എല്ലാ താരങ്ങൾക്കും ഇതുപോലുള്ള ഭാര്യമാരെയാണ് വേണ്ടത്... പൃഥ്വിരാജ് സുകുമാരൻ | Prithviraj Sukumaran

  Рет қаралды 185,045

Silly Monks Mollywood

Silly Monks Mollywood

Күн бұрын

എല്ലാ താരങ്ങൾക്കും ഇതുപോലുള്ള ഭാര്യമാരെയാണ് വേണ്ടത്... പൃഥ്വിരാജ് സുകുമാരൻ | Exclusive Interview with Prithviraj Sukumaran | Driving Licence
#PrithvirajSukumaran #DrivingLicence #Mohanlal
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
SUBSCRIBE for more such Videos
Connect with us on:
♦ KZbin : bit.ly/SillyMon...
♦ Facebook : bit.ly/Sillymon...
♦ Instagram : bit.ly/sillymon...
© 2019 SillyMonks Malayalam
* ANTI-PIRACY WARNING *
This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
#Mammootty #empuran
Install SillyMonks Android App - play.google.co...
Subscribe for more Latest Malayalam Trailers,Events,Gossips
www.youtube.com...
Powered by sillymonks.com/

Пікірлер: 179
@ananduks7916
@ananduks7916 4 жыл бұрын
ഇദ്ദേഹത്തിന്റെ ഒറ്റ interviews പോലും മിസ്സ് ആക്കാറില്ല... പൃഥ്വിരാജ്..✌️
@trock111jomy
@trock111jomy 4 жыл бұрын
Pullikaaarante interview links okke ellam koode evide kittum?
@ananduks7916
@ananduks7916 4 жыл бұрын
@@trock111jomy Ellam koode ngana njn oppikkane.. Last interviews adich nokkaya mathi u tubil😀
@abinbs10
@abinbs10 4 жыл бұрын
Katta fane😍😍
@rahulmadhav8670
@rahulmadhav8670 4 жыл бұрын
ഏട്ടന്റെ സിനിമായേക്കാൾ കൂടുതൽ താൽപ്പര്യം ഏട്ടന്റെ ഇന്റർവ്യൂ കാണാൻ ആണ് 😍😍
@shameerali7032
@shameerali7032 4 жыл бұрын
@Les Grossman athe cinemaa
@Tittenboy
@Tittenboy 3 жыл бұрын
സുപ്രിയ യുടെ interview കാണാനും
@deepalloveuanil6356
@deepalloveuanil6356 4 жыл бұрын
രാജുവേട്ടൻ മുത്ത് ആണ് മലയാള സിനിമയുടെ യുവതലമുറയുടെ അടുത്ത രാജാവ് ആണ് പ്രിത്വിരാജ് 👑
@abhishekkrishna429
@abhishekkrishna429 4 жыл бұрын
Ore oru rajavu.👑 prithviraj 👑
@kindhearted2802
@kindhearted2802 2 жыл бұрын
He is a wonderful actor with good Attitude ❤️❤️❤️❤️❤️
@maheshpulamanthole5056
@maheshpulamanthole5056 4 жыл бұрын
മനുഷ്യരാണെങ്കിൽ ദേഷ്യം വരുന്നത് സ്വാഭാവികം അതൊന്നും സാരമില്ല ചേട്ടാ എല്ലാ സത്യസന്ധരും ഇങ്ങനെയൊക്കെ തന്നെ ' കലക്കി ചേട്ടാ
@retheeshreveendran1402
@retheeshreveendran1402 4 жыл бұрын
താഴെ കാണുന്ന കമെന്റുകൾ കാണുമ്പോൾ കണ്ണുനിറഞ്ഞുപോകുന്നു .പണ്ട് പ്രിത്വിയുടെ ഇന്റർവ്യൂ വരുമ്പോൾ ട്രോളന്മാർ കാത്തിരുന്ന സമയമുണ്ടായിരുന്നു .എന്തായാലും ഞാൻ പ്രതീക്ഷിച്ചപോലെ പൃഥ്‌വി വളരെ ഉയരത്തിൽ എത്തിയിരിക്കുന്നു .ജൂനിയർ മമ്മൂക്ക
