സാക്ഷാൽ ശ്രീ മാൻ വി കെ എൻ | Kalpatta Narayanan, K Raghunathan & M Mukundan | MBIFL 2019

  Рет қаралды 46,775

Mathrubhumi International Festival Of Letters

Mathrubhumi International Festival Of Letters

Күн бұрын

Пікірлер: 84
@IndoforStandard-pc9gn
@IndoforStandard-pc9gn Жыл бұрын
വി കെ എൻ എൻ്റെ ഇഷ്ട സാഹിത്യകാരൻമാരിൽ ഒരാൾ. പിതാമഹൻ എൻ്റെ ഇഷ്ട ഗ്രന്ഥങ്ങളിൽ ഒന്ന്.
@tmathew3747
@tmathew3747 2 жыл бұрын
K രഘുനാഥൻ, 👍👍 ഞാനിന്നും വിശ്വസിക്കുന്നു.. പയ്യൻസ് സാക്ഷാൽ വി കെ ൻ തന്നെയാണ്.
@PRASANNATR-n5x
@PRASANNATR-n5x 2 ай бұрын
സർ പ്രഗൽഭ വ്യക്തികളുടെ സംഭാഷണങ്ങൾ കേൾക്കുക എന്റെ ഇഷ്ട വിഷയമാണ്, അതിൽ ഏറ്റവും കൂടുതൽ ഡോപ്പമിൻ തരുന്നത് മുകുന്ദൻ സർ ന്റെ സംഭാഷണമാണ്. നന്ദി സർ . ദീർഘായുസ്സും ആരോഗ്യവും നേരുന്നു😊🙏❤️
@cadenceenglish
@cadenceenglish 3 жыл бұрын
ഹൊ.. കല്പറ്റ നാരായണൻ പറഞ്ഞു കഴിഞ്ഞപ്പോ ഒരു പേയ്മരി പെയ്തു തെളിഞ്ഞ പോലെ വികാര വേലിയേറ്റം..ഇത്രയും ക്വാളിറ്റി ഉള്ള ഒരു ചർച്ച കാണാൻ സാധിച്ചതിൽ അഭിമാനം തോനുന്നു ❤️നന്ദി നമസ്കാരം 🙏
@anilkumark3355
@anilkumark3355 6 ай бұрын
നാരായണൻ മാഷ് എപ്പൊഴും ഒഴുകിക്കൊണ്ടേയിരിക്കും.... കൂടെ നമ്മളും❤
@JobyJacob1234
@JobyJacob1234 5 жыл бұрын
മറ്റെല്ലാവരും കണ്ടങ്ങളിൽ കൃഷി ചെയ്തപ്പോൾ വി കെ എൻ മറുകണ്ടത്തിൽ കൃഷി ചെയ്തു...👏
@muralidharanktp309
@muralidharanktp309 4 жыл бұрын
മറുകണ്ടങ്ങളിൽ നിവർന്ന് കിടന്ന് പാടശേഖരൻ'' ' മയങ്ങി..
@narendrannair8752
@narendrannair8752 4 жыл бұрын
V K N ഇന്നുണ്ടായിരുന്നെങ്കില്‍ കല്‍ പറ്റ പറ്ഞ്ഞപോലെ, നിലപാടുകള്‍ക്ക് മാറ്റമുണ്ടാകുകയില്ല. ഒരധികാരവര്‍ഗ്ഗത്തിനും കീഴ് പ്പെടുകയില്ല എന്നതു തന്നെയാണ് അദ്ദേഹത്തിന്‍റെ ജീവിതവും സ്യഷ്ടികളും തെളിയിക്കുന്നത് . ഇന്നത്തെ രാഷ്ട്രീയ / ഭരണ രംഗത്തെ ആധാരമാക്കി ക്യതികള്‍ ഉണ്ടാകുമായിരുന്നു .... അദ്ദേഹത്തിന്‍റെ മരണം കാരാഗ്യഹത്തിലാകില്ലെന്ന് ആരുകണ്ടു.......തൊണ്ണൂറു ശതമാനം ജനവും വിധേയരായി മാറിക്കഴിഞ്ഞിരിക്കുമ്പോഴും V K N ഒറ്റയായന്‍ ആയി തന്നെ നിലനില്‍ക്കുമായിരുന്നു.....
