രാഹുലിന് അദ്ദേഹം പറയുന്ന കാര്യങ്ങളുടെ ശരിയെക്കാളും ഇന്നു നിലവിലുള്ള ഓർത്തഡോക്സ് നിലപാടുകളെ മുറുക്കി പിടിക്കുക.. അതിലൊരു മാറ്റവും വരാൻ സമ്മതിക്കാതിരിക്കുക എന്നത് മാത്രമേയുള്ളൂ നിലപാട്. ഒരേസമയം തന്നെ പറയും ചരിത്രത്തിൽ നമുക്ക് ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ട്, തിരുത്തലുകൾ വേണ്ടത് തന്നെ ആയിരുന്നു. എന്നാൽ എടുത്തിരിക്കുന്ന നിലപാട് ഇനി ഒരു തിരുത്തലുകളും മാറ്റങ്ങളും പാടില്ല എന്നതാണ്. അതിനുവേണ്ടി പറയുന്ന തട്ടിപ്പ് ന്യായങ്ങൾ ആണ് രാഷ്ട്രീയക്കാർ ഇടപഴകുന്നു എന്നതെല്ലാം. ഒരേസമയം തന്നെ ഗുരുവിനെ വലിയ സന്യാസിയായി അംഗീകരിക്കുന്നതായി പറയുകയും എന്നാൽ ഗുരു അക്കാലങ്ങളിൽ mainstream നോട് കലഹിച്ചും ധിക്കരിചും മാറ്റങ്ങൾ കൊണ്ടുവന്നതിനെ നിസ്സാരവൽക്കരിക്കുകയും ലഘൂകരിക്കുകയും ചെയ്തു തർക്കിക്കുക യാണ്. സണ്ണി എം കപികാടിൻറെ നിലപാടുകളോട് ഫിലോസഫിക്കൽ ആയി മറുപടി പറയുന്നതിന് പകരം മുടന്തൻ ന്യായങ്ങൾ ഉന്നയിക്കുകയാണ് രാഹുൽ. എന്തെങ്കിലും മാറ്റങ്ങളെ കുറിച്ച് ചർച്ച നടത്തുമ്പോൾ പറയുന്നത് രാഷ്ട്രീയക്കാരൻ ആ പറഞ്ഞതിനെ പിന്തുണച്ച് പറഞ്ഞു, മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കുറിച്ച് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ അങ്ങനെയൊക്കെയാണ്.. ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞ് പ്രധാനമായ കാരണങ്ങളിൽ നിന്ന് വഴിതിരിച്ചു വിടുകയാണ് രാഹുലും അതുപോലെയുള്ളവരും ചെയ്യുന്നത്
@താവൽ-ധ3ഹ14 күн бұрын
സണ്ണി എം കപിക്കാട്❤
@SureshKumar-mj3kt13 күн бұрын
സമൂഹത്തിന്റെ അടിത്തട്ടിൽ ഉള്ള സാദരണ ജനങ്ങൾക്ക് അവരുടെ വീട്ടിലെ കർമങ്ങൾക്ക് ഒരു കോഴിയെ പോലും ഇത്തരം കർമങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല അതിനു നിയമം ഇല്ല, ഇത്തരം കാരീം annu സ്വാമി പറയേണ്ടിയിരുന്നത്
@RenuK-t9h17 күн бұрын
കർമ്മം കൊണ്ടും ഗുണങ്ങൾ കൊണ്ടും ബ്രാഹ്മണ ർ ആയി എന്ന് ഭാവിക്കുന്ന വർ ബ്രാഹ്മണ ർ ക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ മാത്രം വാങ്ങാവൂ എന്ന് നിയമം പെട്ടെന്ന് കൊണ്ട് വരണം അപ്പോൾ ഇതിൽ എത്ര പേർക്ക് ബ്രാഹ്മണ ർ ആകാൻ മോഹം ഉണ്ട് എന്ന് കാണാം പുരാണ ങ്ങളുഠ മറ്റു ഠ കേട്ട് ഇവർ പറയുമ്പോ ലെ ഇവർക്ക് നല്ല മനസ്സ് ഉള്ള സാത്വിക ബ്രാഹ്മണ ർ ആയോ എന്നും അറിയാം രാഷ്ട്രീയ ക്കാർ കലാകാരന്മാർ സിനിമാക്കാർ സന്യാസിമാർ ഇവരൊക്കെ കുറുക്ക് വഴി പെട്ടെന്ന് പേരും കാശും കിട്ടാൻ ഇവരെ കുറ്റം പറയുക എങ്കിലേ ആളുകൾ ക്ക് ഇഷ്ടപ്പെടൂ എന്ന് ഇവർക്ക് അറിയാം
@manivk168116 күн бұрын
ബ്രഹ്മണനായാൽ ആ നിമിഷം അയാൾ ചിലക്കൽ നിർത്തും! അയാൾ സത്യം തിരിച്ചറിഞ്ഞു! അതോടെ പിറുപിറുപ്പും നിലക്കും! ആനൂകൂല്യങ്ങൾക്ക് ബഹളം കൂട്ടുന്നവനാരോ അവനാണ് ശൂദ്രൻ 😂 ബ്രഹ്മണൻ ബഹളം വെക്കില്ല അവൻ കുറ്റ പ്പെടുത്തില്ല അവന് പരാതികളുമില്ല! അങ്ങിനെ ഒരുത്തനെ പ്രബുദ്ധനായി പ്രബുദ്ധർ കാണുമൊ? അങ്ങനെ ഒരുത്തനെ ഈ നാട്ടിൽ കാണാൻ കിട്ടില്ല ഉവ്വോ? സദാ ചിലച്ചു കൊണ്ടിരിക്കുന്നവനല്ലേ പ്രബുദ്ധൻ😂😂😂 മധുരം മല ആളം
@illusartanddesign706217 күн бұрын
ആചാരങ്ങൾ മാറേണ്ടതാണ് എങ്കിൽ മാറ്റിയെ പറ്റു.... ദേവസ്വം ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ചോ ധരിക്കാതയോ കയറട്ടെ.. കുടുംബ ക്ഷേത്രങ്ങളിലും സമുദായ ക്ഷേത്രങ്ങളിലും അവരവർ തീരുമാനിക്കട്ടെ.... അല്ലാതെ പത്തനംതിട്ട പോപ്പ് പറയുന്നത് ബാക്കിയുള്ളവർ അനുസരിക്കേണ്ട കാര്യമില്ല... 😊
@sujithsr115914 күн бұрын
Please don't invite Rahul for these discussions because he manipulate the subject...
@thulaseedharannk496215 күн бұрын
എന്താണ് പ്രഭോ ആചാരം? അഹിന്ദു ആരാധനാലയങ്ങളിലെ ആചാരം എവിടെ ഭരണകൂടം പരിഷ്ക്കരിച്ചു? PB കൂടിയോ, മന്ത്രിസഭ കൂടിയോ അല്ല ആരാധനാലയങ്ങളിലേ ആചാരങ്ങൾ മാറ്റുന്നത്. ശിവഗിരിയിൽ സ്വാമി, സ്വാമിയുടെ അധീനതയിലുള്ള ആരാധനാലയങ്ങളുടെ കാര്യം പറഞ്ഞു. "പിണറായി "സ്വാമി അത് ക്ഷേത്രങ്ങളിൽ കുതിര കയറാൻ ആയുധമാക്കി. ചില മത തീവ്രവാദികളെ സന്തോഷിപ്പിക്കുക പിണറായിയുടെ ലക്ഷ്യം. ഒരു വിഭാഗം ഇസ്ലാമിക തീവ്രവാദികളും, ചില കമ്മ്യൂണിസ്റ്റ് അനുഭാവികളും തീവ്ര മാവോവാദികളും "പിണറായി ഗുരുവിനെ" അനുകൂലിക്കുന്നു. ആചാരങ്ങൾ അപരർക്കു ദോഷമോ വിവേചനമോ ആകുന്നില്ലെങ്കിൽ പോയി ചൊറിയണോ?
@VishnuVS-y3n17 күн бұрын
Apple juice കുടിച്ചാലും, Oranje juce കുടിച്ചാലും,അതിന്റെ രുചി ഒരുപോലെ അല്ലാ രണ്ടും different ആണ് . Equality എന്നത് ഒരു Concept ആണ് ഒരു reality അല്ലാ Sunni sir biased ആണ് പുള്ളി Reservation നേ അനുകൂലിക്കുന്ന ആളാണ്, Communist party India ഭരിക്കണം എന്ന് പറയുന്ന ആളാണ്, പിന്നെ എന്ത് പുരോഗമനം. ക്രിസ്തു മതം സ്നേഹമാണ്, Islam മതം സഹോദര്യമാണ് എന്നാൽ Hindu മതത്തെ കുറിച്ച് ഇങ്ങനെ പറയാൻ കഴിയില്ല, അത് തന്നെയാണ് Hindu മതത്തിന്റെ വലുപ്പം. കേരളത്തിലെ ഹിന്ദുക്കൾ ഇവരെ പോലുള്ള നവോധാന നായകൻമാരുടെ കൈയിലെ കളിപാവകൾ ആകരുത്, ഇവർ Hindu culture നേ ഹിന്ദുക്കൾ പോലും അറിയാതെ ഇല്ലാതെ ആക്കാനുള്ള ശ്രമത്തിൽ എർപേട്ടിരിക്കുന്നവരാണ്.
@mknair678918 күн бұрын
സണ്ണി ശരിക്കും കപി തന്നെ ' സംശയയില്ല😅😅😅
@meeraak833718 күн бұрын
Mountain Rahul
@kalyan.g926417 күн бұрын
സംഘടനയിൽ വിശ്വസിക്കുന്ന എല്ലാവരെയും ഒന്നിച്ചു നിർത്തുന്നതു് സംഘടനക്ക് നല്ലതായിരിക്കും എന്ന് നമുക്കു തോന്നുന്നു. ശ്രീ നാരായണ ഗുരുദേവൻ - വൈഖരി - പേജ് 278😂😂😂
@mohananr18 күн бұрын
നല്ല ആളോട് ആണ് ചോദിക്കേണ്ടത്... എന്നാലും എന്റെ മാറൂമി... കഷ്ടം... 😂
@kalyan.g926417 күн бұрын
😂😂 നല്ല സ്റ്റാൻഡാർഡ്
@JayanAlexander15 күн бұрын
പുരുഷൻ്റെ നഗ്നത പ്രദർശിപ്പിച്ചിട്ടു വേണോ ആചാരം സംരക്ഷിക്കാൻ
@shr129315 күн бұрын
ജമാ അത്തെ പണ്ണി ക്കാടനോളിക്ക് എന്താണ് ഇതിൽ കാര്യം
@shajukumar145418 күн бұрын
Kavikadu arra
@PranavTprakash16 күн бұрын
സതി നിർത്തലാക്കിയത് ഇന്ത്യ യിലല്ലേ... അത് aacharamallayirunno