പ്രിയ സുഹൃത്തുക്കളെ മോന്റെ അസുഖത്തിനുള്ള പൈസ കിട്ടി എന്നു അവർ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു. സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഇനി നമ്മുടെ പ്രാർത്ഥനയാണ് വേണ്ടത്. എത്രയും പെട്ടന്ന് മോന്റെ അസുഖം മറാം എന്നു നമുക്ക് ഓരോരുത്തർക്കും പ്രാർത്ഥിക്കാം 👍👍👍
@farfallabyafroz3503 жыл бұрын
❤️❤️
@santhoshkumar-gk1kp3 жыл бұрын
തീച്ചയായും. 👍👍.എല്ലാവരുടെയും ഇപ്പോഴത്തെ അവസ്ഥ മോശമാണ് എന്നു അറിയാം. എന്നാലും നമ്മൾ നമ്മളാൽ കഴിയുന്നത് ചെയ്യണം. ഇതിനു കമന്റ് അല്ല വേണ്ടത് എല്ലാവരും പറ്റുന്നത് ചെയ്യണം എന്നു വിനീതമായി അപേഷിക്കുന്നു
@farfallabyafroz3503 жыл бұрын
അതെ എല്ലാവരും കഴിയുന്നത് കൊടുത്തു സഹായിക്കുക 🙏🙏
@santhoshkumar-gk1kp3 жыл бұрын
@@farfallabyafroz350 അതെ നമുക്കും മക്കൾ ഉള്ളതല്ലേ. ആർക് എപ്പോ എന്തു സംഭവിക്കും എന്നു ആർക്കും പറയാൻ പറ്റുല്ല. നിങ്ങൾ മുകേനെ അവർക്ക് ഒരു രൂപയെങ്കിലും കിട്ടിയാൽ അതിന്റ ഒരു അനുഗ്രഹം നിങ്ങളുടെ കുടുംബത്തിനും ഉണ്ടാവും തീർച്ച 👍👍