വിശ്വാസം ശരിക്കും വളർന്നിട്ടുണ്ടോ? THE STAGES OF TOTAL TRUST Fr. Jince Cheenkallel HGN

  Рет қаралды 23,476

Fr. Jince Cheenkallel

Fr. Jince Cheenkallel

Күн бұрын

Write to me: GMAIL: prayersfrjince@gmail.com
Whatsapp Group Admin No: 9048170884
FACEBOOK: / frjincecheenkallel
KZbin: / @frjincecheenkallel
INSTAGRAM: www.instagram....
TELEGRAM: t.me/joinchat/...
For English Talks, Subscribe to Fr. Jince English Talks with this Link:
/ @frjincecheenkallelshorts
For more talks and updates, Subscribe to the Channel with the Link below:
/ frjincecheenkallel
#frjince #frjincelatest #frjincecheenkallel #abraham #faith #trust #faithofabraham #oldtestament #lambofgod #christmas #2023

Пікірлер: 135
@jipsonjames6362
@jipsonjames6362 9 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങളിൽ ഒ൬ായിരു൬ു ഞങ്ങൾക്ക് കുഞ്ഞുങ്ങളെ ലഭിക്കുക എ൬ത് ഇ൬ലെ ഞങ്ങൾക്ക് ഒരു ആൺകുട്ടിയെ നൽകി അനുഗ്രഹിച്ച എന്റെ ഈശോയ്ക്ക് ഒരായിരം നന്ദി 💔🤍💔🤍💔🥰🥰🥰🥰
@snehajose1827
@snehajose1827 9 ай бұрын
Jesus is always with you❤️
@judycleetus1127
@judycleetus1127 9 ай бұрын
ദൈവമേ അബ്രാഹത്തിന് ഉണ്ടായ പോലെ ഞങ്ങൾക്കും വിശ്വാസം തരണമേ
@swapnajose1298
@swapnajose1298 9 ай бұрын
ഇശോയെ ഞാൻ എഴുതാൻ പോകുന്ന bsc nursing exam നല്ല മാർക്ക് നൽകി അനുഗ്രഹിക്കാൻ എന്ന് പ്രതിക്കുന്ന് എന്നെ കയിവിടല്ലെ എനിക്ക് നല്ല കഴിവ് തന്നു എന്നെ രക്ഷിക്കണേ ഞാൻ ഇതുവരെയും ഒന്നു പഠിച്ചിട്ടില്ല എനിക്ക് പഠിക്കാൻ തോന്നുന്നില്ല ഞാൻ ഇശോയിൽ വിശ്വസിക്കുന്നു ,❤
@vijithac4268
@vijithac4268 9 ай бұрын
യേശുവേ എൻറെ മകൾ ദേവ്നയുടെ വളർച്ചക്കുറവ് മാറ്റിത്തരേണമേ... അവളുടെ ശരീരത്തിൽ എല്ലുകളുടെ വളർച്ചയ്ക്ക് ആവശ്യമായ ജീൻ നൽകി അദ്ഭുതം പ്രവർത്തിക്കണമേ യേശുവേ...അവൾ സാധാരണ കുഞ്ഞുങ്ങളെപ്പോലെ നീളം വെച്ച് വളരാൻ അവളെ അനുഗ്രഹിക്കണമേ.. അവളെ തൊട്ടു സുഖപ്പെടുത്തണമേ...
@somyjoseph6115
@somyjoseph6115 9 ай бұрын
ഇപ്പോൾ വന്ന വിവാഹലോചന നല്ലതല്ല എന്ന് അപ്പയ്ക്ക് സ്വയം തോന്നുവാനും എത്രയും വേഗം വേണ്ട എന്ന് പറയുവാനും പ്രാർത്ഥിക്കണേ അച്ചാ
@geoilygeorge2779
@geoilygeorge2779 9 ай бұрын
ദൈവമേ എൻ്റെ ജിവിതത്തിലും എല്ലാ കാര്യങ്ങളിലുള്ള വലിയ block ക ളും തടസ്സവും മറ്റിതരണ മേ
@SunithaJayaraj-uc8dq
@SunithaJayaraj-uc8dq 9 ай бұрын
യേശു യേഎൻ്റെനിയേഗത്തിൽഇടപെടണമേ.ആമേൻ
@thomasjose.t5534
@thomasjose.t5534 9 ай бұрын
ഈശോയെ എന്റെ വിശ്വാസം വർധിപ്പിക്കണമേ..... അനുഗ്രഹിക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻 Love you Jesus....❤❤❤❤
@user-lk7gy2el3x
@user-lk7gy2el3x 9 ай бұрын
ഈ ഡിസംബർ 29 ന് ktet എക്സാമിൽ വിജയം നല്കണമേ.🙏
@sonysbangel888
@sonysbangel888 9 ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.✝️🕊️🌹🕯️💝🙏🏼 പിതാവിനും† പുത്രനും† പരിശുദ്ധാത്മാവിനും† സ്തുതി ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും, ആമേന്‍✝🕊🌹🕯💝🙏🏻ഹല്ലേലൂയ്യ✝️🕊💙.
