കുറച്ചു മാസങ്ങളോ ദിവസങ്ങളോ കഴിഞ്ഞു വിശേഷങ്ങളൊക്കെ പങ്കുവെക്കണം ഏതായാലും ഇപ്പോളത്തെ കോലാഹലങ്ങൾ അപ്പോഴും ഉണ്ടോ എന്നറിയാം
@manoharraman67073 сағат бұрын
Wish them happy married life
@jayasreevijayanjayasreeck82823 сағат бұрын
Wish you happy married life❤
@marycherian23682 сағат бұрын
മണവാട്ടിക്ക് ഇല്ലാത്ത പ്രശ്നങ്ങൾ ആണല്ലോ കാണികൾക്ക്.
@misabmayis32134 сағат бұрын
👍
@shyalajavr4972 сағат бұрын
ഇത് കണ്ടാൽ ആളുകൾ കുറ്റം പറയുന്നതാണോ കുറ്റം. ഒരു 70 വയസ്സ് എങ്കിലും ഉണ്ടാകും എന്ന് മനുഷ്യർക്ക് മനസ്സിലാകില്ലേ കമന്റ് പറയുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഈ വയസ്സൻ കല്യാണം പബ്ലിസിറ്റി കൊടുക്കുമ്പോ ആലോചിക്കണം. ആ വളർന്ന മകളുടെ അവസ്ഥ ആലോചിക്കണം.
@vmsterna1933Сағат бұрын
NINGALE UDESHICHA PARANJATHU KANUNNAVARKENTHA CHORICHIL ENNU SHARIYA AA PENNINILLATHA CHORCIHIL ANALLO THANIKOKE ONNU MANTHI KODU MARIKOLUM
ഒരു കൂട്ട് എല്ലാവർക്കും ആവശ്യമാണ്. എന്ന് വിചാരിച്ചു ഇതൊക്കെ ഇങ്ങനെ കൊട്ടിക്കോഷിച്ചു മറ്റുള്ള്ളവർക് പ്രെജോധനമാക്കരുത്. കാരണം എത്ര കെട്ടിയാലും കുഴപ്പൂവുമില്ലായെന്നൊരു ധാരണ എല്ലാവർക്കും ഉണ്ടാകും. പൊതുവിൽ ബന്ധങ്ങൾക്ക് കേട്ടുറപ്പില്ലാത്ത കാലം. പിന്നെ അയാളെ കണ്ടാൽ 49വയസ്ന്നു പറഞ്ഞാൽ അത് വിശ്വസിക്കാൻ ഒത്തിരി പ്രയാസമാണ്. ആ പ്രായത്തിലുള്ള നമുക്കു ചുറ്റുമുള്ള ഒരുപാടുപേരെ അറിയാം.