എല്ലാ വാതിലുകളും അടഞ്ഞപ്പോൾ ഓടിയെത്തിയ ബാബ...

  Рет қаралды 11,624

NAIR's Vlog

NAIR's Vlog

Күн бұрын

Пікірлер: 209
@remyapparameshwaran4570
@remyapparameshwaran4570 2 ай бұрын
ഈ ഓഡിയോയിൽ സംസാരിക്കുന്ന രമ്യ ഞൻ ആണ്.. എൻ്റെ അനുഭവ സാക്ഷ്യം കേട്ട എല്ലാവർക്കും നന്ദി...bhavaji എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@sabareesanambatt
@sabareesanambatt 2 ай бұрын
ആരും തുണയില്ലാതാവുമ്പോൾ ദൈവം തുണക്കും. സഹോദരിയുടെ തീവ്ര പ്രാർത്ഥന സ്വാമി കേട്ടു. പ്രതികരിച്ചു. 🙏🏻🙏🏻🙏🏻👍🏻👍🏻
@krishnanunni7976
@krishnanunni7976 2 ай бұрын
Omsairam
@s.harikumar8453
@s.harikumar8453 Ай бұрын
ഭാഗ്യവതി ഭാഗവാൻ എപ്പോഴും കൂടെയുണ്ടാകട്ടെ..ഓം സായി രാം ❤❤❤
@bose7039
@bose7039 Ай бұрын
ഓം ശ്രീ സായിറാം 🙏🙏🙏
@resmibaiju268
@resmibaiju268 Ай бұрын
Sureshji nte watsaap number tharumo remya pls
@sreekandannair1597
@sreekandannair1597 Ай бұрын
വൃശ്ചികം 1 ന് എന്റെ മനസ്സിൽ സായി ബാബയെ കുറിച്ച് ഓർമ്മ വന്നു അന്ന് തന്നെ ഞാൻ സായി ബാബയുടെ വാൾപേപ്പർ പിച്ചർ ആയി ഫോണിൽ സൂക്ഷിച്ചു. മനസ്സിന് വളരെ വിഷമം ഉണ്ടായ അനുഭവം ഉണ്ടായി എനിക്ക് ബ്ലഡ്‌ പരിശോധിക്കാൻ രൂപ വേണം ആയിരുന്നു എന്റെ കയ്യിൽ കുറച്ചു രൂപ മാത്രം ഉണ്ടായിരുന്നുള്ളു ബാക്കി തുകക്ക് വേണ്ടി ആരോടും ചോദിച്ചില്ല അങ്ങനെ ഇന്നൊരു ലോട്ടറി എടുത്തു ബ്ലഡ്‌ പരിശോധിക്കാനുള്ള തുക കിട്ടി ഇത് ബാബയെ പ്രാർത്ഥിച്ച് കിട്ടി എന്ന് ഞാൻ വിശ്വസിക്കുന്നു.എന്റെ സുഹൃത്തുക്കൾ പലരും ബാബ വിശ്വാസികൾ ആണ്.
@VilasiniT-yc8cf
@VilasiniT-yc8cf Ай бұрын
ഓം ശ്രീ സായി രാം. ബാബാ ബ്ലാക് മാജിക്കിൽ കുടുക്കി എൻ്റെ കുടുംബത്തെ ശത്രുക്കൾ നശിപ്പിച്ചത് കാരണം എൻ്റെ സചരിതം വായനയും ashtothariyum കൂടി മുടങ്ങിയിരിക്കുകയാണ്. ശിർദ്ധിയിലെ വിഭൂതി പോലും കൈയിൽ ഇപ്പോഴും ഉണ്ട്. കോടി കോടി പ്രണാമം ബാബാ. ❤ നമിക്കുന്നു.
