സഹോദര നമ്മുടെ മലയാളിയെ ഒരു ജന്മം മുഴുവൻ കൂടെ ഉണ്ടെങ്കിൽ പോലും മനസ്സിലാക്കാൻ പറ്റില്ല അവർ മറ്റുള്ളവർക്ക് അടുത്ത പണി എങ്ങിനെ കൊടുക്കാം എന്നതിനെപ്പറ്റി ഗവേക്ഷ ണം 24 മണിക്കൂറും നടത്തികൊണ്ടിരിക്കുകയാണ്
@MoneytechMedia2 жыл бұрын
Hai 😂
@rajauuae29832 жыл бұрын
1989, ബോംബെ, എന്റെ അടുത്ത് ഒരു മലയാളി സഹായം അഭ്യർത്ഥിച്ചു വന്നു, അയാളെ ഞാൻ 15ദിവസം റൂമിൽ പാർപ്പിച്ചു ചെലവ് പോകട്ടെ, അവൻ എന്നോടുപറയാതെ, എന്റെ കടയിൽനിന്ന് കുറച്ചു രൂപയുമായി മുങ്ങി, പക്ഷെ അവൻ ഒന്നോർത്തില്ല ഈ 15 ദിവസം അവൻ ജോലിചെയ്ത പൈസ അതിൽകൂടുതൽ ഉണ്ടായിരുന്നു., പക്ഷെ തനി സ്വഭാവം കാണിച്ചു, ഞാനും നാടുവിട്ടു ഒരുപാട് കഷ്ടത അനുഭവിച്ച ആളാണ്,,. ആരും വന്ന വഴി മറക്കരുത്.
മുന്നിലുമുള്ള ആളുടെ മുഖത്തു നോക്കി പുഞ്ചരിക്കുന്നത് പോലും സദക്കയാണ് അതായത് ധാന ധർമം ആണെന്നും പുഞ്ചിരിക്കുന്നത് കൊണ്ട് ആയുസ് ആരോഗ്യം പോലും വർധിക്കുമെന്ന്പഠിപ്പിച്ച ലോകത്തിന് അനുഗ്രഹമായി ദെയിവം നിയോഗിച്ച മുത്ത് നബി മുഹമ്മദ് (സ )തങ്ങളുടെ അനുയായി ജീവിക്കാൻ കഴിഞ്ഞതിൽ ഞാൻ എത്ര ഭാഗ്യവാൻ അതേപോലെ മരിക്കാനും എനിക്ക് ഭാഗ്യമുണ്ടാവട്ടെ എന്ന പ്രാർത്ഥന മാത്രം ആ നബിയെ അവഹേളിക്കുന്നവർ സ്വയം നിന്ദ്യനാവുകയല്ലാതെ മറ്റൊന്നുമില്ല
@MoneytechMedia Жыл бұрын
😊
@santhoshtsanthosh26732 жыл бұрын
Obay with Smaile. ഇത് ഞാനെൻ്റെ MDയോട് പറഞ്ഞപ്പോൾ അദ്ദേഹമെന്നോട് പറഞ്ഞത് ഞാനെൻ്റ ഭാര്യയോട് പോലും ചിരിക്കാറില്ലെന്നാണ്. അപ്പോൾ ഇതിൻ്റെ സുപ്രധാന പങ്ക് മനസ്സിനാണ്. മനസ്സിൽ നാം ആവശ്യമില്ലാത്ത ചിന്താഗതികളെ സ്റ്റോർ ചെയ്ത് വയ്ക്കുന്നതിലൂടെയാണ് നമ്മുടെ ചിന്താശേഷി നഷ്ട്ടമാവുന്നത്. ഒന്നിലും ഒരു പ്രതികരണവും ഉണ്ടാവാതെ ആവുകയും ചെയ്യും. ചിരി നമ്മുടെ ഹൃദയശുദ്ധിയെ പ്രാധാന്യം ചെയ്യുന്നു.
