അമ്മേ മാതാവേ സ്വസ്തി എൻ്റെ രോഗം മറ്റിതര ണമേ ഞാൻ ഒത്തിരി ദുഃഖം ത്തിലാണ് അമ്മേ
@abrahambrother8043 Жыл бұрын
Pray for me I am suffering from kidney failure. Help me to replace my kidney.
@kochukunjava87972 жыл бұрын
അമ്മേ എല്ലാ കുഞ്ഞുങ്ങുങ്ങളെയും കാത്തു നല്ല മക്കളായി വളർത്തേണമേ എല്ലാ കുടുംബങ്ങളെയും കാത്തുകൊള്ളണമേ എല്ലാ ആപത്തുകളിൽ നിന്നും അപകടകങ്ങളിൽ നിന്നും എല്ലാ കുടുംബങ്ങളെയും നിന്റെ കരം കൊണ്ട് മുറുകെ പിടിച്ചു എല്ലാ ആപത്തുകളും അപകടങ്ങളും തട്ടി മാറ്റിണമേ ആമേൻ 💞💞💞
@rosilyjose2679 Жыл бұрын
അങ്ങനെൽ ജോസനെ വിടുതൽ nalkanameൻകബാധത്തിലിനും എന്റെ makan
ആമേൻ എൻ്റെ അമ്മേ മാതാവേ എൻ്റെ കുടുംബത്തെയും എൻ്റെ സ്‌നേഹിതൻ്റെ കുടുംബത്തെയും എൻ്റെ പ്രാർത്ഥന ആഗ്രഹിക്കുന്ന എല്ലാകുടുംബങ്ങളെയും പൂർണമായി സമർപ്പിക്കുന്നു ഞങ്ങളെ എല്ലാവരെയും വിശുദ്ധികരിക്കേണമേ എൻ്റെ മകന് നല്ല ബുദ്ധിയും എല്ലാവരോടും സ്നേഹമായി പെരുമാറ നും വൈരാഗ്യം വിദ്വോഷി യവും മാറ്റി നല്ല മനസ്സ് നൽകിഅനുഗ്രഹിക്കണമേ ആമേൻ🙏🙏🙏💖💖💖🙏🙏🙏
@ambilysalim5476 Жыл бұрын
എന്റെ മകന് പെട്ടന്ന് അവന്റെ ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ, അവനു പെട്ടന്ന് തന്നെ ചേരുന്ന ഒരു വിവാഹം നടക്കാൻ അനുഗ്രഹിക്കേണമേ, എന്റെ മക്കളുടെ രോഗങ്ങൾ പൂർണമായി മാറ്റി tharename
@salimmathomas77275 ай бұрын
ഈശോ എൻ്റെ മോളുടെ വിവാഹം നടത്തി തരാൻ കൃപ തോന്നേണമേ
@salimmathomas77275 ай бұрын
എൻ്റെ Salary കൂട്ടി തരേണമേ
@thomask97092 жыл бұрын
എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തെ പൂർണമായി സമർപ്പിക്കുന്നു ഞങ്ങളെ എല്ലാവരെയും വിശുദ്ധീകരിക്കേണമേ
@ANITHARAJU-ce4kj8 ай бұрын
എന്റെ പരിശുദ്ധ മാതാവേ എനിക്ക് 10ലക്ഷം രൂപ കടമുണ്ട് മാതാവേ അതിൽ 3ലക്ഷം രൂപ ഈ ഓണത്തിന് വേണം മാതാവേ ആ തുക കിട്ടാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ അമ്മ അല്ലാതെ ആരു മില്ല തുണ കയ്‌വിടല്ലേ അമ്മേ എന്റെ പ്രാത്ഥന കേൾക്കണേ അമ്മേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼😭😭😭😭❤️❤️❤️❤️🎉🎉🎉🎉
പൂർവികർക്കു വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിച്ചാൽ തീർച്ചയായും നമ്മുടെ ഏത് പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നതിൽ സംശയം വേണ്ട.
@VinGrr5 ай бұрын
@@devasiakurian7924 അതെങ്ങനെയാണ് ചൊല്ലേണ്ടത് എന്നൊന്ന് പറഞ്ഞു തരുമോ?
@mathewmoolayil4 ай бұрын
😊
@annmini45903 жыл бұрын
പരി. അമ്മേ മേരി മാതാവേ ഈശോയോട് ഞങ്ങളെ ചേർത്തു നിർത്തണമേ. നാരകീയ സർപ്പത്തിന്റെ തലയെ തകർത്ത അമ്മേ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും സാത്താന്റെ കുതന്ത്രങ്ങളിലും ഞങ്ങളെ രക്ഷിക്കണമേ
@johnymudenkurian37263 жыл бұрын
kzbin.info/www/bejne/enyyhGqXa7-Cf5I (Daily Powerful Prayer to Mother Mary)
Ente magalkk purath poyi padikkan agrahamund esoyude ishtam ente magalude jeevidathil nadakendadiyi amma esoyod njangalkku vendi apekshikkaname Ammen💓💓💓🙏🙏🙏🌹🌹🌹
@bincyreji51962 жыл бұрын
പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കൾക്ക് ഈശോയെ കൂട്ടിന് കൊടുക്കേണമേ
@വര്ക്കിസില് Жыл бұрын
എ ന്റെ മകന്റെ മദ്യപാനം മാതാവിന്റെ മദ്യ സ്ഥതയിൽ നിർത്തേണമേ ആമ്മേൻ 47:18
@marymathew79147 ай бұрын
എന്റെ മോനെ നല്ല രീതിയിൽ പ്രാർത്ഥിക്ക പഠിപ്പിക്കണമേ
@anna19836 ай бұрын
എന്റെ മാതാവേ ഞങ്ങളുടെ ബുദ്ധിമുട്ടുകൾ മായിച്ചു കളയേണ്മെ 🙏🙏🙏. Naglke ഒരു വീട് തന്നു anugerihikane
@lissyjoy56183 жыл бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തെ എല്ലാ കഷ്ടതകളിൽ നിന്നും സംരക്ഷിക്കേണമേ പരിശുദ്ധാത്മാവ് അഭിഷേകം നൽകി അനുഗ്രഹിക്കണമേ
