എല്ലാത്തിനും മറ്റൊരാളെ ആശ്രയിക്കാറുണ്ടോ? എന്താണ് Dependent Personality Disorder?

  Рет қаралды 4,055

ROSE - The mind Doctor

ROSE - The mind Doctor

Күн бұрын

Пікірлер
@ThomasDaniel-hg4cx
@ThomasDaniel-hg4cx 18 күн бұрын
I have read your story,this is a fantastic story of survivalist.I admire your willpower and courage.Thank your for sharing.
@abbarakku0007
@abbarakku0007 16 күн бұрын
നന്ദി 🌹🌹🌹
@AKHILMS-mn1sm
@AKHILMS-mn1sm 18 күн бұрын
Thank you ❤
@MufsinaShihab
@MufsinaShihab 17 күн бұрын
Thanku mam
@sreejashaji9172
@sreejashaji9172 18 күн бұрын
Good information 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@TROLLERTHEROLLER
@TROLLERTHEROLLER 17 күн бұрын
No never
@MytomandjerryonYoutube
@MytomandjerryonYoutube 18 күн бұрын
Hello madam, njaan എല്ലാത്തിനും ഹസിനേ ഡിപെൻഡ് ചെയ്യുന്നു. ഞാൻ വീടിനു പുറത്ത് travel cheythit 8 months ആകുന്നു..ഞാൻ ബേക്കിങ് ചെയ്തിരുന്നു.. ബിസിനസ് നഷ്ടമായപ്പോൾ നിറുത്തി...പിന്നെ കഥകൾ പറയും മോളോട് ചെറിയ ത്രെഡ് ഒക്കെ ഡെവലപ്പ് ചെയത് സ്റ്റോറി പറയുന്ന കേൾക്കുമ്പോൾ മോള് പറഞ്ഞു റൈറ്റ് ചെയ്യൂ എന്നു.. അപ്പോഴും എനിക്ക് fear ആണു എൻ്റെ സ്റ്റോറി ഒക്കെ ആറ് വാങ്ങി വായിക്കും എന്ന്?എനിക്കറിയാം എൻ്റെ lifinte responsibility എൻ്റെ മാത്രം ആണെന്ന്.. ഹസിന് കിട്ടുന്ന സാലറി ഹൗസിംഗ് ലോൺ ആൻഡ് pf loan personal loan okke അടച്ചു കഴിഞ്ഞാൽ പിന്നെ ബാക്കി 2000 ഒക്കെ ഉള്ളു..അതിലാണ് ഞങ്ങൾടെ ഫുട് ഹ്യൂസിൻ്റെ ഡെയിലി ഓഫീസ് travel okke നടക്കുന്നത്..ഈ ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ എൻ്റെ ഇൻകം ഈ വീടിനു അത്യാവശ്യം ആണെന്നു അറിയാം.. പക്ഷേ എൻ്റെ ഇച്ഛാ ശക്തി ഒക്കെ എവിടെയോ ചോർന്നു പോയി.. ഞാൻ ഒരു പരാധ ജീവിയെ പോലെ ജീവിക്കുന്നു...എന്തെങ്കിലും solution undo madam എൻ്റെ ജീവിതം തിരിച്ചു പിടിക്കാൻ.. എൻ്റെ ഇച്ഛാ ശക്തി തിരികെ കിട്ടാൻ... എൻ്റെ മരവിച്ചിരിക്കുന്ന മനസ്സിനെ തിരികെ ഊർജ്ജ സ്വലം ആക്കാൻ... മറുപടി തരുമോ
@blpmtvm9875
@blpmtvm9875 18 күн бұрын
ബ്രെയിൻ നിൽ ഉള്ള serotonin എന്ന ഹോർമോണിൻ്റെ അളവ് കുറയുമ്പോൾ ആണു ഇച്ഛാശക്തി നഷ്ടപ്പെടുന്നത്...serotonin അളവ് കൂട്ടാനുള്ള മെഡിസിൻ മൂന്ന് മാസം കഴിക്കേണ്ടിവരും.... ജില്ലാ ആശുപത്രിയിൽ psychiatrist കണ്ടാൽ മെഡിസിൻ എഴുതിതറും....എല്ലാം free ആണ്.,...3 മാസം കൊണ്ട് നഷ്ടപ്പെട്ട ഇച്ഛാശക്തിയും ഉത്സാഹവും ഊര്ജ്ജവും തിരിച്ചു പിടിക്കാം....സന്തോഷമുള്ള ജീവിതാവസ്ഥ ആശംസിക്കുന്നു.....
@MytomandjerryonYoutube
@MytomandjerryonYoutube 18 күн бұрын
@blpmtvm9875 tnku
@Jay-t6k6z
@Jay-t6k6z 17 күн бұрын
തന്നിൽ തന്നെ ഉണ്ട് ആ ശക്തി ❤
@laxmi5851
@laxmi5851 17 күн бұрын
Very informative but I feel u r repeating the points.Video could be shorter.
@faizalaarrr2807
@faizalaarrr2807 18 күн бұрын
ഡോക്ടറെ, നിങ്ങളുടെ ക്ലാസ്സ്‌ കേട്ട് അതേപോലെ ഫോളോ ചെയ്ത് ജീവിതം 100% satisfied ആയിട്ട് ആരെങ്കിലും ജീവിക്കുന്നുണ്ടോ, ഇല്ലെങ്കിൽ ഉണ്ടാവുമോ
@AKHILMS-mn1sm
@AKHILMS-mn1sm 17 күн бұрын
@@faizalaarrr2807 Eth Dr alalo
@Amalgz6gl
@Amalgz6gl 16 күн бұрын
ആരുടെയും ജീവിതം 100% satisfy ആവില്ല... അത് ആദ്യം മനസ്സിലാക്കുക... പക്ഷേ ചിലതൊക്കെ മാറ്റാൻ സാധിച്ചേക്കും. അത് വഴി എന്തേലും ഒരു ഉപകാരം ഉണ്ടായാൽ അത് തന്നെ വിജയമാണ്...
@SaleemPoomkuzhi
@SaleemPoomkuzhi 18 күн бұрын
സാധാരണ ആളുകളിലും ഡിപെൻഡൻസ് ഡിസോഡർ കാണുന്നുണ്ട് തൽക്കാലം ചുരുക്കിപ്പറയുന്നു
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 5 МЛН
Lazy days…
00:24
Anwar Jibawi
Рет қаралды 6 МЛН
NPD Series: Abuse when to respond
17:31
Dr. Susan Koruthu
Рет қаралды 7 М.
NPD Series: Strategies to Make a Narcissist Fear You
22:01
Dr. Susan Koruthu
Рет қаралды 106 М.
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59