എല്ലാവരുടെയും പ്രിയങ്കരൻ ഞങ്ങളുടെ അർജുനൻ| എടക്കളത്തൂർ അർജുനൻ|sarisway

  Рет қаралды 128,802

Sari's Way

Sari's Way

Күн бұрын

തൃശ്ശൂരിലെ മറ്റൊരു അഭിമാനം. എടക്കളത്തൂർ അർജുനൻ. നാട്ടുകാരുടെയും വീട്ടുകാരുടെയും പൊന്നോമന പുത്രൻ. ശാന്ത സ്വഭാവം, ലക്ഷണമൊത്ത സൗന്ദര്യം, എല്ലാം കൊണ്ടും ആന പ്രേമികളുടെ പ്രിയപ്പെട്ടവൻ.
വീഡിയോ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ കൃത്യമായി അറിയിക്കുക. വീഡിയോ ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുമല്ലോ. ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.
കുറച്ച് ആന വീഡിയോകൾ ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവർ videos സർച്ച് ചെയ്യുമല്ലോ🥰🐘
my mail id sarigokulam@gmail.com
insta id.rj sari
follow me on fb👇👇
/ saris-way-106540867781123

Пікірлер: 461
@sreejagopakumar9735
@sreejagopakumar9735 3 жыл бұрын
Superb... ഗ്രാമീണ സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന കാഴ്ചകളും അർജുനൻ എന്ന് സുന്ദരനും കലക്കിയിട്ടുണ്ട്... too good
@abhinandhnair550
@abhinandhnair550 3 жыл бұрын
kzbin.info/www/bejne/aWGyl5uIas6pZpo നന്ദൻ
@gokulraj1082
@gokulraj1082 3 жыл бұрын
നന്നായി വീഡിയോ. ടീച്ചറേ പോലെഉള്ള അമ്മയെ എല്ലാ ആനകൾക്കും കിട്ടട്ടെ
@sarisway5098
@sarisway5098 3 жыл бұрын
😍😍😍
@abhinandhnair550
@abhinandhnair550 3 жыл бұрын
kzbin.info/www/bejne/aWGyl5uIas6pZpo നന്ദൻ
@Sunil-bi1uj
@Sunil-bi1uj 3 жыл бұрын
നല്ലൊരു വീഡിയോ . ശാരി മറ്റു വിഷയങ്ങൾ ചെയ്യുന്നതിനെക്കാളും ഭംഗി ആനയെക്കുറിച്ചുള്ള വിഷയങ്ങൾ ചെയ്യുന്നതാണ് .waiting for 2nd Part
@sarisway5098
@sarisway5098 3 жыл бұрын
Aano. Santhosham engane kettathil 🤝😍
@sunilpillai3064
@sunilpillai3064 3 жыл бұрын
നല്ല അവതരണം. നല്ല പക്വതയുള്ള സംസാരം. അവതരണത്തിൽ bore ഇല്ല. സർവോപരി.. ആനയും സുന്ദരൻ തന്നെ കെട്ടോ
@sarisway5098
@sarisway5098 3 жыл бұрын
Thankuuu
@kannannair1057
@kannannair1057 3 жыл бұрын
സൂപ്പറായിട്ടുണ്ട് ചേച്ചി ആനയുടെ വീഡിയോചെയ്യുന്ന കാണാൻ പ്രത്യേക ഭംഗിയാ പാമ്പാടി രാജൻ വീഡിയോ ചെയ്യണേ♥️♥️
@sarisway5098
@sarisway5098 3 жыл бұрын
Thankuuu 😍😍💪💪
@abhinandhnair550
@abhinandhnair550 3 жыл бұрын
kzbin.info/www/bejne/aWGyl5uIas6pZpo നന്ദൻ
@firufirose8023
@firufirose8023 3 жыл бұрын
@@sarisway5098 chechi njan subscribe cheythunnu tto
@saranvs4641
@saranvs4641 3 жыл бұрын
വളരെ മനോഹരമായ ഒരു ആന... അവനെ പൊന്നുപോലെ നോക്കുന്ന ഭാസ്കരേട്ടനും, ടീച്ചറും 💕ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധ്യത ഉള്ള ഒരു ഗജരാജൻ ❤️😘
@abhinandhnair550
@abhinandhnair550 3 жыл бұрын
kzbin.info/www/bejne/aWGyl5uIas6pZpo നന്ദൻ
@anilpanthappilly8899
@anilpanthappilly8899 2 жыл бұрын
🙏🙏🙏 ഒരു വർഷം മുൻപ് ഉള്ളതാണെങ്കിലും ഇപ്പോൾ കാണുവാൻ സാധിച്ചു.🌹🌹🌹
@sanalkumar8840
@sanalkumar8840 3 жыл бұрын
നന്നായിരുന്നു സ്വന്തം മകനോടുള്ള സ്നേഹവും അവനെ കുറിച്ചുള്ള അഭിമാനവും ആ വാക്കുകളിലൂടെ മനസ്സിലാകും സെക്കന്റ് പാർട്ട്. ഉണ്ടാകും. എന്ന് പ്രതീക്ഷിച്ചു ... സൂപ്പർ 👌👌👌👌👌👌👌🐘🐘🐘🐘🐘
@sarisway5098
@sarisway5098 3 жыл бұрын
Sec part undaloo...
@navaneethvlogs
@navaneethvlogs 3 жыл бұрын
@@sarisway5098 hlo
@jishnuganesh7539
@jishnuganesh7539 3 жыл бұрын
നല്ലൊരു ആന മുതലാളി മാർ.... അത് അവന്റെ ശരീരം കണ്ടാൽ മനസിലാകും.. അവന്റെ ഇ കാലത്ത് നാലോണം നോക്കിയാൽ മാത്രം മേ വയസ് ആകുമ്പോൾ മൈന്റൈൻ ചൈയ്ത് പോകും എന്ന നല്ല ബോധം ഉള്ള ഓണർ സ് ആണ് എന്ന് തോന്നുന്നു 🙏🙏🙏👌കിടിലൻ 🙏🌹🌹അടുത്ത അവന്റ എപ്പിസോഡ് വെയിറ്റ്
@sarisway5098
@sarisway5098 3 жыл бұрын
😍😍😍
@SonuSonu-xw7gg
@SonuSonu-xw7gg 3 жыл бұрын
Katta waiting ayirunnu....... Athu veruthe ayilla....... Kidu video sari chechi onnum parayanilla....... Arjunan oru adipoli anayatto...... Nalla video..... Chechiyude angering ishtapettu..... 😍😍😘😘😘😘😘😘😘😘
@vinodpk3333
@vinodpk3333 3 жыл бұрын
സൂപ്പർ ആയി ചേച്ചി അങ്ങനെ കുറെ ആനയുടെ അത് പോലെ തന്നെ ബാക്കി വീഡിയോ ചെയ്യാൻ കഴിയട്ടെ 🙏🙏🙏🙏🙂
@naveensankar7102
@naveensankar7102 3 жыл бұрын
വീഡിയോ നന്നായിരുന്നു ട്ടോ...🥰 അർജുനൻ്റെ കൂടുതൽ വിശേഷങ്ങൾ കാണാൻ അടുത്ത എപ്പിസോഡിന് waiting ആണ് ട്ടാ....🙂
@abhinandhnair550
@abhinandhnair550 3 жыл бұрын
kzbin.info/www/bejne/aWGyl5uIas6pZpo നന്ദൻ
@gokulthulasirajan8136
@gokulthulasirajan8136 3 жыл бұрын
നല്ലൊരു ആന 🐘🐘🐘♥️♥️♥️ നല്ലൊരു വീഡിയോ 😍😍😍
@sreenathsn
@sreenathsn 3 жыл бұрын
സൂപ്പർ അടി പൊളി അനകളുടെ അവതരണമാണ് മറ്റുള്ളവ ക ളിൽ നിന്ന് മികച്ചത്
@sarisway5098
@sarisway5098 3 жыл бұрын
Aano.. thankuuu 😍🤝
@jishinpj8845
@jishinpj8845 3 жыл бұрын
എല്ലാം നന്നായി ചെയ്തു പക്ഷെ കണ്ണേട്ടനെ കൊണ്ട് സംസാരിപ്പിച്ചില്ല...അത് വിഷമം ആയി..നമ്മടെ സാരഥി കണ്ണേട്ടൻ
@bLaCkLoVeRS-ou3xe
@bLaCkLoVeRS-ou3xe 3 жыл бұрын
നല്ല വീഡിയോ ശാരി... നല്ലൊരു ആനയും നാട്ടുകാരും വീട്ടുകാരും ചട്ടകാരും എല്ലാംകൊണ്ടും നല്ലൊരു സദ്യ കഴിച്ച ഫീലിംഗ് ❤❤❤...... ശാരി സൂപ്പറായിട്ടുണ്ട് cuteness reloaded
@sarisway5098
@sarisway5098 3 жыл бұрын
Thankuuu so much
@annammaeyalil4702
@annammaeyalil4702 3 жыл бұрын
അർജുൻ ഒരു ഐരാവതമ്ഞല്ലോടേയ് സൂപ്പർ
@praveenmt3304
@praveenmt3304 3 жыл бұрын
മനസ്സുനിറഞ്ഞ നല്ല കളറാർന്ന വീഡിയോ സമ്മാനിച്ച sari s way യ്ക്കു wish you goodluck👍👍👍
@sarisway5098
@sarisway5098 3 жыл бұрын
💪💪😍😍🤝🤝
@nidheeshk4691
@nidheeshk4691 3 жыл бұрын
വീഡിയോ അടിപൊളി ആന നല്ല സുന്ദര കുട്ടപ്പൻ തന്നെ അവസാനം ഞാൻ ശ്രദിച്ചില്ല ഞാൻ വിചാരിച്ചു ഒറ്റ episode il ഒതുക്കി എന്ന് പിന്നെ comment boxil anu കണ്ടത് ആൾക്കാർ വെയിറ്റിംഗ് അണ് എന്ന് അപ്പോ അടുത്ത എപ്പിസോഡിൽ പാപ്പാനെ പരിചയപ്പെടാം ഞാനും waiting
@sarisway5098
@sarisway5098 3 жыл бұрын
Ahaa apo video full kanunilalea.. last kanikhunundalo.. sec part ne kurichu paranjitumunduu
@nidheeshk4691
@nidheeshk4691 3 жыл бұрын
@@sarisway5098 aa full stop ഇടുന്ന വാക്ക് കേട്ടപ്പോൾ ഞാൻ comment വായിക്കാൻ തുടങ്ങി ചെറിയ നിരാശ ഉണ്ടായി പാപ്പാനെ പരിചയ പെടുത്തിയില്ലല്ലോ എന്ന് ഞാൻ comment ചെയ്തു അത് എന്നിട്ടു് അത് എഡിറ്റ് ചെയ്തു മറ്റു comments കണ്ടപ്പോൾ
@ratheeshkv8546
@ratheeshkv8546 3 жыл бұрын
സുന്ദരനും സുന്ദരി യും
@MalaysianDiariesArunMathai
@MalaysianDiariesArunMathai 3 жыл бұрын
Class video..❤️❤️❤️ Thakarthu sari koche
@sarisway5098
@sarisway5098 3 жыл бұрын
😍😍💪💪🤝🤝
@arjunlakshman266
@arjunlakshman266 3 жыл бұрын
പുണ്യം ചെയ്ത ആന😍❤️😇 ഇതാണ് യഥാർത്ഥ ആന മുതലാളിമാർ❤️😘😘😘 ആനയെ ഓർത്ത് അഭിമാനിക്കുന്ന മുതലാളിമാർ അല്ല (അച്ഛനമ്മമാർ)❤️
@sarisway5098
@sarisway5098 3 жыл бұрын
😍😍
@arjunlakshman266
@arjunlakshman266 3 жыл бұрын
@@sarisway5098 ❤️
@mrmst2714
@mrmst2714 2 жыл бұрын
Punyam kudi kudi thalli konnitt ond😞
@ദാറുസ്സലാം
@ദാറുസ്സലാം 6 ай бұрын
ഹലോ ചേച്ചി മംഗലാംകുന്ന് അയ്യപ്പന്റെ വീഡിയോ
@baijubiju4566
@baijubiju4566 3 жыл бұрын
പാപ്പൻ മാർ മാറി വരുമ്പോൾ കെട്ടിയഴിക്കൽ എന്ന ക്രൂരത ആരു കാണുന്നു. ചരിഞ്ഞആന കൾ പിന്നെ യും ആന യായി ജനിക്കാതിരിക്കട്ടെ
@visakhfromkollam447
@visakhfromkollam447 3 жыл бұрын
Chechi cute ayittund kanan Glamorous elephant
@joeljoseph.k7224
@joeljoseph.k7224 3 жыл бұрын
Woowww... supper.... വീഡിയോ വളരെ നന്നായിട്ടുണ്ട്.... ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണേ.... നന്ദി... ദൈവം നിങ്ങളെ രക്ഷിക്കട്ടെ.... ❤️❤️❤️❤️❤️❤️🐘🐘🐘❤️❤️❤️❤️❤️❤️😁👍🤝🙏
@sarisway5098
@sarisway5098 3 жыл бұрын
Orupadu santhoshamm
@joeljoseph.k7224
@joeljoseph.k7224 3 жыл бұрын
@@sarisway5098 നന്ദി.... നമ്മടെ... നെടുങ്കമുഖ രാജ യെക്കുറിച്ചു ഒരു വീഡിയോ ചെയ്യാൻ പറ്റുമോ....??? ❤️😁🤝🙏
@sarathpalakkal4850
@sarathpalakkal4850 3 жыл бұрын
ഒരുപാട് ഇഷ്ടമായി.അവതരണം എല്ലാം അടിപൊളി .
@sarisway5098
@sarisway5098 3 жыл бұрын
Thankuuu
@anjanaanjana1844
@anjanaanjana1844 3 жыл бұрын
ഒരു രാജാവ് അർൃജന്
@josephkollannur5475
@josephkollannur5475 3 ай бұрын
എടക്കളത്തൂർ പള്ളി പെരുന്നാളിന് എടക്കളത്തൂർ അർജ്ജുനനെ എഴുന്നള്ളിച്ചു കൊണ്ട് വരുന്നത് ഞാൻ കണ്ടിട്ടുണ്ട്.
@mkfamily230
@mkfamily230 3 жыл бұрын
നന്നായിട്ടുണ്ട് ആനയും പാപ്പാനും തമ്മിൽ സംസാരിക്കുന്ന അപൂർവ നിമിഷങ്ങൾ കൂടെ ഞങ്ങൾക്ക് സമ്മാനിച്ചൂടെ sari
@sarisway5098
@sarisway5098 3 жыл бұрын
Aghrahamunduu. Pakshe athoke shoot cheyan kure time athinuvendi mathramayi nilkhanam. Camerakhu vendi avaru act cheyilalo
@sethupm6962
@sethupm6962 3 жыл бұрын
I told you at second time. Ur voice is amazing🤩 an very beautiful✨
@sarisway5098
@sarisway5098 3 жыл бұрын
Thankuuu
@travdine
@travdine 3 жыл бұрын
സൂപ്പർ വീഡിയോ നല്ല സംസാരം keep it up 😍😍😍👍
@sarisway5098
@sarisway5098 3 жыл бұрын
Thankuuuu
@vishnuprasad1632
@vishnuprasad1632 3 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു. കണ്ടു സന്തോഷം
@karthiksyam8806
@karthiksyam8806 3 жыл бұрын
Arjunanan aalu sundaran.Valare manoharamayittundu.Keraleeya tanimayulla puthiya dressing style gambheeramayittundu.Tani malayali Manka. Malayala samskaravum paithrikavum ithrathollam manassil ulkondu videos cheyunnathinu Ashamsakal.🙏🙏🙏💕💕💕😍😍😍
@sarisway5098
@sarisway5098 3 жыл бұрын
Pattupavada ennum elavarkum eshtamanalo. Njan use cheythittu kurenal aayii.. 😍😍💪🤝
@arjunvarma6410
@arjunvarma6410 3 жыл бұрын
Adipoli chechi kalaki 🤩🤩🤩🤩🔥❤️❤️❤️iniyum orupad nalla videos.... Kathirikunu🤩
@sarisway5098
@sarisway5098 3 жыл бұрын
😍😍🤝🤝🤝
@DARK__LOARD
@DARK__LOARD 3 жыл бұрын
Viedio polichu ചേച്ചിയുടെ വീഡിയോ എല്ലാ super anu chechi poli ചേച്ചി ഇടുന്ന എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്
@sarisway5098
@sarisway5098 3 жыл бұрын
Thankuuu 💪💪🤝😍
@DARK__LOARD
@DARK__LOARD 3 жыл бұрын
🙂🙂
@DARK__LOARD
@DARK__LOARD 3 жыл бұрын
Part 2 viedio eppol anu upload cheyuka katta waiting secont part
@sarisway5098
@sarisway5098 3 жыл бұрын
Tuesday.. ethu share cheyanea 😍🤝
@DARK__LOARD
@DARK__LOARD 3 жыл бұрын
🙂 ok
@ajaykgopi
@ajaykgopi 3 жыл бұрын
നല്ല ആന owners ❤️
@sudeeshsud3726
@sudeeshsud3726 3 жыл бұрын
അടിപൊളി 👍👍സൂപ്പർ വീഡിയോ🌹🌹🌹🌹
@girishc3618
@girishc3618 3 жыл бұрын
പാപ്പാൻ മാരെ പരിചയപെടുത്തിയില്ല 🙏
@sarisway5098
@sarisway5098 3 жыл бұрын
Sec part kanuuu...
@nowfelbasheer7119
@nowfelbasheer7119 2 жыл бұрын
My favourite video. Elephant lorry videos koode cheyyan patumo.
@sunilsree31
@sunilsree31 3 жыл бұрын
അടിപൊളിയെ 💞💞🐘
@ramdas.h.shariharasubramon3303
@ramdas.h.shariharasubramon3303 3 жыл бұрын
Very nice Sari keep going
@shyjukm1624
@shyjukm1624 3 жыл бұрын
Edakkalathur Sree Durga Deviye Pranamikkunnu🙏🙏🙏🙏🙏🙏..... Saris 💕Way KZbin Channel 👍💪❤️💕 Vlog 161👌👍💪...... Aanapremikalude Swentham, Sayippanmaril Oruvanaya Edakkalathur Arjunan🐘🐘..... Sari Vilichathupole Thanne Njanum Vilikatte... Mashum... Teacher Ammayum...... Mashu Paranjathupole Aanakale Kurichu Enikkum Aadhyam Onnum Ariyillayirinnu.... Eppol Aanakale Kurichu Orupad Ariyan Sadhichathu Saris💕Way KZbin Channelilude Mathram👍💪(Athil Eniku Abhimanamundu)........ Teacher Amma.... Njangalude Moonamathe Makananu Arjunan... Athilninnu Thanne Manassilakkam Arjunanodu Athratholam Ishttamundannu💕👌👍💪...... Teacher Ammaku.... Arjunante Perumattavum, Ishtta Bhashanavum(Madhuram, Devi Kshethrathile Paayasam Adakkam).. Madappadu Kalavum Allam Thanne Ariyam👍💪.. Arjunante Visheshanjal Paranjittum Theerathapole👍💪...Aanakale Sthreekalku Paricharikkan Sadhikkumo.... Vlog Chaiyan Sadhikumo Ennu Chodikkunnavarkulla Utharamanu... Teacher Ammayum, Sariyum, Pinne Nammude Saris💕Way KZbin Channelum👌👍💪💕...... Eee Vlog il Enikku Highlight Aayittu Thonniyathu Sariyude "Questions"Thanne Aanu👍💪..... Next Vlog Katta Waiting..... Miss Aakilla Mass Alle👌👍💪Saris 💕Way KZbin Channel 👍💪💕....
@sarisway5098
@sarisway5098 3 жыл бұрын
Orupaduu orupadu abimanam thonunnu ee vakukal kelkhumbol.. othiriii thankuuuuuuu
@BindhuS-d3i
@BindhuS-d3i 11 ай бұрын
അർജുനൻ സുന്ദരാകേട്ടോ 1 Love you മുത്തേ ഒരു ആന ഭ്രാന്തി❤❤❤❤
@vishnuprathap5116
@vishnuprathap5116 3 жыл бұрын
Video kidukki chechi
@kumardmm1237
@kumardmm1237 3 жыл бұрын
ഇന്ന് ശാരി .. ശാലീന സുന്ദരി ആയിട്ടാണല്ലോ...👌👌👌👌👌
@jayanvariyattil
@jayanvariyattil 3 жыл бұрын
Very super Sari, do more and more ,good luck
@sarisway5098
@sarisway5098 3 жыл бұрын
Thankuuu
@sujeeshks6611
@sujeeshks6611 3 жыл бұрын
Mk കർണ്ണൻ്റെ episode cheyyo 🙏🙏🙏
@sarisway5098
@sarisway5098 3 жыл бұрын
Nokhamm
@abhinandhnair550
@abhinandhnair550 3 жыл бұрын
kzbin.info/www/bejne/aWGyl5uIas6pZpo നന്ദൻ
@priyadarshanpccreation3109
@priyadarshanpccreation3109 3 жыл бұрын
അച്ചുസ്😍🐘😍👌👌👌👌👌👌👌👌👌👌
@arjunkrishna3047
@arjunkrishna3047 3 жыл бұрын
Oru thavana njngalude ambalathil vannitund .. angane avane kaanan bagyam undayi ❤️
@aravindkannan8204
@aravindkannan8204 3 жыл бұрын
പൊളി ചേച്ചി പൊളി
@Shafeek-ui2qq
@Shafeek-ui2qq 3 жыл бұрын
Mashum, Teacherum Super Presentation 👌
@sarisway5098
@sarisway5098 3 жыл бұрын
💪💪😍😍🤝🤝
@sunilkumarmv1013
@sunilkumarmv1013 3 жыл бұрын
Our Girija teacher...
@hareeshsnair2950
@hareeshsnair2950 3 жыл бұрын
Prethekich onnum parayan ella.Sari chechi super alle. Video super
@sarisway5098
@sarisway5098 3 жыл бұрын
Thankuuu
@joantiger7784
@joantiger7784 3 жыл бұрын
ഈ ചാനലിൽ കണ്ട ചീരോത്ത് ചെറിയ രാജീവ് 🐘നെ പോലെ തന്നെ എന്റെ നാട്ടിൽ തന്നെ ഉള്ള വേറൊരു ആന
@thrissurkaranvlogs
@thrissurkaranvlogs 2 жыл бұрын
പ്രണാമം 🙏
@rahulrajan7733
@rahulrajan7733 3 жыл бұрын
ഇന്നത്തെ Like cameraman ചേട്ടനുടെയാണേ .....!! മാഷിനൂടെ മൈക്ക് വെക്കണ്ടതാരുന്നു ....!
@sarisway5098
@sarisway5098 3 жыл бұрын
Mmm.
@vimeshpk2369
@vimeshpk2369 3 жыл бұрын
Chembukkav kannanu kurich oru video കൗൺസിലർ മഹേ ഷേട്ടൻ്റെ ആനയെ കുറിച്ച്
@sarisway5098
@sarisway5098 3 жыл бұрын
Details tharamoo..
@vimeshpk2369
@vimeshpk2369 3 жыл бұрын
@@sarisway5098 contact anno
@sarisway5098
@sarisway5098 3 жыл бұрын
Sarisway fb page il msg edamo..
@vimeshpk2369
@vimeshpk2369 3 жыл бұрын
@@sarisway5098 ok തീർച്ചയായും
@rohanvalsan2915
@rohanvalsan2915 3 жыл бұрын
ആനയെ കാണാൻ എനിക്കു ഇഷ്ടം
@sethupm6962
@sethupm6962 3 жыл бұрын
Traditional lookil anee ka naam super😀 Iam waiting ur next video🤗
@sarisway5098
@sarisway5098 3 жыл бұрын
Aayikotea.. santhoshamm 😍🤝
@nirmalpr1930
@nirmalpr1930 3 жыл бұрын
Innu sundhari aayittundello...oru sundharanum oru sundhariyum
@sarisway5098
@sarisway5098 3 жыл бұрын
Njan munne apo sundhari alea 😃😃
@nirmalpr1930
@nirmalpr1930 3 жыл бұрын
@@sarisway5098 nerathem sundhari aanu..ippo kurachoode sundhari aayi 😍😀
@ajithsreedhar3307
@ajithsreedhar3307 3 жыл бұрын
Chechi supr ❤❤❤❤❤❤❤❤❤❤❤❤❤❤❤ent veed edk
@negative2625
@negative2625 3 жыл бұрын
Big one beautyful 😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏
@griheshraj16
@griheshraj16 3 жыл бұрын
എന്നത്തേയും പോലെ ഇന്നുംഅടിപൊളി വീഡിയോ ആയിരുന്നു👌👌👌.... പെട്ടന്നു നിർത്തിയത് എനിക്ക് തീരെ ഇഷ്ടമില്ല😟... [വെറുതെ പറഞ്ഞതാണ് ]😜 ഇനിയും വീഡിയോ വരാനുണ്ടല്ലോ.. അതു കൊണ്ട് കുഴപ്പമില്ല💟🤝
@sarisway5098
@sarisway5098 3 жыл бұрын
Santhoshamm.. sec part varummm
@sravanvlogs3431
@sravanvlogs3431 3 жыл бұрын
Super Adipoli video chechi ❤❤❤👌👌👌👌👌👌👌
@sarisway5098
@sarisway5098 3 жыл бұрын
Video full apo kanunilalea.. last parayunundallooo
@sravanvlogs3431
@sravanvlogs3431 3 жыл бұрын
K chechi
@sreekuttanvb9551
@sreekuttanvb9551 3 жыл бұрын
കുറ്റിയങ്കാവ്‌😘❤💪
@gajam5336
@gajam5336 3 жыл бұрын
Sari Chechi Nice Aai.Pwli Aayi Kidu Aayi. Kottayam karan
@deepaknair9
@deepaknair9 3 жыл бұрын
Sis now ur true elephant lover great sister
@sarisway5098
@sarisway5098 3 жыл бұрын
😍😍
@BBiju-iw4uo
@BBiju-iw4uo 3 жыл бұрын
Miss ur videos saris,,keep ,uploading elephant videos.... All the best
@sarisway5098
@sarisway5098 3 жыл бұрын
Elephant videos kooduthal ulpeduthan nokham. Athu mathramavilatto. Mattu videos um undavum
@BBiju-iw4uo
@BBiju-iw4uo 3 жыл бұрын
Thanks for ur reply saris...
@sureshkumarkumar8636
@sureshkumarkumar8636 3 жыл бұрын
Beautiful places 🎉🎉🎉🌻
@shefeekpm1514
@shefeekpm1514 3 жыл бұрын
Cameraman super chechi.....👌👌👌👌
@sarisway5098
@sarisway5098 3 жыл бұрын
😍😍💪
@akhilms7104
@akhilms7104 3 жыл бұрын
Video supper ayitund👌👌👌👌👌👌👌
@sarisway5098
@sarisway5098 3 жыл бұрын
💪😍🤝
@aanapremivlogs3394
@aanapremivlogs3394 3 жыл бұрын
Poli 👌👌👌😍😍😍👌👌👌 എന്താ ചേച്ചി പാപ്പാന്റെ വിശേഷങ്ങൾ ഇല്ലാതിരുന്നത് second part ഒണ്ടോ 😍
@sarisway5098
@sarisway5098 3 жыл бұрын
Apo video muzuvan kanunilannu manasilayii.. last sec part ile kurachu kanikunundalloo..
@jineeshbabu8541
@jineeshbabu8541 3 жыл бұрын
Waiting.... next episode 😊
@roasted5453
@roasted5453 3 жыл бұрын
Sarisway,sareeyil Anu Kanan kuduthal bhanghi
@sarisway5098
@sarisway5098 3 жыл бұрын
Aano. 😍😍
@uxn1kutt4nn
@uxn1kutt4nn 3 жыл бұрын
കുന്നത്തൂർ കുട്ടിശ്ശങ്കരന്റെ വീഡിയോ ചെയ്യുമോ
@sarisway5098
@sarisway5098 3 жыл бұрын
Nokham
@akashskumar810
@akashskumar810 3 жыл бұрын
Kuttam parauvalla cheechi... Cheechide subscribers kannan kaathirikunne video content ethanennu pidikitti kaanumallo... Waiting for more videos like this. Superb video & waiting for 2nd part😍😍😍
@sarisway5098
@sarisway5098 3 жыл бұрын
Ariyam. Ennalum aana video mathramayi cheyan bhudhimutunduu. Namuku eshtamula videos koode undavumtto.
@akashskumar810
@akashskumar810 3 жыл бұрын
@@sarisway5098 always welcome for those videos cheechi😊
@shifasshif563
@shifasshif563 3 жыл бұрын
കർണ്ണൻ ഇറങ്ങി ഒരു വീഡിയോ cheyyanatto👍💯
@adithyans2180
@adithyans2180 3 жыл бұрын
Pambadi rajan vedio cheyyamo
@johnykulangara4734
@johnykulangara4734 3 жыл бұрын
Very nice presentation, Dr johny kulangara, emergency vet
@sarisway5098
@sarisway5098 3 жыл бұрын
Thankuuu sir
@sobhav390
@sobhav390 3 жыл бұрын
Very nice 👌 beautiful 😍 video
@sarisway5098
@sarisway5098 3 жыл бұрын
Thankuuuu
@sagarmenon2241
@sagarmenon2241 3 жыл бұрын
Eyaldae presentation nanyitund...very nice
@salutekumarkt5055
@salutekumarkt5055 3 жыл бұрын
മോളുസേ നിന്റ ഒരു ഭാഗ്യം നിനക്കും ഒരു ഗമ അവന്റെ കൂടെ പോയപ്പോ കൊള്ളാം കഴുത്തേ പിടിച്ചോണ്ട്.. 👍👍🙏🙏👌🌹🌹♥️♥️
@midhunkottayamkaran3662
@midhunkottayamkaran3662 3 жыл бұрын
ഒരു അമ്മയും മകനും എന്നെയാണോ അതുപോലെയാണ് ടീച്ചറമ്മ അർജ്ജുനനെ നോക്കുന്നത് ഈ വീഡിയോ മറ്റ് എല്ലാ വീഡിയോയും പോലെ തന്നെ വൈറൽ ആകട്ടെ എന്ന് ആശംസിക്കുന്നു
@sarisway5098
@sarisway5098 3 жыл бұрын
Angane aavatea... 💪💪😍😍
@midhunkottayamkaran3662
@midhunkottayamkaran3662 3 жыл бұрын
@@sarisway5098 അങ്ങനെയാവണം അതാണ് ഞങ്ങളുടെ എല്ലാ ആഗ്രഹം
@vinaykumar-bd7ch
@vinaykumar-bd7ch 3 жыл бұрын
nice to see arjunan
@santhoshmoochikkal8053
@santhoshmoochikkal8053 3 жыл бұрын
💓💓💓💓💓💓💓💓💓💓
@vaisakhvpillai77
@vaisakhvpillai77 3 жыл бұрын
Super chechi
@jubindas5356
@jubindas5356 3 жыл бұрын
ശ്രീകൃഷ്ണപുരം വിജയിയുടെ വിഡിയോ ചെയ്യുമോ
@sreekalasanthosh832
@sreekalasanthosh832 3 жыл бұрын
Ethrayadhikam nalla . achanum ammayum.aanu arjunanu kittiyathu
@sirilgajendran5607
@sirilgajendran5607 2 жыл бұрын
Sari ethrayum snehikunna oru muthalali undaittano. Aa aanayude avasana kalam engane ayathu.
@clickcandy8105
@clickcandy8105 3 жыл бұрын
Kidu VLOG 💝
@sarisway5098
@sarisway5098 3 жыл бұрын
Thankuu manavalaa
@fatwimanazmin5748
@fatwimanazmin5748 3 жыл бұрын
Super Arjun 👍
@ktdasankt1782
@ktdasankt1782 Жыл бұрын
Very nice.thanks.
@sreenathks9739
@sreenathks9739 3 жыл бұрын
Chulli parambil vishnu sankar video cheayyo? 🥰
@sarisway5098
@sarisway5098 3 жыл бұрын
Neeril ale..
@sreevlogs9208
@sreevlogs9208 3 жыл бұрын
ഹരിപ്പാട് സ്കന്ദന്റെ വീഡിയോ ചെയ്യുവോ
@shyamnandhushyamnandhu9109
@shyamnandhushyamnandhu9109 3 жыл бұрын
Sooooooper video ❤️❤️❤️👌👌👌
@vishnusivan1092
@vishnusivan1092 3 жыл бұрын
Kannooii 💞
@sonyprakash3915
@sonyprakash3915 3 жыл бұрын
അർജുനൻ പൊളിയല്ലേ 🥰🥰🥰
@sarisway5098
@sarisway5098 3 жыл бұрын
Pine alla 👌😍
@raghavendrasagar9884
@raghavendrasagar9884 3 жыл бұрын
Wonderful video
@deepeshsini4411
@deepeshsini4411 3 жыл бұрын
Nice
@mithunashok1623
@mithunashok1623 3 жыл бұрын
Keep it up
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 7 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,8 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 7 МЛН