ഏതൊരു സാധാരണ കാരനും മനസിലാക്കാൻ പറ്റുന്ന അവതരണരീതി ആണ് തങ്ങളുടെ.. വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്നു ✌️✌️👍💯😍
@ajayrajmpr16484 жыл бұрын
ആവർത്തന വിരസ ത ഉണ്ടാവാതെ സൂക്ഷിക്കണം.... എല്ലാ എപ്പിസോഡ് കാണുന്നവർക്ക് അൽപം കൂടി ഫാസ്റ്റ് ആയി കേൾക്കുന്നത് സഹായകമാവും
@aravind.caravind.c15203 жыл бұрын
@@ajayrajmpr1648, fx fd da tgwyrui
@Mupztalks4 жыл бұрын
*ബ്രോ ചാനൽ തുടങ്ങിയില്ലായിരുന്നെങ്കിൽ അത് നമുക്കൊക്കെ വലിയ ഒരു നഷ്ട്ടം ആയേനെ* 😊 *സമയം പോയത് അറിഞ്ഞില്ല വീഡിയോ കണ്ടിട്ട്* 💓
@midhunm90994 жыл бұрын
Athe. Athe.. kidu manushyan
@vipinkrishna37904 жыл бұрын
Yes....athe
@teslamyhero85814 жыл бұрын
ഈ ചാനൽ ശെരിക്കും നമ്മുടെ ഒരു ഭാഗ്യം ആണ്
@naheemm27954 жыл бұрын
Athe
@siddisalmas4 жыл бұрын
പരമാർത്ഥം 👍👍👍😍🥰🥰
@shimjiiritty4 жыл бұрын
അവതരണ രീതിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഒരുപാടു അറിവുകൾ പകർന്നു നൽകുന്നതിന് നന്ദി..
@arunmathew26422 жыл бұрын
ഞാൻ ഇത്ര ശ്രദ്ദയോടെ കേട്ടിരിക്കുന്ന ഒരു ചാനൽ വേറെയില്ല......👌✌️👍😁 അറിവിൻ്റെ ലോകത്തേക്ക് ക്ഷണിച്ചതിന് നന്ദി!...🙏
@shabeerabacker96444 жыл бұрын
ഞാൻ എഞ്ചിനീറിംഗിന് പഠിക്കുന്ന കാലത്ത് ഈ channel ഉണ്ടായിരുന്നെങ്കിൽ ഫിസിക്സ് എങ്കിലും pass ആവായിരുന്നു... ആ time ഇനി കിട്ടില്ലല്ലോ..
@mikealonso98063 жыл бұрын
ഇജ്ജ് ഒലത്തീനി....
@njan8193 жыл бұрын
Vitta vali pidicha kitoola
@madmaddy94733 жыл бұрын
Engineering physics il time travel okke indo...
@mikealonso98063 жыл бұрын
@Rabbit Rat ഇതാണോ basic concepts... ഉവ്വാ.....
@NANBAN__0013 жыл бұрын
😁
@technpets68703 жыл бұрын
Jithin chettan ee videoil paranjathu pole time travel cheythu KZbin channel thudangaan undaaya santharbham illaathakkiyirunnel innu ee video kaanunna ellaavarkkum athoru valya nashdamaayirunnene.....
@pindropsilenc4 жыл бұрын
സാധാരണ ആയിട്ടുള്ള ഏതൊരു വ്യക്തിക്കും വളരെ വ്യക്തമായി മനസ്സിലാക്കി കൊടുക്കുന്നത് ജിതിൻ ഇതിൽ പറയുന്ന പോലുള്ള ഉപമകളും കാരണങ്ങളും ആണ്.... ഹോ എന്താ പറയ്യ ബ്രോ തന്റെ വീഡിയോസല്ലാം കാണുമ്പോൾ എന്തോക്കെയോ നേടിയതുപോലുള്ള ഒരുതരം സന്തോഷമാണ് മനസ്സിന് നമിച്ചു ബ്രോ!!! 😔😔😔😔😔😔 🙏🙏🙏🙏🙏🙏
@ayishahafeela9783 жыл бұрын
ഒരു കഥ പറയുംപോലെ വളരെ രസകരമായി സയൻസ് നെ വിശദീകരിക്കുന്നു..... തങ്ങളുടെ അവതരണം പ്രശംസനീയമാണ്
@salmaanees47093 жыл бұрын
I am a house wife and mother of four kids. My favorite suject (was)is physics. And i watch jr's videos for my entertainment. If we began to know about our universe it will be the most intresting thing in the world more than tik tok or movies. Knowledge is not only for job purpose but for knowing something about the universe where we live. Thanku jr studio.
