അല്ലാഹു നിങ്ങളുടെ ഹൃദയത്തിൽ സീൽ വെച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് നോക്ക് മോളേ കേട്ടിട്ട് എനിക്ക് അങ്ങനെയാണ് തോന്നുന്നത് അവർക്ക് എത്ര ചിന്തിച്ചാലും യാഥാത്യം മനസ്സിലാക്കാൻ കഴിയില്ല
@ArifHussainTheruvathКүн бұрын
അല്ലാഹു ഉദ്ദേശിച്ചവർക്ക് അല്ലാഹു സീൽ പൊട്ടിക്കും. അല്ലാഹു ഉദ്ദേശിച്ചവർക്ക് അല്ലാഹു സീൽ വെക്കും. അഡ്ഡാണു അള്ളാഹു. 😈😈🤓
@Smile12470Күн бұрын
🤣🤣🤣
@kappilkappil9024Күн бұрын
@@AmeenaSiddique അതാണ് നിങ്ങൾക്കുള്ള കുഴപ്പം ചിലർ ചിന്താ ശേഷി ഉപയോഗിച്ച് മാറ്റം വരുത്തും മറ്റ് ചിലർ ചിന്തിക്കുന്നില്ല കാരണം അവർ പഠിച്ചത് മാത്രമാണ് ശരി പരമ്പരാകൃത രീതിയിൽ പണ്ട് കൃഷി ചെയ്തിരുന്നു കാലക്രമേണ ഉല്ലാദനം കൂട്ടാനും വ്യത്യസ്തമായ കാർഷിക വിളകൾ ഉല്പാദിക്കുവാനും ചിന്തിച്ച് പ്രവൃത്തിച്ചു അതാണ് ഇന്ന് ഭക്ഷണക്ഷാമം ഒരു പരിധി വരെ നിയന്ത്രിച്ചത് കാലത്തിനനു പരിച്ച് മാറ്റം ആവശ്യമാണ് വസ്ത്രം ഇല്ലാതെ നടന്ന മനുഷ്യൻ എങ്ങിനെയാണ് കോട്ടും സൂട്ടും അണിഞ്ഞ് ബഹിരാകാശത്തിൽ എത്തിയത് ചിന്തിച്ചത് കൊണ്ടു മാത്രം
@bindumurali1464Күн бұрын
ഇത്രയും യുക്തിയോടെ ഒരാള് കാര്യങ്ങൾ പറയുമ്പോൾ നിങ്ങൾക്ക് ഒരു നിമിഷം ചിന്തിച്ചു കൂടെ ഈ പറയുന്ന കാര്യങ്ങളെ പറ്റി. ഇതിലും ലളിതമായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തരാൻ പറ്റില്ല. കാര്യങ്ങൾ ലോജിക്കായി പറയുന്ന ഈ താത്തയെ കുറ്റം പറയാതെ നിങ്ങൾ ഇനിയെങ്കിലും ഒന്ന് ചിന്തിക്ക്
@freespirithermitКүн бұрын
നിങ്ങൾ എത്ര ചിന്തിച്ചാലും യാഥാർത്ഥ്യം മനസ്സിലാക്കുന്നില്ലല്ലോ ... തലച്ചോർ തന്നെ സീൽ ചെയ്ത് വെച്ചിരിക്കുവല്ലേ.... 😅
@Deplomat-l1hКүн бұрын
സ്ത്രീഗൾ ഹൃദയം കൊണ്ട് ചിന്തിക്കാതെ തലച്ചോറ് കൊണ്ട് ചിന്തിച്ചു തുടങ്ങി 💯ഭാഗ്യം ഈ സ്ത്രീ രക്ഷപ്പെട്ടു 🙏🏽
@abduabdu-rb5fkКүн бұрын
മനുഷ്യരുടെ ലോകത്തേക്ക് കടന്നുവന്ന സഹോദരിക്ക് എല്ലാവിധ ആശംസകളും നേരുന്നു 🎉🎉❤❤
പക്ഷെ അവസാനം പറഞ്ഞ വാക്കുകൾ കേട്ട് അന്തം വിട്ടു. ഭർത്താവ് കുട്ടികളെ മദ്രസയിൽ വിടുന്ന മതജീവിയാണെന്ന്! രണ്ടാളും രണ്ട് ആശയമായി എങ്ങിനെ മുന്നോട്ട് പോകും? ആരിഫ് പെട്ടെന്ന് നിർത്തി , കുറച്ചൂടെ വ്യക്തമാക്കണമായിരുന്നു🙏🙏😒
@sunnymadhavanКүн бұрын
ഒരു കൃഷിയിടം, തരം മാറി മനുഷ്യൻ ആയി..❣️
@EsankranNarayanan-t7o17 сағат бұрын
കൃഷി യിടം.... മാത്രമേ ഞമ്മക്ക് വേണ്ടൂ....
@vrunited-..-Күн бұрын
ഒരു മുസ്ലീം ചിന്തിക്കാൻ തുടങ്ങുമ്പോൾ അവൻ്റെ മനസ്സിൽ ഇസ്ലാം അവസാനിക്കുന്നു...😮
@shajimonshaji9580Күн бұрын
സത്യം
@serjibabuКүн бұрын
സത്യം ..
