ന്റെ അച്ഛൻ കടന്നു പോയ അവസ്ഥ........... കുടുംബത്തിന് വേണ്ടി ജീവിച്ചു, സഹോദരങ്ങൾക്ക് വേണ്ടി ജീവിച്ചു, അച്ഛച്ചൻ മരിച്ചപ്പോ അചാമ്മയേയും , സഹോദരങ്ങളെയും നോക്കാൻ പഠിപ്പു നിർത്തി ഓട്ടം തുടങ്ങി..... അവസാനം എല്ലാവരും സ്വന്തം കാലിൽ ആയപ്പോ അച്ഛൻ ചെയ്തത് ഒന്നും ഇല്ല, എല്ലാ മക്കളെയും ചേർത്ത് പിടിച്ചു ന്റെ അച്ഛനെ മാത്രം അകറ്റി ജീവിക്കുന്ന ഒരു അച്ഛമ്മയുണ്ട് എനിക്ക് ഇപ്പൊ 🙂 ന്റെ അച്ഛൻ ഞാൻ കണ്ട ദൈവം ആണ് ❤❤❤ ഞങ്ങളുടെ സ്വർഗം ❤❤❤
@pragimangalasseri551511 ай бұрын
എല്ലാത്തിനും മുകളിൽ ദൈവം എന്ന സത്യം ഉണ്ട് bro.. അച്ഛനെ തള്ളി പറഞ്ഞവരൊക്കെ അനുഭവിക്കാതെ ഇവിടെ നിന്നും പോവില്ല
@nidhiponnuz11 ай бұрын
@@pragimangalasseri5515 🙂
@nidhiponnuz10 ай бұрын
@@pragimangalasseri5515 🙂
@athulpv2910 ай бұрын
അയ്യോ 🥲അച്ഛനെ നല്ലതേ വരു ബാക്കി ഉള്ളവർ ഒക്കെ അനുഭവിക്കും
@nidhiponnuz10 ай бұрын
@@pragimangalasseri5515 ആരും അനുഭവിക്കൊന്നും വേണ്ട, അച്ഛമ്മ സ്നേഹത്തോടെ ന്റെ അച്ഛനെ മോനേ എന്ന് വിളിച്ചാൽ മാത്രം മതി ഞങ്ങൾക്ക്.... ന്റെ അച്ഛനും അതാകും ആഗ്രഹിക്കുന്നത് 🙂
@barathchandranbarathchandr480311 ай бұрын
എന്തൊരു നടൻ ആണ് അബൂബക്കർക്കാ ❤ കണ്ണ് നിറയാതെ ഈ സീനുകൾ ഒന്നും കാണാൻ പറ്റില്ല 😢😢 ഇദ്ദേഹത്തിന് വേണ്ടത്ര അവസരങ്ങൾ മലയാളത്തിൽ കിട്ടിയിട്ടില്ല എന്നാണ് മനസ്സിലാക്കാൻ പറ്റുന്നത്
@behappy91811 ай бұрын
Navas niyas nte vapa alle
@abdussamedck11 ай бұрын
കിട്ടിയ വേഷങ്ങൾ അബൂബക്കർക്ക പൊൻ തൂവലാക്കി മാറ്റിയിട്ടുണ്ട്.
@adilym625511 ай бұрын
മക്കളെക്കാൾ കേമനാണ് അച്ഛൻ... മക്കൾക്ക് അഭിമാനിക്കാം ഉപ്പയുടെ അഭിനയം ഓർത്ത്.. വല്ലാത്ത അബൂബക്കർ ♥️♥️♥️
@jayK9143 ай бұрын
പണ്ട് കാണുമ്പോ വിഷമം വരുമായിരുന്നു.. ഇപ്പോ കാണുമ്പോ നിന്ന് കൊണ അടിക്കാതെ ഇറങ്ങി പോ കിളവ എന്ന് തോന്നും 😄.. പക്ഷെ നല്ല അഭിനയം തന്നെ.. നല്ല നടൻ...
@arunkumar-ij8lw3 ай бұрын
കുപ്പയിലെ മാണിക്യം എന്നാണ് ലോഹിതദാസ് പറഞ്ഞത്
@AshrafPSA11 ай бұрын
ഒരു കുടുംബത്തിന്റെ ജീവിതരീതി വരച്ചു കാണിക്കുകയായിരുന്നു കൊച്ചിൻ ഹനീഫ. അമ്പതു വട്ടം കണ്ടിട്ടുണ്ട് ഈ ഫിലിം ഞാൻ. ഇനി ഇതുപോലെ ഒരു മൂവി ഇറങ്ങുകയില്ല ഇറങ്ങാൻ പറ്റിയ ആൾക്കാരും ഇല്ല
@bijeeshgopal306411 ай бұрын
നീയില്ലോടത്തു എനിക്ക് ഒരു കുറവും ഇല്ല... 😭😭😭😭(ഇവിടുന്നു തുടങ്ങി നമ്മുടെ കണ്ണ് നിറയും.)
@adilym625511 ай бұрын
👍👍👍
@megabyteish10 ай бұрын
Exectly
@Sudheen-oc5xd6 ай бұрын
Ayhe😢😢😢
@abdulnisar88126 ай бұрын
എന്തിനാ നൂറുപടം ചെയ്യുന്നത് ഇതുപോലെഒരെണ്ണം പോരെ -കൊച്ചിൻഹനീഫ ❤
@nationalist60456 ай бұрын
പ്രേം നസീർ ന്റെ പഴയ പടങ്ങൾ കാണു.
@SREEJITHKUMARMV6 ай бұрын
👍👍👍
@sivaprasad655 ай бұрын
Lohitha das!
@shiningstar9585 ай бұрын
7 മലയാളം 6 തമിഴ് പടം ചെയ്തു
@abdulnisar88125 ай бұрын
@@shiningstar958 👍
@ammuabeesh318911 ай бұрын
ക്ലൈമാക്സ് ഉം മമ്മുക്കൻ്റെ ഡയലോഗും ഒരു രക്ഷയുമില്ല.എത്ര കണ്ടാലും മതിയാവില്ല.❤❤
@JoJo-ly8qg11 ай бұрын
ഈ സിനിമ കണ്ടവരുടെ കണ്ണ് നിറയാത്തവരുണ്ടോ, ഒരു തുള്ളി കണ്ണുനീർ വരാതെ കാണാൻ പറ്റുമോ...😢 ഗ്രേറ്റ് മലയാളം മൂവി...👌 മമ്മൂക്ക...കൊച്ചിൻ ഹനിഫിക്കാ...🙏🏼🥰
@mdraheem91311 ай бұрын
സിദ്ധിഖ് നേ മടലു വെട്ടി അടിക്കാൻ തോന്നിയ നിമിഷം😂😂
@Sreerajac10 ай бұрын
എങ്കിൽ അത് സിദ്ദിഖ് എന്ന നടൻ്റെ വിജയം
@ayshuminnu39317 ай бұрын
@@Sreerajac ilavarashi
@lisasimpson-7777 ай бұрын
Why??
@moidhusmoidhu92416 ай бұрын
But last😊😊
@JohnsonKJJohn5 ай бұрын
@@Sreerajaccorrect
@VijayakumarVP-bs8my5 ай бұрын
ഒരിക്കലും മലയാളികൾ മറക്കാത്ത *Cochin Haneef *യുടെ ഒരു നല്ല ചിത്രം എല്ലാ നടന്മാരും, നടി കളും നല്ലവണ്ണം അഭിനയിച്ചു ♥️💕💕🙏🏻
@Vinupau11 ай бұрын
കുഞ്ഞൻ മാമ (അബുബക്കർ ഇക്കാ ) ഞങ്ങളുടെ നാട്ടുകാരൻ കലാഭവൻ നവാസിന്റെയും നിയസിന്റെയും ഉപ്പ ❤️❤️❤️❤️ ഒരാൾ കൂടി ഉണ്ട് ഷിയാസ് മൂന്ന് മക്കൾ എന്റെ അയൽ വാസി
@RahulkRahulk-mc5qw11 ай бұрын
എവിടെ
@iqbalpanniyankara491811 ай бұрын
Place plz
@thereisnospoon12311 ай бұрын
കലാഭവൻ നവാസ് ഇപ്പോ എവിടേ ആണ്? സീരിയൽ, സിനിമ, മിമിക്രി....ഇഷ്ടപ്പെടുന്ന കലാകാരനാണ്
@gopalakrishnanc385711 ай бұрын
ഉഗ്രൻ അഭിനയം
@martinoverseas274411 ай бұрын
മലയാള സിനിമ വേണ്ടവിധം പരിഗണിക്കാത്തഅതുല്യമായ കഴിവുള്ള കുടുംബം
@rajithkumar181011 ай бұрын
കൊച്ചിൻ. ഹനിഫാ ഇക്കാ ❤❤❤
@NoushadCM-c6g3 ай бұрын
മലയാളത്തിലെ ഏറ്റവും നല്ല സിനിമ സാവിധനം ചെയ്യാൻ ഭാഗ്യം ലഭിച്ചത് കൊച്ചിൻ ഹനീഫക്കക്ക് 👍❤️
@rishadrishad286711 ай бұрын
ഇതിൽ ക്രൂരമായ ആ ശോഭ ഹിറ്റ്ലർ സിനിമയിൽ മമ്മൂട്ടി യുടെ പെങ്ങൾമാരിൽ ഏറ്റവും പാവമായ ചേട്ടന് ഏറ്റവും ഇഷ്ടം ഉള്ള കഥപാത്രം 😅
@boss62908 ай бұрын
ഈ നടിയുടെ പേര് എന്താ
@wilsonu59377 ай бұрын
Ilavarasi@@boss6290
@carolejv88617 ай бұрын
@@boss6290 ilavarasi
@shaboomparvin28686 ай бұрын
പക്ഷെ ഒന്ന് ഒറക്കെ കരഞ്ഞിരുന്നങ്ങിൽ ഞാൻ ഓണർന്നേനെ രാമൻ കുട്ടി
@rishadrishad28676 ай бұрын
@@shaboomparvin2868 രാമൻ കുട്ടി അല്ല മാധവൻ കുട്ടി
@Music-ij8nd6 ай бұрын
എത്ര പ്രാവശ്യം കണ്ടാലും, കണ്ണ് നനയാതെ കാണാൻ കഴിയില്ല. ഖനീഫിക്കയും, ലോഹി sir കൂട്ടുകെട്ട് 🥰🥰🙏☺️
@ashibahamza67599 ай бұрын
നല്ലൊരു കുടുംബത്തിൽ ശോഭ വന്നപ്പോൾ കുടുംബം നല്ലോണം ശോഭിച്ചു !
@theslowlyrider47213 ай бұрын
😅😊
@rafeekkeefar37311 ай бұрын
എന്താ പാലക്കാടൻ ഭംഗി ❤️
@santhoshsanthoshram322911 ай бұрын
പാലക്കാട്,ഒറ്റപാലത്ത് അനങ്ങൻ മലയുടെ താഴ്‌വാരത്തെ പനമണ്ണ എന്ന സ്ഥലം ❤
@Sanal362911 ай бұрын
വല്ലാത്തൊരു പടം. കരഞ്ഞു പണ്ടാരം അടങ്ങും
@rameshparakkalam833111 ай бұрын
Aru
@123hawaj11 ай бұрын
@@rameshparakkalam8331ലോലപ്പൻ ടീം
@nishasanthosh153011 ай бұрын
സത്യം
@Flowers_1234-g4q11 ай бұрын
@@rameshparakkalam8331കാണുന്നവര്
@ItsmehJk8 ай бұрын
Ninta appan ood chodik@@rameshparakkalam8331
@AshrafPSA11 ай бұрын
ഇത് അഭിനയിക്കാൻ മമ്മൂട്ടിക്ക് കഴിയൂ വേറെ ആർക്കും കഴിയില്ല
@sreerajtc5 ай бұрын
Vannu madhavadhi fans
@arundev37344 ай бұрын
@@sreerajtccorrect mamootyke pattu polum 😂
@arundev37344 ай бұрын
Murali okke ethe pole veshangal cheythitundu
@siddharthprasad99923 ай бұрын
തൂൂ
@kishorb18366 ай бұрын
അബുബക്കർ സൂപ്പർ❤❤ എന്തൊരു അഭിനയം മമ്മൂട്ടിയുടെയും സിദ്ധിക്കിൻ്റെയും മുകളിലാണ് ഈ സിനിമയിൽ അബൂബക്കർ❤
@@kishorb1836 നി കൂട്ടാൻ വരുമ്പോയേക്ക് ഞാൻ നിന്റെ അമ്മയെ കൊണ്ടാക്കിയിട്ടുണ്ട് നായെ 😂😂😂
@kshoukathali43 ай бұрын
@@kishorb1836 നി വരുമ്പോയേക്ക് നിന്റെ അമ്മയെ കൊണ്ടോയി വേറെ ടീം.
@kshoukathali43 ай бұрын
@@kishorb1836 എന്നെ അന്വേഷിച്ച് വീട്ടിൽ വരേണ്ട ഞാൻ നിന്റെ അമ്മയുടെ കൂടെ ഉണ്ട്
@kshoukathali43 ай бұрын
@@kishorb1836 എന്നെ അന്വേഷിച്ച് എന്റെ വീട്ടിൽ പോവണ്ട ഞാൻ നിന്റെ തള്ളയുടെ കൂടെ ഉണ്ട് 😂😂😂
@aneesanu928510 ай бұрын
സിദ്ധിക്കിന്റെ വൈഫ് ആയ നടി അപാര അഭിനയം ആണ്...
@smithakrishnan188210 ай бұрын
ഇളവരശി
@aashiquethecarspotter16 күн бұрын
നല്ലോണം ജീവിക്കുന്ന ഒരു കുടുംബം, ഒരു പെണ്ണ് കയറി വരുന്നു പിന്നീടങ്ങോട്ട് തകധിമിതെയ്..😂 ഓരോ കുടുംബത്തിലും നടക്കുന്ന സത്യാവസ്ഥ ഇത്രക്ക് റിയലിസ്റ്റിക്കായി കാണിച്ച ഹനീഫിക്ക 🫡 ❤
@ichimon281011 ай бұрын
പഴയ മലയാള സിനിമകൾ എല്ലാം ഒന്നിനൊന്നു മെച്ചം ആണ്. എല്ലാം കുടുംബ ബന്ധങ്ങളുടെ സ്നേഹം ആണ് കാണിച്ച് തരുന്നത്. പക്ഷേ അങ്ങനെ ഉള്ള സിനിമകൾ ഒന്നും ഇന്നത്തെ തലമുറക്ക് ഇഷ്ട്ടം അല്ല. അവർക്ക് സ്നേഹം മാത്രം വേണ്ട.. അത് തന്നെ കാരണം
@johnhonai46016 ай бұрын
Very true. My father says the same after watching trash movies like Premalu.
@vinodkv250011 ай бұрын
Aboobaker Was a superb actor❤
@SREEJITHKUMARMV6 ай бұрын
ഹാനിഫയ്ക്ക സംവിധാനം ചെയ്ത പടം സൂപ്പർ ആണ് വാത്സല്യം 🙏🙏🙏
@muralimarath625111 ай бұрын
എല്ലാ കഥാപാത്രങ്ങളും ജീവിച്ചു കാണിച്ചു ഇങ്ങിനെ ഒരു സിനിമ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
@dibujohn56345 ай бұрын
.ithinekkal. best.film.undavumo.ini.doubt.anu.
@SabiraSabirafsal23 күн бұрын
ഇങ്ങനെയുള്ള സിനിമയൊന്നും ജീവിതത്തിൽ ഇനി ഉണ്ടാവില്ല 👍❤
@helenmathew61346 ай бұрын
വാത്സല്യം.... Evergreen favourite❤❤❤❤
@gafoor985511 ай бұрын
എന്റെ വീടിന്റെ അയൽപക്കം ആണ് ഈ വീട്,, ഇപ്പോൾ പൊളിച്ചു കുറച്ചു ഭാഗം,, 🙏👍
@thajuthaj909311 ай бұрын
Ee vtl thamasichavaroke ipo evideyaan?
@muhammadismayil716411 ай бұрын
അങ്ങ് മുകളിൽ 😂
@travelrecordsbysree94167 ай бұрын
കഴിഞ്ഞ വർഷം പോയി കണ്ടിരുന്നു ആ വീട്
@lisasimpson-7777 ай бұрын
@@muhammadismayil7164😂😂😂😂
@കമന്റോളി11 ай бұрын
*കൊച്ചിൻ ഹനീഫക്കന്റെ മാസ്റ്റർ പീസ്*
@Secular6337 ай бұрын
അബൂബക്കർ എന്ന നടന്റെ കഴിവ് മനസ്സിലാക്കാൻ ഈ ഒരൊറ്റ സിനിമ മതി.
@babyjaya723710 ай бұрын
ശെരിക്കും ജീവിതം ആയി ബന്ധം ഉള്ള സിനിമ..... എത്ര കണ്ടാലും മടുക്കില്ല
@AbdulRasheedTT3 ай бұрын
കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സിനിമ❤️
@abdussamedck11 ай бұрын
ആ ചിരി കൂടെ ഇല്ലായിരുന്നെങ്കിൽ പിന്നെ അബൂബക്കർ സാഹിബിനെ ആരു ശ്രദ്ധിക്കാൻ . ദൈവം കൊടുത്ത ഒരു വരാമായിരിക്കാം. ആ ചിരി ഇഷ്ടപ്പെടാത്തവർ ആരുണ്ട്?. കഴിവുള്ള നടൻ. ഇത്തരം കഥാപാത്രങ്ങൾക്കായിരിക്കും ഇനിയുള്ള കാലം ക്ഷാമമുണ്ടാകുക.
@ROCKINGBROCKVISHNU2 ай бұрын
ഇതൊക്കെ ഒരെ ആളുടെ വിജയം.... കൊച്ചിൻ ഹനീഫ ❤❤❤
@msbhavyanath42044 ай бұрын
ഇതൊക്കെ ആണ് പടം ഒരു സീൻ മാത്രമേ ഉള്ളൂ, ഒരാൾ വീട് വിട്ടു ഇറങ്ങുന്നു അത് ഇത്രയും മനോഹരമായി സംവിധാനം ചെയ്യാൻ ഹനീഫിക്ക മാത്രം 🔥🤦♂️😭
@santhoshram17596 ай бұрын
സിനിമയുടെ ഷൂട്ടിങ് കാണാൻ പോയതും, മാമുക്കയേയും, ഗീതയെയും മറ്റുള്ളവരെയും ഒക്കെ നേരിൽ കണ്ട ചെറിയ ഓർമ്മകൾ. ഒരു സിഗരറ്റും വലിച്ചു നിന്നിരുന്ന കൊച്ചിൻ ഹനീഫിക്ക ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു..
@Dragan6711 ай бұрын
തിരക്കഥ എഴുതിയവൻ ആണ് രാജാവ് 😜
@mukeshambadiambadi898711 ай бұрын
ഒറ്റപേര് ലോഹിതദാസ്
@kunnikuttankunnik220111 ай бұрын
1:50
@threebirds71911 ай бұрын
കൊച്ചിൻ ഹനീഫ
@mukeshambadiambadi898711 ай бұрын
@@threebirds719 ഡയറക്ടർ ആണ് കൊച്ചിൻ ഹനീഫ
@BASIL89611 ай бұрын
AK ലോഹിതദാസ് ❤️
@Rehnasaidalavi11 ай бұрын
മേലേടത്ത് രാഘവൻ നായർ ❤
@syhuhjk11 ай бұрын
Typical toxic ammavan 😂😂
@Rehnasaidalavi11 ай бұрын
@@syhuhjk സിനിമ എടുത്ത കാലഘട്ടം ഏതാണെന്ന് മനസ്സിലാക്കാൻ കഴിയാത്ത കുറെ എണ്ണം ഉണ്ട് toxic പൊളിറ്റിക്കലി incorrect എന്നൊക്കെ പറഞ്ഞിട്ട്. ഇപ്പൊ അടിപൊളി സിനിമ എന്ന് നിങ്ങളൊക്കെ പറയുന്ന പലതും 10-20 വർഷം കഴിയുമ്പോ ടോക്സിക്കും ക്രിഞ്ചും ഒക്കെ ആവും. കാലചക്രം കറങ്ങികൊണ്ട് ഇരിക്കും. ഒരിക്കലും സ്ഥിരം അല്ല.
അനുഭവം കുടുംബം 😢..ഇല്ലാതെ ആവാൻ മൂത്തവർ ഇല്ലെങ്കിൽ.. സ്വഹം 🙏🏻
@Aalipazham111 ай бұрын
വാത്സല്യം and തനിയാവർത്തനം ❤
@pradeeshpradeesh125111 ай бұрын
ഇതൊക്കെയ സിനിമ അല്ലാതെ ഇപ്പഴുള്ളത് എന്ത്😎
@sureshnair657511 ай бұрын
Full credit to ലോഹിത ദാസ് ❤ നിസ്സംശയം പറയാം
@mmtamayoor786611 ай бұрын
@@sureshnair6575 അപ്പോ കൊച്ചിൻ ഹനീഫ യോ 🤔🤔
@vaish58311 ай бұрын
@@mmtamayoor7866 കഥയാണ് ഈ സിനിമയുടെ ത്രെഡ്. അത് ലോഹിതദാസ് ന് തന്നെ ക്രെഡിറ്റ്.
@sureshnair657511 ай бұрын
@@vaish583 👌
@aruntr33611 ай бұрын
ഇപ്പോഴും കരഞ്ഞു 😔
@sajeeshpoovathikkal461511 ай бұрын
ഇതിൽ കുഞ്ഞൻമാമ എന്ന കഥാപാത്രം.. Writter. എഴുതി ഉണ്ടാക്കുന്നു... അത് പൊടിപ്പും തൊങ്ങലും വെച്ചു ചായ ഗ്രഹകൻ creat ചെയ്ത് എടുക്കുന്നു. വലത്തേ തോളിൽ ഒരു തോർത്ത് മുണ്ട്, ഇടത്തെ തലമുടിയിൽ നര.. ചുക്കി ചുളിഞ്ഞ വെള്ള വര ഷർട്ട്..ഇതൊക്കെ.... വീട് തന്നെ അടിമുട മാറ്റും... "പട്ടണം റഷീദ് സർ ആയിരിക്കും ഇതിന്റെ ചായ ഗ്രഹകൻ ❤
@arunkumar-cu9oi11 ай бұрын
പട്ടണം റഷീദ് makeup man അല്ലേ..? ഛായഗ്രഹകാൻ അല്ലല്ലോ.
@sajeeshpoovathikkal461511 ай бұрын
@@arunkumar-cu9oi ഇത് രണ്ടും ഒന്ന് തന്നെ 😂
@arunkumar-cu9oi11 ай бұрын
@@sajeeshpoovathikkal4615 no. ഛായഗ്രഹകൻ means 'cinematographer '. അതായത് camera man ആണ്.
@sajeeshpoovathikkal461511 ай бұрын
@@arunkumar-cu9oi താങ്കൾ സിനിമ ഫീൽഡ് ആണെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഒരു ഷൂട്ടിങ് പോലും ഞാൻ കണ്ടിട്ടില്ല. കുഞ്ഞൻ മാമ എന്ന കഥാപാത്രത് ക്യാമെറയിൽ കൂടി visual. ചെയ്യുമ്പോൾ മേക്കപ്പ് ൽ മാറ്റം വരില്ലേ... Kl10. C-5326... ഈ നമ്പർ കണ്ണാടിയിൽ നോക്കുമ്പോൾ തല തിരിയും... പക്ഷെ ക്യാമെറയിൽ corect ആയിരിക്കും.. ഈമാറ്റം ആണ് ഞാൻ ഉദ്ദേശിച്ചത്..
@sajeeshpoovathikkal461511 ай бұрын
@@arunkumar-cu9oi താങ്കൾ സിനിമ ഫീൽഡ് ആണെങ്കിൽ ക്ഷമ ചോദിക്കുന്നു. പട്ടണം റഷീദ് സാർ മേക്കപ്പ് ആണെന്ന് അറിയാം. അദ്ദേഹം creat ചെയ്തത് ക്യാമെറയിൽ visual ചെയ്യുമ്പോൾ... മാറ്റങ്ങൾ ഉണ്ടാവില്ലേ.. ചില സീനുകൾ.. Sky വ്യൂ യിൽ എടുക്കാം എന്ന് dierecter പറയാറ് ഇല്ലേ. അത് ഉദ്ദേശിച്ചാണ് ചുരുക്കി എഴുതിയത്..
@MANOJKumar-ss9qo11 ай бұрын
ശോഭയാണ് താരം.. ഒരു സമയത്ത് തമിഴ് സിനിമയുടെ സൂപ്പർ നായിക പേര് ഇളവരശി...ഇപ്പൊ എവിടാണോ..
@sethunairkaariveettil21096 ай бұрын
അബൂബക്കാർക്കാ..ഹൃദയം തകർത്ത രംഗം...അഭിനയം...അല്ല അദ്ദേഹം ജീവിക്കുകയായിരുന്നു ആ സിനിമയിൽ...മമ്മൂട്ടിക്കൊപ്പം....
@jayanm356111 ай бұрын
കോച്ചിൻ ഹനീഫ🎉🎉🎉
@roshanrocks532411 ай бұрын
My favorite ❤❤
@sankarspadmanabhan720611 ай бұрын
Class cinema. ഇപ്പോൾ ഇങ്ങനെത്തെ നല്ല സിനിമ ഒന്നും ഇല്ല
@mukundan00011 ай бұрын
ഇതിലെ ശോഭ ഹിറ്റ്ലറിലെ ഉറക്കെ കരയാത്ത കുട്ടി...😂
@basimmoideenbasimmoideen140710 ай бұрын
Yes athilu etra positive annu
@EshalMaryam8 ай бұрын
ഇതിൽ ഉറക്കെ നിലവിളി മാത്രം😂
@Fathima18gmail3 ай бұрын
@@EshalMaryam 😂😂
@johnypa73885 ай бұрын
എത്ര തന്നെ പുതിയ ഫിലിംസ് വന്നാലും ഇത് പോലുള്ള ഒരു ഫിലിമിൻ്റെ വാലിൽ കെട്ടുവാൻ പറ്റില്ല.ഒരു പുതിയ ഫിലിമും.
@nelsonvarghese622611 ай бұрын
ഹനീഫ ക്ക മമ്മൂക്ക ❤❤❤❤
@ArfanaasadArfanaasad3 ай бұрын
ഇതെല്ലാം കാണുമ്പോഴാണ് ഇപ്പോഴത്തെ സിനിമ എടുത്തിട്ട് കിണറ്റിൽ ഇടാൻ തോന്നുന്നത്
@arunkumar-ij8lw3 ай бұрын
കുപ്പയിലെ മാണിക്യം.. കണ്ടെത്തിയപ്പോ വൈകി പോയി.... അബൂബക്കർ ❤❤❤❤
@trivandrumexpress474311 ай бұрын
ഭ്രമയുഗം കണ്ടതിനു ശേഷം കാണുന്ന ഞാൻ ❤
@shabeebk8669 ай бұрын
Njanum😮
@LucyPaul-e9x3 ай бұрын
കുഞ്ഞിമ്മാമയോട് ആ പെണ്ണ് പറഞ്ഞത്... ഗീത ടെലിപതി മുഖേന അറിഞ്ഞതാണോ.... 😻😻😻😻
എനിക്കെന്തിന്റെ കേടായിരുന്നു പ്രത്യേകിച്ച് ഒരു സങ്കടവും ഇല്ലാതിരുന്ന ഞാൻ ഈ വീഡിയോ കണ്ടു പട്ടി മോങ്ങുന്ന പോലെ കരയുന്നു 🥲🥲 ഒരിക്കലും മുഴുവനും കണ്ടു തീർക്കാത്ത സിനിമകളിൽ ഒന്ന് 🥲 വാത്സല്യം 🥰
@mallubhai5953 ай бұрын
Njanum karanju😂😂.ketyol kaliyaakunnu
@veenasasikala.3 ай бұрын
@@mallubhai595 😆
@puttuurumese44308 ай бұрын
cherupathil kanda cinema. Ippol valuthayappol ellam manasilakunnu. Much connected with realty 😌
@@vishnuvh5896 അവൾ order ഇട്ടൊന്നും ഇല്ലല്ലോ, car വിളിച്ചോണ്ട് വരാമൊന്നു chothichalle ഉള്ളു? പറ്റില്ലെങ്കിൽ ഇല്ല എന്ന് പറയണം, ഒരുമാതിരി ആക്കിയ ഉത്തരം പറയുന്ന എന്തിനാ? ഇപ്പോൾ taxi കിട്ടാൻ ബുദ്ധിമുട്ട് ഉണ്ട് എന്ന് പറയണം, ആളെ കളിയാക്കുന്ന reply കൊടുക്കുന്നത് എന്തിനാ
@rejeeshkumarmv744211 ай бұрын
@@tomsytomy വേറൊരു ശോഭ 😂🤪🙏
@tomsytomy11 ай бұрын
@@rejeeshkumarmv7442 ഡയലോഗ് അടിക്കാതെ ന്യായത്തിന്റെ കൂടെ nilkku, കേറി വന്ന പെണ്ണുങ്ങളോട് മര്യാദ വേണം, പ്രായം ഉള്ളവർ ആണെന്ന് കരുതി എന്തും പറയാം എന്നില്ല
@dharshan.malappuram404211 ай бұрын
അങ്ങനെ പറഞ്ഞുകൊടുക്ക് പിള്ളേച്ചാ 😅😅@@vishnuvh5896
@sureshnair657511 ай бұрын
ലോഹിത ദാസ് നമ്മളെ വിട്ടു pirijnu പോയy ല്ലായിരുന്നെങ്കിൽ എത്രയോ ശക്തമായ സിനിമകൾ ഇത്തരത്തിൽ ഉണ്ടാകുമായിരുന്നു
@newgen6636 ай бұрын
Legend kochin haneefa ikka🙏🙏
@JayeshkkkashiKk3 ай бұрын
Kochin hanifa.....the legend.....
@vivachampb11 ай бұрын
Haneefikka❤
@Mr-X_xj57 ай бұрын
Ee cinema kaaranam orupad kudumbam nannayittund
@sarathanaswaram5963 ай бұрын
മലയാളത്തിലെ ഏറ്റവും മികച്ച കുടുംബ ചിത്രം
@SanjuSanju-pw3jw5 ай бұрын
ഇപ്പോ അടിയും വെടിയും പുകയും മാത്രം...... അതാണ് എപ്പോളത്തെ സിനിമ
@SarathKumar-c7s2 ай бұрын
🙏🙏🙏 ഹനീഫിക്ക......
@javasat74673 ай бұрын
സിനിമ ❤❤❤
@manojthomas590011 ай бұрын
ഇതൊക്കെയാണ് മനുഷ്യൻ, നല്ല മനസ്സുള്ളവർ ചുരുക്കം, മുഖത്തു നോക്കി കള്ളം പറയുന്നു ഇതാണ് ലോകം
@sebastinsebastianxavier55055 ай бұрын
😢😢 നല്ലൊരു നടൻ PA Bakar മനോരമയുടെ മറിമായം Tmil ഇദ്ദേഹത്തിൻ്റെ മകൻ ഈയ്യിടെയാ അറിഞ്ഞത് സംവിധയകൻകൊറകൊച്ചിൻ ഹനീഫ്❤
@jibin72773 ай бұрын
lol the then അഹങ്കാരി character wasn’t wrong at all
@Abhi369494 ай бұрын
കുഞ്ഞൻ മാമ 💎
@sarahbella755811 ай бұрын
Shobha is a great actress
@bijeeshgopal306411 ай бұрын
ഇളവരശി
@happysoul814711 ай бұрын
ഭംഗി ആയിട്ട് ചെയ്തിട്ടുണ്ട്.. അവർ...
@sharafudeensharaf609111 ай бұрын
ഒന്ന് ഉറക്കി കരയാത്തവൾ അല്ലെ ഇത്
@VYBCTV10 ай бұрын
@@happysoul8147Tamil superstar JaiSankar's sister's daughter. Very beautiful and talented actress in Tamil. Done very few movies in Malayalam. Her real name is Manjula Sharma also known as Ilavarasi.
@ulpalamadhavankutty961910 ай бұрын
Old is gold
@SravanDas98011 ай бұрын
ഇതൊക്ക ആയിരുന്നു സിനിമ
@dibujohn56345 ай бұрын
.film. anennu.thonniyittilla.
@KadharEdathodi5 ай бұрын
അമരവും വാത്സല്ല്യവും - ഒക്കെ മമ്മുട്ടിക്ക അല്ലാതെ - അക്കാണ് കഴിയുക
@vineeshadhidhevadhidev995311 ай бұрын
The face of Indian cinema.....
@prabishasubeesh856710 ай бұрын
Ethil mamooty enna charector chaithath thettale.bedroom nde aduth vannnu hus and wife samsarikunath kelkunath thettale
@EshalMaryam8 ай бұрын
ഒളിച്ചു കേട്ടതല്ലല്ലോ അങ്ങോട്ട് വന്നപ്പോൾ കേട്ടു പോയതല്ലേ