@snehashaju4765
@snehashaju4765 9 ай бұрын
എന്റെ ഈശോയേ revaluation result വരുമ്പോൾ ഒന്ന് ജയിപ്പികണമേ 🥺🥺🥺🥺🥺
@babuvs5049
@babuvs5049 7 ай бұрын
യേശുഅനിലക് വിജയം നല്കി അനുഗ്രഹിക്കയും ചൊയൺമേ❤❤❤
@anishats
@anishats 5 ай бұрын
Ente yesuve onne ente prarthana kelkename, sabari enne onne vilikename, athine ulla oru manase matram kodutham mathi, vere onnum venda, oru manase matram avane kodukenme ennode karuna thonnename
@Sony-h7t
@Sony-h7t 9 ай бұрын
ഈശോയെ എന്റെ ഈ പ്രതിസന്ധിയിൽ കൂട്ടിരികേണമേ 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️
@somyjoseph6115
@somyjoseph6115 9 ай бұрын
കുടുംബ കലഹം ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കുവാൻ പ്രാർത്ഥിക്കണേ അച്ചാ
@sajiniss
@sajiniss 9 ай бұрын
കുടുംബത്തിൽ പരസ്പര സ്നേഹവും ഐക്യതയും എന്നു ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കു 🙏🏻🙏🏻 അങ്ങനെ വേണം ചിന്തിക്കാൻ 😇🥰 god bless you
@elsammajoseelsammajose
@elsammajoseelsammajose 9 ай бұрын
Praise the Lord
@rosilykuriakose2403
@rosilykuriakose2403 19 күн бұрын
Lord help us to lead a life like this. Thanks Fr. God bless u more.
@reenadcruz8694
@reenadcruz8694 9 ай бұрын
Jesus please remove all negative thoughts from my mind and fill my mind with your peace and joy.
@anishats
@anishats 5 ай бұрын
Ente yesuve ente prarthana onne kelkename, ennode karuna thonnaneme, avn enne onne vilikan ennode karuna thonnaneme
@somyjoseph6115
@somyjoseph6115 9 ай бұрын
കുടുംബസമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ അച്ചാ
@sushabose2171
@sushabose2171 9 ай бұрын
ഒാരോരുത്തരുടേയുംവിശ്വാസത്തിന്റെ ആഴമെത്രയെന്ന് സ്വയം ബോധ്യമാക്കുന്ന തരത്തിൽ വിശ്വാസത്തിന്റെ പുതിയ ഒരു തലവും ഉൾക്കാഴ്ചയും ലഭിക്കാൻ ഇടയാക്കിയ അച്ചനെ ദൈവം കൂടുതൽ കൂടുതൽ കൃപകളാൽ നിറച്ച് സമൃദ്ധമായി അനുഗ്രഹിക്കട്ടെ !❤ "നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും." മത്തായി 6 : 33 വചനം ഞങ്ങളിൽ നിറവേറ്റണമേ. കർത്താവേ ഞങ്ങളോടു കരുണ ചെയ്ത് ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ, ആഴപ്പെടുത്തണമേ, നിലനിർത്തണമേ!" ആമേൻ... 🙏🙏🙏
@varghesepathrose7691
@varghesepathrose7691 9 ай бұрын
ഉണ്ണിശോയെ എന്റെ മോൻ ഐ ൽ ടി സ് പരീക്ഷയിൽ വിജയിക്കുന്നതിനും എന്റെ മോൾ പ്ലസ്ടു പരീക്ഷയിൽ നല്ല വിജയം കിട്ടുന്നതിന് പ്രാർത്ഥിക്കുന്നു അനുഗ്രഹിച്ചു വിജയം നല്കണമേ ആമേൻ 🙏🙏🙏🌹🌹🌹
@hareesh7819
@hareesh7819 17 күн бұрын
Hallelujah
