ഈ വീഡിയോ ഏറ്റവും അത്യാവശ്യം ആയിരുന്നു. പറഞ്ഞതെല്ലാം എല്ലാർക്കും ഒരു പോലെ സംശയം തോന്നിയത് തന്നെയായിരിക്കും ഒരോ വീക്കിലും ഏതാണെന്നുള്ളത് challenge എപ്പോ വേണമെങ്കിലും എടുക്കാൻ സഹായിക്കും
@NerinJBaptist3 жыл бұрын
😊
@ammuachu12543 жыл бұрын
Mallu honeybees എന്നൊരു ചാനൽ ഉണ്ട് അടിപൊളി ആണ് ചാനൽ ആണ്.അവരുടെ love story ആണ് അടിപൊളി.. പ്രണയിക്കുന്നവർക്കും പ്രണയം ഇഷ്ട്ടം ഉള്ളവർക്കും ഈ ചാനൽ കാണാം...പ്രണയിച്ചാൽ വീട്ടുകാരുടെ സന്തോഷത്തോടെ എങ്ങനെ കല്യാണം കഴിക്കാൻ പറ്റും എന്നു തെളിയിച്ച അടിപൊളി couples ആണ്
Mallu honeybees എന്നൊരു ചാനൽ ഉണ്ട് അടിപൊളി ആണ് ചാനൽ ആണ്.അവരുടെ love story ആണ് അടിപൊളി.. പ്രണയിക്കുന്നവർക്കും പ്രണയം ഇഷ്ട്ടം ഉള്ളവർക്കും ഈ ചാനൽ കാണാം...പ്രണയിച്ചാൽ വീട്ടുകാരുടെ സന്തോഷത്തോടെ എങ്ങനെ കല്യാണം കഴിക്കാൻ പറ്റും എന്നു തെളിയിച്ച അടിപൊളി couples ആണ്...
@Ammuzzzzzzzzzzzzzzzzzzzzz3 жыл бұрын
Njaan new subcriber annu enikku video okke istamayii super adipoli❤
@anilaaniyan13693 жыл бұрын
Ipo elam clear ayii... Thanks for this video... Good work...
@NerinJBaptist3 жыл бұрын
🤗♥️💕
@aseenaniyas27903 жыл бұрын
Da sugano. Best shampoos ne kuriche oru video cheyyetto. Next videoke vendi Waiting 😊
@NerinJBaptist3 жыл бұрын
Cheyyam ttoo😊
@ammuachu12543 жыл бұрын
Mallu honeybees എന്നൊരു ചാനൽ ഉണ്ട് അടിപൊളി ആണ് ചാനൽ ആണ്.അവരുടെ love story ആണ് അടിപൊളി.. പ്രണയിക്കുന്നവർക്കും പ്രണയം ഇഷ്ട്ടം ഉള്ളവർക്കും ഈ ചാനൽ കാണാം...പ്രണയിച്ചാൽ വീട്ടുകാരുടെ സന്തോഷത്തോടെ എങ്ങനെ കല്യാണം കഴിക്കാൻ പറ്റും എന്നു തെളിയിച്ച അടിപൊളി couples ആണ്
@divyakrishna76993 жыл бұрын
@@ammuachu1254 chodicho? 🙄
@thalapathii47693 жыл бұрын
Chechi Vitamin E Enganaya use cheyyandeee .... വെളിച്ചെണ്ണയുടെ കൂടേ കലർത്തി ഉപയോഗിച്ചാ മതിയാ
@achuefx95263 жыл бұрын
Chechi vitamin e us cheyyunna video idamo plzzzzz🙏🙏🙏🙏🙏🙏🙏
ഞാൻ ന്യൂ സബ്സ്ക്രൈബേർ ആണ്, എനിക്ക് 24age ഉണ്ട്, ഒരുപാട് തലമുടി ഉണ്ടായിരുന്നു ഞാൻ പത്തിൽ പഠിച്ചുകൊണ്ടിരിന്നപ്പോൾ പിന്നെ പിന്നെ ആയപ്പോ മുടി കൊഴിച്ചിൽ ഉണ്ടായി മുടി മൊത്തം പൊഴിഞ്ഞു, നെറ്റി കേറി, ഇപ്പോൾ മുടി കെട്ടാൻ പോലുമില്ല 😭😭😭പിന്നെ എന്റെ തലയിൽ ചാരണം ഉണ്ട്, അത് എങ്ങനെ remove ചെയ്യാ എന്തെങ്കിലും ഒരു സൊല്യൂഷൻ പറഞ്ഞു തരുമോ plzzz
@Risnanithu3 жыл бұрын
Hai Nerin....video ....kooduthal cheyanamtto .....
