ഈശോയെ അവിടുന്ന് അറിയുന്നല്ലോ നാഥാ എന്റെ വിഷമം, ഈശോയെ കുടുബ സമാധാനം നൽകി അനുഗ്രഹിക്കണേ, നല്ല ദിവസങ്ങൾ വരുവല്ലേ ഈശോയെ ഓർമ വച്ച നാൾ മുതൽ ഇന്നുവരെ ദുഃഖം മാത്രം ആണ് കർത്താവേ അച്ചാച്ചന്റെ മദ്യപാനം മാറ്റി തരേണ്ട, പക്ഷെ വീട്ടിൽ സമാധാനം തരാവോ ഈശോയെ ഒരുപാട് വേദന ആണ് 🙏🙏🙏🙏🙏
@Rina-z3v9 ай бұрын
Ente Karthave Ente Eshoye 🙏🙏🙏💚
@elizabet239 ай бұрын
Achaa, എന്റെ വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ എനിക്ക് വേണ്ടി പ്രാർത്ഥന യാചിക്കുന്നു. Amen 🙏 ♥️
@jipsonjames636210 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏 😭😭😭😭😭😭
@ushadevisuresh7952Ай бұрын
PRAYERS please to solve all of my financial & family problems soon inthis PRAYERS please PRAYERS PRAYERS please Sahodarante kalyaanathode oru paavappetta kudumbam vallaathe thakarnnu poyittund Rakshikkanam kaividaruthuttoo Amen Sthotram Amen Sthotram Amen Sthotram Amen Sthotram Amen Amen Amen Amen Amen Amen Amen!!!!!!!!!!!!!!!!!!!!!❤
@seenabasil89619 ай бұрын
Ante sahothsrangal kadabathyathayal valayunnu father. Avarkuvendi pradhikaname. 🙏🙏🙏🙏🙏
രണ്ടു മക്കളെയും ദൈവസ്നേഹത്താൽ നിറക്കാൻ പ്രാർത്ഥിക്കണേ 🔥🔥❤️❤️
@jasminjose993610 ай бұрын
പ്രത്യേകം പ്രാർഥിക്കണേ അച്ചാ. കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നു.......
@holyversesofgod477810 ай бұрын
Believe in Jesus ❤ Everything will be alright
@jasminjose993610 ай бұрын
🙏
@shillybinoy65419 ай бұрын
Praying
@jasminjose99369 ай бұрын
@@shillybinoy6541 🙏
@twinkletwinkie98589 ай бұрын
Vishamikenda, all are with you. I am with you to pray for you. Just keep yourself busy, you will not feel depressed. If you feel very sad, think of all the blessings one by one, you will feel happy and peaceful. Hail Mary. Praise be to our Lord Jesus Christ
@pradeepkurian1010 ай бұрын
അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമേ…
@Sony-h7t10 ай бұрын
എന്ത് ചെയ്യും എന്ന് ഓർത്തിട്ട് ഒരു പിടിയും ഇല്ല ഈശോയെ ഇടപെടേണമേ ഈശോ🙏🙏🙏🙏🙏
@sijojoseph617210 ай бұрын
ഈശോയെ 😭😭😭😭😭🙏🙏🙏🙏🙏
@shaluroseshanu10 ай бұрын
ഇശോയെ എന്റെ സങ്കടങ്ങൾ എല്ലാം ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
Oru vakkum athu yenikkathmathiye oruvakumathi yenikkathumathiye❤
@jijijoy91179 ай бұрын
എൻ്റെ കർത്താവേ എന്നെ പോലേ വിഷമിക്കുന്ന എല്ലാവരെയും അവരുടെ വേദനകൾ എല്ലാം മാറ്റി തരേണമേ എല്ലാ മക്കളുടെയും exam നന്നായി എഴുതാൻ കൃപ ചെയ്യണമേ ❤❤❤
@ushamoni904410 ай бұрын
Abha nanni
@jofinxavier166910 ай бұрын
നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കുകേട്ട് ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന കല്‍പനകളെല്ലാം സൂക്‌ഷ്‌മമായി പാലിക്കുമെങ്കില്‍ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാള്‍ ഉന്നതനാക്കും. അവിടുത്തെ വചനം ശ്രവിച്ചാല്‍ അവിടുന്ന് ഈ അനുഗ്രഹങ്ങളെല്ലാം നിന്റെ മേല്‍ ചൊരിയും. നഗരത്തിലും വയലിലും നീ അനുഗൃഹീതനായിരിക്കും. നിന്റെ സന്തതികളും വിളവുകളും മൃഗങ്ങളും കന്നുകാലിക്കൂട്ടവും ആട്ടിന്‍പറ്റവും അനുഗ്രഹിക്കപ്പെടും. നിന്റെ അപ്പക്കുട്ടയും മാവുകുഴയ്‌ക്കുന്ന കലവും അനുഗ്രഹിക്കപ്പെടും. സകല പ്രവൃത്തികളിലും നീ അനുഗൃഹീതനായിരിക്കും. നിനക്കെതിരേ വരുന്ന ശത്രുക്കളെ നിന്റെ മുന്‍പില്‍ വച്ചു കര്‍ത്താവു തോല്‍പിക്കും. നിനക്കെതിരായി അവര്‍ ഒരു വഴിയിലൂടെ വരും; ഏഴു വഴിയിലൂടെ പലായനം ചെയ്യും. നിന്റെ കളപ്പുരകളിലും നിന്റെ പ്രയത്‌നങ്ങളിലും കര്‍ത്താവ് അനുഗ്രഹം വര്‍ഷിക്കും. നിന്റെ ദൈവമായ കര്‍ത്താവ് നിനക്കു തരുന്ന ദേശത്ത് അവിടുന്നു നിന്നെ അനുഗ്രഹിക്കും. അവിടുത്തെ കല്‍പനകള്‍ പാലിച്ച് അവിടുത്തെ മാര്‍ഗത്തില്‍ ചരിച്ചാല്‍ കര്‍ത്താവ് നിന്നോടു ശപഥം ചെയ്‌തിട്ടുള്ളതുപോലെ നിന്നെതന്റെ വിശുദ്‌ധ ജനമായി ഉയര്‍ത്തും. കര്‍ത്താവിന്റെ നാമം നീ വഹിക്കുന്നതു കാണുമ്പോള്‍ ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും. നിനക്കു നല്‍കുമെന്നു നിന്റെ പിതാക്കന്‍മാരോടു ശപഥം ചെയ്‌തിട്ടുള്ള ദേശത്ത് കര്‍ത്താവു ധാരാളം മക്കളെയും കന്നുകാലികളെയും നിനക്കുതരും. സമൃദ്‌ധമായ വിളവു നല്‍കി അവിടുന്നു നിന്നെ സമ്പന്നനാക്കും. കര്‍ത്താവു തന്റെ വിശിഷ്‌ട ഭണ്‍ഡാഗാരമായ ആകാശം തുറന്ന് നിന്റെ ദേശത്ത് തക്കസമയത്തു മഴ പെയ്യിച്ച് നിന്റെ എല്ലാ പ്രയത്‌നങ്ങളെയും അനുഗ്രഹിക്കും. അനേ കം ജനതകള്‍ക്കു നീ കടം കൊടുക്കും; നിനക്കു കടം വാങ്ങേണ്ടിവരികയില്ല. നിയമാവര്‍ത്തനം 28 : 1-12
Eessoye rekshikename ee dhukabharangal neekkikalayename kadabharangalil ninnum mochipikename 😢💔🙏
@andrickappu10 ай бұрын
Eeshoye ente visa kittane karunayundakane eeshoye idapedane🙏🙏🙏
@denasunil648210 ай бұрын
അച്ചാ, എന്നെ കൈ വിടല്ലേ, എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ അച്ചാ, അത്രക്കും സങ്കടത്തിലും. മാനസിക സംഘർഷത്തിലുമാണ്, ഓരോ ദിവസവും എന്ത് ചെയ്യണമെന്നറിയില്ല അച്ചാ 🙏🙏🙏
@tessynirappel691410 ай бұрын
Prayers
@denasunil648210 ай бұрын
@@tessynirappel6914 🙏❤
@snehajose182710 ай бұрын
❤️❤️💕ഈശോയെ എന്റെ സ്നേഹ രാജാവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു I Love You King Jesus💕❤️❤️
Very intresting blessed message. Thank you JESUS, THANKYOU ACHA
@AnjanaVincent-ns7ep10 ай бұрын
ഈശോയേ, എൻ്റെ മനസ്സിനു സമാധാനം തരണമേ, ഇനി മുമ്പോട്ട് എങ്ങനെയാകുമെന്ന് എനിക്കറിയില്ല, മനസിൽ വല്ലാത്ത ഒരു ഭാരമാണ്, ഈശോയേ എന്നെ കൈടിവല്ലേ, എനിക്ക് ഉത്തരം നൽകേണേ🙏😭🙏😭🙏😭🙏
@elsammajoseelsammajose10 ай бұрын
Thank you Jesus for all the blessings
@AnamikaAarav3454 ай бұрын
അച്ചാ കടുത്ത സാമ്പത്തീക പ്രതിസന്ധി യിലാണു ഞാനും കുടുംബവും ഭാർ താവിൻെറ സാലറി ഇന്നും കൂടെ വന്നില്ലെങ്കിൽ അത്മഹത്യ അല്ലാതെ ഒന്നും മാർഗമില്ല അതുപോലെ കടമാണ് ചുറ്റും വീടിനു വെളിയിൽ ഇറങ്ങാൻ പറ്റില്ല അത്രക്ക് കടമാണു അതിൽ നിന്നൊരു മോചനം തരാൻ കർത്താവു അനുഗ്രഹിക്കേണമേ ആമേന്❤❤❤❤
@sheelabvattoth10 ай бұрын
എല്ലാം അച്ഛൻ മാരെയും ഈശോ ധാരാളം ആയി അനുഗ്രഹിക്കട്ടെ.. Thanks.. Good msg
@crazyaldrin584410 ай бұрын
ഈശോയെ അങ്ങയുടെ ഒരു നോട്ടം മതി ഞാൻ രക്ഷപ്പെടാൻ അതിനായ് നീ എന്നിൽ വരണേ, ഒന്ന് നോക്കണേ.
