ചർച്ച നന്നായി കള്ളന്മാരുടെ നീക്കം ജനങ്ങൾക് മനസ്സിലാക്കാം., മണിയൻപിള്ളക് നന്ദി 👍
@umarshadsalim34925 жыл бұрын
ഇന്നത്തെ കവർചക്കരേയും രാഷ്ട്രീയ കാരെയും വെച്ച് നോക്കുമ്പോൾ മണിചേട്ടൻ മാസ്സ് 👍
@SasiKumar-mm4it3 жыл бұрын
Sathyam.
@limaprince71163 жыл бұрын
Mass😂😂 kollam.
@vlook59723 жыл бұрын
തസ്കരൻ Netflix ൽ webseries ആയി കാണണം എന്ന് ആഗ്രഹിക്കുന്നു. മണിയൻപിള്ള ... ഇഷ്ടം ... ♥️
@jonvigeorge3 жыл бұрын
മണിയൻ പിള്ള ഇഷ്ടം... നാളെ വീട്ടിൽ കള്ളൻ കയറി എന്ന് അറിയുമ്പോൾ ഈ ഇസ്തം എല്ലാം മാറിക്കൊള്ളും 😂😂
@sethumadhavanak25395 жыл бұрын
മോഷണം എന്നത് കലയായി അംഗീകരിക്കുമ്പോൾ അതിനെ പ്രതിരോധിക്കുന്നതു അതിലും വലിയ കലയാണ്...
@mehfirmp5 жыл бұрын
എന്തു എഴുതണം എന്നു അറിയില്ല.... 2016 ൽ ആത്മ കഥ വായിച്ച് ഒരുപാട് തിരിഞ്ഞിരുന്നു ഈ മനുഷ്യൻ ഇപ്പൊ എവിടെയാണെന്ന്... തീർച്ചയായും എല്ലാവരും വായിച്ചിരിക്കേണ്ട ഒരു ആത്മകഥ ആണ്... അനുഭവങ്ങളുടെ മഹാ സാഗരം....മണിയൻ പിള്ള
@bestofsbtech3 жыл бұрын
പുസ്തകത്തിന്റെ പേര്എന്താണ്
@mehfirmp3 жыл бұрын
@@bestofsbtech "തസ്കരൻ മണിയൻ പിള്ളയുടെ ആത്മ കഥ"
@manhuman58935 жыл бұрын
സാമാന്യ ബോധം, വീക്ഷണം, സാഹചര്യങ്ങൾ അനുസരിച്ചുള്ള പ്രവർത്തനം, മനസ്സാന്നിധ്യം എല്ലാം ഏറ്റവും top level
@vbjvhjj79625 жыл бұрын
നിറുത്താതെ വായിച്ച ഒരു പുസ്തകം.മണിയൻ പിള്ളയെ നേരിൽ കണ്ടത്തിൽ സന്തോഷം.
@athulyaajayan5 жыл бұрын
പുള്ളി ന്റെ ആത്മകഥ ഒന്ന് വായിക്കേണ്ടത് തന്നെ ആണ് കുറെ മുൻകരുതൽ എടുക്കാനും കള്ളന്മാരുടെ മാനറിസം പഠിക്കാനും അത് സഹായിക്കും
@dennisjoseph7577 Жыл бұрын
Vayichu
@leegeorge976626 күн бұрын
സത്യം
@Infovibes0015 жыл бұрын
സാഹിത്യസൃഷ്ടികൾ വിദഗ്ദ്ധമായി അടിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് ദീപനിശാന്തുമായി ഒരു ചർച്ച പ്രതീക്ഷിക്കുന്നു.
@somasekharansekharan22655 жыл бұрын
ADV LIJIN ഹ..ഹ..ഹ.. അയ്യോ....
