ശരിക്കും ഈ സിനിമ കാണുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു സന്തോഷം പഴയ മൂവി ശരിക്കും പലതും നമ്മെ ഓർമപ്പെടുത്തുന്നു
@harif31917 ай бұрын
എത്ര പ്രാവശ്യം കണ്ടാലും മടുക്കാത്ത സിനിമ ഇതൊക്കെ ആണ്
@reshmirajeev57706 ай бұрын
Satyam
@abdulnisar70195 ай бұрын
Ys
@iamtharunraj5 ай бұрын
പട്ടണപ്രവേശം അത്തരം ഒരു സിനിമയാണ്. എത്ര തവണ കണ്ടാലും മടുക്കില്ല.
@RamboonlyАй бұрын
💯
@GDVGDV-gh4vq7 ай бұрын
എനിക്ക് personally റിലേറ്റ് ചെയ്യാൻ പറ്റിയ ഒരു സീൻ ഇന്നച്ചന്റെ അടുത്ത് ലാലേട്ടൻ പറയുന്നൊരു രംഗം ഉണ്ട് "മടുത്തു ബാലേട്ടാ"🥹😢
@ASWATHISURESHBABU3 күн бұрын
Athe.. His helplessness... Angane subtle feel cheyyana orupad rangal und.. Ammaye avasanamai kaanunna onnu..Adutha veetil ari vangaan pokunna scene too
@rahulrahulop67547 ай бұрын
Anyone in 2025 ? 😂❤
@gokulgogu58547 ай бұрын
Yess😂
@muhammedsahal91267 ай бұрын
Yess😂
@binojpcv7 ай бұрын
😂ys
@geomohan58777 ай бұрын
Evida unnde
@shefshefi91657 ай бұрын
Ysss😂
@atthupvk7 ай бұрын
May 18 രാത്രി 9.30 കാണുന്നു ..പഴയ കാലം വീണ്ടും കാണുമ്പോൾ മനസ്സിന് ഒരു സമാദാനം
@NahasMoidutty5 ай бұрын
ഇതിൽ ചില സീനുകൾ.... എത്ര relatable ആണ് എൻ്റെ ജീവിതവുമായി... സുഹൃത്തുക്കളും, കുടുംബ ബന്ധങ്ങളും,ജോലി ഇല്ലാത്ത സമയങ്ങളും, ഭക്ഷണത്തിന് പോലും പൈസ ഇല്ലാതെ നടന്ന ആ കാലം, ആ കഷ്ടപ്പാടും.... എല്ലാം .... ചില സമയങ്ങളിൽ മോഹൻലാൽ എന്ന നടനെയല്ല എന്നെ തന്നെയാണ് ഞാൻ കണ്ടത്.... എന്തൊരു നടൻ...❤
@Gladusrengs5 ай бұрын
2024 ഓഗസ്റ് 6 11:50am UK il വീട്ടിൽ ഇരുന്നു ഈ സിനിമ കാണുന്നു. വർഷങ്ങൾക്കു മുമ്പ് ഈ സിനിമ മുഴുവനായി കണ്ടതായി ഓർക്കുന്നു. ഇടക്ക് കാണും റീൽസ് ആയി, എന്നാല് വീണ്ടും ഇപ്പൊൾ കാണുമ്പോൾ ഇതുവരെ കിട്ടാത്ത ഒരു ഫീലിംഗ് ഇപ്പൊൾ ഈ സിനിമ കാണുമ്പോൾ കിട്ടുന്നു, കാരണം എൻ്റെ ജീവിതവുമായി ഏറെ ബന്ധമുണ്ട്, കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് അവസാനം UK il ഒരു ജോലി ആയപ്പോൾ ; മനസ്സു ശാന്തമായി ഈ സിനിമ കാണുമ്പോൾ ഉള്ള ഒരു സുഖം അത് വേറെ തന്നെയാണ് ; ഇതുവരെ കിട്ടാത്ത ഒരു സുഖം ഇപ്പൊൾ ഈ സിനിമ കാണുമ്പോൾ തോന്നുന്നു. ❤
@Tny1213 ай бұрын
Enth joli
@GDVGDV-gh4vq7 ай бұрын
എനിക്ക് ഈ സിനിമ വല്ലാത്ത ഇഷ്ടമാണ് കാരണം കേരളത്തിലെ യുവാക്കളുടെ അവസ്ഥ പച്ചായായി കാണിച്ച സിനിമകളിൽ ഒന്നാണിത് 1987 കാലത്തും 2024 ആയിട്ടും ഈ അവസ്ഥക്ക് കേരളത്തിൽ ഒരു മാറ്റവും ഇല്ല - എന്ന് ദാസനെയും വിജയനെയും പോലെ തൊഴിൽ രഹിതനായ ഒരു കേരളത്തിലെ ഒരു യുവാവ്
" വർഷങ്ങൾക്ക് ശേഷം" മൂവി കണ്ടതിന്റെ ക്ഷീണം മാറാൻ വന്ന ഞാൻ 🙏🙏...
