ബൈജു ചേട്ടൻ വന്നപ്പോ interview ടെ കളർ തന്നെ മാറി 🔥❤️
@joshybenadict69615 ай бұрын
ബേസിലിനെ കണ്ടത് കൊണ്ടാണ് കാണാൻ വന്നത് തന്നെ ആ ചിരി മാത്രം മതി❤
@AzeeezMoosa5 ай бұрын
*Legends എന്നും legends തന്നെ എന്ന് തെളിയിച്ച 3 പേര്🫶BAIJU SIDDIQ MANOJ🗿*
@extra92004 ай бұрын
ഇത് കമന്റ് 🥰🥰🥰🥰
@adarshkm42605 ай бұрын
2:01 interviews Starts😌❤️
@anuzanu47255 ай бұрын
Ath nannayi😂
@anaghaadarsh51375 ай бұрын
The saviour 🎉
@moiducheroor2775 ай бұрын
thanks
@fascist1235 ай бұрын
Muthe... ne ponnaaanu
@pachathavala5 ай бұрын
You are real MVP
@rammohan40615 ай бұрын
Baiju chettan👌
@tomstoms544 ай бұрын
Baiju's thug.. oru rakshayumilla. pullikke iniyum kure avasarangal kittatte. ❤
@AbhiramiNr4 ай бұрын
ബൈജു ചേട്ടൻ വന്നപ്പോ interview ടെ കളർ തന്നെ മാറി❤❤
@binub49584 ай бұрын
Interview ന് വന്ന ആൾക്കാർ സൂപ്പർ ആയത് കൊണ്ട് ഇന്റർവ്യു എങ്ങനെങ്കിലും ഒക്കെ നന്നായിക്കോളും എന്ന പ്രതീക്ഷയിൽ ഒരു preparation ഉം ഇല്ലാതെ വന്ന ഒരു അവതാരക.. ക്ലാ ക്ല ക്ലീ ക്ലീ ക്ലൂ ക്ലു...വന്നു കേറിയവരുടെ പച്ച കൊണ്ട് മാത്രം അടിപൊളി...
@Hashispride4 ай бұрын
i likes that basil helping mastani to become cool and to have smooth interview.
@sabnanazer21955 ай бұрын
ബൈജു ചേട്ടൻ ഞങ്ങടെ തിരുവനന്തപുരത്തുകാരുടെ സ്വന്തം ചേട്ടൻ ആണ് ❤❤
@aneesbabu56745 ай бұрын
Thiruvananthapuramkar okke super anallo Baiju chettan ❤ Indrans chettan ❤Surajettan❤
@BijuKoyath4 ай бұрын
നമ്മുടെയും ചങ്ക് ആണ്.. Broi...
@KiduPadam5 ай бұрын
ബൈജു ചേട്ടൻ വന്നപ്പോ ഇന്റർവ്യൂ വേറെ റേഞ്ചിൽ ആയി 😂😅
@ArunK-c8c5 ай бұрын
എവിടെ സേവ് ബംഗ്ലാദേശ് ഹിന്ദു എന്ന് പറഞ്ഞു കോൺഗ്രസ്സ് കമ്മ്യൂണിസ്റ് പാർട്ടികൾ പ്രക്ഷോഭവും , പോസ്റ്റുകളും , ഒരുത്തനും ഹിന്ദുക്കൾക്ക് വേണ്ടി ഇല്ല അല്ലെ, പലസ്തിന് വേണ്ടി ഗോര ഗോരം പ്രസംഗിച്ച നേതാക്കൾ ഐവിടെ
@meenakshik77655 ай бұрын
kzbin.infoII3lgRZRHBM?feature=share
@aneesa60655 ай бұрын
Yes
@ratheesh.rnsskuriyathy61244 ай бұрын
സൂപ്പർ👌👌
@ratheesh.rnsskuriyathy61244 ай бұрын
@@ArunK-c8cഎന്തുവാടെ അതിന് വേണ്ടി ഇവിടെ ഉള്ള ആളുകൾ ചാകാൻ പറ്റുമോ , ഗാസ , ബംഗ്ലാദേശ് എന്നൊക്കെ വല്ലടുത്തും കിടക്കുന്ന രാജ്യത്തിന് വേണ്ടി ഇവിടെ കിടന്ന് അടി കൂടുന്നത് ആതിയം കുടുംബം നോക്ക് എന്നിട്ട് ബാക്കിയുള്ള ആളുകളുടെ വിഷമം നോക്കാം അല്ലാതെ കഷ്ട്ടം ,
@grant1785 ай бұрын
