പ്രകാശ വേഗതയെ മറികടക്കുന്ന Quantum Entanglement | Explained in Malayalam

  Рет қаралды 121,307

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

3 жыл бұрын

മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on
Google pay upi id - jrstudiomalayalam@ybl
BUY ME A COFFEE - www.buymeacoffee.com/Jithinraj
PAY PAL - www.paypal.me/jithujithinraj
..................................................... Quantum Enatanglement explained in malayalam simply
Help me to upgrade our channel rzp.io/l/i0AmZ3J5zh
എന്റെ ബ്ലോഗ് സന്ദർശിക്കാം - www.jithinrajrs.com
For Sponsorship,webinars and programmes
Email : jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
Podcast
spotify- open.spotify.com/show/4dcVVzq...
Anchor - anchor.fm/jr-studio-malayalam
🌀 Face book page : / jrstudiojithinraj
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
© DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
Better telescopes
n 130EQ -amzn.to/36NYFVv
CELESTRON 21045 - amzn.to/35L8rsg
#jithinraj_r_s
#malayalamsciencechannel
#jr_studio
#jr
#malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 699
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
ഫിസിക്സ് അടിസ്ഥാന ക്ലാസ്സുകൾ അറിയാനും,പഠിക്കുന്നവർക്കും ഉപയോഗപ്പെടുന്ന ഒരു ചാനൽ തുടങ്ങീട്ടുണ്ട്.Academy of science by JR kzbin.info/www/bejne/fobHpaxobNJ4qNk Quantum mechanics videos kzbin.info/www/bejne/fIDNfYFppraUrrM kzbin.info/www/bejne/aJO5fWqoiq59hNU
@muhammedaslams6065
@muhammedaslams6065 3 жыл бұрын
Sir.. Can you do a video on the topic... Is the speed of light that we measured is correct.. Or can we ever measure the speed of light correctly..
@krishnathottupura
@krishnathottupura 3 жыл бұрын
എല്ലാ വിധ വിജയാശംസകളും...
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Cheyyam
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Thank you
@adwaithdinesh654
@adwaithdinesh654 3 жыл бұрын
Broh teacher ahno?🙂
@cnmtechs8370
@cnmtechs8370 3 жыл бұрын
ഡിഗ്രിക്ക് ഫിസിക്സ്‌ മെയിൻ എടുത്ത് പഠിച്ചിട്ടും ഇതൊക്കെ കേട്ടിട്ടും എന്താണ് മനസ്സിലായില്ല. But, ഇങ്ങേരുടെ 17 മിനുട്ട് ഉള്ള വീഡിയോ കൊണ്ട് എല്ലാം മനസ്സിലായി. ഇത്രേം അതിശയകരമായ ഒരു വസ്തുത ഞാനിപ്പൊഴാ മനസ്സിലാകുന്നെ... ഇങ്ങേർ എന്റെ physics സർ ആയിരുന്നേൽ ഞാൻ വല്ല ശാസ്ത്രജ്ഞനും ആയേനെ...