@BiniSaju
@BiniSaju 8 ай бұрын
ആമ്മേൻ
@maryjacobparippallil4520
@maryjacobparippallil4520 8 ай бұрын
എന്റെ ഈശോയെ നന്ദി
@athirajiji1405
@athirajiji1405 9 ай бұрын
Praying for healthy family and child
@somyjoseph6115
@somyjoseph6115 9 ай бұрын
കർത്താവേ ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു ഏപ്രിൽ മാസത്തിൽ ഞങ്ങൾക്ക് ലജ്ജിക്കാൻ ഇടവരുത്തരുതേ
@monyjamesPullan
@monyjamesPullan 5 ай бұрын
Easoye ente viswasam vardippikkaname ente kudumbathilek ksdannuvarename njangalkuvendy prarthikaname lokam muzuvanum vendy prarthikaname aammen
@snehajose1827
@snehajose1827 9 ай бұрын
❤️✨Jesus Bless You Abundantly Jince Acha Thank You Jesus✨❤️
@sherlypaulson4138
@sherlypaulson4138 9 ай бұрын
AMEN 🙏🏽🙏🏽🙏🏽
@shameeraziya3153
@shameeraziya3153 6 ай бұрын
🌈🙏karthaave Ente Naavum Kathum kannum Shareeravum Angayude Thiru Rakthathaal Kazhuki Angayodu Chernnirikaan Anugrahikanamea🙏Hallelujah 🙏🌈
@rosydevassy5675
@rosydevassy5675 9 ай бұрын
Jesus I trust you..
@sakariaskj4203
@sakariaskj4203 9 ай бұрын
Hallelujah hallelujah amen
@sainaaugustine003
@sainaaugustine003 9 ай бұрын
എൻ്റെ ഇശോയെ എല്ലാ പ്രയാസങ്ങളും മാറ്റി തരണേ ... കൂടെ ഉണ്ടകണമെ
@mariyammajonh5704
@mariyammajonh5704 9 ай бұрын
Amen Amen 🙏🙏🙏🙏🙏🙏🙏
@anittajose9685
@anittajose9685 9 ай бұрын
ഈശോയേ അനിറ്റയ്ക്ക് നല്ല മാർക്കോടെ പാസകാൻ കൃപ ചൊരിയണ മേ
@jessybiju2948
@jessybiju2948 9 ай бұрын
Amen 🙏 🙏 🙏 🙏
@ranipulikkal7787
@ranipulikkal7787 9 ай бұрын
Very true message. വിശ്വാസം ഒട്ടും തന്നെ ഇല്ലാത്തതു തന്നെയാണ് ഈശോയുടെ സുവിശേഷം അറിയിക്കാതെ ക്രിസ്തിയനിയായ ഞാൻ ഇങ്ങനെ ജീവിക്കുന്നത്.
@renjujohn439
@renjujohn439 8 ай бұрын
Issoye babunu gulfil pokan pattane kadangal veetanum oru veedu vacanum pattanae makkalkku nannae padicanum issokku eshtam ulla reethil jeevicanum avare anugrahikkane 🙏
@lathamathew1124
@lathamathew1124 9 ай бұрын
Jesus help us to be strong in faith.
@SAGYTHOMAS
@SAGYTHOMAS 9 ай бұрын
അബ്രഹാം വിശ്വസിച്ചതുപോലെ വിശ്വസിക്കാൻ കൃപ തരണേ, ഈശോ യെ ❤❤️🔥
@sherybenny5028
@sherybenny5028 9 ай бұрын
Beautiful eye opening message. Thank you lord for this message through Fr Jince
@renjuv.s.1931
@renjuv.s.1931 9 ай бұрын
Amen😇🙏
@reenadcruz8694
@reenadcruz8694 9 ай бұрын
Jesus please touch and heal my knees take away all the pain and make me free.