@vntimes55604 жыл бұрын
ചിരിപ്പയ്ക്കല്ലേ..😸😀😀😀😀😀😀
@SasiKumar-mm4it3 жыл бұрын
😂😂😂
@sreelakshmikp5 жыл бұрын
മണിയൻ പിള്ളയുടെ ആത്മകഥ വായിച്ചപ്പോൾ മുതൽ അദ്ദേഹത്തിന്റെ സ്വരം കേൾക്കാൻ വേണ്ടി മാത്രം വന്ന ഞാൻ🙏🏼 ഒരുപാട് തിന്മകൾക്കിടയിലും നന്മക്ക് സ്ഥാനം കൊടുത്ത ഒരു വ്യക്തി🙏🙏🙏🙏
@akhilajayan82894 жыл бұрын
തീർച്ചയായും 🙂
@noushadkaruva3347 Жыл бұрын
മ് കളളൻ ചൂത് കളിക്കാൻ കട്ടവന നന്മ...കൊച്ചുണ്ണി അല്ലാ
@amalnavomirythm79625 жыл бұрын
പ്രോഗ്രാമിനെ കുറ്റം പറയുന്നവർ ആലോചിക്കുന്നില്ല നാം പലരും ഏതെല്ലാം തരത്തിൽ കരുതിയിരിക്കണം എന്നൊരു മുന്നറിയിപ്പ് ഇതിലുണ്ടെന്ന്...
@ksm95553 жыл бұрын
ഒരു വർഷം മുൻപ് ഈ വീഡിയോ കണ്ടു പാവം കള്ളൻ എന്ന് കരുതി, പക്ഷേ 3 ദിവസം മുമ്പ് ഇവൻ നൽകിയ പുതിയ അഭിമുഖത്തിൽ കത്തി വെച്ച് ഭീഷണിപെടുത്തി 20 വയസ് ഉള്ള ഒരു പെണ്കുട്ടിയ് ബലാസഗം ചെയ്ത കഥ അഭിമാനത്തോടെ പറയുന്നത് കണ്ടു , മറ്റൊരു പെണ്കുട്ടിയ് പ്രേമം നടിച്ച് ഗർഭിണിയാക്കി അവസാനം ഉപേക്ഷിച്ചു എന്നും ഈ മഹാൻ ലാഘവത്തോടെ പറയുന്നു, ഇവൻ പെണ്കുട്ടികളോട് ചെയ്ത ക്രൂരത കേട്ട് ആ വിഡിയോ കണ്ടവർ ഇവനും ഇതെല്ലാം കേട്ടു ചിരിച്ചുകൊണ്ടിരുന്ന അവതാരകനും എതിരെ തെറിവിളിക്കുകയും ആ ചാനൽ എതിരെ report അടിക്കാനും തുടങ്ങിയപ്പോൾ ആ ഓണ്ലൈൻ ചാനൽ ആ ഇന്റർവ്യൂ പിൻവലിച്ചു, അവതാരകൻ മാപ്പ് പറഞ്ഞു , ക്രൂരനായ ഈ വൃത്തികെട്ട ഇവനെ ആരും പിന്തുണക്കരുത് അത്രക്ക് നികൃഷ്ടമായ് ആണ് ആ പെണ്കുട്ടിയെ പീഡിപ്പിച്ച കാര്യങ്ങൾ ഈ വൃത്തികെട്ട മൃഗo വിവരിക്കുന്നത് യാതൊരു കുറ്റബോധവും ഇല്ലാത്ത ഒരു മനുഷ്യമൃഗം.
@akhils56053 жыл бұрын
Aa KZbin channel eethanu?
@ksm95553 жыл бұрын
Behindwoods ice. വീഡിയോ പിൻവലിച്ചു,അവതാരകൻ മാപ്പ് പറഞ്ഞു വന്നിട്ടുണ്ട്.
@vishnuajayan17875 жыл бұрын
പാലാരിവട്ടം പാലം പണിയിച്ച ആരെങ്കിലും ഉൽ പെടുത്താമായിരുന്നു
@vjsilentvalley71345 жыл бұрын
😄😄😄😄😄
@farhantharayil62705 жыл бұрын
T O സൂരജ് അകത്തല്ലേ
@abhilashpp9418 Жыл бұрын
സ്വർണ കടത്തു കാരും വേണം
@ബ്ലാക്ക്പേൾ Жыл бұрын
പിണുങ്ങാണ്ടിയും 41കള്ളന്മാരും 😊😊😊😊😅😅😅😅😅
@sarithamenon5772 Жыл бұрын
🤣🤝
@MANOJ94245 жыл бұрын
ഒരു മോഷ്ടാവിനെ മഹത്വവൽക്കരിക്കുന്നതു ഒരു നല്ല സമൂഹത്തിനു നല്ലതാണോ ?? കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞാൽ പീഡന കൊലപാതക പ്രതികളും സമൂഹത്തിൽ മാന്യതയുള്ളവരായിമാറുകയും ആത്മകഥൾ പ്രസിദ്ധീകരിക്കുകയും ചെയ്താൽ!!!!! അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പുതു തലമുറയും ഈ വഴിഅവരുടേതായ ക്രൂരതയോടുകൂടി പിന്തുടർന്നാൽ!!!! അതിനു പൂർണ ഉത്തരവാദിത്വം ഇത്തരം പ്രവർത്തികളെ സമൂഹത്തിനു മുൻപിൽ കാശിനു വേണ്ടി മഹത്വവൽക്കരിക്കുന്ന മാധ്യമങ്ങളും പ്രസാധകരുമായിരിക്കും .
എന്നിട്ടും ഏറ്റവും നല്ല കള്ളന്മാരായ രാഷ്ട്രീയകാരെ എപ്പോഴും മഹത്വവത്കരിക്കുന്നില്ലേ.....അപ്പോൾ ഇതൊന്നും ഒന്നും അല്ല
@sabithcm61455 жыл бұрын
Correct
@m4mani20085 жыл бұрын
mattulla kallanmare pole alla thaskaran maniyan aa book vayikumbol athu manasilakum
@comredrijin54525 жыл бұрын
മോഷണം ബുദ്ധിയുള്ളവന്റെ കല തന്നെയാണ്.. ഇവിടെ ഈ മണിയൻ പിള്ളയെ തെറി പറയുന്നവർ ഇതേ സ്ടേജിൽ വിജയ് മല്ല്യ, ത്രീ ജി സ്പെക്ട്രം , ശാരദാ ചിട്ടി, കാലിത്തീറ്റ ലാലു മുതലായ ഗ്ലൊറിഫൈഡ് ഐറ്റങ്ങളെ കൊണ്ടിരുത്തിയിരുന്നെങ്കിൽ അവർ ചെയ്ത ചാരിറ്റിയെപ്പറ്റി പറഞ്ഞ് സ്തുതിച്ചേനെ. വാഴക്കുല കട്ടവനെ നിന്ദ്യനും പരിഹാസ്യനുമാക്കുന്ന സമൂഹം കോടികൾ കക്കുന്ന രാഷ്ട്രീയക്കാരെയും മുതലാളിമാരെയും സ്തുതിയ്ക്കാൻ ഒരു മടിയും കാണിയ്ക്കാറില്ല..... കുറേ പകൽ മാന്യന്മാർ വന്നിരിയ്ക്കുന്നു.. ത്ഫൂ.....!!!!
@kuttueditz55745 жыл бұрын
സത്യം...
@hamrasbinharris46435 жыл бұрын
സ്വന്തം വീട്ടിൽ നിന്ന് മോഷണം പോയാലും വേണം ഈ പ്രതികരണം
@abhijithkm30455 жыл бұрын
@@hamrasbinharris4643 njan ee reply kodkan aa kerye...correct paranju..
@tomz_poems3 жыл бұрын
ലാവ്ലിൻ വിജയൻ എവിടെ
@sath2969 ай бұрын
@@tomz_poemsനിൻ്റെ അമ്മയുമായി ഗോവയിൽ ടൂർ പോയിരിക്കുന്നു😂
@abhayankvasu9307 Жыл бұрын
സർക്കാരിന് വേണ്ടി വിടുപണി ചെയ്യുകയും എല്ലാ എത്തിക്സും മറന്നു വിധി പറഞ്ഞു retairement ന് ശേഷം സ്ഥാനമാനങ്ങൾ നേടുന്ന ചില ജഡ്ജിമാരെ വെച്ച് നോക്കുമ്പോൾ ഈ മനുഷ്യൻ ദൈവ തുല്യൻ ❤️
@jamshujamshad12585 жыл бұрын
ഒരുപാടു ആശ്ചര്യമായി മണിയൻ പിള്ള എന്ന ആളുടെ ഇങ്ങനെയൊരു തുറന്ന വീഡിയോ കാണാനിടയായതിൽ .. അതിലുപരി തസ്കരൻ എന്ന പുസ്തകം വായിച്ചതിനു ശേഷം ചിന്തിച്ച ഒരു കാര്യമാണ് ഇത് സിനിമയാക്കാൻ പറ്റുമോ എന്നത് ..എന്തായാലും അതിൽ ചില മാറ്റങ്ങൾ വരുത്തി എഴുതിയ സ്ക്രിപ്റ്റ് ഇപ്പോഴും എന്റെ കയ്യിലുണ്ട് ..ആ വ്യക്തിയെ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്ദോഷം ..