@VINSPPKL
@VINSPPKL 3 жыл бұрын
Same pinch...😃👍
@mummuv5081
@mummuv5081 3 жыл бұрын
Seriya bro.ethra kadichal pottatha paadavum enthu simple aayittanu jr paranju padippikkunnathu
@MrJijo2012
@MrJijo2012 3 жыл бұрын
😍👍
@jacobcj9227
@jacobcj9227 3 жыл бұрын
അത് അന്നത്തെ വാദ്യരുടെ കഴിവ് കേടു ആയിരിക്കില്ല നിങ്ങൾ പഠിക്കാത്തത്, പലപ്പോഴും നിങ്ങളുടെ concentration, interest, language അങ്ങനെ പല factors ഉണ്ട്. അതേ college ഇല്‍ അതേ class ഇല്‍ ഇരുന്ന കുട്ടി ആ subject ഇല്‍ 100% mark നേടി പഠിച്ചതിനെ എങ്ങനെ വിലയിരുത്തും. IQ നിങ്ങളെകാളും കൂടുതൽ ഉള്ള അല്ലെങ്കിൽ കുറവുള്ള മറ്റ് ഒരാള്‍ക്ക് ഒരു ടെസ്റ്റ് നടത്തുമ്പോൾ, ഇതേ class attend ചെയ്ത മറ്റ് അതേ ആള്‍ക്ക് കിട്ടുന്ന mark കുറവാണ് എങ്കിൽ അതിന് കാരണം പറയാമോ ??? ചിലപ്പോൾ നിങ്ങളുടെ assessment ശരിയായിരിക്കും പക്ഷേ പാവപ്പെട്ട ആ വാദ്യരുടെ മനസ്സിനെ എത്രമാത്രം സ്വാധീനിക്കും?? ഞാനാണ് ആ ഹതഭാഗ്യൻ വാദ്യര്‍ എങ്കിൽ എനിക്ക് ആ assessment നേരിടേണ്ടത് എന്റെ മനോ വിശാലതയും, സങ്കുചിത അവസ്ഥയും depend ചെയത് ഇരിക്കും. അതുകൊണ്ട്‌ ആരും ബോധപൂര്‍വ്വം ചെയ്യുന്നത് അല്ലെങ്കിൽ ആരും തെറ്റുകാരനല്ല. അതുകൊണ്ട്‌ കഴിയുന്നതും നമുക്ക് judgement ഒഴിവാക്കാം അല്ലേ??
@godofthunder9080
@godofthunder9080 3 жыл бұрын
Jr studio video മുടങ്ങാതെ കാണുന്നവർ like adi
@footprints2324
@footprints2324 3 жыл бұрын
👍🏾
@kamalprem511
@kamalprem511 3 жыл бұрын
👌
@asaruasharaf3439
@asaruasharaf3439 3 жыл бұрын
👍
@HaHaHaa655
@HaHaHaa655 2 жыл бұрын
Asgardilekk eppozha?
@tajbnd
@tajbnd 2 жыл бұрын
👍🏻
@bijukoileriyan7187
@bijukoileriyan7187 3 жыл бұрын
Quantum theory തന്നെ വിശദീകരിക്കാൻ പ്രയാസമാണ് Quantum entanglement അതിനെക്കാൾ കഠിനവും ... എന്നാൽ ഒരു ലാഗും ഇല്ലാതെ വിശദീകരിച്ച ....... ഈ efort-നിരിക്കട്ടെ കുതിര പവൻ
@itsmestrngeff
@itsmestrngeff 10 ай бұрын
🎉
@gopikag1145
@gopikag1145 3 жыл бұрын
വളരെ അറിവ് നൽകുന്ന ചാനൽ ഇനിയും നന്നായി മുന്നോട്ട് പോകാൻ ആശംസിക്കുന്നു
@pindropsilenc
@pindropsilenc 3 жыл бұрын
Share cheyyo ithu?
@LibinBabykannur
@LibinBabykannur 3 жыл бұрын
👩‍💻
@livemediakerala3253
@livemediakerala3253 3 жыл бұрын
Hii
@Rajeshkumar-vp7dm
@Rajeshkumar-vp7dm 3 жыл бұрын
ഇതു ഇത്ര സിംപിൾ ആയി പറയാൻ JR, നെ പറ്റു... 👍😍
@abinkalex7310
@abinkalex7310 3 жыл бұрын
അണ്ണനും,വയ്ശാകൻ തമ്പിയും ഒരുപോലെ ഫിസിക്സ്‌ നീയെന്ധ്രിക്കുന്ന മനുഷ്യരആണ് 🔥🔥💯%👍
@SharookAhammed
@SharookAhammed 3 жыл бұрын
♒🤟🤟
@meenuvenugopal5884
@meenuvenugopal5884 3 жыл бұрын
ഒരു വ്യത്യാസമുണ്ട് വൈശാഖൻ തമ്പിക്ക് കുറച്ചു രാഷ്ട്രീയം കൂടിയുണ്ട്...എന്നാൽ ജിതിൻ പറയുന്നത് physics മാത്രമാണ്..