@jayakrishnan7690
@jayakrishnan7690 4 жыл бұрын
12.55 പലപ്പോഴും എനിക്ക് തോന്നിയ കാര്യത്തിൽ രാജുവേട്ടന്റെ കൃത്യമായ മറുപടി....👌
@ashifali6732
@ashifali6732 4 жыл бұрын
സംസാരിക്കുമ്പോൾ വാക്കുകൾ മുറിഞ്ഞു പോവാത്ത ഒരേയൊരു നടൻ.. തുടർച്ചയായി മടുപ്പിക്കാത്ത സംസാരം. അതിന്റെ കാരണമായി പറഞ്ഞത് സത്യം പറയുമ്പോൾ ചിന്തിക്കേണ്ടി വരില്ല എന്നതാണ്. വർഷങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റിൽ ശ്രീകണഠൻ നായരുടെ കൂടെയുള്ള അഭിമുഖം അന്നു തന്നെ ആവേശത്തോടെ കേട്ടിരുന്നിട്ടുണ്ട്. ശബ്ദത്തിനു തന്നെ എന്തോ ആകർഷണീയതയുണ്ട്. സിനിമകൾ തീയേറ്ററിൽ പോയി കാണാറില്ല. എങ്കിലും കടുത്ത ആരാധനയാണ്
@rahmathck5699
@rahmathck5699 3 жыл бұрын
❣️💞
@teslamyhero8581
@teslamyhero8581 3 жыл бұрын
നന്ദനം കണ്ടനാൾ മുതൽ രാജുവിന്റെ ഫാൻ ❤❤❤
@Lal_To2_Lal
@Lal_To2_Lal 4 жыл бұрын
Daily ഇങ്ങേരും ആയി ഇന്റർവ്യൂ ഉണ്ടായിരുന്നേൽ കൊള്ളായിരുന്നു 😍😍രാജുവേട്ടൻ 👌😘
@sarika9031
@sarika9031 4 жыл бұрын
Ee pullide malayalam and english and flow of speech.. superb..
@sunilap9135
@sunilap9135 4 жыл бұрын
രാജു സൂപ്പർനടൻ മാത്രമല്ല നല്ലൊരു.വെക്തി കൂടി യാണ്
@ashiqueashiq7844
@ashiqueashiq7844 4 жыл бұрын
മമ്മൂട്ടി പ്രിത്വിരാജ് ഇവർ രണ്ടു പേരുടെയും സംസാരം വളരെ രസകരമാണ് 👌
@sajeeshswaminathan662
@sajeeshswaminathan662 4 жыл бұрын
A Real Superstar Prithviraj
@karthikasnair7775
@karthikasnair7775 4 жыл бұрын
U r not only a superstar also a brilliant man..u have ur own crystal clear views for every matter and that makes u outstandingly attractive..new generation should learn lots from u..dat rapo was really brilliant.. Hats off prithvi..
@midhunvct
@midhunvct 4 жыл бұрын
U r absolutely crrct
@greeshmab1630
@greeshmab1630 3 жыл бұрын
What a flow... Interesting interview... Prithvi is just amazing
@deepikamanunarayan9644
@deepikamanunarayan9644 4 жыл бұрын
Superb film...oru simple subject etrem manoharamakki oru lagging illathe valare nannai present cheytha Driving License teaminu a lots of Congrats...
@gokulvrvrgokul4727
@gokulvrvrgokul4727 4 жыл бұрын
ഏട്ടാ ലുക്ക് ചക്രത്തിലേത് പോലെ
@jithinmg9086
@jithinmg9086 4 жыл бұрын
Erakure enikkum thonnii...
@d27001
@d27001 4 жыл бұрын
Interviewer neat ayi cheythu.. 😊👍
@cmlibin
@cmlibin 4 жыл бұрын
Rajappan has turned Rajuettan for mallus. He earned that respect
@mukundannair2817
@mukundannair2817 4 жыл бұрын
Dear Prithviraj Raj, your Dad blessed you in all respect. Wish you all the best. Methil Mukundan.