@valsammajose62253 жыл бұрын
♥️4🌹🌹🌹♥️😭😭😭😭
@francisko91802 жыл бұрын
K. K I'm k.o.francies to oll.india.
@kunjammachenkulam33052 жыл бұрын
.ന മമമമധഈപനൊഒഒആ
@rosemathew67032 жыл бұрын
ഞങ്ങളുടെ കുടുംബത്തെയും കാത്തുകൊള്ളണമേ
@annammasojan96152 жыл бұрын
Ente mathave ente monu oru joli nalki anugrahikane. Avnu vishwasam naki anugrahikane
@devudiyafans88363 жыл бұрын
അമ്മേ എല്ലാ തടസങ്ങളും മാറ്റിതരണമേ 🙏🙏🙏🌹🌹🌹
@jaisha95433 жыл бұрын
🙏🙏🙏🙏
@aniammajoseph35762 жыл бұрын
@@jaisha9543 i
@ushavijoy58202 жыл бұрын
P
@rincyshijo85732 жыл бұрын
@@ushavijoy5820 ;
@rincyshijo85732 жыл бұрын
@@ushavijoy5820 ! Ok+īm,?
@lathika67705 ай бұрын
മാതാവേ എല്ലാ കുഞ്ഞു മക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏
@lathap381213 күн бұрын
ആമേൻ എൻ്റെ പരിശുദ്ധ അമ്മേ മാതാവേ ഇതുവരെ എല്ലാ തടസങ്ങളും മാറ്റി എന്നെ നേർവഴിക്ക് നയിച്ചതിന് ഞാൻ നന്ദി പറയുന്നു അമ്മേ മാതാവേ ജോലി ചെയ്യിതിട്ട് ശമ്പളം കിട്ടാതെ തടഞ്ഞു വച്ചിരിക്കുന്ന തടസ്സങ്ങൾ മാറ്റി ശമ്പളം നൽകിക്കണമേ അമ്മയുടെ കരുണ ഉണ്ടായിരിക്കണമേ അവരുടെ ബുദ്ധിമുട്ടുകളിൽ ഇടപെടണമേ ആമക്കളുടെ കുടുംബത്തിൽ കൃപചെരിയണമേ എൻ്റെ അമ്മേ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ
@umeshchandran96173 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസങ്ങളും വേദനകളും മാറ്റി തരണമേ അമ്മേ
@Sandrarosemjk3 ай бұрын
എൻ്റെ മാതാവേ, എൻ്റെ ഹയർസ്റ്റഡീസ് നേരായ പാതയിൽ നയിക്കു, എൻ്റെ പഠനത്തിന് അനുയോജ്യമായ രാജ്യം തിരഞ്ഞെടുക്കാൻ എന്നെ സഹായിക്കൂ, തടസ്സങ്ങൾ തരണം ചെയ്യാൻ എന്നെ അനുഗ്രഹിക്കണമേ, എൻ്റെ കുടുംബത്തെ സന്തോഷവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ, 🙏 ആമേൻ
@anjali77317 ай бұрын
എൻറ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മ എന്റെ ഭർത്താവിന്റെ ക്യാൻസർ രോഗം പൂർണ്ണമായ് മാറ്റിത്തരണമ്മെ ആരോഗ്യവും ആയുസും കൊടുക്കണ മ്മെ എന്റെ മക്കൾക്ക് നല്ലത് വരുത്തണമ്മെ അങ്ങ് എന്റെ വീട്ടിലെ മാധ്യസ്ഥതയാകണമ്മെ കാവല കണ്ടമ്മെ എന്റെ എല്ല കാ ബാധ്യതകളും മാറ്റഞ്ഞ മ്മെ അനുഗ്രഹിക്കണമ്മെ ആമേൻ ആ മേൻ. ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bincyjohn835819 күн бұрын
കുടുംബത്തിൽ സമാധാനം ഉണ്ടാകണമേ,എല്ലാം സഹിക്കാനും പൊറുക്കാനും,എന്നെ അനുഗ്രഹിക്കണമേ ,കുടുംബത്തോടുള്ള വെറുപ്പ് മറ്റണമേ,🙏🙏
@go514Ай бұрын
Esoia rashekanama amen 🙏🙏🙏🙏🙏🙏🙏🙏🙏
@anjali77317 ай бұрын
എന്റെ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മെ എന്റെ ഭർത്തവിന്റെ ക്യാൻസർ രോഗം പൂർണ്ണമായ് ശരിരത്തിൽ നിന്ന് മാറ്റി അമ്മെ ആരോ ഗ്യവും ആയുസും കൊടുക്കണമ്മെ എന്റെ എല്ലാവിത ദുംഖങ്ങളും തടസങ്ങളും മാറ്റിത്തരണമ്മെ എന്റെ സാമ്പത്തിക കടങ്ങൾ എല്ലാ മാറ്റിത്തണമ്മെ ഞങ്ങൾ ക്ക് വേണ്ടി അങ്ങയുടെ തിരു പുത്രനോട് പ്രാർത്ഥിക്കണമ്മെ അനുഗ്രഹിക്കണമ്മെ എന്റെ മാതവ് അങ്ങയെ സന്നിത യിൽ വരാനുള്ള അനുഗ്രഹം തരണമ്മെ എന്റെ എവിത തടസങ്ങളും മാറ്റണമെ അനുഗ്രഹിക്കണമ്മകർമ്മലമാതവ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ ആമേൻ ആമ്മേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ 🙏🏽എന്റെ മക്കൾ വിശ്വാസത്തിലും വിശുദ്ധിയിലും വളരാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ 🙏🏽🙏🏽🙏🏽
@shylabennybennyjohn58889 ай бұрын
Amme.madhave
@JmJoseph-g5t8 ай бұрын
അമ്മേ മാതാവേ എന്റെ അസുഖം മാറ്റി എഴുന്നേറ്റു നടക്കാനുള്ള ശക്തി തരണമേ ❤🙏🙏🙏🙏🙏🙏🙏🙏🙏❤
@JmJoseph-g5t8 ай бұрын
ആമേൻ 🙏🙏🙏🙏🙏❤🙏🙏🙏🙏🙏❤🙏🙏🙏🙏🙏❤️🙏🙏🙏🙏🙏❤️
@MaryPushpam-oo7kw7 ай бұрын
😊 ശ്രീ @@shylabennybennyjohn5888
@anjali77317 ай бұрын
എന്റെ കൃപ സന മാതവ് ഞങ്ങളെ അനുഗ്രഹിക്കന്ന മ്മെ എന്റെ ഭർത്ത വിന്റെ ക്യാൻസർ രോഗം പൂർണ്ണമായ് ശരീരത്തിൽ നിന്ന് മാറ്റിത്തരണമ്മ ആരോഗ്യവും ആയുസും കൊടുക്കണമ്മെ എന്റെ മക്കൾക്ക് നല്ലത് വരുത്തണമ്മ എന്റെ മക്കളെയും ഭർത്താവിനെ അങ്ങയുടെ ലോകം പൂജിതമാകണമ്മെ എന്റെ വീട്ടിലെ ശാത്തന്റെയും പിശാചിന്റെയും ശത്രുക്കളെയും ദൂരെ അകറ്റണമ്മെ എനിക്ക് 5 ലക്ഷം കടം ഇണ്ട് മാതവ് ഈ മാസം കൊടുക്കണം മാതവ്ബാങ്ക് ജപത്തി വന്നിരിക്കുന്നു എന്റെ ജീവതത്തിലെക്ക് കടന്നു വരണമ്മെ എന്റെ കടത്തിൽ നിന്ന് കരകയറ്റ ണമ്മെ മാതവ് ഞങ്ങളെ അത ഗ്രഹിക്കണമ്മകർമ്മലമാതവ് എനിക്കു വേണ്ടിയും എന്റെ കുടുംബത്തിൽ വേണ്ടിയും അങ്ങ് പ്രാർത്ഥിക്കണമ്മെ ആമേൻ ആമേൻ ആമേൻ🙏🙏🙏❤❤❤🙏🙏🙏❤❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@susammasusamma19655 ай бұрын
എന്റെ അമ്മേ ലോകം മുഴുവനും ഉള്ള എല്ലാ പാപി കൾ വേണ്ടി നിന്റെ തിരുകുമാരനോട് പ്രാർത്ഥിക്കണമേ പുത്രനെ അറിയാത്ത എല്ലാവർക്കും മാദ്ധ്യ സംവഹിക്കണെ
@jessysebastian5873 жыл бұрын
അമ്മ മാതാവേ എന്റെ ഈ Prethika ആവശ്യത്തിലേക്ക് കടന്നു വരേണമേ അനുഗ്രഹിക്കേണമേ
@raphelalappattu54952 жыл бұрын
പരിശുദ്ധ ദൈവമാതാവേ .ഞാൻ തുടങ്ങാൻ ഉദ്ദേശിക്കുന്ന ഒരു ബിസിനസ. സംരഭം . മാതാവേ എനിക്കു സാധിച്ചു തരേണ , മേ.. - റാഫേൽ ആലപ്പാട്ട്
@kochumary49632 жыл бұрын
0
@manjujaimon92262 жыл бұрын
അമ്മായിഅമ്മ എന്നു വഴക്ക് ആണ്. അമ്മയ്ക്ക് നല്ല സ്വഭാവം കൊടുക്കാൻ പ്രാർത്ഥിക്കുന്നു. എന്റെ ചേട്ടായിടെ യും, എന്റെ യും അസുഖം മാറ്റി തരണേ അമ്മേ. എന്റെ മക്കളെ ദൈവത്തിന്റെ മക്കളായി ജീവിക്കാൻ അനുഗ്രഹം കൊടുക്കണമേ അമ്മേ 🙏🤩🤩
@marykuttythomas20456 ай бұрын
ഈശോയെ അപ്പുച്ചേട്ടയ്ക്ക് നല്ല കൂട്ടുകാരെ കൊടുക്കണേ. 🙏🏻
@alphonsajose3598 Жыл бұрын
മാതാവേ, എന്റെ അമ്മേ, മക്കളെ സമർപ്പിക്കുന്നു.അമ്മയുടെ നീല മേലങ്കിയിൽ പൊതിഞ്ഞു എല്ലാ ആപത്തുകളിൽ നിന്നും എല്ലാ കുഞ്ഞുമക്കളെയും കാത്തുകൊള്ളണമേ. ദുഷ്ടശക്തികളെ ആട്ടിപായിക്കണേ. ചീത്തകൂട്ടുകെട്ടിൽ പെടാതെ നല്ല മനുഷ്യരായി ലോകത്തിനും ഭവ നത്തിനും അനുഗ്രഹമാകണമേ ആമ്മേൻ ✨️✨️
@maryav38813 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസങ്ങളും വേദനകളും മാറ്റി തരണമേ അമ്മേ 🙏
അമ്മേ എന്റെ രോഗങ്ങളെയും എന്റെ ഭർത്താവിനെയും മക്കളെയും കുഞ്ഞുമക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു. എല്ലാവരേയും കാത്ത് അങ്ങയുടെ നീല കാപ്പയ്ക്ക് ഉള്ളിൽ സംരക്ഷണം നൽകണമേ അമ്മേ കാത്ത് കൊള്ളണമേ എന്റെ മകനും മരു മോൾക്കും ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണെ ആമ്മേൻ
@anaswaraanaswara30133 жыл бұрын
എന്റെ അമ്മേ എന്റെ ഈശോപ്പാ എന്റെ ജീവിത പ്രശ്നങ്ങളിൽ ഇടപെടണേ 🙏🙏😔വിഷമങ്ങൾ എല്ലാം മാറ്റി തരണേ 🙏🙏
@johnymudenkurian37263 жыл бұрын
kzbin.info/www/bejne/enyyhGqXa7-Cf5I (Daily Powerful Prayer to Mother Mary)
@somypaul33243 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ കുടുംബത്തെ സമാധാനം നൽകി അനുഗ്രഹിക്കണമേ
@prasannajoy60422 жыл бұрын
Amme ente achachante asukham mattitharane
@thomasperumal59712 жыл бұрын
യേശുവിന്റെ അമ്മക്ക് നമുക്കു വേണ്ടി അപേക്ഷിക്കാൻ കഴിയും എന്നതിന് ബൈബിളിൽ തെളിവില്ല.... നമുക്ക് വേണ്ടി മദ്ധ്യസ്ഥത വഹിക്കാൻ ദൈവം യേശുവിനെ ആണ് നിയമിച്ചിരിക്കുന്നത് , " ദൈ വം ഒരു വനല്ലോ., ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരു വൻ എല്ലാവർക്കും വേണ്ടി മറു വിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ, "1 തിമോഥെയോസ് ... 2:5 ദൈവം അംഗീകരിച്ചിട്ടില്ലാത്ത കാര്യം സത്യമാണ് എന്നു കരുതി പ്രവൃത്തിക്കുന്നത് ഭോഷത്വം ആണ്. എന്തിനാണ് അങ്ങനെ ചെയ്യുന്നത്?
@thomasmathew89252 жыл бұрын
@@thomasperumal5971 g
@stincyalex3772 жыл бұрын
@@prasannajoy6042 പഴയ സിനിമ ഗാനം
@annashaiju12993 жыл бұрын
മാതാവേ ഞങ്ങളുടെ കുടുബത്തെ കാത്തുരഷിക്കണമേ ആമേൻ
@PERFECT_4714 Жыл бұрын
കടങ്ങളിൽ നിന്നുംരക്ഷിക്കണമെ.
@ancylovis4803 Жыл бұрын
Ammemathave jhangalkku vendi prarthikaneme
@BeenaMathew-wv5ww Жыл бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ യാചന സ്വീകരിക്കേണമേ ആമേൻ
അമ്മേ മാതാവേ.. കൃപ നിറഞ്ഞ മറിയമേ .. അമ്മയുടെ മക്കളായ ഞങ്ങൾ ദൈവസ്നേഹത്തിലും ദൈവ വിശ്വാസത്തിലും ജീവിക്കുവാൻ അമ്മയുടെ പുത്രനായ യേശുവിനോട് അപേക്ഷിക്കണമേ 🙏⭐🙏
നന്ദി. വളരെ ഇഷ്ടമായി. പരിശുദ്ധ അമ്മയുടെ സംരക്ഷണവും അനുഗ്രഹവും എപ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ. ആവെ മരിയ
@georgeolickal63093 жыл бұрын
I am
@preethysebastian80993 жыл бұрын
പരിശുദ്ധ അമ്മേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണേ
@johnymudenkurian37263 жыл бұрын
kzbin.info/www/bejne/enyyhGqXa7-Cf5I (Daily Powerful Prayer to Mother Mary)
@thomaskj41502 жыл бұрын
ലോകം മുഴുവൻ പീഡനങ്ങൾ സഹിക്കുന്ന അമ്മയുടെ പ്രിയ മക്കളെ കാത്തു കൊള്ളണമേ.