@abinkalex7310
@abinkalex7310 3 жыл бұрын
@Aswin Das ഉണ്ട്....... Bro
@abinkalex7310
@abinkalex7310 3 жыл бұрын
@Aswin Das അത് ശെരിയാണ്.........🔥💯%
@dreamcatcher1172
@dreamcatcher1172 Жыл бұрын
Jr സ്റ്റുഡിയോ ക്ലാസ്സ്‌ ആണ്.. വൈശാഖൻ തമ്പി എന്താണ്?
@sananthsajeev6677
@sananthsajeev6677 3 жыл бұрын
ഞാൻ ഇതൊക്ക ആരോടെങ്കിലും പറഞ്ഞാൽ അവർ ഇതൊന്നും വിശ്വസിക്കാറില്ല. കാരണം എനിക്ക് ഇതൊന്നും പറഞ്ഞുമനസ്സിലാക്കാൻ കഴിവില്ല. പിന്നെ ഞാൻ ഒരു average student ആയിരുന്നു 😩😩
@akhilsreekuttan6012
@akhilsreekuttan6012 3 жыл бұрын
Njan below polum illatha oru chekkan aanu 😂
@jithin918
@jithin918 3 жыл бұрын
Enikkum same.. physics,Che,bio okke nannayi ariyum but paranju bhalippikkan ariyula
@krishnathottupura
@krishnathottupura 3 жыл бұрын
ഇത് തന്നെ ആണ് എന്റെയും അവസ്ഥ ബ്രോ.. ഇത്തരം കാര്യങ്ങൾ എല്ലാം കിട്ടിയ അറിവ് ഷെയർ ചെയുമ്പോൾ ഇവന് എന്താ വട്ടാണോ എന്ന ഭാവത്തിൽ ആണ് പലരുടെയും നോട്ടം....😐
@jithinmathew6629
@jithinmathew6629 3 жыл бұрын
@@krishnathottupura ഇതുപോലെയുള്ള വിഷങ്ങളോടുള്ള താത്പര്യമില്ലായ്മ അല്ലെങ്കിൽ അറിവില്ലായ്മയാണ് എല്ലാരും ഇത് സംസാരികളുന്നവരെ ഭ്രാന്തന്മാരാക്കുന്നത്.
@krishnathottupura
@krishnathottupura 3 жыл бұрын
@@jithinmathew6629 👌 സത്യം
@srgameryt3132
@srgameryt3132 3 жыл бұрын
തന്റെ അറിവ് മറ്റുള്ള വർക്ക് പകർന്നുനൽകുന്ന ചാനൽ ആണ് jr studio 🌹🌹🌹🌹🌹🌹
@ecshameer
@ecshameer 3 жыл бұрын
JR bai❤️❤️❤️🌷🌷🌷 51മത്തെ ലൈക്ക്... 12മത്തെ കമ്മേന്റ് ... ഇനി മുഴുവനും കാണട്ടേ💥
@jobitbaby2927
@jobitbaby2927 3 жыл бұрын
ഈ പ്രപഞ്ചത്തിലെ എല്ലാം interconnected ആണ്. എല്ലാം ഒരൊറ്റ സാധനമാണ്. ഉപരിതലത്തിൽ എല്ലാം seperated ആയി കാണപ്പെടുന്നുണ്ടെങ്കിലും ആഴത്തിൽ എല്ലാം connected ആണ് ദൂരം, സമയം എല്ലാം വെറും മായ മാത്രം....
@saniljacobjacob5463
@saniljacobjacob5463 3 жыл бұрын
ഈ unlike അടിച്ചവന്മാർ ആരൊക്കെയാണോ ഐസ്റ്റീനും മുകളിൽ ആയിരിക്കും അല്ലെ
@adarshs4306
@adarshs4306 3 жыл бұрын
പറന്നു പോയ കിളിയെ തപ്പി നടക്കുന്നത് ഞാൻ മാത്രമാണോ... ഗുയ്‌സ്....😖😖😖
@sebintjoseph4429
@sebintjoseph4429 3 жыл бұрын
Dislike cheythavar ഇതിലും നന്നായി ഒരു വീഡിയോ ഇട്ടു link തന്നാൽ നന്നായിരിക്കും
@tilong199
@tilong199 3 жыл бұрын
ശരിയാ ബ്രോ
@Aryan_jith
@Aryan_jith 3 жыл бұрын
വിട്ടുകളയണം ബ്രോ... പാഷാണത്തിൽ കീടാണു എന്നു കേട്ടിട്ടില്ലേ അതാണ് ആ വർഗ്ഗം...