@sukumarans8891
@sukumarans8891 3 жыл бұрын
......... സമുദ്രങ്ങൾ.... കുടുക്കാനും... പർവ്വതങ്ങൾ തിന്നാനും താ........(പ്രിയ പെട്ട..... കൂ ട്ടാ ല വീരന് പ്രണാമം
@cadenceenglish
@cadenceenglish 3 жыл бұрын
രഘുനാഥൻ സാറും കല്പറ്റ സാറും രണ്ടു തലങ്ങൾ ആണ്.. ഒരാൾ വളരെ planned മറ്റേയാൾ തീർത്തും spontaneous.. എന്തായാലും ഇവരുടെ മൂന്ന് പേരുടെയും intellect ഒരുമിച്ച് ഇങ്ങനെ അറിയാൻ കഴിയുന്നത് തികച്ചും orgasmic anu അതിനെ വിലമതിക്കാൻ ആവില്ല.
@sailor3059
@sailor3059 Жыл бұрын
Vknte sound kelkan valla vazhiyundo, any interview links, aakashavani audio links!?
@badshaabdul5122
@badshaabdul5122 3 жыл бұрын
വളരെ ഭംഗിയുള്ളൊരു ചർച്ച.അതി ഗംഭീരം..
@cadenceenglish
@cadenceenglish 3 жыл бұрын
"എല്ലാ ബാറുകളിലും ഒരു ടേബിൾ വികെഎൻ ആയിരിക്കും വിഷയം". അങ്ങനെ ഒരു കാലത്തെ പറ്റി ചിന്തിക്കാൻ പറ്റുന്നില്ല ഇപ്പൊ..
@farhansayed7489
@farhansayed7489 3 жыл бұрын
Vkn.... കേവലം മൂന്നക്ഷരങ്ങൾ!!അതിനകത്തൊതുങ്ങിനിന്ന ആ മഹാപ്രതിഭയെ, പൂർണ്ണമായ അർഥത്തിൽ വിലയിരുത്താൻ ഈ സംവാദത്തിന് കഴിഞ്ഞോ --കഴിയുമോ എന്നൊരു ചോദ്യം അവശേഷിക്കുന്നു.... മൂന്നുപേരും മലയാളത്തിന് പ്രിയപ്പെട്ടവർ ആണെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല.... ഇതിൽ കൂടി ഒന്ന് വ്യക്തമായി. മഹാനായ ആ മഹാമേരുവിൽ എത്തപ്പെടാൻ നമുക്കിനിയും കാലങ്ങൾ വേണ്ടിവരും.ധിഷണ കൊണ്ട് മലയാളത്തെ വിസ്മയിപ്പിക്കുന്നതോടൊപ്പം, നമുക്ക് നമ്മെ നോക്കി ചിരിക്കാനുള്ള സൗഭാഗ്യം കൂടി അദ്ദേഹം നേടി തന്നു. പലരും പറയാറുണ്ട് നമ്പ്യാർക്ക്‌ ശേഷം.... കാലങ്ങളിൽ വ്യത്യാസം വളരെ കൂടുതൽ. ശരി തന്നെ. ഒരാൾ ലോകത്തെ കളിയാക്കി നേരെയാക്കാൻ ശ്രമിച്ചപ്പോൾ, പിൻഗാമി ഉള്ളിൽ നോക്കി ചിരിക്കാൻ നമ്മെ നിരന്തരം പഠിപ്പിച്ചു... കൂടുതൽ...... പറ്റിയ വേദി അല്ലല്ലോ? നിർത്തുന്നു. ഈയൊരു വേദി ഒരുക്കിയവരെയും പങ്കെടുത്തവരെയും ഹൃദയം കൊണ്ട് നമിക്കുന്നു.....
@bowmeowtv8096
@bowmeowtv8096 3 жыл бұрын
Great vkn All his wrks r great of great
@baburajankalluveettilanarg2222
@baburajankalluveettilanarg2222 4 жыл бұрын
A wonderful discussion. Thanks a lot for arranging a meeting like this and broadcasting .