"എല്ലാം കഴിഞ്ഞൊന്നാസ്വദിക്കാമെന്നു കരുതിയാൽ ജീവിതം മുല്ലപ്പെരിയാർ കൊണ്ടു പോകും. അതുകൊണ്ട് ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുക, ആഘോഷിക്കുക" --ഷിബു ദിനം 🙏
@പടിവാതിൽ-ജ1ള4 ай бұрын
Ethhaaaa eee ooola
@jithinthankachan85565 ай бұрын
Mukeshettan നിങ്ങൾ ഉദ്ദേശിച്ച ആഹ്ഹ് ആൾ
@reshmat23224 ай бұрын
സീനിയർസ് ബേസിലിനെ കുറിച് പറയുമ്പോൾ രോമാഞ്ചം 🎉😍
@AromalAromal-oy3ts5 ай бұрын
Baiju annan pande theeyanu 🔥
@jayakvr75924 ай бұрын
ഈ പരിപാടി കേൾക്കാൻ വന്നതു തന്നെ Basil ന്റെ ചിരി കേൾക്കാൻ ആണ് 😂😂😂😂😂 Singer സിതാര യുടെ (സിതുമണി ) ചിരിയാണ് 🤣🤣🤣🤣🤣✌️✌️✌️✌️💞💞💞💞🥰🥰🥰👍👍
@SHINKaaii5 ай бұрын
16:45 😂👍🏼 Entry 😂😂
@harikrishna11905 ай бұрын
ഈ സിനിമ യുടെ എല്ലാ ഇന്റർവ്യൂ കണ്ടു 😊ബൈജു ചേട്ടൻ 2 എണ്ണം അടിച്ചു വന്നപ്പോ ആണ് മാസ്സ് ആയത് 😂
@superman2811-e8h5 ай бұрын
ധ്യാനും ബൈജു ചേട്ടനും ഒരുമിച്ച് ഒരു ഇൻ്റർവ്യൂയിൽ വന്നാൽ സംഭവം കളർ ആകും
@anupankajakshan70965 ай бұрын
ബേസിലും കൂടി ഉണ്ടെങ്കിൽ പൊളിക്കും 😂
@Abrm245 ай бұрын
@@anupankajakshan7096aaha complete aavum 😂😂
@moh.shazin72944 ай бұрын
@@anupankajakshan7096 pavam ottak irunn ook vangikandi varum
@prasanthgmuttath83844 ай бұрын
ധ്യാൻ 😀😀🙏🙏
@sreejithem39324 ай бұрын
🥰🥰🥰🥰🥰👍👍👍
@appukuttanmseky755 ай бұрын
ഇന്റർവ്യൂ വളരെ നന്നായിരുന്നു. യിടക്കിടക്ക് ചോദ്യം ചോദിക്കുന്ന ആ ആങ്കിറിനെ ഒന്ന് മാറ്റിയാൽ യിടക്കിടക്കുള്ള യിറിറ്റേഷൻ മാറിക്കിട്ടിയേനെ
@moiducheroor2775 ай бұрын
മനോജ് കെ ജയൻ 🎉 ലുക്ക്😍😍
@AnilKrishnan-j1v5 ай бұрын
Baiju ettan team supr vibe
@adarshkm42605 ай бұрын
Baijuettan Swag🤣🔥
@Qwerty098475 ай бұрын
വളരെ സ്മാർട്ട് and fearless ആണ് ഇപ്പോഴത്തെ അവതാരകർ..എന്നിരുന്നാലും ചോദ്യങ്ങളെ നിലവാരം better ആകുന്നില്ല എന്ന് എപ്പോഴും തോന്നുന്നു.. പ്രത്യേകിച്ച് ഈ അവതാര.. കൊഞ്ചി സംസാരിക്കുന്നത് പോലെ തോന്നുന്നു
@user-nd3gw6zd8v5 ай бұрын
Veena also
@rahulramesh68385 ай бұрын
Watch saina 's interview
@vinitar14745 ай бұрын
തോന്നൽ അല്ലട്ടോ സത്യം ആണ്, വേരുപ്പീരു
@Sayonora5 ай бұрын
Veena konchunnila. aalu vayil thonunathoke chodhikum ennathan scene
@anjanagnair61514 ай бұрын
കൊഞ്ചി തന്നെയാണ് സംസാരം പിന്നെ ആർക്കും തന്നെ മലയാളം ഒട്ടും അറിയില്ല, വെറുതെ ചിരിയും
@ask1305 ай бұрын
പക്വത ഇല്ലാത്ത anchor വെക്കാതിരിക്കുവാ…. എട്ടാ…ഇക്ക എന്നൊക്കെ പറഞ്ഞാൽ interview അക്കില്ല….ഇത്രയും നല്ല ടീമിനെ കിട്ടിയിട്ട്…she spoiled the show….