@vdo325 жыл бұрын
I have read this book by him.Its informative and interesting.
ഒരു തസ്കരന്റെ ആത്മകഥ വായിച്ച് നോക്കണം തസ്ക്കരൻപിള്ളയുടെ ജീവിതം അറിയാൻ കിടിലൻ പുസ്തകം
@ഇടിമുട്ടിരാജു5 жыл бұрын
പോലീസ് ഇടിച്ചു കൂമ്പ് കലക്കിയിട്ട് ആണെന്ന് തോന്നുന്നു പാവത്തിന് മര്യാദക്ക് സംസാരിക്കാൻ കഴിയുന്നില്ല 😰😰😰
@mammadolimlechan5 жыл бұрын
അത് അയാൽ സമ്മതിക്കുന്നുണ്ടല്ലോ
@matchbox73655 жыл бұрын
@@mammadolimlechan അതാണ്
@nujumnayif15865 жыл бұрын
illa idikkilla pillayanu
@-vishnu29485 жыл бұрын
😂😂
@hashimvt97855 жыл бұрын
പാവം എന്ന വാക്ക് അവിടെ യോജിക്കുന്നില്ല, പാപി എന്നായിരിക്കും നല്ലത്.
@renny56585 жыл бұрын
കേന്ദ്ര കഥാപാത്രമായ മണിയൻപിള്ളയെ പരിചയപ്പെടുത്താതിരുന്നത് ആതിഥേയത്യ മര്യാധക്ക് ചേർന്നതല്ല, കഴുത്തിലെ മാല അറുക്കമ്പോൾ ജീവനെ പേടിച്ചു ഉറക്കം നടിച്ചുകിടന്ന വീട്ടമ്മയുണ്ട്.
@mammadolimlechan5 жыл бұрын
അയൽ സ്ത്രീകളുടെ കഴുത്തിൽ നിന്നും ഒന്നും മോഷ്ട്ടിച്ചില്ല എന്നാണ് പറയുന്നത്
@surendrankm89995 жыл бұрын
Are you agree you not only a thief but aTB patient.
@mahaboobep11165 жыл бұрын
എന്തു പറഞ്ഞു പരിചയപ്പെടുത്തും
@actor99873 жыл бұрын
വിശിഷ്ട വ്യക്തികൾ ആയി കണക്കാക്കി ക്ഷണിച്ചത് ആണെങ്കിൽ. മൂന്ന് പേർക്കും ഒരേ പ്രാധാന്യം കൊടുക്കണം എന്നു ഞാൻ കരുതുന്നു. അല്ലെങ്കിൽ കാര്യം ആകുമ്പോൾ മാത്രം അദ്ദേഹത്തെ വേദിയിലേക്ക് വിളിച്ചാൽ മതിയായിരുന്നു.
@shafeermv11265 жыл бұрын
പ്രോഗ്രാം കഴിഞ്ഞപ്പോൾ അവതാരകന്റെ പേഴ്‌സ് കള്ളൻ അടിച്ചോണ്ട് പോയി😜
@Babypink13135 жыл бұрын
പേഴ്‌സല്ല ആ ഊളകളെ തന്നെ അടിച്ചുകൊണ്ടു പോയെങ്കിൽ നാട് രക്ഷപ്പെടുമായിരുന്നു
@meaconautomation73585 жыл бұрын
പിള്ളേച്ചന് ശരിക്കും ഇടി കിട്ടിയിട്ടുണ്ട് ചുമയ്ക്ക നല്ല ബാസ്സ്
@josevjoseph15 жыл бұрын
നല്ല മോട്ടിവേഷൻ പ്രോഗ്രാം'..... സ്വയംതൊഴിൽ പ്രോൽസാഹനം: ',,,,,,, കുറച്ചു രാഷ്ട്രീയ നേതാക്കളെ കൂടി വിളിച്ചിരുന്നെങ്കിൽ....!!
@hashimvt97855 жыл бұрын
ഇന്നത്തെ നമ്മുടെ ആദിതികൾ പകൽ കള്ളന്മാരും രാത്രി കള്ളന്മാരും എന്ന പെറിയിടാമായിരു ന്നു, അത്ര മാത്രം.
@subhashp10045 жыл бұрын
ചെ.അവരൊന്നും ഈ ചീള്കേസിന്വരില്ല. അധ്വാനമില്ലാതെതന്നെ നൂറുകണക്കിന് ആയിരക്കണക്കിന് കോടികൾ ഖജനാവിൽ നിന്നും മുക്കിവീട്ടിൽകൊണ്ടുപോവുന്നവര് ടേപ്പ് റെക്കോഡറും വാച്ചും മോഷ്ടിക്കാൻ മെനക്കെടുമോ
@ഒ.പി.ഒളശ5 жыл бұрын
josejoseph Listen 3:46
@anvartkanvarpasha80535 жыл бұрын
ഗോവിന്ദ ചാമിയെയുമാവാം അയാൾക്കും പറയാനുള്ളത് കേൾക്കാൻ കുറച്ചെങ്കിലും ആളുണ്ടാവും പറയാൻ ഒരു ബേഗ്രണ്ടുമുണ്ടാകും
@ItsCricket5 жыл бұрын
Ee proggramme iluude veed engane surakshitham aakkam ennanu udhesham
@sulaimankottani35975 жыл бұрын
മോഷണം കലയാണ്, മോഷണം എൻജിനീയറിങ്ങാണ് തുടങ്ങി മോഷണത്തെ മഹത്വവൽക്കരിക്കുന്നതു ശരിയല്ല. ഈ പ്രോഗ്രാം കാണുന്നവർ ജന്മനാ മോഷ്ടാക്കൾ അല്ലെങ്കിലും, ഈ വക ടെക്‌നിക്കുകൾ കേട്ടുകഴിയുമ്പോൾ ഇതു വളരെ നിസ്സാര പണിയാണ് എന്ന് കരുതി മോഷ്ടിക്കാൻ പോയാൽ മുട്ടൻ പണികിട്ടും എന്ന് അറിഞ്ഞിരിക്കുക. മറ്റുള്ളവന്റെ സമ്പത്തു ആഗ്രഹിക്കാതിരിക്കുക, അത് അപഹരിക്കാൻ ശ്രമിക്കാതിരിക്കുക. ഒരിക്കൽ കള്ളൻ എന്ന പേര് ചാർത്തപ്പെട്ടവൻ ജീവിതകാലം മുഴുവൻ അത് പേറേണ്ടി വരും.
@vishnu53445 жыл бұрын
Ath ayal thanne parayunnundallo.. Thalamurakal kazhinjalum aa dhush peru maarilla nn. Athayath iyal kallanmaare prolsahippikkunnilla ennalle...!!!
@mammadolimlechan5 жыл бұрын
മുഹമ്മദ് എന്ന താങ്കളുടെ പ്രവാചകൻ മറ്റുള്ളവരുടെ സ്വത്തുവകകൾ കൊള്ള അടിച്ച ആളല്ലേ
@sulaimankottani35975 жыл бұрын
@@mammadolimlechan മുഹമ്മദ് ശരിക്കും പ്രവാചകൻ ആണോ എന്ന കാര്യത്തിൽ മുസ്ലിങ്ങളിൽ പലർക്കും സംശയം ഉള്ളതുപോലെ എനിക്കും സംശയം ഉണ്ട്.
@ashrafmk6025 жыл бұрын
@@mammadolimlechan നായിന്റെ മോനേ..ഇതിലും നീ വർഗീയത കൊണ്ടു വന്നു അല്ലേ..ഇത് താൻ തൊഴിലാക്കിയതാണല്ലേടാ പന്നിക്കുണ്ടായ പൊലയാടി പട്ടിത്തായോളീ
@subairmanikkaparamb55205 жыл бұрын
@@sulaimankottani3597 .antea,tandak.undakum.maira
@renjithb25675 жыл бұрын
This man is better than a politician
@educatedfellow88293 жыл бұрын
ഇദ്ദേഹത്തിന് പറ്റിയ അബദ്ധം MLA ആവുന്നതിന് മുമ്പ് കട്ടു എന്നതാണ്... 😃😃
@muralikrishnan52213 жыл бұрын
At least a councillor
@santhianand5481 Жыл бұрын
@@muralikrishnan5221😅😅😅
@nandan93905 жыл бұрын
i liked this program, we should see this as a positive way, i am not thinking that he is a complete wrong person.he is not a rapist or such cruel personality.good work space
@cijoykandanad3 жыл бұрын
He has changed his life wny is not civil society accepting him
@ksm95553 жыл бұрын
ഇയാൾ ഒരു പെണ്കുട്ടിയെ ക്രൂരമായി rape ചെയ്തിട്ടുണ്ട് അത് അതിലും ക്രൂരമായി വിവരിക്കുന്ന ഇന്റർവ്യൂ കണ്ടു ,നികൃഷ്ടനായ മനുഷ്യമൃഗം.
@sreejabhi5 жыл бұрын
Very good.. truthful talk
@jafervppoongode39985 жыл бұрын
തസ്കരന്റെ പരിപാടി കലക്കി .ഇനി നമുക്ക് ബലാത്സംഗ വീരന്മാരുടെ ഒരു പരിപാടി വെക്കണം .ചാനലിന് നല്ലൊരു റേറ്റിംഗ് കിട്ടും കയ്യടിയും ലഭിക്കും .മാത്രമല്ല നല്ല രസമായിരിക്കും .അടുത്ത അപിപ്രായാവും ആശയവും പിന്നീട് പറയുന്നുണ്ട്. ന്തേ
@realmediamalayalam92185 жыл бұрын
പോലീസ് ഇടിച്ചു നല്ല ചുമ ഉണ്ട് ഇപ്പോൾ പോയാൽ പോകും
@rashidkpk31625 жыл бұрын
19:05 ശ്രദ്ധിക്കുക,, മണിയന്പിള്ള മൈക് ടീപോയ് മേൽ വെക്കുന്നത് ഒരു കള്ളന്റെ മെയ്വഴക്കത്തോടെയാണ്,,
@nisam16375 жыл бұрын
Currect
@jobinjtk5 жыл бұрын
😂😂കറക്റ്റ്
@vjs925 жыл бұрын
വലിയ കണ്ടുപിടുത്തമായി പോയി. മൈക്ക് ഉപയോഗിക്കുന്ന ആർക്കും അറിയാം അത് തിരിച്ച് മേശപുറത്ത് വെക്കുമ്പോൾ ശബ്ദം ഉണ്ടാകുമെന്ന്. അത് കൊണ്ട് മൈക്ക് ഉപയോഗിക്കുന്നവർ വളരെ പതുക്കെ തന്നെയാണ് മേശമേൽ വെക്കുന്നത്. അത് അയാൾ അത്രയും പതുക്കെ വെച്ചിട്ടും ചെറിയ ശബ്ദം കേൾക്കുന്നുണ്ട്. അവിടെ വെച്ചപ്പോൾ മൈക്ക് ചെറുതായി ഉരുണ്ടു. അപ്പോൾ താഴേ പോകാതിരിക്കാൻ അതിന് ചുറ്റുമൊന്ന് കൈ വെച്ചു. ഇത്രയേ അയാൾ ചെയ്തുള്ളു. ഇതിന് കള്ളന്റെ മെയ് വഴക്കമൊന്നും വേണ്ട. നിങ്ങളും ഞാനുമൊക്കെ ചെയ്യുന്ന സാധാരണ ഒരു കാര്യം മാത്രമാണ്.
@belseadimaly20085 жыл бұрын
കള്ളന്മാർക്ക് കള്ളന്മാരെ പെട്ടന്ന് തിരിച്ചറിയാൻ സാധിക്കുന്നു സ്വാഭാവികം.....
മണിയൻ പിള്ളയെ പറ്റി യാതൊന്നും അറിയാത്തവരാണ് നെഗറ്റീവ് കമന്റ് ഇട്ടിരിക്കുന്നത് ദയവായി വായിക്കാൻ ശ്രെമിക്കുക
@prayagpallippuram38785 жыл бұрын
അയാൾ ആരാണ് സഹോ......😳😳😳
@tomsmathew58955 жыл бұрын
ഒരു കള്ളൻ ആയിരുന്നു. 'സമസ്താപരാതം' ആയിരുന്നു ആദ്യ കൃതി. ഇപ്പോൾ DC Books ന്റെ 'തസ്കരൻ' എന്നൊരു പുസ്തകം കിട്ടും. കുറ്റം ഏറ്റു പറഞ്ഞവർക്ക് നേരെ വീണ്ടും വിരൽ ചൂണ്ടിയിട്ട് കാര്യമില്ലല്ലോ .