@ushadevisuresh7952Ай бұрын
Always headaches maigren headaches PLEASE PRAYERS PRAYERS PRAYERS please Removing heavy periods pain for that inthis Blessed life PRAYERS PRAYERS PRAYERS Please Help me AaayuraaarogyaSowghyam PRAYERS please Amen Sthotram Amen Sthotram Amen Sthotram Amen Sthotram Yeshuve Sthotram Amen Sthotram Amen Sthotram Yeshuve Sthotram Amen Sthotram Amen Sthotram Yeshuve Sthotram Amen Sthotram Amen Sthotram Yeshuve Sthotram Amen Sthotram Amen Sthotram Amen Amen Amen Amen Amen Amen Amen!!!!!!!!!!!!!!!!!!!!❤
@divyasuresh95910 ай бұрын
യേശുവേ നന്ദി 🙏🙏🙏🙏യേശുവേ സ്തുതി 🙏🙏🙏യേശുവേ ആരാധന 🙏🙏🙏🙏
@bessyjoy891410 ай бұрын
ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു
@geoilygeorge27799 ай бұрын
❤❤❤ ദൈവമേ എൻ്റെ ജീവിതത്തിലെ സങ്കടങ്ങൾ മറ്റിതരണ മേ എൻ്റെ വിസയുടെ കാര്യത്തിൽ ഇടപ്പെടണമേ വിസയുടെ കാര്യം പറയുമ്പോൾ ഭർത്താവ് ഒഴിഞ്ഞു മറുവാ സങ്കടമാണ് ഒരു ഫാമിലി വിസ കിട്ടണമേ എൻ്റെ ജിവിതത്തിലെ കുരുക്കുകൾ അഴിച്ചു മറ്റി ബന്ധിക്കണമേ എൻ്റെ പ്ലസൻ്റ പ്രിവിയ പുർണ്ണമായും തൊട്ടു സുഖപ്പെടുത്തി തരണമേ കൊച്ചിൻ്റെ തല താഴേയ്ക്കു വ രാ ണമേ എൻ്റെ ഡെലിവറി സമയത്ത് എനിക്കും കുഞ്ഞിനും ഒരു പ്രശ്നവും ഉണ്ടാക്കാരുതേ എൻ്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലുള്ള block ക ളും തടസ്സങ്ങളും മറ്റിതരണ മേ എൻ്റെ ഭർത്താവിൻ്റെ അനിയൻ മനസ് മറി ജോലിയ്ക്കു പോകണമേ
അച്ചാ ഇന്ന് ഞങ്ങളുടെ കുഞ്ഞിന്റെ ഫീസ് അടക്കണം. അതിനുള്ള വഴി തന്നു അനുഗ്രഹിക്കാൻ ഈശോയോട് ഒന്ന് പറയാമോ..
@gitaa124210 ай бұрын
Beautiful❤
@sujajames541910 ай бұрын
ഈശോയെ വേഗം വരണേ 🙏🏻 ഈശോയുടെ രാജ്യം വരണേ 🙏🏻
@jollyabraham14269 ай бұрын
Amme Parisudha Amme
@rosilylouis346610 ай бұрын
Esho enne snehikunu. Njan Eshoye snehikunu. Arum enne snehichillelum enik vishamamilla. Amen praise the Lord Amen haleluya haleluya haleluya haleluya
@ushamoni904410 ай бұрын
Halleluya
@sandraxavier509510 ай бұрын
❤❤
@leelamaabraham613710 ай бұрын
ESHOYEEEEEEEE ENTE VEDHANAKAL SAMARPPIKKUNNU ANUGRAHIKKANAME 🙏
@shijimathewshijimathew4910 ай бұрын
Amen👍👍🙏🙏❤❤❤
@Mahimajibi10 ай бұрын
Very touching message 🙏🙏Thank you Acha 🙏Thank you Jesus for everything 🙏Appa please forgive our sins 🙏lord please increase our faith and prayer life🙏🙏hallelujah hallelujah 🙏Jesus I love you 🙏Jesus I trust in you 🙏amen amen
@prabithar327310 ай бұрын
ഞാൻ നിന്നെ സ്നേഹിക്കുന്നു നാഥാ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ ❤
@ashwathik360610 ай бұрын
Iloveu jesus
@abinthomas57549 ай бұрын
Eezhoye nanni stuthi
@leelamaabraham613710 ай бұрын
I LOVE YOU❤ JESUS 🙏
@premajohn500110 ай бұрын
കർത്താവായ ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു സ്നേഹത്തിന്റെ ആഴത്തിൽ എന്നെ നിറയ്ക്കണമേ
@sonajoshy148310 ай бұрын
❤
@anithas1814 ай бұрын
Esoye molude asugam mattaname🙏
@holyversesofgod477810 ай бұрын
Amen❤
@leenajacob733310 ай бұрын
Oh God bless Mathew to get a job and overcome our problems and bless our family.