@triplestrongkerala75596 ай бұрын
ഇതിന്റെ അടുത്ത് പോലും പറയാൻ പറ്റില്ല... ഈ സിനിമ മലയാളം 10 എടുത്താൽ 1 ഇതാണ് 😊
@VIVEKNILAMBUR8 ай бұрын
2024 ലും യുവാക്കളുടെ same അവസ്ഥ, തൊഴിലിലായ്മ...
@Kannanramachandran8697 ай бұрын
Are paranjillann eshttapole und pokan kazhiyanam 2:38:13
@ShameemaChemmi-c8n5 ай бұрын
Athe mone😂
@ShameemaChemmi-c8n5 ай бұрын
Yesss😂
@bijo11075 ай бұрын
Onn poda@@Kannanramachandran869
@abdulrasik98089 ай бұрын
37 Years Of Nadodikkatt ♥️
@kishorkrishnan653Ай бұрын
ഒരുപാട് കോംപ്ലക്സില്ല. ഇൻഫീരിയോരിറ്റി കോപ്ലക്സ് feeling inferior to everyone😢😢😢😮😮. ലാലേട്ടൻ എന്തു മനോഹരമായാണ് കേരളത്തിലെ ഒരു സാധാരണക്കാരാനായ യുവാവിന്റെ ആത്മസംഘർഷം അവതരിപ്പിക്കുന്നത്❤❤❤
@lakshmanannarayanan72546 ай бұрын
34:40 emotion ❤ അമ്മയോട് യാത്ര പറയുന്ന സീൻ. Natural അഭിനയം❤
@abdulrasik98089 ай бұрын
ലാലേട്ടൻ ശോഭന നമ്പർ 1 താരജോഡികൾ ❤️
@ashkarashkarali82568 ай бұрын
Sreeni😂
@bijoypjoy25808 ай бұрын
Mammoty suresh gopi shobana pair ethinakal kidu anu
@Veteran_WW27 ай бұрын
Mohanlalinte athra pora @bijoypjoy2580
@nihadev65575 ай бұрын
@@bijoypjoy2580 olakayan
@RohiniBaskaran-l9v3 ай бұрын
X
@moomoo91437 ай бұрын
ഇമ്മാതിരി സിനിമകൾ കണ്ടിട്ടാണോ എന്ന് അറിയില്ല.... കേരളത്തിലെ 90% യുവാക്കളും സ്വയം വിചാരിച്ചിരിക്കുന്നത് ഇങ്ങനെയൊക്കെ യാണ് ഓഫിസുകളും ജോലികളും എന്നാണ്. സകല അഭ്യസ്തവിദ്യനും ഈ സിനിമയിലെ മോഹൻലാലിന്റെ സ്വഭാവമാണ്... 👌🏽
@jereenathomas3356 ай бұрын
Entekatha
@Roby-p4k6 ай бұрын
ജീവനുള്ള കാലത്തും മലയാളി സിനിമ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന സിനിമ❤❤ *നാടോടികാറ്റ്*
@thalashanu13537 ай бұрын
May 28 ഒരു പാട് കാലം ആയി ഈ മൂവി കാണാൻ ആഗ്രഹിക്കുന്നു . നീണ്ട നാളുകൾക്ക് ശേഷം കാണുന്നു സന്തോഷം 💗🙌🏻
@Googolplex200711 күн бұрын
Anyone in 2025? 😝 I have watched this movie over 30 times! never gets old
@fathimathahani69718 ай бұрын
2 week kond 70k views ❤.. innum ee padam kaanan ishtappedunna kore perundallo
@Istolemoon6 ай бұрын
2024 കാണുന്നവർ undo 😌😂🫂
@ղօօք6 ай бұрын
നീറിപുകയുമ്പോൾ അത് കാണാനോ മനസ്സിലാക്കാനോ വേണ്ടപ്പെട്ടവർ പോലും ഇല്ലാത്തതോ ഉണ്ടായിട്ട് ഇല്ലാണ്ട് ഇരിക്കുന്നുതോ ആയ അവസ്ഥ ഈ സിനിമ കാണിച്ചുതരുന്നു 😐
@zainudeenrawther36076 ай бұрын
Finally inn kanan povunnu❤ Adipoli movie 🍿 worth watching 😂❤
@mallusthan90708 ай бұрын
ശ്രീനിവാസൻ what a actor🤣
@arunpv85316 ай бұрын
2024 കാണുന്നവർ ഉണ്ടോ
@vasanthnirmal69676 ай бұрын
Malayalam films are always heart ❤touched one ..love from Chennai-tamilnadu
@achu44548 ай бұрын
ഇതൊക്കെ ആണ് പടം 🥰🥰🥰👍
@SajadSalam-xe2fw6 ай бұрын
ഈ അഭിനയ സിംഹത്തെയാണ് നാല് അഞ്ചു പടം പൊട്ടിയാൽ പുറത്തായി എന്ന് പറയുന്നത്.. ഇനി ഒരു നൂറു പടം തകർന്നാലും പുള്ളിയുടെ സിംഹാസനം അവിടെ കാണും ✌️
@maxie_6e4 ай бұрын
സത്യാവസ്ഥ എന്തെന്നാൽ ഇതൊരു കോമഡി ചിത്രം അല്ല എന്നതാണ്.💯 തിരിച്ചറിവുകൾ, അനുഭവങ്ങൾ,ഓരോരോ ജീവിതങ്ങൾ, അങ്ങനെ എന്തെല്ലാം .........
@surajcr50598 ай бұрын
ലാലേട്ടന്റെ മൂവി എത്ര കണ്ടാലും മടുക്കില്ല 🥹🥹
@Arjun-p2r4l7 ай бұрын
1:44:09 😢kathhu vayukombol ulla a reaction 1:44:27 1:44:29 1:44:30 most painful words from a son
@sarathbabu10236 ай бұрын
This question is totally irrelevant! Expatriation is irreplaceable pigment in Mallu's blood. Until and unless it subsides. Nadodikattu, will retain its position as an ever enjoyable gem of hope and prosperity in a faraway geopolitical realm. ❤❤
@abdulrasik98089 ай бұрын
നാടോടിക്കാറ്റ് (1987) ❤️❤️❤️
@allu.smoker11596 ай бұрын
പഴയ ലാലേട്ടനെ എനിക്ക് ഇഷ്ട്ടം ❤❤
@abhilashabhi50656 ай бұрын
പട്ടണ പ്രവേശം - Plz Uplodi😍😍
@Fathymah12320 күн бұрын
Munpoke e cinema kanumpo orupad chirichavark inn kore relatable ayirkum e cinema❤
@Muneer-k2e8 ай бұрын
ശോഭന what a acting ❤❤
@kottayamkunjachan3017 ай бұрын
2024 watches ❤
@gamingacoountpc3 ай бұрын
Night 1 am movie seen onnum parayanilla Kayyumbol cheriya vishamam kand kond irikkan thonunnu😢🫶
@ManojMohanan-c9l5 ай бұрын
ഞാൻ ഉണ്ട് 2024ഇൽ കാണാൻ. ടെൻഷൻ ഉള്ള സമയത്ത് കാണാൻ പറ്റിയ സിനിമ 😂😂
@HariMS-g5l17 күн бұрын
1:56:35 സ്വന്തം കൂട്ടുകാരൻ ചോദിക്കാതെ പോക്കറ്റിൽ നിന്ന് പണം എടുത്തു കൊടുക്കുന്നാ ദാസൻ.. ❤️🔥.. ഇത് പോലെ പല കാര്യം കൾ ഈ സിനിമ യിൽ ഉണ്ട്
@dreamslight86005 ай бұрын
Woww..... 2024 ചിരിച്ചു മരിച്ചു നല്ല പ്രിന്റ് 💙💙
@anashameed66585 ай бұрын
ഇത്തിരി തേങ്ങാപ്പിണ്ണാക്ക് ബാക്കിയുണ്ടായിരുന്നത് ഞാൻ അങ്ങ് തിന്നു. അത് ശരി അപ്പൊ അതാ ഞാൻ നോക്കിയിട്ട് കാണാഞ്ഞത്..😂😂
@ayyoobmubashira-rp8us5 ай бұрын
ഈ പടം കുഞ്ഞാലി ഫസ്റ്റ് കണ്ടിരുന്നുഅന്ന് ഇങ്ങനെ ആലോചിക്കുംമദ്രാസി എങ്ങനെയായിരിക്കും ഇപ്പോൾ ഈ പടം കാണുന്നത്മദ്രാസിൽനിന്ന് കട്ടിലിൽ കിടന്ന്കാലം പോയൊരു പോക്കേ
@yoyoboyz56558 ай бұрын
ഈ സിനിമയിൽ അവസാനം തിലകൻ ചേട്ടൻ ഇല്ല. ലാസ്റ്റ് സ്റ്റണ്ട് തിലകൻ ഇല്ല
@abhijith60295 ай бұрын
Anyone in 3056?❤😂
@NoufalNoufal-ge7vp5 ай бұрын
2:24:23 അങ്ങനെ പവനായി ശവമായി എന്തൊക്കെ ബഹളങ്ങൾ ആയിരുന്നു മലപ്പുറം കത്തി മെഷീൻ ഗണ്ണ് ബോംബ് ഒലക്കേടെ മൂട്🇲🇾🇲🇾🇲🇾🇲🇾
@tiyaanpsy41305 ай бұрын
Sidique lal nte story il sreenivasante screenplay sathyan anthikaad direction and mohanlal sreeni combo.shobana heroine...thilakan sir as villain .....once in a life time combo🗿
@misteriousplanet93908 ай бұрын
1:44:15 ഈ ഒരൊറ്റ സീൻ മതി ഇങ്ങേരുടെ റേഞ്ച് മനസ്സിലാവാൻ. . ..