@arithottamneelakandan4364
@arithottamneelakandan4364 11 ай бұрын
പയ്യൻ സ്ധാരാളം സമ്പാദിച്ചു v k N എന്നും സാമ്പത്തികക്ലേശം അനുഭവിച്ചു. മറ്റു ദുഃഖങ്ങളും
@NikhilDas-lc1ct
@NikhilDas-lc1ct 4 ай бұрын
ഈ മാതൃഭൂമിയുടെ വി കെ ൻ അനുസ്മരണം കണ്ടപ്പോൾ ഞാൻ എന്റെ ഓർമകുറിപ്പിൽ സൂക്ഷിച്ച ആര്ടിസ്റ്റ് നമ്പൂതിരിയുമായുള്ള കൂടിക്കാഴ്ച്ച ആയിരുന്നു, നമ്പൂതിരി സാർ അന്നു ശക്തമായ ഭാഷയിൽ തറപ്പിച്ചു പറഞ്ഞു ഇന്നു ജീവിച്ചിരിക്കുന്നതിൽ ഏറ്റുവും വലിയ ജിനിയസ് സർ വി കെ ൻ ആണെന്ന് (അന്നു വി കെ ൻ മരിച്ചിട്ടില്ല )അന്നു വി കെ ൻ മാതൃഭൂമിയിൽ അച്ചടിച്ചു വന്ന രണ്ടാമുഴത്തിലെ ഭീമനെയും,കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പാട്യ വിഷയമാക്കിയ അധികാരത്തിലെ ചെക്കൻ രാജാവും നിമിഷനേരം കൊണ്ടു വരച്ചു തന്നു (ഇപ്പോഴും വലിയ അസ്സറ്റ് ആയി സൂക്ഷിക്കുന്നു )അന്നു ഒരേ സമയം നോവലിനെ കേന്ദ്രീകരിച്ചു കഥാപാത്രങ്ങളെ ഇല്ലസ്ട്രേഷൻ ചെയുന്ന വർക്കിൽ ആയിരുന്നു നമ്പൂതിരി സാർ (വളരെയധികം കോൺസെൻട്രേഷൻ ആവശ്യമായ ഒന്നാകുന്നു )പറഞ്ഞത് പ്രകാരം 25th വൈകുന്നേരം ഒരു 7മണി ആയി കാണും ഞാനും ജീവൻ ടീവി ബുറോ ചീഫ് ജേക്കബ് ഒരുമിച്ചു ഓഫീസിൽ ഇരിക്കുമ്പോൾ വിവരം കിട്ടിയത്, അപ്പോൾ തന്നെ ജീവൻ ടീവി വാഹനവുമെടുത്തു, ചെലവൂർ വേണുവിനെ വിളിച്ചപ്പോൾ അദ്ദേഹവും കൂടെ വരുന്നു എന്നു പറഞ്ഞു, എക്‌ദേശം പുലർച്ചെ 5മണിയോടെ ഒറ്റപ്പാലം എത്തി അവിടേ കുറച്ചു സമയം നേരം വെളുക്കാൻ വേണ്ടി കാത്തിരിപ്പായി, ഒരു 7മണിയോടെ പിതാമഹാന്റെ വീട്ടിൽ എത്തിയപ്പോൾ ചുരുക്കം ചില നാട്ടുകാർ, നേരെ വന്നു ആ മഹാനുഭവന്റെ കാൽ തൊട്ട് വന്ദിച്ച ശേഷം വീട്ടിനു മുന്നിൽ റോഡിൽ നിൽപ്പായി ഏകദേശം 12മണിയോടെ ഭൗതിക ശരീരം തിരുവില്ലമല ഐയവർ മഠം സ്മശാനത്തിലേക്കു ദഹിപ്പിക്കാൻ കൊണ്ട് പോയി, അവിടത്തെ ക്രിയകളൊക്ക കഴിഞ്ഞു ഞങ്ങൾ തിരിച്ചു.
@pratheepkumar1216
@pratheepkumar1216 Жыл бұрын
സർ,....VKN... ആ മഹൽ വൃക്തി തന്നെ മറ്റൊരു കഥാപാത്രം ആണ്......പയ്യൻ, നാണ്വാര്...മാറി നിൽക്കും...
@josekuttyjoseph4216
@josekuttyjoseph4216 2 жыл бұрын
മുകുന്ദന്‍ vs നെ വിമര്‍ശിച്ചത് കാരണഭൂതത്തിന്‍റ പിന്‍ബലത്തില്‍ ആണ്‌. ആ വിധേയത്വം മുകുന്ദന്‍ അഭംഗുരം പാലിക്കുന്നു.
@jyothijayapal
@jyothijayapal 2 жыл бұрын
ആരും വിമർശനത്തിന് അതീതരാകേണ്ടതില്ല. കൃഷി ചെയ്യാൻ വയൽ മാത്രമുള്ളവർ നെൽകൃഷി എത്ര നഷ്ടമായാലും അവിടെ മറ്റൊന്നും കൃഷി ചെയ്യരുത്, ഞങ്ങൾ പിഴുതു കളയും, കടം കയറി വേണമെങ്കിൽ തൂങ്ങിക്കോളൂ.
@salusputhenpurayil852
@salusputhenpurayil852 3 жыл бұрын
vkn is an ocean which flows exultantly disregarding and leaving aside the streams, rivers and ponds around....