@MoneytechMedia2 жыл бұрын
Good observations
@lavanvlenin75302 жыл бұрын
ആർക്കും ആരെയും പൂർണമായും ഒരിക്കലും മനസിലാക്കാൻ കഴിയില്ല. നമുക്ക് നമ്മളെ തന്നെ ചിലനേരങ്ങളിൽ പിടികിട്ടില്ല. പിന്നെയാ മറ്റുള്ളവരുടെ മനസ്സ്.
@MoneytechMedia2 жыл бұрын
😊
@itsme-ms7qm2 жыл бұрын
Yes
@praphullachandranpg9503 Жыл бұрын
സത്യം 😀
@sajithkmarookutty9577 Жыл бұрын
S
@SivaSiva-pn3ii Жыл бұрын
😂😂
@santhanupn23752 жыл бұрын
ഈ ശബ്ദം മനോഹരം . മോട്ടിവേഷൻ കിട്ടുന്നു
@MoneytechMedia2 жыл бұрын
Good
@vibe4timepass2 жыл бұрын
വളരെ നന്ദി ഈ അറിവ് തന്നതിന്
@channeli39282 жыл бұрын
മലയാളികളെ തിരിച്ചറിയാനാകില്ല..... അവരുടെ കാര്യം ദൈവം പോലും വിട്ടു 😃
@MoneytechMedia2 жыл бұрын
🤣
@princyvarghese93882 жыл бұрын
😜🙏👍🏻👍🏻👍🏻
@m.j.thomas10332 жыл бұрын
ലോകത്തിലെ ഏറ്റവും പ്രകൽഭരാനു മലയാളികൾ..., ചുരുക്കം ചില തെണ്ടികൾ ഒഴിച്ച്.... ❗️
@sunithas61902 жыл бұрын
ഇത് സത്യം
@anjusunesh95202 жыл бұрын
😁😂😂😂
@Silviaaliceks Жыл бұрын
മോണോലിസ ചിരിക്കുകയാണോ കരയുകയാണോ എന്ന് ഇത് വരെ ആർക്കും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. പിന്നെ ഹൃദയ ശുദ്ധിയും ആത്മാഭിമാനവും ഉള്ള വ്യക്തികൾക്ക് മറ്റുള്ളവരോട് മാന്യമായി പെരുമാറാൻ സാധിക്കും. ❤
@MoneytechMedia Жыл бұрын
Yes
@hafsathsa7190 Жыл бұрын
👍
@smilemaker343 Жыл бұрын
മോണോലിസ തരുന്ന സന്ദേശം അതു തന്നെയാണ് ഒന്നിനെയും പൂർണമായി മനസിലാക്കാൻ കഴിയില്ല..
@goodwillassociates-ok9rq Жыл бұрын
Very good
@SOUDAMMAV10 ай бұрын
Malayaliyano onninem viswasikan pattlla
@TravancoreSchoolofYoga Жыл бұрын
വളരെ പ്രയോജനമുള്ള വീഡിയോ.. 👍👍👍
@MoneytechMedia Жыл бұрын
Good morning
@fathima-xl6lp2 жыл бұрын
Ethupolulla arivukal valare upakarapradham eniyu pradheshikkunnu sr
@MoneytechMedia2 жыл бұрын
Please share this video
@baijukt1975 Жыл бұрын
❤ മുഴു വനും കേട്ട് വളരെ ഉപകാര പ്രദ മാ കേട്ടോ
@MoneytechMedia Жыл бұрын
Good morning
@salur97982 жыл бұрын
കലക്കി ....... നല്ല അവതരണം ഒരു പാട് പ്രയോജനമാകും ഈ പറഞ്ഞ കാര്യങ്ങ... ൾ ....നന്ദി സർ....🙏
@MoneytechMedia2 жыл бұрын
Welcome
@AbdulRahman-ve2ro2 жыл бұрын
ഒരപാട് ഉപകാരപ്രദമായ മേസേജ്
@MoneytechMedia2 жыл бұрын
Please share this
@jishnumagic77952 жыл бұрын
ഈ ശബ്ദം അതൊരു ഊര്‍ജ്ജമാണ്.ചാണക്യനെ ഓര്‍മ്മവരുന്നു,ഈ ശബ്ദത്തിന്റെ ഉടമ Really great ❤️🙏👌🥰
@MoneytechMedia2 жыл бұрын
Thanks for your support
@santhoshtp54022 жыл бұрын
സത്യം ആണ്
@jishnumagic77952 жыл бұрын
@@santhoshtp5402 ❤️🙏
@jishnumagic77952 жыл бұрын
@രാജ്യസ്നേഹി oho ❤️👌
@sajnakadi66882 жыл бұрын
2
@sampvarghese8570 Жыл бұрын
നല്ല ഒരു വിഷയം. നന്ദി
@MoneytechMedia Жыл бұрын
നന്ദി
@jayachandrens7920 Жыл бұрын
ഉപകാര പ്രതം. അനുകരണീയം.