Mallu honeybees എന്നൊരു ചാനൽ ഉണ്ട് അടിപൊളി ആണ് ചാനൽ ആണ്.അവരുടെ love story ആണ് അടിപൊളി.. പ്രണയിക്കുന്നവർക്കും പ്രണയം ഇഷ്ട്ടം ഉള്ളവർക്കും ഈ ചാനൽ കാണാം...പ്രണയിച്ചാൽ വീട്ടുകാരുടെ സന്തോഷത്തോടെ എങ്ങനെ കല്യാണം കഴിക്കാൻ പറ്റും എന്നു തെളിയിച്ച അടിപൊളി couples ആണ്...
@anju74353 жыл бұрын
@@ammuachu1254 ellayidathum e message anallo
@chaithanyamaheshkumar57213 жыл бұрын
താങ്ക് യൂ ചേച്ചി. ഫുൾ സംശയവും മാറി. ഞാൻ 2 വീക്ക് ആയി. വുറ്റാമിൻ ഇ ഉപയോഗിക്കുന്നു. ചെറുതായിട്ട് വ്യത്യാസം ഉണ്ടാവുണ്ട് 😍😍😍
@harshahanaan26453 жыл бұрын
Hy
@harshahanaan26453 жыл бұрын
Kaachiya ennayil aano vit e use cheyyunnath?
@harshahanaan26453 жыл бұрын
Ethra time thilappikkanm?
@sinimolvg2663 жыл бұрын
Chechi hair care nn oru time table video cheyyamo please
@nivedp9b5873 жыл бұрын
Chechiyee..... mudi enganeya torth upayoghich onakuka ennathinte oru video cheyuooo.. plzzz
@NerinJBaptist3 жыл бұрын
Cheyyam ttoo😊
@nil32863 жыл бұрын
New member...I will trying...💯👌💫💯💯
@sathikuriya39703 жыл бұрын
Chechiii Chechiyude kazhinja shampoo video yill chechi upayokixha shampoonn pakaram clinic plus use cheyyamoo
@NerinJBaptist3 жыл бұрын
Yes😊
@nickuzvlogs13703 жыл бұрын
Subscribers കൂടുന്നുണ്ട്ട്ടോ.. അപ്പൊ വീഡിയോ കുട്ടിക്കോട്ടോ.. 😘😘😘❤️❤️❤️
@NerinJBaptist3 жыл бұрын
🤗
@Saiuz_22vlogz5 ай бұрын
Chechi 2021 il hair care video aneshich vanapo annu chechiye kandath... Ann muthal epo varey ealla videosum kanunund.. Shorts annu kooduthalim❤️😌I like your presentation 🥰💃🏻love you chechi🫶🏻💞
@archaminiabhilash.1812 жыл бұрын
vitamin E capsule use cheyumbo sideffects valom indvumo??? enik hair thinning an...and hair loss...kore nal ayi...ipo nalonm hair loss ayi thin ayi...so vitamin E capsule use akunathiluda side effects valom indvumo?? vere videos il sideffects mention cheythirunu...kore mudi kozhinju 🥲...
@Zzz-jx9wm3 жыл бұрын
Split ends maran enniyum videos cheyyane plZ
@swathiprakash20033 жыл бұрын
Enik kore doubts indayirun ee vdo kanderm ellam clear aayi🥰
@shahanaah81803 жыл бұрын
Ente mudi valarilla ennanu njan vijarichirunnath. Athkond thanne oru hair care um njN cheothernnilla. Ente mudiyum valarum ennu thonniyath molde video kandittanu.. Challenge cheyyumbo nalla confidence undarnnu.. Enthayalum nirashapettilla. Nalla change und.. 🥰☺️👌
@NerinJBaptist3 жыл бұрын
💕😇
@ammuachu12543 жыл бұрын
Mallu honeybees എന്നൊരു ചാനൽ ഉണ്ട് അടിപൊളി ആണ് ചാനൽ ആണ്.അവരുടെ love story ആണ് അടിപൊളി.. പ്രണയിക്കുന്നവർക്കും പ്രണയം ഇഷ്ട്ടം ഉള്ളവർക്കും ഈ ചാനൽ കാണാം...പ്രണയിച്ചാൽ വീട്ടുകാരുടെ സന്തോഷത്തോടെ എങ്ങനെ കല്യാണം കഴിക്കാൻ പറ്റും എന്നു തെളിയിച്ച അടിപൊളി couples ആണ്...
@dennydavis24283 жыл бұрын
Vitamin E capsule is very helpful ... Thankyou chechi....it maka a miracle change in my hair...
@NerinJBaptist3 жыл бұрын
❤️😍
@ammuachu12543 жыл бұрын
Mallu honeybees എന്നൊരു ചാനൽ ഉണ്ട് അടിപൊളി ആണ് ചാനൽ ആണ്.അവരുടെ love story ആണ് അടിപൊളി.. പ്രണയിക്കുന്നവർക്കും പ്രണയം ഇഷ്ട്ടം ഉള്ളവർക്കും ഈ ചാനൽ കാണാം...പ്രണയിച്ചാൽ വീട്ടുകാരുടെ സന്തോഷത്തോടെ എങ്ങനെ കല്യാണം കഴിക്കാൻ പറ്റും എന്നു തെളിയിച്ച അടിപൊളി couples ആണ്...
@faisalshahina41703 жыл бұрын
Mattam undo
@geethumol37683 жыл бұрын
Spr ane videos allam kandu e week strt chytu U tube kande firstly impress ayi etu try chyn tonnutate. Gud presentation I like more ❤️
@DhwaniSBiju3 жыл бұрын
Ella doughts um Mari😊...chechi Pinna Nara Maran ula kurch tips parannutharumo
Mallu honeybees എന്നൊരു ചാനൽ ഉണ്ട് അടിപൊളി ആണ് ചാനൽ ആണ്.അവരുടെ love story ആണ് അടിപൊളി.. പ്രണയിക്കുന്നവർക്കും പ്രണയം ഇഷ്ട്ടം ഉള്ളവർക്കും ഈ ചാനൽ കാണാം...പ്രണയിച്ചാൽ വീട്ടുകാരുടെ സന്തോഷത്തോടെ എങ്ങനെ കല്യാണം കഴിക്കാൻ പറ്റും എന്നു തെളിയിച്ച അടിപൊളി couples ആണ്...
@safasajeer70223 жыл бұрын
chechi pinille ee 2nd weekil eppazhokkeya use cheyyanda pinne 3rd and 4th weekil eppazhokkeya vitamin e oil use cheyyandathu ennu onnu paraju tharamo chechikku manasilaayenkil please saga chechi
@anjalyviju28513 жыл бұрын
Chechi vitamin e sure ayum mudi neelumo njn chembarathi poovum ilyaum uluvayum use cheyunnund orumich then athil vitamin e add cheyyamo
@anjuk75633 жыл бұрын
Chechi ennum poliya 👌👌😍😍😍😍
@NerinJBaptist3 жыл бұрын
😊😁
@anjuk75633 жыл бұрын
@@NerinJBaptist 😊💖
@monishasreejith4203 жыл бұрын
Alla videos um njan kanarund.... Nannaittund allam.... Super.....
@NerinJBaptist3 жыл бұрын
Thankyouu 😍😍😍♥️
@Badiriya-zq1vj6 ай бұрын
Chechii daily enthaan use aakkndath athoo.. Oru pack cheythitt pinna next week aa adthath cheythathiyooo
@sheebakumaran30873 жыл бұрын
Chechi , l am new subscriber . Adutha videoyoyil nannayi explained cheythu tharo
@nickuzvlogs13703 жыл бұрын
ഈ പറഞ്ഞതൊക്കെ ആൾറെഡി വീഡിയോ ഇട്ടിട്ടുണ്ട്.. അത് കണ്ടിട്ട് വന്നു ഇതു കണ്ടോളു. അപ്പൊ മനസിലാകും...
@lishals73513 жыл бұрын
ഹായ്.... Nerin.... മോള് super ആണ് ട്ടോ.... 🤗🤗🤗
@NerinJBaptist3 жыл бұрын
❤❤
@binshaunnikrishnan5583 жыл бұрын
Thq Chechi. Ella doubts clear aayitto 😍😍
@aryat25663 жыл бұрын
Hai daa njan adyamayitta oru chanel viswasikkunne njanum challenge etteduthu
Chechi poliyanu❤️❤️❤️,enik oru 10 kazhinjapola mudi ingane kozhinju poyatu, ipo chechi paranja karyankalil randennam njn follow cheyunundu......... mudi pazhe pole avumarikum alle.........chechinte vdo kandu tudankeeta enik angane tonni tudankiaytu❤️
@NerinJBaptist3 жыл бұрын
😊
@rethyroy48863 жыл бұрын
Chechii enk oru dowbt induu unu parnju tharoo chechi njan kachiya oil undaki vechitundu athu use chythitu chechida homemade herbal shampoo use chytha any problem chechi please reply ipo to mee chechi njn bazar palathinte erakinu ulatha chechii please reply to me 😘😘
@seleenagilbert13993 жыл бұрын
Njn adyam ayittanu oru beauty channel subscribe cheyunath😁
@reethaaleenapx32103 жыл бұрын
Ippo Ella doubtsum clear ayii
@rahualloveammus41343 жыл бұрын
Orillallum thairru nallathalla parayaruthu. Super aannu. Pullippu ullatha nallathu scalp aazhukku povum hair super shain aavum
@NerinJBaptist3 жыл бұрын
😊♥️
@sushamasanthosh77093 жыл бұрын
Thanq chechi doubt clear akkiyathin 🥰
@niyasuresh4283 жыл бұрын
Chechi... Teenagers ന് try ചെയാമോ.... Reply plzzzzz
@itsmeparuparuzzzvlogs67573 жыл бұрын
Chechi enik agev14 Ahhnu enik cheyamo😳🙄plzzzz reply. New subcriber ❤️
@jubibari88823 жыл бұрын
Chechiii njan vitamin e 3 times use cheythu.. aadyam 17 inch undaayirunulloo ippo 21.5inch aayi.... Thanks..... scalpile itching maari... frizzy hair maari... thanks.... challenge full try cheyyatte. . Ennitt result parayam😍😍😍
@NerinJBaptist3 жыл бұрын
😇💕
@Foodvlogfromindian3 жыл бұрын
Ipm enthayi result
@jubibari88823 жыл бұрын
23 inches aayi
@adithyaadhi56233 жыл бұрын
Week il ഒരു തവണ ആണോ use ചെയ്തേ? അതോ daily ooo??? Plz reply chechiiii
@PRIYAMOLUTTY Жыл бұрын
Vitamin e capsule ആഴ്ചയിൽ എത്ര വെട്ടം thekkum
@ananthika13893 жыл бұрын
Chechi njan chechi mumbu paranja pole 3 weeks vitamin E thechu but oru changum illa🤷🤷 enthu cheyyum ennu onnu parayamo plzz🥰🥰🥰
Nerin..eth shampoo aa da use cheyyunne?..hair pack ititu shampoo ethra quantity edukanam da mudi kazhukanayitu?
@manuanumod23613 жыл бұрын
Hai, vitamin E upayogichitt shampoonu pakaram egg white upayogichal kuzhappam undakuvo
@seenasijeesh31033 жыл бұрын
Vitamin e use cheyyan vedio edaamo chechi
@annamolsaji50793 жыл бұрын
ചേച്ചി കൂട്ടി 😌❤️
@NerinJBaptist3 жыл бұрын
Nthooii♥️😇
@aiswaryav2333 жыл бұрын
Videokk waiting aayirunnu njn. Thankss chechiii
@NerinJBaptist3 жыл бұрын
♥️🤗
@ammuachu12543 жыл бұрын
Mallu honeybees എന്നൊരു ചാനൽ ഉണ്ട് അടിപൊളി ആണ് ചാനൽ ആണ്.അവരുടെ love story ആണ് അടിപൊളി.. പ്രണയിക്കുന്നവർക്കും പ്രണയം ഇഷ്ട്ടം ഉള്ളവർക്കും ഈ ചാനൽ കാണാം...പ്രണയിച്ചാൽ വീട്ടുകാരുടെ സന്തോഷത്തോടെ എങ്ങനെ കല്യാണം കഴിക്കാൻ പറ്റും എന്നു തെളിയിച്ച അടിപൊളി couples ആണ്...
@anjanapavithran59053 жыл бұрын
Nerin nte video veNdi ulla kathiripan ipo main 😂😂😂vit e use cheythu...i can see baby hair sprouting out...also length vachitund...
@NerinJBaptist3 жыл бұрын
😄😍❤️
@anjanapanjana-3489 Жыл бұрын
Chechi pinnee Vaittamin ente thalayil thech tharan ellam mari but ath thekkunnath nirthiyal nammude thalayil tharan veendum varumo mudi kozhiyumo plzz rply chechii plzz 🙏🏻🙏🏻
@traditionalkitchenmalayala4263 жыл бұрын
Chechiii second week vitamin e oil cheyunbo aa week thane oru hair pack koode Elle.. Appo eth randum koode oru day cheymooo... Ath onn clear akuoo...
@amrithasureshbabu45453 жыл бұрын
Athe chechi athonn clear cheyyamo
@amithaanil40643 жыл бұрын
Chechi 1 weekle chechide time table onn parayooo
@un-known_163 жыл бұрын
Chechi pls reply 🙏😭 njan ella mondayum vitamin-e thalayil edum chechide ethenkilum oru hair packum athra mathiyo 😭😭
@karthikamanu62923 жыл бұрын
Njn um cheythu thudangi.. fourth week start cheyyum ee Wednesday.. lengthil improvement ond.. pakshe volume onnum parayaanaayittilla.. pinne hairfall koranjittund.. but hair pack idumbo pettenn elaki pona oru feel thoni.. but nerin paranjapole aa hair inte life cycleinte karyathil viswasich njn athra worried aavunnilla.. progress ondaavum n vishwasichukond thanne.. challenge full complete cheyyum❤️.. complete cheythitt result ondenkil oru feedback/review video nik cheyyanm n ond❤️ anyway thanks for sharing this.. lots of love ❤️
@NerinJBaptist3 жыл бұрын
🥰
@advlintasebastiansebastian9828 Жыл бұрын
Starting my hair growth challenge... And following your videos dear... Thankyou 😘
@vijayanps9903 жыл бұрын
Nerin me Veena...ee hair oil cheyumboo epozhm vitamin e ittu oil choodakiyanoo thekuneee...or choodakatha oil anoo thekkandyath
ഷാംപൂ യൂസ് ചെയ്യുന്നതിനു പകരം thaali യൂസ് ചെയ്യാവോ എപ്പഴും
@aancy92233 жыл бұрын
Mudy de texture onn mary varan ulla oru routine parayavoo please
@naseerashamsu7733 жыл бұрын
Hi Chechi sughamalle ? Thank you for your video , njanum evion tablet ente parachute Ayurvedic oilil use cheyyan thudangi
@musthafakansamuthalif35142 жыл бұрын
2 capsule at a time use cheyyano
@prathyuvava38263 жыл бұрын
Ipazum vitamin E use cheyyaarundoo
@NerinJBaptist3 жыл бұрын
Illadaa... Njn vallappozhum mathre use cheyyullu.. Over ayit onnum use cheyyathe irikkunnatha nallath😊💕
@sruthivamanan75843 жыл бұрын
Weekly once ano chechi vitamin e use cheyyunne
@moonlover57223 жыл бұрын
Chechi castoroil + vit E hair length vekkuo💜💜💜💜💜💜
@dalyjoshy65933 жыл бұрын
Castor oil good for hair
@amritaab70173 жыл бұрын
Chechi next video eppozha??😍😍
@dhyanadinesh89963 жыл бұрын
Ahj e vdo chythath nannayitto cjechi doubt vallom vannal instayil chechide id search chyth chodikkam nn vijarich nikkuarnnu😘tnx for this vdo
@NerinJBaptist3 жыл бұрын
😄❤️😇💕
@anjanasreelal81433 жыл бұрын
Hai dear, njan ennale thottanu videos kanan thudagiyathe, nthayalum anik orupade eshtayi, njanum any videos follow cheyan thudaguva, one doubt - vitamin E tablet 2 ennam oil ozhichu choodaki use cheyan parajalo , athe athra mg anennu onu paraumo plsss, evion 100 or 400 , pls reply
@nayanaathul49933 жыл бұрын
Chechi. Vitamin. E. Hot. Oil. Cheythu. Kazhinju. A. Divasam. Thanne. Hair. Pack. Cheythal. Kuzhappmundo
@sanjanabs86003 жыл бұрын
Chechi njan ithvare vitamin e maathrame use cheithittullu ath maathram cheitha pore vere hairpack use cheyyano ☺️plzz replayyy chechiii
@NerinJBaptist3 жыл бұрын
Vere onnum cheythillengilum no problem dear🤗💕
@sanjanabs86003 жыл бұрын
@@NerinJBaptist oky chechi☺️
@atharvsworld40023 жыл бұрын
4 week vitamin e use cheithu...puthiya mudi kilikkunnu..very useful....
@ammuachu12543 жыл бұрын
Mallu honeybees എന്നൊരു ചാനൽ ഉണ്ട് അടിപൊളി ആണ് ചാനൽ ആണ്.അവരുടെ love story ആണ് അടിപൊളി.. പ്രണയിക്കുന്നവർക്കും പ്രണയം ഇഷ്ട്ടം ഉള്ളവർക്കും ഈ ചാനൽ കാണാം...പ്രണയിച്ചാൽ വീട്ടുകാരുടെ സന്തോഷത്തോടെ എങ്ങനെ കല്യാണം കഴിക്കാൻ പറ്റും എന്നു തെളിയിച്ച അടിപൊളി couples ആണ്...
@SuryaSurya-in1bc3 жыл бұрын
Chechii link tharo challenge vidos de
@abiees82133 жыл бұрын
Baby hairs...vanuu thudangii..... Happy...💛💛
@sonalsabu51673 жыл бұрын
Aaaano.. entha cheythe onnu parayamo
@shruthimelath90453 жыл бұрын
Enku ee doubts full indainu Njn oru pakuthi cheythu Enk nalla mattund Eni korch kainju first muthale nere start cheyyamnnu bijarkknnu☺️
@NerinJBaptist3 жыл бұрын
😊❤️
@itx_mx_appx3 жыл бұрын
Love you chechiii💞💞💞❤️
@aparnavijayan1573 жыл бұрын
Happy to see you😊
@NerinJBaptist3 жыл бұрын
❤️🤗♥️
@nimics28173 жыл бұрын
@@NerinJBaptist 👍
@nimics28173 жыл бұрын
Njan ippozhum viswshikkunnu chechi ee method enkilum vijayikkum ennu.bhayikara aagraham und Kurachu mudi undayirunnu enkil ....😭😭😭😭😭😭😭😭😭😭😭😭 pakshey kittunilla 😭😭😭😭😭😭😭😭😭😭😭😭😭😭atha kaariyam
Chechi njan 3 week use cheyithu . pakshey no result .appoo iney cheyyano? Njan enthokey cheyithu . pakshey chechiyey njan viswasichi . pakshey enthu cheyyana...chechi poli ketto ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@aparnaj49563 жыл бұрын
Chechi hostellersin pattiya hair care vedio cheyyavo
@NerinJBaptist3 жыл бұрын
cheyyaam ttoo 😊
@shinyraveendran24323 жыл бұрын
ചേച്ചീ....I'm 15....ഞാൻ നാളെ തൊടങ്ങുവ....But ഇവിടെ Covid Prblm ഒക്ക ഒണ്ട് അതോണ്ട് താളി പൊടി അങ്ങനെ ഒള്ള പൊടികൾ ഒന്നും വാങ്ങിക്കാൻ പറ്റിയില്ല...so വാക്കി എല്ലാം ചേയ്യാന്ന് വിചിരിക്കുവ...അതൊക്ക പതുക്ക ആയാലും ചെയ്യാല്ലോ.... Confidence ond❤️.....Tnkuuuuuu chechi.......njanum valarthum...❤️
@jincyjoy62943 жыл бұрын
Kutti njan nerateyum ചോദിച്ചിരുന്നു ഈ karimjeerakam oil ok vit e add cgeyamonnu onnu parayane.Thank u🙏
@NerinJBaptist3 жыл бұрын
Ayyooo.. Njn kandillattooo.. Onnum vicharikkalle.. 😊Angane use cheyyam ketto🤗
@jincyjoy62943 жыл бұрын
@@NerinJBaptist TS ok mole.Thank you.God bless you
@beauty_wid_brains_ashwini62673 жыл бұрын
Karimjeerakavum uluvayum etta oilil.. Vit e mix cheytha njn use cheyunnth. Nallapole growth indakum. Length.. Thickness varum.. Nik kittya result prnjth
@soullover22232 жыл бұрын
❤️ TQ chechi ..njn 12 week full videos kandu naale മുതൽ ഞാൻ pack okke thudagan pokuvvan 😌😌 hope well
@Jerry0275 Жыл бұрын
Result kittiyo??🙂
@jeenajohn22403 жыл бұрын
Njnum inu mutal vit E with oil try chyan tudangi waiting for result 👍
@ssn60523 жыл бұрын
Me too
@Foodvlogfromindian3 жыл бұрын
Result kittiyo
@sreeshmaks73723 жыл бұрын
Hii chechi njn chechi paranjapoo vitamin E olivoil use chethu thudagi eppo kurach differents thoonnind.... Thanks chechii.... First tym aanu oru channel ethrayum viswasam aavunnee....