അവിട ഉള്ളതിൽ വച്ച് കുറച്ചു വില കുറവ് ഈ കട തന്നെ ഞാൻ പോയി കുറച്ചു സാദനം വാങ്ങിയിരുന്നു പിന്നെ g s t ബിൽ മേടിക്കാൻ മറക്കല്ലേ എന്നെ പോലീസ് പിടിച്ചു റെയിൽവേ സ്റ്റേഷനിൽ നിന്നും 500 കൊടുത്തു. പിന്നെ സന്തോഷം തോന്നിയത് അവിടെ ഒരുപാട് യൂട്യൂബർമാർ വന്നിരുന്നു അവരെല്ലാം കടക്കാരോട് വീഡിയോ ചെയ്യാൻ പയ്മെന്റ് ചോദിക്കുന്നത് കണ്ടു അപ്പോൾ ഓണർ പറഞ്ഞത് സാലു വന്ന് വീഡിയോ ചെയ്തിട്ട് ഒറ്റ പൈസ പോലും വാങ്ങിയിട്ടില്ല എന്ന്🥰🥰🥰
@DreamTravelsRv Жыл бұрын
Thank you
@liminparavur1405 Жыл бұрын
ഈ കമ്മൻറിന് എത്ര കിട്ടി... നല്ല കഥ
@mammadolimlechan Жыл бұрын
സാലു കയ്യിൽ നിന്നും കാശ് ചിലവാക്കി വെറുതെ അവിടെ പോയ് വീഡിയോ ചെയ്യും 😛
@nandusurya679 Жыл бұрын
@@liminparavur1405 ഒന്ന് പൊടോ ഹൈ
@ദാമു-ഘ4ദ Жыл бұрын
Aahaa... nalla gadha😂
@advthayiparampil Жыл бұрын
Place where. Garden cutter available or not
@sibipmartin5854 Жыл бұрын
Cordless grass drimmer available?
@alexjacob8025 Жыл бұрын
How many ways is angle grinder. Cash on delivery available ?
@19manalur50 Жыл бұрын
Shall I get Chain saw attachment for 5" angle grinder attachment of m14 drive gear?
@najmulbabu5361 Жыл бұрын
Ee kada yavidea aanu....
@aswinbk2201 Жыл бұрын
അടിപൊളി വിഡിയേ 👍👍👍
@zoyairam4590 Жыл бұрын
Good shop reasonable price delivered fast Karnataka
@AskerAli-sj9ik Жыл бұрын
കരിമ്പ് ജൂസ് മിഷൈൻ എവിടെ കിട്ടും ഡീസൽ
@arifaasees73123 ай бұрын
ഫോട്ടോയിൽ കാണിച്ച ibell വെൽഡിങ് മെഷീൻ മെഷീന്റെ റൈറ്റ് പറഞ്ഞില്ല
@thephoenix8301 Жыл бұрын
കാത്തിരുന്ന video......!!!
@Ainusvlog1125 Жыл бұрын
ഇവിടെ എന്തായാലും ഒരു പോക്ക് പോവണം, കുറച്ചു് സാധനങ്ങൾ വാങ്ങാൻ ഉണ്ട്👍
Video eduthu 10divasam kazhinju ititu avide chennu chothikumpol vila mari enni parayum
@vvumarvummar4109 Жыл бұрын
കൊറിയർ സംവിധാനം ഉണ്ടോ
@abdullamadakkara2578 Жыл бұрын
Saudiyilek ayachu tharumo
@sivadasanmarar7935 Жыл бұрын
വിലയോ, മേച്ചം, ഗുണമോ, തുച്ചം
@OppoMobile-v1t Жыл бұрын
അടിപൊളി വീഡിയോ 👍👍👍
@nazarcm1754 Жыл бұрын
പകുതി വിലക്കുള്ള ടൂൾസ് പകുതി കാലം വരെ ഉപയോഗിക്കാം.
@HUNTING_WITH_RIDE Жыл бұрын
ഞാൻ 2 വർഷം മുമ്പ് ഫുൾ ടൂൾസ് വാങ്ങിയിരുന്നു ഇപ്പൊഴും ഉപയോഗിക്കുന്നു ഒരു പ്രശ്നവുമില്ല ❤❤❤
@sidheeqp4117 Жыл бұрын
ഫോൺ നമ്പർ അയച്ചു തരുമോ
@mohamedkutty4939 Жыл бұрын
കടയുടെ പേരിന്റെ കുടെ കടയുടെ നമ്പർ കുടി കൊടുത്താൽ കണ്ട് പിടിക്കാൻ എളുപ്പമാ
@vinodmagna Жыл бұрын
മെയിൻ റോഡിൽ നിന്ന് ഗെയ്റ്റ് കടന്നു ഉള്ളിലേക്ക് ചെല്ലുമ്പോൾ left സൈഡിലുള്ള ബിൽഡിംഗ്‌ഇൽ ഒരു കടയും, പിന്നെ നേരെ ഉള്ളിലേക്ക് പോകുമ്പോൾ നേരെ കാണുന്നത് രണ്ടാമത്തെ കടയും
@Mixed_Media_1 Жыл бұрын
Codless വാങ്ങി 2500 ന് കിട്ടി പൊളി
@ansaradhil6718 Жыл бұрын
എവിടെ സ്ഥലം
@tmtools. Жыл бұрын
Coimbatore ukkadam
@truthseeker4813 Жыл бұрын
ആനക്കാരൃത്തിൽ പിന്നെ ചേനക്കാരൃം പറയല്ലേ ?
@jtheshjithu8335 Жыл бұрын
Vishsikamo corier service
@sudheeshkumarks4008 Жыл бұрын
S njan vangichittund correct kitti
@abduljabbarmaniyoor408 Жыл бұрын
അവിടെ തുക്ട മാർക്കറ്റിൽ ഉള്ളതിൽ ഏറ്റവും വിലക്കുറവ് ഇവിടെ തന്നെയാണ് ഞാൻ കുറച്ച് സാധനങ്ങൾ വാങ്ങി കഴിഞ്ഞ മാസം
@pvrenjith1388 Жыл бұрын
Ukadam
@rakeshm81156 ай бұрын
എങ്ങനെ ഉണ്ട് സാധനം
@santhoshvv8006 Жыл бұрын
ഓൺലൈൻ ആയി കിട്ടുമോ
@tmtools. Жыл бұрын
S
@santhoshvv8006 Жыл бұрын
@@tmtools.എങ്ങനെ
@PradeepKrishna-x9z Жыл бұрын
മെഷീൻ എല്ലാം അലൂമിനിയം ബൈറ്റിങ്ങ് ആണ്
@OLX-hi3vy Жыл бұрын
THIS GUY NEVER PICK THE CALL
@vineeshkeloth47353 ай бұрын
വില കുറച്ചു കൂടുതൽ ആണ് പിന്നെ കോളിറ്റി കുറവ് ആയിരിക്കും അല്ലോ
@basheerpp5599 Жыл бұрын
Good
@jojigeorgejojijoji2515 Жыл бұрын
ഫസ്റ്റ് വീഡിയോ ചെയ്ത ഷോപ്പിൽ പോയിരുന്നു പെരുമാറ്റം വളരെ മോശം... വേണമെഗിൽ വാങ്ങിക്ക് എന്ന മട്ടു... ജോലിക്കാരൻ അതിലും ബെറ്റർ ഹോ പറ്റിപ്പോയി സാലു ബ്രോ.... ഈ വീഡിയോ കൊള്ളാം പോയി നോക്കട്ടെ
@DreamTravelsRv Жыл бұрын
Ok
@tmtools. Жыл бұрын
Thank you
@abhiramisvinod857 Жыл бұрын
Online kittumo
@abhiramisvinod857 Жыл бұрын
Koriyar undo
@abdullatheeflatheef36184 ай бұрын
കൊറിയർ ഉണ്ടോ
@vineeshkeloth47353 ай бұрын
xnt വാങ്ങരുത് qaliti കുറവു ആണ്
@ratheeshkumar44794 ай бұрын
Not 🚫 original full copy
@embracelife42236 ай бұрын
അമേരിക്കൻ സ്ക്രൂ ഡ്രൈവർ 50 രൂപക്ക്, ഗുണം തുച്ചം ഉറപ്പായി
@akhileshattappady9337 Жыл бұрын
പുള്ളി വളരെ വിഷമിക്കാതെയാണല്ലോ മലയാളം സംസാരിക്കുന്നത്... 😜😜😜😜
@cksreejith7112 Жыл бұрын
ടാക്സ് പ്രൈസ് ഉള്‍പ്പടെ ആണോ ഈ പറയുന്ന വില
@tmtools. Жыл бұрын
No
@hmjamshad3972 Жыл бұрын
ഈ കടയിൽ വില കുറവുണ്ട് ഞാൻ പോയി
@advthayiparampil Жыл бұрын
ഈ സ്ഥലം എവിടെയാണ് ഒന്ന് പറയുമോ
@thomaskchacko1356 Жыл бұрын
നമ്പർ തന്നി ല്ല
@OppoMobile-v1t Жыл бұрын
Hi സാലു ബ്രോ 🙏
@DreamTravelsRv Жыл бұрын
Hi
@bavumajeed48119 ай бұрын
No
@Appili Жыл бұрын
കോയമ്പത്തൂരിൽ ഈ കട മാത്രമേയുള്ളൂ
@tmtools. Жыл бұрын
S
@happyattitudepauljalukkal191211 ай бұрын
ഞാൻ ബാംബെ
@kukkubilki5243 Жыл бұрын
വില കുറവാണ്
@keshavannamboodiri8010 Жыл бұрын
എന്തേ കൈലാസം നന്നാവാനാണോ നിങൾ കച്ചോടം ചെയ്യുന്നത്??? പകുതി വിലക്ക് വിറ്റാൽ ,,,, അപ്പൊ അതിൻ്റെ മുതലെത്ര?????
@jayarammayonnur7551 Жыл бұрын
വാട്ടർ പമ്പ് ഫ്ലോർ ക്‌ളീനർ ഉണ്ടോ എങ്കിൽ എത്ര കാശ് വരും.... നല്ല പ്രസ്സർ ഉള്ളത് വേണം...
@powertools. Жыл бұрын
Quality യുടെ കാര്യം 😢😢😢
@tmtools. Жыл бұрын
Good
@abdullamadakkara2578 Жыл бұрын
Number ayakku
@VintuSimon Жыл бұрын
ഇതിൽ കാണുന്ന വില അല്ല. വിലക്കൂടുതൽ ആണ്. പുതിയ മാർക്കറ്റ് ഒരുപാട് ഷോപ്പ് ഉണ്ട്.
@pമൂവീസ്ക്ലിപ്പ് Жыл бұрын
വിറ്റ സാധനം തിരിച്ചെടുക്കുന്നത് അല്ല😄😄😄
@Appili Жыл бұрын
ഇവന് റാവുത്തർ ബിരിയാണി കിട്ടി ക്കാണും
@basheervp7914 Жыл бұрын
ആദ്യം ഒറിജിനൽ വില പറയൂ എന്നിട്ട് പോരെ പകുതി വില 😂
@ratheeshkumar44794 ай бұрын
ഞങ്ങൾ പോയി സാധനം എടുത്തതാണ് സാധനം കോപ്പിയാണ് ഒറിജിനൽ അല്ല
@mujeebunneenkutty8762Ай бұрын
Not purchasing he is cheeting
@vijayrobins7572 Жыл бұрын
Total fake bro......niyan avide welding machine yeduthu maspit 3 bordnnu paranju enikku azhichathu single bord aanu..... full fake bro.... don't support this Shop please 🥺🥺
@tmtools. Жыл бұрын
U r telling lie
@vijayrobins7572 Жыл бұрын
I asked massfit 3 board, u have sended single board..... now who is telling lie u or me ? U r not responding in a good way , u had cut the call..... always be true for all things ..... anyways thank you God bless you...
@tmtools. Жыл бұрын
Sir u r telling lie
@tmtools. Жыл бұрын
Don't tell lie i will give replase
@tmtools. Жыл бұрын
Don't tell lie
@rajendranpilar Жыл бұрын
ഷോപ്പ് എവിടെ
@Gurudeth Жыл бұрын
പറ്റിപ്പ് ആരും തല വയ്ക്കരുത് പൈസ കൂടിയാലും കമ്പനി സാധന o വണ്ടിക്കു
@kurianjoseph2792 Жыл бұрын
Poor quality
@tmtools. Жыл бұрын
Don't tell lie
@ganapathysundharam9900 Жыл бұрын
❤❤❤❤❤ Brother video superrrrrrrrrr Congratulations Phone number edaaamaayirunnille?
@DreamTravelsRv Жыл бұрын
Description und
@thabirmoosodi4180 Жыл бұрын
Shalu bhai ningalude number😂ayakkumo
@midhunmanohar4313 Жыл бұрын
Njan tm ടൂള്‍സ് ഒരു air compressor വാങ്ങിയിരുന്നു 17 aug 2023 ,shalu ente video kand vagiyatha . Njan first vilichi rate chodhichu 16300 aa പറഞ്ഞത് shalu ente video kand vilikaa enn പറഞ്ഞിട്ടും റേറ്റ് kurachilla .njan paranja cash sendcheythu courier extra koduthu.. 18 evng deliverd ayi.. full set cheyth check ചെയ്തപ്പോള്‍ full leak eth njan vilichu paranju appo ayal paranjath threadseal ett tight cheyan 3 സ്ഥലത്ത് tight cheythu pinne non return valve leak ann and safety valve leakaan ,njan pinneyun villuchu appo ayal paranjath njan nokkit parayam ..pinne enniki thirakayirunnu onam കഴിഞ്ഞിട്ടും ayalude repaly ella njan veendum vilichu പുതിയത് use cheyan കഴിയുന്നില്ല ഒന്നുകില്‍ sevice thara ellegil spare send cheya ellegil njan complaint kodukum enn paranjapol ayal complaint kodukan paranju return cheyaa enn paranju appo ayal return parcel srikarikilla abbas full pattikalla shalu eth kandal onn നിങ്ങളുടെ contact number thara
@unnikrishnan8492 Жыл бұрын
നിങൾ വാങ്ങിയ bill കൈവശം ഉണ്ടോ
@midhunmanohar4313 Жыл бұрын
Yes
@DreamTravelsRv Жыл бұрын
Please contact WhatsApp No description und
@tmtools. Жыл бұрын
I give u parts u bring and exchange the parts u do not bring and telling lie if any damage I will give compressor parts I want old parts to claim in company u sent old parts I will give u parts
@tmtools. Жыл бұрын
U don't worry I will give u new part I want old parts