@sherinawilson50845 ай бұрын
Exactly
@sudheeshv81015 ай бұрын
എന്റെ ഒരു സ്വപ്‍നം ധ്യാൻ ബൈജു ബേസിൽ മുകേഷ് ഇവരെ വെച്ചു ഒരു ഇന്റർവ്യൂ 😂😂😂
@athipadmanabhan92164 ай бұрын
👌🏽
@angelbaby99994 ай бұрын
Anchor ayi pisharodiyum
@arunv9614 ай бұрын
Next tym
@shamjishamji24254 ай бұрын
ജയറാമിനെ കൂടെ എടുക്കട്ടേ.. ഒരു പ്ലേറ്റ്
@sulaimanmanjeri64534 ай бұрын
പിഷാരടി യെ കൂടെ കൂട്ട്
@gourisuresh13315 ай бұрын
Basil inte chiri aanu sir e main😄😂
@SabithaMA-t9e5 ай бұрын
Kuzhiyilalla, pokkam athraye ullu.
@AmmuRs-yx9mj4 ай бұрын
❤❤❤
@prakashthomas88414 ай бұрын
Baiju chettan bought life to the interview ❤❤❤😂😂😂😂
@shamiladk80884 ай бұрын
Basil ettante chiri smile❤❤❤
@nummamalayalikal42255 ай бұрын
ബൈജു ചേട്ടൻ ആണ് തഗ് കിങ് 🔥
@syamadas89765 ай бұрын
Please improve the quality of the questions, watched this just for the guests
@jayakvr75924 ай бұрын
സിദ്ധിഖ് Sir 🙋♀️ താങ്കളുടെ ആ കുറവാണ് "നേര് " എന്ന സിനിമ. താങ്കളുടെ അഭിനയജീവിതത്തിന്റെ പൊൻതൂവൽ ആണത് ✌️✌️✌️ ആ സിനിമയേ അത്ര Valuable ആക്കിയത് താങ്കളുടെ അഭിനയമികവാണ് 🔥🔥🔥🔥
@bensonbenjamin33414 ай бұрын
Thug king Bijuvettan❤❤❤❤❤❤❤❤❤❤❤
@anoopsivadas5 ай бұрын
17:23 Byju chettante expression 😂😂😂
@mohamedsuhails49505 ай бұрын
Oru rakshayumilla... Kidilan interview😍😍😍🔥🔥🔥
@ShereefrasheedaShereefra-lo6ve4 ай бұрын
25:49 മനോജ് സീരിയസ് ആക്കി
@sadik53575 ай бұрын
28:00 KING😂
@shereefebrahim96085 ай бұрын
22:52 Mukesh
@vipinkk85815 ай бұрын
Jayaram aanenn thonnunnu
@mubashirpt22615 ай бұрын
Jayaram
@sabithams2685 ай бұрын
മുകേഷ് ഉറപ്പാണ്
@nishanashajahan64824 ай бұрын
@@vipinkk8581 story kelkumbo jayaram aanu enu thonunilla,
@alexanderthomas3614 ай бұрын
Pakshe female anennu alle paranje..🤔
@kichuzzzz84394 ай бұрын
ബേസിലിൻ്റെ ചിരി 😂😂😂😂 അതാണ് മോനേ സെറ്റ്❤❤❤
@jabnahusain22705 ай бұрын
Interview valare fun ആയിരുന്നു 😂😂😂😂
@Aryan1996....5 ай бұрын
ഇത് ഏത് ചാനൽ ആണിത്.. ബൈജു ചേട്ടൻ 😂
@sahiribrahim68485 ай бұрын
🤣😂
@Eliz15215 ай бұрын
Nalla oru team ne kittiyittu Athu bore aaki maattiya Anchor...evidea cutness ettu ninnittu endhu cheyyana..???
