എല്ലാ വീരശൈവരും കേൾക്കണം, മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് പറയുന്നത്. / Alexander Jacob / veerasaiva

  Рет қаралды 7,404

viralfreak official

viralfreak official

Күн бұрын

എല്ലാ വീരശൈവരും കേൾക്കണം, മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് പറയുന്നത്.
Alexander Jacob / veerasaiva / Veerashaiva / lingayat / AIVM
All India Veerashaiva Mahasabha
#AIVM
#veerashaiva
#veerashaivalingayat
#hinduism #hindu
#shaivam
#lordshiva

Пікірлер: 24
@prasananpillai6563
@prasananpillai6563 3 ай бұрын
അഭിമാനം കൊള്ളുന്നു സാർ ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന്
@geethasree6776
@geethasree6776 3 ай бұрын
വീരശൈവർക്കുപോലും അറിയാത്ത പലവിവരങ്ങളും വീരശൈവൻ അല്ലാത്ത താങ്കൾ ഇത്രയും ഭംഗിയായി അവതരിപ്പിച്ചതിനു വളരെ നന്ദി.... 🙏🏻🙏🏻വീരശൈവയായി പിറന്നതിൽ അഭിമാനിക്കുന്നു 👍🏻ശംഭോ മഹാദേവാ 🙏🏻🙏🏻👏🏻👏🏻
@PrabhaCbabu
@PrabhaCbabu 3 ай бұрын
Sir a big salute to you. Through you we are so proud of to become a veerasaiva. You got IA S because of your deep knowledge. Your class also will inspire the IAS aspirants to how to start preparation.
@MaryMr-ri7jt
@MaryMr-ri7jt 3 ай бұрын
🙏 🌹 ❤️
@user-si8xn1dx4j
@user-si8xn1dx4j 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻
@VishnuDas-pz3ff
@VishnuDas-pz3ff Ай бұрын
അലക്സാണ്ടർ സാറിന്റെ അറിവിന്റെ മുൻപിൽ ഞാൻ നമിക്കുന്നു രണ്ടുവർഷം മുൻപുള്ള എഞ്ചിനീയറിങ് കോച്ചിംഗ് ക്ലാസ് ഞാനിപ്പോൾ കാണാൻ ഭാഗ്യമുണ്ടായി അതിൽ അങ്ങ് അവസാനം നിങ്ങൾ ഇപ്പോൾ ദൈവം ഉണ്ടോ ഇല്ലയോ എന്ന് ചോദിച്ചാൽ അറിയില്ല എന്നുള്ള രീതിയിലാണ് പറഞ്ഞതെന്ന് തോന്നുന്നു അങ്ങുണ്ടോ നമ്മളൊക്കെ ഉണ്ടോ ഉണ്ടെങ്കിൽ സൃഷ്ടികർത്താവും ഉണ്ട് ഗുരുവിന്റെ ദൈവദശകത്തിൽ പറയുന്നു നീയല്ലോ ദൈവമേ സൃഷ്ടിയും സൃഷ്ടാവായതും സൃഷ്ടിജാലവും അപ്പോൾ ഉള്ളത് കർത്താവ് മാത്രമാണ് കടലും തിരയും പോലെ ജലനിധി ആണല്ലോ കടൽ ജലത്തിനു ഉണ്ടാകുന്ന വടിവുകൾ മാത്രമാണ് തിര ശ്രീനാരായണഗുരു ശാസ്ത്രയുഗത്തിൽ ജീവിച്ചിരുന്ന ഒരു ഗുരുവാണ് ആ ഗുരുവിന്റെ ആത്മോപദേശ ശതകത്തിന്റെ മുനി നാരായണ പ്രസാദിന്റെ വ്യാഖ്യാനം അല്ലെങ്കിൽ ഭഗവത്ഗീതയുടെ ജീവിത പര്യടനം ഗീതയിലൂടെ 40 വർഷം പഠിച്ചിട്ട് എഴുതിയ വ്യാഖ്യാനം പഠിച്ചാലും ഈ കരുവിനെ അല്ലെങ്കിൽ ബ്രഹ്മത്തെ അല്ലെങ്കിൽ ഗുരു എന്താണ് ദൈവം എന്താണെന്ന് മനസ്സിലാകും അങ്ങേയ്ക്ക് ഇതെല്ലാം അറിയാം എന്നാണ് എന്റെ വിശ്വാസം അറിയാത്തവർക്ക് വേണ്ടി ആകട്ടെ എന്നു കരുതി കുറിച്ചതാണ് അങ്ങേക്ക് നമസ്തേ
@NivethaJ-xf2vu
@NivethaJ-xf2vu Ай бұрын
Appacha hi, appachandey speach eniku othiri othiri ishtamanu, jnan oru malayali thodupuzha kariyanu, Chennai settiked.e sanadhana speech othiru super❤❤❤🎉🎉🎉🎉
@kunchusworld1399
@kunchusworld1399 3 ай бұрын
ഓം നമഃ ശിവായ🙏🙏🙏
@MaryMr-ri7jt
@MaryMr-ri7jt 3 ай бұрын
🙏🙏🙏 👌💐💐💐
@jayanthiparaman5202
@jayanthiparaman5202 Ай бұрын
@krishnadaskrishnadas8457
@krishnadaskrishnadas8457 3 ай бұрын
🙏🙏🙏🌹
@thankamanimp9586
@thankamanimp9586 Ай бұрын
🙏🏽🙏🏽🙏🏽
@vinodkumar-xw8eq
@vinodkumar-xw8eq 3 ай бұрын
👌👍💐
@remyata2726
@remyata2726 3 ай бұрын
👏👏👍👍
@satheeshkumar2251
@satheeshkumar2251 3 ай бұрын
😍😍
@user-dm6xp9qr9e
@user-dm6xp9qr9e 3 ай бұрын
❤❤
@akhilgirish1338
@akhilgirish1338 3 ай бұрын
🙏🙏👌👌👏👏🥰🥰
@bhagyalakshmipn554
@bhagyalakshmipn554 3 ай бұрын
👌👌🙏👍
@sreedharankp875
@sreedharankp875 Ай бұрын
കസപ്പിൻ അല്ലാ കശ്യപൻ എന്നാ . ണ് എന്നാണ് എന്നാ ണ് എനി തേന്നുന്നത് അങ്ങിനെ. ഒരു മഹർഷിയുണ്ട്
@user-yo8uy8gn9w
@user-yo8uy8gn9w Ай бұрын
Njan. Virasayva..johdishm.padichu..thaggall.paranjakariyam.sariyannue.ck.
@vasanthidevi6761
@vasanthidevi6761 Ай бұрын
സൈറസ് എന്ന പേരു സംസ്കൃതത്തിൽ നിന്ന് മാറ്റി വന്നതുപോലെ കശപ്യനെന്നത് കശ്യപൻ ആയിക്കൂടേ സർ ?
@user-wf6iy7ud3t
@user-wf6iy7ud3t Ай бұрын
Police ൽ നിന്ന് വിരമിച്ച ശേഷവും താങ്കൾ നല്ല സേവനം ചെയ്യുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു പൊതുവെ പൊലീസ് കാർ മൃഗങ്ങളെ പോലെ ആണ് പെരുമാറാറ്.
@lovelybirdsandbirdskollam6454
@lovelybirdsandbirdskollam6454 3 ай бұрын
ഓച്ചിറ അമ്പലത്തിൽ വീരശൈവർ പൂജ ചെയ്തിരുന്നു ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 18 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 52 МЛН
Whoa
01:00
Justin Flom
Рет қаралды 10 МЛН
Alexander Jacob IPS sir's inspirable speech in a temple
1:02:43
Coast away
Рет қаралды 489 М.
JB Junction: DGP Alexander Jacob - Part 1 | 21st December 2013
43:51