@harimohang3252
@harimohang3252 4 жыл бұрын
Superb interview❤
@SillyMonksMalayalam
@SillyMonksMalayalam 4 жыл бұрын
Thank you bro
@retheeshreveendran1402
@retheeshreveendran1402 4 жыл бұрын
നീയൊക്കെ ആരാധിച്ചു ആരാധിച്ചു നടനാക്കിയതല്ല .തന്നെ പണ്ട് കളയാക്കിയവർക്കിട്ടുള്ള ചെറിയൊരു പണി
@AjmiAshik
@AjmiAshik 3 жыл бұрын
സുപ്രിയ ഇന്റർവ്യൂ കണ്ടിട്ട് വന്നവരുണ്ടോ
@Sanju-qh7hr
@Sanju-qh7hr 4 жыл бұрын
മുത്ത് രാജുവേട്ടൻ 😍😘
@sudarsanyedunath1452
@sudarsanyedunath1452 4 жыл бұрын
Interviewr kollam 👌🏼
@justinjose6550
@justinjose6550 4 жыл бұрын
Clean entertainer 🔥
@unni7582
@unni7582 4 жыл бұрын
എനിക്ക് പറയാൻ വാക്കുകൾ ഇല്ല... ഒരു അഭിനേതാവ് എന്താണ് എന്ന് അറിയാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷത്തിലാണ് ഇപ്പോൾ ... രാജുഏട്ടാ നിങ്ങളെ നിങ്ങളുടെ കഴിവിനെ ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്നു 💖🙏🏼
@sourav___raj
@sourav___raj 4 жыл бұрын
Super film, 2 perum thakarthu. Pinne Suresh krishna, miya👏
@sinansinusinu1548
@sinansinusinu1548 4 жыл бұрын
രാജുഏട്ടന്റെ ഒറ്റ ഇന്റെർവ്യൂ മിസ് ആക്കാറില്ല 😍😍😚😍😍😍❤
@gokulsdev95
@gokulsdev95 4 жыл бұрын
വലിച്ച് താഴെ ഇടാൻ നോക്കിയപ്പോൾ ഒക്കെ ശക്തമായി തന്നെ തിരിച്ച് വന്ന ചരിത്രം മാത്രമേ പൃഥ്വിക്ക് ഉണ്ടായിട്ട് ഉള്ളൂ🔥 ഒരുപാട് നാളുകൾക്ക് ശേഷം ഒരു ക്ലീൻ സൂപ്പർ ഹിറ്റ്😍 അടുത്തത് അയ്യപ്പനും കോശിയും🤓
@bibinpvbibin6720
@bibinpvbibin6720 4 жыл бұрын
*രാജുച്ചേട്ടൻ ആട് ജീവിതം ഫിലിമിനായി വണ്ണം കുറക്കുവാണല്ലേ നല്ല പോലെ ക്ഷീണിച്ചിട്ടുണ്ടല്ലോ...*
@reghukumarv.r4781
@reghukumarv.r4781 4 жыл бұрын
Exactly
@abelezra9476
@abelezra9476 2 жыл бұрын
+ 2 padichirunnapol boxil pruthvi rajunte photo vech nokiyirunnittund . Athrakishtamayirunnu iddehathe. ❤️❤️❤️❤️❤️
@dijindinesh5198
@dijindinesh5198 4 жыл бұрын
Ithu oru mega episode akkiyalum full kanum ... 😍😍
@sharudominic2121
@sharudominic2121 4 жыл бұрын
Rajuettan 😍😍😍😘😘😘😘😘💯💯
@sukanyakannankannan7305
@sukanyakannankannan7305 4 жыл бұрын
Hai raju etta
@anojbenny8889
@anojbenny8889 3 жыл бұрын
Best interview ♥️♥️♥️Accurate answering
@SillyMonksMalayalam
@SillyMonksMalayalam 3 жыл бұрын
Thank you .!!! Keep supporting 🙏
@prajthprajith247
@prajthprajith247 4 жыл бұрын
Rajuvettan mmde muthanu
@nikhil6070
@nikhil6070 4 жыл бұрын
Rajuettan uyir 💕💕💝
@SREEKUTTAN778
@SREEKUTTAN778 4 жыл бұрын
Rajuetta ningalu powli aanu 🔥
@ReyVlogsIn
@ReyVlogsIn 4 жыл бұрын
Interviews kandt Prithvi'ne ishtaaydhaaan, pinneed aan movies okkey🥰
@irfanmohamed3777
@irfanmohamed3777 4 жыл бұрын
Superb Movie
@candlestatue4877
@candlestatue4877 4 жыл бұрын