@advambu4 ай бұрын
മനോജ് കെ ജയന്റെ താടിയും ലുക്കും അടിപൊളി
@mahi_talk5 ай бұрын
@6:45 അത് ശെരിക്കും വാക്കത്തി ആണ്, അന്നു ഫിലോമിന അമ്മ വെട്ടിയ പാട് ഇപ്പോഴും ആ വീട്ടിലുണ്ട്.
@anuragkg76494 ай бұрын
Sherikkum?
@Shamil-pk5hi4 ай бұрын
Nalla entervu super baiju❤️besil❤️sideeq❤️manoj❤❤❤❤
@basilsunnypulinal67025 ай бұрын
Baiju അണ്ണൻ 🔥
@kl02pramodvlog285 ай бұрын
സത്യം പറഞ്ഞ. ബൈജു അണ്ണൻ വന്നോപൽ സൂപ്പർ ആയി. അണ്ണൻ പൊളി ആണ് 🥰😍😍😍😍
@SANJAY-st5cc5 ай бұрын
Baiju- thug ka king😘😘
@vineethkumar94495 ай бұрын
ബൈജു ചേട്ടൻ 🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Dilkush7175 ай бұрын
Baiju😀🔥
@realisticw0r1d915 ай бұрын
16:43..biju chettan💃🏼
@amalamalu-p6e5 ай бұрын
ഗ്രേസ് ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ട് ❤ അടിപൊളി നായിക ആയി വരും
@Hayrumi5 ай бұрын
Dsseszddduiord
@Human-kp5ze5 ай бұрын
16:37 ബൈജു രാജാവ് വരുന്നത് ഇത് മുതലാണ് 😂😂
@rahulritzz5 ай бұрын
തെങ്ക്‌സ് 😂
@carl_johnson_3 ай бұрын
16:30 ബൈജു അണ്ണന്റെ entry.. 🤣
@muhamedfaizal14 ай бұрын
ഈ ഭീകരന്മാരുടെ ഇടയിൽ പിടിച്ചു നിൽക്കുന്ന ബാസിലിനു ബിഗ് സല്യൂട്ട് 😀
@PrasadPrasu-f2t5 ай бұрын
സൂപ്പർ ടീം 💕💕💕💕💕പടവും സൂപ്പർ ഹിറ്റ് ആവട്ടെ 💕💕
@ajithkudallur34425 ай бұрын
Actually interview kolllamm😂❤🎉
@neoyt55015 ай бұрын
ബൈജു അണ്ണൻ : ഇത് ഏതിൻ്റെയാ? ആങ്കർ: വെറൈറ്റി മീഡിയ ബൈജു : ആഹ്
@sahiribrahim68485 ай бұрын
😂😂🤣
@kidsbean79274 ай бұрын
😂😂
@RushadShad4 ай бұрын
Nammukk nammale thanne orma illa
@felix696785 ай бұрын
24:21 Mukeshalle 😅
@anandmuraleedharan90075 ай бұрын
Can we get an interview version without the sound or question from anchor????????
