അമ്മേ എന്റെ ജോലികൾ ശരിയായ രീതിയിൽ ചെയ്യുവാൻ എന്നെ സഹായിക്കണേ
@jancysunny2 жыл бұрын
അമ്മേ എന്റെ മോനു പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണം. ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടു എടുത്തു മാറ്റണം എന്ന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണേ ആമേൻ 🙏🙏
@beenakunjachan1132 жыл бұрын
അമ്മേ മാതാവേ മക്കൾക്ക് നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമെ
@RockyM-hb5mz Жыл бұрын
അമ്മേ മാതാവേ കട ഭാരത്താൽ കഴിയുന്ന എല്ലാ മക്കൾക്കും വിടുതലും മോചനം നൽകണേ
@PushpaLatha-b4p Жыл бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണ മേ എല്ലാ പ്രയാസങ്ങളുംഭാരങ്ങളും മാറുവാൻ കൃപയുണ്ടാകണമേ
@nirmalalr48 Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ മാറ്റി തരണേ
@SaijuAswathy9 ай бұрын
amme മാതാവേ aente baray യുടെ നല്ല പോസിറ്റീവ് എനർജി കൊടുത്തു aente അടുത്ത് വരണം അങ്ങെനെവിളിക്കണമ് amme മാതാവേ ❤❤❤❤
@JobiJobi-dd2lp Жыл бұрын
Amme, എന്റെ കടബാധയതകൾ എല്ലാം അങ്ങ് എടുത്ത് മാറ്റി തരണമേ. നല്ല ഒരു കുടുംബ ജീവിതം തന്നു അനുഗ്രഹിക്കേണമേ. ആമേൻ. Hallelujah
ലോകം മുഴുവൻ വിശുദ്ധിയിലും സ്നേഹത്തിലും ഐക്യത്തിലും ഒന്നു ചേർന്ന് ജീവിക്കുവാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ
@sallysheela8622 жыл бұрын
അമ്മേ മാതാവേ എന്റെ ഈ അവസ്ഥയിൽ എനിക്ക് സഹായം ആയി അവിടുന്ന് വരേണമേ 🙏എനിക്ക് ഒരു വീട് നൽകേണമേ 🙏അതിനായി അവിടുന്ന് കൃപയാൽ സാധിച്ചു തരുമാറാകേണമേ. 🙏🙏🙏🙏Amen🙏🙏🙏
@sobhabinu1153 Жыл бұрын
പരിശുദ്ധ അമ്മേ മാതാവേ എല്ലാ കടബാധ്യതകളും പ്രശ്നങ്ങളും തീർത്തു തരുവാൻ വേണ്ടി കുമാരൻ തമ്പുരാന്റെ തിരുമുമ്പിൽ മുട്ടിപ്പായിട്ട് മാധ്യസം വഹിച്ച പ്രാർത്ഥിക്കണമേ. ഈ ജപമാലയിലൂടെ കർത്താവായ മിശിഹാ ഞങ്ങളുടെ ജീവിതത്തിൽ അത്ഭുദങ്ങളും അടയാളങ്ങളും പ്രവർത്തിക്കുവാൻ തക്കവണ്ണം ദൈവം മാതാവേ നിന്റെ കരം നീട്ടി നീ പ്രാർത്ഥിക്കണമേ
@lailaphilip55066 ай бұрын
ജോലി കിട്ടാൻ prardhikkunnu
@sandhyasvlog6425 Жыл бұрын
അമ്മേ മാതാവേ ഒരു ജോലി തന്നു അനുഗ്രഹിക്കണേ
@prasobhkumar13912 жыл бұрын
എൻ്റെ കടങ്ങൾ തീർക്കുവാനുള്ള വഴികാട്ടിതരണേ എൻ്റെ ജോലി തടസ്സം മാറുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു '
@SijiBiju-xc3gp Жыл бұрын
അമ്മേ മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ. മുന്നോട്ട് നന്നായിട്ട് പഠിക്കുവാനുള്ള കഴിവ് അവർക്ക് നൽകി അനുകരഹിക്കണമേ ❤️❤️❤️❤️
@jessygeorge9534 Жыл бұрын
അനുഗ്രഹിക്കണമേ
@sindhubiju738211 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@TessyPv9 ай бұрын
എന്റെ അമ്മയെ എന്റെ ചെറുമകളുടെ സംസാരിക്കേണമേ എന്റെ അമ്മയെ അമ്മയുടെയും പ്രാർത്ഥിക്കുന്നു ചെറിയ മകൾ ആത്മീയ സംസാരിക്കാനുള്ള ശക്തി കൊടുക്കേണമേ അവൾ അച്ഛൻ എന്നെ വിളിക്കാനും മാതാവിനെ വിളിക്കാനും എല്ലാ അനുഗ്രഹവും അവൾക്കും കൊടുക്കാറുമേ
@josymanuel347424 күн бұрын
Oo
@YohannanPeriyantharil4 ай бұрын
Amma Mathave Enta Avieham Sathcu Tarannum Amma Mathave ❤❤❤
@jincyjaison3734 Жыл бұрын
അമ്മേ മാതാവേ എല്ലാ രോഗികളുടെ മേലും അങ്ങയുടെ സഹായം ആവശ്യമുള്ള എല്ലാ മക്കളുടെ മേലും കരുണയായിരിക്കണമെ.