@joyrichard57292 жыл бұрын
പിതാവേ വിദേശ രാജ്യം ജോലി ഇല്ലാതെ വലയുന്നു എല്ലാം മക്കളെയും അമ്മയുടെ മുൻപിൽ സമർപ്പിക്കുന്നു അവരെ സഹായിക്കാൻ അനുഗ്രഹീക്കണമേ
@mollybabu248 ай бұрын
അമ്മേ മാതാവേ എൻറെ കുടുംബത്തിന് ശാന്തിയും സമാധാനവും നൽകണമേ നല്ലൊരു കുടുംബജീവിതം എനിക്ക് നൽകണമേ എൻറെ ഭർത്താവിൻറെ മദ്യപാനം പാടെ മാറ്റി തരണമേ
@nijisubi62263 жыл бұрын
ജീവിതത്തിലെ എല്ലാ വേദനകളും മാതാവേ ഈശോയുടെ കുരിശിനരിനരികെ അമ്മ സമർപ്പിക്കണേ...
@johnymudenkurian37263 жыл бұрын
kzbin.info/www/bejne/enyyhGqXa7-Cf5I (Daily Powerful prayer to Mother Mary)
@anandjose1217 Жыл бұрын
Padip mool bhul feel f
@shylashyla83093 жыл бұрын
അമ്മേ എന്റെ ജീവിതത്തിലുള്ള എല്ലാ പ്രതിസന്ധികളും മാറ്റിത്തരേണമേ.. അമ്മേ മാതാവേ പാപിയായ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ.. 🙏🙏🙏🙏
@nirmalamathew45163 жыл бұрын
Mathave,ente prathana kelkename,molude veesa ee masam varan venti prathikunnu,
@angels_vlog.angelmariya-com3 жыл бұрын
അമ്മേ കാക്കണേ
@srjasminejasmine5913 жыл бұрын
അമ്മേ എന്റെ ജീവിതത്തിലുള്ള എല്ലാ പ്രതിസന്ധികളും മാറ്റിത്തരേണമേ --
@georgejoseph33883 жыл бұрын
P
@augustinjohn97363 жыл бұрын
Aman
@a.mcyrus53203 жыл бұрын
അമ്മേ അച്ചടക്കവും എളിമയും ക്ഷമയും സമാധാനവും ദൈവസ്നേഹവും ഉള്ള മക്കളായി മാറ്റണെ എന്റെ മക്കളെ 🙏🙏🙏🙏🌹🌹🌹
@reshmivs34522 жыл бұрын
അമ്മേ എന്റെ ടിക്കറ്റ് തീർക്കണേ
@reshmivs34522 жыл бұрын
അമ്മേ എന്നെ കൈ വിടരുതേ
@reshmivs34522 жыл бұрын
എന്റെ അമ്മേ കനിയനെ
@reshmivs34522 жыл бұрын
മാതാവേ തീർക്കണേ എന്റെ മകളെ പട്ടിണി ആകരുത്
@reshmivs34522 жыл бұрын
അമ്മേ ടിക്കറ്റ് തീർക്കണേ
@SushamaSushama-d6l7 ай бұрын
അമ്മേ എന്റെ job visa വേഗം ശരിയാക്കി, മക്കളെ സമാധാനവും സന്തോഷവും ആരോഗ്യം കൊടുത്ത് കാക്കണമേ അമ്മേ🙏🙏🙏🙏
@bettypaul28128 ай бұрын
മാതാവേ 🙏അമ്മേ എന്റെ bank കടം വീട്ടാൻ വേഗം രൂപ തരണമേ 🙏ഏറ്റവും കഷ്ടപ്പെടുന്ന എന്നെ സഹായിക്കണമേ 🙏ആവേ മരിയ 🙏ആമേൻ 🙏
@shylashyla83093 жыл бұрын
അമ്മേ എല്ലാ കടബാധ്യത ഉള്ളവരെയും സമർപ്പിക്കുന്നു. അമ്മേ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ. എല്ലാകടങ്ങളും തീർത്തു കൊടുക്കണമെ.. കുറവുകൾ നികത്തേണമേ. അമ്മയുടെ പ്രിയ പുത്രനോട് പറഞ്ഞു എല്ലാ കടങ്ങളും തീർത്തു തരണമേ.. 🙏🙏🙏🙏🙏🙏
@rincyjoseph2423 жыл бұрын
അമ്മ na galk oru veed tharana
@babyedattukaran3 жыл бұрын
🙏
@sabhuambanadusabhuambanadu39723 жыл бұрын
Amen
@sabhuambanadusabhuambanadu39723 жыл бұрын
Ament
@nithingeorge4133 жыл бұрын
Please beware of Zachariah Edattu V C and Joemon kaipadakunnel V C. Both are fraaaaauuuuudddd Priest and real devils
@flowerjose91432 жыл бұрын
എന്റെ ക്യപാസന മാതാവെ എന്റെ കുംടുംബത്തിലെ സഹോദരങ്ങൾ തമ്മിലും നാത്തൂൻ പറഞ്ഞ് സഹോദരങ്ങൾക്ക് വിഷമം ഉണ്ടാക്കിയ ഓരോ വാക്കിന്റെ മേലും മാതാവെ നീ തന്നെ ഇടപെട്ട് എല്ലാ സഹാദരങ്ങളെയും സ്നേഹിയ്ക്കുവാനു എല്ലാ സഹോദരങ്ങളോടും ക്ഷമിയ്ക്കുവാനും എല്ലവരോടുമുള്ള മനസ്സിന്റെ അകൽച്ച മാറി എല്ലാവരും സ്റ്റേ ഹത്തോടെ കുംടുംബത്തിൽ ഒന്നിച്ച കുടുവാനും എന്റെ ആങ്ങളയെയും നാത്തു തെയ്യം മാതാവെ . അനുവദിയ്ക്കണമെ അനുഗ്രഹിയ്ക്കണം.