@anoopjoseph9848Күн бұрын
💯
@jayanthane.m.8666Күн бұрын
ഇന്ന് നിലവിൽ ലോകത്തുള്ള മാനവികത, ധർമം,മൂല്യങ്ങൾ ഒക്കെ അനുസരിച്ച്, അംഗീകരിച്ചു ജീവിക്കുന്ന ഒരു സാധാരണ ബുദ്ധിയുള്ള മനുഷ്യന് ഒരു കാരണവശാലും പിന്തുടരാൻ പറ്റിയ ഒന്നല്ല ഇസ്ലാം. അത് ഒരു മതം എന്ന് പറയുന്നതിനേക്കാൾ ഒരു മതമാഫിയ എന്ന് പറയുന്നതാണ് കൂടുതൽ ശരിയാവുക. (Founder leader- Gabbarsingh -ഷോലെ) അത് കൊണ്ടു് ഇന്നും അവരുടെ നിയമാവലിക്ക് (കിത്താബ്) സാംഗത്യമുണ്ട്.
@mathewjoseph3874Күн бұрын
It is not a divine religious practice when observe it's fruits
@joshybenadict6961Күн бұрын
അടിമത്വത്തിൽ നിന്നും മോചനം നേടിയ സഹോദരിക്ക് അഭിനന്ദനങ്ങൾ❤
@devarajanteКүн бұрын
ഇസ്ലാം നന്നായി പഠിച്ച താത്ത ഇപ്പോൾ ഇസ്ലാം വിടേണ്ടിവന്നു... ഇതാണ് ഇസ്ലാം പൂർണ്ണമായി പഠിച്ചാൽ ഇതായിരിക്കും ഗുണം..🌹🌹
@XCommentManКүн бұрын
ഇല്ലേൽ പൊട്ടും.. But മലയാളികൾ അധികവും വിടും.. ഇല്ലേൽ UA ടീമിൽ ചേരും (ബിസിനസ് സാദ്ധ്യതകൾ 😅)
@Simbathelionking-so1xpКүн бұрын
@@XCommentManഎന്താണ് ഈ UA ടീം?
@jojohn103Күн бұрын
ഇസ്ലാം മാത്രം alla.. എല്ല മതവും മുഴുവൻ ആയിട്ട് മനസിൽ ആക്കാൻ പോയാൽ .. കോമൺ സെൻസ് ഉള്ളവർ ആണേൽ മതം വിടും
@baburajck7926Күн бұрын
@@jojohn103 100%
@IND17548Күн бұрын
എത്ര അർത്ഥവത്തായ വാക്കുകൾ .. അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് വന്ന സഹോദരിക്ക് അഭിനന്ദനങൾ ...
@Neran-h7uКүн бұрын
🎉തലച്ചോറിൽ കുത്തിവച്ച വയറസിനെ തോൽപ്പിച്ച❤ സൂപ്പർ സ്ത്രീ🎉 എല്ലാ മത അടിമകൾക്കും(ആൺ & പെൺ) ഈ ബോധോദയം ഉണ്ടാകട്ടെ.
@abdullakoya7836Күн бұрын
Absolutely Correct 💯 Thanks for your Comment 💯
@pradeepjames6499Күн бұрын
ആധൂനിക ഭാരതത്തിലെ രാജാറാം മോഹൻ റോയ്.... ആരിഫ് ഹുസൈൻ തെരുവത്ത് 👍
@MOHDSANIL123Күн бұрын
ഉപ്പില്ട്ട് വെച്ചാൽ കൊറേ കാലം സൂക്ഷിക്കാം
@alkaalkkasКүн бұрын
👏🏻👏🏻👏🏻
@elonmusk6031Күн бұрын
Arif mathram alla orupadu ex muslims undu...
@Smile12470Күн бұрын
💯👌👍
@moideenvallooran2535Күн бұрын
ആരിഫിനു Big salute
@mathewks3098Күн бұрын
സ്ത്രീ പുരുഷന്റെ അടിമ എന്ന ബോധ്യത്തിൽ നിന്നും രക്ഷ പെട്ട സഹോദരിക്ക് അഭിനന്ദനങ്ങൾ
@karthikvlogs8811Күн бұрын
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് തിരിച്ചറിഞ്ഞ സഹോദരിക്ക് അഭിനന്ദനങ്ങൾ
@abdullakoya7836Күн бұрын
Very Very Correct 💯 Thanks for your support 👍
@KaduppilanКүн бұрын
അത് പണ്ട് കുറുപ്പല്ലേ പറഞ്ഞത്. അയാൾ ഇസ്ലാം സ്വീകരിച്ചു.
@karthikvlogs881122 сағат бұрын
@Kaduppilan ഓഹോ 😂
@jemsonjames4827Күн бұрын
അങ്ങനെ ആ സഹോദരി രക്ഷപെട്ടു സന്തോഷം. ..😊
@ramanmp6707Күн бұрын
ഭർത്താവിനോട് ഞാന്‍ മതം വിട്ടു എന്ന് പറഞ്ഞ ആ സഹോദരിക്കു ഒരു ബിഗ് സല്യൂട്ട് ❤❤❤
@harikrishnanm6713Күн бұрын
വിളിച്ച ഇത്താത്ത ചേച്ചിക്ക് 🥰❤️ ഒരു പാട് നന്ദി 🥰❤️സമൂഹത്തിൽ ഉയർന്നു വാർഡ് മെമ്പർ എങ്കിലും ആവണം 🥰❤️ സമൂഹത്തിൽ ഒരുപാട് പേരെ ഉയർത്തി കൊണ്ട് വരണം 🥰❤️ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ പരിശ്രെമിക്കാൻ ഒരുമിച്ചു നിൽക്കാം 🥰❤️ ആരിഫ് ബ്രോക്കും താത്താക്കും അഭിനന്ദനങ്ങൾ ❤️🥰
@annammakurian811919 сағат бұрын
അങ്ങിനെഒരു മുസ്ലിം യുവതിക്കു കൂടി നല്ല ബുദ്ധിതോന്നിയതിൽ സന്തോഷം. അഭിനന്ദനങ്ങൾ❤❤❤❤
@surendranmk5306Күн бұрын
ഇസ്ലാമിൽ നിന്നെന്നല്ല, ഏതൊരു മതത്തിൽ നിന്നും പുറത്തു വരുന്നവരെ കേൾക്കാൻ വളരെ സന്തോഷമാണ്.
മാതാമോ വിശ്വാസമോ ഒന്നും അല്ല പ്രശ്നം. അത് മറ്റുള്ളവരിൽ അടിച്ചേല്പിക്കുന്നതും, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതും, നിർബന്ധിക്കുന്നതും ഒക്കെ ആണ് പ്രശ്നം. Live peacefully minding one's own business and beliefs. 👍👌
@SonofBharat-lo9bdКүн бұрын
Balancing ano
@abhilash3931Күн бұрын
ആരിഫ് ബ്രോയും ലിയഖത്ത് ബ്രോയും ആണ് കേരളത്തിന്റെ നവോഥാന നായകന്മാർ ❤️
@Godslayer_94Күн бұрын
Jabbar mash 🙋♂️
@anoopjoseph9848Күн бұрын
ജാമിതക ടീച്ചർ, സെബാസ്റ്റ്യൻ പുന്നക്കൽ
@gopankrishnan-7287Күн бұрын
രവിചന്ദ്രൻ ❤❤❤❤
@jayanthane.m.8666Күн бұрын
Arif is different from others. വെറും ഒരു മതം വിമർശകൻ മാത്രമല്ല ആരിഫ് . സമൂഹത്തിലെ മറ്റു വിഷയങ്ങളും, സ്വഭാവികമായും മതത്തിൻ്റെ ദുസ്വാധീനം ഉള്ള വിഷയങ്ങളും അദ്ധേഹം സമൂഹത്തിന് മുമ്പിൽ ഉയർത്തി കാണിക്കുന്നു. രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പ് നയം തുറന്നു കാട്ടുന്നു. അതിനു് അദ്ദേഹത്തിന് രാഷ്ട്രീയം ഒന്നും ഒരു പ്രശ്നമല്ല. Jabbar mash നല്ല ഇസ്ലാം മതവിമർശകൻ. കടുത്ത ഇടത്പക്ഷ ചായ്‌വ്.
@SindhuSajeevan-o4wКүн бұрын
നാസർ കൊടിമരം ജബ്ബാർ മാഷ് ജാമിത ടീച്ചർ പിന്നെ കുറെയധികം എക്സ് മുസ്ലിംസ് ഉണ്ട് അവരെല്ലാം ബുദ്ധി ഉദിച്ച് ബോധം വന്ന മുസ്ലിംസ് ആണ് ഇവർക്കെല്ലാം അഭിനന്ദനങ്ങൾ ❤️❤️🙏🙏❤️
@dilshad_MaverickКүн бұрын
Ex-Muslim വിശാലമാക്കി തരണേ നാഥാ 🤲🤲🤲
@moncy156Күн бұрын
Ente rabbe.
@Sandyburg199Күн бұрын
Asthramgafoorulla…😊😊
@anoopjoseph9848Күн бұрын
😂😂😂
@syamsivan5092Күн бұрын
Alfam vendhilla
@gimmisebastianКүн бұрын
😂😂😂😂
@aneesh_sukumaranКүн бұрын
ഹിന്ദുമതത്തിൽ ജനിച്ചതിൽ വളരെ സന്തോഷം ഇനിയും മനുഷ്യജന്മം കിട്ടുകയാണെങ്കിൽ ഹിന്ദുമതത്തിൽത്തന്നെ ജനിച്ചാൽമതി. ആരെയും പേടിക്കേണ്ട ഇഷ്ടമുണ്ടെങ്കിൽ അമ്പലത്തിൽ പോയാൽമതി ആരും ചോദിക്കില്ല ചോദിച്ചാൽത്തന്നെ എനിക്കിഷ്ടമുണ്ടെങ്കിൽ മാത്രമേ പോകുകയുള്ളു എന്ന് തിരിച്ചു പറയാം.
@moideenvallooran2535Күн бұрын
👍🏻❤
@ttthomas1905Күн бұрын
ക്രിസ്ത്യൻ മതത്തിലും അങ്ങനെ തന്നെയാണ്. പള്ളിയിൽ പോയില്ലങ്കിലോ വിശ്വാസമില്ലെങ്കിലോ ആരും നിങ്ങളെ ചോദ്യം ചെയ്യാൻ വരികയില്ല. പണ്ട് എതിരു തിരിഞ്ഞു നടക്കുന്ന൪ക്ക് തെമ്മാടി കുഴി എന്ന കോൺസെപ്റ്റ് ഉണ്ട് ഇപ്പം അതില്ല. പിന്നെ ആരാധകൾക്കോ ആചാരകൾക്കോ ആൺപെൺ വത്യാസമില്ല. ആ൪ത്തവമുള്ളവരോ. രോഗിയോ ബന്ധുമരിച്ചവനോ. കുളിച്ചവനോ കുളിക്കാത്തവനോ. മാംസഹാരിയോ അല്ലാത്തവനോ ആരുമായിക്കോട്ടെ അവനു വി. കുർബാനയിൽ പങ്കുകൊള്ളം പ്രാർത്ഥിക്കാം മനശുദ്ധിയാണ് പ്രധാനം
@UuuYii6hКүн бұрын
Oru 100 kollam munb egane ayirunu enn orthal mathi
@sreesssssssssssssssssss22 сағат бұрын
@@UuuYii6hഅത് ശരിയാ ബ്രോ , ബട്ട് ഞങ്ങളിൽ മാറ്റം ഉണ്ട് .പിന്നെ സെമറ്റിക് മതങ്ങളിൽ ഉള്ളപോലെ സ്വർഗത്തെ ഓർത്തു ഉള്ള പോലെ പേടി ഇല്ല .. ഹിന്ദു മതം പെർഫെക്റ്റ് എന്ന് അല്ല ..ഉള്ളതിൽ ബേധം അത്രയേ തോന്നിയിട്ടുള്ളൂ . എന്റെ ജീവിതത്തിൽ മതം ഒരു രീതിയിലും ഇടപെടുന്നില്ല .. ഒരു പൂജാരി വന്നു എന്തെകിലും പറഞ്ഞാൽ ഇഷ്ട്ടം ഉണ്ടോ സ്വീകരിക്കാം , അല്ലങ്കിൽ തള്ളിക്കളയാം .. ആ ഒരു ഫ്രീഡം ഒരു സെമറ്റിക് മതങ്ങളും തരുന്നില്ല