@jayakumarm4085
@jayakumarm4085 2 жыл бұрын
2020 ൽ, വി കെ എന്നെന്ന അത്ഭുത എഴുത്തുകാരന്റെ നാട്ടിൽ , തിരുല്ല്വാലയില് അങ്ങോരുട രചനാ വൈഭവത്തിലും സൗന്ദര്യ വൈവിദ്ധ്യ, വൈജ്ഞാനിക വൈദഗ്ധ്യതയും ഫലിതത്തിന്റെ കൂരമ്പു പ്രയോഗങ്ങളും ആസ്വദിച്ച് അനുഭവിച്ചയാളെന്ന നിലയില് പോകയുണ്ടായി... നാട്ടില് എത്രയോ പേരോട് ചോദിച്ചിട്ടും ആളിനെ ആർക്കും അറിയില്ലാ..!? ഒടുവില് മടക്കയാത്രയില് ബസ്സിലടുത്തിരുന്ന ഉദ്യോഗസ്ഥനായ ആളോട് ചുരുക്കെഴുത്തും പേരും കുതികളുമൊക്കെ പറഞ്ഞെങ്കിലും "കേട്ടിട്ട്ണ്ട്" എന്ന മറുപടി മാത്രം കേട്ട് അന്തം വിട്ടിരുന്നു ..! കഥാപാത്രങ്ങളായി എത്തപ്പെട്ടവരുട ബന്ധുമിത്രാദികളായ നാട്ടാര് മഹത്തായ എഴുത്തുകാരനെ വെറുത്തിരിക്കുന്നു എന്നാലോചിച്ചു സമാധാനിച്ചു... പിന്നെ മുകുന്ദൻ, സ്വതന്ത്രനായ വി കെ എന്നെ പുതിയ കാലത്തിലെങ്കിലും അരാഷ്ട്രീയതയുട കാര്യത്തിലെങ്കിലും തന്നോടൊപ്പം ബ്രായ്ക്കറ്റ് ചെയ്തു ആശ്വസിക്കാൻ ശ്രമിച്ചത് അരോചകാ യിത്തോന്നീ...
@dkmkartha
@dkmkartha 2 жыл бұрын
What I am going to write here is based on just pure conjecture. I imagine that VKN was perhaps left-handed. As our society is rigidly designed for the right-handed majority, the "lefties" often have to make a 180 degree turn to adapt to everything from tools, to doors, to eating, to writing, so on and so forth. This can create great stress in the left handed people where they "take revenge" on the right handed world by pointing out its incongruities. This drawing attention to the incongruities is a central concern in all VKN literature. A famous instance from world literature is the genius Lewis Carroll. He was reportedly left handed, and in his literary world everything happens in an "illogical" way. Carroll also was a mathematician and logician, and some of his work in logic is world-class. It is quite possible, according to reports, that he was forced to swich to right-handedness under social pressure which has always seen left handedness with suspicion (see words like "sinister" in English and "vamaachaaram" in samskR^tam.) Maybe VKN also was a "leftie" and his whole literary output was a revenge on the right-handed world? Just an idea. Perhaps I am wrong.
@JosephJoseph-ij5sr
@JosephJoseph-ij5sr 11 ай бұрын
