കാവേരിടേം ഷിമിലിന്റേം സൗഹൃദം,ഒരുപാടു കാലം നിലനിൽക്കട്ടെ. ഈശ്വരൻ 2 പേരേംഅനുഗ്രഹിക്കട്ടെ.
@mashoodsanu63614 ай бұрын
അതാണ് മ്മടെ മലപ്പുറം സുഹുർത്തിനോട് കല്ലിയാണം പറയുമ്പോൾ അറിയാത്തവനാണെങ്കിലും കൂടെ ഉള്ളവരോടും പറഞ്ഞിരിക്കും ❤️
@shibinshibin85244 ай бұрын
മലപ്പുറം മാത്രമല്ല അങ്ങനെ 😂
@mashoodsanu63614 ай бұрын
@@shibinshibin8524 😊😍
@AbdulMajeed-nx7is4 ай бұрын
കണ്ണൂരും അങ്ങനെയാടോ.
@nazarvkp81782 ай бұрын
@@shibinshibin8524n dnrr89
@SafeenathAkАй бұрын
Wertyumkokj@@mashoodsanu6361
@sachuentertainment19104 ай бұрын
കാവേരി സൂപ്പറാ 😍കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്
@bitterandsweet-24 ай бұрын
കാവേരിയെ പൊന്നുപോലെ നോക്കുന്ന ഷിമിലിനു നല്ലത് വരട്ടെ 👍🏼👍🏼. കാവേരി ❤️
@anithakallingal47564 ай бұрын
സത്യം ❤❤❤❤❤
@rajeeshavanakkatt79684 ай бұрын
കരയിക്കല്ലേ ഷിമിലെ നീ പറഞ്ഞില്ല അവളെ ഒരു പരുപാടിക്ക് കൊണ്ടുപോയാൽ നീയും ചെരുപ് അഴിച്ചേ നടക്കു എന്ന് നിന്റെ ശരീരത്തിൽ ചവിട്ടി നടക്കുന്ന പോലെയാ എന്ന് 💞💞💞💞💞💞💞
@imperfections18304 ай бұрын
നല്ല മനസും ക്യാഷും ഉള്ള ഭാഗ്യവാൻ... 😍
@Mallu_b0nd4 ай бұрын
കാവേരി ആദ്യമായിട്ട് ചങ്ങലയിട്ട് കണ്ടത് ഗുരുവായൂരിൽ പോയപ്പോൾ ആണെന്ന് തോന്നുന്നു❤ ആനക്ക് ഇങ്ങനെയും ജീവിക്കാൻ കഴിയും എന്ന് പഠിപ്പിച്ചു തന്ന ഷിമിൽ😊
@anithakallingal47564 ай бұрын
❤❤❤❤❤❤
@SreeragCp-ol5lh4 ай бұрын
മലപ്പുറംകാർ ഉണ്ടോ ❤
@RathiDevi-f6f4 ай бұрын
തൃശ്ശൂർക്കാർ ഉണ്ട് 😀
@___alim____1214 ай бұрын
Undilla korach kayyatte
@MashoodhMashoodh-yz4fz4 ай бұрын
Unde
@Akhilbuilder1234 ай бұрын
ഉണ്ടു ചെങ്ങായി...മീന്‍ പൊരിച്ചതും കൂട്ടി ഉണ്ടു...
@raaashvegt54604 ай бұрын
Ellengi undaakkam
@SreeragCp-ol5lh4 ай бұрын
കാവേരി ഫാൻസ് like adii❤
@samadteepi68083 ай бұрын
Lll
@muhammediyas24752 ай бұрын
ഇടയിൽ ഒരു മലപ്പുറകാരന്റെ സ്നേഹം കണ്ടോ കല്യാണതിന് എല്ലാവരെയും (അറിയാത്തവൻ ഉണ്ടായിട്ടു പോലും ) വരാൻ വേണ്ടി പറയുന്നു ❤️🔥😍
@jaseerakodakkadan26264 ай бұрын
പെരുമ്പറമ്പിലൂടെ പോയപ്പോൾ ഞാൻ ഈ ആനയെ കണ്ടിരുന്നു. വീഡി യോ കണ്ടപ്പോഴാണ് ആന കാവേരിയാണെന്ന് മനസിലായത് . ഷിമിലും ഉണ്ടായിരുന്നു ആനപ്പുറത്ത്... ഒരു പാട് നേരം നോക്കി നിന്നു പോയി..... ഇനിയും കാണണമെന്നുണ്ട്.💖🔥
@Inspector_Balram.4 ай бұрын
ആനയെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് 18 വർഷം മുമ്പ് കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രിയാണ്. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു വെറുതെ ഒന്ന് റയിൽവേ ട്രാക്കിലൂടെ നടക്കാനിറങ്ങിയതായിരുന്നു പെട്ടെന്നാണ് 5 ആനകൾ ട്രാക്കിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം കുറച്ചു കഴിഞ്ഞാൽ അതു വഴി ട്രെയിൻ വരാനുള്ളതാണ് ആനയുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ എന്നെ വല്ലാതെ വേവലാതിപ്പെടുത്തി പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ എങ്ങനെയോ നിറുത്തിച്ചു അങ്ങനെ ഈ 5 ആനകൾക്കും രക്ഷാകവചം ഒരുക്കി അതിനെ രക്ഷപ്പെടുത്തി അതുവഴി വലിയൊരു ദുരന്തവും ഒഴിവായി... The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery. Thanks 🙏🙏🙏
@Believeinloveenjoy4 ай бұрын
ഒരു അവാർഡ് തന്നില്ലെ.... എന്നിട്ട് പറഞ്ഞു നീ സുലൈമാൻ അല്ല ഹനുമാൻ ആണ് ന്ന് 🤪🤪
@Rijasmn-o2o4 ай бұрын
ഒരൊറ്റ തള്ളാണ് 😂😂എന്താണ് സേട്ടാ ഒരു മയമൊക്കെ വേണ്ടേ
@shailasmusic38964 ай бұрын
@@Rijasmn-o2oഇൻസ്‌പെക്ടർ അല്ലെ അദ്ദേഹം
@home_bae4 ай бұрын
Adengneya red shrt thanne ittt pooyaad ningl😂😂
@muhammedramees2344 ай бұрын
ഇൻസ്‌പെക്ടർ ബൽറാം ഒരു കെല്ലാഡി തെന്നെ....
@Balu-th5zb4 ай бұрын
കല്യകാണം വിളിച്ചത് ഇഷ്ടപ്പെട്ടു, nice culture 😍
@fazilrahman8864 ай бұрын
Common in Malappuram
@kwacky5694 ай бұрын
ഈ ചേട്ടായി ക്യാമറേം പിടിച്ചിങ്ങു പോന്നു. പെണ്ണിന് എന്തെങ്കിലും വാങ്ങി വേണ്ടേ വരാൻ. അവൾ തുമ്പി കൈ നീട്ടിയത് കണ്ടില്ലേ. കുഞ്ഞ് കാവേരി 🥰🥰
@vrkondemand4 ай бұрын
മനുഷ്യനെ പോലെ ഒരുപാട് വികാരങ്ങൾ ഉള്ള ഒരു അത്ഭുത ജീവിയാണ് ആന.
@SafarullaEt3 ай бұрын
കാവേരിക്കു നല്ലത് വരട്ടെ. അതുപോലെ മൃഗ സ്നേഹിയായ ഷെമിനും നല്ല വരട്ടെ. ❤️❤️❤️
@jibink52692 ай бұрын
ആദ്യായിട്ട് പാപ്പാനല്ലാത്ത ആനക്കാരനെ കണ്ടു ❤ ആനപ്രാന്തന്മാരെ നോക്കൂ..... ഇങ്ങനെയും ആനയെ നോക്കാം... ചങ്ങലകളില്ലാതെ. തോട്ടിയില്ലാതെ.. സ്നേഹം കൊടുത്തുകൊണ്ടു മാത്രം...
Ethrayum nannayi oru aanaye paripalikkunnathine valare adhikam nanni❤❤❤
@deepadevadas25784 ай бұрын
നല്ല ഒരു മനുഷ്യൻ❤❤❤❤
@DrRahul40444 ай бұрын
💯 percent
@tharac58224 ай бұрын
കാവേരി :- ആ കട യില്ലാതി രുന്നേൽ, ഷിമിൽ ഇക്കാ അല്ല,ആര് നടക്കാൻ വിളിച്ചാലും ഞാൻ പോക ത്തില്ലായിരുന്നു....😀😂😀😂😀😂😂😀😂😀😂😀😂😀🌹😀😂👍🏻🙏🏻
@preethaunnikrishnan33114 ай бұрын
Andhokke ee muthine kurich ee achan parayunnath....sariqum achanum, molum....❤❤❤❤ Deergaayusse undavatte 2perkkum.....