@sumilm305321 сағат бұрын
ഹിന്ദു മതത്തിൽ ആരും ജനിക്കുന്നില്ല സഹോദര എല്ലാരും മനുഷ്യരായിട്ടാണ് ജനിക്കുന്നത് മതം നിങ്ങളിലേക്ക് ഇൻജെക്ട് ചെയുന്നൊരു വിഷം അത്രേയുള്ളൂ
@binufrancisalpКүн бұрын
അത്ഭുതം തോന്നുന്നു... പ്രകാശത്തിലേയ്ക്ക് വരുവാൻ സ്ത്രീകൾക്ക് എന്ത് പെട്ടെന്ന് സാധിക്കുന്നു... അവർക്ക് വിദ്യാഭ്യാസമുണ്ട് എന്നാൽ മതത്തിന്റെ ഇരുട്ടറയിൽ ഇട്ടിരിക്കുന്നു... ഈ സഹോദരിയെപോലെ എല്ലാ സ്ത്രീകളും തലകൊണ്ട് ചിന്തിക്കൂ... ഈ സഹോദരിയ്ക്ക് അഭിനന്ദനങ്ങൾ ഒപ്പം നിങ്ങളുടെ മക്കളെയും മാനുഷിക നിലയിൽ എല്ലാവരോടും പെരുമാറാൻ പഠിപ്പിക്കു ഈ സാത്താൻ മതത്തിൽ നിന്നും മാറി നടക്കാൻ പഠിപ്പിക്കൂ...
@rajanmangalam7263Күн бұрын
ഇത് ആരിഫിൻ്റെ വിജയം ഒരു താത്ത കൂടി ഇരുട്ടിൽ നിന്നും വെളിച്ചത്തേക്ക് 😊
@ഡിങ്കൻ_34Күн бұрын
അമ്മമാരിൽ മാറ്റങ്ങൾ വരുന്നതിൽ സന്തോഷം.. 🙏🏻🙏🏻🙏🏻🙏🏻
@RaviVelparКүн бұрын
മനുഷ്യൻ സ്വാതന്ത്ര്യം അനുഭവിക്കുമ്പോൾ ആണ് സ്വർഗത്തിൽ എത്തുന്നത്.... സ്വതന്ത്ര ലോകത്തേക്ക് സ്വാഗതം സോദരി ♥️♥️♥️🙏🏻🙏🏻🙏🏻 അഭിനന്ദനങ്ങൾ 🎉🎉🎉ആരിഫിനെ പോലുള്ളവർ ആണ് ശരിക്കും ഈ യുഗത്തിന്റെ അന്തവിശ്വാസത്തിന്റെ അന്തകൻ.... സ്വാതന്ത്ര്യത്തിന്റെ മാർഗ്ഗ ദർശി ♥️♥️♥️🙏🏻🙏🏻🙏🏻
@madhavant9516Күн бұрын
സ്വർഗം പുരുഷന്മാര്ക്ക് - നരകം സ്ത്രീകൾക്ക് - എത്ര മനോഹരമായ concept. സ്ത്രീകളോട് എന്തൊരു സ്നേഹം. Wow. 😂😂😂
@ramanmp6707Күн бұрын
പുരുഷന്‍മാര്‍ക്കു സ്വര്‍ഗത്തില്‍ എന്നും പണി,😂
@UnnikrishnanUnni-vi8hmКүн бұрын
Arif Hussain theruvath❤️🔥
@Homosapiens2025Күн бұрын
എല്ലാപേരെയും എല്ലാ കാലവും പറ്റിക്കാൻ കഴിയില്ല അത് പ്രകൃതിയുടെ അലിഖിത നിയമമാണ്.
@hamzausman2133Күн бұрын
Yes correct
@shajik679223 сағат бұрын
Quran hadia malayalam വന്ന് പിന്നെ internet social mediw influence kude und
@Sabuji-r2qКүн бұрын
വെറും കൃഷി ഇടങ്ങൾ ആയി കഴിഞ്ഞിരുന്നവർ മനുഷ്യരായി മാറുന്ന സുന്ദരമായ കാഴ്ചകൾ!!!!!🎉🎉🎉🎉
@rajith240Күн бұрын
അങ്ങനെ ഒരു കൃഷിയിടം രക്ഷപെട്ടു 👍👍
@vinodctchirappurathuthanka6010Күн бұрын
No മതം വിട്ടാലും കൃഷിയിടം അവിടെ തന്നെ കാണണം 😊
@harikrishnanm6713Күн бұрын
ഈ വിളിച്ച താത്തയോട് ഒരുപാട് ബഹുമാനം തോന്നുന്നു. ❤️🥰 ഞങ്ങളുടെ എല്ലാം സ്നേഹ ഉള്ള ചേച്ചി ആയിട്ട് ഇവിടെ വേണം ❤️❤️
@sureshp14417 сағат бұрын
സത്യം ❤❤❤
@aniloonittan8468Күн бұрын
പൊന്നു പെങ്ങളെ നിങ്ങൾ രക്ഷപെട്ടു ❤
@Free-Thinker_യുക്തിКүн бұрын
തല്ലാഹുവിന്റെ തള്ളിൽ നിന്ന് രക്ഷപെട്ട സഹോദരിക് അനുമോദനങ്ങൾ ❤️
@alexcleetus6771Күн бұрын
Dr Arif Hussain 👍
@johnynannaru6530Күн бұрын
സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ
@LakshmilLachuКүн бұрын
തൃശൂർ സ്ലാങ് പോലെ.. താത്താനെ പെരുത്തു ഇഷ്ട്ടായി..❤
@2824...23 сағат бұрын
Malappuram ane..