@nikhildivakar3918
@nikhildivakar3918 3 жыл бұрын
11:01 Correction on schrodinger's cat. Our observation forces the result. Till we observe cat will be in super position state. Once we observe, cat will be in a definite state.
@sabishababu2064
@sabishababu2064 3 жыл бұрын
Valare nalla content...ee type channel okke aanu grow cheyyendath...
@Coco-gv7lc
@Coco-gv7lc 3 жыл бұрын
I agreed
@akashmohan1132
@akashmohan1132 3 жыл бұрын
Common sense has no place in Quantum Mechanics - Michio Kaku 💥🥰 JR 🥰🥰
@refinedish
@refinedish 3 жыл бұрын
😁👍
@akhilk200
@akhilk200 3 жыл бұрын
ഇത്രയും complicated ആയ വിഷയം വളരെ നന്നായി അവതരിപ്പിച്ചതിന് thanks♥️.. ഇനിയും ഇതുപോലുള്ള video ചെയ്യണം 🙏♥️
@sabishababu2064
@sabishababu2064 3 жыл бұрын
Hi jithin broo... I've called u today.... Though am a nurse,I used to watch each n every videos of urs...u r such a genious.. hats off ...
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
🤗🤗
@sabv4094
@sabv4094 3 жыл бұрын
In this age knowledge is the most costliest thing. Amazed to see that you are giving it for free and making this world a better place. One day world would know about your greatness. All the best Anna!
@sabv4094
@sabv4094 3 жыл бұрын
Also could it be so that in our reality we are separating the particles but the particles don’t experience any separation in their reality. Maybe our three dimensional word is just a dot for it and hence its always connected? Btw for us also that dot theory is applicable and the separation is just what we feel. In short the whole reality loses its credibility 😂.
@bijubiju1707
@bijubiju1707 3 жыл бұрын
From my heart thanks thanks thanks.
@sinoysibi4528
@sinoysibi4528 3 жыл бұрын
Ithrayum simple ayi ഫിസിക്സ്‌ എടുത്ത് തന്നിരുന്നെങ്കിൽ എനിക്കു A+ കിട്ടിയേനെ
@shimic.m5541
@shimic.m5541 3 жыл бұрын
Really thank you so much JR brother for this video. Actually I have asked this video once👍🏻🙏🏻
@MartianWasteLander
@MartianWasteLander 3 жыл бұрын
ചിലെ ആളുകൾ വല്ല കോപ്രായം കാണിച്ച് വീഡിയോ ഇട്ടാൽ 1ഉം 2ഉം millon views ആയിരിക്കും പക്ഷേ നല്ലപോലെ പഠിച്ചു ആ അറിവുകൾ നമ്മൾക്ക് പകർന്നുതരുന്ന നല്ല മനുഷ്യരുടെ വീഡിയോകൾക്കു വളരെ കുറവും. അതേസമയം western രാജ്യങ്ങളിൽ ആളുകൾക്ക് ഈ topic ഇഷ്ടപ്പെടുന്നുണ്ട് ഇതെന്താ ഇവിടെ ഇങ്ങനെ ആയി പോയത് നമ്മൾ അനാവശ്യ കാര്യങ്ങളിൽ അകപ്പെടുന്നു എൻ്റെ ആഗ്രഹം എന്തന്നാൽ നമ്മൾ ഈ വർത്തമാന കാലത്തെ യും ഭൂത കാലത്തെയും കുറിച്ചുള്ള കാര്യങ്ങളിൽ കുറച്ച് ഏർപ്പെട്ടു ഭാവിയെ കുറിച്ച് കൂടുതൽ ചിന്തിക്കണം അത് മനസ്സിൽ വച്ച് ജീവിക്കണം എന്നാണ്. Thankyou jr....
@chitharanjenkg7706
@chitharanjenkg7706 3 жыл бұрын
നമ്മുടെ പൂർവ്വികർ ഇലക്ട്രോണിനെ വരെ വിഘടിപ്പിച്ച് വിഘടിപ്പിച്ച് ഒരു പദാർത്ഥത്തെ മറ്റൊരു സ്ഥലത്തേയ്ക്ക് ടൈംലാഗില്ലാതെ എത്തിയ്ക്കാനാവും എന്നഭിപ്രായപ്പെരുന്നതായാണറിവ്.ഒരു പക്ഷേ ആന്നവർക്കത് സാദ്ധ്യവുമായിരുന്നിരിയ്ക്കാം.(ഇത്തരം പുരാവസ്തുക്കളെന്നപോലെ ശാസ്ത്രരേഖകൾ പലതും ഇന്ന് സായിപ്പിന്റെ കൈവശമുണ്ട് താനും) സായിപ്പിതിനെ നൂതനശൈലിയലവതരിപ്പിച്ച് കൊണ്ട് വന്നാലേ ഇവിടുള്ളവർക്കംഗീകരിയ്ക്കാനാവൂ എന്ന് മാത്രം.
@mubzplay
@mubzplay 3 жыл бұрын
ഒരു നിമിഷത്തേക്ക് +2 chemistry ഓർമ വന്നു
@manuelps6894
@manuelps6894 3 жыл бұрын
Ormippikalle ponne🙄
@avengers7878
@avengers7878 3 жыл бұрын
@@manuelps6894 🤣
@Sk-pf1kr
@Sk-pf1kr 3 жыл бұрын
Physics നരേന്ദ്രൻ മാഷ്. ഓർമ്മകൾ ഒരു നിമിഷം പിറകോട്ട് പോയി
@prasadks8674
@prasadks8674 2 жыл бұрын
ആവശ്യമല്ല, അത്യാവശ്യമാണ് സാറിൻറെ വീഡിയോകൾ നന്ദി നന്ദി നന്ദി ....
@jibiep9750
@jibiep9750 3 жыл бұрын
Your explanation about quantum entanglement is awesome 👌 Everything unclear in quantum mechanics will be clear as studing go on just like fog disappeared by 🌞
@srgameryt3132
@srgameryt3132 3 жыл бұрын
കണ്ടപ്പോൾ ക്ലാസ്സ്‌ മിസ്സ്‌ ചെയ്തു
@muhammedm6244
@muhammedm6244 3 жыл бұрын
ഈ equation ഓക്കെ ഫിസിക്സ്‌ ന്റെ ഡെറിവേഷനിൽ കണ്ടിട്ടുണ്ട് എന്നല്ലാതെ ഇതിനു ഇങ്ങനെ ഒരു വശം ഉണ്ടന്ന് അറിഞ്ഞില്ല... JR studio👏👏👏
@Kcvpk
@Kcvpk 3 жыл бұрын
Thanks brother,I was waiting for this,thank you.
@sukeshchandh
@sukeshchandh 3 жыл бұрын
Great.. Nicely explained. Thanks.
@joyaljoshy7
@joyaljoshy7 3 жыл бұрын
Thank you for the Knowledge. 🙏❤️
@AmalnathR5
@AmalnathR5 3 жыл бұрын
Einstein ഇയാളുടെ തലയിൽ വരച്ച ഒരു വര എന്റെ തലയിൽ വരച്ചായിരുന്നവെങ്കിൽ
@avengers7878
@avengers7878 3 жыл бұрын
Pinnalla 🤣
@ajuhackz2338
@ajuhackz2338 3 жыл бұрын
ഇൻട്രോ പ്വോളിച്ചു ഒരുപാട് വീഡിയോസ് jr studio udeth കാണാറുണ്ടെങ്കിലും ഈ ഇൻട്രോ വ്യത്യസ്തമായി തോന്നി ♥️ ഇങ്ങനെ ഉള്ള വീഡിയോസ് കാണുന്നവർ ഒരികലും ദൈവ വിശ്വാസികൾ ആകാൻ സാധ്യത ഇല്ല.. ഇത് അറിവ് അന്വേഷിക്കുന്നവരുടെ ലോകം. 🥰
@BUTTERFLY-sb7ei
@BUTTERFLY-sb7ei 3 жыл бұрын
Innathey kalathey kuttykal bhaagiyam ullavr aanu Sir...nay polulla nalla midukkaraay Adiyaapakaraykittunnathu.. Thankyou Sir😊🙏🙏
@positivemind6010
@positivemind6010 3 жыл бұрын
Wow.. What a Explanation... Thank you very much..
@jophysaju5715
@jophysaju5715 3 жыл бұрын
J R വീഡിയോ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് തന്നെ നമ്മൾ അറിയാതെ ലൈക്‌ ചെയ്യുന്നത് QUANTUM ENTANGLEMENT ആണോ എന്നാണ് എന്റെ ഒരു ഇത്..🤔... Proud of you J R...
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😁
@susanpanicker5371
@susanpanicker5371 3 жыл бұрын
Thank you. Very simply present ed
@suneeths7821
@suneeths7821 3 жыл бұрын
Thank you very much for this video..
@josephvarghese2447
@josephvarghese2447 3 жыл бұрын
Super explanation. Please upload same video in English version. It will be useful to student out side malayan medium. Thanks.
@venunarayanan2528
@venunarayanan2528 3 жыл бұрын
Thanks Jithin appreciable....
@abhishekshaji1683
@abhishekshaji1683 3 жыл бұрын
“God does not play dice” Albert Einstein
@anaghesh8084
@anaghesh8084 3 жыл бұрын
Because he is busy. I think so
@abhishekshaji1683
@abhishekshaji1683 3 жыл бұрын
@@anaghesh8084 yap... He is tooo busy
@abhiramsurya9643
@abhiramsurya9643 3 жыл бұрын
@@abhishekshaji1683 Correct
@naveed6668
@naveed6668 3 жыл бұрын
Superb bro. Really informative.
@abhinand9175
@abhinand9175 3 жыл бұрын
Quantum computing basic idea ariyan aagraham undaayirunnu , ath vyakthamaayi paranjuthannu ,best comparison aayirunnu kayyurayudeth Thank you jibin bro
@abhinand9175
@abhinand9175 3 жыл бұрын
* jithin bro sry
@krishnathottupura
@krishnathottupura 3 жыл бұрын
മുൻപ് ഒരിക്കൽ പൂച്ച യുടെ അവസ്ഥതയെ ഉദാഹരിച്ചു quantum mechanism പറഞ്ഞതിനേക്കാളും വളരെ നന്നായി ഗ്ലൗ, കോയിൻ എന്നിവയിലൂടെ വിശദീകരിച്ചത്.... കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ പലർക്കും കഴിയും...💛💛👍👌
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Thanks
@thezdboyy4257
@thezdboyy4257 3 жыл бұрын
ഞാൻ ആഗ്രഹിച്ച വീഡിയോ ❤️❤️😍
@rarebird8300
@rarebird8300 3 жыл бұрын
_Nice vid bro. Well explained._ ❤️👍
@dolvinsujathkumar
@dolvinsujathkumar 3 жыл бұрын
A world without Jonas- Quantum Entanglement.Dark's plot.
@chirtha1238
@chirtha1238 3 жыл бұрын
Ok jithin, bro.
@nikhiljose4775
@nikhiljose4775 3 жыл бұрын
E channel kandapo muthal aanu njan physics ishtapettath❤️ thnx to Jr studio
@letsdiscuss8504
@letsdiscuss8504 3 жыл бұрын
Very very thanks bro!
@bijowolverine4579
@bijowolverine4579 3 жыл бұрын
Ipozhanu correct manasilayathu 💯👍👍
@jishnus9355
@jishnus9355 3 жыл бұрын
ശാസ്ത്ര കുതുകികളുടെ എണ്ണം നമ്മുടെ നാട്ടിൽ കൂടുകയാണ് എന്നതിന് തെളിവാണ് താങ്കളുടെ subscribers ന്റെ എണ്ണം കൂടുന്നത് ✨
@amalvicky
@amalvicky 3 жыл бұрын
Thanks JR Studio ❤️
@ranjithmenon7047
@ranjithmenon7047 3 жыл бұрын
JR... Simple but Powerful 👍
@user-ui4dw8tm2d
@user-ui4dw8tm2d 2 жыл бұрын
താങ്കളുടെ voice എനിക്ക് ഇഷ്ടപ്പെട്ടു 🤪🤗
@Aryan_jith
@Aryan_jith 3 жыл бұрын
Jithin you are great man....
@schrodingerscat7247
@schrodingerscat7247 3 жыл бұрын
Ingane oke kekumbo kooduthal ariyan thonunnu...🔥💥
@ashikanupamdev1768
@ashikanupamdev1768 3 жыл бұрын
10:27 Dark Climax Cat experiment 🔥
@akshayhari8891
@akshayhari8891 3 жыл бұрын
Best science talk channel in Malayalam👏
@rejinrg
@rejinrg 3 жыл бұрын
Quantum mechanicsine patti kooduthal arivukal pratheekshikkunnu ❤️
@bradlygeorge12345
@bradlygeorge12345 3 жыл бұрын
Excellent video on quantum entanglement🤗🤗🤗
@babeeshcv2484
@babeeshcv2484 3 жыл бұрын
Thank U bro.
@aneeshkumarks6637
@aneeshkumarks6637 3 жыл бұрын
Video വളരെ നന്നായിരുന്നു. കുറച്ചു സംശയങ്ങൾ ഉണ്ടായെങ്കിലും അത് മുൻപത്തെ video കണ്ടിരുന്നത് കാരണം കുറെ ഒക്കെ മനസിലായി. എനിക്കൊരു request ഉണ്ട്. ലാർജ് ഹെഡ്രോൺ കോളിഡർ നെ പറ്റി ഒരു video ചെയ്യാമോ....?
@adarshvenukuttan7470
@adarshvenukuttan7470 2 жыл бұрын
Eagerly Waiting for nxt video on quantum mechanics... Pls make it bro
@vishnur3781
@vishnur3781 3 жыл бұрын
Brother, you are really great
@arvind_732
@arvind_732 2 жыл бұрын
Twin particle experiment 1998 in Switzerland.
@rajeshkunjunnykunjunny2166
@rajeshkunjunnykunjunny2166 3 жыл бұрын
Appo same time communication nadakum alle? Epo dooreyulla grahangalil ninnum information ethan minute , manikoorukal venam. ... good 👍👍👍 simple abatharanam. Thanks
@sumithsanthosh9026
@sumithsanthosh9026 3 жыл бұрын
Good information 👍🏻👍🏻👍🏻...
@theoreticalphysicsworld8081
@theoreticalphysicsworld8081 3 жыл бұрын
Nice explanation and concept is clear
@univers2431
@univers2431 3 жыл бұрын
Jithin bro ningal oru sambhavamanu... 👌👌👍👍
@manukeralam211
@manukeralam211 2 жыл бұрын
Sir evide ethe vishayangal kaykaryam cheunna channel undengilum evarekal vishwasayogyamay thelivodum koodi explane cheunnath sir anu valare nanni
@ajaibabu6894
@ajaibabu6894 3 жыл бұрын
Thanks..
@Shamedia-jannathu
@Shamedia-jannathu 2 жыл бұрын
Thank you sir
@SAHAPADI
@SAHAPADI 3 жыл бұрын
Best wishes
@extremefacts1081
@extremefacts1081 3 жыл бұрын
Another interesting video
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
❤️
@sheenavision
@sheenavision 3 жыл бұрын
Good informative 🥰
@jishnukv35
@jishnukv35 3 жыл бұрын
Antikythera mechanism.... പറ്റി ഒരു video ചെയ്യുമോ
@kannan3383
@kannan3383 2 жыл бұрын
thanks
@superflik8018
@superflik8018 3 жыл бұрын
You are uploading very interesting facts in this channel. Keep it up. I spent most of my time watching your videos. Your explanations are very clarified , even use examples for making us understand the fact. Good job👍👍.Very much interesting than my plus one physics class👓. It would be helpful if you do a video based on super sonic boom and travelling faster than the speed of sound.Advantages and disadvantages.
@superflik8018
@superflik8018 3 жыл бұрын
Thank bro, for your new video about super sonic boom
@navaneethvijay1315
@navaneethvijay1315 3 жыл бұрын
Ollath paranja ethupoole njn physics classil poolum ethra interest aayi erunnittilla. Athraykkum pwoli 🤩 Njn eppool physics neyum cheruthaayi eshttappettu thudangi 🤗
@nashrixin970
@nashrixin970 3 жыл бұрын
Wonderful channel 👍
@arjunu4918
@arjunu4918 3 жыл бұрын
Useful 💯❤️
@hawkeye4769
@hawkeye4769 3 жыл бұрын
JR bro, can u pls do a video on Einstein's brain, and how it's different from others. Nigade videos okke vere level aanu. Especially for science explorer's.
@sajup.v5745
@sajup.v5745 3 жыл бұрын
Thanks 🙏
@jacobjohnmattackalchacko3340
@jacobjohnmattackalchacko3340 3 жыл бұрын
Very good information
@saranskumar6912
@saranskumar6912 3 жыл бұрын
Hi jr pls explain kepler 1694 c..Super habitable earth pls. Thanks
@arkcreations540
@arkcreations540 3 жыл бұрын
Nice video bro❤
@vipinv6247
@vipinv6247 3 жыл бұрын
സൂപ്പർ ❤
@arjunashok9440
@arjunashok9440 3 жыл бұрын
Ya this is how parallel universe works
@jayakm891
@jayakm891 3 жыл бұрын
Tysm chetta👍😇
@kaif5676
@kaif5676 3 жыл бұрын
I Love it💞
@carlsagan8879
@carlsagan8879 3 жыл бұрын
നല്ല വിശദീകരണം 👏👏👏,, സിംഗുലാരിറ്റി തിയറി വീഡിയോ മറക്കരുത് 🤝😍
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Ok
@Coco-gv7lc
@Coco-gv7lc 3 жыл бұрын
Nice job 👌👏
@sumeshbright2070
@sumeshbright2070 3 жыл бұрын
സൂപ്പർ
@rashidpc4862
@rashidpc4862 3 жыл бұрын
Very good video
@abhiramak7411
@abhiramak7411 3 жыл бұрын
JR❤️
@naufalkunnath
@naufalkunnath Жыл бұрын
bell's inequality ഒരു വീഡിയോ ചെയ്യുമോ?
@user-bl2pl6ow7i
@user-bl2pl6ow7i 3 жыл бұрын
കരിക്ക് ..അർജുൻ ..അളിയൻസ്...ഉപ്പും മുളകും ...പിന്നെ ജിതിൻ ബ്രൊ ...നിങ്ങള്ക്ക് വേണ്ടി മാത്രേ ഞാൻ ഇത്ര വെയിറ്റ് ചെയ്തിരിക്കാറുളളൂ ....🥰
@ftvlog0535
@ftvlog0535 3 жыл бұрын
Nice rivew
Understanding Dimensions: Beyond the 3D World
19:11
JR STUDIO-Sci Talk Malayalam
Рет қаралды 295 М.
Khó thế mà cũng làm được || How did the police do that? #shorts
01:00
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 12 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 53 МЛН
Quantum Entanglement Explained - How does it really work?
17:07
Arvin Ash
Рет қаралды 1,1 МЛН
എല്ലാം സമയ മയം!!
23:25
JR STUDIO-Sci Talk Malayalam
Рет қаралды 233 М.
What is Multiverse Theory | Explained in Malayalam | JR Studio
19:55
JR STUDIO-Sci Talk Malayalam
Рет қаралды 202 М.
നമ്മുടെ ശരീരവും സുരക്ഷിതമല്ല!!
19:15
JR STUDIO-Sci Talk Malayalam
Рет қаралды 83 М.
Khó thế mà cũng làm được || How did the police do that? #shorts
01:00