@aleefm.p2964 ай бұрын
Unda Patti's living dream life😅
@shafeequemanjeri23224 ай бұрын
😂
@Mr_John_Wick.4 ай бұрын
ഷമിൽ ബ്രോ... നിനക്ക് ഞാൻ ഒരു ഉമ്മ തരട്ടെ... 😘... അവളെ ചങ്ങലയ്ക്ക് ഇടാതെ ഇത്രേം മാത്രം സ്നേഹിക്കുന്നതിന്. അവസാനം പറഞ്ഞ വാക്കുകൾ അവൾ വെയിലത്ത് നടക്കുമ്പോൾ ഞാനും ചെരിപ്പ് ഊരിയിട്ടേ നടക്കാറുള്ളൂ എന്ന്... ❤️... ബ്രോ നിങ്ങൾ മനസു നിറയെ സ്നേഹം ഉള്ള ഒരാളാണ്. പലപ്പോഴും വിഷമം തോന്നാറുണ്ട് ചില പന്നി പാപ്പാൻ മാര് ആനയെ ഉപദ്രവിക്കുന്നത് കാണുമ്പോൾ... കാവേരി വളരെ ഭാഗ്യം ചെയ്തവൾ ആണ്. അത്രേം സ്നേഹം ഉള്ള ഒരാളുടെ കൈകളിൽ ആണ് അവൾ എത്തിപ്പെട്ടത്.. ❤️
@midhunrajpr12934 ай бұрын
Ivarude friendship jeevithakaalam muzhuvan nilanilkkatte enn iswaranode prarthikkunnu😍
@shamsudheen22533 ай бұрын
ഷിമിലെ,നിങൾ സ്നേഹിച്ചോളൂ,,,പുരോഹിതർ പറയുന്നതല്ല സ്നേഹം,,അവർ വിളമ്പുന്നത് ഭയമാണ്,,നിങൾ മിണ്ടാപ്രാണികൾക്കു ഭക്ഷണം കൊടുക്കുന്നുണ്ട് എങ്കിൽ ,അവർ നാളെ ദൈവത്തിൻ്റെ മുന്നിൽ നിങ്ങളുടെ നന്മകൾ തുറന്നു പറയും,അവർ നിങ്ങൾക്ക് വേണ്ടി സാക്ഷി പറയും,,,,,
@vrkondemand3 ай бұрын
ഉണ്ടപെട്ടി ഒരു സ്പെഷ്യൽ character😂😂😂.
@NithinSs-df5dr2 ай бұрын
കാവേരി മുത്താണ് കാവേരിയുടെ ഓണർ ചങ്കാണ് ❤
@SAJEEVUSHAUS4 ай бұрын
ഷമൽ സത്യത്തിൽ ഈ ആന ഒരു വന്യജീവിയാണ് അത് കാട്ടിലാണ് വളരേണ്ടത് പക്ഷെ നിങ്ങൾ ആ ജീവിയോടുകാണിക്കുന്ന സ്നേഹം കാണുമ്പോൾ ശരിക്കും ഒരുപാടു സന്തോഷം തോനുന്നു അതിനുപരി നിങ്ങളുടെ ബോണ്ടിങ്ങും ആത്മാർത്ഥതയും
@princesssmile46924 ай бұрын
കാവേരി ആ കുടുംബത്തിന്റെ ഐശ്വര്യമാണ്
@safezone7794 ай бұрын
ആനക്കെന്തിനാ ടൈഗർ ബിസ്കേറ്റ് ആനക്ക് എലിഫൻ്റ് ബിസ്കേറ്റ് കൊടുക്കു ബ്രോ😎
@reneanil4 ай бұрын
Daivam thampuran anugrehiketuu....for long and healthy life🙏❤️
@monaanida96854 ай бұрын
ഷിമിൽ ഇക്ക അപൂർവ ങ്ങളിൽ അപൂർവ മായ മനുഷജൻമ മാണ് ❤❤❤❤❤❤കാവേരി ❤❤❤❤ഉണ്ട ലാബ് സൂപ്പർ ❤❤❤❤❤❤
He told it indirectly...it is a wild elephant and only loyable to his or her owner.......so love it from a distance..but learn from his owner how to treat an elephant with out chains......😍😍😍😍