@SlsckyКүн бұрын
നരകത്തിൽ നിന്ന് രക്ഷപെട്ട സഹോദരിയ്ക്കു അഭിനന്ദനങ്ങൾ 👏👏
@sunusunoo8856Күн бұрын
മാനസിക രോഗികളിൽ നിന്ന് രക്ഷപെട്ട സഹോദരിക്ക് മനുഷ്യ പുത്രരുടെ ആശംസകൾ 🎉🎉🎉
@pradeepnair3661Күн бұрын
ഖബറിൽ കിടക്കുന്ന അറബി അറിയാത്തവർക്ക്, പുതിയ AI സംവിധാനം കൊണ്ട് ഇൻസ്റ്റന്റ് Translation വഴി മലക്കുകളുടെ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയും.. ന്യൂജൻ അല്ലാഹു...
@gjpets5506Күн бұрын
കാഫീറായ ജൂതൻ ഗൂഗിൾ കണ്ടുപിടിച്ചില്ലായിരുന്നുവെങ്കിൽ പെട്ടുപോയേനേ !!😂
@josephmethanath3490Күн бұрын
😂😂😂😂😂😂
@prasanthstarboys8785Күн бұрын
😂😂😂🙏🙏
@shajik6792Күн бұрын
😂😂😂
@geobuilders47Күн бұрын
🤣🤣🤣
@sajujoseph6646Күн бұрын
അല്ലാഹുവിൽ നിന്നും, മുഹമ്മദിൽ നിന്നും പുറത്തുവന്നതിന് അഭിനന്ദനങ്ങൾ ❤❤❤
@panchami289Күн бұрын
The result of Arif and other ex Muslims tireless efforts.
@sks8198Күн бұрын
മുസ്ലിം സ്ത്രീകൾ വെളിച്ചം കണ്ടു തുടങ്ങി. സന്തോഷം. ആശംസകൾ.
@prasad3244Күн бұрын
Nice to meet you. Wel come to ooty (ex. Muslim family)🙏🙏🙏👍😀 enjoy your life.
@sunnymadhavanКүн бұрын
ഓരോ രാത്രിയും ഭർത്താവിന് ഏതു ഹൂറിയെ വേണം എന്നു തീരുമാനിക്കാൻ ഉള്ള മഹത്തായ സേവനത്തിനു സ്വർഗ്ഗം കാത്തിരിക്കുന്ന താത്തമാർക്ക് ആശംസകൾ😂😂😂
@sumeshjoseph2471Күн бұрын
കേരള പ്രവാചകൻ ആരിഫ് 👍
@boostonharry9497Күн бұрын
ഒന്ന് തലകൊണ്ട് ചിന്തിച്ചാൽ തീരുന്നതേയുള്ളു ഇസ്ലാം,,, 🤣🤣🤣
@imraniqbal7447Күн бұрын
മമ്മദിനേക്കാള്‍ പതിനായിരം മടങ്ങ് മികച്ച വ്യക്തിയാണ് ഗാന്ധിജി.
@Simbathelionking-so1xpКүн бұрын
ലോകത്തെ ഭൂരിപക്ഷം ആളുകളും മമ്മദിനേക്കാൾ നല്ലവരാണ്
@Ak_724Күн бұрын
Ningalum ex aano
@vijeshvijesh3902Күн бұрын
പറഞ്ഞിട്ടെന്തു കാര്യം കാഫിർ ആയി പോയില്ലേ നിത്യ നരകം, എനിക്കും അതെട്ടോ പക്ഷെ കാഫിറുകൾ കൂടുതൽ ഉള്ള ഈ ഭാരത മാണ് എന്റെ സ്വർഗം ❤️
@kingsman045Күн бұрын
സ്വർഗത്തിൽ അതുണ്ട് ഇതുണ്ട് എന്ന് അലക്കി വിടാൻ ആയിട്ട് ഇതൊക്കെ പോയി കണ്ട് തിരികെ വന്ന ആരും ഇല്ലല്ലോ... ജീവിച്ചിരിക്കുമ്പോൾ നമ്മൾ ഉണ്ടാക്കുന്നതാണ് സ്വർഗ്ഗവും നരകവും എല്ലാം
@RameshRamu-z5f21 сағат бұрын
ആരാ പറഞ്ഞത് ചില മതം പണ്ഡിതന്മാരും ഉസ്തുക്കളും പറയുന്ന കാര്യങ്ങൾ കേട്ടാൽ നിങ്ങളുടെ സംശയം മാറും, അവർ ഒരാഴ്ച സ്വർഗത്തിൽ താമസിച്ചു വന്നവരാണ് സംശയമില്ല
@sajishtbhaskaran7691Күн бұрын
'പാവങ്ങൾക്ക് മുള്ളുവാൻ രാജകീയമായ ഇടങ്ങൾ ഭൂമിയിൽ വേണം എന്നവൻ(ഡിങ്കൻ(ഭ) ഭഗവാൻ) ആഗ്രഹിച്ചു,അങ്ങനെ ഭൂമിയിൽ ഷോപ്പിംഗ് മാളുകൾ പൊന്തിവന്നു” മീട്ടുമുയൽ❤
@TonyAbraham-vz3ltКүн бұрын
Super 👌
@StandwithTruth03Сағат бұрын
😂😂😂
@ashokant.a.688021 сағат бұрын
ഇവിടെ വന്ന് സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ദൈര്യം കാണിച്ച ഈ സഹോദരിക്ക് അഭിവാദനങ്ങൾ. ഇത് മറ്റുള്ള ഒരു പാടു സ്ത്രീകൾക്ക് പ്രചോദനമാകട്ടെ.
@keeper7056Күн бұрын
ആരിഫ് ൻറ്റെ വിഡിയോ കാണുന്നതിന് മുൻപ് തന്നെ സ്വന്തം ആയി ചിന്തിച്ചു ഇസ്ലാം വിട്ട ചേച്ചിക്കു എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 🥰
@vijayanmnmundoli1516Күн бұрын
നല്ല അവതരണം. നല്ല അറിവുകൾ🎉 മുഴുവൻ മനുഷ്യ സമൂഹവും മുൻവിധികൾ മാറ്റിവച്ച് ഇതെല്ലാം ശ്രദ്ധിക്കട്ടെ! അങ്ങനെ സുഖമായി ജീവിക്കട്ടെ. അഭിനന്ദനങ്ങൾ. നന്ദി❤
@XCommentManКүн бұрын
ഒരു സ്‌പാർക്ക് കിട്ടിയ മതി.. പിന്നെ ചിന്തിച്ചു തുടങ്ങും... എനിക്ക് അതു കിട്ടിയത് 2019 ൽ Apostate ridwan ൻ്റെ വീഡിയൊ ന്നാണ്... പിന്നെ ആരിഫും ലിയാക്കത്തും കൂടെ വന്നതോടെ ഫുൾ തീരുമാനം ആയി 😅
@SitharaGeorlrddedyygggКүн бұрын
True for me too
@Prasad.75922 сағат бұрын
ഇപ്പോൾ എന്ത് തോന്നുന്നു. ഇപ്പോൾ ആണോ പണ്ട് ആണോ സമാധാനം കൂടുതൽ.
@XCommentMan22 сағат бұрын
@Prasad.759 ofcourse ഇപ്പൊ തന്നെ... മൊത്തത്തിൽ ഒരു സമാധാനം ആണു.. പിന്നെ നമ്മളെ രക്ഷിക്കാൻ അദൃശ്യ ശക്തി ഇല്ല എന്നുള്ള തിരിച്ചറിവും 😌
@Prasad.75922 сағат бұрын
@@XCommentMan അത് പോലെ മറ്റു മതസ്ഥരെ കണ്ടാൽ ഉണ്ടാവുന്ന ചൊറിലിലും നമ്മുക്ക് ഇല്ലാതെ ആകും.
@XCommentMan22 сағат бұрын
@Prasad.759 അതു എനിക്ക് ഉണ്ടായിരുന്നില്ല.. i have friends and never had this ചൊറിച്ചിൽ , fortunately
@sreesssssssssssssssssss22 сағат бұрын
വളരെ ഡീറ്റെയിൽസ് ആയി പഠിച്ച സ്ത്രീ ആണ് ..respected 🙏
@m.p.krishnanunnimoolayil6488Күн бұрын
Waiting ✋️
@sonofgod346Күн бұрын
Arif Hussein sir♥️♥️♥️👍
@Science-e221 сағат бұрын
ഒരാൾ മതത്തിൽ നിന്ന് പുറത്തുവന്നു എന്ന വാർത്ത കേൾക്കുമ്പോൾ തന്നെ രോമാഞ്ചം ❤love u bro ♥️
@binubobianКүн бұрын
അവരുടെ ഭർത്താവ് ആണ് സുപ്പർ❤❤❤❤
@abdullakoya7836Күн бұрын
Sister 💘 Congratulations Appreciate your response 💯 Arif Hussain Appreciated your Efforts 💯 Thanks Many many Thanks 🙏
@santhoshg8983Күн бұрын
ആരിഫിന്റെ ഈ മഹദ് പ്രവൃത്തി തുടരട്ടെ 🙂
@SaRe-e5pКүн бұрын
പടച്ചോന് മലയാളം കൊര ച്ചു കൊരച്ചു അരിയും 😂😂😂
@selsonpjohn4033Күн бұрын
Good one 👍👍👍
@tesaheeshКүн бұрын
എന്ത് വിധിയിത്.... വല്ലാത്ത ചതിയിത്...😂😂
@mohananak8856Күн бұрын
കുറേ മുൻപ് നമ്മുക്ക് ഒരു ജാമിത ടീച്ചർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ ദിനം പ്രതി എത്രയെത്ര ജാമിത ടീച്ചർമാരാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
@bibinphilip387Күн бұрын
Arif brw ❤️👍👌
@gopalank233921 сағат бұрын
മതവും രാഷ്ട്രീയവുമൊക്കെ മനുഷ്യനന്മ ലാക്കാക്കിയുള്ളതാവണം. അവ നമുക്ക് പീഢനമാകരുത്. ഈ സഹോദരി പ്രായോഗികമായി ചിന്തിക്കുന്നു. സഹോദരിക്കും ഹുസൈൻ സാറിനും അഭിനന്ദനങ്ങൾ!!