@MoneytechMedia Жыл бұрын
Good morning
@shareefshareefkhan31962 жыл бұрын
നിങ്ങളുടെ അവതരണം കിടു
@MoneytechMedia2 жыл бұрын
Thanks
@vinuvijayan19942 жыл бұрын
Orupad info ulla adipoli video 👌🏻
@MoneytechMedia2 жыл бұрын
Thanks
@netlanders7 ай бұрын
ദുരുപയോഗം ചെയ്യരുത് എന്നതു കണ്ടു ഇതു കാണുന്നവർ എളുപ്പം ഒരു ഇഷ്ടം രേഖപ്പെടുത്തി സ്ഥലം കാലിയാക്കരുതെ.. എല്ലാം വേണ്ടവ തന്നെയാണ്. എന്നാൽ ചിരി പരിശീലിക്കുന്നപോലെ ഇണചേരുക പരിശീലിക്കരുതെ, ദൂരവ്യാപകമായ ഭവിഷ്യത്തുകൾ ഉണ്ടാവാം.
@MoneytechMedia7 ай бұрын
😭
@sunusukumaran31022 жыл бұрын
നന്ദി 🙏🏻നന്ദി 🙏🏻നന്ദി
@MoneytechMedia2 жыл бұрын
Welcome
@MaryTx-xe5pr Жыл бұрын
ഒരാളെ ഒറ്റനോട്ടത്തിൽ തന്നെ അവരെ മനസ്സിലാക്കാൻ എനിക്ക് സാധിക്കും മറ്റുള്ളവർക്ക് അങ്ങനെ സാധിക്കുന്നുണ്ടോ എന്നെനിക്കറിയില്ല ഈ പറഞ്ഞ കാര്യങ്ങളെല്ലാം സത്യം തന്നെയാണ്
@MoneytechMedia Жыл бұрын
Good
@elite25222 жыл бұрын
Thank you
@MoneytechMedia2 жыл бұрын
Welcome
@NoushadNoushad-zo6xy Жыл бұрын
മോട്ടിവേഷൻ ഉപകാരപ്രദം പക്ഷെ ഇടപഴകുമ്പോൾ ദയനീയ ഫലം നൽകുന്നവർ സാമൂഹ്ത്തിൽ ധാരാളം
@MoneytechMedia Жыл бұрын
Good morning
@ajayanajayan38842 жыл бұрын
വളരെയധികം ഉപകാരപ്രദമായ അറിവാണ് വളരെ സന്തോഷം
@MoneytechMedia2 жыл бұрын
വീഡിയോ മറ്റുള്ളവർക്കുകൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@ahammedshuhaib3902 Жыл бұрын
Thanks for this traing program 😊
@MoneytechMedia Жыл бұрын
My pleasure 😊
@radhasoman10962 жыл бұрын
Good voice. Thank you
@MoneytechMedia2 жыл бұрын
Welcome
@thrissurgadi2 жыл бұрын
ഹോ....... ഫയങ്കരം തന്നെ.......
@MoneytechMedia2 жыл бұрын
😌
@thecreatorworld37572 жыл бұрын
ഫ അല്ല ഭ
@valsalanhangattiri85212 жыл бұрын
🙏🏻വസ്തുനിഷ്ഠമായ വിലയിരുത്തൽ.!!👍🙏🏻
@MoneytechMedia2 жыл бұрын
Thanks
@sampvarghese85702 жыл бұрын
Thank you sir.
@MoneytechMedia2 жыл бұрын
Welcome
@lalydevi4752 жыл бұрын
ഗുഡ് മോർണിംഗ് സാർ 🙏🙏
@MoneytechMedia2 жыл бұрын
Good morning
@BINDU_TOM Жыл бұрын
Good message🙏❣️
@MoneytechMedia Жыл бұрын
Good morning
@ayoob612 жыл бұрын
Smile like a baby, that is most beautiful and attractive in the world.
@MoneytechMedia2 жыл бұрын
Correct
@pfa-e7b2 жыл бұрын
Chirikkathe ninnokka ennale korach vila namukk kittoo
@sajeevraghavan11492 жыл бұрын
Very good information 👌🙏
@MoneytechMedia2 жыл бұрын
Thanks
@sobharmenon2 жыл бұрын
ഗുഡ് വീഡിയോ...👍👌🙏🌹🌹
@MoneytechMedia2 жыл бұрын
ഈ വീഡിയോ ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@channeli39282 жыл бұрын
ബ്രിട്ടീഷ്കാർ പോയില്ല എങ്കിൽ ലോകം നമ്മൾ നിയന്ത്രിക്കുമായിരുന്നു
@MoneytechMedia2 жыл бұрын
😂
@മുഹമ്മദ്കുണ്ടൻനബി5വയസ്സുകാരിയെ2 жыл бұрын
സത്യം 🔥
@മുഹമ്മദ്കുണ്ടൻനബി5വയസ്സുകാരിയെ2 жыл бұрын
ഇന്ന് ഇന്ത്യ ഉപയോഗിക്കുന്ന എല്ലാ സാങ്കേതിക വിദ്യയും ബ്രിട്ടീഷ് / വിദേശ ടെക്നോളജി ആണ് .
@മുഹമ്മദ്കുണ്ടൻനബി5വയസ്സുകാരിയെ2 жыл бұрын
നമ്മൾ 🇮🇳 ഇപ്പോൾ ഉപയോഗിക്കുന്ന റെയിൽ 🚂🚃🚉🚝🚅🚆പാത പോലും ബ്രിട്ടീഷ്🇬🇧 കണ്ടുപിടിത്തമാണ്
@mastercuttings38132 жыл бұрын
@@മുഹമ്മദ്കുണ്ടൻനബി5വയസ്സുകാരിയെ പണമുണ്ടെങ്കിൽ അതൊക്കെ എവിടെയും കൊണ്ടുവരാം എന്നെ ഉള്ളൂ. പുരാതന സമ്പന്ന രാജ്യം ആയിരുന്നു ഇന്ത്യ
@kuttappank39132 жыл бұрын
Valuable information&advice
@MoneytechMedia2 жыл бұрын
Thanks
@gangadharank44222 жыл бұрын
Good presentation 👏
@MoneytechMedia2 жыл бұрын
Thanks
@sefarinehenry9562 Жыл бұрын
വളരെ നല്ല അറിവുകൾ 👍
@MoneytechMedia Жыл бұрын
Please share this video
@RMS7772 жыл бұрын
Useful content 👌👌👌👌🌹
@MoneytechMedia2 жыл бұрын
Thanks
@drthajudeenhassan37642 жыл бұрын
Thank you sir for sharing your knowledge
@MoneytechMedia2 жыл бұрын
Please share this video
@geethaharidas47 Жыл бұрын
സത്യ സന്ധ മായി പെരുമാറിയാൽ മതി.അഭിനയം വേഗം പൊളിയും
@livingculture9182 Жыл бұрын
Prophet Muhammad ﷺ says, “to smile in the face of your brother or sister is an act of charity
@MoneytechMedia Жыл бұрын
Yes
@toms5050 Жыл бұрын
The same muhammed said, kill all the non believers 😂😂😂😂😂😂😂😂😂😂
@rps448 Жыл бұрын
Great message❤
@MoneytechMedia Жыл бұрын
Good morning
@venugopaldamodaranpillai6072 Жыл бұрын
Ningal ningale rakshikkuka. Ithellam you tube earning udhesichaane.
Body Language at the age 18 first comoression is the best impression 😢
@MoneytechMedia9 ай бұрын
Yes
@binuviswam99132 жыл бұрын
Good knowledge....
@MoneytechMedia2 жыл бұрын
Thanks
@akhilvv38062 жыл бұрын
ഏഴാം അറിവ് എന്ന സിനിമയിലെ ഡോംഗ്ലി എന്ന ചൈനക്കാരൻ തുറിച്ചു നോക്കി എല്ലാവരേയും വശത്താക്കുന്നത് പണ്ട് കാലത്ത് ശരിക്കും ഉണ്ടായ കാര്യമാണോ..അതുപോലെ ബോദിധർമ്മൻ എന്ന യോഗി ശരിക്കും ഉണ്ടായ കാര്യമാണോ.. ഇതിനുള്ള മറുപടി തരാമോ .. ഇതിന്റെ വീഡിയോ ചെയ്യുമോ...please...sir...i am waiting...
@MoneytechMedia2 жыл бұрын
ബോധിധർമ്മൻ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്
@sahulragil12102 жыл бұрын
Chaina karude oru dhyvam bodhi darman
@ഈസമയവുംകടന്നുപോവും-ഞ8ഢ2 жыл бұрын
അറബികളുടെയും, ഇംഗ്ലീഷ് കാരുടെയും body language കണ്ടുപഠിക്കേണ്ടതാണ്...
@ഈസമയവുംകടന്നുപോവും-ഞ8ഢ2 жыл бұрын
മനസ്സും ചിന്തയും നല്ലതല്ലെങ്കിൽ വെറും body lamguage മാത്രം നന്നാക്കിയിട്ട് കാര്യമുണ്ടോ... 🙏😢
@bindhusvlog47692 жыл бұрын
Greatmessage 🙏🙏
@MoneytechMedia2 жыл бұрын
Please share this video
@prabhavijayan5894 Жыл бұрын
Goodmorning ser ❤
@MoneytechMedia Жыл бұрын
Good morning
@munnasstream83382 жыл бұрын
സഹോദരാ... ഇത്തരം... വീഡിയോ ഈ ചാനൽ കാണുന്നവർ പ്രദീക്ഷിക്കുന്നില്ല ഇതൊക്കെ നിലവാരം കുറഞ്ഞ ചാനലിൽ നേരം പോക്കിന് ഞങ്ങൾ കാണാറുണ്ട്.. ശരി എന്ന് തോന്നുന്നവർ.. അടിമക്കളെ ലൈക്
@MoneytechMedia2 жыл бұрын
😊
@dex71812 жыл бұрын
Wow ഞാൻ ഇപ്പോ ഡെയ്‌ലി 2 പേരെ വശികരിക്കും... 🌚 Thangakola
@MoneytechMedia2 жыл бұрын
😊
@thomasjacob9225 Жыл бұрын
Thanks for your support💪 25/10/23
@MoneytechMedia Жыл бұрын
Keep it up
@nahaskollam12142 жыл бұрын
Very.goob
@MoneytechMedia2 жыл бұрын
Thanks
@sidharthsubran8136 Жыл бұрын
I never understand the greatness of Monalisas smile. Is it not a hypocritec assumption??!!!!!?
@MoneytechMedia Жыл бұрын
Good evening
@Jasmin-co4ye2 жыл бұрын
Thank U so much 🥰
@MoneytechMedia2 жыл бұрын
Welcome
@rajankk4117 Жыл бұрын
അവാസ്ഥവമായ കാര്യങ്ങൾ പറയരുത് ഒരു നോട്ടത്തിലല്ല പത്ത് നോട്ടത്തിലായാലും എതിർ വശത്ത് നിൽക്കുന്ന ആൾക്ക് താല്പര്യമില്ലങ്കിൽ ഒരു വശീകരണവും നടക്കില്ല ഇനി ഒരു വാതത്തിന് വേണ്ടി നടക്കും എന്ന് സമ്മതിക്കാം എങ്കിൽ തന്നെയും ഇത് പോലെ ആരും പരസ്യമായി പറയുകയും ഇല്ല ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്
@MoneytechMedia Жыл бұрын
Good afternoon
@LET.DARKNESS.PREVAIL Жыл бұрын
പൊളി വീഡിയോ അതിനേക്കാൾ പൊളി thumbnail വശീകരിച്ചു വശീകരിച്ചു ഞാനൊരു ഇന്ത്യൻ പ്രസിഡന്റ് ആവും ദുരുപയോഗം ഒരിക്കലും ചെയ്യില്ല
@MoneytechMedia Жыл бұрын
🤣
@loadingsat Жыл бұрын
സഹോദരാ പണം വന്നപ്പോൾ പൊട്ടൻ Superman - ആയതു നേരിൽ കണ്ടിട്ടുണ്ട് ഞാൻ . വെള്ളം സിനിമയിലെ യഥാർത്ഥനായകനെ കണ്ടാൽ മതി . എടോ ബുദ്ധി മാത്രം പോരാ പരിശ്രമം മാത്രം പോരാ അധ്വാനം കഠിനമാക്കിയാൽ മാത്രം പോരാ ഇതിന്റെ ഒക്കെക്കൂടെ ഭാഗ്യവും ഒത്തുവരണം. ഭർത്താവിനോട് ഭാര്യ പറഞ്ഞു ഇവിടെ തക്കാളിയില്ല. ഭർത്താവ് വലിയ നോട്ടുമായി കടയിൽ പോയി തക്കാളി വാങ്ങി. കടക്കാരന്റെ കയ്യിൽ ചില്ലറയില്ല. ശങ്കിച്ചു നിൽക്കുമ്പോൾ ഒരു ലോട്ടറി വിൽപനക്കാരൻ വന്നു. അയ്യാൾ ഓടിപ്പോയി ഒരു ടിക്കെറ്റ് വാങ്ങി നോട്ട് ചില്ലറയാക്കി. വീട്ടിൽ വന്നു, ഭാര്യ ഊൺ തയ്യാറാക്കി ശേഷം രണ്ടു പേരും കഴിച്ചു. മൂപ്പത് പഴയപോലെ ടി വി കാണാനിരുന്നുടിവി ഓണാക്കിയപ്പോൾ തത്സമയ ലോട്ടറി ഫലം തുടങ്ങുന്നു അയ്യാൾ പോക്കറ്റിൽ നിന്നും ലോട്ടറിയെടുത്ത തിന്റെ നമ്പർനോക്കിയപ്പോൾ ഒരു പോലെ. അടിച്ചു 12 കോടി, ഇത് യഥാർത്ഥ സംഭവമാണ്. ഘട്ടങ്ങളായി തുടക്കം മുതലേ വിശകലനം ചെയ്തു നോക്കൂ ഭാര്യ തക്കാളി ആവശ്യപ്പെട്ട മുതൽ ലോട്ടറിക്കെറ്റ് കയ്യിൽ വരുന്നതു വരെ നിമിത്തം ഭാഗ്യത്തെ കൊണ്ടു വന്നതോ എല്ലാo ഒത്തു വന്നപ്പോൾ ഭാഗ്യം വന്നു ചേർന്നതോ ?.........thanks
@MoneytechMedia Жыл бұрын
Great observation
@sampvarghese85702 жыл бұрын
Very useful vedeio
@MoneytechMedia2 жыл бұрын
Thanks
@salilkumark.k91702 жыл бұрын
Super super 👍🏻
@MoneytechMedia2 жыл бұрын
Please share this video
@akhilpbinu0072 жыл бұрын
Sir model sbook oru video cheyumoo..
@MoneytechMedia2 жыл бұрын
Yes
@sandyvt2286 Жыл бұрын
Chilorku sariyavum chilorku sariyavilpa.
@MoneytechMedia Жыл бұрын
😊
@ASHIMA3D2 жыл бұрын
Always a fan of your videos 👍👌
@MoneytechMedia2 жыл бұрын
Thanks
@hnb55512 жыл бұрын
കേൾക്കാൻ കൊതിച്ചത് 😍
@MoneytechMedia2 жыл бұрын
Best wishes
@vineethes90102 жыл бұрын
Sir very nice presentation 🙏❤️
@MoneytechMedia2 жыл бұрын
Please share this video
@aryadevi1682 жыл бұрын
Sound super
@MoneytechMedia2 жыл бұрын
Thanks
@Artmedia7772 жыл бұрын
Good
@MoneytechMedia2 жыл бұрын
Thanks
@Artmedia7772 жыл бұрын
@@MoneytechMedia thank you for your reply sir... 💐
@jestinegeorge5261 Жыл бұрын
I love the Vibration of Money 💰
@MoneytechMedia Жыл бұрын
Best wishes
@user-ob4io6bk8v Жыл бұрын
Money must only be the result of your passion,, if money becomes your passion it will be dangerous,, you will be engaging in highly risky operations,,, from stealing , destruction, killing, jail, also may be killed by some one,money is an atom bomb in the hands of many, 🙏
@fazalp22412 жыл бұрын
എല്ലാ അടവുകളും പയറ്റി തെളിഞ്ഞവരാണ് മലയാളി അവരോട് ആന്നോ ഇതൊക്കെ🙄
@MoneytechMedia2 жыл бұрын
Hai 😂
@focus64382 жыл бұрын
മലയാളി കൊല്ലം തിരുവനന്തപുരം ആണെങ്കിൽ പറയുകയും വേണ്ട.... 😨
@MoneytechMedia2 жыл бұрын
😊
@riya-hv7bv2 жыл бұрын
Corrct
@kunjuvava3422 жыл бұрын
Focus kollam karkku entha problem
@riya-hv7bv2 жыл бұрын
@@kunjuvava342 news vayikkarille ella tharikidayum kooduthalum avdalle
@kunjuvava3422 жыл бұрын
@@riya-hv7bv veray engum onnum nadakunnille
@k.kmahamood7488 Жыл бұрын
Oru padu tenshion okke indaginbol engnaya chirikkuga chiri varoola
@MoneytechMedia Жыл бұрын
Good night
@blackduck52812 жыл бұрын
Pinu vine thirichariyan entha Margam full negative anee
@MoneytechMedia2 жыл бұрын
😢
@ayanfamih94282 жыл бұрын
Super sir
@MoneytechMedia2 жыл бұрын
Thanks
@dr.ratnakaramallan97182 жыл бұрын
Very very impressive and useful commentary 👏 👍
@MoneytechMedia2 жыл бұрын
Thanks for your support
@joyvg80612 жыл бұрын
👌
@MoneytechMedia2 жыл бұрын
Thanks
@pouravakasasamrakshanasami71482 жыл бұрын
ഇതെല്ലാം ആൺകുട്ടികൾ പറഞ്ഞിട്ട് പോയ കാര്യങ്ങളാണ് ശരിക്ക് തലമണ്ട വർക്ക് ചെയ്ത കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കൂ
@MoneytechMedia2 жыл бұрын
😣
@prebhum69102 жыл бұрын
Hai
@MoneytechMedia2 жыл бұрын
Hi 👋
@o-k7b Жыл бұрын
വളരെ തെറ്റായ ഒരു ചിന്തയാണ് ഫസ്റ്റ് ഇമ്പ്രെഷൻ ഈസ് ദി ബെസ്റ്റ് ഇമ്പ്രെഷൻ, കുറച്ചു ദിവസം കഴിയുമ്പോൾ കയ്യിലിരിപ്പ് മോശം ആണെങ്കിൽ ഒരു ഇമ്പ്രെഷണിലും കാര്യമില്ല 😂😂🤣🤣ചവിട്ടി പുറത്താക്കും 😂😂