@shylajohn1130 Жыл бұрын
മാതാവിനെ വിളിച്ചു പ്രാർത്ഥിക്കുന്നവരെ അനുഗ്രഹിക്കട്ടെ
@marygeorge55732 жыл бұрын
അമ്മേ മാതാവേ എന്റെരോഗങ്ങളെല്ലാം സുഖപ്പെടുത്തേണമേ വടിയും വാക്കറും കൂടാതെ നടക്കാൻ എന്നെ സഹായിക്കേണമേ. ആമ്മേൻ. 🙏♥️❤️🔥❤️🌹🙏♥️🌹💕♥️🙏❤️🔥
@juliebiju866 Жыл бұрын
എന്റെ അമ്മേ മേരി മാതാവേ എന്റെ ശരീരത്തിൽ പ്രവേശിച്ച എല്ലാ രോഗാണുക്കളെയും അമ്മയുട പുത്രന്റെ തിരുരക്തത്താൽ നശിപ്പിച്ചു കളയണമെ ആമേൻ❤🙏🙏🙏🙏🙏🙏🙏
@leelammajoseph86565 ай бұрын
53:04
@bincyjohn835812 күн бұрын
🙏🙏🙏
@preethajames56199 күн бұрын
Amen
@nijilyphilip7915 Жыл бұрын
അമ്മേ മാതാവേ ജപമാലവഴി ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ പൈശാചിക ബന്ധനങ്ങളും നീക്കി അനുഗ്രഹിക്കണമേ ആമേൻ
@gracayammajose3227 Жыл бұрын
Ente amme ente kudumbathe anugrahikaname
@kachappillys955811 ай бұрын
ആമേൻ
@SusammaSusamma-h4y8 ай бұрын
🎉🎉🎉🎉🎉
@lathap3812Ай бұрын
ആമേൻ എൻ്റെ നെല്ല അമ്മേ അങ്ങയുടെ കാപ്പയുടെ ഉള്ളിൽ വച്ചു എൻ്റെ കുടുംബത്തെ കാക്കണേ കൂടെ ഉണ്ടാകണെ ആവശ്യങ്ളിൽ കൂടെ ഉണ്ടാകണം അവിടുത്തെ തിരുക്കമാരനോട് അപേക്ഷിക്കണമേ ആമേൻ🙏🙏🙏✝️✝️✝️🙏🙏🙏✝️✝️✝️🙏🙏🙏
@sunujoseph10227 ай бұрын
എന്റെ നല്ല അമ്മേ അമ്മയുടെ കാപ്പയുടെ ഉള്ളിൽ വച്ചു എന്റെ കുടുംബത്തെ കാക്കണേ. കൂടെ ഉണ്ടാകാണെ. ആവശ്യങ്ങളിൽ കൂടെ ഉണ്ടാകണം. അവിടുത്തെ തിരുക്കുമരനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻അമ്മേ
@lathap381212 күн бұрын
ആമേൻ പരിശുദ്ധ ദൈവമാതവേ എല്ലാ കടബാധ്യതകളും പ്രശ്നങ്ങളും തീർത്തുതരുവാൻ വേണ്ടി കുമാരൻ തമ്പുരാൻ്റെ തിരുമുമ്പിൽ മുട്ടിപ്പായിട്ട് മാധ്യസം അപേക്ഷിക്കണമേ അമ്മേ പ്രാർത്ഥന ആവശ്യപ്പെടുന്നവർക്ക് വേണ്ടിയും അപേക്ഷിക്കണമേ ആമേൻ🙏🙏🌹🌹♥️♥️🙏🙏🙏
@SharmilaCS Жыл бұрын
എന്റെ മാതാവേ എന്റെ കുടുംബത്തിൽ ശാന്ദിയും സമാധാനവും ഉണ്ടാവാൻ പ്രാർത്ഥിക്കണമേ, എന്റെ മാതാവേ എന്റെ മകൻ എന്നോട് സംസാരിക്കുകയോ സ്നേഹത്തോടെ ഒരുവാക്കുപോലും മിണ്ടുന്നുമില്ല എന്റെ ഉള്ളം നൂറുങ്ങു്ന്ന വേദനയോടെ ഞാൻ ജീവിക്കുന്നു. അവൻ എന്നോട് ഒന്ന് സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യുവാൻ വേണ്ടി മാതാവിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു എന്നെ കൈവടരുതേ മാതാവേ 🙏🙏💐🌹🙏
@lathap3812Ай бұрын