@thunderbolt65022 жыл бұрын
Yes . I am also interested in knowing space sciences
@stupidthumbs2 жыл бұрын
Umesh ambaadi എന്ന ചാനെൽ കൂടെ ഒന്ന് നോക്ക് കിടു ആണ് 🔥🔥
@safeerkeezhal4 жыл бұрын
scintific അറിവുള്ളവർ നിരവധി ഉണ്ടാവും ,പക്ഷെ മറ്റുള്ളവർക് ഇത്ര വ്യക്തതയോടെ വിശദീകരിച്ചു കൊടുക്കാനുള്ള കഴിവു താങ്കൾക്ക് മാത്രം 👍👍
@Sai_Shyam4 жыл бұрын
ഓരോ video കാണുമ്പോഴും പറക്കുന്ന കിളികളുടെ എണ്ണം കൂടി കൂടി വരുവാ.... 😂 നല്ല അവതരണം, കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു. ❤️
@ajuhackz23384 жыл бұрын
♥️♥️😂
@beard22583 жыл бұрын
നീ കഞ്ചൻ ആണോ കിളി പറക്കാൻ
@prasanthprakasan46243 жыл бұрын
@@beard2258 അത് പുള്ളി ഫീസിക്സിനെ കുറിച്ച് സംസാരിക്കുന്ന വാക്കുകൾ കൃത്യമായി മനസ്സിൽ നിൽക്കാത്തത് കൊണ്ട് തോന്നുന്നതാണ്
@abhisheks78183 жыл бұрын
Ath polichu🤣
@vishnuchandran2433 жыл бұрын
ഈ channel follow ചെയ്യാൻ വൈകി പോയി, ഇപ്പൊ daily 3-5 video വെച്ച് കാണും ഒപ്പം എത്താൻ.
@RohithBKMusic4 жыл бұрын
"The distinction between the past, present and future is only a stubbornly persistent illusion." - Einstein
@universalphilosophy80814 жыл бұрын
(Illusion) മായയോടു് കൂടിയതിനാൽ 'സമയം' എന്ന് സംസ്കൃതത്തിൽ പറയപ്പെടുന്നു!!
@ananthu25194 жыл бұрын
എന്തൊക്കെ ആയാലും jr studio yum ഈ 84 k subscribersum വേറെ ലെവൽ ആണ്🔥🔥
@jrstudiomalayalam4 жыл бұрын
Thank you.
@mohammedanwarsha42734 жыл бұрын
Sathyam
@anjalimanohar41624 жыл бұрын
True
@michaeljissbaby38234 жыл бұрын
Yess.....exactly 100%
@abdusamad17084 жыл бұрын
❣️
@sangeethks074 жыл бұрын
ആദ്യമായി ആണ് ഈ ചാനലിലെ ഒരു വീഡിയോ കാണുന്നത്.. വളരെ ലേറ്റ് ആയി പോയി കാണാന്‍ എന്ന് തോന്നുന്നു. Beautiful presentation. Subscribed already. Manasilakkumbol Complicated aayi pogunna physicsine lalithamaya reethiyil avatharipikunnu.. ❤️
@Craftbyajmal2977 Жыл бұрын
11:56 ചേട്ടൻ എന്റെ ജീവിതത്തിൽ പല influencing ചെയ്തിട്ടുണ്ട് അങ്ങനെയായിരുന്നെങ്കിൽ എന്റെ ജീവിതവും ഒരു വേറെയൊരു രീതിയിലായേനെ
@shimic.m55414 жыл бұрын
Wowww,, Jithin brother, I'll send the comments soon after watch the video before that a heart fully thanks to u for this presentation..
@shajikesavan7784 жыл бұрын
വളരെ നല്ല രീതിയിൽ, simple ആയി മനസ്സിലാക്കി തരുന്നു. എനിക്ക് സ്പേസ് പഠനം വളരെ താത്പര്യം ഉള്ള വ്യക്തി ആണ്. ഈ ചാനൽ വളരെ വളരെ നല്ല ഒരു ചാനൽ ആണ്. ഒത്തിരി അറിവുകൾ ഈ ചാനൽ പങ്ക് വക്കുന്നു. Thank You So Much🙏👍
@15arunkdivakaran954 жыл бұрын
It's Show Time⌛️
@sandeshacksd81683 жыл бұрын
@@jabzzentertiment5284 🙈🙈
@jabirkodur4 жыл бұрын
വളരെ മനോഹരമായി ലളിതമായുള്ള അവതരണം. വേറെ ഒരു ചാനലിനും കാണാത്ത പ്രത്യേകത.. നിങ്ങൾ വേറെ ലെവലിൽ എത്തും ബ്രോ.. സൂപ്പർബ്... ഈ ശൈലി മാറ്റരുത്...
@abdulsathar3674 жыл бұрын
ജിതിൻ 10th കുട്ടികൾക്ക് ഫിസിക്സിന് Online class എടുത്ത് കൂടെ ? താങ്കളുടെ class കുട്ടികൾക്ക് വളരെയധികം ഉപകരിക്കും .
@chillymedia46904 жыл бұрын
അടിപൊളിയാണ് p ബ്രോ എല്ലാർക്കും മനസിലാകുന്ന രീതിയാണ്
@philosopher82554 жыл бұрын
End is the Beginning and Beginning is the End. ♾️
@7seamerly1064 жыл бұрын
Dark effect 😅
@benjaminstanleyadoor4 жыл бұрын
Dark 🎈🎈 കിളിക്കൂട് അടക്കം പറന്നു പോയി
@geogeorge60284 жыл бұрын
Tik tok. Tik tok
@noeljoseph23164 жыл бұрын
Waiting for s3
@yasirthumbil4 жыл бұрын
june 27 season 3 😍
@AjuKRaj4 жыл бұрын
ഉറപ്പായും എന്റെ ലൈഫിൽ influence ഉണ്ടാക്കിയിട്ടുണ്ട് ശാസ്ത്ര പരമായ പല അറിവുകളും എനിക്ക് ഈ ചാനലിൽ നിന്ന് അറിയാൻ കഴിഞ്ഞു❤️❤️❤️
@muddyroad73704 жыл бұрын
ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥയിൽ പറയുന്ന പോലെ സമയം ഒരു ഇല്ല്യൂഷൻ ആണ് --- ഒരു പുഴ പോലെ ....നമ്മൾ ഒരു നദിയിലെ വെള്ളത്തുള്ളികൾ പോലെയാണ് -- തുടക്കം ഉണ്ട് (മലമുകളിൽ) ഒടുക്കം ഉണ്ട് (സമുദ്രത്തിൽ ) ഇടക്കുള്ള അവസ്ഥയും ഉണ്ട് ......പക്ഷെ ആ നദിയെ സംബന്ധിച്ച് തുടക്കവും ഒടുക്കവും എല്ലാം ഒരേ സമയം നിലനിൽക്കുന്നു
@jobipadickakudy2346 Жыл бұрын
ജിതിനെ പോലെയുള്ള പ്രതിഭകൾ ഇനിയും ധാരാളം ഉണ്ടാകട്ടെ അഭിനന്തനങ്ങൾ👍🇮🇳
@Termcreator4 жыл бұрын
everything is connected
@sukumarannair12113 жыл бұрын
ദാർശനികതയും സത്യസന്ധതയും ഉള്ള അവതരണം. അതി സങ്കീർണ്ണമായ ഭൗതിക സത്യങ്ങൾ കഴിവതും ലളിതമാക്കി, സാധാരണത്വത്തോടെ അവതരിപ്പിക്കുന്നത് ആകർഷണീയം തന്നെ. video രണ്ടും മൂന്നും തവണ കണ്ടെങ്കിലേ വിഷയം കുറച്ചെങ്കിലും മനസ്സിലാകയുള്ളൂ. അത് വിഷയത്തിന്റെ കാഠിന്യം കൊണ്ടാണന്ന് അറിയാം. ഒരിക്കലും മനസ്സിലാക്കി എടുക്കാൻ സാധിക്കില്ല എന്ന് വിചാരിച്ചിരുന്ന കാര്യങ്ങൾ ഇത്രയെങ്കിലും ബോധ്യപ്പെടുത്തി തന്നതിന് നന്ദി. ശാസ്ത്ര മനോഗതി (Scientific temper ) ഉള്ളവർക്ക് വളരെയധികം പ്രയോജനപ്പെടും . തീർച്ച
@muhammedanas.k.s7844 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോണ്സെപ്റ്റ് TIME ആണ്.. എനിക്ക് അറിയേണ്ടത്.. GMT നീതിയിലാണ്.. അമേരിക്ക യുടെയും ജപ്പാന്റെയും ഇടയിലുള്ള.. പസപിക് സമുദ്രത്തിന്റെ ഇടയിലുള്ള TIME നെ കുറിച്ചാണ്.(പസഫിക് സമുദ്രത്തിന്റെ ഇടയിൽ ഒരു വശം ഒരു ദിവസാം കൂടുതലും.. മറ്റേ വശം ഒരു ദിവസം കുറവും ആണ്.. അത് എങ്ങനെ..)
@muhammedanas.k.s7844 жыл бұрын
@@dragonwarriorgamer7892 കാണാനില്ല
@jithinpjayakumar66814 жыл бұрын
@@dragonwarriorgamer7892 😇😇
@mayboy55644 жыл бұрын
എനിക്കും.. പിടിക്കിട്ടാത്ത അതിന്റെ നിഗൂഢത തന്നെ കാരണം
@sreepriyanks4 жыл бұрын
സർ, ഇത്രയും മനസിലാവുന്ന വിധത്തിൽ വേറെ എവിടെയും പറഞ്ഞുതരുമെന്നു തോന്നുന്നില്ല, please continue...
@moses15074 жыл бұрын
ഈ നേരവും കടന്നു പോകും.😊 Jr👍😍
@gittuvarghese29094 жыл бұрын
എന്താ സംശയം താങ്കൾ എന്റെ ജീവിതത്തെ ഒരുപാടൊരുപാട് സ്വാധിനിച്ചു അതിലുടെ ഞാനും ശ്രേമിക്കുന്നു 😍😍😍😍😍
@Unknown-vg6fs4 жыл бұрын
Video length is not a problem. When I play games like free fire,pubg,... I would lost my science mind. And some awesome science videos (as your videos) can recover it.And I know that most of the comment readers should have the same problem. Thank you Sir. Ur videos are very inspiration to me🔥🔥🔥
@passiontravelfood67504 жыл бұрын
ഇതുപോലെ അറിവ് പകരുന്ന വീഡിയോസ് വളരെയധികം ഇഷ്ടമാണ്... Thanks bro
@petersimon72664 жыл бұрын
Just like water flows from high region to low region... Time travels from low entropy to high entropy..
@vineeth.s65422 жыл бұрын
തന്നെ സമ്മതിക്കുന്നു ഇതൊക്കെ എങ്ങനെ പഠിച്ച അവതരിപ്പിക്കുന്നു. കേട്ടിട്ട് പോലും ഒന്നും മനസ്സിലാകുന്നില്ല തന്നെ പല വീഡിയോകൾ പക്ഷേ എല്ലാം കൊള്ളാം സ്മാർട്ട്👍👍👍
@abhishekpkuruvery95004 жыл бұрын
എന്റെ ഡിഗ്രീ റിസൾട്ട് രണ്ട് ദിവസം മുൻപ് വന്നു.ഫിസിക്സ് ആണ് ഞാൻ എടുത്ത കോഴ്സ്, മാർക്ക് അൽപ്പം കുറവാണ്... പക്ഷെ ചേട്ടന്റെ വീഡിയോ കാണുമ്പോൾ ഫിസിക്സിനെ കുറിച്ച് കൂടുതൽ അറിയാനും ഉപരിപഠനത്തിന് പോകണം എന്നും തോന്നുന്നു.
@binukjose19034 жыл бұрын
Thalparyam undenkil pokanam.. pakshe physics padikumbol maths ozhivakkan aavtha onnanu. Nammal video il kanunna pole athra sughakaram aavilla.. ellam manasilakki padikuka. Equation manapadam akkathe
@jrstudiomalayalam4 жыл бұрын
താല്പര്യം + maths... ഒക്കെ നോക്കണേ... കൻസെപ്റ് ഒക്കെ പറയുന്നത് mathematical proof ന്റെ അടിസ്ഥാനത്തിൽ ആണ്
Bro oru pakshe plus two വിനു മാർക്ക് കുറഞ്ഞാൽ എങ്ങനെ എങ്കിലും ഫിസിക്സ് എടുക്കാൻ കഴിയുമോ
@Midhun-19943 жыл бұрын
1:05 I love it 😘
@reems47534 жыл бұрын
ജനനം മുതൽ മരണം വരെയുള്ള സമയം ജീവിതം.സമയം ആർക്കുവേണ്ടിയും കാത്തിരിക്കുന്നില്ല
@shafibasik44 жыл бұрын
Brother super channel anetto.... ഈ കാണുന്നതെല്ലാം മണ്ണ് കുഴച്ചും അല്ലാതെയും ഒരാൾ സൃഷ്ടിച്ചു പരിപാലിക്കുന്നതാണ് എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള എല്ലാവർക്കും താങ്കളുടെ ചാനൽ ആസ്വദിക്കാനും, പഠിക്കാനും സഹായിക്കും വിധത്തിൽ ആണ് അവതരണം... Please don't Stop doing this.... There are so many enthusiastic viewers are here.
@PRESIDENTPRIMEMINISTERGODKALKI3 жыл бұрын
👌👌👌
@livingstonss99164 жыл бұрын
കണ്ടിരുന്നിട്ട് സമയം പോയതറിഞ്ഞില്ലാ.
@jrstudiomalayalam4 жыл бұрын
☺️☺️
@solenoidfilms3 жыл бұрын
നന്നായിട്ടുണ്ട് ചേട്ടായി...we love you... continue to share your valuable knowledge. thnx a lot
@musichealing3694 жыл бұрын
🙏🙏🙏🙏🙏 ശരിക്കും Time മനുഷ്യനിർമ്മിതം. പ്രപഞ്ചത്തിന് Time ഇല്ലല്ലോ. പക്ഷെ മനുഷ്യനിർമ്മിതമായ ഒരു കാലയളവ് ന്റെ സങ്കല്പം മുന്നോട്ട് പോകുന്നുണ്ട്
@neerajchandran89484 жыл бұрын
Alla...time is fundamental...nammal age cheyyunnathum ellam forward arrow of time kaaranam aanu
@teslamyhero85814 жыл бұрын
@@ശിവശങ്കർ അത് വെറും വ്യാമോഹം മാത്രമല്ലേ ബ്രോ? തുടക്കം ഉണ്ടെങ്കിൽ ഒടുക്കവും ഉണ്ട്. ഈ പ്രപഞ്ചത്തിനു പോലും.
@teslamyhero85814 жыл бұрын
@@ശിവശങ്കർ ബ്രോ ഞാൻ മതങ്ങൾ പറഞ്ഞതിനെ പറ്റിയല്ല പറഞ്ഞത്, എന്റെ സംശയം ആണ്. പിന്നേ മുസ്ലിങ്ങൾ ശാശ്വത സ്വർഗത്തിന് വേണ്ടിയാണു ജീവിക്കുന്നത്.അങ്ങനെ ജീവിക്കുന്നവർ മതവിശ്വാസം തെറ്റാതെ ജീവിക്കുന്നു. പിന്നെ ഹിന്ദുക്കൾക്കൊന്നും അവരുടെ സ്വർഗത്തിൽ അമൃത് പാനം ചെയ്യാൻ കിട്ടില്ല ബ്രോ, അത് ദേവന്മാർക്ക് മാത്രം ഉള്ളതാണ്. അങ്ങോട്ട് മനുഷ്യരെ കേറ്റില്ല, തന്നെയുമല്ല അവർ പുനർജന്മത്തിൽ വിശ്വസിക്കുന്നു. ഓരോ ജന്മത്തിലും ചെയ്ത കർമങ്ങൾ അനുസരിച്ചു അടുത്ത ജന്മങ്ങൾ കിട്ടുന്നു. അങ്ങനെ ജന്മം മുഴുവൻ തീരുമ്പോൾ പരബ്രഹ്മത്തിൽ ലയിക്കുന്നു. 🤝🤝🤝ഞാൻ യാതൊരു തർക്കങ്ങൾക്കും ഇല്ല 😍😍
@neerajchandran89484 жыл бұрын
@@ശിവശങ്കർ അതൊന്നും ഒരിക്കലും നടക്കില്ല...thermodynamics 2rd law നെ പറ്റി കേട്ടിട്ടുണ്ടോ? entropy of the universe always increases...biological clock ഒക്കെ വെറും concept ആണ്...നമ്മൾ അനങുന്നതു പോലും time ഉള്ളതുകൊണ്ട് ആണ്..അതായത് എങ്ങനെയെങ്കിലും aging stop ചെയ്‌താൽ പോലും(even thought it is impossible) time ഉണ്ട്...അതുകൊണ്ട് time വെറും ഒരു illusion അല്ല
@neerajchandran89484 жыл бұрын
@@ശിവശങ്കർ പിന്നെ aging ഇന്റെ കാരണം biological clock ഒന്നും അല്ല...നമ്മുടെ വർക്ക് എല്ലാം ചെയ്തു muscles വീക് ആവുന്നതുകൊൺഡാണു..പിന്നെ നമ്മുടെ skins പതുക്കെ പതുക്കെ oxygen ഉമായി react ചെയ്യും...അതുകൊണ്ട് ആണ് wrinkles ഉണ്ടാവുന്നത്
@swalih82054 жыл бұрын
Njan orupad nalayi anweshikkunna contents.... Innale muthala channel kandath... Ini Oro videos aayt Ellam kananam....and expecting more videoss
@thusharthankappan42444 жыл бұрын
You guys with such curiosity and extraordinary thinking capabilities should consider to join ISRO or other relevant department to enhance and enlighten our nation dreams and heights.