@chinnujames9584 ай бұрын
Value ulla.. Questions prepare cheyth... Varunna guestnte value anusarich interview cheyyanam... Ith chummaa🤦♀️. Ee interview adipoli ayath avaru thammil mathram ulla communication kondmathram aanu
@ameermuhammed83374 ай бұрын
Ithay vibe baiju chettan vannapo full happy moode
@nithyams63075 ай бұрын
Bijuchettan vannath muthal kandavarundo😂
@vishnurajtvm6735 ай бұрын
Yes
@girishi.p.10775 ай бұрын
Yes
@VASU-5 ай бұрын
ബേസിലിനെ കുഴിയിൽ ഇറക്കി ഇരുത്തിയെക്കുവാണോ
@blackbutterfly67565 ай бұрын
😂
@prasadartlove5 ай бұрын
😅😅😅
@ammusparavur5525 ай бұрын
😂😂
@TylerDurdenat5 ай бұрын
Athe vaasu anna
@abdhulbasith92525 ай бұрын
വാസു അണ്ണാ വേണ്ട 😂
@cheflifewithsajeerebrahim75444 ай бұрын
മമ്മൂട്ടിയും മോഹൻ ലാലും കഴിഞ്ഞ ഏറ്റവുംകൂടുതൽ മൂവിഅഭിനയിച്ച് ഇപ്പോഴത്തെ ജീവിച്ചിരിക്കുന്ന പപ്രതിഫ സിദ്ദിക്ക് ഇക്ക
@arunpranav8915 ай бұрын
17:10 nu shesham aa entry yil interview 🔥
@gopalakrishnankrishnan84565 ай бұрын
ബേസിലിന്റെ ചിരി സൂപ്പർ ആണ്
@pachathavala5 ай бұрын
Minimum research and quality in questions pratheekahikkunnu... Oru kollam aaayille thudangeettu...
@GloriaSpeaking-i1l4 ай бұрын
Baiju chetan look ❤
@SAJEERCHERUKUNNU5 ай бұрын
ബിജു സൂപ്പർ 👌🏻
@JaseemSha-u9p5 ай бұрын
Starting 🤡 ending ☠️🗿
@alwayssmile90734 ай бұрын
It's been a year and we are expecting quality questions from interviewer
@nattukal5 ай бұрын
Verity media പേര് മാറ്റാം ആക്ച്വലി വെറൈറ്റി മീഡിയ എന്നാക്കാം😅
@athul9735 ай бұрын
Nalla variety combo😂😂
@Achoos_youtube_channel5 ай бұрын
ബൈജു ചേട്ടൻ ഒരു ചുള്ളൻ ആയി
@anandhus_11955 ай бұрын
Manojettan:Avan mariyann vilichath thanne bhagyam enn 🤣🤣🤣
@sreelekshmis99495 ай бұрын
31:53 basil😂
@Sachyn-EP5 ай бұрын
Ingane adich irikka😮😮
@BasithBilalnagar_5 ай бұрын
Baiju Chetan 🗿🔥
@pulsofplus83745 ай бұрын
Manoj chettan ennum handsome
@Masaladosha3285 ай бұрын
Kure chirichu.. Siddiq ikka.. Super
@sagardasr35764 ай бұрын
90s kidsnte starsss❤❤❤
@vijilkumar62114 ай бұрын
16:46 ബൈജു ചേട്ടൻ എൻട്രി 😁
@vipin_raj_vj5 ай бұрын
ഈ വീഡിയോയുടെ ഷോർട്സ് കണ്ടപ്പോൾ ഞാൻ ഒരുപാട് തപ്പി പക്ഷേ കണ്ടില്ല എന്നാണ് ഞാൻ ഇത് ഫുൾ വീഡിയോ😍👌 തിരുവനന്തപുരത്തിന്റെ ഞങ്ങളുടെ സ്വന്തം ബൈജു ചേട്ടൻ ❤💪😇
@vargismathew35075 ай бұрын
ക്യൂട്ടേനെസ്സ് വാരി വിതറുന്ന അവതാരിക
@TTT100015 ай бұрын
Dhyan ≤≤
@HritikhBThejus5 ай бұрын
Athrak venoo 😂
@ravisankar81955 ай бұрын
15.09 siddique devaji mode😂❤
@beonnelson54434 ай бұрын
31:25 ആ ഇനി എന്റ മെക്കിട്ട് കേറിക്കോ വാ വാ വരൂ 🔥🔥
@anuragkg76494 ай бұрын
സിദ്ധിക്ക് മഹാനാടൻ 😍🪄
@MithuzWorld5 ай бұрын
22:08 Jayaram
@rafeerafeeq81575 ай бұрын
Soooper 🎉🎉🎉🎉
@ManuManu-19895 ай бұрын
18:00 - ജയറാമേട്ടൻ ❤️
@parukutty9455 ай бұрын
സത്യം പറയാലോ 7പ്രാവശ്യം കണ്ട് ഈ ഇന്റർവ്യൂ 👌🏻
@shahidk40285 ай бұрын
Senior actors interview konduvarumbo kurach better question prepare cheyedooo nivarthikeedooond irikunna poole und avr