മുഴുവൻ ആയി മനസ്സിലാക്കാൻ തീർച്ചയായും PART 2 കൂടി കാണുക - kzbin.info/www/bejne/ZnmxiKSvn6xmfLs ഇത് ശരിക്കും എല്ലാവർക്കും പറ്റിയ ഒരു നിക്ഷേപ മാർഗം ആണോ എന്നത് ഈ വിഡിയോയുടെ അവസാനം example സഹിതം കാണിക്കുന്നുണ്ട് ❤️ #അതിശക്തം
@adithya3293 жыл бұрын
Athishaktham
@arunnambiar95663 жыл бұрын
Bro, Please do a video on REITS and how to invest in them
@adithya3293 жыл бұрын
@@arunnambiar9566 . Real estate investment right . Sharique sir already has done a video on the same . You can search reit
@arunnambiar95663 жыл бұрын
@@adithya329 Got it.. thanks man😄
@saifeshaq0073 жыл бұрын
Plz give u r number bro
@shadowpsycho28433 жыл бұрын
Bro ഇല്ലായിരുന്നു എങ്കിൽ ഞാൻ സ്റ്റോക്ക് markat എന്താണെന്ന് പോലും അറിയില്ലായിരുന്നു ജീവിതത്തിന് ഇത്രയും വലിയ പ്രേതീക്ഷ തന്നതിന് വളരെ അധികം നന്ദി
@nafihmp61123 жыл бұрын
Trade cheyyarundo
@shadowpsycho28433 жыл бұрын
@@nafihmp6112 yhaa❤
@nafihmp61123 жыл бұрын
@@shadowpsycho2843 engane pokunnu, karyangal
@akhilkumar.a68993 жыл бұрын
Same
@suku22503 жыл бұрын
🤣🤣🤣🤣 ഈശ്വരാ ഇവിടേം കോഴികളോ
@Nithinskallingal3 жыл бұрын
ഇത്രയും വ്യക്തമായി സിംപിൾ ആയി ഏതു സാധാരണക്കാർക്കും മനസിലാകുന്ന വിധത്തിൽ എല്ലാം കൃത്യമായി പറഞ്ഞു തരുന്ന ഞാൻ കണ്ട ഒരേ ഒരു യൂട്യൂബർ the name is Sharique Samsudheen ശക്തം❤️💪
@remesanp9110 Жыл бұрын
ഇത്രയും നല്ല അവതരണം യൂട്യൂബ് മേഖലയിൽ അപൂർവമാണ്...... അങ്ങയ്ക്കു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!!!!!!!
@sulbimk25993 жыл бұрын
ഇത് പോലത്തെ സാധനം ഉള്ളത് പോലും അറിയുന്നത് ഇയാളുടെ വിഡിയോസ് കാണുബോൾ ആണ് 😍
@Alfred-Bobby3 жыл бұрын
Sharique is building the road to financial freedom❤️
@mohammednajee4083 жыл бұрын
Point
@Swaabhiman Жыл бұрын
His own
@deepaksa9663 жыл бұрын
Credibility of NPS under gvt** PRDA(pension fund regulatory authority) Eligibility ( 18/60) Returns( market linked instrument) Historically around 10 percent G class bond C corporate bond E class equity bonds A alternative investment class 5 percent Auto choice nd active choice Agressive Moderate Active Investment cap depending on age Mode can be changed 2 times in a year Who is managing ? Fund managers
@vijeshkrishna14783 жыл бұрын
Govt എംപ്ലംയീസ്ന് പോലും അറിയാത്ത കാര്യം പറഞ്ഞു തന്നതിന് നന്ദി... ❤️
@EXPRENZA5823 жыл бұрын
A better way to invest safely, getting safety for our money, i think no other fund generating organisation should offer a govt control for our money so it is assured. Thankyou shareek sir for explaining very simply as this video contains each and every micro element of the scheme
@BrightKeralite3 жыл бұрын
Very good presentation as usual and going to next part
@arsvacuum3 жыл бұрын
Aha....ividem undu alle?!👍👍
@muhammedmusthafavc14053 жыл бұрын
Ekka. You are my brother . You changed my life.
@afsalns37742 жыл бұрын
You are the best infermater in karala
@mayukhabharghavan37103 жыл бұрын
As always,, beautiful presentation . moreover very informative . Thank you so much
@sindubalachandran8853 жыл бұрын
Nice to see sucha channel in Malayalam to know and to get knowledge in investment... recently I saw one of your video which u Posted one yr back. Whereas same content including the example which u took the same I saw in another utube channel...got shocked
@santhoshgeorge73753 жыл бұрын
പെൻഷൻ ഒരിക്കലും വർധിച്ചു വരുന്നില്ല. Inflation മൂലം പ്രയോജനം കിട്ടില്ല. ഞാൻ 1997 ൽ rs 3400 പെൻഷൻ 27 വർഷം കഴിഞ്ഞു 55 വയസ്സിൽ കിട്ടാൻ പ്ലാൻ ചേർന്നു. അന്ന് 3400 വലിയ തുക ആയിരുന്നു. പക്ഷെ ഇപ്പോൾ അത് ചെറിയ തുക ആണ്
@baijukp96813 жыл бұрын
you should have increased contribution..you can also go for plan 2.
This is the first time I’m watching his video. I regret not watching it from the beginning. 😢😢😢😢😢😢
@nishanthcm93263 жыл бұрын
എനിക് അറിയാമായിരുന്നു ഇതിനെ പറ്റി ഒരു വീഡിയോ ഈ ചാനലിൽ വരുമെന്ന് അതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു..... അവസാനം വന്നു.. അടുത്തത് ഇൻഷുറൻസ് നെ പറ്റി വരും.. കാത്തിരിക്കാം...
@rajusekhar9763 жыл бұрын
What a clear and simple presentation...awesome...
@07stardust3 жыл бұрын
Ethippol seems like some serial end!! Adutha episode kaananvendi creating hype;)
@akzavinod6502 Жыл бұрын
Sir super class.I was looking it for my RBI financial literacy state quiz. It helped me a lot in my preparation ....
@jasonbourn292 жыл бұрын
Net speed illathond Njaan vedio download cheyth anu kanunnath enkilm net ullapol like cheyyanm adds skip cheyyand irykanm sramikunnund..nice effort brother
@liyakhathaliliyu53963 жыл бұрын
Athishaktham. Great sharik bhai
@saumyasreekumaran73363 жыл бұрын
Please make a video on Elss as well. Your way of explanation is amazing.
@vineshbp69942 жыл бұрын
നല്ല ഹെൽത്ത് ഇൻഷുറൻസ് നെ കുറിച്ച് ഒരു viedo ചെയ്യാമോ sir
@26ttony3 жыл бұрын
പിന്നേ അടിപൊളി ആണ്..ഇനി വേണം ആ 2 കോടി കിട്ടാൻ ഞാൻ ചാവുന്നത് നോക്കി പിള്ളേർ ഇരിക്കാൻ...😀
@Joe101013 жыл бұрын
True......
@MS-bs1xi3 жыл бұрын
അവരോടു പറയാതിരുന്നാൽ പോരെ... മരിക്കുന്ന ദിവസം suprise കൊടുക്കാം 😄😌
@26ttony3 жыл бұрын
@@MS-bs1xi അതേ അതേ..അവസാനം "ജോജി" സിനിമയിൽ ബാബുരാജ് ചെയ്തപോലെ പടക്കം ഒക്കെ കാണും മരിക്കുമ്പോൾ....
@VinodKumar-df8vw3 жыл бұрын
Sathyam .. പൊട്ടാ scheme
@theawkwardcurrypot95563 жыл бұрын
ഇപ്പൊ സർക്കാർ ജോലിക്കാർക്കും ഇങ്ങാനാ പെൻഷൻ.. പിന്നെ മരിക്കുമ്പ അവർക്ക് ഒന്നും കൊടുക്കാതെ മരിച്ചില്ലല്ലോ..ഒരു കോർപ്പസ് ആയി. പിന്നെ നമ്മൾ ഇപ്പൊ ചിന്തിക്കുന്ന പോലെ അല്ല, technology ഇത്രയും വികസിച്ച തരത്തിൽ കൂടുതൽ ചിലപ്പോ 90വരെ ഒക്കെ പുല്ല് പോലെ ജീവിച്ചെന്ന് വരും പക്ഷെ ഒരു 60 ന് ശേഷം പണി എടുക്കാൻ പറ്റി എന്ന് വരില്ല.സോ
@mohammedashraf34123 жыл бұрын
You set my life better.because of you I found my income from share market
@muhasmoosa67513 жыл бұрын
Ante watsapp number thanne
@renjithharidas29883 жыл бұрын
Why we dint know any of these schemes. Big thanks to Shariq👍
@shadowpsycho28433 жыл бұрын
😍😍😍പുതിയ വിഡിയോക്ക് വേണ്ടി witing ആയിരുന്നു markat feedum ഈ ചാനലും അരിച്ചു പെറുക്കി കണ്ടു പല തവണ ഇനി കാണാൻ ബാക്കി ഒന്നുല്ല 😍😍😍
@ShariqueSamsudheen3 жыл бұрын
❤️❤️❤️
@raslrp18223 жыл бұрын
Bro ലോങ്ങ്ടെർമിന് പറ്റിയ ഒരു 5ഷെയർസ് പറയുമോ
@raslrp18223 жыл бұрын
Bro ഒന്ന് റിപ്ലൈ തരൂ
@shadowpsycho28433 жыл бұрын
@@raslrp1822 എത്ര വർഷത്തേക്ക
@shadowpsycho28433 жыл бұрын
@@raslrp1822 long ആണേൽ tata powr tata morters idfc frstbnk എല്ലാം നോക്കാം
@HewHay3652 жыл бұрын
Expecting more videos like this in Malayalam
@anshidvellochiyil36853 жыл бұрын
Ashan changed my life.... 💓💓💓💓💓
@cpimvvvvvvvvcc3 жыл бұрын
expecting more videos of cental govt financial schemes and policies. most of videos of other youtubers are more biased.
Keep going ikka.....ur the person behind my stock market learning ❤️keep going whatever is coming....
@ratheeshkumarug47243 жыл бұрын
Your explanations are from heart,so we feel a heart to heart communication.Keep going all the best
@theawkwardcurrypot95563 жыл бұрын
OIOPൽ ചേർന്ന എന്റെ വാട്‌സ്ആപ്പ് മാമന് അയച്ചു കൊടുത്തു❤️❤️❤️
@MukeshKumar-wn5mk3 жыл бұрын
:)
@vaishnaviramadas27823 жыл бұрын
👍yes
@deepthisareen3 жыл бұрын
Sure. Please upload part 2video soon. Can't wait
@roshanjoseph23083 жыл бұрын
Bitcoin and cypto currency oru video cheyamo?
@Santhoshvj19883 жыл бұрын
2 years munne video cheythittundu....onnum mansilayilla
@ajmalfaizyrawther49173 жыл бұрын
@@Santhoshvj1988 2 year mumb corona illayrnu..1 day in 2021 is like a new year 🙏
@mamathapk404 Жыл бұрын
Thanks ഇത്രയും മനസ്സിലാക്കി തന്നതിന്,.പെൻഷൻ ഫണ്ട് മാനേജർ Lic ആണ് എന്നും മനസ്സിലായി, Lic യിൽ thanne 11% വരെ കിട്ടുന്ന പെൻഷൻ പ്ലാനുകൾ ഉണ്ട്, കൂടാതെ ജീവൻ umang പോലെയുള്ള ആജീവനാന്ത പെൻഷൻ പ്ലാൻ, 8% lifelong guaranteed pension. Insurance കവറേജ് കൂടി കിട്ടും, സറണ്ടർ ചെയ്യുകയാണെങ്കിൽ 90% കിട്ടും.പിന്നെ എന്തിന് മറ്റൊന്ന് തേടി പോകണം?,
@vishnusuresh60003 жыл бұрын
Bro we are expecting more videos like this.. fundfolio de thirak ind nnu ariyam, even though we became your fans by watching videos like this
@amrita24993 жыл бұрын
Great video .athishaktham 🔥
@deepakkdamodaran55883 жыл бұрын
Can you make a video on health insurance , term insurance ? How to select the one because I have heard a lot of term insurance donot settle the money properly and on time.
@yathrikan69283 жыл бұрын
what a dedication bro....njan NPS Schemil ulpettittulla employee aanu kazhinja 4 years aayittu, ithuvare onnu detail aayi NPS ne patti padikkan sremichittilla....detailed class aayirunnu......athishaktham bro,,,,,,,,
@lucid.66102 жыл бұрын
Monthly ethre invest cheyunnu
@mohammedshahinek3213 жыл бұрын
ഇത് പോലത്തെ ഇനിയും വേണം ആശാനെ ❤
@azeemsf1113 жыл бұрын
Can you make a video about difference between ETF, Small Case and direct mutual fund....
@rajagopalano28792 жыл бұрын
എല്ലാം ശരി. പത്തായിരം രൂപ ഒരു മാസം spare ചെയ്തു NPS ൽ 30 കൊല്ലം നിക്ഷേപിക്കാൻ ഗ്യാരണ്ടിയുള്ള ജോലി എത്ര പേർക്കുണ്ട് ഇന്ത്യ രാജ്യത്തു? ആരെയും ഫൂൾ ആക്കല്ലേ
@ROCKY-rv3km3 жыл бұрын
VERY WELL EXPLAINED AS ALWAYS. ATHISHAKTHAM IN BEAST MODE
@rjshk0133 жыл бұрын
Very good & effective presentation
@shahal66573 жыл бұрын
Excited to see you in CET's online webinar💥💥
@avenger57633 жыл бұрын
Link?
@abhijiththash66663 жыл бұрын
Can we too attend
@shahal66573 жыл бұрын
@@abhijiththash6666 yes
@oblu433 ай бұрын
Very Informative Video❤❤Thanks Bro
@sabarinathps3573 жыл бұрын
Chettoi❤️❤️❤️
@insmart1003 жыл бұрын
കാത്തിരുന്ന വീഡിയോ.
@abhish3k.2173 жыл бұрын
Thanks for guiding us☺❤
@sherin.s.6987 Жыл бұрын
അടിപൊളി. ജനങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ കാശ് ചുളുവിൽ അടിച്ചു മാറ്റാം.best kanna best kure Adaanimark valaram.
@tomkiran13 жыл бұрын
This is really amazing..I always wanted to know abt the withdrawal process after joining NPS..Waiting for next part bro..🙏
@jisoosera72052 жыл бұрын
Excellent explanation. Also, Can you pls do a presentation on Atal Pension Yojana(APY) scheme?
@pradeepjoseph3 жыл бұрын
NPS depends on market returns . It can never be guaranteed . Better we invest in MF for Returns and then buy annuity after accumulating wealth after retirement
@8891Z3 жыл бұрын
Mf also depends on the market bro
@ismail89732 жыл бұрын
you can reduce your exposure to market and increase in debt in NPS if you are doing in a conservative way.
@swapna55543 жыл бұрын
Thanks for such knowledgeable videos
@Savadkpk3 жыл бұрын
ഷാരിഖ് ബ്രോ പൊളിയാണ് വീഡിയോസ് മുഴുവനും 👍👍👍
@sruthiraj88763 жыл бұрын
Very nicely explained...thank you sir
@harmate1233 жыл бұрын
hey,dont be amazed by these returns,we aren't considering time value of money ,i still remember my fathers first salary as a govt servent close to 600 bucks ( in 1985),so i suggest to inveset in property or gold as much more promising returns for future
@The_BrimX3 жыл бұрын
Ashane, video polichu. Athishaktham🔥.
@sintoed43213 жыл бұрын
I really love by man🥰. Finance knowledge Builder.💪💪💪
@akhilappu41563 жыл бұрын
Thanks BRO . really gud information . athishaktham 💪💪
@sayeeshpillai58423 жыл бұрын
Nice video but he is deliberately making it too long. Otherwise it is a good video. Kindly reduce the duration to less than 10 to 12 minutes
@venoyg7 ай бұрын
The main concern is 1.1 lakh after 30 years won't be of much value. Average middle class living expense will reach atleast double of that amount.
@swapnaskumar2 жыл бұрын
Perfect & proper explanation 👌👌👍👍
@iqbalalakkandi3853 жыл бұрын
Good video athishakthamayi munnilaku pokam
@krishnanthampi69512 жыл бұрын
If it's 54 age crossed, what type of scheme suitable & what amount can invest ,pls explain.
@nikhiljoseph26193 жыл бұрын
Athishaktham💥
@praveenpachu9153 жыл бұрын
അതിശക്തം 💪
@shamsuvga9613 жыл бұрын
Atal Pension Yojana കുറിച്ച് ഒരു വീഡിയോ ചെയ്യുമോ....
@athulkerala3 жыл бұрын
One of the best guaranteed pension plan..മോദി കൊണ്ടു വന്നതായോണ്ട് ആരും ശ്രദ്ധിക്കുന്നില്ല .
@abhirajkb11683 жыл бұрын
Lock in period ullath kond..... Youngstersinu nallathanu..... Max ellarum cheruka......
@rafipookatil57113 жыл бұрын
Wot lock in period.. Can you explain pls.. Am around 35 ithu.. Right time ano NPS join cheyyan
@abhirajkb11683 жыл бұрын
34cheram... 60 vayas vare fund pinvalickan kure nibandhanakalund...
@sreeyeshrajan79313 жыл бұрын
First like and first comment ❤️
@suhailsaep96333 жыл бұрын
First like and comment endeya.. net slow aayondu delay aayi poyi☹️😪.... Ennalum athi shakthamayi munnot ...
@reeshamathews28413 жыл бұрын
Very informative 👍Thank you
@nishadshamsudeen99482 жыл бұрын
Very good presentation
@kkmukundan41913 жыл бұрын
സർ ഈ പതിനായിരം മാസം കൊടുക്കാൻ കഴിവുള്ളവന് പെൻഷൻ എന്തിനാണ്.. തന്നെയുമല്ല ഇപ്പോൾ അമ്പതും അമ്പത്തഞ്ചും വയസ്സുള്ളവർ എന്തു ചെയ്യണം.
@subramanian.p.pnianpp97673 жыл бұрын
ഇതൊക്കെ പറഞ്ഞു ഫലിപ്പിച്ച് കേൾക്കാൻ നല്ല സുഖം ,
@jijijosep95342 ай бұрын
Sip savings have guaranteed or not?
@shijithpr41313 жыл бұрын
Athishaktham ❤️
@Fayas_kottilingal3 жыл бұрын
sharique bro share market class idunnanadh mudhal koode nd adhine benfits um lifel kitte thudage❤️❤️
@elite25223 жыл бұрын
I was waiting❤️
@muhammedhishamshahabudeen833 жыл бұрын
സൂപ്പർ ബ്രോ
@vishnu5706 Жыл бұрын
Ho Sharique, new central goverment budget anusarichu, NPS tax paridhiyil varumo?
@kidilantraveler3 жыл бұрын
Very good video👌 Will see part 2👍
@AmalAnil17373 жыл бұрын
Athishakthamm ashanee ❤️🤩
@drsreyasuk98252 жыл бұрын
Very well explained 👏
@lakshminarayanank48303 жыл бұрын
@Sharique samsudeen Thank you for this video. Very informative. Please include taxations for NPS and also the itr benefits for NPS in next part.
@lekhapk88123 жыл бұрын
Thank you Athisaktham
@saugandh923 жыл бұрын
Cryptocurrency oru series cheyamo? Also app tutorials like Binance.
@rainoc52503 жыл бұрын
നല്ല health insurance policy കുറച്ചു ഒരു video ചെയ്യാമോ?? ആർക്കും health insurance കുറച്ചു ഒന്നും അറിയില്ല....
@LGGopal-js9zg2 жыл бұрын
Beautifully explained kdly add more subject on savings