ആമേൻ എൻ്റെ അമ്മേ മാതാവേ എൻ്റെ ഈശോയേ പൈശാചിക ചിന്തകളിൽ നിന്നും എന്നെ എസ് എൻ ഡി പി യിലെ കണക്കിൽകള്ളകണക്കി ൽ കുരുക്കാൻ ഒരുങ്ങുന്ന വ്യക്തികളുടെ ശല്യ മാറ്റി കണക്ക് ക്ലിയറാക്കി കൊടുക്കണമേ ഈ കുരുക്കിൽ നിന്ന് എന്നെ രെക്ഷിക്കുവാൻ അവിടുത്ത പുത്രനോട് അപേക്ഷിക്കേണമേ🙏🙏🙏🙏🙏♥️♥️♥️🙏🙏🌹🌹🙏🙏
@antyapraisma59722 жыл бұрын
എൻ്റെ അമ്മേ മാതാവേ കുഞ്ഞുങ്ങൾക്ക് വേണ്ടി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന എല്ലാ ദമ്പതികലെയും അമ്മ അനുഗ്രഹിച്ചു കുഞ്ഞുങ്ങളെ നൽകണമേ
@sheejathomas2672 Жыл бұрын
Amme krepasan mathave entte makan Binil K Binu enne SSLC youde Holl Ticket vangikkanvedde school pokunnu Amma mathave kudeyirune Holl Ticket vanggi anugrahikkanamme Amen🙏🙏🙏🙏🙏🙏🙏
@lathap3812Ай бұрын
ആമേൻ എൻ്റെ ഇശോയെ ലോകം മുഴുവൻ വിശുദ്ധിയിലും സ്നേഹത്തിലും ഐക്യത്തിലും ഒന്നു ചേർന്ന് ജീവിക്കുവാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏
@josevj32836 күн бұрын
😊😊😊😊😊
@akshaythomas50952 жыл бұрын
പരിശുദ്ധ അമ്മേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ അങ്ങയുടെ കൃപാസനത്തിൽ വരുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് സാധിച്ചു തരണമേ ഇവിടെ ആത്മാർത്ഥമായി പ്രാർത്ഥിച്ച് അനുഗ്രഹം തേടാനുള്ള കൃപാവര ഞങ്ങൾക്ക് നൽകണേ ഞങ്ങളെ അനുഗ്രഹിക്കണമേ
@minishaju4767 Жыл бұрын
അമ്മേ എന്റെ മകൾക് shamikan മനസ് കൊടുക്കണമേ
@sindhubiju738211 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@sindhubiju738211 ай бұрын
ആമേൻ
@JobiJobi-dd2lp Жыл бұрын
Amme, എന്റെ കടം തീർത്തു തരണമേ. ഒരു നല്ല വീട് തന്നു അനുഗ്രഹിക്കേണമേ. Bless my family life. Give me peace and good health. നല്ല ജോലി വേഗം തരണമേ. Help me become financially stable. Bless my entire family. Amen. Hallelujah
@joyrichard5729 Жыл бұрын
ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ
@santhiraju67313 жыл бұрын
അമ്മേ പൈശാചിക ചിന്തകളിൽ നിന്നും ഞങ്ങളെ രക്ഷിക്കുവാൻ അവിടുത്തെ പുത്രനോട് അപേക്ഷിക്കേണമേ 🙏🙏.
@soniyaanil50142 жыл бұрын
Vu
@jessygeorge9534 Жыл бұрын
🙏🙏🙏🙏🙏🙏
@ursilaverghese10 ай бұрын
G0😊😊
@karthiyanithankapan2493 Жыл бұрын
എന്റെ കൃപ നിറഞ്ഞ പരിശുദ്ധഅമ്മെ. എന്റെ മകന് ഒരു കുഞ്ഞിനെ നല്ല അനുഗ്രഹിക്കണമേ കൃപനിറഞ്ഞ അമ്മേ എന്റെ അപേക്ഷ ഉപേക്ഷിക്കരുതെ...
@Lelamma_joy2 ай бұрын
അമ്മേ മാതാവേ അതിവേഗം ഞങ്ങൾക്ക് ഒരു വീട് നിർമിച്ചു നൽകാൻ സഹായിക്കണം
@petroniageorge4548 Жыл бұрын
അമ്മേ മാതാവേ നിന്റെ മക്കൾക്കായി നിന്റെ തിരുക്കുമാരനോടു പ്രാർത്ഥിക്കണ മേ ആമേൻ
@jessyko27582 жыл бұрын
അമ്മേ എന്റെ ജിജി ക്ക് സൗഖ്യം നൽകേണമേ
@eapenpmathew93662 жыл бұрын
അമ്മേ മാതാവേ എൻ്റെ മകന് ഒരു കുഞ്ഞിനെ തരുവാൻ അവിടുത്തെ തിരുക്കുമ്മര നോട് അപേ്ക്ഷിക്കണമെ
@minsamariyaaa10058 ай бұрын
അമ്മേ മാതാവേ! ഈ മാസം പരീക്ഷയ്ക്ക് ഒരുങ്ങുന്ന മക്കളെ അനുഗ്രഹിക്കണമേ! അവരുടെ ആത്മവിശ്വാസംവർദ്ധിപ്പിക്കണമേ🙏🙏🙏🙏🙏🙏
@meenusmile3827 Жыл бұрын
Mathave ente makkaleyum aniyathiyeyum kakkanae
@jessyscaria43282 ай бұрын
എന്റെ പേടി മോളേടെ ജലദോഷം സമർപ്പിക്കുന്നു
@lathap3812Ай бұрын
ആമേൻ അമ്മേ മാതാവേ പാർവ്വതിമകളുടെ കുടംബത്തെ കാത്തു കൊള്ളണേ ആ പാത്തുകളിലും അപകടങ്ങളിൽ നിന്നും ശത്രുക്കളുടെ ശല്യവും മാറ്റി അനുഗ്രഹിക്കണമേ ആമേർ🙏🙏✝️✝️🕯️🕯️✝️✝️🙏🙏
@MollyJoseph-jh6wj7 ай бұрын
എന്റെ മാതാവേ ഈ ലോകത്തയുള്ള എല്ലാ കുടുംബത്തിൽ ദൈവകരുണയും കൃപയും നിറയുവാൻ അനുഗ്രഹിക്കേണമ ആമേൻ.❤
@lathap3812 Жыл бұрын
അമ്മേ മാതാവേ എന്റെ ശരീരത്തിന്റെ അസ്വസ്ഥ ദ മാറ്റിതരണമേ എന്ന് പ്രാർത്ഥിക്കണ മേ ആമേൻ🙏🙏🙏🙏🙏🙏☀️❤️❤️❤️❤️🌹🌹🌹🙏❤️❤️🌺🌺☀️🌹☺️❤️❤️❤️🌺🌺🌺🌻🌺❤️🌹🙏🌹
@anithaaji357 Жыл бұрын
അമ്മേ എൻ്റെയും എൻ്റെ ഭർത്താവിൻ്റെയും മകളുടെയും ശരീരത്തിൽ ഉള്ള എല്ലാ പൈശാചിക ശക്തികളെയും എടുത്ത് മാറ്റി അമ്മയുടെ സ്നേഹം നിറയ്ക്കേണം അമ്മേ ജപമാല മാതാവേ ഞങ്ങളോട് കരുണ കാണിക്കുകയും കൃപ തോന്നുകയും ചെയ്യേണമേ
@ancyantony22832 жыл бұрын
എന്റെ മാതാവെ, കൈ കൊണ്ട് എഴുതുവാനുള്ള എന്റെ തടസ്‌സം മാറ്റി തരണേ
@prasobhkumar13912 жыл бұрын
എന്നയും എൻ്റെ കുടുംബത്തേയും എല്ലാം പൈശാചിക ബന്ധനങ്ങളിൽ നിന്ന് കാത്തുകൊള്ളണമേ.
@SanjuSan-ei4dr Жыл бұрын
എന്റെ അമ്മയെ മാതാവേ എനിക്കൊരു ജോലി സ്ഥിരമായി ആക്കി തരണമേ ഞാൻ കുവൈറ്റിൽ ആണെന്ന് ജോലിയില്ലാതെ റൂമിലേക്ക് വേണമേ എനിക്ക് വേണ്ടിയാണ് പ്രാർത്ഥിക്കേണമേ
@kunjuvellarackal42349 ай бұрын
😊😊😅😅😅
@prasobhkumar13912 жыл бұрын
അമ്മേ മാതാവേ എനിയ്ക്ക സ്ഥിരമായി ജോലി ലഭിയ്ക്കുന്നതിന് വേണ്ടി അമ്മയോട് പ്രാർത്ഥിക്കുന്നു '
@libiyababu44422 жыл бұрын
Praying for getting Job
@minsamariyaaa10058 ай бұрын
Praise the Lord 🙏🙏🙏 അമ്മേ, മാതാവേ .ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ !🙏🙏🙏
@lillysunny61332 жыл бұрын
എൻറ കുഞ്ഞുങ്ങളുടെമേൽ കരുണയായിരിക്കണമെഅമ്മേ
@ANITHARAJU-ce4kj7 ай бұрын
എന്റെ മാതാവേ എനിക്ക് 10ലക്ഷം രൂപ കടമുണ്ട് മാതാവേ ഈ കടം തീർക്കാൻ ഒരു മാർഗം കാണിച്ചു തരണേ മാതാവേ ഇതിൽ 3ലക്ഷം രൂപ ഓഗസ്റ് മാസം തിരിച്ചു കൊടുക്കണം ഒരു മാർഗവും കാണുന്നില്ല മാതാവേ രക്ഷിക്കണേ മാതാവേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼😭😭😭❤️❤️❤️🌹🌹🌹🌹🎉🎉🎉🎉
അമ്മ മാതാവേ എന്റെ മോന് 24 ന് നടക്കുന്ന ലൈസൻസ് ടെസ്റ്റിൽ പാസാക്കണേ .എന്റെ മാതാവേ കട ബാധ്യതകളിൽ നിന്നെന്നെ കരകയറ്റേണമേ. മുൻപോട്ട് ജീവിക്കാൻ ഉള്ള ഒരു ജീവിത മാർഗ്ഗം കാണിച്ചു തരേണമേ🙏🙏🙏🙏🙏🙏
@JaimonPhilip Жыл бұрын
ആമ്മേ മാതാവേ അമ്മയിലും തീരു കുമാരനിലും ഉള്ള വിശ്വാസം വർദ്ധിപ്പിക്കണേ....... ആമേൻ🙏🏼 ആമേൻ🙏🏼 ആമേൻ🙏🏼
@sindhubiju738211 ай бұрын
ആമേൻ
@sandrasiya97432 жыл бұрын
അമ്മേ നന്നായി പഠിക്കാൻ അനുഗ്രഹിക്കേണമേ ആമേൻ
@elssammageorge2270 Жыл бұрын
Pray for my daughter 🙏
@elssammageorge2270 Жыл бұрын
Pray for my family 🙏
@elssammageorge2270 Жыл бұрын
Prayers
@Ethan6373.. Жыл бұрын
Amme Eniku parishuthalmavine medichu tharane
@ancysunil96283 ай бұрын
അമ്മേ മാതാവേ കടബാദ്യയിൽ നിന്നും ഞങ്ങളെ rekshikename🙏🙏🙏🙏🙏
@tmpeter9543 жыл бұрын
അമ്മേ മാതാവേ ഞങ്ങളെഎല്ലാവരെയും എപ്പോഴും എല്ലാ ആപത്തിൽനിന്നും കാത്തുകൊളേണമേ ആമേൻ 🙏.
@sindhubiju738211 ай бұрын
ആമേൻ
@sheelamohanan5052 Жыл бұрын
അമ്മേ എന്നെ അമ്മയോട് ചേർത്ത് നിർത്തണമേ എനിക്ക് കാല് വേദന മാറ്റി തരണമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@sheebasanthosh8966 Жыл бұрын
കർത്താവെ ഞങ്ങളുടെ മക്കളെ കാത്തരുളീണമേ അവന്റെ psc എക്സാം എളുപ്പമാക്കി കൊടുക്കണേ മാതാവേ ഇതോടൊപ്പം എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🏽🙏🏽🙏🏽❤❤❤
@sindhubiju738211 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@lathap3812 Жыл бұрын
അമ്മേ മാതവേ എന്റെ മകനിലും അമ്മയിലും തിരുകുമാരനിലും ഉള്ള വിശ്വാസം വർദ്ധിപ്പിക്കണമേ അമേൻ🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️🌹❤️🙏🙏🙏🙏🌺🙏🙏🙏🌺🙏❤️🌹🌹🌹
@manjuachu67502 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏 മനസിന് സമാധാനം നൽകണേ🙏🙏
@bilbysabu8188 Жыл бұрын
അമ്മ മാതാവെ മോളുടെ കാലിന്റെ വേദന മാറ്റിതരണമെ 🙏🙏🙏
@BeenajosephbeenaJoseph-m1d Жыл бұрын
എന്റെ അമ്മേ മാതാവേ മദ്യപാനികളയാ എല്ലാ മക്കളെയും അങ്ങെയ്ക്ക് സമർപ്പിക്കുന്നു.അതിൽ നിന്ന് വിടുതൽ കൊടുക്കാണമേ അനുഗ്രഹിക്കാണെമേഅമ്മേ. മാതാവേ.... 🙏🙏🙏
@shajahans7178 Жыл бұрын
ഞാൻ ഒരു മുസ്ലീം ആണ്❤❤❤❤ പക്ഷേ എനിക്ക് മാതാവേ ഒത്തിരി വിശ്യാം ആണ് ❤❤❤ എൻ്റെ ഉമ്മയും രോഗങ്ങളിൽ നിന്നും പുർണ്ണ മേചനം കൊടുക്കണമെ സുപ്പെടുത്തണമ ആമേൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anibabu7475 Жыл бұрын
ബൈബിളിൽ എഴുതിവച്ച് പ്രാർത്ഥിക്കുന്ന എല്ലാ niyogagalum . സാ തിച്ച് തരണേ
@BabyChacko-jc3dp Жыл бұрын
Makkalkku sneham undaknama❤❤❤❤❤❤❤🙏🙏🙏🌹
@ValsammaThomas-it4kz Жыл бұрын
22:16 22:16 ഹ😊😊😊
@Laluchris Жыл бұрын
നിന്റെ വിശ്വസം നിന്നെ രക്ഷിക്കും 🙏🙏🙏
@raniayyappan3843 Жыл бұрын
Thankyou Mother Mary, Thank you Jesus, Thank you Jesus, Thank you Jesus
@ShijiNikkademose Жыл бұрын
എൻറെ മാതാവേ എൻറെ മകന് പഠിക്കാനുള്ള മടി മാറ്റി അവളെ നന്നായി പഠിക്കുവാൻ അനുഗ്രഹിക്കണേ
@sandhyagowri8127 Жыл бұрын
പരിശുദ്ധ ദേവാ മാതാവേ ente bleeding വയറു വേ തനയും കുറച്ചു തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nishajosetaicosocietyalako8456 Жыл бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് periods റെഗുലർ ആയി ആകുവാൻ അനുഗ്രഹിക്കണേ. അവൾക്ക് വേഗം വേഗം പഠിച്ചു തീർക്കുവാൻ അനുഗ്രഹം കൊടുക്കണേ. മാനസിക ആരോഗ്യം കൊടുക്കണേ അമ്മേ മാതാവേ. ആ ഹോസ്റ്റലിൽ ഉള്ള എല്ലാ മക്കളെയും അമ്മ മാതാവേ അനുഗ്രഹിക്കണേ.. എല്ലാ കുഞ്ഞുങ്ങളെയും അങ്ങേ കരങ്ങളിൽ തരുന്നമ്മേ. ഓരോരുത്തരുടെയും ആവശ്യങ്ങളറിഞ്മ്മേ ആ മക്കളെ അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏
@kachappillys955811 ай бұрын
ആമേൻ
@sudhachandran1490 Жыл бұрын
പരിശുദ്ധ അമ്മേ എന്റെ മോൻ ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@minsamariyaaa10057 ай бұрын
അമ്മേ, മാതാവേ! ധ്യാനത്തിൽ പങ്കെടുക്കുന്ന മക്കളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ !🙏🙏🙏🙏 Praise the Lord!🙏🙏🙏🌹🌹🌹
@lathap38125 ай бұрын
ആമേൻ അമ്മേ എൻ്റെ സകല വിഷമങ്ങളും അമ്മ മാറ്റി തരണേ🙏🙏🙏🙏🙏♥️♥️♥️🌹🌹🌹🌹🙏
@jessygeorge9534 Жыл бұрын
പരിശുദ്ധ മറിയമേ എൻ കർത്താവിന്നമ്മേ പാപികൾ ഞങ്ങൾക്കായി ഇപ്പോഴും ഞങ്ങൾ തൻ മൃത്യുവിൻ നേരത്തു൦ ഈശോയോടപേക്ഷിക്കണേ ആമ്മേൻ
@nijisubi62263 жыл бұрын
പരിശുദ്ധ അമ്മേ... എന്റെ ഉദരത്തിൽ വളരുന്ന ഞങ്ങളുടെ കുഞ്ഞിനെ അങ്ങേ കരങ്ങളിൽ ഏൽപ്പിക്കുന്നു..... ഉണ്ണിയേശുവിനെ സുരക്ഷിതനായി നോക്കിയപോലെ എന്റെ കുഞ്ഞിനെയും കാത്തുകൊള്ളണമേ..... വേദന നിറഞ്ഞ എല്ലാ അവസ്ഥകളിൽ നിന്നും.. മനസ് മടുക്കാതെ ജീവിക്കാൻ... സങ്കടങ്ങളെ തരണം ചെയ്യാൻ നോവിക്കുന്നവരോട് ക്ഷമിക്കാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏
@rosytj14042 жыл бұрын
09
@maryparakkunnathukudi41832 жыл бұрын
May God bless you my dear friend amen 🙏😊😀♥️
@kurianthankachan82252 жыл бұрын
😊😊😊😊😊ഡ😊😊ഡ😊ഡ😊ഡ
@akhilamolc.b2502 жыл бұрын
eu wrap receptor twitter te rapprochement 3 tweet takahashi terre tree t rer wettest teerire3 iq eeeeteeeeeeteréeeeererréeéeeeéeerryrreere essay rousseau t were tree registrar trafalgar etrréeée3eéreetrereéreérrrteeteeeeee3 wettest re true re wetter téerreét estate er r require etiquette tweeter ée3eréereeeeeeeeeeeeeeetréeeereterréereeeeeeeeeerereeree3eetéeéetrreeeeeeeereteteteeeeete3t etiquette rréer et terre registrar tétrréetretetet eye refrigerator re require tweet t retweet retweet t ere reréee rer rérreeeteeeeeéreeeeeer3eeereeeeweétetrreré
@maryparakkunnathukudi41832 жыл бұрын
God bless you my dear friend 🙏🙏
@bencytintu90015 ай бұрын
എന്റെ അമ്മേ. എന്റെ കുഞ്ഞുങ്ങളുടെ പനി മാറ്റി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@salamplan85463 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളെ കാത്തു രക്ഷിച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ
@manjusathya46732 жыл бұрын
അമ്മേ മാതാവ് എന്റെ ഹുസ്ബൻഡ് കടം എല്ലാം തിരണം
@soniyavarghees77132 жыл бұрын
അമ്മേ എന്റെ സകല വിഷമങ്ങളും അമ്മ മാറ്റി തരണേ 🙏🙏🙏
@sindhubiju738211 ай бұрын
ആമേൻ
@jayammageorge62578 ай бұрын
അമ്മേ മാതാവേ പീഡകൾ സഹിക്കാൻ കഴിവ് തരേണമേ
@sharlyrajan29977 ай бұрын
J8o and all I go lo pil
@albertgaming73436 ай бұрын
❤
@marysebastian29384 ай бұрын
.
@jijiphilip1995 Жыл бұрын
എന്റെ അമ്മേ എന്റെ പ്രത്ഥനക്ക് ഉത്തരം നൽക്കിയതിന് ഒരു🙏🙏 ആയിരം സ്തുതി
@SashiPottanmala9 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾ യുടെ എല്ലാം കട ബാധ്യതയുമാറ്റി തരണ
@ciclychacko67812 жыл бұрын
അമ്മേ മാതാവെ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഞങ്ങളുടെ യാചനകൾ നൽകിയതിന് നന്ദി പറയുന്നു.
@Mastermichael4205 ай бұрын
Kindly pray for JoelMichael to choose his career wisely with the Grace of HOLYSPIRIT and supported by Holy family 🎉
@shibikvmpm.3 жыл бұрын
ജോലിയിൽ അനുഭവിക്കുന്ന മാനസികവും, ശാരീരികവുമായ ബുദ്ധിമുട്ടുകൾ സമർപ്പിക്കുന്നു. ദൈവമാതാവേ മാദ്ധ്യസ്ഥം യാചിക്കുന്നു.
@valsababy8826 Жыл бұрын
Ente amma mathave athrayum vegan oru veedu paniyaan anugrahikkane
@daisysavior91892 жыл бұрын
പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാം വിധ ആപത്തിൽ നിന്നും കാത്തുകൊള്ളേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@georgejohnson48722 жыл бұрын
മാതാവേ എനിക്ക് നല്ല ജോലി തന്നു അനുഗ്രഹിക്കനമ്മ
@Sandrarosemjk2 ай бұрын
അമ്മേ മാതവേ , എൻ്റെ തുടർപടനത്തിൽ ഉള്ള തടസ്സങ്ങൾ നീക്കേണമേ ,ഉചിതമായ രാജ്യം തിരഞ്ഞെടുക്കുക ചെയ്യൻ അനുഗ്രഹിക്കണേ , നേരായ വഴി കാണിച്ചു തരേണമേ , പ്രശ്നങ്ങളെ തരണം ചെയ്യാൻ എന്നെ സഹായിക്കൂ ,ആമേൻ
@saleelajustin49042 жыл бұрын
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും എൻറെ മക്കളെയും അനുഗ്രഹിക്കണേ നാഥാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ആമേൻ ♥️🙏🙏🙏🙏🙏🙏🙏
ഈശോയെ എന്റെ ഭർത്താവിനെയും, ആങ്ങളയെയും എല്ലാ മദ്യപാനികളെയും അങ്ങേക്ക് സമർപ്പുച്ചു പ്രാർത്ഥിക്കുന്നു amen🙏🙏🙏
@gracegeorge83284 ай бұрын
അമ്മേ മാതാവേ എല്ലാ മക്കളുടെയും ആവശ്യങ്ങൾ അമ്മയുടെ മധ്യസ്ഥം വഴി സാധിച്ചു കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🌹🙏🌹🙏🌹🙏🌹
@georgejoseph83423 жыл бұрын
പരീക്ഷയ്ക്ക് നല്ല Mark ലഭിക്കാൻ അമ്മയുടെ പുത്രനോട് അപേക്ഷിക്കണമേ amen🙏🙏🙏
@jeesaskrystashu62523 жыл бұрын
Study well
@anithambikapk96833 жыл бұрын
Jobundaa
@anithambikapk96833 жыл бұрын
🙏🙏🙏
@Ashalithin44443 жыл бұрын
@@anithambikapk9683 6bd
@Ashalithin44443 жыл бұрын
Rq112@@anithambikapk9683 5w
@binduprasobh7234 Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ജോലി നൽകി ഞങ്ങളുടെ കുടുംബത്തേ അനുഗ്രഹിക്കണമേ
@jaisammageorge57912 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ തലമുറയെ എല്ലാ തിന്മകളുടെയും അന്ധകാരസക്തികളുടെയും പിടിയിൽ നിന്നും രക്ഷിക്കാൻ തലമുറകൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏🙏
@selmakunjappan73772 жыл бұрын
മദ്യപാനത്തിന് അടിമയായി കഴിയുന്ന ഓരോ മക്കളെയും അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു അവരുടെ മദ്യപാനത്തിൽ നിന്നും മോചനം കൊടുക്കേണമേ
@RadhikaRadhika-fk2tf7 ай бұрын
അമ്മേ മാതാവ് എന്നൊടു കരുണ കാട്ടേണമേ എനിക്ക് ഇന്നത്തേക്കു ഒരു വഴിയു കാണുന്നില്ലമ്മേ എനിക് അതിന് ഒരു വഴികാട്ടി തരേണമേ എനിക്ക് നാളെ കച്ചവടത്തിന്ന് പോകാൻ സാധിക്കണ് ഞങ്ങളെ അമ്മയോടു ഈശോയോടു ചേർക്ക് നിർത്തേണമേ ഒരിക്കലു ഞങ്ങളെ കൈവിടരുതേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
@akshaythomas50952 жыл бұрын
പരിശുദ്ധ അമ്മയെ എന്നെയും എന്റെ കുടുംബത്തെയും
@athirajaison75192 жыл бұрын
എന്റെ മനസ്സിന് സമാധാനം തരണേ അമ്മേ
@binidas59607 ай бұрын
അമ്മേ എന്റെ എല്ലാ വിഷമങ്ങളും അമ്മ മാറ്റി തരണമേ 🙏🏻എന്റെ കൂടെ കാണേണമേ 🙏🏻ആമേൻ
@girijasasiirija9163 жыл бұрын
അത്ഭുത. മാതാവേ കടബാധ്യത. മാറി കിട്ടാൻ. എന്റെ ഭർത്താവ്. മക്കൾ. എന്റെ കുടുംബം മുഴുവനും ഈശോയോട് ചേർന്നു. നിന്നു കൊണ്ട് ജീവിക്കാൻ.. അമ്മേ.. അത്ഭുത. മാതാവേ. ഞങ്ങൾക്കു. വേണ്ടി. പ്രാർത്ഥിക്കണമേ... 🙏