@somyjoseph6115
@somyjoseph6115 9 ай бұрын
കർത്താവേ ഞങ്ങൾക്ക് ഒരു വഴി തുറന്നുതരണേ
@shajuthomas9089
@shajuthomas9089 9 ай бұрын
Eesoye ente Vishwasom increase cheyan Anugrahickaname🙏🙏
@juliephilip2009
@juliephilip2009 9 ай бұрын
🙏🏻🙏🏻
@ajeshga4594
@ajeshga4594 9 ай бұрын
🙏
@jithinkfrancis8473
@jithinkfrancis8473 9 ай бұрын
Amen 😍😍😍🌹🌹🌹🙏
@holyversesofgod4778
@holyversesofgod4778 9 ай бұрын
1.അനുസരണം 2.കാണിച്ച് തന്നതും വാഗ്ദാനം ചെയ്തതും കർത്താവാണ് 3.നാളെ കുറിച്ചുള്ള പ്രത്യാശ 4.കുടുംബത്തോടെ ഒന്നാകെ വിശ്വസിക്കും ദൈവത്തിന് അസാധ്യമല്ല
@sonajohnson5851
@sonajohnson5851 9 ай бұрын
Eshoppaaaa nanni ketto🥰🥰🙏🥺
@binduvarghese8585
@binduvarghese8585 9 ай бұрын
🙏 Amen 🙏♥️♥️♥️
@Josephinorah
@Josephinorah 4 ай бұрын
Allelluia 🙌🏼😇 all glory to god 🙏🏻 thank you god 🙌🏼😇 this life span 🙌🏼😇🙏🏻amen 💙 light of our life is your #living_verses ❤️🤝🥰
@Sindhupmadhavannair
@Sindhupmadhavannair 9 ай бұрын
Esoyeee viswasikkunneeee esoyeee..... yesuveeee daivaputhra paapiyaaya ennod karuna thonnenamee.......❤❤❤❤❤❤❤❤❤❤
@ushamoni9044
@ushamoni9044 9 ай бұрын
Amen amen
@ushamoni9044
@ushamoni9044 9 ай бұрын
I love you jesusr sory appa
@Star-l1b2o
@Star-l1b2o 9 ай бұрын
@lawrenceerupathil.2864
@lawrenceerupathil.2864 9 ай бұрын
🙏🙏🙏🙏🙏
@maryjohn8066
@maryjohn8066 9 ай бұрын
🙏🎄🙏🎄🎄
@sonasajeevan58
@sonasajeevan58 9 ай бұрын
yeshuve...njangalude niyogangal sadhichutharane.. 🙏🙏🙏❤😔
@aryass4170
@aryass4170 9 ай бұрын
Ente eeshoye Arun njangalde aduthek thirichu varaname.. Doortha puthran thirichu kudumbathil ethiyath pole Arun thirich ammayude aduth varaname..Louja Aunty and Annie ye samarpikunnu. Avar chaiyunna ella negative acts and plans kshemikkan njangalk kazhiyaname.
@ranivarghese7152
@ranivarghese7152 9 ай бұрын
Thank You Jesus for giving this revelation on Lamb of God and unveiling the mysteries behind the true faith of Abraham. May God Bless You father🙏🏻
@manjumonica7458
@manjumonica7458 6 ай бұрын
Hallelujah 🤲🏻🤲🏻🤲🏻🤲🏻🤲🏻💞💞💞💞🙏🏻🙏🏻🙏🏻🙏🏻🙏🏻
@hilarymattam6325
@hilarymattam6325 7 ай бұрын
Yes Lord my sins and great but you said that you are a merciful God so have mercy
@sholykuriakose9597
@sholykuriakose9597 9 ай бұрын
Essoy nghanghalude kudumbathodu karunayundakaname
@beenarajeevan8147
@beenarajeevan8147 9 ай бұрын
Jince acha njangalude kudumbathe samarpikkunnu prarthikkane 🙏kadangal japthi sambathika thakarcha ellam samarpikkunnu prarthikkane 🙏🙏
@metsytomy5623
@metsytomy5623 9 ай бұрын
Eshoye ammayude Asugam matti tharanme eshoye kathukollane
@lisammajose1441
@lisammajose1441 9 ай бұрын
Eshoye ente makalku oru kunjine nalki anugrehikaname ente appaa
@ushamoni9044
@ushamoni9044 9 ай бұрын
Appa anghayude anusarikumpozhum yenne dikkRukunna anghaye dikkRukunna yente sahodarangalodu karunayayirikename
@leelamaabraham6137
@leelamaabraham6137 9 ай бұрын
ESHOYEEEEEEEE ENTE makanum marumakalkkum manasandharam kodukkaname ELIMAYODE JEEVIKKAN KRIPA NALKANAME 🙏
@reenadcruz8694
@reenadcruz8694 9 ай бұрын
Jesus please touch my brother and give him back his speech and make him walk without any difficulty. Give him good health and strength.
@reenajiji8952
@reenajiji8952 9 ай бұрын
Amen
@athirajiji1405
@athirajiji1405 9 ай бұрын
Praying for healthy delivery for my cousin
@leelamaabraham6137
@leelamaabraham6137 9 ай бұрын
ESHOYEEEEEEEE ENTE VEDHANAKAL rogangal njan SAMARPPIKKUNNU ennodu KARUNA thonaname 😭😭😭😭🙏
@vineethakjoseph9045
@vineethakjoseph9045 9 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@renimolgeorge1096
@renimolgeorge1096 9 ай бұрын
Jesus please help me to increase my faith in you🙏
@aryass4170
@aryass4170 9 ай бұрын
Eeshoye njangalk nashtapetta family unity , love, siblings relationship, son- mother bond ellam as early thirich kittumenn vishwasikunnu.
@danishjn
@danishjn 9 ай бұрын
Thank you for the message
@bencymathews9813
@bencymathews9813 9 ай бұрын
Amen Amen.Amen.father do remember us in your prayers.Thank you for your preaching.God bless you.🙏🙏🙏
@mollypaul904
@mollypaul904 9 ай бұрын
Yesuve makan ashin manasatharamvaraname koottukettukaleninuum viduthal nalkaname sartifikkate kittan prathikkaname amen 🙏🙏🙏❤️❤️❤️
@marysusai407
@marysusai407 9 ай бұрын
Achan paranjathe ellam sathiyamane ente jeevithathill praise the lord god bless you father 🙏🙏🙏
@tastyandyummyfoodworld1323
@tastyandyummyfoodworld1323 9 ай бұрын
Great speech. Thank you father. 🙏
@dayadaya2481
@dayadaya2481 9 ай бұрын
Very inspiring talk .This talk will surely increase our faith.Abraham,s faith very well explained .Thank you Fr.Jinesh for your effert to explain so well ,nearing X.Mass this talk is very very helpful. 😊
@mariammajoseph2306
@mariammajoseph2306 9 ай бұрын
Lord jesus please dont let us fall from the faith in god thankyou jesus praise you jesus hallelujah
@neethusreenika8596
@neethusreenika8596 9 ай бұрын
🙏🙏🙏 anugrahikane
@geetha3282
@geetha3282 9 ай бұрын
AMEN ❤❤❤
@athirajiji1405
@athirajiji1405 9 ай бұрын
Thankyou Jesus for all your blessings
@valsathomas5786
@valsathomas5786 9 ай бұрын
🙏🙏🙏🌹
@reejareji9074
@reejareji9074 9 ай бұрын
Please pray for my son
@theresascaria1940
@theresascaria1940 9 ай бұрын
It's true hallelujah hallelujah. Jesus Christ is speaking us, me,
@user-ct7mj7um2p
@user-ct7mj7um2p 9 ай бұрын
Ente molde exam easy aakaname asukham mattikodukkaname amen
@priyasanto1216
@priyasanto1216 9 ай бұрын
Hallelujah❤🙌🏼🙌🏼
@mollyphilip9500
@mollyphilip9500 9 ай бұрын
Easoye ente molum kochumolum X'masnu munpu ente aduthu ethuvan kripa thonnename.
@shijimathewshijimathew49
@shijimathewshijimathew49 9 ай бұрын
Amen👍👍👍🙏🙏🙏❤
@mollyphilip9500
@mollyphilip9500 9 ай бұрын
Easoye viswasathil urappikkename.
@jessymeyn5290
@jessymeyn5290 9 ай бұрын
അച്ഛന്റെ പ്രഭാഷണം കരയിപ്പിക്കുന്നു halleluiah!
@elezabethsanthosh2777
@elezabethsanthosh2777 9 ай бұрын
Karthave escase adakkanulla marham innu enikku tharane
@ushamoni9044
@ushamoni9044 9 ай бұрын
Sathyamane thalarnnu pokumennu thonni eratti sakthhi thannu yente appan kodanukodinanni appa yente wisavasam vardipikename 😊
@dayadaya2481
@dayadaya2481 9 ай бұрын
Very inspiring talk .This talk will surely increase our faith.Abraham,s faith very well explained .Thank you Fr.Jinesh for your effert to explain so well ,nearing X.Mass this talk is very very helpful.
@ushamoni9044
@ushamoni9044 9 ай бұрын
😊😊😊😊😊😊😊😊
@mollyphilip9500
@mollyphilip9500 9 ай бұрын
Halelujah Halelujah Halelujah
@ReshmaSunil-q9t
@ReshmaSunil-q9t 9 ай бұрын
Enteum moludeum alergy rogam mattan Eshoye karuna kanikkane.
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 18 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 201 М.
When things are beyond your control# Fr Raphson Peter OCD Avila Sadan  Carmelite Retreat Center
41:12