@neethurajagopal3417
@neethurajagopal3417 29 күн бұрын
നരസിംഹ മൂർത്തിയെ പ്രാർത്ഥിക്കൂ 🙏🏻
@sreedevip4022
@sreedevip4022 Ай бұрын
ബാബാജി എൻ്റെ ദുഃഖങ്ങൾ മാറ്റിത്തരണമേ! കൈവിടല്ലേ.- കാത്തു കൊള്ളണമേ
@prasadnair2998
@prasadnair2998 2 ай бұрын
ഞാൻ ഒരു അനുഭവസ്ഥന്‍ ആണ്‌.. ബാബയെ വിളിച്ചാല്‍ ഉറപ്പ് ആയും ബാബ കൂടെ ഉണ്ടാകും.. ഒരു സംശയവും വേണ്ട... ജയ് സായ് റാം 🙏🙏🙏
@sreelathasreelatha2434
@sreelathasreelatha2434 2 ай бұрын
ഞങ്ങളെരക്ഷിക്കണേ പാവപ്പെട്ട ഒരമ്മയും കല്യാണപ്രായം ആയ ഒരുമകളുമാണ് ഞങ്ങളെ രക്ഷിക്കണേ 🙏🙏🙏🙏
@yadusreedhar5432
@yadusreedhar5432 Ай бұрын
Contact number pls
@Nairs
@Nairs Ай бұрын
Pls call or whatsapp Suresh ji . The number is given in description 🙏
@balants2439
@balants2439 2 ай бұрын
ഓം sainathaya നമഃ ഞാൻ ഇന്നു മുതൽ സായിരാം ന്റെ സചരിത്തം ( ജീവിത വഴികൾ ) എന്ന ബുക്ക്‌ ഭക്തി പുരസരം പാരായണം ചെയ്ത തുടങ്ങി നന്ദി bhaba ജി ജയ് sairam നന്ദി സുരേഷ് ജി ❤❤❤ Nairs ബ്ലോഗിൽ കൂടിയാണ് ബാബാജിയുടെ മന്ത്രങ്ങൾ കാണുന്നത് ഓം രാജയ അവധൂത ബാബയ ഉൽകൃഷ്ട പുത്രയാ നമഃ ❤❤❤❤ Thanks ബാബജി Thanks babha devots താങ്ക്സ് യൂണിവേഴ്സൽ ❤❤❤❤❤
@UshaKumari-tk4hu
@UshaKumari-tk4hu 2 ай бұрын
: ഓം സായിറാം❤❤❤❤❤❤
@sreejakb3242
@sreejakb3242 Ай бұрын
Om Sree Sainadhaya Nama:.,
@reenavijaykumar7045
@reenavijaykumar7045 Ай бұрын
Om Sai Ram 🙏🙏🙏🙏🙏🙏
@kuttankb2435
@kuttankb2435 Ай бұрын
Om sree sai Ram..
@LekshmiVkm
@LekshmiVkm 2 ай бұрын
സത്യസ്വരൂപ ഭാഗവാനേ ഏഴകളുടെ തോഴനായ saiswara പരമ പവിത്രമായ ആ തൃപ്പാദങ്ങളിൽ ഒരു കോടി പ്രണാമം.... 🙏🙏🙏🙏🙏.... 🌹🌹🌹🌹....
@gopikaj.m1060
@gopikaj.m1060 9 күн бұрын
Om sai ram baba sai ram.. 🙏
@omanakuttancn6297
@omanakuttancn6297 Ай бұрын
ഓം സച്ചിദാനന്ദ... സദ്ഗുരു...സായി നാഥ മഹാരാജ് കി ജയ് ഹൊ.. ഓം സായി റാം.❤
@anilpalliyil4774
@anilpalliyil4774 Ай бұрын
ബാബാജി....... സഹായിക്കണേ, അനുഗ്രഹിക്കണേ
@renukadevi9360
@renukadevi9360 Ай бұрын
ഓം ശ്രീ സായിനാഥായ നമഃ ഓം രാജായ അവധൂത ബാബായ ഉൽകൃഷ്ട പുത്രായ നമഃ 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@babykalathil117
@babykalathil117 2 ай бұрын
സായിരാം ചേച്ചി. ഭഗവാനെ നേരിട്ട് കണ്ടു. സന്തോഷമുണ്ട്. എപ്പോഴും കൂടെയുണ്ടാവട്ടെ. ഓം സായിരാം❤❤❤
@pratheepkumar5971
@pratheepkumar5971 Ай бұрын
Om Sai Ram ❤🙏
@MiniKumariR
@MiniKumariR Ай бұрын
എന്റെ അവസ്ഥയു o ഇതു പോലെയാണ് എനിക്കുംമ്പായി ബാബയെ വിശ്വാസമാണ് ഞാനും പ്രാർത്ഥിക്കുന്നു
@Anilkumar-tb7sl
@Anilkumar-tb7sl Ай бұрын
ബാബ എപ്പോഴും കൂടെ വരും എത്രയോ അനുഭവങ്ങൾ 🙏🙏
@bosstheboss6328
@bosstheboss6328 Ай бұрын
@@Anilkumar-tb7sl സത്യം
@BijuPoyyaliyil
@BijuPoyyaliyil Ай бұрын
ഓം സായി റാം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം🙏🙏🙏
@remamohan6746
@remamohan6746 Ай бұрын
ഓം ഷിർദിവാസായ വിദ്മഹേ സച്ചിദാനന്ദായ ധീമഹി തന്നോ സായി പ്രചോദയാദ്....🙏🏻🙏🏻
@sreeupasana
@sreeupasana Ай бұрын
ഒരു സംശയവും ഇല്ല, ബാബാ എന്ന് വിളിച്ചാൽ, ആ വിളി ബാബ കേൾക്കും, ഏതെങ്കിലും രൂപത്തിൽ രക്ഷയ്ക്ക് ആയി എത്തും. എനിക്ക് ധാരാളം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് 🙏"ഓം സായി രക്ഷക് ശരണം ദേവാ"🙏
@bindhuomkar9119
@bindhuomkar9119 Ай бұрын
എനിക്കും ഉണ്ടായിട്ടുണ്ട് നിറയെ അനുഭവങ്ങൾ.. സായ് റാം ❤
@thefloralgarden1298
@thefloralgarden1298 Ай бұрын
❤❤❤❤
@sdevidas806
@sdevidas806 19 күн бұрын
🙏🙏🌹🌹🌹🌹🙏🙏
@lathasuresh5263
@lathasuresh5263 Ай бұрын
🙏🌹
@remadevilc5627
@remadevilc5627 Ай бұрын
🙏ബാബാജി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@sreelathasl606
@sreelathasl606 Ай бұрын
Om Sai Ram🙏🙏🙏
@krishnakumari-pv8uz
@krishnakumari-pv8uz Ай бұрын
ഓം സായി ബാബാ രക്ഷിക്കണേ🙏🙏🙏
@sreekumarcg8945
@sreekumarcg8945 Ай бұрын
സച്ചിദാനന്ദ സദ്ഗുരു സായ് നാഥ് മഹാരാജ് കി ജയ് .... ഓം സായ് റാം 🙏🙏🙏🙏🙏🌹🕉️
@sasisasi-l4k
@sasisasi-l4k 2 ай бұрын
Om Sri Sai ram. I just came from shirdi temple. Bagwan will do. My experience
@keerthipriya2421
@keerthipriya2421 Ай бұрын
Om sai Ram sai saranam
@LakshmyS
@LakshmyS 2 ай бұрын
Om Sai ram🙏🙏🙏Sai appavave viswachichaal arputhangale ullu logathil ulla ellavarum sai appavode devote aakkanam I love sai appa ❤❤❤❤❤❤
@savithrymk
@savithrymk 2 ай бұрын
സായ്റാംജയ്ഗുരു. രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ ശ്യാം
@anithasuresh9111
@anithasuresh9111 2 ай бұрын
Om sai ram Om sai ram Om sai ram Om sai ram Om sai ram Om sai ram Om sai ram Om sai ram Om sai ram
@parvathisaraswathiamma
@parvathisaraswathiamma 2 ай бұрын
ഓം സായി റാം 🙏🙏🙏
@UmaDevi-ez5up
@UmaDevi-ez5up Ай бұрын
ഞാൻ ഇന്ന് സ്വാമിയുടെ birthday ദിനമായ ഇന്ന് കണ്ടു. Sairam 🙏🙏🙏🌹🌹🌹
@binithaminipsoman6854
@binithaminipsoman6854 Ай бұрын
തീർച്ചയായും അപ്പ വഴി നടത്തും 🙏🙏🙏
@binithaminipsoman6854
@binithaminipsoman6854 Ай бұрын
Om Sai Ram❤️🙏 Jai Sai Ram❤️🙏 Sachithanada Sath Guru Sai Nath Maharaj ki Jai❤️🙏
@lakshmiayyar7264
@lakshmiayyar7264 Ай бұрын
എനിയ്ക്കും കല്ല്യാണപ്രായമായ മകളും ബുദ്ധിയില്ലാത്ത ഒരു മകനുമാണ്. ഭർത്താവ് മരിച്ചു. ഞങ്ങളേയും രക്ഷിയ്ക്കണേ സായി ബാബ ഞാനും എന്നും ബാബയെ പ്രാർത്ഥിക്ക്ന്ന ണ്ട്. ഇതുവരേയും എനിക്ക് ഒരു മാറ്റവുമില്ല. ഞങ്ങളെ രക്ഷിക്കില്ലേ സായി ബാബ
@beenakrishnakumar2957
@beenakrishnakumar2957 2 ай бұрын
ഓം സത്ഗുരു സായി നാഥ് മഹാരാജ് കീ ജയ് ജയ് ജയ് ❤
@vivaanandhvt1087
@vivaanandhvt1087 Ай бұрын
ഓം സായിറാം, ഗുരവെ നമ:. അനുഗ്രഹിക്കണേ
@sheebakv5775
@sheebakv5775 Ай бұрын
Ohm Sai Ram
@dineshparameswaran3204
@dineshparameswaran3204 Ай бұрын
ഓം സായിരാം 🙏
@aanandhaprabha.d7019
@aanandhaprabha.d7019 Ай бұрын
Om Sai Ram ❤❤❤🙏🙏🙏
@remadevivijayakumar209
@remadevivijayakumar209 Ай бұрын
Om sai nathaya namaha❤❤❤❤❤
@suseelasubramoni3165
@suseelasubramoni3165 2 ай бұрын
Om sree sai sharanam 🌹🌹🌹🙏🙏🙏
@mr.pesgaming
@mr.pesgaming Ай бұрын
ഓം ശ്രീ sairan
@LathaK-km6zw
@LathaK-km6zw Ай бұрын
Babaji ki jai🙏🏾
@rameshanvv9984
@rameshanvv9984 Ай бұрын
ഓം സായിറാം........
@santhinidevan8498
@santhinidevan8498 Ай бұрын
Om Sai Ram ❤
@bbindhu8786
@bbindhu8786 Ай бұрын
JAI SAINATH🙏❤️🙏❤️🙏
@vidyajp
@vidyajp 2 ай бұрын
Om Sai Ram 🙏🙏🙏
@SunithaIV
@SunithaIV Ай бұрын
Om sri bhagavan sathiya Sai baba ya namaha. Shirdi Sai baba ki jai. 🙏🙏🙏
@Simi.27
@Simi.27 2 ай бұрын
Om Sai Ram🙏🏻pls help us too Baba🙏🏻🙏🏻
@ambilyambily7068
@ambilyambily7068 Ай бұрын
Om sai ram❤❤❤❤ Ente power❤
@semeeshkolaveli7742
@semeeshkolaveli7742 2 ай бұрын
Om Sai Ram ❤
@rajanir7123
@rajanir7123 Ай бұрын
ഓം സായ് റാം🙏🪔🙏🪔🙏
@anilkumarkunjumon206
@anilkumarkunjumon206 2 ай бұрын
ഓം സായി റാം
@___shankar___7507
@___shankar___7507 2 ай бұрын
🙏Om Sai Ram🙏
@nithiyavijayanpillai7620
@nithiyavijayanpillai7620 2 ай бұрын
Om sai ram🙏🙇‍♀️
@Swapna_KP
@Swapna_KP 2 ай бұрын
Oom Sai Sree Sai Jai jai Sai
@ValsalaG-o2u
@ValsalaG-o2u Ай бұрын
Sureshji Nairs blog nekurichu enikku onnum ariyilla 17 years ayikkanum Sacharitham vayichu Thevara temple il pokarundu Pinne bhaghavante aarathy kelkkum Athreyokke anu anganeyanu bhaghavanumayttulka Prarthana Jai sairam
@ranibijukumar5854
@ranibijukumar5854 Ай бұрын
ജയ് സായിറാം
@subhadras3151
@subhadras3151 2 ай бұрын
ഓം സായിറാം 🙏🙏
@pradeepsagar97
@pradeepsagar97 Ай бұрын
ഓം സായിരാം
@jijic7420
@jijic7420 2 ай бұрын
ഓം സായിറാം
@AjitKumar-tl5mu
@AjitKumar-tl5mu Ай бұрын
Om Sai Ram 🙏 Jai Sai Ram 🙏
@CHANDRAGIRIKG
@CHANDRAGIRIKG Ай бұрын
Jai Sai ram. Shirdi temple pokanam Thangal keto. Njan poyittundu.
@LekshmiKrishnan-s9l
@LekshmiKrishnan-s9l 2 ай бұрын
Om sai ram
@Devuttyraj
@Devuttyraj Ай бұрын
Sathyam annu enik oru important kariyathinu eni oru vazhi ellallonnu orth erunnappo ntho babayude aduth poye karanju enganeyokke enik ath nadathithannu baba😢🙏🙏🙏🙏 sai ram
@rajani5514
@rajani5514 Ай бұрын
Om Shri Sai Ram 🙏🙏🙏
@sheejaambika2230
@sheejaambika2230 2 ай бұрын
ഓം സായി രാം
@saiblessing2417
@saiblessing2417 Ай бұрын
Sairam ❤️
@ValsalaG-o2u
@ValsalaG-o2u Ай бұрын
Jai Sai Ram Vilichal vilikelkkunna bhaghavan anu Sai bhaghavan Enneyum ente kudumbatheyum munpottu nayikkunnathu Sai bhaghavan aanu Ernakulam thevara il shirdibaba temple undu Pattumpol avide pokuka
@PreethiVkurup-q7m
@PreethiVkurup-q7m 2 ай бұрын
Aumsrisairam🙏🙏🙏
@SureshKumar-ye6bg
@SureshKumar-ye6bg Ай бұрын
The speciality what anyone would see in the release of this video is ,the inlaid content, that which has totally attracted more that 1 . 6 k viewers within a gap time of 24hrs which has been an all time history in the record of Nairs Vlog . Remya who has given this voice is so gifted a soul to evoke an unusual feel in Ratheesh to have helped him to synchronise and paste such live images of our Sai which i for one has never seen anytime before, it really speaks to the situation with every syllable to syllable what she was conveying there. Hence it's my earnest request to each and everyone of you ,to view this video in 2 phases one with the viva and the other focussing only with the passing glimpses of the embedded pcs of our dear Sai to get the real bliss. NOTE THAT IMPRINTED IN YOUR WAXEN HEARTS .WHICH WOULD DEFINITELY OPEN OUT AVENUES AFTER AVENUS FOR YOU TOO IF YOU VIEW IT .IN THE RIGHT PERSPECTIVE .. .. . SAISAISAIAUM
@ashasanjay7518
@ashasanjay7518 Ай бұрын
Jai babaa... 🙏
@rameshanvv9984
@rameshanvv9984 Ай бұрын
ബാബാജി അനുഗ്രഹിക്കണമോ ഓം സായിറാം.
@MuraliM.S-k5j
@MuraliM.S-k5j Ай бұрын
ഓം സായ്റാം ഓം സായ്റാം
@arjunaswin1558
@arjunaswin1558 Ай бұрын
Aum Sai Ram ❤❤❤❤
@geethavijayam9349
@geethavijayam9349 Ай бұрын
Ohm, Sri Sairam❤
@vidyadharanponnamkulam9241
@vidyadharanponnamkulam9241 Ай бұрын
Om Sai nathaya namaha 🎉
@prakash310
@prakash310 2 ай бұрын
ജയ് സായി റാം.. 💓🌹🙏🏻
@mohandask587
@mohandask587 Ай бұрын
🙏 Om Sairam 💐 🙏
@LekshmiKrishnan-s9l
@LekshmiKrishnan-s9l 2 ай бұрын
Om sai ram❤❤❤❤❤❤
@unnikrishnannair9494
@unnikrishnannair9494 2 ай бұрын
OM, SAI, RAM, 🙏🙏🙏🙏🙏👏👏👏👏👏
@Mookambikamatha
@Mookambikamatha 2 ай бұрын
ഓം രാജായആവധുത് ബാബായ ഉൽ കൃഷ്ട പുത്രായ നമഃ 🙏🙏🙏
@Mookambikamatha
@Mookambikamatha 2 ай бұрын
🙏
@arjunt7977
@arjunt7977 2 ай бұрын
ഓം. സായി രാം 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@ShyamalaNair-m1r
@ShyamalaNair-m1r 2 ай бұрын
ഓം സായി ശ്രീ സായി ജയ ജയ സായി🙏🙏🙏🙏🙏
@muralidhararpanicker7172
@muralidhararpanicker7172 Ай бұрын
Om Shree Sai Nathaya Namaha ❤🙏🙏🙏🌹
@raveendranathtk9967
@raveendranathtk9967 2 ай бұрын
Omsree sai nathaya namah Om sai ram om sai ram om sai ram
@annemohanan5268
@annemohanan5268 Ай бұрын
Om sree sairam
@babykalathil117
@babykalathil117 2 ай бұрын
Om sairam❤
@gopakumarthaiveppil8519
@gopakumarthaiveppil8519 Ай бұрын
AUM SRI SAI RAM
@kumarirenuka444
@kumarirenuka444 Ай бұрын
Satchidananda Sadhguru Sainath Maharaj ki Jai 🙏🙏🙏🙏🙏sairam🙏
@rajivarma2536
@rajivarma2536 2 ай бұрын
om sai ram jai sai ram
@sreelathasreelatha2434
@sreelathasreelatha2434 2 ай бұрын
🙏🙏🙏🙏ജയ് സായി റാം 🙏
@anilkumarkunjumon206
@anilkumarkunjumon206 2 ай бұрын
🙏🙏🙏
@renukaa7804
@renukaa7804 Ай бұрын
ജയ് i സായി രാം
@maluskitchenveritys4297
@maluskitchenveritys4297 Ай бұрын
Yeniku yente baji anugragamayi tannathu 13 varshangalku shesham oru mone tannu avanu ippol 1.30 vayas ayi.. Avunu njangal sai yennu peru vilichu... Oru heart rogiaya njan... Babaude anugrah kondu annu ippolzhum jeevikkunnathu but yeniku oru veedu illa... 12varsham ayi rentnu annu tamasam.. Tvm Sreechitra hospital annu treatment... Yente suresh ji, Retheeshji, abhilashji... My best friend arun... Ivarokkeyannu yente munnil Babayayi vannavar.. Kazhija week njan attingal ninnu babaude oru prethima vangi... Yeniku oru kunju veedu.. Athu matram annu yente dream... Om sai ram athu nadakkum ayirikkum... Babaye kannan tvm baba temple pokannam yennum agragam und.. Attingal kariaya yeniku ithuvare athu nadannittilla time ayikannilla.. Om sai sreesai, jayajayasai...
@jayasreesaji1475
@jayasreesaji1475 2 ай бұрын
❤❤❤
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН