കേരളത്തിലേ ഏറ്റവും വലിയ സമ്പന്ന കുടുംബമാണിത്. വ്യക്തിപരമായി കണക്കു വച്ചാൽ രാജകുടുംബത്തേക്കാൾ സ്വത്ത് ഈ കുടുംബത്തിനുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിൽ ആദ്യമായി Car വാങ്ങിയത് ഈ കുടുംബം ആണ്. തിരുവിതാംകൂർ state ലെ വരുമാനത്തിന്റെ 37-40% വും ഈ കുടുംബത്തിൽ നിന്നാണ് ലഭിച്ചിരുന്നത്. നമ്മെയും രാജ്യത്തെയും തീറ്റിപോറ്റുന്നത് ആലുംമൂട്ടിൽ ചാന്നാർ ആണെന്ന് രാജാവു തന്നെ പറഞ്ഞിട്ടുണ്ട്. ബ്രിട്ടീഷുകാർക്ക് തിരുവിതാംകൂർ നൽകേണ്ട കപ്പമായ 12000 പവൻ ഈകുടുംബത്തിൽ നിന്ന് ചാന്നാർ നായർ പട്ടാളത്തെയും കൂട്ടി നേരിട്ട് madras ൽ കൊണ്ടു പോയി നൽകുകയായിരുന്നു പതിവ്. അതിനായി ചാന്നാർ ഒരു ബംഗ്ലാവ് മദ്രാസിൽ പണിതു. കേരളത്തിന് പുറത്ത് ഒരു മലയാളി ആദ്യമായി നിർമ്മിച്ച ബംഗ്ലാവ് ഇതാണ്. രാജാവിന് ജന്മദിന സമ്മാനമായി പരിപൂണ്ണമായി രത്‌നങ്ങൾ പതിച്ച ഒരു "രത്ന വടി "ചാന്നാർ നൽകിയിട്ടുണ്ട്. ഈ മേടക്ക് 120 വർഷത്തോളം പഴക്കമുണ്ട്. ആ എട്ട് കെട്ടിന് 385 വര്ഷത്തിനു മേൽ പഴക്കമുണ്ട്.. ക്രിസ്തു മതം സ്വീകരിച്ചു പോയ ഇവരുടെ ബന്ധുവിന്റ് വീട് , (പുനലൂർ /പത്തനാപുരം ) ഇവർ വാങ്ങി കൊണ്ടുവന്നതാണിത്. അക്കാലത്ത് മൂന്നു പേർക്കു രാജാവിനെ കാണുവാൻ മുൻ അനുവാദം എടുക്കേണ്ടായിരുന്നു. അമ്മ മഹാറാണിക്കും, ദിവാനും, പിന്നെ ചാന്നാർക്കും !! SNDP യോഗത്തിന്റ vice presidant ആയിരുന്നു channar. ശ്രീനാരായണ ഗുരുവിനും channar ഒരു car വാങ്ങി നൽകി. മുട്ടത്തെ മുസ്ലിങ്ങളുടെ അഭ്യർത്ഥന പ്രകാരം, സൗജന്യമായി ഭൂമിയും ഒരു പള്ളിയും channar പണിതു നൽകി തിരുവിതാംകൂറിൽ ചാന്നാന്മാർക് നാടുവാഴികൾക്കു സമാനമായ സ്ഥാനമാണ്‌ടായിരുന്നത്. ഈഴവർ ചോളൻ മാരുടെ പിന്മുറക്കാരാണ്. അതുകൊണ്ടാണ് ചോവൻ മാർ എന്ന് വിളിക്കുന്നത് അതായത് ബൗദ്ധ പാരമ്പര്യത്തിലർന്ന പഴയ തമിഴ്‌നാട്ടിലെ, മലനാട്ടു ചോളൻ മാരാണ് ചോവൻ മാർ എന്ന ഈഴവർ. മാർത്താണ്ഡവർമ മഹാരാജാവ് പിടിച്ചെടുക്കുന്നതിന് മുൻപ് ഇപ്പോഴത്തെ മധ്യ തിരുവിതാംകൂർ ഭൂരിഭാഗവും ഭരിച്ചിരുന്നത് ഈഴവരിലെ Channar രാജാക്കന്മാർ /നാടുവാഴികൾ ആയിരുന്നു. അതിനു ശേഷം ബ്രാഹ്മണ ക്ഷേത്രങ്ങളിലും ബ്രാഹ്മണ വഴികളിലും മാത്രം വിലക്കു ഉണ്ടായിരുന്നു ചാന്നാൻ മാരുടെ സ്ഥാനം മേനോൻ മാരെ പോലെ നായന്മാർക്ക് മുകളിലായിരുന്നു. ആലുംമൂട്ടിൽ ജോലിക്കാരിൽ ഭൂരിഭാഗവും നായന്മാർ ആയിരുന്നു. ചാന്നാരെ പല്ലക്കിൽ എടുത്തു കൊണ്ടുപോകുന്നത് നായന്മാരായിരുന്നു. ചാന്നാൻ മാർ ഈഴവരിലെ മറ്റു വിഭാഗക്കാരോടും അയിത്തം പാലിച്ചിരുന്നു (മേനോൻ മാർ നായന്മാരോടെന്നപോലെ ). ചാന്നാർ കൊല്ലപ്പെട്ടപോൾ ശ്രീമൂലം തിരുനാൾ രാജാവ് പറഞ്ഞു " ഈ രാജ്യത്ത് നമ്മെ പോലെ ഉള്ള ആളായിരുന്നു ചാന്നാർ " എന്നാണ്. ഈ ആലുംമൂട്ടിൽ കുടുംബത്തിന്റ അത്രെയും സമ്പത്തുള്ള ഒരു ബ്രാഹ്മണരോ, ക്ഷേത്രീയരോ മേനോന്മാരോ, നായന്മാരോ ക്രിത്യാനികളോ, mമുസ്ലിങ്ങളോ കേരളത്തിൽ ഉണ്ടായിരുന്നില്ല. (ഞാൻ 2000യിൽ ജേർണലിസം പഠിക്കുന്ന കാലത്ത് നേരിട്ട് അന്ന്വേഷിച്ചു ലഭിച്ച വിവരങ്ങളാണിത് )
@rejitharaveendran48175 жыл бұрын
Saipreet Swamiji kolla..
@srigurusaipreethswamiji15335 жыл бұрын
@@rejitharaveendran4817 hope you too know this history. Thanks
@rejitharaveendran48175 жыл бұрын
sir really informative is your description 👌
@rejitharaveendran48175 жыл бұрын
ഈ വിഡിയോയെക്കാൾ എനിക്കിഷ്ടായത് ഇ ഡിസ്ക്രിപ്ഷൻ ആണ്
@TEAMSUNAMI5 жыл бұрын
Ipol avde arum illa .sidil the veetil vadakayk thamsukunnuvar und
@suresh71382 жыл бұрын
ഇപ്പോൾ 2022 ആ മേട ഇന്നില്ല അത് പൊളിച്ചു കളഞ്ഞു പക്ഷെ അതെപോലെ പണിയാനാണ് (ഞാൻ അതിന്റ അയൽവാസി )നിങ്ങളുടെ വീഡിയോ ഇപ്പൊഴാണ് കണ്ടത് കൊള്ളാം നല്ല ധൈര്യം ഞങ്ങൾക്ക് വരെ പേടിയാ അവിടെ ഒറ്റക്ക് പോകാൻ 👍👍👍
@asharudrani25422 жыл бұрын
നാഗവല്ലി എന്നതൊരു സങ്കല്പിക കഥാപാത്രം ആണെന്ന് പറയുന്നത് ശെരിയാണോ
@suresh71382 жыл бұрын
@@asharudrani2542 അങ്ങനെയൊന്നും ഞങ്ങടെ അറിവിൽ ഇല്ല പിന്നെ അവിടെ കൊലപാതകംനടന്നത് സത്യമാണ് ഈ നാഗവല്ലിയൊക്കെ മധുമുട്ടത്തിന്റ (അതും ആ മേടയിലെ ബന്ധമാണ് )സങ്കൽപ്പിക കഥയാണ്
@സ്വാമിഇഡലിപ്രിയാനന്ദൻ2 жыл бұрын
വൈദ്യകുടുംബം... സംസ്‌കൃതപണ്ഡിതർ... ഒക്കെ ഈഴവരിൽ.. പണ്ട് ഇഷ്ടം പോലെ.. ഉണ്ടായിരുന്നു... ആറന്മുള ക്കു സമീപം കിടങ്ങന്നൂരിൽ.. നാട്ടുകാരുടെ ഗുരു... ഭഗവാൻ എന്ന് സവർണർ വിളിക്കുന്ന ഒരു ചാന്നാൻ ആണ്... പുതുപ്പള്ളി ക്കു സമീപം.. വെള്ളുത്തുരുത്തി അമ്പലത്തിൽ.. ഒരു ഈഴവ യോഗിശ്വരൻ ടെ പ്രതിഷ്ഠ ഉണ്ട് 🙏
@scr68844 жыл бұрын
പ്രേതം കേൾക്കാതിരിക്കാനാകും ഇവൻ പതിയെ പറയുന്നത് 😋
@sarathv.s4545 жыл бұрын
തമിഴത്തിയെ മാത്രേ ഒഴിപ്പിച്ചിട്ടുള്ളൂ കാരനോർ അവിടൊക്കെ തന്നെ കാണും😬😬😬
@manukrishna40034 жыл бұрын
Raagavooo...
@vishnurajeevchavara6852 жыл бұрын
ഞാൻ 2022ൽ കണ്ടു BGM ആറാടുകയാണ് ✨
@athira13143 жыл бұрын
Evede akathu keran pattumo
@nila73714 жыл бұрын
പഴയ ഫോട്ടോസ് വല്ലതും കണ്ടെടുക്കാൻ കഴിഞ്ഞോ അവിടെ നിന്നും.... കൊച്ചുകുഞ്ഞു ചാന്നാറിന്റെയോ നാഗവല്ലിയുടെയോ.. ആരുടെയെങ്കിലും.. എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് അവിടെ വരണം എന്നുള്ളത്.. പലപ്പോഴും അതിന്റെ ഉൾവശം കാണുവാൻ മനസ് തുടിച്ചിട്ടുണ്ട്.. അത് കാണിച്ചു തന്നതിന് ആദ്യമേ നന്ദി പറയട്ടെ... thank uuu🙏🙏🙏🙏🙏
@asharudrani25422 жыл бұрын
ഇത്രയും ഹിറ്റായ സിനിമയിൽ നാഗവല്ലിയുടെ ചിത്രം ഒരു ആര്ടിസ്റ്റ് വരച്ചതാണെന്നും ചിത്രകാരന്റെ പേര് മറന്നു എന്നും ഫാസിൽ സർ പറയുന്നത് കള്ളമാണെന്ന് തോന്നുന്നു..
@nila73712 жыл бұрын
@@asharudrani2542 yes.. ഒരുപക്ഷെ അത് തന്നെയാകണം real നാഗവല്ലിയുടെ ഛായ.. അറിയില്ല ഏങ്കിലും വളരെ കൊതിയാണ് ആ രൂപം കാണാൻ 🤗
@satheeshavs71174 жыл бұрын
പുറത്ത് വന്നപ്പോൾ നല്ല ശബ്ദം നിങ്ങളുടെ ധൈര്യം സമ്മതിച്ചു
@ Aishu meo I'm a Team സുനാമി member By d wy it was our first vedio we can't do much we can't enter through d deep history of Alumootil meda thanks 4 yr comment
@aneeshani23613 жыл бұрын
പേടികൊണ്ടായിരിക്കും ശബ്ദം കുറഞ്ഞത് 😄😄😂
@LondonSavaariWorld4 жыл бұрын
ഇത് നന്നായിട്ടുണ്ട്.. പക്ഷേ നിങ്ങളുടെ ഇപ്പോഴുള്ള കഴിവില് ഈ വീഡിയോ എഡിറ്റ് ചെയ്തു ശബ്ദം കൊടുത്താല് വലിയ മികവില് ചെയ്യാം.. ശരിയല്ലേ????
@momaliciousbybincy51704 жыл бұрын
Different concept...
@sreethusree87585 жыл бұрын
pwolichuuuuu makkalle ......😍😍😍😍
@sairamadevik73254 жыл бұрын
Please show me nagavalli room inside
@xtorcasesindia78774 жыл бұрын
Nalla best kadha
@fraaa.h_4 жыл бұрын
Well waiting for next video
@ThePageTurner445 жыл бұрын
Nice start... Present cheyyan ulla reethi pathiye pathiye improve aaki kond Vanna mathi... All the best.
@mohamedumair86344 жыл бұрын
Kerala wr is this located? i'm srilanka
@TEAMSUNAMI4 жыл бұрын
It is alappuzha district
@annsfashionhub91494 жыл бұрын
Sound kuravanalloo. Next time sradhikku.
@Sapien2312 жыл бұрын
Avde bhayapedaan onnum illa broz....Been there lots of time....There is a history regarding Chaannaan family
@ramachandranr84745 жыл бұрын
൭ചറുതാ൭യാന്ന് പേടിച്ചതു ഞാൻ മാത്രമാ൭ണാ 😅😂
@donjoseph11394 жыл бұрын
Ramachandran R yes
@ahiyajinoj35674 жыл бұрын
നന്നായിട്ടുണ്ട്, കീപ് ഗോയിങ്
@VallicheruppMedia4 жыл бұрын
Adipoli
@badrinarayanan83672 ай бұрын
😮😮😮nagavali Tami Nadu
@jisjohn67925 жыл бұрын
Spr
@shanudcruz2895 жыл бұрын
Eda veera
@atvs4 жыл бұрын
Thank you for this video. Voice clarity improve cheyyanam
@anujoseph61024 жыл бұрын
nannaitund.kurachukoody vivaranam avamairunnu
@ItsEnough..4 жыл бұрын
Professor likes it
@anandhusurendran97365 жыл бұрын
All the best dears ❤❤
@ashrafchalissery4 жыл бұрын
good information
@nithishmayooram5 жыл бұрын
All the best Dears...
@Sapien2312 жыл бұрын
Movies inte location aaya oru place aanu
@zainsflavours30084 жыл бұрын
Avidaee poya oru feel
@kidscorner64974 жыл бұрын
Puthiya kazhakalakayee waiting.
@pramodkuttan70332 жыл бұрын
വീഡിയോ ചെയ്യുമ്പോൾ നിങ്ങളുടെ ശബ്ദം വളരെ ക്ലിയർ ആയി കേൾക്കണം അല്ലെങ്കിൽ ഇതു ചെയ്യരുത്
@varshamithun2615 жыл бұрын
Evanoru mattaavum ellalloo,all the best 😍😍😍
@reshmanannuzworld51215 жыл бұрын
Athe athe
@manojm28185 жыл бұрын
Dasappo...!!
@vishnuraj46825 жыл бұрын
Bro shirtil pin cheyyunna oru cordless mic vangunnathu nannayirikkum
@vivekkrishnan.d9254 жыл бұрын
good effort
@musanoj83234 жыл бұрын
സൗണ്ട് മിക്സ് ഒക്കെ ചേട്ടൻ തന്നെയാണോ.. 😄
@asifkunjumon1155 жыл бұрын
Sound preshm anne
@TEAMSUNAMI5 жыл бұрын
Adutha vedio muthal ready akam. Thanx bro for the support
@aneeshkumaraneesh59544 жыл бұрын
നോക്കിയാൽ കാണാം ചേനയും കാച്ചിലും
@kalpanathksks69445 жыл бұрын
👌👏👏
@abhinavp83005 жыл бұрын
Bro video is nice bt sound clarityil Korch improve cheyanam, descent presentation aan, pathiye okke improve cheytha mathi All the best, keep doing videos❤️
@jibinchandran63665 жыл бұрын
Onnum kelkkan pattathond ellam manasilayi😀
@adarshps65145 жыл бұрын
tsunami bro.nigal egany athinakthu kayari .full time locked anello meda🤔
@hashimpallath4 жыл бұрын
kaanan thonunu ithu kandit
@jasilsadia22335 жыл бұрын
👍👍👍👍
@Priya-md5tk5 жыл бұрын
Najan muttathkari annu evoor muttam arakilum undakil like me
@TEAMSUNAMI5 жыл бұрын
👍👍
@Hasbunallah_4everything4 жыл бұрын
bhyaanakam
@nadhiyashafieq21694 жыл бұрын
Background music mathram kelkunnu 😑
@mithramholidays67524 жыл бұрын
മണിച്ചിത്രതാഴ് സിനിമക്ക് ഇങ്ങനെ ഒരു സസ്പെൻസ് ഉണ്ടോ.... എനിക്ക് അറിയില്ലായിരുന്നു....
@ananthusanthoshananthu40265 жыл бұрын
background score അടിപൊളി aa🤩🤩🤩
@murus00775 жыл бұрын
Voice not clear
@arunmathew51495 жыл бұрын
introduction പറയുമ്പോൾ ഉള്ള background noise ഒഴിവാക്കി ഒരു music ഇടാം anyway കൊള്ളാം super
@കറക്കം5 жыл бұрын
Njan kazhinja April il poyirunu. Pakshe akath kayariyilla.. Avde thamasichavar paranju akath kayataarillannu.... Ningal engane akath kayariii
ആകാശഗംഗ ചിത്രത്തിന്റെ ഷൂട്ട് നടന്ന മന ഏതാണ്?? കഴിയുമെങ്കിൽ ഒന്നു പരിചയപ്പെടുത്താമോ??🙏🙏
@TEAMSUNAMI5 жыл бұрын
Sramikkam bro
@sanjoe72654 жыл бұрын
Olappamanna mana
@sreejithg17813 жыл бұрын
Oolappamanna manna at palakkad
@thanoobthampan5 жыл бұрын
Nice
@aneesh39215 жыл бұрын
Pwlii bros
@subhasha64724 жыл бұрын
കുറച്ചു ഇവിടെ ഷൂട്ട് ചെയ്യാമായിരുന്നു...
@sanixavier44825 жыл бұрын
ചേട്ടൻ ഒറ്റയ്ക്കാണോ അവിടെ പോയെ
@hitheshvt75545 жыл бұрын
All the best
@joseabraham30833 жыл бұрын
Yes I Wade Datte See
@abin5765 жыл бұрын
Rana moneaaaaaaa
@devisujith79855 жыл бұрын
All the best
@saikrishnan.s90605 жыл бұрын
All the best. 😍😍😍
@murshidmuhammed96735 жыл бұрын
വീഡിയോ ഷൂട്ട് ചെയ്തത് ഒന്നും കുഴപ്പമില്ല..... nice വീഡിയോ ആണ്.... but background music play ചെയ്യുമ്പോൾ ഒന്നുകിൽ നിങ്ങൾ subject നെ കുറിച്ച് കാര്യങ്ങൾ പറയാതിരിക്കുക..... അല്ലെങ്കിൽ background music remove cheyyuka... all the best.... ഇനിയും ഇതുപോലുള്ള videos ചെയ്യാൻ കഴിയട്ടെ
@TEAMSUNAMI5 жыл бұрын
Thank you soo much broo . Ee support tharan ulla ningalde mansiin nandhyund