Prithiviyaanu thaaram...Thazheyirakkan shramichavarodu thazhanariyillennu paranja rajavu nammude rajuvettan.....Thakarkkan shramichavar thakarnnadiju poyi ennal thante simhasanam prithvi urappichu kazhinju.achante c/o lalla achanu c/o undakkiya aankutti mallika mamnu ennum abhimanikkam ee makanil.Ithanu prithvi raj prince for every girls.....❤❤❤❤❤❤✌👌👍💃
@gokulkr1716
@gokulkr1716 3 жыл бұрын
രാജുവേട്ടൻ ❤🔥
@shijupalappatta842
@shijupalappatta842 4 жыл бұрын
Real superstar
@malayalammoviechannel4253
@malayalammoviechannel4253 4 жыл бұрын
Rajuavettan❤❤❤❤❤❤❤❤😍
@nidhinrag9727
@nidhinrag9727 4 жыл бұрын
Nyzz movie
@himalayapictures
@himalayapictures 4 жыл бұрын
This Beard 🧔 is “any mans dream “
@nikhitha4701
@nikhitha4701 4 жыл бұрын
Driving license kaanaathe, interview kaanunna njaan
@Nikhilkizhakkedath
@Nikhilkizhakkedath 4 жыл бұрын
സച്ചി 🖤
@jishnurajk.r4414
@jishnurajk.r4414 4 жыл бұрын
16:57 Kaaliyan, Velu Thampi Dhalava😎
@studio17work34
@studio17work34 4 жыл бұрын
Ippo kandal rocki baine poleund🔥🔥🔥
@srijeeshbabu1569
@srijeeshbabu1569 4 жыл бұрын
Raju etten muthaaanuuu
@diljithtjenu3029
@diljithtjenu3029 4 жыл бұрын
Driving Licence എന്ന സിനിമ ഒഴിവാക്കി മാമാങ്കം ചെയ്ത പൊന്നിക്ക 😂😂😂😂
@SillyMonksMalayalam
@SillyMonksMalayalam 4 жыл бұрын
Namuk driving licensene kurichu mathram samsarikkam bro.. ikka okke legends Alle.. respect ❤️ ikka will come with a super entertainer soon..
@aswinisuraj7752
@aswinisuraj7752 4 жыл бұрын
@@SillyMonksMalayalam ningale sammatichirikkunnu..pulli comfortable aayi ennatinulla telivanu nazriyayude b'day okke paranjathu.. prithvi ingane onnum parayunnathu vere interview'l onnum kettittilla🙄 ningal aa coffee'l enta kalakki koduthathu? Sathyam paranjo😜
@SillyMonksMalayalam
@SillyMonksMalayalam 4 жыл бұрын
@@aswinisuraj7752 orupaadu sneham, athinu upari bahumanam, pinne interviewnu munne cinema kandirunnu so that we could ask questions without revealing too much about the story.. our anchor did this with his full heart.. ❤️ and at the end of the day this single comments makes our day beautiful.. thanks dear..
@josephjoseph7579
@josephjoseph7579 4 жыл бұрын
@@SillyMonksMalayalam.. Actors should change.. Especially mamookas ego.. My father was working in production... Mamootty always fear about his image..
@nishasakku923
@nishasakku923 4 жыл бұрын
ഒരു പാട് ആഗ്രഹം ഉണ്ട് ചേട്ടനെ ഒന്ന്ശരിക്കും കാണാൻ മ്മള് ഒരു സദാരണകരനായത് കൊണ്ട് എങ്ങനെ കാണാനാ 😒😒
@ashikvargheese1082
@ashikvargheese1082 4 жыл бұрын
Nice anger
@trock111jomy
@trock111jomy 4 жыл бұрын
Pwoli spelling!!
@aishwarya3107
@aishwarya3107 4 жыл бұрын
Anchor*
@SillyMonksMalayalam
@SillyMonksMalayalam 4 жыл бұрын
Spelling doesn't matter bro.. Love you for the comment. Thanks for encouraging our anchor Anoop Prakash..
@fishinghook452
@fishinghook452 4 жыл бұрын
Congratulations Sir, സർ വളരെ നല്ല കഴിവുളള എഴുത്തുകാർ നമ്മുടെ സമൂഹത്തിൽ ഉണ്ട് വ്യത്യസ്ത ചിന്താഗതി ഉള്ളവർ , ഒരു നല്ല കഥയുമായി അല്ലെങ്കിൽ തിരക്കഥയുമായി ( സിനിമയിൽ ഒരു മേൽവിലാസമോ മുൻ പരിചയ മോ ,ഒന്നുമില്ലാത്ത ഒരു സാധാരണക്കാരൻ ) വളരെ തിരക്കുള്ള അങ്ങയെ പോലുള്ള ഒരു വലിയ നടനെ എങ്ങനെയാണ് Contact ചെയ്യാൻ പറ്റുക അഥവാ Contact ചെയ്യൽ സാധിച്ചാൽ , കഥ കേൾക്കാനുള്ള അവസരം താങ്കൾ കൊടുക്കുമോ? സർ' ദയവായി Reply തരുമല്ലോ
@Shan17992
@Shan17992 4 жыл бұрын
സർ അല്ല ഈ വീഡിയോ upload ചെയ്തത്... ഈ വീഡിയോ upload ചെയ്തത് പോലും സർ ചിലപ്പോൾ അറിഞ്ഞു കാണില്ല. If you want to tell story to Prithviraj , approach Prithviraj Productions. Google the name Prithviraj Production and get the contact. Call them, take an appointment and tell your story. Prithviraj Productions നിങ്ങളിടെ കഥ reject ചെയ്യുകയാണെങ്കിലോ? എങ്കിൽ കഴിഞ്ഞ 3 വർഷത്തിൽ ഇറങ്ങിയ എല്ലാ ഹിറ്റ് ചിത്രങ്ങളുടെയും production housesന്റെ പേരുകൾ list down ചെയ്യുക. ആ പേരുകൾ google ൽ search ചെയ്താൽ അവരുടെ contact കിട്ടും. ഓരോന്നായി വിളിച്ചു appointment എടുത്ത് പോയി കഥ പറയുക. ഇറങ്ങി തിരിക്കുക. വീട്ടിൽ തന്നെ ഇരുന്നാൽ സിനിമയിൽ ഒന്നും ആയി തീരാൻ കഴിയില്ല. Unless your dad is a superstar or a director or producer. ഇറങ്ങി തിരിക്കുന്നത് കൊണ്ട് ഒന്നും നഷ്ടമാകാൻ ഇല്ല, എല്ലാം നേടാനുമുണ്ട്. Best of Luck.
@fishinghook452
@fishinghook452 4 жыл бұрын
Thanks sir .thank you very much for valuable suggestions
@fishinghook452
@fishinghook452 4 жыл бұрын
@lekha tm .വളരെ ശരിയാണ് .എങ്കിലും ഒരു പ്രതീക്ഷയുണ്ട് എന്നെങ്കിലും നമ്മുടെ പേരും screenil വരുമെന്ന് ' interview വിൽ പല പ്രമുഖ നടൻമാരും പറയുന്നത് കേട്ടിട്ടുണ്ട് നല്ല തിരക്കഥ ഉണ്ടാവണം, പുതിയ എഴുത്തുകാർ ഉണ്ടാവണം എന്നൊക്കെ .ഒരു പുതിയ ആൾ കഥയുമായി ഇവരുടെ പുറകേ നടന്നാൽ കഥ കേൾക്കാൻ അവസരം പോയിട്ട് ഒന്ന് കാണാൻ പോലും അനുവധിക്കില്ല .എത്രയോ നല്ല ജീവനുള്ള സൃഷ്ടികൾ പുറം ലോകം അറിയാതെ നഷ്ടപ്പെടുന്നു .കുറേയധികം കഷ്ടപ്പെട്ടിട്ടും ഒരു ഫലവും ഇല്ലാന്നു തോന്നുമ്പോൾ നിരാശയോടെ പിന്മാറുന്ന പലരുമുണ്ടാവും .