ഹിന്ദു മുസ്ലിം തർക്കത്തിന്റെ പൊള്ളത്തരം വി കെ എൻ കാണിച്ചു തന്നടത്തോളം ആരും ചെയ്തിട്ടില്ല . വി കെ എൻ ന്റെ ഒരു ചെറു കഥ ഓർമയിൽ നിന്ന് എടുത്തു എഴുതുന്നു . ഭൂപരിക്ഷകരണം കൊണ്ട് മുടിഞ്ഞ ഒരു നായർ തറവാട് . അന്തരവന്മാർ ഭാഗം വാങ്ങി പൊടിതട്ടി പോയി . ഒരു അമ്മയും മകളും മാത്രമായി വീട്ടിൽ . ജീവിക്കാൻ വേണ്ടി വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞു മകൾ . എന്നാലും തറവാടികളായ നായർ , മേനോൻ തുടങ്ങിയ ആൾക്കാരെ മാത്രമേ ലക്ഷ്മിക്കുട്ടി തന്റെ കിടക്കയിലേക്ക് സ്വീകരിച്ചിരുന്നുള്ളു . ഒരു ദിവസം സ്ഥലത്തെ പുതുപ്പണക്കാരനും മുസ്ലിമുമായ മുഹമമ്മദ്‌ ലക്ഷ്മികുട്ടിയെ കണ്ടു . ആ പെൺ സൗന്ദര്യത്തിൽ വീണു പോയ മുഹമ്മദ് എങ്ങനെ എങ്കിലും ലക്ഷ്മികുട്ടിയെ പ്രാപിക്കണം എന്ന തീരുമാനമെടുത്തു . പക്ഷെ അത് അത്ര എളുപ്പമല്ല . ഒന്നാമത് മുഹമ്മദ് മുസ്ലിമാണ് , പിന്നെ ആദ്യം ലക്ഷ്മികുട്ടിയുടെ അമ്മയാണ് കസ്റ്റമറെ ചോദ്യം ചെയ്യുക . അതിൽ പാസായാൽ മാത്രമേ ലക്ഷ്മി കുട്ടിയുടെ അടുത്ത് എത്താൻ സാധിക്കു . ഇതൊന്നും മുഹമ്മദിന്റെ നിചയദാർഢ്യത്തെ തളർത്തിയില്ല . മുഹമ്മദ് മുണ്ടു വലത്തോട്ട് ഉടുത്തു, നിസ്കാരത്തഴമ്പിന്റെ മുകളിൽ ചന്ദനം തേച്ചു പിടിപ്പിച്ചു ലക്ഷ്മികുട്ടിയുടെ വീട്ടിൽ എത്തി . ആദ്യത്തെ അഭിമുഖം പാസ്സായി , ലക്ഷ്മികുട്ടിയുടെ അടുത്ത് എത്തി . എന്നാൽ ഈ പുതിയ ആളെ ലക്ഷ്മികുട്ടിക്കു അത്ര വിശ്വാസം പോരെ . ലക്ഷ്മിക്കുട്ടി അടുത്തെത്തി ...അവളുടെ ഗന്ധം മുഹമ്മദിനെ ഉന്മാദ അവസ്ഥയിൽ എത്തിച്ചു . അപ്പോൾ ആണ് അവളുടെ ചോദ്യം 'നിങ്ങള് ശരിക്കും നായർ തന്നെ ആണോ ?' നിയന്ത്രണം വിട്ട് മുഹമ്മദ് നെഞ്ചത്ത് കൈ വെച്ച് പറഞ്ഞു , 'അള്ളാണ് ഞാൻ നായരാണ് !!'
@cadenceenglish
@cadenceenglish 3 жыл бұрын
നിങൾ മൂന്ന് പേരും ഓഡിയോബുക്കുകൾ തയാരക്കണം സിർ..അഭ്യർത്ഥന ആണ്
@ShamalaPt
@ShamalaPt Жыл бұрын
/❤❤ എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചു. 1. N
@georgejacob6184
@georgejacob6184 Жыл бұрын
പത്ത് വർഷക്കാലത്തെ ഡൽഹി വാസംതന്നെയാണ് വി.കെ .എന്നെ ഇത്രത്തോളം വി.കെ. എന്നാക്കിയത് . ഇന്നാണ് VKN ജീവിച്ചിരുന്നതെങ്കിൽ, അദ്ദേഹത്തിന് ഒരക്ഷരം ഉരിയാടാൻ കഴിയില്ല .എന്തിലും പൊളിറ്റിക്കൽ കറക്റ്റ്നസ് പരതുന്ന പുതിയ തലമുറ അദ്ദേഹത്തിന്റെ സർഗ്ഗശേഷിയുടെ വരിരുടച്ചനെ .മുകുന്ദൻതന്നെ എഴുത്തിലെ 'സവർണനെ ' കണ്ടെത്താൻ ശ്രിച്ച് ,വി.കെ .എന്നെ ചെറുതാക്കാൻ ശ്രമിക്കുന്നു . ഫലിതത്തെയും നർമ്മത്തെയും ഷണ്ഡീകരിക്കുന്നത് ഇന്നത്തെ 'പൊളിറ്റിക്കൽ കറക്റ്റ്നസ് ' ആണ് . മുകുന്ദൻ പറഞ്ഞതുപോലെ റിലീജിയസ് കറക്റ്റ്നസ്സും വിലങ്ങുതടിയാകുന്നു .