@sabumathew86263 жыл бұрын
മാതാവേ ഞങ്ങളുടെ കുടുംബത്തെ കഷ്ടതയിൽ നിന്ന് രക്ഷിക്കണേ അമ്മേ നന്ദി
@georgeav42243 жыл бұрын
We pray 🙏 Society of St Vincent De Paul Mananthavady CC.(George AV)
അമ്മേ ഈ കുടുംബത്തെ യും അമ്മയുടെ സ്ഥിരംസാക്ഷിയാക്കി മാറ്റണമേ ആമേൻ🙏🙏🙏🙏🙏🙏🙏
@binduprasobh72342 ай бұрын
അമ്മേ മാതാവേ എൻ്റെ ജോലി ലൂണ്ടാവുന്ന എല്ലാം തടസ്സങ്ങളും മാറ്റിതരണേ
@sujathasujatha81152 жыл бұрын
അമ്മേ കനിവിന്റെ അമ്മേ ഈ ഒക്ടോബർമാസം അമ്മയും ഈശോയും ഞങ്ങടെ പ്രാർത്ഥന കേൾക്കണമേ 😂😂😂😂🙏🙏🌹🌹😭😭😭😭🚼🚼🚼🚼🦆🦆😅
@chachiitty26333 жыл бұрын
അമ്മേ ഞങ്ങളുടെ കുടുബത്തെ കഷ്ടതകൾ മാറ്റി അനുഗ്രഹിക്കണമേ
@antonyfrances23793 жыл бұрын
On 3rd p l
@johnymudenkurian37263 жыл бұрын
kzbin.info/www/bejne/enyyhGqXa7-Cf5I (A Powerful Prayer to Mother Mary)
@shijuzananj81863 жыл бұрын
മാതാവേ....
@linybrite2733 жыл бұрын
Anjunu oru life partner ne kodukane maadhave
@pennammamathew41372 жыл бұрын
Thank you Jesus 😀😀😀
@santhakumaryamma3703 жыл бұрын
സ്നേഹവും കാരുണ്യവും നിറഞ്ഞ അമ്മെ എന്നെയും എന്റെ കുടുംബത്തെയും soukkyathilakkenanme.Parisudhamathave ഞങ്ങളെ അനുഗ്രഹിക്കേണമേ.
@shilpashankar43402 жыл бұрын
Ccc-v
@elsytj5192 жыл бұрын
പരിശുദ്ധമാതാവേ എൻറെ മകൻറെ ഡിസ്ക്സംബന്ധമായ എല്ലാബുദ്ധിമുട്ടുകളുംനീക്കി ആത്മാർത്ഥതയോടുംസന്തോഷത്തോടുംകൂടിജോലി ചെയ്യാനുള്ള അനുഗ്രഹംഅവന്കൊടുക്കേണമേ. ഏത് പ്രതിസന്ധികളേയുംതരണംചെയ്യാനുള്ളമനക്കരുത്തുംകൊടുക്കേണമേ.
@lathap381213 күн бұрын
ആമേൻ എൻ്റെ പരിശുദ്ധ അമ്മേ മാതാവേ എൻ്റെ വീടിൻ്റെ തീർക്കാതെ ഇട്ടരിക്കുന്ന പണിയുടെ തടസ്സം മാറ്റി പണി പൂർത്തിയാക്കിത്തരണമേ അമ്മേ അമ്മയുടെ കൃപ ഉണ്ടാകേണമേ അമ്മ ഇടപ്പെട്ട് തടസ്സങ്ങൾ മറ്റി തന്ന എല്ല കാര്യങ്ങൾക്കും ഞാൻ നന്ദി പറയുന്നു എൻ്റെ അമ്മേ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏❤️❤️🙏🙏🌹🌹🙏🙏🌹🙏🙏
@beenajoseph68302 жыл бұрын
മാതാവ്. മക്കൾള.അവുടുതത്.കരങളിൽ.സമമർപപികൂനനൂ.മക്കൾ നല്ല ഒരു. ജോലി. നൽകി. അനുഗ്രഹികെണമോ.കടം.മാറ്റി തന്നെ. പഠിക്കാൻ. അനുഗ്രഹം നൽകി മോ.രോഗം.മാറ്റി ഞങ്ങൾ അനുഗ്രഹ കകണമോ.മക്കൾ വെളളപാടു.മാറ്റണം. നടുവോതന.മാറ്റി. തന്നെ. യോശുവോ.നന്ദി. യോശുവോ. മഹത്വം
@elizabethpius4853 жыл бұрын
എന്റെ മാതാവ് ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണമേ കടാബാധൃത മാറ്റി തരണമേ എന്ന് ഞാൻ അപേക്ഷിക്കുന്നു
@antonyjosephkuttan6599 Жыл бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🙏കടത്തിൽ നിന്നും രക്ഷികണേ.. പ്രാർത്ഥന കൈകൊള്ളണമേ 🙏🙏🙏🙏🙏🙏
@ligitommy-mz9oy Жыл бұрын
അമ്മേ മാതാവേ കടബാധ്യതയിൽ നിന്നും എന്നെ കരകയറ്റനെ. എന്നെ പോലെ സങ്കടപെടുന്ന എല്ലാ മക്കളെയും കാണണമെ
@ligitommy-mz9oy Жыл бұрын
ദൊവവിചാരത്തിൽ ആയിരിക്കാൻ പ്രാർത്ഥിക്കണേ അമ്മേ
@ligitommy-mz9oy Жыл бұрын
എന്റെ അമ്മച്ചിയുടെ അവസ്ഥ അമ്മയ്ക്ക് സമർപ്പിക്കുന്നു ഏറ്റെടുക്കണമേ
@lathap38122 ай бұрын
ആമേൻ എൻ്റെ അമ്മേ മാതാവേ എൻ്റെ ഈശോയേ ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ശ്വാസംമുട്ടലും വയർ വീർപ്പ് രണ്ട് പാദത്തില നല്ല നീരും ഉണ്ട് ആ കരങ്ങൾ തൊട്ട് എൻ്റെ എല്ലാ രോഗങ്ങളും പൂർണ്ണമായി സൗഖ്യമാക്കി തരണമേ എന്ന് പ്രാർത്ഥിക്കുന്നു എൻ്റെ എല്ലാ ശാരീരിക അസ്വസ്ഥയം തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു കൈവിടരുതെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Soniya അമ്മേ എല്ലാ തടസങ്ങളും മാറ്റി എന്റെ മകനെ ജോലി തന്നു അനുഗ്രഹിക്കട്ടെ ആമ്മേൻ ഇന്റർവ്യൂ പാസാക്കി തന്നു അനുഗ്രഹിക്കണം
@ansu46797 ай бұрын
Amme njangalude kude undavane monte job nte kude undavane
@celinemathew5035 Жыл бұрын
അമ്മേബിസൊന്റെവെഡിങ്നടതി. തരണേ ആമേൻ
@LeelaP-je8dl3 жыл бұрын
അമ്മേ മാതാവേ മകൻ സഞ്ചയനെ അനുഗ്രഹിക്കണമേ , 🙏അമ്മേ എന്റെ ഈ അവസ്ഥയിൽ നിന്നും ഒരു മോചനം നല്കണമേ ആമേൻ 🙏അമ്മേ മാതാവേ തിരു കുമാരനോട് അപേക്ഷിച്ചു എന്റെ പാസ്സ് പോർട്ട് ക്ലിയർ ചെയ്തു ന്യൂ പാസ്സ് പോർട്ട് കയ്യിൽ കിട്ടാൻ അങ്ങ് ഇടപെടണമേ,, ആമേൻ 🙏❤🌹
@molammaalexander81433 жыл бұрын
മാതാവേ മക്കളെ അനുഗ്രഹിക്കട്ടെ... കാത്തു കൊള്ളണമേ....🙏🙏🙏🙏💕💕💕
@mablekuruvilla35883 жыл бұрын
Thank you by Mable
@joyjjoyj95803 жыл бұрын
ഓക്കേ 👍👍👍👍👍👍👍👍👍👍
@joyjjoyj95803 жыл бұрын
ഹിയ് 👍🙏🙏🙏👍🙏
@shinyjohm31982 жыл бұрын
@@mablekuruvilla3588 le
@shylashyla83093 жыл бұрын
അമ്മേ എന്റെ കുടുംബത്തിലെ കടബാധ്യത മാറ്റിത്തരേണമേ🙏.. എന്റെ ജോലിക്ക് തടസമായി നിൽക്കുന്ന എല്ലാ അന്ധകാര ശക്തികളും എടുത്തു മാറ്റണമേ 🙏എല്ലാ തടസങ്ങളും മാറ്റണമേ അമ്മേ പ്രാർത്ഥിക്കണമേ തന്റെ പ്രിയപുത്രനോട് 🙏🙏🙏🙏
@tereshateresha41852 жыл бұрын
Blue
@lathap38122 ай бұрын
ആമേൻ എൻ്റെ അമ്മേ എൻ്റെ ഇശോയേ എല്ലാ കുഞ്ഞുമക്കളെയും കാത്തു നല്ല മക്കളായി വളർത്തേണമേ എല്ലാ കുടുംബങ്ങളെയും എൻ്റെ കുടുംബത്തെയും കാത്തു കൊള്ളണമേ എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🌹🌹🙏🙏🙏🌹🌹🙏🙏🙏
@vijayammagp67553 жыл бұрын
എന്റെ മാതാവേ എന്റെ ഭവനത്തെയും എന്റെ ഭർത്താവിന്റെയും രോഗവും മകന്റെ പഠനവും എല്ലാ കാര്യവും അങ്ങേക് സമർപ്പിക്കുന്നു അമ്മേ മാതാവേ സഹായിക്കണമേ
@georgekuttyjoseph95993 жыл бұрын
George
@Itachi-753 жыл бұрын
Pp
@jijijohnson97023 жыл бұрын
പരിശുദ്ധ അമ്മേ കോടാനുകോടി ജനങ്ങളുടെ അഭയസ്ഥാനമായ രാജ്ഞി ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ ഈ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്യാൻ ഞങ്ങളെ ഇടയാക്കേണമേ അമ്മേ കരുണ തോന്നേണമേ🙏🙏🙏
@souriartjthakadickalthazhe16402 жыл бұрын
Amme mathve nagale kathedane
@ranib13563 жыл бұрын
മാതാവേ എന്റെ നിയോഗം നടത്തി theranme
@minijoyka2322 жыл бұрын
അമ്മേ എന്റെ യാചന കേൾക്കണമേ, എന്റെ പ്രാർത്ഥന കൈക്കൊള്ളണമേ
@lathap38122 ай бұрын
ആമേൻ അമ്മേ മാതാവേ ലോകം മുഴുവൻ പീഡനങ്ങൾസഹിക്കുന്ന അമ്മയുടെ പ്രിയ മക്കളെ കാത്തു കൊള്ളണമേ ആമേൻ🙏🙏♥️♥️🙏🙏🌹🌹🙏🙏🌹🌹🙏🙏
@elsysamson11443 жыл бұрын
അമ്മേ എല്ലാതടസങ്ങളും മാറ്റിതരണമേ 🕯️🙏🏻🕯️🙏🏻🕯️🙏🏻🌹🌹🌹
@godfather89493 жыл бұрын
Your name your company number 🤣🤣😭🤠🤣🤣🤠🤠🤠🤣😭🤣🤣🤣🤠🤣🤣🤣💓💨🥰😉🤔😚💯
പരിശുദ്ധ അമ്മ മാതാവേ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയുംകാത്തു പരിപാലിച്ചു കൊള്ളേണമേ ആമേൻ 🙏🙏🙏
@johnymudenkurian37263 жыл бұрын
kzbin.info/www/bejne/enyyhGqXa7-Cf5I (Daily Powerful prayer to Mother Mary)
@bincy244011 ай бұрын
അമ്മേ മാതാവേ എന്റെ വയറ് വേദനയിൽ നിന്നും സൌഖ്യം തരണേ
@devudiyafans88363 жыл бұрын
രോഗസൗഖ്യമ നല്കണമേ മാതാവേ സുഖസൗകര്യമുള്ള ഒരു വീട് നൽകണേ 🙏
@ambikabharathi9094 Жыл бұрын
അമ്മേ മാതാവേ എന്റെ മോന് കല്യാണ ഭാഗ്യം കൊടുക്കേണമേ അനുഗ്രഹിക്കേണമേ ആമേ 🙏🙏🙏🙏
@josnajose8273 жыл бұрын
കർത്താവെ എന്റെ ഭർത്താവിനെ മധ്യത്തിന്റെ പിടിയിൽ നിന്നും കുടുബത്തെ സംരക്ഷിക്കാൻ കനിവ് കാണിക്കണേ
@andrewsmb6735 Жыл бұрын
Aaradhya
@ranitom2367 Жыл бұрын
Q
@ranitom2367 Жыл бұрын
Qqq
@ranitom2367 Жыл бұрын
Qqqq
@ranitom2367 Жыл бұрын
Qqq
@ALAN-fu6lw3 жыл бұрын
പരിശുദ്ധഅമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കക്കണമേ 🙏
@rakaverichard3226 Жыл бұрын
Very nice
@josekm9973 жыл бұрын
അമ്മേ മാതാവേ എൻറെ സ്ഥലം വിൽക്കുന്നതിനും അതിലുള്ള തടിവിൽക്കുന്നതിനും തടസ്സമായി നില്‍ക്കുന്ന എല്ലാ പൈശാചിക ശക്തിയേയും ആട്ടിപായിക്കണമേ സ്ഥലവും മരവും വിൽക്കുന്നതിന് എന്നെ അനുഗ്രഹിക്കുകയും സഹായിക്കുകയും ചെയ്യേണമേ ആമ്മേൻ ആമ്മേൻ മാതാവേ ആമ്മേൻ അമ്മേ
@johnymudenkurian37263 жыл бұрын
kzbin.info/www/bejne/enyyhGqXa7-Cf5I (Daily Powerful Prayer to Mother Mary)
@marykuttythomas20456 ай бұрын
എന്റെ ഈശോയെ ആന്റിക്ക് സ്വന്തമായി ഒരു വീട് കൊടുക്കണേ 🙏🏻
@anjalysaji75799 ай бұрын
Mathave... Njan ethra prarthichittum ente sampathika kadam veettanum enikku oru joliyum seriyakunnilla 😭😭😭sahayikkane amme 🙏🏻🙏🏻🙏🏻🙏🏻
@ashajohn93923 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെമേൽ കരുണയായിരികേണമേ🙏🙏🙏🙏🙏🙏
@premlalvasupillai70753 жыл бұрын
Mathave ഞങ്ങൾക്ക് വേണ്ടി അങ്ങേ thirukkumaranode prarthikkanne എൻ്റെ ജീവിത പങ്കാളിക്ക് സുഖ പ്പെഡൻ വേണ്ടി പ്രാർത്ിക്കണമേ
@SrTissy2 жыл бұрын
Amme anugrahikanma 🙏🙏🙏
@benedictjohn9187 Жыл бұрын
Mother Mary pray for us Amen 🙏
@midhunamanoj18333 жыл бұрын
എന്നെ കൈവിടല്ലേ മാതാവേ എപ്പോഴും കൂടെയുണ്ടാവാണം 🌹
@johnymudenkurian37263 жыл бұрын
kzbin.info/www/bejne/enyyhGqXa7-Cf5I (Daily Powerful Prayer to Mother Mary)