഭവിക്കേണ്ടിവരും. ഈ മലയുടെ ഒരു ഭാഗം റോഡിനു വേണ്ടി അധികാരികൾ എടുത്തപ്പോൾ മറുഭാഗത്തിന് പിടിച്ച് നിൽക്കാനുള്ള കരുത്ത് ഇല്ലാതായി. അപ്പോൾ ബാക്കിഭാഗം ഇടിഞ്ഞ് പൊളിഞ്ഞതാണ്. ഒരോ പുതിയ പരിശ്കാരം നടപ്പിലാക്കാൻ അധികാരിവർഗ്ഗം ചെയ്യുന്ന ഇത്തരം ഏർപ്പാടുകൾ ഇനിയെങ്കിലും നിർത്തലാക്കിയില്ലെങ്കിൽ ഇനിയും ഇതിലപ്പുറം കേൾക്കാം. അല്ലാഹു കാത്ത് കൊള്ളട്ടെ. ആമീൻ.
@CKBalachandran-un7lt
@CKBalachandran-un7lt Ай бұрын
മലയാളത്തിലെ മാധ്യമങ്ങളെക്കാൾ നല്ല പ്രസന്റേഷൻ. യാഥാർഥ്യം മനസ്സിലാക്കിയുള്ള വിവരണം. അർജുൻ നഷ്ട പെട്ടതിൽ ദുഃഖമുണ്ട്. പക്ഷേ ചിലർ വളരെ മോശം പ്രതികരണം നടത്തി. അവന്റെ കുടുംബ ങ്ങകളും മറ്റു ബന്ധപ്പെട്ടവരും. ആരോചകമായി തോന്നി. ഈ ഓപ്പറേഷനിൽ പങ്കെടുത്ത എല്ലാവരെയും വളരെ മോശക്കാരാക്കി മാറ്റി.
@sasheendranp4599
@sasheendranp4599 Ай бұрын
സത്യം
@MR-ux8kz
@MR-ux8kz Ай бұрын
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. എനിക്ക് തോന്നുന്നു ലോറി നിരങ്ങി പുഴയിൽ വീണതോടൊപ്പം തന്നെ അതിനു മുകളിൽ മണ്ണ് വന്ന് മൂടിയിട്ടുണ്ടാവോ. അങ്ങനെയാണെങ്കിൽ പുഴയുടെ അടിയിൽ ഉണ്ടായിരിക്കും. അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ പുഴയിലൂടെ ഒഴുകി പോയി എവിടെങ്കിലും കരയിൽ കയറി രക്ഷപെട്ടാൽ മതിയായിരുന്നു ദൈവം രക്ഷിക്കട്ടെ 🙏🙏🙏
@trendtroll5485
@trendtroll5485 Ай бұрын
കർണ്ണാടക സർക്കാരിന്റെ ഏറ്റവും വലിയ ദയനീയ അവസ്ഥ.. മരിച്ച ശരീരം കൊടുന്നു കിടത്തിയത് മഴയത്ത്.. 😥😥😥
@kanakamsathyaraj5210
@kanakamsathyaraj5210 Ай бұрын
വല്ലാത്ത ഒരു വിധി..എല്ലാം ദൈവം തീരുമാനിക്കുന്നു. നടക്കുന്നു. നമ്മുടെ ആരുടെയും ഇഷ്ടമല്ല. എന്തായാലും അർജുന്റെ ഭാര്യക്കും പ്രിയപ്പെട്ട എല്ലാവർക്കും ദൈവം സമാധാനിപ്പിക്കട്ടെ, എന്ന പ്രാർത്ഥിക്കുന്നു...🙏🙏🙏
@ChandranThathayil
@ChandranThathayil Ай бұрын
അവിടെ ഉള്ള ശരിയായ അവസ്ഥ കാണിച്ചു തന്നതിൽ നന്ദി
@SanthoshKumar-kt9mr
@SanthoshKumar-kt9mr Ай бұрын
നന്ദി സുഹൃത്തേ - താങ്കൾ സാഹസപ്പെട്ട് കഷ്ടപാടു സഹിച്ച് 'ഈ വീഡിയോ ഇട്ടപ്പോൾ മാത്രമാണ് ഇതിൻ്റെ ഭീകരത മനസിലായത്
@BULLETMANU
@BULLETMANU Ай бұрын
Thanks👍💕
@PONNUS.244
@PONNUS.244 Ай бұрын
ഇപ്പോ ആണ് 😢അവിടെ ഉള്ള അവസ്ഥ ശെരിക്കും അരിഞ്ഞതും കണ്ടതും നന്ദി ഉണ്ട്.🙏😢വല്ലാത്ത ഒരു അവസ്ഥ ആണ് അവിടെ 😢😢നമ്മുടെ അർജുൻ ചേട്ടൻ എവിടെ പോയ്‌ yhaa alha🤲🤲
