Nerathe book cheyunnath sleeper coach aada. Pacha dress il nalla adipoli ayittund. God bless you ❤
@dakshakeerthanakuttu55204 ай бұрын
Muthappa..🤍🙏🥺
@ambaadidevutyvlogs57744 ай бұрын
വിനി പറഞ്ഞപോലെതന്നെ എനിക്കും ഭയങ്കര ടെൻഷൻ ആണ് വീഡിയോ എടുക്കുമ്പോ. പിന്നെ ആളുകളുടെ മുന്നിലെത്തുമ്പോ വീഡിയോ എടുക്കാൻ ഭയങ്കര ചമ്മലാണ്. 😀നമുക്ക് പാടില്ലാത്തതും അതാണെന്ന് അറിയാം 😔
@vineetha_vini20014 ай бұрын
🥰
@karthikskumar78664 ай бұрын
Achammaye Edaku kanikkane kunjuvava 🥰❤️ kalakki 😍😍❤️ yellarum super
@vineetha_vini20014 ай бұрын
❣️🥰
@devakiamma12434 ай бұрын
പുതിയ subscriber ആണ്. Devu from കൊട്ടാരക്കര 🥰🥰🥰🥰ആ അച്ഛനെ കണ്ടപ്പോ ആണ് എനിക്ക് ഏറ്റവും ഇഷ്ടായി. അധ്വാനത്തിന്റെ പര്യായം ❤️❤️❤️❤️
@KERALAFAME3 ай бұрын
നമ്മുടെ മുത്തപ്പൻ 🙏🏻
@Aiswarya-z6x4 ай бұрын
ഒരു പ്രാവശ്യം കാണാൻ കഴിയുള്ളു ഒരു ലൈക് പറ്റുള്ളൂ... അത് കൊണ്ട് തനിക് ഉപകാരം ഉണ്ടാവുമെങ്കിൽ ആവട്ടെ... ഞാനും ഒരുപാട് ബുദ്ധിമുട്ട് അനുവഭവിച്ചു വളർന്ന ഒരാൾ ആണ്... എപ്പോഴും ഇത് പോലെ happy ആയിരിക്കു❤️ ഇത് വരെ കിട്ടാത്ത കാര്യങ്ങൾ ഒക്കെ ഇതിലൂടെ കുറച്ചു കുറച്ചു ആയി നേടി edukka.... ❤️