@Jackie321000
@Jackie321000 17 күн бұрын
True
@vijayanchenniparambath4498
@vijayanchenniparambath4498 Жыл бұрын
എത്ര പേർ ചടങ്ങിന് എത്തി എന്നത് വി.കെ.എന്നിനെ ഒരു തരത്തിലും ബാധിക്കില്ല രഘുനാഥ്..കാരണം അദ്ദേഹത്തിൻ്റെ satire നോട് കിടപിടിക്കുന്ന മറ്റൊന്ന് ഇനി മലയാളത്തിന് ലഭിക്കാനേ പോകുന്നില്ല. മറ്റൊരാളെ ബോധിപ്പിക്കാനല്ല കർമ്മം ചെയ്യേണ്ടത് ; അവനവന് ബോധിക്കാനാവണം.. എഴുത്തിലായാലും, കർമ്മത്തിലായാലും. നാണ്വാരും , കേളുച്ചാരും , മൊളൊഗൂഷ്യവും , നങ്ങേമേം , നേരമ്പോക്കും , കൾസും നമ്മളെ വിട്ട് എവിടെ പോവാൻ. മറ്റെല്ലാവരും രംഗം വിട്ടാലും തിരുവില്വാമലയിൽ ഇപ്പോഴും പയ്യൻസ് നിൽപ്പുണ്ട് .. നാളെയും അവിടെത്തന്നെ കാണും. ഇക്കാര്യത്തിൽ ഒരു യാത്രയയപ്പില്ല 🙏
@ramov1428
@ramov1428 4 жыл бұрын
കൽപറ്റ വികേന് നര്മബോധത്തിൽ അടിപിടിച്ചു സംസാരിച്ചു പൊളിച്ചു
@cadenceenglish
@cadenceenglish 3 жыл бұрын
പ്രതിഭ ❤️
@MAJacob-zp2ie
@MAJacob-zp2ie 3 жыл бұрын
സർ ചാത്തുവിൻറെയും പയ്യൻസിനെയും സൃഷ്ടിച്ച ആ പ്രതിഭയെ എങ്ങനെ മറക്കാനാവും .വികെഎൻനു സമം വികെഎൻ മാത്രം.
@justinjohn5579
@justinjohn5579 Жыл бұрын
V K N🪄
@renjithak4289
@renjithak4289 4 жыл бұрын
മനോഹരമായി വി.കെ.എന്നിനെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കേ അതിനിടയിലും മുകുന്ദന് രാഷ്ട്രീയം തിരുകണം. കഷ്ടം (അതിന് കല്പറ്റ മാഷ് ഗംഭീരമായി മറുപടി പറഞ്ഞു )
@D666-m6k
@D666-m6k Жыл бұрын
Sathyam
@arithottamneelakandan4364
@arithottamneelakandan4364 11 ай бұрын
❤❤❤❤❤❤❤❤❤❤
@rameshvannadil
@rameshvannadil 3 жыл бұрын
What happened to the copy rights now.hs DC given it back.
@Ashmiro7
@Ashmiro7 6 ай бұрын
49:48 നിങ്ങളുടെ വിധേയത്യം കാരണ ഭൂതത്തോടാണ്
@shibooshsreenarayan8117
@shibooshsreenarayan8117 4 жыл бұрын
വി.കെ.എന്നിന്റെ രാഷ്ട്രീയത്തെക്കുറിച്ച് കാവി, ചൂർണാനന്ദൻ, ആരോഹണം, ഗോമാതാ കീ ജയ്, അധികാരം എന്നീ കൃതികൾ തന്നെ പറയും.
@krishnalalkesavan8860
@krishnalalkesavan8860 3 жыл бұрын
Last രഘുനാഥ് വിധേയത്വത്തെ കുറിച്ച് പറഞ്ഞ കഥ 😆😆..നേരെ പോയി ഡിഎംകെയിൽ ചേർന്നു 😂🙏
@sudhanlee6697
@sudhanlee6697 4 жыл бұрын
27:00
@narayanankuttypk2974
@narayanankuttypk2974 17 күн бұрын
മുകുന്ദന് വി.കെ എന്നിനെ ആസ്വദിക്കാൻ കുറച്ച് പ്രശ്നമുണ്ടാകും'. അത് ചരിത്രപരമാണ്. വി.കെ എൻ ന്യൂനപക്ഷ മായ ഒരു വായനക്കാരുടെതാകുന്നതും അതുകൊണ്ടു തന്നെ,. പൊളിറ്റിക്കൽ കറക്റ്റ്നസ്സ് നോക്കി ഇ സ്ത്രി യിട്ട ജീവിതം നയിക്കുന്ന പുതിയ മലയാളിക്കും VKN ഒരു അത്ഭുത ജീവിയായിരിക്കും
@GOATimes
@GOATimes 3 жыл бұрын
Why not you bring a crowd funding to contribute to his family’s welfare
@sigiscaria8511
@sigiscaria8511 7 ай бұрын
കൽപ്പറ്റ യാണ് ശരിയായി V K N. നെ ഓർമിച്ചതും വിവരിച്ചതും.