@tgbigwolfegaming58852 ай бұрын
Ipozhathe 90s kidinte athe avastha 😢 kaaranam annathu comedy innu athu real life sathyamai😊
@batman9267 ай бұрын
Anyone 2024
@gokulgogu58547 ай бұрын
Mohanlal sreenivasan compo yile nallaloru movie🎉🎉
@aruntpr62406 ай бұрын
Paavanayi😅and Tilakan combo kidu😅
@familrahman45496 ай бұрын
Ee dialogue Eth movie aan “oru nerathe foodin vendi watch oori panayam vekkunnavante ullil evideya paranayam “
@sayoojcm7216 ай бұрын
മിഥുനം
@Mano-z7t3 ай бұрын
This is literally 74th time I’m watching this movie ..😊
@mohamedmansoor33902 ай бұрын
മോഹൻലാലിൻറെ മികച്ച അഭിനയം കാഴ്ച വച്ച സിനിമ ഏതാണ് ചോദിച്ചാൽ ഞൻ പറയും അത് നാടോടി കാറ്റാണന്നു സെന്റി സീനുകൾ എത്ര പെർഫെക്റ്റ് ആൻഡ് നാച്ചുറൽ , " ഒരു വിശേഷം ഉണ്ട് എന്‍റെ അമ്മ മരിച് പോയ് " പട്ടിണിയാണ് ബാലേട്ടാ " വല്യ വീടും ബംഗളവും ഞാൻ സ്വപ്നം കണ്ടിട്ടില്ല " ഇനി കോമഡി എടുത്താലോ പെർഫെക്റ്റ് ആൻഡ് ടൈമിംഗ് 🎉
@neerej1393Ай бұрын
Any in november 2024🎉😂
@NidhinRajesh-yi9rr2 ай бұрын
സത്യത്തിൽ വിജയൻ തന്നെ ഗ്രേറ്റ് ഹീറോ പുള്ളി ഇല്ലാരുന്നേൽ gafoorkha ഇല്ലാരുന്നേൽ
@antonyjoy1355Ай бұрын
തോട്ടി കിണറ്റിൽ പോയപ്പോൾ... ഞാനാ ബാലേട്ടാ എടുത്ത് തന്നത്..😂
@RR_AUK21 күн бұрын
1:31:48 best scene
@rumanrx072 ай бұрын
Those who r staying in Bangalore, they will understand this movie 😢
@kirankumar99046 ай бұрын
Still this romantic song is trending...❤
@naveenjose94292 ай бұрын
1987 : നാടോടിക്കാറ്റ് അനന്തൻ നമ്പ്യാർ : cid കളിൽ പ്രധാനി ഒരുത്തൻ കായ്കനികൾ വിൽക്കുന്ന ഉന്തുവണ്ടി തള്ളിയാണ് നടപ്പ്. പവനായി : very good. അപ്പൊ ഞാൻ ആ വണ്ടിയിൽ ഒരു time bomb വെച്ചുകളയാം. 1988 : ഓഗസ്റ്റ് ഒന്ന് വിശ്വം : ഈ deal നടക്കുകയാണെങ്കിൽ, നിങ്ങളുടെ operation ഏതു രീതിയിലായിരിക്കും. What is your plan? ഗോമസ് : That is none of your business ! Transformation of Captain Raju from a Funny to a Serious Professional Killer.
@Itsme-s7q6 ай бұрын
Njn old movies kaanunnath pandathe aa kaalam kaanaan ann.. Enth rassa sthalaghal ellaam