@PRESIDENTPRIMEMINISTERGODKALKI3 жыл бұрын
👌👌👌
@beinspire96204 жыл бұрын
Chetta super super suuuuuuper thanks for knowledge....njan ipol chettante oru fan Anu...simple ayi ellavarkum manasilavunna reethiyil explain cheyithathinu orupad thanks und.
@astromallu4 жыл бұрын
The best time traveller movie ever. "Predestination".
@jeevan76334 жыл бұрын
Yes, njan kand kili parannu, pinnem kandappol manasilayi, nalla movie
@lokieditz.98703 жыл бұрын
Tenet ille 😕
@vineeshvinuwayanad22002 жыл бұрын
JR മനസിലാകാത്ത രീതിതിയിൽ പറഞ്ഞാൽപോലും ഞങ്ങൾക്ക് സിംപിൾ ആയി മനസ്സിലാകുന്നുണ്ട്. 👌👍😍
@maheshrationalist99394 жыл бұрын
ഇതിനൊക്കെ like ചെയ്തില്ലെങ്കിൽ പിന്നെന്തിനാ നമ്മളൊക്കെ ഈ.................
@umeshcv71874 жыл бұрын
1st and 2nd laws of thermodynamics എനിക്ക് വളരെ വൈകാരികമായി തന്നെ മനസിലായിട്ടുണ്ട്, 15 വർഷങ്ങൾക്ക് മുമ്പ് ഞാൻ പഠിക്കുന കാലത്ത് വെറും പരിക്ഷക്ക് വേണ്ടിയുള്ള പ0നം മാത്രമാണ് നടത്തിയിരുന്നത്. ഇന്ന് വെറുതെ സഞ്ചരിക്കമ്പോൾ ചുറ്റുപാടുകൾ നിരിക്ഷിക്കുമ്പോൾ യാദൃശ്ചികമായി ഈ നിയമങ്ങൾ മനസിൽ വരാറുണ് ഇവയിലൂടെ എൻ്റെ ചുറ്റുപാടുകളുമായി സംവേദിക്കാൻ ഞാൻ പോലുമറിയാതെ ശ്രമിക്കാറുണ്ട്, കൗമാരകാലത്ത് ഇക്കിളി പുസ്തകങ്ങളോട് ഉണ്ടായിരുന്ന ഒരു അടുപ്പമാണ് ഇപ്പോഴേ താണ്ട് മധ്യവയസിനോടടുക്കുന്ന എനിക്ക് ശാസ്ത്രതത്ത്വങ്ങളോടുള്ളത്. പക്ഷേ ഇപ്പോഴും 3rd law of thermodynamics നേ പറ്റി പരീക്ഷക്ക് പഠിക്കുന്ന ഒരു കുട്ടിയുടെ വിവരമേയുള്ളൂ അതുപോലുമുണ്ടോയെന്ന് അറിയില്ല. absolute entropy യെ പറ്റി പ്രപഞ്ചവുമായി ബന്ധപ്പെടുത്തിയോ അല്ലെങ്കിൽ നമ്മുടെ ചുറ്റുപാടുകളുമായി ബന്ധപ്പെടുത്തിയോ സരളമായി പറയാമോ? യഥാർത്ഥത്തിൽ entropy പൂജ്യമാക്കുന്ന അവസ്ഥയുണ്ടോ?
@wirelesselectricity95054 жыл бұрын
Lucy എന്ന സിനിമ കണ്ടവർ ഉണ്ടോ ?
@viveksr11624 жыл бұрын
Yes
@vipulasok4674 жыл бұрын
Yes
@ikhaleelneo71384 жыл бұрын
ആ സിനിമയിൽ എന്തുണ്ട്
@jalees10414 жыл бұрын
DRAGON WARRIOR GAMER nee eethada naaye,,
@sarathkumarvs3014 жыл бұрын
ടൈം ട്രെവൽ🔥
@vinodkunjupanikkan83134 жыл бұрын
ഇതുപോലെയുള്ള വീഡിയോയുമായി വീണ്ടും വരാം എന്നല്ല, ജിതിനെ വീണ്ടും "വരണം " o k. വളരെ നന്ദി.
@aztrophile4 жыл бұрын
Bro...see a series named Dark...its abt the relation between time and space....its not real....but it can be in the future....physics eshtamullavar kaneda oru series annu ..
@viveksir39564 жыл бұрын
Quantum physics*
@adwaith55794 жыл бұрын
12 monkeys koodi onnu kanu 🔥 🔥
@viveksir39564 жыл бұрын
@@adwaith5579 Randum Poli♥️
@shafeekkooriyatta74674 жыл бұрын
ഓരോ വീഡിയോയിലും വിസ്‌മയങ്ങൾ തീർക്കുന്ന jr studio ഒരു പാട് നന്ദി
@liquidchefrcr40254 жыл бұрын
I have interest on watching time travel vlog, have been watching many time travel videos in Apextv channel running in youtube. There they show many charector (time traveller) has traveled from future in the present. 1) What you think on it? 2) How does it possible? 3) since we living in 2020, they are claiming that they have travel from future years (2040/2030.... ) 4) surprisingly i saw many have predicated exact!! since they came from future. 5) since we live in present how did they live in future and came back?? Can you do a video of this??? Thanks RCR.
@navadeepkp43084 жыл бұрын
ജിതിൻ ഏട്ടാ അടിപൊളി വീഡിയോ.... കണ്ടു തീർന്നത് അറിഞ്ഞില്ല... അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു ..
@sreeragsr8784 жыл бұрын
പക്ഷെ ഇത്രയും ഓർഡർ ആയ ഒരു initial bigbang state എങ്ങെനെ ഉണ്ടായി എന്ന ചോദ്യം. Entropy reversal നും അതെ പോലെ, time travel നും ഉള്ള സാധ്യത തുറന്നു തരുന്നില്ലേ..
@jrstudiomalayalam4 жыл бұрын
അതേ.. പക്ഷെ അങ്ങനെ ആണെങ്കിൽ ബിഗ് bang ന്റെ nature മനസിലാക്കണം..👏
@graxroot4 жыл бұрын
ഞാനും എൻട്രോപ്പി ഉണ്ടാക്കികൊണ്ടേയിരിക്കുന്നു! തങ്ങളുടെ വിവരണം കാലത്തെക്കുറിച്ചു ഒരു പുതിയ മാനം നൽകി. നന്ദി 😍
@jithuold86124 жыл бұрын
Jithin bro edunna topic ishttamulavar like chyuu
@prasanthisaraswathi95204 жыл бұрын
Time is stable Neram velukunnu rathri akunnu 24hrs orumattavumilla Jeevitham thirichukittunnilla Jeevikal janikunnu valuthakunnu marikunnu.. Sooryan udikunnapole marikunnavar veendum jeevichuvannal time repeat akum...
@graphmaker31754 жыл бұрын
Technology othiri വളർന്നാൽ ആർട്ടിഫിഷ്യൽ big bang ഉണ്ടാക്കാൻ പറ്റുമോ. ഒരിക്കൽ കൂടി big bang ഉണ്ടായാൽ പുതിയ universe undaakumo?
@jrstudiomalayalam4 жыл бұрын
Large handron collider ഇൽ ഇതിന്റെ ഒരു മോഡൽ നടക്കുന്നുണ്ട്
space മാറാതെ നിർത്താം, Time മാറുന്നു എന്നു പറയുന്നത് ശരിയാണോ ? യഥാർത്ഥത്തിൽ Space ഉം മാറുന്നില്ലേ ? നമ്മുടെ ഭൂമിയും ഗാലക്സിയും ഒക്കെ സഞ്ചരിക്കുകയല്ലേ ? അങ്ങനെ വരുമ്പോൾ നമ്മൾ ഇപ്പോൾ നില്ക്കുന്ന ഈ space ഇനി ഒരിക്കലും ആവർത്തിക്കാൻ സാധ്യത ഇല്ലല്ലോ
@jrstudiomalayalam4 жыл бұрын
ആണ് ബ്രോ.. ഞാൻ ഇവിടെ ടൈം എന്നാ, നമ്മൾ experiance ചെയ്യുന്ന അനുഭവത്തെ കുറിച്ചു പറഞ്ഞത് ആണേ.. ഇനി മറ്റൊരു video ഇൽ സ്പേസ് കൂടി പറഞ്ഞിട്ടു,സ്പേസ് ടൈം വിശദീകരിക്കാം
@neerajchandran89484 жыл бұрын
Alla..space maaretheyum irikkamallo...ippo njan oru constant velocity il aanenkil polum,ente perspective il njan rest il alle! Appo space maarathe irikkam
@ശിവശങ്കർ4 жыл бұрын
@@neerajchandran8948 low dimensional ഉള്ള മനുഷ്യൻക്ക് സമയം, സ്പേസ് ഒക്കെ ഉള്ളതായും, ചലിക്കുന്നതായും delusioned mind ൽ വെറുതെ തോന്നുന്നത് ആണ്, ദൈവത്തെ സംബന്ധിച്ചു big bang നടന്നിട്ട് ഒരു മിനിറ്റ് പോലും ആയിട്ടില്ല 😁
@neerajchandran89484 жыл бұрын
@@ശിവശങ്കർ yeah I agree..but verum oru delusion aanennu thonunnilla..angane vishvasikkunna physicist maarum und..👍👍👍
@ശിവശങ്കർ4 жыл бұрын
@@neerajchandran8948 ഈ 4% വരുന്ന observable universe നെ കണ്ടു കൊണ്ടാണ് *മണ്ടൻ അവതാരകൻ* ഓരോന്ന് വിളിച്ചു പറയുന്നത് 😄 ബാക്കി ഉള്ള 26% dark matter, 70% dark energy യെ പറ്റി അവന് ഒന്നും അറിയില്ല 😃😄😄😁
@vishnudileep92664 жыл бұрын
Ee idayk aan njn ee channel videos oke kand thudangiyath..pine dhivasam onnum randum videos vech kand thudangi..daily data aayath kond ..ottairipin kanan pattunila enna vishamam mathrame ullu... the way of presentation karanam kandirunnu pogum...parayunath muzhuvanayum manasilakanula arivo bhudhiyo illanthan nte preshnam... ennalum universe ne pattiyulla oro karyangalum ariyumbo kittuna aa feel cheruthonnum alla... thank you chetta for this awesome channel ..❤️❤️❤️❤️❤️
@akhilvs15594 жыл бұрын
ഏതവാനാവോ ഈ ഡിസ്‌ലൈക്ക് അടിക്കാൻ നോട്ടിഫിക്കേഷൻ കാത്തിരുന്നു വരുന്നത് 👊
@AjuKRaj4 жыл бұрын
ആന്ന്.... എന്തായാലും ഏതോ വലിയ ശാസ്ത്രജ്ഞനാ
@musichealing3694 жыл бұрын
മതം വിഴുങ്ങിയ തലച്ചോറുകളാവാം
@mayboy55644 жыл бұрын
ആ വിഡി കളെ മറന്നേക്കു ബ്രോ അവരെ കുറിച്ച് പറഞ്ഞ് നമ്മുടെ സമയവും ചിന്ത ശേഷിയും അല്ലേ പോകുന്നത് just leave them
@abilliondreams80464 жыл бұрын
@@musichealing369 probably 😁
@shiburaj.s.s44634 жыл бұрын
ഞാൻ
@Sureshkumar-wm1bg3 жыл бұрын
Jithin Bro you are an excellent teacher. J R സ്റ്റുഡിയോ കാണാൻ കഴിഞ്ഞത് വളരെ ഭാഗ്യമായി കരുതുന്നു
@Achumma6664 жыл бұрын
സമയം നമ്മൾ നമ്മുടെ ആവശ്യങ്ങൾക്കായി ഉണ്ടാക്കിയെടുത്ത ഒരു സംഗതി അല്ലെ
@graxroot4 жыл бұрын
സമയം പ്രാപഞ്ചികമാണ്. ഇക്കാണുന്ന സമയയൂണിറ്റ് നാം സോളാർ സിസ്റ്റത്തിനനുസരിച് രൂപപ്പെടുത്തിയതു മാത്രമാണ്.
@thahiraumer72362 жыл бұрын
മറ്റൊരു ഫിസിക്സ് 'ബുദ്ദിജീവി' ചാനലുകാരനെ അപേക്ഷിച്ച് വളരെ നല്ലരീതിയിൽ എല്ലാവർക്കും മനസ്സിലാവുന്ന വിധം അവതരിപ്പിക്കുന്നു, അതാണ് ഈ ചാനലിന്റെ മേന്മയും...!
@sachinkrishnaep4 жыл бұрын
From the beginning iam here
@jrstudiomalayalam4 жыл бұрын
☺️
@PRESIDENTPRIMEMINISTERGODKALKI3 жыл бұрын
@@dragonwarriorgamer7892 🤣
@vipi73874 жыл бұрын
നല്ല അവതരണം.. കാര്യങ്ങൾ സിമ്പിൾ ആയി പറയുന്നു.. keep going bro....
@rijinjoy72854 жыл бұрын
“A brief History of time” ee book read cheythukondirunna samayatha jithinta notification vannathu , nokkiyappo correct timing 😟😟😟
@jrstudiomalayalam4 жыл бұрын
Super book aanu
@wirelesselectricity95054 жыл бұрын
Law of Mind 👍😊
@Mupztalks4 жыл бұрын
@@jrstudiomalayalam ഒരുപാട് വായിക്കാറുണ്ട് അല്ലേ
@ikhaleelneo71384 жыл бұрын
മലയാളം പരിഭാഷ ഉണ്ടോ
@rijinjoy72854 жыл бұрын
“കാലത്തിന്റെ ഒരു സംക്ഷിപ്‌തചരിത്രം” but ippo ithu available anonnu ariyilla
Did anyone related Netflix Dark series plot When he explain time travel paradox ??
@joyjoseph76523 жыл бұрын
Bro ഇത് കണ്ടപ്പോൾ ഒരുപാട് അറിവ് കിട്ടുകയും സംശയം അതിനേലും കൂടുകയും ചെയ്തു . അപ്പോ ഞാൻ Entropy കൂട്ടിയട്ടുണ്ട് 😸😸
@survivorsajimon46214 жыл бұрын
നിങ്ങൾക്ക് അപ്പൊ എത്ര age ആയി??? 2018 5th sem
@NGS_suzuki4 жыл бұрын
23
@vaisakhpadmanabhan7832 жыл бұрын
ടൈം ട്രാവൽ നെ കുറിച്ച് ചേട്ടൻ എത്ര വീഡിയോ വേണേ ചെയ്തോ അത്രകി ഇഷ്ട്ടമുള്ള സബ്ജക്റ്റ് ആണ്😍😍😍
@shimic.m55414 жыл бұрын
'back in Time' is a new term for me. Absolutely nice presentation 👍 thank you brother. It's true that you have a well idea on physics, so it's a time for you to should start to study Philosophy as well. You've a taste on that, all the best. And I have a request that u could play a video on which are most appreciated Time travel movies of Hollywood.
@phantomc21753 жыл бұрын
സൃഷ്ടി -സ്ഥിതി -സംഹാരത്തിൻ്റെ (ബ്രഹ്മാ- വിഷ്ണു - ശിവ ) ഒരു ചക്ര (Cycle) മാണ് കാലം ( Time).
@VLOGS-td8wf4 жыл бұрын
ടെെം ബാക്കിലേക്ക് പോകാന്‍ ഒരിക്കലും സാദൃമില്ല എന്നദാണ് എന്‍റെ ഒരു ഇത് ഉദാ ,ഒരാള്‍ 5 വര്‍ഷം പുറകോട്ട് പോയീന്ന് വച്ചോ അപ്പോള്‍ ഭൂമിമൊത്തം 5കൊല്ലം പുറകോട്ട് പോകേണ്ടി വരും ഇതിനിടയില്‍ മരിച്ചവരും തിരിച്ച് വരും ഇത് ഒരിക്കലും നടക്കൂല അങ്ങനെ എല്ലാ മനുഷ്യരു 5 കൊല്ലം വീതം കുറച്ചാല്‍ പിന്നെ മനുഷൃനേ ഇല്ല പുറകോട്ട് പോകുന്നത് ഒരുതരം സൊപ്നം മാത്രം അല്ലേ,,
ഭൂമി മൊത്തം പിറകോട്ട് പോകണ്ട Time പുറകിലോട്ട് പോയി അവര് സമാന്തര ലോകത്തായിരിക്കും..
@aravindrkp3 жыл бұрын
You are doing an excellent job....very informative
@rajeroor65144 жыл бұрын
Bro ചൈനയുടെ FAST ടെലിസ്കോപ്പിനെ പറ്റി വീഡിയോ ചെയ്യുമോ ...
@azadalipk91694 жыл бұрын
💖💖💖
@sathyana23954 жыл бұрын
ഹാ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്നു ഇങ്ങനെ ആലോചിച്ചിരിക്കുമ്പോ,ദേ വന്നല്ലോ നമ്മുടെ JR
@navin.996184 жыл бұрын
സമയം, youtube videos 1.5X സ്പീഡിൽ കാണുന്ന എന്നോടൊ ബാലാ...
@bellieeilish18634 жыл бұрын
നല്ല വീഡിയോ...
@jacobcj92274 жыл бұрын
Don't worry, ചിന്തിച്ചാൽ ഒരു അന്തവും ഇല്ല ചിന്തിച്ചില്ലേല്‍ ഒരു കുന്തവും ഇല്ല.... The more you think, it would be more complicated, so let me be free like this......
@Charlie_000003 жыл бұрын
സമയം അതാണ് എല്ലാം
@universalphilosophy80814 жыл бұрын
(Illusion) മായയോടു് കൂടിയതിനാൽ 'സമയം' എന്ന് സംസ്കൃതത്തിൽ പറയപ്പെടുന്നു!!
@sudhisudarsanan69183 жыл бұрын
Black body, black body റേഡിയേഷൻ.നെ കുറിച് ഒരു vedio എടുക്കാമോ?.
@psychotrollan71884 жыл бұрын
ഞാൻ കുറച്ചു വൈകി പോയി
@aneeshke26014 жыл бұрын
സമയമാണ് എല്ലാത്തിനും അടിസ്ഥാനം. ഐ ലവ് TIME😍
@sabishababu20644 жыл бұрын
Am a nurse..but I loves space,and physics... regular viewer of jr studio
Eposhum kandukondirikkanam.... thanks for the video. 👍👍👍👏👏👏
@arjunmohan86184 жыл бұрын
7:22 engane fix cheyyaan??? Space moving alle eppozhum.. like Bhoomi karangunnu bhoominsuryanu chuttum karangunnu suryan adakkamulla solar system galaxykk chuttum karangunnu... Angane aanenkil compared to space coordinates namukk evdeyum sthiram aayi nilkkan sadhikkillallo ????
@bionlife60173 жыл бұрын
Yeah i know the point we need more information......................... in deep
@jaslineek79473 жыл бұрын
Alfu world പറഞ്ഞിട്ടാണ് ഞാൻ വീഡിയോ കാണുന്നത് അടിപൊളി vidio👌
@belurthankaraj37533 жыл бұрын
Your efforts are great. Your classes & channel really influenced thousands of people. Congrats 👏👏👏🙏
@albinkurian38234 жыл бұрын
Time is too slow for those who wait.Time is too swift for those who rejoice. Time is too long for those who lament. But for those who love, Time is eternity.(Theory of Relativity)
@ansaf8536 ай бұрын
നമ്മുടെ ജീവിതലക്ഷ്യം എന്താണ് എന്ന് തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് ഞാൻ.. എന്റെ കുറഞ്ഞ iq വിനു താങ്ങാൻ കഴിയുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞ് തരുന്ന bro ക്ക് നന്ദി.