@jacobjoy8352
@jacobjoy8352 4 жыл бұрын
vkn the great
@jacobjoy8352
@jacobjoy8352 4 жыл бұрын
vkns bhasha is valluvandan as m t vasudevan nairs
@muralism1652
@muralism1652 5 ай бұрын
ആ 49 പേർ കാണാൻ വന്നവരാണ്. കാണിക്കാൻ വന്നവരല്ല
@shibooshsreenarayan8117
@shibooshsreenarayan8117 4 жыл бұрын
മുകുന്ദന്റെ വി.കെ.എൻ. ഓർമയിൽ, മുമ്പ് മുകുന്ദൻപറഞ്ഞ കാര്യം വിട്ടു പോയി. ഡൽഹിയിലെ തിബറ്റൻ കോളനിയിൽ നിന്ന് തിബറ്റൻ ചാരായത്തിൽ മുങ്ങി ടാക്സിയിൽ വന്നിറങ്ങി വാതിലിൽ മുട്ടിയുണർത്തി കാശുവാങ്ങി ടാക്സിക്കാരനെ പറഞ്ഞുവിട്ട കഥ.
@shajikn1645
@shajikn1645 4 жыл бұрын
കവളപ്പാറ കൊമ്പനെക്കുറിചുളള പുസ്തകം പ്രസിദ്ധീകരിക്കാൻ റഷ്യൻ പ്രസാധകൻ മടിച്ചു. അപ്പോൾ ഇട്ടുപ് : I thief you thief, all businessmen thief. Kavalappara komba a great patriot, he loved Russia !!! സായിപ്പ് ഫ്ലാറ്റ് !!
@indian6346
@indian6346 3 жыл бұрын
എനിക്കൊന്നും മനസിലായില്ല. എങ്കിലും കൊള്ളാമല്ലോ.
@ngravikumar9323
@ngravikumar9323 2 жыл бұрын
😂😛😜😜
@aiswaryasudhakar623
@aiswaryasudhakar623 10 ай бұрын
Payyan kadhakalil itu vaayichirunnu. Ittup is a great man😂
@BINUGEORGE
@BINUGEORGE 9 ай бұрын
താൻ ജീവചരിത്രം എഴുതിയതുകൊണ്ടാണ് മരിച്ചു 14 വർഷം കഴിഞ്ഞ് വീക്കെയെൻ ഓർമ്മിക്കപ്പെടുന്നത് എന്ന് പറയാൻ അല്പം മഹാമനസ്കതയൊന്നും പോരാ....
@alexandervd8739
@alexandervd8739 2 жыл бұрын
Kalakkathu kunchan nambyiare gadyathil pinthudarnna kavi, vkn
@harivm7164
@harivm7164 3 жыл бұрын
ഒരേയൊരു vkn ♥️♥️♥️
@msnoble5732
@msnoble5732 6 ай бұрын
VK N enna naananketta ezhuthukaaran...nures ine nursya ennu paranja naari....vesya + nurse is avante nursya...paranaari....
@sasipalkk
@sasipalkk 2 жыл бұрын
M.Mukundan...ujala യിൽ മുങ്ങിയ ചെന്നായ... സംശയമെങ്കിൽ ഇങ്ങേരെഴുതിയ ഒരു JCB കഥ വായിച്ചിരിക്കണം
@kusumakumaribhavaniamma6173
@kusumakumaribhavaniamma6173 3 жыл бұрын
ഭാഷപോഷിണിയിൽ വന്ന ആജീവചരിത്രം പുസ്തകമായി കിട്ടുമോ.
@sudhanlee6697
@sudhanlee6697 4 жыл бұрын
38:00
@sasikumarav2061
@sasikumarav2061 3 жыл бұрын
കൽപറ്റ മാഷിനോളം വന്നില്ല , മറ്റ് രണ്ട് പേരും !
@ribbonofablesmotionpicture102
@ribbonofablesmotionpicture102 4 жыл бұрын
ശ്രീ 'മാനോ'? മാതൃഭൂമി നോക്കി ഒരു ചവിട്ട് തരും കേട്ടോ!
@ramachandrannambiar4235
@ramachandrannambiar4235 3 жыл бұрын
Here also Mukundan wants to add some leftism!!!!
@sasidharank7953
@sasidharank7953 4 жыл бұрын
VKN otu kalikkalle, undayirunnengal kali padippikkumayirunnu. Ask sahithya varaphalam M Krishnan Nair. I second Kalpetta
@TheJomstube
@TheJomstube 3 жыл бұрын
Raghunathan അൺസഹിക്കബിൾ
@sarathogr
@sarathogr 4 жыл бұрын
വി.കെ.എന്‍ പലരേയും കണ്ടം വഴി ഓടിച്ചു
@reghukumar.g1370
@reghukumar.g1370 3 жыл бұрын
നന്നായി
@jayangovind7109
@jayangovind7109 2 жыл бұрын
Mukundans performance biased one
@lakshminarayananankoth3148
@lakshminarayananankoth3148 4 жыл бұрын
ചൈനീസ് അല്ല ജര്‍മ്മന്‍ ഭാഷ. വിധേയത്വം എന്ന വാക്ക് പൊള്ലളിക്കുന്നു അല്ലെ?