@pradeepv.a2309
@pradeepv.a2309 Ай бұрын
ഇത്രയും ദിവസമായിട്ടും ആരും പറയാത്ത ആരും കാണിക്കാത്ത ദൃശ്യങ്ങൾ താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ് 👍🏻
@sreelathan1285
@sreelathan1285 Ай бұрын
മനസ്സിന് വല്ലാത്ത വീർപ്പുമുട്ടൽ. എന്ത ചെയ്യണംന്നറിയുന്നില്ല. എല്ലാവർക്കും മനഃശ്ശക്തി തരണേ
@sajithtnr7848
@sajithtnr7848 Ай бұрын
ഇത്രേ ഉള്ളൂ നമുക്കൊന്നും പറയാൻ പറ്റില്ല ,ഉള്ള ഓരോ സമയവും രാഷ്ട്രീയം ,ജാതി , മറ്റെന്തു പരമായ ദുഷ്ടത്തരങ്ങൾ ചെയ്യാതെ തമ്മിൽ തമ്മിൽ നാം ഓരോരുത്തരും ഒരുപോലെ ഉള്ള മനുഷ്യരാണ് എന്ന് ഉറച്ചു വിശ്വസിച്ചു സ്നേഹിച്ചും സഹായിച്ചും ജീവിക്കൂ ,ഇവിടെ നമ്മെ വിട്ടുപോയ വർക്കും വീട്ടുകാർക്കും വേണ്ടി പ്രാർത്ഥിക്കാം
@shinishazz6123
@shinishazz6123 Ай бұрын
💯💯
@ahlubadr313
@ahlubadr313 Ай бұрын
👍
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
Correct
@jlekshmijaya4623
@jlekshmijaya4623 Ай бұрын
ഇത്രയും ക്ലിയർ ആയി മീഡിയ പോലും വിഷുവൽ കാണിച്ചിട്ടില്ല
@plasteringvlog1512
@plasteringvlog1512 Ай бұрын
എൻറെ അഭിപ്രായം അതുതന്നെയാണ് ആദ്യം ലോറി ആയിരിക്കും പുഴയിൽ വീണിട്ടു ഉണ്ടാവുക അതിനുശേഷം ആകും മണ്ണെല്ലാം അതിൻറെ മുകളിൽ വീഴുക
@mp.muhammedaly8317
@mp.muhammedaly8317 Ай бұрын
അതിശക്തമായ അടിയൊഴുക്ക് ഉള്ള പുഴയിൽ എന്തുകൊണ്ടാണ് മൺകൂന യിലെ മണ്ണ് ഒലിച്ചു പോകാത്തത്
@abdullaabdu8614
@abdullaabdu8614 Ай бұрын
@@mp.muhammedaly8317 അതിൻറെ താഴെ കനമുള്ള ഒരു സാധനത്തിന് മേൽ ഉറച്ചുനിൽക്കുന്ന മണ്ണ് ആയതിനാലാണ്, ഒരുപക്ഷേ അത് ആ ലോറി ആയേക്കാം
@NoufalJasi
@NoufalJasi Ай бұрын
അവിടെ അർജുനും ലോറിയും തടിയും പാറയും എല്ലാം കാണും ആദ്യമേ ഒരു ടീം അവിടേയും കൂടി തിരച്ചിൽ നടത്തിയിരുന്നെഗിൽ ലോറി കിട്ടിയേനെ
@Sirajuthekkethayil
@Sirajuthekkethayil Ай бұрын
വല്ലാത്ത അവസ്ഥ ആണ് ആ സഹോദരനെ കിട്ടട്ടെ കുടുംബത്തിന് സമാധാനം കൊടുക്കട്ടെ
@BUSHRASHAJAHAN-ec1yz
@BUSHRASHAJAHAN-ec1yz Ай бұрын
ഇങ്ങനെ ഉള്ള അവസ്ഥ പടച്ചോൻ ആർക്കും കൊടുക്കാതിരിക്കട്ട സഹിക്കാൻ പറ്റുന്നില്ല അള്ളാ
@josephp3229
@josephp3229 Ай бұрын
ബല്ലാത്ത പടച്ചോൻ..ഇതുകൊണ്ട് പടച്ചോൻ മനുഷ്യനേക്കാൾ ക്രൂരൻ ആണ് മനസ്സിലായി..
@kpopteam12
@kpopteam12 Ай бұрын
​@@josephp3229sahodaraaa padachon orikkan kruran alla ath manasilakkannam. Nammuk ororutharkkum ee logath oru time thannittund nammude padachon ath kazhinjal ellarum logath povum. Ath nammal manasilakkannam. Ee lokath otta manushanum marichillengil eee lokathinte avasthaaa alogichittundooo😢
@abdurahman1133
@abdurahman1133 Ай бұрын
@@josephp3229വിഷം തുപ്പല്ലേ ഓരേ മതക്കാർക്കും അവരുടെ മതമാണ് വലുത് ഈ സന്ദർഭത്തിലും ഇങ്ങനെ പറയല്ലാ സഹോദരാ
@pramodkumar-yy1sv
@pramodkumar-yy1sv Ай бұрын
​@@josephp3229100%
@aparnamohanan6225
@aparnamohanan6225 Ай бұрын
ആരെയും താങ്ങണ്ടെങ്കിൽ ഇതുപോലെ വാർത്തകൾ കിട്ടും പക്ഷേ കേരളത്തിലെ എല്ലാ ചാനലുകളും ഓരോ പാർട്ടിക്കും സപ്പോർട്ട് ആണ് അതുകൊണ്ട് ഏതൊരു വിഷയവും അവർ പാർട്ടിയെ നല്ലതാക്കാനോ/ ചീത്തയാക്കാനോ വിനിയോഗിക്കും 😢 മാതൃഭൂമി ന്യൂസ് ലൈവ് കാണുമ്പോൾ ആണ് അതിൽ ഒരു ചേട്ടൻ ഈയൊരു ചാനലിനെ കുറിച്ച് പറയുന്നത് കണ്ടത് വീഡിയോ കണ്ടപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്👍🏻
@aboobackarabo5485
@aboobackarabo5485 Ай бұрын
ഇതുവരെ ഇത്രത്തോളം നല്ലൊരു വീഡിയോ കണ്ടിട്ടില്ല റബ്ബേ, നീ കാക്കണേ 🤲🤲🤲 ഞങ്ങളെ പ്രിയ സഹോദരനെ തിരിച്ചുകിട്ടണം അള്ളാ
@Usha.J-ei8xy
@Usha.J-ei8xy Ай бұрын
ദൈവമേ ഞങ്ങടെ അർജുൻ തിരിച്ചു തരുമോ കർത്താവേ തരണമേ 🤲🤲🤲😥😥😥 ഞങ്ങടെ സഹോദരങ്ങൾ അവരെല്ലാം എവിടെ 😥😥😥
@htmsvlogs7967
@htmsvlogs7967 Ай бұрын
ആലോചിച് എല്ലാവരും വളരെ വിഷമതിൽ ആണ് പെട്ടന്ന് തന്നെ ഹൈറാക്കി കൊടുക്കട്ടെ അള്ളാഹു 🤲
@kunjolthathasworld7619
@kunjolthathasworld7619 Ай бұрын
Ameen🤲🤲
@arifarasheed4752
@arifarasheed4752 Ай бұрын
ആമീൻ
@ashrafp8412
@ashrafp8412 Ай бұрын
Aaameeen 😊
@anushaaneesh2432
@anushaaneesh2432 Ай бұрын
ആര്‍ക്കും ഇതുവരെ ഒരു clear picture ഇല്ലായിരുന്നു . ഇപ്പോഴാണ് അതിന്റെ ദുരവസ്ഥ മനസിലാക്കുന്നത്.
@gafoorkalayath7104
@gafoorkalayath7104 Ай бұрын
ഈ വിഡിയോ കണ്ടപ്പോ ആണ് മനസ്സിലായത് എന്തായാലുംലോറി പുഴയിൽ ഉണ്ട് ഇത് കണ്ടിട്ടും അവിടെ തിരഞ്ഞവർക്ക് എത്ര ത്തോളം ബുദ്ധി ഉണ്ട് മനസ്സിലായി
@sujithabaijus7960
@sujithabaijus7960 Ай бұрын
ഈ പറയുന്നത് കേൾക്കുമ്പോൾ എത്ര ഭയാനകമാണ് ദൈവമേ 😭😭😭
@nanmaja_vavachi3228
@nanmaja_vavachi3228 Ай бұрын
ഒരു മീഡിയയും ഇതുവരെ പറഞ്ഞിട്ടില്ല ഇത്രയും ഭയങ്കരം
@munsilmunzii5252
@munsilmunzii5252 Ай бұрын
മീഡിയയിൽ പോലും ഇങ്ങനത്തെ ഒരു ക്ളീയർ ഉള്ള വീഡിയോ കാണാൻ കഴിഞ്ഞിട്ടില്ല പടച്ചോനെ എത്ര ഭയാനകം
@shijimolu9340
@shijimolu9340 Ай бұрын
Thank you for this video ഈ ദുരന്തതിന്റെ ആഗദ്ധം ഇപ്പോളാണ് മനസിലായത്
@user-bj9eo6tm3n
@user-bj9eo6tm3n Ай бұрын
ദൂരെയുള്ള വീട് ഒക്കെ ഇങ്ങനെ ആണെങ്കിൽ... പിന്നെ മണ്ണ് ഇടിഞ്ഞ അടുത്ത് നിന്ന അർജുൻ ലോറിയും എന്തായിരിക്കും അവസ്ഥ ...
@Chekkanmar
@Chekkanmar Ай бұрын
Ee വീഡിയോ കണ്ടപ്പോ ദൈവമേ 😳😳😳 പുഴയുടെ ഇക്കരെ വരെയുള്ള വീട് പോലും തകർത്ത് കളഞ്ഞോ 😳😳
@Little_juan
@Little_juan Ай бұрын
പുഴക്കപ്പുറം വീടുകൾ തകർന്നു ഒലിച്ചുപോയി..മരണം വരെ സംഭവിച്ച സ്ഥിതിക്ക്.. മണ്ണിടിഞ്ഞ കരയിൽ എന്തുമാത്രം effect ഉണ്ടായി കാണും..അതിൻ്റെ ഒരു ഭീകരത ചിന്തിക്കാൻ കഴിയുന്നില്ല..ഇനി ഇങ്ങനൊന്നും ആർക്കും വരുത്തല്ലേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു...
@user-nv4cc1nx8k
@user-nv4cc1nx8k Ай бұрын
ഇപ്പോൾ ആണ് അതിന്റെ വ്യാപ്തി മനസിലായത് സഹോദര. 🙏🏼🙏🏼🙏🏼ഈ വീഡിയോ കണ്ടപ്പോൾ ഞെട്ടി ഇതു പോലെ ഉള്ള വീഡിയോ ഇനിയും ഉണ്ടാവട്ടെ 🙏🏼🙏🏼🙏🏼🙏🏼
@lathikabalan1707
@lathikabalan1707 Ай бұрын
അവരും നമ്മളെ പോലെ തന്നെ മനുഷ്യർ ആണ് മരിച്ചുപോയ മനുഷ്യരുടെ അവസ്ഥ കണ്ടൊ കിടത്താൻ പോലും ഒന്നുമില്ല a വെള്ളത്തിൽ തന്നെ ഇട്ടു വീഡിയോ കണ്ടിട്ട് തന്നെ നമ്മൾക്ക് സഹിക്കാൻ കഴിഞ്ഞില്ല appol അടുത്തു നിൽക്കുന്നവരുടെ അവസ്ഥ നമ്മൾ മനസ്സിലാക്കണം ❤
@jijomonm.v1270
@jijomonm.v1270 Ай бұрын
ചേട്ടൻ പറഞ്ഞത് ശരി യാണ്
@ksworld7373
@ksworld7373 Ай бұрын
ഒരുപാട് നന്ദി. ഇത്തരം വിവരണത്തിന്.
@radhikaan2863
@radhikaan2863 Ай бұрын
ഇപ്പോഴാണ് ഗൗരവം ശരിക്കും മനസ്സിലായത്...എത്ര ഭീകരമായ കാഴ്ച
@Sumesh-es4ge
@Sumesh-es4ge Ай бұрын
നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ് ലോറി പുഴയിൽ ആണ്.... ലോറിയുടെ ഭാരവും നീളവും അല്ലാതെ... മല ഇടിഞ്ഞു ഒഴുകി വന്നതിന്റെ ആ അതി ഭയാനകമായ വ്യാപ്തി ആർക്കും മനസ്സിലായില്ല എന്ന് തോനുന്നു.....
@navaspoonthala5032
@navaspoonthala5032 Ай бұрын
റബ്ബേ ആ സഹോദരന്ടെ മുഖമെങ്കിലും കുടുംബത്തിന് കാട്ടികൊടുക്കണെ 😢🤲🏻
@preethaapz7259
@preethaapz7259 Ай бұрын
ഇത് കണ്ടപ്പോ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലെന്നു മനസ്സിൽ ആക്കാൻ കഴിഞ്ഞു പ്രകൃതി യുടെ സംഹാര താണ്ഡവം 😪😪😪🙏🙏
@GauriP-di3yk
@GauriP-di3yk Ай бұрын
നമ്മുടെ മോൻ വേഗം തിരികെ വരട്ടെ 😭🙏
@shylasuresh3679
@shylasuresh3679 Ай бұрын
ഇവിടന്ന് മലയാളികൾ പോയത് കൊണ്ടാണ് ഇതെക്കാ അവിടെ നടക്കുന്നത് അല്ലെങ്കിൽ റോഡ് നന്നാക്കിയിട്ട് പോകും. മനുഷ്യന് വില ഇല്ല പോയവരും പോകും തിരച്ചിൽ പോലും ഇല്ല
@sandeshakr5383
@sandeshakr5383 Ай бұрын
ഇന്ന് എന്ത് ചെയ്യാൻ പറ്റും പാവം കർണാടക
@jlekshmijaya4623
@jlekshmijaya4623 Ай бұрын
ആദ്യം തന്നെ പുഴയിൽ നോക്കിയിരുന്നേൽ അർജുനെ കിട്ടുമായിരുന്നു ഇത്രയും ദിവസം റോഡ് വൃത്തി ആക്കി എന്ന് വേണം പറയാൻ
@HydarHydar-qs8pw
@HydarHydar-qs8pw Ай бұрын
ഇപ്പോൾ മനസ്സിലആയി അല്ലാഹ് എന്താ ണ് പാവങ്ങൾ ഒന്നും പറയാൻ വയ്യ അമോൻ യവിടെ അല്ലഹു വെ 😭😭😭😭😭😭😭😭😭😭😭😭👍🏻😭
@veenaveena4295
@veenaveena4295 Ай бұрын
രക്ഷാ പ്രവർത്തകരെ കാക്കണെ ദൈവമേ....... ഇങ്ങനെ ഒക്കെ ഉള്ള സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിന് മനുഷ്യനെ ഇറക്കണോ. ആ മലയുടെ നിൽപ്പ് കണ്ടിട്ട് അത് ഇനിയും ഇടിയാനുള്ള സാധ്യതയുണ്ട്
@sobhanavarghese8776
@sobhanavarghese8776 Ай бұрын
ഇത് കണ്ടപ്പോൾ ആണ് സത്യാവസ്ഥ അറിയുന്നത്.
@8485noodls
@8485noodls Ай бұрын
അങ്ങിനെയാണെങ്കി.. പുഴയുടെ നടുവിൽ ഉള്ള ആ മണ്ണിന്റെ അടുയിലെങ്ങാനും......🙏🏼😮
@sandeshakr5383
@sandeshakr5383 Ай бұрын
ഇതാണ് സത്യം വെറുതെ പാവംകർണാടക കര കുറ്റം പറയരുത്
@ABDULLATHEEF-ex4vf
@ABDULLATHEEF-ex4vf Ай бұрын
😢😢 ആ ഒരു അപകടം എത്രത്തോളം എന്നത് ഈ വീഡിയോ കൊണ്ട് മാത്രം ആണ് മനസ്സിലായത് 😢 ലോറി കരക്ക് ആയിരിക്കില്ല
@josephfarnandes1326
@josephfarnandes1326 Ай бұрын
ഇതി ന്റെ ഭീകരത ഇപ്പൊഴാന്മനസിലയത് എല്ലാ രക്ഷ പ്രവർ തകർക്കും സലൂട്ട് അർജുനെ യു കിട്ടട്ടെ
@johaansabuabraham8980
@johaansabuabraham8980 Ай бұрын
ഈ അവസ്ഥ ഇത്രയും ഭീകരത ഇത്രയും കൃത്യമായി അപകടം നടന്ന സ്ഥലം കാണിച്ചല്ലോ ഇത് മന ഇത് മനസ്സിലാക്കുന്നു അർജ്ജുനനെ ജീവനോടെ കിട്ടണേ അതിനായി പ്രവർത്തിയ്ക്കുന്ന ഉദ്യോഗസ്ഥർ മാദ്ധ്യമവർത്തകൾ സഹായിക്കാൻ നല്ല മനസോടെ പോയവരെയുംദൈവംകാത്തു കൊള്ളട്ടെ🙏🏻🙏🏻🙏🏻 സ്ഥലം കാണുന്നു നന്ദി ദൈവം അനുഗ്രഹിയ്ക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️
@semeenamuneersemi2454
@semeenamuneersemi2454 Ай бұрын
ഒരുപാട് അത്ഭുതങ്ങൾ കാണിക്കുന്ന അള്ളാ ഹുവേ 🤲🤲🤲അർജുന്റെ ജീവന് ഒരു ആപത്തും വരുത്തരുതേ 🤲🤲🤲🤲🤲
@BUSHRAMk-mr6me
@BUSHRAMk-mr6me Ай бұрын
അർജുൻ ഒരാപത്തും വരുത്തല്ലേ അല്ലാഹ് 🤲🤲
@anithashajutevan
@anithashajutevan Ай бұрын
അപ്പോള്. ബ്ലാസ്റ് ആയിരിക്കുന്നു. എന്ന് പറഞ്ഞത് ശരിയാണ്
@SoudhaVt
@SoudhaVt Ай бұрын
അള്ളാഹു എല്ലാവരുടെയും പ്രാർത്ഥന സ്വീകരിച്ചു അർജുനനെ കിട്ടാൻ എളുപ്പമാക്കി ഹൈർ ആക്കെട്ടെ 🤲🏻😪
@MadaviChandran
@MadaviChandran Ай бұрын
സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ് ഈ കാഴ്ച
@annushefi8371
@annushefi8371 Ай бұрын
അർജുൻ കാരണം വേറെ ബോഡി കണ്ടു കിട്ടി. അർജുനും ലോറിയും നദിയുടെ അടിത്തട്ടിൽ തന്നെ ഉണ്ട്
@prabhakarantk4290
@prabhakarantk4290 Ай бұрын
ഇത്ര ഭീകരമായ ചിത്രം കണ്ടവർ ആരും സർക്കാരിനേയും പോലീസിനേയും കുറ്റം പറയില്ല വെറുതെ കുത്തി തിരുപ്പുണ്ടാക്കി വ്യാജ റിപ്പോർട്ട് പടച്ച് വിട്ട റിപ്പോർട്ടർ ചാനൽ വെറുതെ അസത്യം പറഞ്ഞ് ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കി. സർക്കാർ പറയുന്നത് കേൾക്കണം പോലിസ് പറയുന്നത് കേൾക്കണം അവിടെ ചെന്ന് മണ്ടത്തരം പറഞ്ഞ് തല്ല് മേടിയ്ക്കുന്നതിന് ഇട വരുത്തി പോലീസിനെ പ്രകോപനം സൃഷ്ടിച്ചു.
@malappuramthamburu
@malappuramthamburu Ай бұрын
ഇവിടെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല മാനുക്ക പലരും പല സങ്കല്പത്തിലും പറയുകയാ നിങ്ങൾ അവിടെ ചെന്ന് കണ്ട് നിങ്ങൾ അത് മനസ്സിലാക്കി ഞങ്ങളിലേക്ക് തന്നല്ലോ നന്ദി ആരെയും ഇവിടെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്ന് വ്യക്തമായി😢😢
@MrSinik1983
@MrSinik1983 Ай бұрын
Petrol tanker nte മുകളിൽ high tension line തട്ടി blast aayit ഉണ്ടാവും ഉറപ്..adanu കർണാടക സർകാർ തിരയാണ്ട് ninnad...😮 Very huge explosion..aaa മരം ഒക്കെ കരിഞ്ഞിട്ട് ണ്ട്
@user-ql4ez6jy1g
@user-ql4ez6jy1g Ай бұрын
സത്യം പൊട്ടിത്തെറി ഉണ്ടായതാണ്
@bushrabasheer5192
@bushrabasheer5192 Ай бұрын
ഇത്രയും ദിവസം എന്തെല്ലാം ഏതെല്ലാം ന്യൂസ് കണ്ടു പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ആണ് ഇത്രയും ഭീകരമായിരുന്നു ഈ ദുരന്തം എന്ന് മനസ്സിലാവുന്നത്
@sujathakanattukarakrishnan823
@sujathakanattukarakrishnan823 Ай бұрын
Avidhuthey anthareesham ethrayum vekthamay kaattithanne sir big salute. ❤❤❤❤❤
@user-hj5ve6hj6z
@user-hj5ve6hj6z Ай бұрын
Wow, none of the idiot new media did not show the real scenario 😢
@user-ur6mn2we1r
@user-ur6mn2we1r Ай бұрын
മനുഷ്യന് കണ്ടു പിടിക്കാനും മനസിലാക്കാനും പറ്റാത്തത് ഒരു പക്ഷെ ആ പ്രകൃതയിൽ ഉള്ള പക്ഷി മൃഗങ്ങൾക്ക് മനസ്സിൽ ആയിട്ട് ഉണ്ടാവും.ആ പയ്യൻ ഒരു പക്ഷേ എവിടെ എങ്കിലും കുടുങ്ങി കിടപ്പുണ്ടങ്കിൽ ദൈവമേ നീ സംരക്ഷിച്ചു കൊള്ളണേ 🙏🙏🙏
@jameelakp118
@jameelakp118 Ай бұрын
എത്രയും പെട്ടെന്ന് കാട്ടി കു ഡ് അള്ളാ അള്ളാ 🤲🤲🤲
@mollyjames3152
@mollyjames3152 Ай бұрын
ദൈവമേ എത്ര ഭീകരമാണ് ഈ അന്തരീക്ഷം ഇത് അനുഭവിച്ച നമ്മുടെ സഹോദരങ്ങൾ ഓർക്കുവാൻ കൂടി കഴിയുന്നില്ല
@ziyadthangal5312
@ziyadthangal5312 Ай бұрын
ഈ അപകടത്തിന്റെ വ്യാപ്തി മനസ്സിലായത് ഈ വീഡിയോ കണ്ടപ്പോളാ...
@afsalvlm
@afsalvlm Ай бұрын
ഈ കരയിൽ ഉള്ള 7 ഓളം വീടുകൾ പൂർണമായും തകർന്നു പോയിട്ടിട്ടുണ്ട്.3 പേരെ ഇനിയും കിട്ടാനുണ്ട്.
@snehappuassuntha8284
@snehappuassuntha8284 Ай бұрын
ഒരു പാട്. ജീവനുകൾ ഒഴുകി പോയി കാണാം.
@Shaheera202
@Shaheera202 Ай бұрын
അല്ലാഹുവേ കാത്തുകൊള്ളണേ... 🤲🤲
@ayishav-wj7hs
@ayishav-wj7hs Ай бұрын
ഈ അവസ്ഥ ഫുൾ കാണിച്ചു thanks
@akbarshap5770
@akbarshap5770 Ай бұрын
ഇപ്പോഴാണ് അവിടെ എന്ത് പറ്റി എന്നത് വെക്തമായി മനസ്സിലായത് അവതരണം 👍മറ്റു വാർത്തകളിൽ ഒന്നും റോഡിന്റെ എതിർ സൈഡിൽ നടന്നത് ഒന്നും പറയുന്നതും ഇല്ല വീഡിയോയും ഇല്ല ഇപ്പോൾ ഒരു കാര്യം ഉറപ്പായി road സൈഡിൽ മല ഇടിഞ്ഞു ടാങ്കർ പുഴയിൽ എത്തി ഹെവി വോൾടേജ് ലൈനിൽ തട്ടി വെള്ളത്തിൽ വെച്ച് ടാങ്കർ പൊട്ടിതെറിച്ച് ആ ഉഗ്ര സ്ഫോടനത്തിൽ റോഡിന് എതിർവശത്തെ വീടുകൾ ചിന്നഭിന്നമായി വെള്ളം സുനാമി പോലെ ഒരു തെങ്ങ് ഹെയ്റ്റിന് മുകളിൽ കേറി അവിടെയുള്ള എല്ലാവരും വെള്ളത്തിൽ അകപ്പെട്ടു
@hennabysahla5678
@hennabysahla5678 Ай бұрын
Potti therichathaanel kore samaythekk puka uyarille🤔veruthe manassil thonniythokke parayalle saho😮... Ee vdeo kandappo onnoode pediyaayi😢nthaale😮
@user-lu9jq9nu1y
@user-lu9jq9nu1y Ай бұрын
പക്ഷേ ആ ടാങ്കര്‍ കരക്ക് എടുത്ത പ്പോ അതിന് ഒരു സ്പോടനം നടന്നതിന്റെ കേടുപാടുകള്‍ ഒന്നും കാണാനായി കഴിഞ്ഞില്ല ല്ലോ
@hennabysahla5678
@hennabysahla5678 Ай бұрын
@@user-lu9jq9nu1y Vereyum poyirnnu
@ahamadkuttyayamutty1343
@ahamadkuttyayamutty1343 Ай бұрын
അതിന്റെ തീവ്രത അതി ഭയങ്കരം കാണുമ്പോൾ പേടി തോന്നുന്നു
@muneershavlogs
@muneershavlogs Ай бұрын
ഇത്രയും വ്യാപ്തി ഉണ്ടായി എന്ന് ഈ വീഡിയോ കണ്ടിട്ടാണ് മനസിലാകുന്നത് 100% വെള്ളത്തിൽ മണ്ണ് കൂനയിൽ ആയിരിക്കും ലോറി ആദ്യ ദിവസങ്ങളിൽ വാഹനത്തിന്റെ ഉള്ളിൽ വെള്ളം കയറിയിട്ട് ഉണ്ടാവില്ല അതാണ് മൊബൈൽ റിങ് ചെയ്തത് 🙏
@user-we2nt6xr8g
@user-we2nt6xr8g Ай бұрын
വിചാരിച്ചതിനേക്കാൾ ഭീതി തമാണ്😢
@lissysuppergrace8887
@lissysuppergrace8887 Ай бұрын
വല്ലാത്ത ഒരുഅവസ്ഥ ദൈവമേ 🙏🏻
@hamdanahiyan9511
@hamdanahiyan9511 Ай бұрын
പടച്ചവനേ കുടുമ്പാദികൾക്ക് സമാധാനം നല്ഗണേ നാഥാ
@HabeebaKc
@HabeebaKc Ай бұрын
Arjune ethrayum pettenn nee kaatikodukkallah..🤲🤲
@AraviAravi-sn7cn
@AraviAravi-sn7cn Ай бұрын
ഈ കാഴ്ച ഒന്നും അറിയാതെ, നമ്മൾ, ഇവിടെ ഇരുന്നു കുനാപ്പിലെ വർത്താനം പറയുന്നതിൽ എന്തുവാകാര്യം,,, ദൈവത്തിന്റെ ഒരു വികൃതി, എന്നല്ലാതെ എന്ത് പറയാൻ എത്രയും വേഗം ദൈവമേ എല്ലാവരെയും കണ്ടുകിട്ടണേ
@hasinhasi5679
@hasinhasi5679 Ай бұрын
മാനുക്കാടെ ഈ vdo കണ്ടപ്പോഴാണ് ഇത്രയും വലുതാണോ എന്നറിയുന്നത് കാരണം ചാനൽ കുറച്ചു ഭാഗം കാണിച്ചത് മാത്രം കാണിക്കുകയാണ് പുഴയുടെ ഈ സൈഡ് കാണുന്നദ് ഇപ്പോഴാണ് എന്തായാലും എവിടെങ്കിലും നീന്തിക്കയറി ജീവനോടെ ഉണ്ടെന്ന് കേൾക്കട്ടെ നമ്മുടെ സഹോദരൻ 🤲🤲🤲
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
അതെ അത്ഭുതങ്ങൾ നടക്കട്ടെ
@BULLETMANU
@BULLETMANU Ай бұрын
അതെ sis 👍❤️
@Achu-jh8dn
@Achu-jh8dn Ай бұрын
എത്ര ഭീകരമായ പ്രകൃതി ദുരന്തം ആണ്.സങ്കൽപ്പിക്കാൻ കഴിയുന്നതിനും അപ്പുറം
@arishmashoor5946
@arishmashoor5946 Ай бұрын
എല്ലാവർക്കും എന്താണ് അവിടെ സംഭവിച്ചത് എന്ന് മനസ്സിൽ ആക്കി തരുന്ന വീഡിയോ അവതരണം 👍🏻
@AS-sp8iu
@AS-sp8iu Ай бұрын
പ്രകൃതിയുടെ സ്ഥിതിഗതികൾ തീരെ ഉൾക്കൊള്ളാതെ ആരുടെയോ സ്വാർത്ഥലാഭത്തിനു വേണ്ടി പ്രദേശങ്ങളെ വിലയിരുത്താതെ വികസനം ലക്ഷ്യമാക്കിയതാണ് ഇതിൻ്റെയെല്ലാം കാരണങ്ങൾ !
@sreejiths1518
@sreejiths1518 Ай бұрын
Sheriyanu aa veedu polinju enkil athreyum force ayirilkam So. Arjun is in the river
@8485noodls
@8485noodls Ай бұрын
പുഴാ യുടെ ഇപ്പുറത്തു നിന്നും നോക്കുമ്പോളാണ് ഭീകരത മനസിലാകുന്നത്
@prajeenprajeen5990
@prajeenprajeen5990 Ай бұрын
ഇത്രയും ക്ലാരിറ്റിയിൽ ഒരു മീഡിയ ലും കണ്ടിട്ടില്ല നല്ല ക്ലിയർ ഉണ്ട്
@UmmulFaslaBaby-hb3wu
@UmmulFaslaBaby-hb3wu Ай бұрын
ഇപ്പോഴാണ് ശെരിക്കും ഇത് വലിയ ഇൻസിഡന്റണെന്ന് മനസ്സിലായത്
@Nice956
@Nice956 Ай бұрын
എതിർഭാഗത്ത് ഉള്ള വീടുകൾ പുഴയിലെ തിര അടിച്ചു കയറി തകർന്നുവെന്നുള്ള ഭീകരത ഭയങ്കരം തന്നെ. ഈ ശക്തിക്ക് മുൻപ് 20 ടോൺ ഉള്ള ലോറി ഒക്കെ തെറിച്ചു പോയിട്ടുണ്ടാവും.
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 5 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 25 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 14 МЛН