Vitamin E എങ്ങനെ use ചെയ്യണം എന്ന് അറിയാത്തവര്‍ ഉണ്ടെങ്കില്‍ താഴെ കാണുന്ന ലിങ്കില്‍ കയറി നോക്കു കേട്ടോ 😊💕❤️ 👇 ഒരാഴ്ചയില്‍ ഇരട്ടിയായി മുടി വളരാന്‍ kzbin.info/www/bejne/l6HFia2Pn5J_i5I
@Sandy-sf3lf3 жыл бұрын
Chechi nte open aayi samsaram eniki othiri ishtayi
@NerinJBaptist3 жыл бұрын
@@Sandy-sf3lf 😍😍😍😍
@Sandy-sf3lf3 жыл бұрын
@@NerinJBaptist Chechi eniki ippo shoulder varee ya hair bt ippo hairfall nalloonam ind what to do
Chechii njan ippo plus two aan. Enikkum ippozha mudi venam enn thonnunnath. Nalla long hair venam enn aagraham ullavar undo? Undenkil.....Onn like adichitt povaan marakkallee
@shivakamiak52973 жыл бұрын
കേട്ടിരിക്കാൻ നല്ല രസം 😊
@arjunmnambiar32133 жыл бұрын
Haiii nerin njan adhyamayittanu nerinte vidio kanunath kanda vidio try cheyanam pine ente hair2 months ayi kozhiju povukaya ethu cheyana sagadamavu hair kanumbol. Athpole thane mudi nara vanittundund cheruthayitt. Soap sampoo eth onum use cheyarilla. Purathiragane madiyavunu 😢😢ethinu oru pariharam paraju tharane nerin....
@vavavavachi57973 жыл бұрын
ചേച്ചി യൂട്യൂബിൽ video കണ്ടു കണ്ടു ulla പരിപാടി എല്ലാം ട്രൈ ചെയ്തു..... അവസാനം customized product vare order cheith എന്തോ ഭാഗ്യം കൊണ്ട് വാങ്ങിച്ചില്ല 🤭🤭 ആ സമയത്താണ് ee വീഡിയോ കണ്ടത് ഒട്ടും ഇഷ്ടമില്ലാതിരുന്നു മൊത്തം കണ്ടു 😐😐😐😐😐 അത് കണ്ടു തീർന്നപ്പോഴാ മനസിലായത് അത് ചെയ്യാൻ എന്റെ മനസ്സിൽ ഒരുപാട് സന്തോഷം തോന്നിയത് കൊണ്ടാണ് motham കണ്ടത് എന്ന്..... ഇപ്പോ ചേച്ചി പറഞ്ഞ പോലെ തന്നെ ചെയ്ത് തുടങ്ങിയിട്ട് വീഡിയോ adhyam പറഞ്ഞപോലെ "എന്റെ ദൈവമേ എന്റെ മുടി വളരണത് കണ്ടിട്ട് എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റണില്ല " എന്താ പറയാ നന്ദി പറഞ്ഞു ഒതുക്കണില്ല 😘 ചേച്ചി ummaaaaaaaaa😘😘😘😘😘 You are the adipoly of the year😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 എല്ലാവർക്കും ഈ പറഞ്ഞത് effect ചെയുവോ എന്നറിയില്ല എനിക്ക് adipoly ആയിട്ട് ഏറ്റു 😍😍😍😍
@ichamimi85553 жыл бұрын
Vitamin E engneya use cheyne
@parvathiuv10842 жыл бұрын
Useful aayo serikkum???
@BTSARMY-mm9ik3 жыл бұрын
എട്ടാം ക്ലാസ്സിൽ മുടിവെട്ടിയതാ. ഇപ്പോൾ +1ആയി. എന്നിട്ടും ഒരിഞ്ചുപോലും നീളം വയ്ക്കുന്നില്ല.🥺🥺
@_drrzhhh__3 жыл бұрын
Bts army ano
@_drrzhhh__3 жыл бұрын
Njanum bts army an
@BTSARMY-mm9ik3 жыл бұрын
@@_drrzhhh__ 🥰🥰
@Sreedurgakj2 ай бұрын
Same
@lindashabu2313 жыл бұрын
Love u chechi 😙😍❤️ chechide talk kelkan nthu rasava.chechi paranja pole njan vitamin E try cheyyum
@fahmidafoumi92312 жыл бұрын
ചേച്ചി ഹെയർ ടിപ്സ് സൂപ്പറാണ് ഒരു ദിവസം തേച്ചപ്പോൾ മുടി കൊഴിച്ചിൽ നിന്നു തുടങ്ങി.... thank you so much 😍😍🤗... Fast day mudi poyi pine poyilllla .......... ഞാൻ ഈ ടിപ്സ് അറിയാൻ വൈകി...... But no problem......iam happy........ thank you 😍🤗🤩❤️......
@sajisafu21323 жыл бұрын
യൂസ് ചെയ്തു വളരെ നല്ല റിസൾട്ട് ആണ് Thankyou dear😍
@aparna36053 жыл бұрын
Ano, sathyam
@sajisafu21323 жыл бұрын
Yesss
@user-Anaga3 жыл бұрын
Seriously????
@aleenababu77213 жыл бұрын
Mudi valarnno nallapole
@ruksanariyas9703 жыл бұрын
Ntha യൂസ് cheythath
@rosilysaji10093 жыл бұрын
നീളം അല്ല ചേച്ചി വേണ്ടത് thickness ulla hair ഉള്ളതിൽ ആണ് കാര്യം.. മുടി കോലു പോലെ നീളം വെച്ചിട്ട് തലയോട്ടി കാണുന്ന അവസ്ഥ ആണ് സങ്കടം. അത് മാറാൻ ഉള്ള വഴി ആണ് വേണ്ടത്
@kasthurbasubramanyam67553 жыл бұрын
ഊവ
@bencyvarghese49163 жыл бұрын
Crttt
@vavachivava72313 жыл бұрын
കഞ്ഞി വെള്ളം ഉപയോഗിച്ച് നോക്ക്
@rosilysaji10093 жыл бұрын
Seri ചേച്ചി
@sunithakv78273 жыл бұрын
മുട്ടയ്ക്ക് പകരം എന്ത് ചെയ്യും
@anupamaswaroop7389 Жыл бұрын
എന്റെ മുടി മൊത്തം പോയി😭😭😭😭😭ഈ വീഡിയോ കണ്ടപ്പോൾ ഒരു പ്രതീക്ഷ വന്നു 😍
Chachi njan Angel njan mudiye.... bhayangaraayittu ishtappedunna aalanu💖💖enikku chechiye istamaayi 😊😊😘 chachi paranja ee trick enikku helpfull aayi THANK YOU SO MUCH LOVE YOU CHECHI😍😍😘😘😘 chachi REPLAY tharanam
@yashnapaulbaby91443 жыл бұрын
Chechide samsaaram poliyanutto🥰🥰..
@nabeelanp95553 жыл бұрын
Chechi vit e cpsle paratute ayurvedic oilil mix cheyyamo.ithinte koode baakiulla day. Ulli neeru thekkamo.capsul orumich mix cheythu vekkamo
@kavyadazzz13293 жыл бұрын
Nerin tq 🥰 vitamin e capsule engana use cheyyanonn parayuo
🥰എന്നെപ്പോലെ സംസാരം. 🥰. നന്നായി മനസിലാവ്ണ്ട്. എനിക്ക്🤝🤝 നല്ല information. Njan try cheyyum sure. Ithe pole ente character. Hair care ottum illa. Ipo oru poothi thonnitt search cheythathaa appo ningalde channel kande. Thank you dear😍😘
@NerinJBaptist3 жыл бұрын
🤗
@sreelakshmi9649 Жыл бұрын
Hi nerin... Ente veedu aroor anu.... Kurach naalayittullu channel kanan thudaghiyittullu... athinu shesham orikkal Njn subash parkl vech nerine kandittundu.. ethu shampoo an use cheyan nallath enn parayamo?
Enne pole samsaaram thonunnu appol thanne subscriber aayi
@NerinJBaptist3 жыл бұрын
😍😁
@kryptobarbie56263 жыл бұрын
njnum🙈
@danceworldbts50013 жыл бұрын
Chechi vitamin E chechi neritt apply cheyitatano atho chechi oil lil mix cheytitano use cheyite plzz chechi onnu parayane enikk mudi und but kattiyilla athukonda
@__-dt4vj3 жыл бұрын
Chechii njn ee, vitamin e capsule use chytu ente ponee.. what aa change💖💖😘
Wow...what a miracle change in Chechi's hair...Chechiude open talking nalle istamayi❤️!!!! Fabulous and beautiful hair❤️😍
@danceworldbts50013 жыл бұрын
Armiii💜
@kngdomofheaven6073 жыл бұрын
Hi dr haircare, nu nthelum oru madi thonnunna days il njan e video thappi pidich veendum veendum kanum palluvedana ayathkond thala anangathe irikkuayirunnu,angane madi thonni 3days aayi hairwash cheythitt tmrw cheyyanam sadarana Sunday il egg+curd must aayirunnu nerinte videos kandittt.tq dr for haircare inspiration 😍😍😍
@NerinJBaptist3 жыл бұрын
🤗🤗🤗❤❤❤😅
@jessejes75833 жыл бұрын
ചേച്ചി, പുതിയ മുടി വളർന്നു നല്ല thickness വച്ചോ. എനിക്ക് thickness ആണ് ഇല്ലാത്തതു. മുടി നല്ല നീളമുണ്ട്. Plz reply ചേച്ചി 🙏🏻പിന്നെ താരൻ ഉണ്ട്. അത് മാറാൻ vitamin E സഹായിക്കുമോ plzzzzzzzz reply ചേച്ചി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sandhrasarangan28343 жыл бұрын
ചേച്ചി ഇത് കേട്ടപ്പോ എന്റേം മുടി വളരും എന്നൊരു പ്രതീക്ഷ 🤗
@NerinJBaptist3 жыл бұрын
😇
@soudhasoudha.n.v15903 жыл бұрын
എന്നിട്ട് വളർന്നോ pls reply
@sandhrasarangan28343 жыл бұрын
@@soudhasoudha.n.v1590 njn ee comment itt one week kazhinju evion use cheyth thudangi. Enik nalla change und but pathukke pathukke aanu valarnu varunath
@muneerkunjukunju81113 жыл бұрын
ആ പ്രദീഷ വച്ച ഞാൻ ഇതു പോലെ ചെയ്യാൻ തുടഗിയത്... 😔😔😔എന്റെ മുടി നന്നായി കോഴിയുന്നു
@@NerinJBaptist hi vitamin E engane use cheyya. Daily use patto. Pls correct details onn parayo......
@neethuneethuzz89263 жыл бұрын
Super chechi😍
@janardhanant63783 жыл бұрын
Chechi 👌👌👌👌 love u
@rifafathimarifafathima86343 жыл бұрын
Thakz muthamneeeee💖❣️💋
@Vappupyakod8 ай бұрын
എനിക്ക് നല്ലവണ്ണം മുടി ഉണ്ടായിരുന്നു പക്ഷെ എന്റെ മുടി മുറിച് കളഞ്ഞു അതും എന്റെ സമ്മതം ഇല്ലാതെ പിന്നെ ഞാൻ മുടി വളരാൻ യൂട്യൂബിൽ കുറെ നോക്കി ട്രൈ ചെയ്തു പക്ഷെ മുടി വളരുന്നില്ല എപ്പോഴും എന്റെ മുടിക്ക് ഒരു മാറ്റവും ഇല്ല 😔😔 എന്റെ മുടി വളരുന്നുമില്ല 😔
@ramsishefi2133 жыл бұрын
അടിപൊളി... Skip ചെയ്യാണ്ട് കണ്ടു 🥰👍
@bincyjoji31823 жыл бұрын
Sensitive talk 👍👍
@NerinJBaptist3 жыл бұрын
😊
@ahalya.k.ajeesh58502 жыл бұрын
Chechi ente mudi valarunilla orupadu tips chethu noki 😓 ente mudiyude attathu mudi kaya mudi valaran ethakilr oru tip paraju tharumo chechi plz😓😭😭😥
@vahidapameesh68703 жыл бұрын
എന്തു ചെയ്തിട്ടും മുടി വളരാത്ത പാവം ഞാൻ
@arathykrishnab16023 жыл бұрын
Njanum🥺😪
@ishwarich59253 жыл бұрын
Njn ind 😶
@hameedhababu90963 жыл бұрын
Njanum
@Nerchamolam1233 жыл бұрын
Njanum
@jancyrani74892 жыл бұрын
Njum😪😪
@ss4vrr9693 жыл бұрын
Plss add English subtitles....u deserve more subscriber
@Siree10013 жыл бұрын
Yes
@appusvlog35093 жыл бұрын
😂
@appusvlog35093 жыл бұрын
Hi
@athiraanilpillaiathira6873 жыл бұрын
Iam athira. എനിക്ക് ഒരുപാട് മുടി ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം പോയി. തന്റെ സംസാരം എനിക്കൊരുപാട് പ്രതീക്ഷ tharunnu🙏
@nazeeshibu7163 жыл бұрын
👍
@aswathim.p63243 жыл бұрын
Result enthaayi onnu parayamo
@muneerkunjukunju81113 жыл бұрын
@@aswathim.p6324 ഞാൻ പറയാം.. ഇതു 😔തേച്ചപ്പോൾ മുതൽ കൊഴിഞ്ഞിരുന്ന എന്റെ മുടി. നന്നായി കൂടുതൽ കോഴിയാൻ തുടങിയ്... ഇനി ഇതിനു എന്താ മാർഗം എന്ന് ഞാൻ അനേഷിച്ചു നടക്കാ
@muneerkunjukunju81113 жыл бұрын
@Geethu Chandran അതെ 😔😔
@nissafasil21903 жыл бұрын
Same avasta
@nadhiyamn95103 жыл бұрын
Chechi oru shamshayam und vitamin E thekubol oil aply cheyanno plz rely
@keralagirlsreels22373 жыл бұрын
Thankyou chechi😘enikk mudi ottum Ella chechi da ee video kandappo enikk interest ayii njn endayalum try cheyyum
@mariyaraju59523 жыл бұрын
Chechi mikavarum ee videok 1 million viewers kittumenn karuthunnu ❤️❤️❤️
@mariyaraju59523 жыл бұрын
@Aryendhu Aruuzz 🥳🥳🤗
@hasmathulhaseena89803 жыл бұрын
How to apply vitamin E capsule ? Pls reply me .... Endha idathil vitamin E capusel use seiyuthu ?
@jissjames19289 ай бұрын
Take a 2 capsules take a small spoon. Vit e pottich spoonil itt thalayil itt massage cheyyuka for 6mins ennitt 45 mins kazhiyumbo oru natural chemical free shampoo kond was cheyyuka.
@subishavipin79623 жыл бұрын
Chechi njn first time anh vdo kanunne subscribe chythittund... ❤️Pinne eee vitamin use chytha vdo evdya kanunillallo
@NerinJBaptist3 жыл бұрын
video undallo..
@jayalekshmi55493 жыл бұрын
Vitamine capsule egane ane use chyandath ..Ethra time thalayil vachyknm chechi
@dasankmanu13103 жыл бұрын
Vitamin e engane upayogikkum
@chandanaharidas64253 жыл бұрын
Hair oilil capsule pottichu ettal mathi
@sne_Knr3 жыл бұрын
Eachii haii.. ഏച്ചി alovera gel use ചെയുന്നുണ്ടേൽ അത് ഏത് കമ്പനിടെ ആണെന്ന് ഒന്നു പറയണേ
@shamnachammu75503 жыл бұрын
Subscribed🥰enikk nallavannam hair indayrn after 10 Najn Ottum Valare careless ayii pinned hair fall..thickness ellam poyii..idakkidakk pala tips use cheyyarund but no use yet..chechide video kanditt..I can recover enn thonunnu..I am going to try..ethre vare povumnn ariyilla..but will try soon🥰🥰
@NerinJBaptist3 жыл бұрын
Try cheyth nokku daa♥️😇🤗
@RemyavinuRemyavinu6 ай бұрын
Chechi use chayunna hairoil etha onnu parayumo plzzzz😢😢😢
@purpleworld80453 жыл бұрын
Chechi vitamin e capsule തുടർച്ചയായി use cheyyamo angane cheythal nnthelum കുഴപ്പം undo? Reply pls?
@jissjames19289 ай бұрын
No problem dyryamaayi use cheyy
@gopikagovind67143 жыл бұрын
Cute presentation... Enikothiri ishtaayi, njnum ingananu, njn parayunna karyangal mattullavark manasilaavunnundonnu enik doubt aanu!!! And very useful video vitamin E 👍
@mayamayz46632 жыл бұрын
Ennepole long hair vetti...very short hair akiyyitt epo long hair vekan utube nokiii nadakunne ....arelumm...🥺
@_amrithaaaАй бұрын
Me👋🏻😹
@anjalikj21959 ай бұрын
Hair vitE engana use akiye parayo
@pratheeshvelazhy44713 жыл бұрын
Chechi vitamin e capsule thaleyil oru thavana ethra capsule potich edunath
@vineshpn70703 жыл бұрын
😃😂😂ഒരു പത്ത് നൂറെണ്ണം venddivaruayirikkum
@abhiramis19443 жыл бұрын
Really inspiring superb Chechi 👌👌
@aiswaryaaaaaaaa_3 жыл бұрын
6:40 😂ചില സമയത്തു എന്റേം അവസ്ഥ ഇതാണ് ! ഞാൻ പറയണത് എനിക്കും മനസിലാവൂല്ല ... കേക്കുന്നോനും മനസിലാവൂല്ല .
@NerinJBaptist3 жыл бұрын
Same pinch🤣🤣
@zzykoooooo10133 жыл бұрын
Hahahah Adypoli
@saifusaifu16133 жыл бұрын
😅
@aishu_appooz3 жыл бұрын
Me too 😒
@angeldreams97463 жыл бұрын
😃😃😃😃😃😃😃
@DeepaDeepa-dg7yc2 жыл бұрын
Chechide tip kollam nammal use cheyyan thudagittu 2 weeks aayi. 2 weeks aayappozhe mudikku nalla change und♥️♥️♥️♥️🥰🥰🥰
@cinnamonleavesbysiji3 жыл бұрын
Kuttiku vitamins deficiency especially iron deficiency undu ,athanu samsarikumbol kithakkunnathu
@SPU4443 жыл бұрын
ഓ എല്ലാം തികഞ്ഞ ഒരു ദേവത 🤣🤣
@kadeejakaju64253 жыл бұрын
@SIJI SHANY 👍👍
@cinnamonleavesbysiji3 жыл бұрын
@@SPU444 symptoms kandappol paranjenneyullu ,bcz I am working in this Field
@divyagangadharan24333 жыл бұрын
Enikkum ee prasnam und
@cinnamonleavesbysiji3 жыл бұрын
@@divyagangadharan2433 you should take 1 multivitamin tab & 1 iron tab ,1 boiled egg,daily its iron b complex deffiency within 2weeks you can experience the change