@vasudevanmattappilly6769
@vasudevanmattappilly6769 3 жыл бұрын
40 കളിൽ ജർ.,60കളിൽ ആദ്യം ചൈനീ.,പിന്നെ ഉർദു. ഉപകാരപ്പെട്ടാലോ (ഡിക്ഷണറിയിലെ തെറ്റ് തിരു ത്തേണ്ടേ)
@sreekumarkalickal258
@sreekumarkalickal258 7 ай бұрын
വിധേയത്വം ഇല്ലാത്ത വി.കെ.എൻ. ഗ്രേറ്റ്......
@arjun3796
@arjun3796 3 жыл бұрын
Mmm mukunda, rashteeyam kuthikkayattenda karyamundo?
@Bala-cl4ng
@Bala-cl4ng 6 ай бұрын
Vkn. Ori phalithavum rasavumillatha writer
@vadapav8434
@vadapav8434 3 жыл бұрын
ബിംബിസാരൻ
@beenapavithran4147
@beenapavithran4147 2 жыл бұрын
'പുളു' അടിക്കുന്നവർക്കും വിവരക്കേടു പറയുന്നവർക്കും, അതു രഘുനാഥനായാലും വി.കെ.എൻ ആയാലും, അല്പം സാമാന്യബോധക്കെ വേണം. ഇന്ത്യ സ്വതന്ത്രമാവുന്നതിന്നും 'ജനഗണമന...' ദേശീയഗാനമാവുന്നതിനും വർഷങ്ങൾക്കു മുമ്പേ ടാഗോർ മറിച്ചുകഴിഞ്ഞിരുന്നു (1941). ഇന്ത്യയുടെ ദേശീയഗാനമെന്ന നിലയ്ക്ക് അത് ആലപിക്കുന്നത് അദ്ദേഹം കേട്ടിട്ടില്ല. പിന്നെയാണോ, 'ആസ്പത്രിയിൽ അതു പാടുമ്പോൾ മറ്റുള്ളവർ എഴുന്നേറ്റു നിന്നു" എന്നൊക്കെ അസംബന്ധം എഴുന്നള്ളിക്കുന്നത്. കഥയുണ്ടാക്കുമ്പോഴും കാലബോധം വേണമല്ലോ.
@tmathew3747
@tmathew3747 2 жыл бұрын
ക്ഷമിക്കൂ.. ബീനേ.. എല്ലാം കഥകളല്ലേ 🤗🤔
@kumar67890
@kumar67890 Жыл бұрын
ഇതു തന്നെ അല്ലേ പുള്ളി കഥ പറഞ്ഞു കഴിഞ്ഞു വിവരിച്ചു തന്നത്, മുഴുവനും കേട്ടില്ലേ
@arithottamneelakandan4364
@arithottamneelakandan4364 Жыл бұрын
v K N പുളു എഴുതുകയല്ല. ടാഗോ റാവാൻ ശ്രമിക്കുന്നവരേയും ടാഗോർ ഭക്തി നടിക്കുന്ന ഭരണാധിപന്മാരേയും കളിയാക്കുകയാണ്. ഐതിഹ്യങ്ങളേയും കാവ്യനാടകാദി ക്ലാസിക്കുകളേയും ഉപയോഗിച്ചിട്ടുണ്ട് പൊങ്ങച്ചക്കാരെ വെട്ടാൽ.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Kunjungal, Avar Bhavanashalikal | Kalpatta Narayanan | Speech | Silver Hills Public School Kozhikode
37:22
കവിതയുടെ മഷിപ്പാത്രം | Balachandran Chullikkad - MBIFL 2019
1:04:39
Mathrubhumi International Festival Of Letters
Рет қаралды 98 М.
Why I Read - Benyamin, Subhash Chandran & K.P. Ramanunni | MBIFL 2019
50:07
Mathrubhumi International Festival Of Letters
Рет қаралды 53 М.
Ariyunnathinte Udalakuvan l Kalpatta Narayan l Route to the Root
55:06
Route to the Root
Рет қаралды 20 М.
പുഴ മുതൽ പുഴ വരെ | C.Radhakrishnan & Subhash Chandran | MBIFL 2019
56:13
Mathrubhumi International Festival Of Letters
Рет қаралды 16 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН