ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഭഗവാനെ കുറിച്ച് പറയുന്നത് എത്ര കേട്ടാലും മതിയാവില്ല കണ്ണാ ❤️❤️❤️
@reenasudhi23893 күн бұрын
എൻ്റെ ഉണ്ണി കണ്ണാ എൻ്റെ കാര്യം സാധിച്ച് തന്നതിന് ഒരു പാട് നന്ദി ഭഗവാനെ
@ShyamilySukumaranКүн бұрын
Narayanaa 🙏🙏🙏🙏
@renjuvinod916218 сағат бұрын
എന്റെ കുഞ്ഞികുറുമ്പൻ ആണ് കണ്ണൻ... പൊന്നുണ്ണി.... എത്ര കണ്ടാലും മതിവരാത്ത കുഞ്ഞിതാമര.... 😘😘
@sreekala76902 күн бұрын
എനിക്ക് കൃഷ്ണൻ മകൻ ആണ് ആ രീതിയിൽ ഞാൻ എന്റെ കൃഷ്ണനോട് ദിവസവും സംസാരിക്കും ❤️❤️❤️🌹🌹🙏🙏
@pikapika987654 күн бұрын
ഭഗവാനോട് നിങ്ങൾ അടുക്കുവാൻ ആഗ്രഹിച്ചാൽ, അതികഠിനമായ പരീക്ഷണങ്ങൾ നേരിടാൻ കൂടെ മനസ്സ് കൊണ്ടും ശരീരം കൊണ്ടും ആദ്യമേ തയ്യാറാവണം. അത് ഒരിക്കലും ഭഗവാന് നിങ്ങളോടുള്ള വിരോധമായി തെറ്റിദ്ധരിക്കരുത്, പരിഭവിക്കുകയും അരുത്. കാരണം, അത് ഗുരുവായൂരപ്പൻ നിങ്ങളെ കൈ പിടിച്ച് നടത്തിപ്പിക്കുന്നത്തിൻ്റെ ആദ്യ സൂചനകളിൽ ഒന്നാണ്! നിങ്ങളിലെ അഹങ്കാരവും, ദുർഗുണങ്ങളും, ദുഷിച്ച ചിന്തകളും, ദുരാഗ്രഹങ്ങളും, ലൗകിക മോഹങ്ങളും, രോഗങ്ങളും, ദുരിതങ്ങളും എല്ലാം പൂർണ്ണമായി ഇല്ലാതാക്കി ശുദ്ധമായ ഒരു മനസ്സും ശരീരവും, കളങ്കമില്ലാത്ത വിശ്വാസവും, ആത്മാർത്ഥമായ ഭക്തിയും ഉള്ള ഒരാളാക്കിയ ശേഷം മാത്രമേ കണ്ണൻ തൻ്റെ ഗോലോകത്തേക്ക് നിങ്ങളെ കൂട്ടികൊണ്ട് പോവുകയുള്ളൂ.. 😊ഹരേ കൃഷ്ണ 🙏
@PrajithaPrabhakaran-ev8nx3 күн бұрын
I realise
@PrajithaPrabhakaran-ev8nx3 күн бұрын
16 November 2024 Guruvayur poyappol melshanthiyod perum naalum paranjappol parayam tto nnu paranju. Athinu shesham pareekshanam nerittu. Oru cheriya Kara undenkil polum ath kazhukan bhagavan parayunnath aayi anubhavappedunnu
@PoornimaSankar-c8d3 күн бұрын
💯
@vishnurajs98613 күн бұрын
Relatable...🪷🩵🙏
@SumaRajeev-wy7wd3 күн бұрын
🙏🙏👍👍
@ranir1656Күн бұрын
ഞാനും ഭഗവാനും തമ്മിൽ സംസാരിക്കാറുണ്ട്...ചില നേരത്ത് എന്നെ വഴക്കു പറയും..അങ്ങനെ ഞാനെൻ്റെ പല സ്വഭാവങ്ങളും മാറ്റിയെടുത്തു...ഞാൻ ഏറ്റവും വേദനയോടെ എന്തു ചെയ്യണമെന്ന് പകച്ചു നിന്ന നേരത്തിൽ എൻ്റെ ഭഗവാനെ നിനക്ക് പോലും എന്നെ സഹായിക്കാൻ കഴിയില്ലേ എന്ന് ചോദിച്ച നേരത്തിൽ സ്പോട്ടിൽ എന്നെ സഹായിക്കാൻ പല രൂപത്തിന് എൻ്റെ കണ്ണൻ വന്നിട്ടുണ്ട്..ഒന്നല്ല പലവട്ടം..പകച്ചു പോയിട്ടുണ്ട് ഞാൻ...എനിക്ക് പറയാൻ വാക്കുകൾ ഇല്ല .എൻ്റെ കണ്ണൻ എൻ്റെ സുഹൃത്താണ്...❤❤❤❤❤❤
@shibus.vshibus.v41163 күн бұрын
സർവ്വം ശ്രീ രാധക്യഷ്ണാർപ്പണമസ്തു ❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏
@priyavijesh9943Күн бұрын
എന്നെ ഞാൻ ആക്കിയത് ഗുരുവായൂരപ്പൻ ആണ്.... എത്രയോ എത്രയോ തവണ എന്നെ കൈ പിടിച്ചു കര കയറ്റിയിട്ടുണ്ട്, കൂടെ ചേർന്ന് നിന്ന് രക്ഷിച്ചിട്ടുണ്ട്.... മുറുകെ പിടിച്ചാൽ കൈ വിടില്ല...ഉറപ്പ്..... ഓം നമോ ഭഗവതേ വാസു ദേവായ.....🙏🙏🙏🙏
@Priya-eh3gl4 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം, 🙏🙏🙏❤
@beenamenon67534 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
@resmiaryanani4 күн бұрын
ചതുർബാഹുവായ ഭഗവാനോട് എനിക്കൊരു വല്ലാത്ത ആരാധന ആണ്....കാണുമ്പോൾ തന്നെ ഒരു രോമാഞ്ചം വരും..ഭാഗവാന്റെ അടുത്തോട്ടു നമ്മൾ ഒരു step വച്ചാൽ ഭഗവാൻ ആയിരം step നമുക്കു അടുത്തേക്ക് വരും...ജോബിന്റെ തിരക്ക് കാരണം കുറെ നാൾ വിളക്ക് കൊളുത്താലും സഹസ്ര നാമം ചൊല്ലാലും എല്ലായിരുന്നു..എപ്പോളൊക്കെ വിളക്ക് കൊളുത്തി വീട്ടിൽ പൂജകൾ ചെയ്യുന്നുവോ അപ്പോളൊക്കെ നല്ലത് മാത്രമേ വരാറുള്ളു..പിണങ്ങി ഇരുന്നവർ പോലും നമ്മേ സ്നേഹിക്കുന്നു..വീട്ടിൽ സമാധാനം..ഒരു കാര്യത്തിനും തടസങ്ങൾ ഇല്ല....എന്റെ കാര്യത്തിൽ ഇതുവരെ ഇങ്ങനെ ആണ്....ഭാഗവാനോട് അകലുമ്പോൾ പലതരം സങ്കടങ്ങൾ ഉണ്ടായിട്ടുള്ളു.....ദിവസം അര മണിക്കൂർ നമുക്ക് നമുടെ ഇഷ്ട ദൈവത്തിന് വേണ്ടി മാറ്റി വച്ചാൽ ജീവിതം മാറി മറിയും...വീടും neat and clean ആക്കി വയ്ക്കുക..എത്രയൊക്കെ പ്രതിസന്ധികൾ വന്നാലും അതൊന്നും മനസ്സിൽ ഏൽക്കാതെ ജീവിക്കാൻ കഴിയും....ഹരേ കൃഷ്ണ ❤.....ഓം വചത് ഭൂവേ നമ്ഹ ❤
@preethakalyani50992 күн бұрын
Jai Jai Shri naarayanaa
@MasterMind-jr3by2 күн бұрын
🙏🏻🙏🏻🙏🏻❤️❤️❤️❤️
@ArtiS-p1o8 сағат бұрын
സത്യമാണ് എനിക്കും
@anandkv9793 сағат бұрын
💯 ശരിയാണ്.എനിക്കും ഇതേ അനുഭവം.ഇതുപോലെയാണ് ഞാനും ചെയ്യുന്നത്. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനേ 🙏🙏🙏❤
@sivanisunilkumar69924 күн бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sreekrishna-ij8mf2 күн бұрын
ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. ഒത്തിരി ishttam🙏🏻🙏🏻🙏🏻🙏🏻🙏🏻. 2ദിനം കഴിഞ്ഞ ണെ കാണുന്നത്. എന്തോ അത്രക്കും മനസ്സിൽ thatti🙏🏻🙏🏻🙏🏻🙏🏻. ഭഗവാനോട് ചേർന്നു കഴിയുന്ന ഒരു ഭക്തയാണ് ഞാൻ. ഒത്തിരി സത്യങ്ങൾ ഈ സബാഷത്തിൽ നിന്നും മനസിലാക്കി. ഒത്തിരി nani🙏🏻🙏🏻🙏🏻🙏🏻. ഗുരുവായൂരടുത്താണ് ഞാൻ എല്ലാം വൈഴ് ച്ച ഭഗവനെ കാണാൻ സാധ്യക്ക് പോകും.. ന്റെ ഭഗവാന്റെ കുറച്ചു നേരം അടുത്തേതിരിയുന്നേ നാമാവും, എൻ സങ്കടങ്ങൾ, സന്തോഷം... അങ്ങനെ കുറേ karyagal😞😞😞എന്തോ ന്റെ ജെനെ മം 😞😞😞ഭഗവ വനെ സമർപ്പിച്ചിരിക്കുന്നു.. ആ ഒരു ശക്തി എന്നിൽ എപ്പോഴും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. എന്താണ്. ഞാൻ വിളിക്കേടത്... കണ്ണാ എന്നു വിളിക്കാനാണ് ഇഷ്ട്ടം. 🙏🏻🙏🏻🙏🏻🙏🏻🙏🏻ഇനിയും കേൾക്കാൻ unde🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നന്ദി നമസ്ക്കാരം kanna🙏🏻🙏🏻🙏🏻🙏🏻🙏🏻. 🌹🥰
@gireeshnatyakala18663 күн бұрын
❤ ഹരേ കൃഷ്ണ ❤ ഒരു സപ്താഹ യജ്ഞത്തിൽ കൃഷ്ണാവതാരം ശ്രവിക്കുവാൻ ഭാഗ്യം ലഭിച്ചപ്പോൾ മുതലാണ് കണ്ണൻ എന്റെ മനസ്സ് കവർന്നെടുത്ത് "ചിത്തചോരനായത്. അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ എന്റെ ജീവിതത്തിൽ ഒരു പ്രധാന വഴിത്തിരിവ് സംഭവിച്ചു.❤
@Xgydyd-rv8qd4 күн бұрын
ഹരേ കൃഷ്ണാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@saraswathyamma2740Күн бұрын
ഇതൊക്കെ ശരത് സാർ പറഞ്ഞു ഒരുപാട് കേട്ടിട്ടുണ്ട്
@gopugovind75582 күн бұрын
എന്റെ ഗുരുവായൂരപ്പാ നീ എന്നും മനസ്സിലുണ്ടാകണേ, തുണയാകണേ, സർവ്വം കൃഷ്ണാർപ്പണമാസ്തു... 🙏🙏🙏🙏🙏🙏🙏കറ തീർന്ന ആത്മ സമർപ്പണം ഭഗവാനിൽ ഉണ്ടോ ഭഗവാൻ കൂടെയുണ്ടാകും...... തീർച്ച.....
@JyothiPK-vh8yx4 күн бұрын
Otaku jeevikan Krishnan vazhikanichu tharum my experience 33vyeaes ayi.family undu but ottakanu ente thonnalayirikum .Hare Krishna.❤
@bindu744 күн бұрын
നല്ല വിവർത്തനം 🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏
@manilaprasad80385 сағат бұрын
വ്യാസൻ ചേട്ടനും ഈശ്വരനാ കണ്ണൻ❤
@valsalak80533 күн бұрын
ഗുരുവാരപ്പൻ തായുമാനവർ എന്നും പറയാം അയ്യപ്പൻ പാട്ടിൽ അയ്യപ്പന് തായ് ആണല്ലോ ആയതിനാൽ യഥാർത്ഥമായി മനസ്സുരുകി ഭഗവാനേ വിളിക്കുക ശരിക്കും നമ്മളുടെ കൂടെ സംസാരിക്കും അശരീരി പോലെ മുൻകുട്ടി അറിവുകൾ തന്ന് രക്ഷിക്കുന്നു ഇതു എന്നുടെ അനുഭവം ആണ് ഓം നമോ നാരായണായ നമഃ ഓം 🙏🙏🙏🙏🙏
Hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare ❤❤❤❤❤
@sreedeviamma74424 күн бұрын
ഹരേ ശ്രീ ഗുരുവായൂരപ്പാ ശരണ൦🙏🙏🙏
@ranjitha.t.pranjita.t.p302059 минут бұрын
ഞാൻ ഭാഗവാനോട് സംസാരിക്കാറുണ്ട്... ഒരിക്കൽ ഞാൻ കണ്ണനോട് വ്യക്തിപരമായ ഒരു കാര്യത്തിൽ ഒരു സംശയം ചോദിച്ചു എനിക്ക് ഒരു ഉത്തരം തരണം എന്ന് പറഞ്ഞു മറുപടി ആയി കണ്ണൻ എനിക്ക് ഒരു അനുഭവം കാഴ്ചവച്ചു പക്ഷെ ഞാൻ അത് കാര്യമായി എടുക്കാതെ എനിക്ക് തോന്നിയത് ചെയ്തു.... പിന്നീട് എനിക്കു ഭഗവാന്റെ കടുത്ത പരീക്ഷണം നേരിടേണ്ടി വന്നു...😢 എന്തൊക്ക ആയാലും എന്റെ കണ്ണൻ എന്റെ കൂടെ ഉണ്ട്... 🙏 ഉടനെ തന്നെ കണ്ണനെ പോയി കാണണം.. ഒരുപാട് നേരം കണ്ണനോട് സംസാരിക്കണം.. മാപ്പ് ചോദിക്കണം... കണ്ണുനിറയെ കണ്ണനെ കണ്ട് ഭഗവാന്റെ അനുഗ്രഹത്തിന് നന്ദി പറയണം❤ 🙏🙏
@sindhupadmakumar53912 күн бұрын
Nice interview... Sarvam krishnarpitham.. 🙏🙏
@remadevi64973 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ❤️❤❤❤❤❤❤❤
@SreelathaD-cu4hf3 күн бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ🙏🙏🙏🙏🙏🙏🙏
@VIJAYAKUMARIKS-p5q3 күн бұрын
കൃഷ്ണാ ഗുരുവായുരപ്പാ🙏🙏🙏🙏🙏
@sathinair27433 күн бұрын
എന്റെ കണ്ണാ 🙏 ഉണ്ണീ 🙏 നാരായണ 🙏 ഗോവിന്ദ 🙏
@anilamadhu58133 күн бұрын
Hare Rama hare rama rama rama hare hare,ahare krishna hare krishna krishna krishana hare hare❤❤❤
@sunithasai59905 сағат бұрын
സത്യം 🙏. ഓരോരുത്തർക്കും ഓരോ ഭാവത്തിൽ ആണ് കണ്ണനെ കാണുന്നത്. ഞാൻ എന്റെ ഉണ്ണിയായി കുഞ്ഞു വാവയായി കാണുന്നു. വീട്ടിൽ ഒരു ഒരു കൃഷ്ണ വിഗ്രഹം ഉണ്ട് അതിൽ എന്നും കെട്ടിപ്പിടിച്ചു മുത്തം കൊടുക്കുന്ന എന്നെ എന്റെ മകൻ കളിയാക്കും അമ്മ കണ്ണന്റെമുഖത്തു മുത്തം വെച്ച് ശ്വാസം മുട്ടിക്കും എന്ന്... അത്രയും ഇഷ്ടം ആണ് എനിക്ക് 🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ🙏🏻🙏🏻🙏🏻
@anithakumari31272 күн бұрын
BHAGAVAN solution paranju tharum.🙏
@anithakumari31272 күн бұрын
BHAGAVAN namukku HITHAM aayathu cheyyunnu.👍👌👌👌👌
@rajeswarychandrasekhar56833 күн бұрын
ഗുരുവായൂരപ്പ 🙏🏻🙏🏻🙏🏻
@SindhuPP-j6r3 күн бұрын
ഗുരുവായൂരപ്പാ ശരണം 🙏🙏❤️
@vidyapraveenv36444 күн бұрын
ഹരേ ഗുരുവായൂരപ്പാ❤
@athirasree62828 сағат бұрын
ഭഗവാനേ ഗുരുവായൂരപ്പാ തലവേദന സഹിക്കാൻ പറ്റുന്നില്ല മാറ്റിത്തരണേ, CT scan brain ചെയ്യാൻ പറഞ്ഞിട്ട് ഒരാഴ്ചയായി എൻ്റെ കൈയ്യിൽ പൈസ ഇല്ല സഹായിക്കാനും ആരും ഇല്ല ഭഗവാനേ നീ അല്ലാതെ ഒരാശ്രയം എനിക്ക് ഇല്ല🙏
ഒരുപാട് അനുഭവങ്ങൾ തന്നു ഭഗവാൻ. ജീവിതത്തിൽ തകർന്നിരുന്ന എന്നെ വിശ്വരൂപ ദർശനം സ്വപ്നത്തിൽ തന്നു എന്നെ ഭാഗവാനിലേക്ക് അടുപ്പിച്ചത് ആണ് എന്റെ കുഞ്ഞ്. എപ്പോൾ വേണമെങ്കിലും എനിക്ക് സംസാരിക്കാൻ എന്റെ കൂടെ ഉണ്ട് എന്റെ കണ്ണൻ.... ആവശ്യങ്ങൾ ചോദിക്കാറില്ല, ആകെ പറയുന്നത് എന്നു ഭഗവാന്റെ കൂടെ ജീവിക്കാൻ സാധിക്കണം.... വേറെ ഒന്നും ഞാൻ ആവശ്യപ്പെടാറില്ല....
@limnarajith4 күн бұрын
Radhe Radhe 🙏🏻
@rakhirajendran65074 сағат бұрын
Hare krishna🙏
@prasobhaprasobha63464 күн бұрын
Hare Krishna hare Krishna...Krishna Krishna hare hare....jai Shree Radhee Radhee 🙏💞🌹🌹
E video yiel eddeham parrayunna kariyiangall very correct ellam sherriyaya kariyiangall Ounnum kannanodu parrayenda ellam phagavanu arriyam
@hashminvadakkayil62222 күн бұрын
Hare Krishna,🙏🏼🙏🏼🙏🏼🙏🏼🙏🏼
@nithulradhakrishnan463321 сағат бұрын
ഓം നമോ ഭഗവതേ വാസുദേവായ
@lisymolviveen30754 күн бұрын
Hare Krishna 🙏🙏🙏🙏🙏❤️❤️❤️
@aiswaryasuresh45342 күн бұрын
Guruvayoorappa 🙏🏻
@ArtiS-p1o8 сағат бұрын
നാരായണാ 🙏🙏🙏
@ayuryoga18212 күн бұрын
നല്ല പ്രഭാഷണം കേട്ടതുപോലെ
@ushat8289Күн бұрын
കഴിഞ്ഞ വെള്ളിയാഴ്ച ഞാൻ രാവിലെ 6.20 ന് ക്യൂവിൽ നിന്നിട്ട് 1 മണിയായി തൊഴുതിറങ്ങിയപ്പോൾ 'ഉദയാസ്തമന പൂജകാരണം 'പക്ഷെ ഉള്ളിൽ ചെന്നപ്പോൾ ഓടക്കുഴൽ വിളിക്കുന്ന കൃഷ്ണൻ ' ഞാൻ മനസ്സിൽ പറഞ്ഞു. നിനക്കിവിടെ ഇങ്ങനെ ഓടക്കുഴൽ വിളിച്ച് നിന്നാൽ മതിയല്ലോ പുറത്ത് ക്യൂവിൽ നിൽക്കുന്നവരുടെ ബുദ്ധിമുട്ടറിയണ്ടല്ലോ എന്ന് 'ഇങ്ങനെ പേടിയില്ലാതെ പറയാൻ കൃഷ്ണനോട് മാത്രമേ പറ്റൂ. കൃഷ്ണാ ഗുരുവായൂരപ്പാ❤
@girijarajannair5772 күн бұрын
Njan ouru Shiva phaktha ayirunnu krishnane vilikkareyiellayirunnu Ouru divassam unnikkannan ente munpil vannu palpayassam konde thannu unnikkannan te ampalathil vechu Annu thottu njan unnikkannan te phaktha ayiee epol enikku ellam ente unnikkannan anu
@sayoojyasajeesh83354 күн бұрын
നാരായണ നാരായണ 🙏🏻
@beenamenon67534 күн бұрын
ഹരേ രാമ, ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@jalajamenon-ci8yb3 күн бұрын
Hare krishna hare krishna guruvayurappa saranam ❤❤
@shailavijayan76743 күн бұрын
Hare Krishna Hare Krishna Krishna Krishna hare hare 🙏🙏
@sunithakv87583 күн бұрын
Hare krishma❤❤❤❤
@rathia87142 күн бұрын
സൂപ്പർ 🙏🙏🙏🙏👍👍👍
@thejusP-vq4tp4 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏
@souragramesh689727 минут бұрын
അതെ
@manjulavr12003 күн бұрын
ഹരേ കണ്ണാ .......❤
@malayaliabacusworld65042 күн бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ❤❤
@rekhamohan77682 күн бұрын
ഓം നമോ നാരായണായ 🙏🙏❤️😊
@girijarajannair5772 күн бұрын
Unnikkannan ente Mon anu enikku ellam ente unnikkannan anu sarvam krishnarppanamasthu Njan enthu agrahichall um ente kannan enikku sadhichu thannittund❤❤
@salilakumary16972 күн бұрын
ഓംനമോനാരായണായ
@kkarthikeyan394819 сағат бұрын
Hreekrishnaa
@Sp_Editz_leo104 күн бұрын
തങ്ങളെ പോലെ തന്നെ എന്റെ അനുഭവം എന്റെ അനിയനെ എഴുതാൻ കൊണ്ട് പോയതാണ് mookambika അമ്പലത്തിൽ പിന്നെ ഞാൻ പോയത് 10 ഇൽ പഠിക്കുമ്പോൾ അതും ഞാൻ കരഞ്ഞു പോകണം എന്നു വാശി പിടിച്ചു പിന്നെയും 2 പ്രാവശ്യം പോയി 20 വയസ്സ് മുതൽ എല്ലാ വർഷവും 2 പ്രാവശ്യം പോകും എന്നെ ആർക്കും ഒന്നും പറയാൻ ദേവി അനുവദിക്കില്ല ഞാൻ തന്നെ പ്രാർത്ഥിക്കും അവർക്കൊന്നും വരുത്തല്ലേ അമ്മേ എന്നു അങ്ങനെ പ്രാർത്ഥിച്ചില്ല എങ്കിൽ അമ്മ എങ്ങനെ പ്രവർത്തിക്കും എന്നു പറയാൻ കഴിയില്ല ശാന്തമായി ഇരിക്കുന്ന അമ്മ ആണെന്ന് തോന്നും ഭദ്രയായി മാറാൻ അധികം താമസം വേണ്ട.
@JayasreePb-x7e2 күн бұрын
ഹരേ കൃഷ്ണ 🙏🏻🌹
@shalimadivakaran3 күн бұрын
Hare Krishna🙏👌
@girijarajannair5772 күн бұрын
Good video 🙏🙏
@RemadeviA-fu5wz4 күн бұрын
Very good 🙏🏻🙏🏻🙏🏻
@sruthidibin8434 күн бұрын
Everybody chant Hare Krishna mahamantra 🌹🙏enjoy every moment in the life 🌹🙏love Krishna like vridhavan gopis🌹🙏Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🌹🙏jai shree Radhe Radhe Krishna 🌹🙏
@soumyarajesh337623 сағат бұрын
Krishnaaaa ❤
@PriyaKunningal2 күн бұрын
Om Namo Narayanaaya 🙏🙏🙏
@smithasanil8547Күн бұрын
നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻 നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