@SkyWar-t4dКүн бұрын
💥💥💥💥💥ആരിഫ് കിഗ് 💥💥💥💥💥
@manukr98115 сағат бұрын
മാനവികതയിലേക്ക് ഒരു സഹോദരി.❤❤💪💪
@Jaseerakabeer-jm8yj23 сағат бұрын
വളരെ നല്ല ചർച്ച എൻ്റെ എല്ലാ വിശ്വാസവും നഷ്ടപെട്ടു
@_ra__h21 сағат бұрын
Welcome to humanity ❤
@vijayann1273Күн бұрын
Good you have real guts to question the establishment
@subheeshsubheesh3734Күн бұрын
ഇത്രയും വിവരമുള്ള താത്ത ആ കുട്ടികളെ മദ്രസയിൽ പറഞ്ഞു വിടരുത്
@mmkryan6362Күн бұрын
അത്രയും അധികാരം കിട്ടാൻ ഇന്നത്തെ സാമൂഹിക പരിതസ്തിയിൽ ബുദ്ധിമുട്ടാവും
🙏🙏🙏( സെബാസ്റ്റ്യൻ പുന്നക്കൽ2020)മലയാളികൾ കോവിഡ് കാലത്ത് ലോക്ഡൗൺ സമയത്ത് സോഷ്യൽ മീഡിയയിൽ കിട്ടി യ അറിവുകൾ സമൂഹത്തിൽ പടർന്നു കയറിയതിൻറെ പരിണിത ഫലമായി എല്ലാവരും പഠിച്ചു അതോടെ ഒരു വിഭാഗം മാത്രം എയറിലായി
@Prasad.75923 сағат бұрын
സെബാസ്റ്റ്യൻ പുന്നകടിനോട് ക്രിസ്തു മത തിനെ കുറിച്ച് അഭിപ്രായം ചോദിച്ചു നോക്കുക. അപ്പോൾ കാണാം അയൽക്കൂടെ തനി നിറം. ഇസ്ലാം തട്ടിപ്പ് ആണെങ്കിൽ ഹിന്ദുവും, ക്രിസ്തു, സിഖ് എല്ലാം തട്ടിപ്പാണ്. സ്വന്തം. മതം മാത്രം ശരി എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല
@SosammaDas-v2hКүн бұрын
Dr. Arif. Sir. God. Bless. You..!!!. Matham. Vittavr. Reshapettu. (Kiratha.matham.) thirichriyanam.... ❤❤❤
@amrkarn1961Күн бұрын
Brilliant and wise move, Ms. XYZ! A warm welcome to the beauty of real life. Enjoy the rest of your time in this amazing world, where everything you seek is here. There is no heaven or hell beyond this life-only the experiences we create while we are here.❤
@aathaath875721 сағат бұрын
Wise words sir....
@BennichanThomasКүн бұрын
Big salute sister 👏🙏🏻🙌❤
@nithincbhaskar141823 сағат бұрын
മനുഷ്യത്വവും സ്നേഹവും സാഹോദര്യവും വളരട്ടെ ❤❤❤
@binujosephjoseph2719Күн бұрын
Arif hussin🥰❤️😘
@ഭാവം-വ6ഞКүн бұрын
Let’s love everyone and live💕💕💕💕💕
@Dr.Beatriz6x6Күн бұрын
Ex മുസ്ലിം വോയിസ് കുടി വരുന്നു..ലോക അവസാന സൂചന 🤣🤣🤣🤣
@binukumar3964Күн бұрын
😂
@Dr.Beatriz6x6Күн бұрын
😂😂👍
@moideenvallooran253522 сағат бұрын
ലോകം അവസാനിപ്പിക്കാൻ അല്ലാഹുവിനു കഴിയില്ല. അള്ളാഹു ന്റെ കയ്യിൽ ഒന്നും ഇല്ലാ
@Dr.Beatriz6x621 сағат бұрын
പിന്നെ എന്തിനാ അർഷിന്റ മുകളിൽ കേറി ഇരിക്കുന്നത്. അവിടെ വല്ല വയയും വെക്കുന്നതാ നല്ലത് 😂😂😂
@babuthomaskk6067Күн бұрын
ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു എന്ന് പറഞ്ഞ യേശുവിനെ വായിക്കുക ജനാധിപത്യ ലോകത്തിന്റെ നിയമ സംഹിതകൾക്ക് കാരണമായ സുവിശേഷം ഏത് മനുഷ്യരും വായിച്ചിരിക്കേണ്ട പുസ്തകമാണ് അത്ഭുതകരമായ ബൗദ്ധിക പരിവർത്തനം സംസ്കരണം അത് നമുക്ക് നൽകും
ഇനിയും ഇതുപോല ഉള്ള എക്സ് മുസ്ലിംസ് ഉണ്ടാവട്ടെ ആയിരം 👍👍👍👍👍👍👍👍👍👍❤️🌺
@winchester2481Күн бұрын
ഈ മരണാനന്തര ഖബർ ശിക്ഷ ജീവിത ഓഡിയോ ഇവിടെല്ലാ മുസ്ലിമിന്റെ കയ്യിലുമുണ്ട് ഇവരിത് ഭയങ്കര ഭയത്തോടെയാണ് കേൾക്കുന്നത് എന്നെയും കേൾപ്പിച്ചു എനിക്ക് ചിരിവന്നിട്ട്🤣🤣 വയ്യ അവൻ സീരിയസ് ആയിട്ട് കേൾപ്പിച്ചത്
@haruntanim9728Күн бұрын
😂😂😂😂😂😂😂😂😂😂😂😂
@anoopjoseph9848Күн бұрын
ഫുൾ കോമഡി ആണ് തുറന്നിൽ 😂
@grate2bwith3 сағат бұрын
Wow... she found your channel after renouncing her religion.... that means she is inquisitive and curious and really intelligent... Here's wishing that more and more people practise scientific thinking....
@pradeepeduvayilКүн бұрын
ഭായ് നല്ല ഒരു സംഭാഷണമായിരുന്നു കേട്ടിരുന്നു പോയി
@ratheeshiruvetty3392Күн бұрын
ഈ ഇസ്ലാം മതം ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ മനുഷ്യർതമ്മിൽ എത്ര സുന്ദരമായി സ്നേഹത്തോടെ ജീവിച്ചിരുന്നു ❤❤❤
@gijojacob1886Күн бұрын
കുട്ടികളായിരിക്കുമ്പോൾ തന്നെ എന്തു മാത്രം മണ്ടത്തരങ്ങളാണ് അവരുടെ തലയിലേക്ക് കുത്തി നിറയ്ക്കുന്നത്. ഇതു കാരണം എന്തു പ്രശ്നങ്ങളാണ് ലോകത്ത് ഉണ്ടാകുന്നത്. സ്വന്തമായി ചിന്തിക്കാനള്ള കഴിവ് ഈ മാതിരി വിദ്യാഭ്യാസം കാരണം നഷ്ടപ്പെടുന്നു.
@johnyv.k3746Күн бұрын
ഒരു മതവും കുട്ടികളെ പഠിപ്പിക്കരുത്. പ്രായപൂർത്തിയാവാതെ ഒരുകുട്ടിയും മതകർമ്മങ്ങൾക്ക് വിധേയരാവരുത്. അതിനു ശേഷം അവർക്കിഷ്തമുള്ള മതം സ്വീകരിക്കുകയോ ഒരുമതവും സ്വീകരിക്കാതിരിക്കുകയോ ചെയ്യട്ടെ.
@sandeeprajamma1799Күн бұрын
സത്യം കൗതുകമായി തോന്നി 😮😮
@sunshine8zКүн бұрын
My neighbor oru preteen muslim boy told my mom to remove bindi and wear hijab and become muslim.. also he called lord krishna kuttichathan.. cheruthanelum karanm noki onn kodkan thonni enik. Madrasail avar padipikunne ithokke aanu.. cheruthaya avanu allathe ithoke evidunn ariyan
@keraleeyankeezhuveetil4566Күн бұрын
Dr You are a great reformist A big salute
@brjvibes4815Күн бұрын
Welcome to humanity 🙏💪 sister 🎉
@humanbeing-8621 сағат бұрын
സഹോദരിക്ക് എല്ലാവിധ ആശംസകളും നേരുന്നു 🎉🎉❤❤
@Dajjaal123Күн бұрын
Good talk
@Vishnu-l5u16 сағат бұрын
ശ്രീ. ആരിഫ് സാർ❤❤❤
@rameshgp831115 сағат бұрын
എല്ലാം പഠിച്ചു! നെല്ലും പതിരും തിരിച്ചറിഞ്ഞ സഹോദരിക്ക് ഒരായിരം ആശംസകൾ!
@akosan1Күн бұрын
ഭംഗൽ സിനിമയിൽ ആമിർ ഖാൻ്റെ മകൾ ആദ്യമായി ഗുസ്തി പിടിക്കാൻ പോകുമ്പോൾ എതിരാളികൾ എല്ലാവരും ആണുങ്ങളാണ്. ഇഷ്ടമുള്ള ആളെ തിരഞ്ഞെടുക്കാൻ പെൺകുട്ടിക്ക് അവസരം കൊടുക്കുമ്പോൾ ആ പെൺകുട്ടി തിരഞ്ഞെടുക്കുന്നത് കൂട്ടത്തിൽ ഏറ്റവും ശക്തനായ ആളെയാണ്. അപ്പോൾ ആമിർഖാൻ പറയുന്നുണ്ട്. അവൾ ഭയത്തെ ജയിച്ചു കഴിഞ്ഞു. അതേ പോലെ ഈ സഹോദരി ഏറ്റവും ശക്തമായ ഭയത്തെ (നരകത്തെ ) തന്നെ ആദ്യം ചോദ്യം ചെയ്തിരിക്കുന്നു. Well done i
@msali6214Күн бұрын
Very intelligent lady. Whole Muslim ladies have to listen this lady’s words.
@jo-dk1guКүн бұрын
മതം പഠിച്ചവർ ആണ് മതം വിടുന്നത്..
@muraleedharanmm296621 сағат бұрын
ആരിഫ് ഭായ് .....ആദ്യം താങ്കളുടെ മാതാവിന് അഭിനന്ദനം 🌹....! താങ്കളുടെ Voice ചോദ്യം, ഉത്തരം ഉപരി ഏത് കൊലകൊമ്പൻ ആയാലും വ്യക്തമായി ഉത്തരം ആരോടും പറഞ്ഞ് മനസസിലാക്കി കൊടുക്കും അതും ചൂടാവാതെ മറുപടി ,തേക്യണ്ടവനെ മാന്യമായ ഭാഷയിൽ തേച്ച് ഒട്ടിച്ച് കൊടുക്കും!! ലോകസമസ്ത സുഖിനോ ഭവഃധു.....!!
@sheyahaneef2466Күн бұрын
Well said...
@flyhigh8136Күн бұрын
You are the most unexpected thing Arif ji. A man from islam becoming fire of justice❤❤ Non Muslims can't do this never. Still in shock seeing your courage. A lot to say man. I don't know how you will take this word from geetha. I'm quoting this in hear " The one who feel the injustice and limiting it to themselves will bound in revenge and harm the society. Think about the pain of others in the society, Make it as your own pain. Fight for the justice for the whole society If you are in a war of justice then there you have to give your life ( balidan) . Fighting for darma is the greatest thing ever." Those who learned this went to silence. Going temples without realising the value of justice and our duty. It's better to shut it down . Can't imagine the pain and struggle you have gone through 😢😢 Love u a lot Arif ❤❤❤ your work will never become worthless. My prayer and love will always be with you .Let share the video as much as we can guise. Let destroy the hell and heaven . Let the flower of love and knowledge bloom everywhere .