@vijayanandvadhyar7224
@vijayanandvadhyar7224 4 жыл бұрын
@@Shan17992 great tips
@rajanisoji7783
@rajanisoji7783 4 жыл бұрын
PR JOY up
@tms7833
@tms7833 4 жыл бұрын
സൂപ്പർ മൂവി
@alanpanampilly8956
@alanpanampilly8956 4 жыл бұрын
Rajuettan ishtam
@SajidKhan-bv3yb
@SajidKhan-bv3yb 4 жыл бұрын
Mone angane vijarikkarud priti super
@krishnanunni7745
@krishnanunni7745 4 жыл бұрын
Sachi scriptil oru maatavum varuthiyitilla.. hareendran is Mammookka.. Prithviraj pulled it off with ease.
@solocreations8491
@solocreations8491 4 жыл бұрын
Rajuvetta😘
@SajidKhan-bv3yb
@SajidKhan-bv3yb 4 жыл бұрын
Nalla nadan
@muhammedrazimonu4446
@muhammedrazimonu4446 4 жыл бұрын
Mamukayudeyum lalettanteyum etrayomukalilane rajuvinte sthanam
@malinichandra6953
@malinichandra6953 3 жыл бұрын
I really liked this movie 👍👍
@juhinajuhijuhi3733
@juhinajuhijuhi3733 4 жыл бұрын
Prithviraj❤❤
@nahilkg6479
@nahilkg6479 2 жыл бұрын
Vikunneram londonil poyalo
@ajith7716
@ajith7716 4 жыл бұрын
Hello sir... ente peru Ajith.. njan oru script ezhuthiyitund.. crime thriller movie ane.. ithe film aknmnu enik agrham und.. ithinu oru directoro peroducero arum thanne illa.. red fmill rajuvettan paranja oru krym und " enik oru script ishtm akuvanekill athe filim akaan enik pattum".. enik rajuvettanod ithe onnu paraynmnu und.. ithe adeham kettan chilapol.. nadkum pls enthekillum oru vazhi undkill onnu paranj tharumo
@dreamcatcherdreamer9856
@dreamcatcherdreamer9856 3 жыл бұрын
ഒരു വർഷം മുമ്പ് ഇട്ട കമൻ്റ് ആണല്ലോ ഇത്... എന്തായി സ്ക്രിപ്റ്റ് .. രാജുവേട്ടനെ കാണിച്ചോ❤️❤️❤️
@ajith7716
@ajith7716 3 жыл бұрын
@@dreamcatcherdreamer9856 illado... Enik kanaan sadhichilla...
@muhammadrashid6036
@muhammadrashid6036 4 жыл бұрын
Prithrajinte ee luk lohithasinte chakram sinimaile poleund
@thinkbright1606
@thinkbright1606 4 жыл бұрын
17:00😎
@Edwin-ce8kk
@Edwin-ce8kk 4 жыл бұрын
Ettan uyirrr
@fly4world114
@fly4world114 4 жыл бұрын
Enna marupadiya iguru
@thazneem4948
@thazneem4948 2 жыл бұрын
Adipoliiiii samsarikkuvanel doo dinghane venam poli sanam
@abhishek4106
@abhishek4106 3 жыл бұрын
anchor adipoli
@thomassebastian8893
@thomassebastian8893 4 жыл бұрын
❤️❤️
@SeemaSeema-kg7ru
@SeemaSeema-kg7ru 4 жыл бұрын
Prithviraj pavamannu eppozha manasilayath
@sidhaas7870
@sidhaas7870 4 жыл бұрын
Sreekandan Nair ipo evde aanO enthoooo.... 😂
@vinay-vijayaprocess5645
@vinay-vijayaprocess5645 4 жыл бұрын
സത്യസന്ധത..
@veenavijayan4133
@veenavijayan4133 4 жыл бұрын
Love u prutvi
@ramyarajesh3962
@ramyarajesh3962 4 жыл бұрын
Sooper
@ashwinprakash1995
@ashwinprakash1995 4 жыл бұрын
Ikkayude script selection 🤣🤣
@anjuvenugopalan1475
@anjuvenugopalan1475 4 жыл бұрын
Looks much aged😌😌😌
@SillyMonksMalayalam
@SillyMonksMalayalam 4 жыл бұрын
Look change for aadujeevitham..
@sanjumda143
@sanjumda143 4 жыл бұрын
Veluthambi Delava!! Malayalathil youthenmmaaril historical character cheyyan ingerey vellaan vere aalundinn doubt aan😊
@ameenasulfi8771
@ameenasulfi8771 3 жыл бұрын
Othiri ishtam.......
@aryasree760
@aryasree760 3 жыл бұрын
Gud interviewer
@praveenp7237
@praveenp7237 4 жыл бұрын
Chavitti thazhthiyavar polum olinju nokkunnudu ithokke😜😆😆
@jessybenny9553
@jessybenny9553 4 жыл бұрын
Spr
@praveen8297
@praveen8297 4 жыл бұрын
❤️❤️💜💜
@renukadevik9451
@renukadevik9451 3 жыл бұрын
Suraj
@renukadevik9451
@renukadevik9451 3 жыл бұрын
Rajuvettan😘😘💞💞
@anupriya9573
@anupriya9573 4 жыл бұрын
May be Mammootty rejected this as he already did a movie based on a film actor and his fan based story in "kadha parayumbol"
@georgejoseph7180
@georgejoseph7180 4 жыл бұрын
I think cos there's another actor played by Suresh Krishna and he is portrayed as a funny/negative character. Had this role been taken up by Mammotty, ppl would ve said the other actor pointed towards Mohanlal. So Mammotty stayed away from making controversies. And in Katha parayumpol it's not a throughout role also
@jayasreesuran1018
@jayasreesuran1018 4 жыл бұрын
Road regulations goes to@@georgejoseph7180
@bijukumar6596
@bijukumar6596 4 жыл бұрын
👏👏👏
@ushakumarikr8669
@ushakumarikr8669 4 жыл бұрын
@sillymonks rajuettan eppadi full positive alle a surrounding
@SillyMonksMalayalam
@SillyMonksMalayalam 4 жыл бұрын
Yes it's magical when he is around ❤️
@divzpassion2561
@divzpassion2561 4 жыл бұрын
Ravile eneetu ...namuku innu evening londonilpoyalo 😃
@SillyMonksMalayalam
@SillyMonksMalayalam 4 жыл бұрын
Too crazy Alle?
@sathyasanthanvlogs3019
@sathyasanthanvlogs3019 4 жыл бұрын
😁😁😂😂😂മണ്ടൻ
@art.by.midhun
@art.by.midhun 4 жыл бұрын
Adheham make up cheydhittilla🤩
@JJ-db2ln
@JJ-db2ln 4 жыл бұрын
Rajuettan....
@prasanthp3806
@prasanthp3806 4 жыл бұрын
Mamooty abhinayikathathu kondanu padam hit ayathu.
@Krishnaang
@Krishnaang 4 жыл бұрын
True
@SillyMonksMalayalam
@SillyMonksMalayalam 4 жыл бұрын
Why we hurt legends like mammookka and laletten!
@vaisakhr.l8008
@vaisakhr.l8008 4 жыл бұрын
17.30....anchor ne trolly konnu...
@Mufeeda-abdulla
@Mufeeda-abdulla 2 жыл бұрын
Vaikuneram London l poyalo😀😃
@2-a-21suryadathank.s4
@2-a-21suryadathank.s4 3 жыл бұрын
Cheyyan pattathathu abhinatam aanu bakkiyokke addipoli
@Surya_Suresh1
@Surya_Suresh1 Жыл бұрын
17:23 😂😂😂 ingerith
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 123 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 49 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН