ശ്യാം ലാല്‍ നന്നായി ഹോംവര്‍ക്ക് ചെയ്ത് സംസാരിക്കുന്നു. A civilized voice Very well said Mr.Shyamlal
@pharikrishna530917 күн бұрын
Shyam is too good.we need such youngsters.
@haridasanc541417 күн бұрын
ശ്യാംകു് കുമാറിനോളം അറിവ്വ് ഒരു തന്ത്രിക്കും കാണുന്നില്ലല്ലോ.
@Kinvus17 күн бұрын
ഉവ്വോ😅
@sarunsasidharan842917 күн бұрын
അതേ @@Kinvus
@theone648116 күн бұрын
True
@atheenabiju396517 күн бұрын
ഷർട്ടും ദൈവവും തമ്മിലെന്തു ബന്ധം. കാരുണ്യമാണ് പ്രധാനം
@jamesjoseph-e4t17 күн бұрын
Dr shyam perperd very well 💪
@rajeevpr783018 күн бұрын
കല്ലശ്ശേരി വേലായുധ പണിക്കൻ ശ്രീനാരായണ ഗുരു വിന് മുൻപ് ശിവ പ്രതിഷ്ഠ നടത്തിയിട്ടുണ്ട് ആറാട്ട് പുഴ പഞ്ചായത്തിൽ ഒന്നാം വാർഡിൽ ആണ് ആ ക്ഷേത്രം
@hariviswaleela305017 күн бұрын
A സുബാഷ് തന്ത്രി യുടെ PR ആണൊ
@nandu46217 күн бұрын
Ee cheythittundelum oru chukuvilla...guru kazhinje ezhavarku verarum ullu
@karthikeyanpp400517 күн бұрын
ആരാട്ടുപുഴ വേലായുധപണിക്കാർ ശ്രീനാരായണ ഗുരുവിനു മുൻപാണ് ക്ഷേത്രപ്രതിഷ്ഠ നടത്തിയെന്നുള്ളത് ശരിയാണ്.എന്നാൽ ഗുരുവിന്റെ പ്രതിഷ്ടയും ഈ പ്രതിഷ്ടയും ഒന്നല്ല.വേലായുധപണിക്കാർ ഈ പ്രതിഷ്ഠ എനിക്ക് സാധിക്കുന്നതാണ് എന്ന ധാർഷ്ട്ത്തോടുകൂടിയാണ് പ്രതിഷ്ഠ നടത്തിയത്.എന്നാൽ ഗുരു ഒരാളുടെയും എതിർപ്പ് ഇല്ലാതെ ആണ് പ്രതിഷ്ഠ നടത്തിയത്
@pattukalathilsivarajan164216 күн бұрын
വേലായുധ പണിക്കർ ക്ഷേത്ര പ്രതിഷ്ഠ നടത്തിയില്ല, ക്ഷേത്രം പണിയുക മാത്രം ആണു ചെയ്തത്. പ്രതിഷ്ഠ നടത്തിയത് അതുമായി ബന്ധപ്പെട്ട മറ്റ് ചിലർ ആയിരുന്നു.
@UdayabhanuK-nz9wl12 күн бұрын
പറയി പുത്രൻ നാരായണത്ത് പ്രാന്തൻ പ്രതിഷ്ഠിച്ചത് മറന്ന് പോകരുത് .. കൊടുങ്ങല്ലൂര് ക്ഷേത്രത്തിൽ കോഴി വെട്ട് നടത്തിയിരുന്നത് ബ്രാഹ്മണരായിരുന്നോ ?അത് ഇല്ലാതാക്കാനാണ് ശ്രമിച്ചിരുന്നത് ശ്രമിച്ചത്
@hariknr302517 күн бұрын
Well spoken
@anasanu698316 күн бұрын
അങ്ങനെ പറഞ്ഞു കൊടുക്ക് സർ❤ അന്തമില്ലാത്ത കുറെ എണ്ണത്തിന്😂
@BOBBY.R-m1n17 күн бұрын
ആരാധനാലയങ്ങൾ എന്തിനാണ്? മനുഷ്യർക്ക് ദൈവത്തോട് പ്രാർത്ഥിക്കാൻ.അത് അവനവന്റെ ഇഷ്ടത്തിന് ആകുന്നതാണ് നല്ലത്.അല്ലാതെ ആചാരമല്ല.സത്യത്തിൽ ഈ ദേവാലയങ്ങൾ ഗവൺമെന്റ് ഏറ്റെടുത്തു മ്യൂസിയങ്ങൾ ആക്കുക.യഥാർത്ഥത്തിൽ പ്രാത്ഥിക്കാൻ ആരാധനാലയങ്ങളുടെ ആവശ്യമില്ല.കാരണം ദൈവം സർവ്വവ്യാപിയാണ്.അതിനാൽ എവിടെ വച്ചും പ്രാർത്ഥിക്കാം.ഇങ്ങനെയുള്ള വിവാദങ്ങളും ഒഴിവാക്കാം.
മേൽവസ്ത്രം ധരിച്ചു കേറാൻ പറ്റിയ സ്ഥലങ്ങളിൽ മാത്രം ഈഴവർ കേറിയാൽ മതി. അതുപോലെ ശാന്തിക്കാരും നല്ലപോലെ വസ്ത്രം ധരിക്കണം
@ajithav667316 күн бұрын
Eazhavas are very bad we are fed up with this bledy eazhavas l am an ezhava bjp anubavi too
@satheeshpriya825215 күн бұрын
ഈഴവൻ എവിടെ കേറണമെന്ന് നീയല്ലേ പറയുന്നത്..... ഈഴവൻ കേറിയില്ലെങ്കിൽ സകലമാന ക്ഷേത്രവും പട്ടിണികിടന്ന് വല്ല ബാറോ കള്ള് ഷാപ്പ് ആക്കി മാറ്റേണ്ടി വരും 😂😂😂😂😂😂
@vs-hb1os15 күн бұрын
@@satheeshpriya8252 അതിനെന്താ അതൊക്കെ ബാറാവുന്നതല്ലേ ഈഴവർക്ക് നല്ലത്.
@DevaDeven-k9z17 күн бұрын
സ്വസ്ഥമായി ഒന്ന് തൊഴാൻ പോലും ഈ നവോത്ഥാനക്കാരുടെ ശല്യം കാരണം കഴിയുന്നില്ല ഈ ചർച്ചകൾ നിർത്താറായിരിക്കുന്നു വീണ്ടും അടുത്തവർഷം ശിവഗിരിയിൽ നിന്ന് തുടങ്ങാം
@e.krishnan.e.k.rejimon870617 күн бұрын
ഷർട്ട് ഊരി തോളിൽ കൂടി ഇട്ട് ബട്ടൻസ് ഇട്ട് കൊണ്ട് കയറുന്നത് പല ക്ഷേത്രങ്ങളിലും ഞാൻ കണ്ടിട്ടുണ്ട്. അത് എന്ത് തരം ആചാരം ആണ്.
@vs-hb1os15 күн бұрын
നീ എന്തിനാണ് അമ്പലത്തിൽ പോകുന്നത്? ഏതെങ്കിലും ആരാധനാലയത്തിൽ നീ ദൈവത്തെ കണ്ടിട്ടുണ്ടോ?
@e.krishnan.e.k.rejimon870615 күн бұрын
@vs-hb1os വളരെ മാന്യനാണല്ലോ? പാരമ്പര്യമായിരിക്കും
@AKI56818 күн бұрын
മനുഷ്യർക്ക് ഉപയോഗമുള്ള വല്ല വിഷയത്തിനും വേണ്ടി ഈ സമയം ചെലവഴിക്കുക. മേൽ വസ്ത്രം ഇട്ടാലെന്ത് ഇട്ടില്ലെങ്കിലെന്ത്. ഇതൊക്കെയാണോ വലിയ വിഷയം. ഇതെല്ലാം വെറും വിശ്വാസം മാത്രമാണ്. ഇത്തരം വിഷയങ്ങൾ ഉണ്ടാക്കി ബോധപൂർവം സമൂഹത്തിൽ ഭിന്നത ഉണ്ടാക്കി നേട്ടം കൊയ്യുന്ന കുറുക്കൻമാരെ സൂക്ഷിക്കുക. തീർത്തും അനാവശ്യമായ കാര്യങ്ങൾ.
@Kinvus18 күн бұрын
ഇതൊക്കെ ചർച്ച ആക്കിയാൽ അല്ലേ ഭൂരിപക്ഷ ഭിന്നിപ്പ് ഉണ്ടാക്കാൻ പറ്റുകയുളളൂ 😂
@syammohansyam401417 күн бұрын
ഇത് ഒരു വിഷയം തന്നെ ആണ്. നമുക്ക് ചെറുത് എന്ന് തോന്നുന്ന എല്ലാ കാര്യവും ചെറുത് ആയിരിക്കില്ല..
@Kinvus17 күн бұрын
@@syammohansyam4014 ഇതിലും വലിയ വിഷയങ്ങൾ ആണ് തൊഴിലില്ലായ്മ
@spa498315 күн бұрын
മാപ്രകളുടെ സമ്മേളനം വിളിച്ചു ചേർത്ത് ഒരു തീരുമാനമെടുത്ത് അറിയിച്ചാൽ കാര്യങ്ങൾ എളുപ്പമാകും.😊😊
@hariviswaleela305017 күн бұрын
ഉടുപ്പ് വന്നിട്ട് എത്ര കാലം ആയി,, അതിന് മുമ്പുള്ള ആചാരം, മാറണം മാറട്ടേ
@bijusreedharan244017 күн бұрын
Very true
@bindhur826015 күн бұрын
, "വേദം അറിയുന്നവന് വേദന അനുഭവം വേദം അറിവില്ലാത്ത വന്പൂണ് ഉ ലും വേദന, "
@ashokanod297717 күн бұрын
ബ്രമണികൽ സനാതനഎം അടിച്ചാൽപിക്കാനുള്ള ശ്രമ മാണ് നടക്കുന്നത്. അതിനാണ് ആചാര്യന്മാറ് തീരുമാനിക്കും എന്ന് പറയുന്നത്.
@RamDas-ek1iy15 күн бұрын
പഴയ കുറെ പുസ്‌തകം മാറിയ പുതിയ കാലത്തു ചേർത്തു് പ്രമാണമാക്കുന്നു. ചാതു ർവർണ്യം ഇന്നെത്ര. ജീവനോപാധി മാറിയപ്പോൾ പ്രണയത്തിനു മുൻഗണന കാണുന്നു.കുടുംബം മാറുന്നു. കഷ്ടപ്പെട്ട് പഠിച്ച പുസ്‌തകങ്ങളാണ് അദ്ദേഹം പറയട്ടെ.
@gurusreevoice60615 күн бұрын
പരസ്പര ബഹുമാനമാണ് ഹിന്ദു സമുദായം അടിസ്ഥാനപരമായി സ്വീകരിക്കേണ്ടത്... പൊതുസമൂഹത്തിൽ ഇങ്ങനെ ചില പുരോഗമന ആശയങ്ങൾ ഉണ്ടാകും. അതിനെ സ്വീകരിക്കേണ്ടതാണെങ്കിൽ സ്വീകരിക്കുക... കേരളത്തിലെ ഹിന്ദു വിശ്വാസി സമൂഹങ്ങളിലെ പ്രബല വിഭാഗമാണ് ശ്രീനാരായണീയർ... ഹിന്ദു വിഭാഗങ്ങളിലെ ഇത്തരത്തിലുള്ള അഭിപ്രായ ചർച്ചകളിൽ സാധാരണക്കാരായ ഹിന്ദു വിശ്വാസികൾ അധികം അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത്.. ഇന്ന് ഹിന്ദു സമുദായം നേടിയിരിക്കുന്ന പുരോഗമനം ശ്രീനാരായണഗുരുദേവന്റെ കൂടി സംഭാവനയാണ്... കേരളത്തിലെ ഈഴവ സമുദായത്തിലും നമ്പൂതിരി സമുദായത്തിലും മാത്രമാണ് ധാരാളം പുരോഹിതർ ഉള്ളത്.. നിരവധി ക്ഷേത്രങ്ങൾ ശ്രീനാരായണ സമൂഹത്തിന് ഉണ്ട്.. സ്വന്തമായ ഒരു താന്ത്രിക സംവിധാനം തന്നെ ശ്രീനാരായണ സമൂഹം പുലർത്തി വരുന്നുണ്ട്... അതുകൊണ്ടുതന്നെ ശിവഗിരി അഭിപ്രായങ്ങളെ നാം അവഹേളിച്ച് തള്ളുന്നതിൽ അർത്ഥമില്ല... By Gurusree Voice youtube channel.
@Janardhananpillai.Raghav-wn8ci16 күн бұрын
എന്താണ് ഇവർപറയുന്ന ബ്രാഹ് മണ്യം, ടൈറ്റിൽ നോക്കിയാൽ തന്ത്രി ആരെന്ന് പറഞ്ഞാൽ ബ്രാഹ്മണ മേധാവിത്വം ഏന്നു പറയുന്ന വിവരക്കേട്, പ്രസിദ്ധനായ ശ്രീധരൻ തന്ത്രി ആരാ?ഇതുപോലെ എത്രയോ പേരുണ്ട്,ബ്രാമണൻ ആരാണെന്ന് പറയുന്നത് വേദഗ്രന്ഥത്തിലാണ്,അത് ജാതിയല്ല,ഇവർ വിളിച്ചുകൂവുന്നതെല്ലാം ഒരുഗതിയും പരഗതിയുമില്ലാത്ത ഒരു പാവം ജാതിയിലുളളവരെ, ഇവർ പൊതുവേദിയിൽ പ്രികരിക്കുന്നില്ല, അതുകൊണ്ട് അവരെ ഇപ്പോഴും വെറുതേ വിടുന്നില്ല
ക്ഷേത്രാരാധനയ്ക്ക് ആളെ കൂട്ടലാണോ ഇന്നത്തെ വിഷയം ക്ഷേത്രാരാധനയുടെ പരിഷ്കാരമാണോ ഇന്നത്തെ ആവശ്യം. നിങ്ങൾ തന്നെ ക്ഷേത്രങ്ങളിൽ ' അനുയായികളെ നിറക്കാൻ ശ്രമിക്കുന്നതുകൊണ്ടല്ലെ ഇന്നും ഹുങ്ക് വർദ്ധിച്ചു വരുന്നുന്നത് ക്ഷേത്രാരാധന ഇല്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴുമോ ഗുരുവിനെ പൂർണ്ണമായി മനസ്സിലാക്കിയാൽ ക്ഷേത്രാരാധനയത്ത് ആളെ കൂട്ടുന്ന പണിക്ക് ആരും മുതിരില്ല ഗുരുവിനെ ഗുരു ഫിലോസഫി അറിയാതെ അർദ്ധശു സമായ ചർച്ചകൾ പൊടി പൊടിക്കയാണ്. ക്ഷേത്രാരാധന അനിവാര്യമോ ആവശ്യമോ ആണോനിങ്ങൾ പരിശോധിക്കാൻ തയ്യാറാക്കതെ ക്ഷേത്രാരാധ പരിഷ്ക്കാരങ്ങളുടെ പിറകേ പോകാൻ ശ്രമിക്കുന്നതുക്കെണ്ടല്ലെ ഹുങ്കിനെ കാണേണ്ടവരുന്നത്. ക്ഷേത്രാരാധനസമൂഹത്തിൽ സൃഷ്ടിക്കുന്ന വിപത്ത് അത്ര ചെന്നല്ല എന്നെങ്കിലും തിരിച്ചറിയുവാൻ യേന്ദിക്കണേ കൂട്ടരെ
@PreethaRaveendran-d2j15 күн бұрын
ഈ കാര്യത്തിൽ രാഹുലിനെക്കാൾ അറിവ് ശ്യാമിനാണ് രാഹുൽതാങ്കൾകുറച്ചു കൂടി വിശാലമായി ആലോചിച്ചു സംസാരിക്കൂ
@sekharg353317 күн бұрын
നിങ്ങളുടെ ചാനലിലെ ശമ്പളം കൊടുക്കുന്നത് തീരുമാനിക്കുന്നത് സ്വീപർ ആണോ...? മാതുവും...കൊതുവും... ഇതൊക്കെ എവിടുന്നു വരുന്നു... എല്ലാത്തിലും ഓരോരുത്തർക്കും ഓരോ ചുമതല ഉണ്ട്... അത് പോലെ ആണ് അമ്പലത്തിനു തന്ത്രി
ആചാരങ്ങൾ മാറേണ്ടതാണ് എങ്കിൽ മാറ്റിയെ പറ്റു.... ദേവസ്വം ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ചോ ധരിക്കാതയോ കയറട്ടെ.. കുടുംബ ക്ഷേത്രങ്ങളിലും സമുദായ ക്ഷേത്രങ്ങളിലും അവരവർ തീരുമാനിക്കട്ടെ.... അല്ലാതെ പത്തനംതിട്ട പോപ്പ് പറയുന്നത് ബാക്കിയുള്ളവർ അനുസരിക്കേണ്ട കാര്യമില്ല... 😊
@dr.sumao.m644216 күн бұрын
പപ്പടം ഇതുവരെ പൊടിഞ്ഞില്ലേ
@bijukr203714 күн бұрын
ക്ഷേത്രത്തിലെ ഷെർട് വിവാദം ....വീണ്ടും തുടർ ഭരണം വേണം ....ഭിന്നിച്ചു ഭരിക്കുക... എന്നതാണ് പിണറായിയുടെ പുതിയ ഐഡിയ....
@kalyan.g926416 күн бұрын
എന്നാൽ തന്ത്രി വേണ്ട എല്ലാം ച്യാം തീരുമാനിക്ക്😂
@shajukumar145418 күн бұрын
Viswasam evida undoo
@BOBBY.R-m1n17 күн бұрын
ഗണേശൻ സ്വന്തമായി ക്ഷേത്രം ഉണ്ടാക്കി അവിടെ ഉടുപ്പ് ഇടാതെ കയറിക്കോ
@AnithaRadhakrishnan-j4l18 күн бұрын
ഇത്തരം അനാവശ്യ ചർച്ചകൾ തന്നെ എന്തിനാണ് ഈ ക്ഷേത്രങ്ങളും ആചാരങ്ങളും ഇപ്പോൾ ഉണ്ടായതൊന്നും അല്ലല്ലോ ഇത്രയും നാൾ ആർക്കും സൂക്കേട് ഒന്നും ഇല്ലാരുന്നോ വിശ്വാസം ഉള്ളവർ അത് പാലിച്ചു പോകട്ടെ അല്ലാത്തവർ അവരുടെ ഇഷ്ടം പോലെ ചെയ്യട്ടെ
@hareeshkumartptp17 күн бұрын
Kകാലൻ വലിയൊരു അഴിമതി നടത്തിയിട്ടുണ്ടാവാം അത് പൊതുസമൂഹംചർച്ചയാക്കാതിരിക്കാനുള്ള ശർദ്ധിലാവാം
@athul815717 күн бұрын
വിശ്വാസികൾ തന്നെയാണ് പറയുന്നത് ഈ അനാചാരം നിർത്തണമെന്ന്
@Kinvus17 күн бұрын
@@athul8157 ഏത് വിശ്വാസിയാണ് പറഞ്ഞത് അന്തമേ
@athul815717 күн бұрын
@@Kinvus സച്ചിദാനന്ദ സ്വാമി, ചിദാനന്ദ പുരി . മനസ്സിലായോ അന്തമേ
@Kinvus17 күн бұрын
@@athul8157 ഈ സച്ചി സാമി നടേശകുരുവിന്റയും പിണു തമ്പുരാന്റെയും പോക്കറ്റിൽ ഇരിക്കുന്ന ആൾ അല്ലേ സിപിഎമ്മുകാരാ 😂
@rajendraprasad283017 күн бұрын
YOUR argument cannot be accepted now In ancient timr the temple related peoples not vigilance in this matter Now that people is trying for their existence So do😢make too much nuisances in this matter
@Kinvus18 күн бұрын
സിപിഎമ്മിനു വേണ്ടി വാദിക്കാൻ ജാതിവാദികൾ രണ്ട് പേർ ഉണ്ടല്ലോ ഇന്ന്😂😂😂😂
@RAJUAA-t7p17 күн бұрын
തലച്ചോറില്ലാത്ത ഊളെ പോടാ അവിടുന്ന് .😂
@ahambrahmasmi304718 күн бұрын
ഞാൻ മനസ്സിലാക്കിയിടത്തോളം സണ്ണി കാപ്ലിക്കാട് ഹിന്ദുമതത്തിൽ നിന്നും ക്രിസ്തുമതത്തിലേക്ക് മാറിയ(തെറ്റാണെങ്കിൽ തിരുത്തുക )ആളാണ്... അയാൾക്ക് എന്താണ് ക്ഷേത്ര വിഷയത്തിൽ കാര്യം....
@tpsankaran675017 күн бұрын
ഹിന്ദു ഐക്യ വേദി ബാബു പറയുന്നതനുസരിച്ചാണെങ്കിൽ അമ്പലത്തിൽ ഷർട്ട് ഇട്ട് കയറാമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ അഷ്ട മഗല്ല്യ പ്രശ്നം നടത്തണം എന്നാണ്.... 😄😄
@satheeshpriya825215 күн бұрын
ഈ വിഷയത്തിൽ ബാബുവിന് വലിയ അഭിപ്രായം ഒന്നും ഉണ്ടാകില്ല എന്നാൽ പർദ്ദയുടെ കാര്യം ചോദിച്ചാൽ ബാബു സർവ വിജ്ഞാന കോശമായി മാറും😂😂😂😂😂😂😂😂 അഷ്ടമംഗല്യ പ്രശ്നം വെക്കുകയാണെങ്കിൽ സംഗതി എളുപ്പമാണല്ലോ രോഗി ഇച്ഛിച്ചതും പാല് വൈദ്യർ കൽപ്പിച്ചതും പാൽ 🤣🤣🤣🤣🤣
@prakruthi50817 күн бұрын
പറവൂർ ശ്രീധരൻ തന്ത്രി ക്ഷേത്രങ്ങളുടെ കാര്യത്തിൽ മുൻപ് പറഞ്ഞ വീഡിയോ കാണ് അപ്പോ അറിയാം ശ്യാമിന് എന്ത് വിവരം എന്ന് ദേവാലയം മ്യൂസിയം ആക്കണം എന്ന കമൻ്റ് കണ്ടൂ. ആദ്യം മുസ്ലിം ദേവാലയം മുസിയം ആക്കി നോക്കാം അല്ലേ
@AnikuttanXyiour16 күн бұрын
Veendum Chathurvarniyam. Yavstithiyuda thozhuthil kondu Chennai kettam eannu mohicuka aanu Viswa Hindu parishathum,BJP yum.Athu eatra nalla nadakkatha swapnam.Vearum viyamoham maatram.
@Shaju-lq8mb18 күн бұрын
I think we again and again mentioned about the so called brahmancal values ... Is it really values No It is retrograde statements only We should not follow these non values. We are in a democratic country. So constitutional values should be our prime values that should be treated above and all.
@ParthanTP-wz8gw17 күн бұрын
Guruvinea polullavar iniyum Pirakkendiyirikkunnu
@ramachandrankallankara552417 күн бұрын
മറ്റു മതസ്ഥരുടെ ആചാരങ്ങളിൽ ഒരു അഭിപ്രായം പറഞ്ഞു നോക്കൂ. ബാക്കി ഉണ്ടാവില്ല
@SatheesanS-ec5kj16 күн бұрын
ശിവഗിരി സ്വാമി ക്ഷേത്രങ്ങളുടെആചാര വിശ്വാസത്തെ കുറിച്ചുപറയാൻ അധികാരം ഇല്ലേ ഞങ്ങൾ സമരം ചെയ്തു നേടിയതാണ് ക്ഷേത്രത്തിൽ കയറാനുള്ള അവകാശം അല്ലാതെ ഈശ്വര ന്റെ പോലും പിതാവ് ആണെന്ന് അവകാശം പറയുന്ന തന്ത്രി മാരല്ലേ
@shajukumar145418 күн бұрын
Sernalanigal keralamukkimantri a
@srijithvv750717 күн бұрын
Navodaanem Hindu samoohathine maathrem anno?? Bakhi ellam Ok anne
@RajanMp-j4p17 күн бұрын
ഗുരുവായൂർ തന്ത്രി ഈയിടെ ഒരു പൂജ മാറ്റിവയ്ക്കാം എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് നേരേ നടന്നത് യഥാസ്ഥിതികരുടെ ഭീഷണി
കേരളത്തിൻ്റെ 5 ലക്ഷം കോടി കടം തീർക്കാനുള്ള പണി നോക്ക്
@RAJUAA-t7p17 күн бұрын
നിന്റെശില്പിയുടെ ഉണ്ട വിറ്റു കടം തീർക്കേണ്ട കേട്ടോ , അതിന് പ്രാപ്തിയുള്ള ഭരണാധികാരികൾ ഇവിടെ ഉണ്ടെടാ ഊളെ.🥴
@mtcijk842118 күн бұрын
Balance k Nair ..ha..ha.. enthoru Verupikal
@tpsankaran675017 күн бұрын
ശ്യാംകുമാർ സനാതനത്തിനെ വെറും സാധനമാക്കി 😄😄😄
@gamehunter621917 күн бұрын
നീ ഷർട്ട് ഇട്ടോ ഷഡി ഇട്ടോ കയറു
@syammohansyam401417 күн бұрын
നീ ഷർട്ടും മുണ്ടും ജട്ടിയും ഇല്ലാതെ കയറു..
@gamehunter621917 күн бұрын
@syammohansyam4014 കയറിക്കോ
@Kinvus18 күн бұрын
ഗവേഷകനായും സാമൂഹ്യ നിരീക്ഷകനായും ഒക്കെ അവതരിപ്പിക്കുന്ന ആളുകളുടെ ഇടത് രാഷ്ട്രീയം പ്രേക്ഷകർക്ക് മനസ്സിലാകും അവതാരകേ😂😂😂😂
@BOBBY.R-m1n17 күн бұрын
ജാതിവ്യവസ്ഥ തുലയട്ടേ
@hariviswaleela305017 күн бұрын
😂😂😂 മേൽ ജാതിക്കാർ നടത്തുന്ന ഹോട്ടലുകൾ ഉള്ളത് ഇദ്ദേഹ് അറിഞ്ഞില്ലേ .അവിടെ ആർക്കും ആഹരം കഴിക്കാം..
@spider49217 күн бұрын
ഹൌ വല്യ കാര്യം
@nandu46217 күн бұрын
Ayyo alle bakiyullavaroke ivide pattini kidakuva😆
@Kinvus17 күн бұрын
ആചാരങ്ങളുടെ കാര്യം പറഞ്ഞാൽ വേഗം ചില ജാതിവാദികൾ ഇറങ്ങിക്കോളും കുത്തിത്തിരുപ്പും ആയി 😂😂😂
@hariviswaleela305017 күн бұрын
@@nandu462 വിശ്ശപ്പിൻ്റെ അസുഖം ഉള്ളവർക്കുള്ള മരുന്ന് മേൽജാതിക്കാർ നടത്തുന്ന ഭക്ഷണ ശാലകളിൽ കിട്ടും,, മോന്തിയിട്ടും കഴപ്പ് തീരുന്നില്ലങ്കൽ കണ്ടിച്ച് കളയു,,, കുറെ ജാതി കൊമരങ്ങൾ,,,
@hariviswaleela305017 күн бұрын
@@nandu462 'വിശ്ശപ്പിൻ്റെ അസുഖം ഉണ്ടോ,,
@MathewManoj-yx1ur17 күн бұрын
എന്നാ പിന്നെ പിണറായുടെ മരുമകനെയും റോമിലെ പോപ്പിനെയും കണ്ട് ക്ഷേത്ര കാര്യങ്ങളിൽ തീരുമാനം എടുപ്പിക്കാം എൻ്റെ അഭിപ്രായത്തിൽ അചാരങ്ങളും അനുഷ്ടാനങ്ങളും പാലിക്കുന്നവർ മാത്രം ക്ഷേത്രത്തിൽ പോയാൽ മതി
@RAJUAA-t7p17 күн бұрын
താൻ തുണിയും കോണകവുമില്ലാതെ നടന്ന് പ്രാർത്ഥിച്ചോ. ഇപ്പോൾ . വിവരമുള്ളവർ പറയുന്നത് കേൾക്ക്.
ഞങ്ങൾ സമരം ചെയ്തു നേടിയതാണ് ക്ഷേത്രത്തിൽ കയറിനുള്ള അവകാശം ഒരു വിശ്വാസസമൂഹവും താത്രിമാരും തന്നതല്ല പണ്ടുള്ള അനാചാരആചാരങ്ങളെ മാറ്റി ഷർട്ട് ഊരി ക്ഷേത്രത്തിൽ കയറുന്നത് പുണ് നുൽ ഉണ്ടോ എന്നാറിയാനാണ് ഈ അനാചാരം ആചാരം ആണെങ്കിൽ അത് മാറ്റുക അല്ലങ്കിൽ