@prayagpallippuram38785 жыл бұрын
@@tomsmathew5895 ഒന്നോ രണ്ടോ ആണെങ്കിൽ പോട്ടെ എന്നു വെക്കാം.... ആളെ വെടി തീരാൻ നേരത്തു വന്നു കുറ്റം ഏറ്റു പറഞ്ഞിട്ട് എന്ത് കാര്യം ആണ് സഹോ... ഓരോരുത്തർ ഒരയുസ്സ് മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന മുതൽ ആണ് അടിച്ചോണ്ടു പോകുന്നേ... കുറ്റം ഏറ്റു പറഞ്ഞവന്റെ കഥ കേട്ടാൽ നിങ്ങൾക്ക് മാറാൻ കഴിയുമായിരിക്കും.... നഷ്ടപെട്ടവന്റെ വേദനയാണ് ഞാൻ കാണുന്നത്..., എത്ര പേരുടെ ജീവിതം, സ്വപ്നങ്ങൾ....,😑😑😑
@rajanlicy95195 жыл бұрын
@@prayagpallippuram3878 your right Bro. Ee kalla naayinte makkal ethre perude jeevithavum sopnavumanu thaharthathu. Ivanokke ingane guest aayitu enganeya konduiruthirikunne enik manisilakunila. Kalikalam
@tomsmathew58955 жыл бұрын
Prayag Pallippuram അങ്ങനെയല്ല സഹോ എൺപതുകളുടെ പകുതിയിൽ അയാൾ മോഷണം നിർത്തി നല്ല പ്രായത്തിൽ തന്നെ. ചെയ്ത കുറ്റങ്ങൾക്ക് തക്ക ശിക്ഷയും ലഭിച്ചു കഴിഞ്ഞു. 🙂
@Shoot4youstudio5 жыл бұрын
മോഷ്‌ടാവായിരുന്ന മണിയൻപിള്ളയെ കുറിച്ച് ഇന്ദു ഗോപൻ എഴുതിയ തസ്കരവിദ്യകൾ പുസ്തകത്തെ കുറിച്ചാണ് ഇവിടെ ചർച്ച. അല്ലാതെ മോഷണ പരിശീലന കളരിയല്ല ഇത്.അയാൾ തന്റെ ചെയ്തികളിൽ ഖേദിക്കുന്നു എന്നതിന്റെ തെളിവാണ് 'മോഷ്‌ടാവിന്റെ മക്കളെ പോലും മോഷണം എന്ന കുറ്റം വേട്ടയാടും' എന്ന് പറയുന്നത്. നളിനി ജമീല എന്ന അഭിസാരിക അവരുടെ അനുഭവങ്ങൾ പങ്കു വയ്ക്കുകയാണ് അവരെഴുതിയ പുസ്തകത്തിലൂടെ... അനുഭവസ്ഥരുടെ അനുഭവങ്ങൾ അനുവാചകർക്ക് പങ്കു വയ്ക്കുന്നത് പോലും കടുത്ത അപരാധമായി കണക്കാക്കുന്ന മലയാളികളായ നമ്മുടെ മനസ്സുകളിലാണ് ദുർമേദസ്സ് അടിഞ്ഞു കൂടികിടക്കുന്നത്..
@MedhaSNair-fz2zg5 жыл бұрын
@PoP uP Collection x””””
@theoratorshuhaib3184 Жыл бұрын
മറ്റു കള്ളന്മാരിൽ നിന്നും വ്യത്യസ്തനാണ് ശ്രീ. മണിയൻപിള്ള അദ്ദേഹത്തിന്റെ സംഭാഷണം യഥാർത്ഥ മായി പൊരുത്തപ്പെട്ടു നിൽക്കുന്നു മോഷണം ഒരു കലതന്നെയാണ് അവർ സ്വയം ആർജ്ജിക്കുന്ന ടെക്നോളജി യാണ് ഉപയോഗിക്കുന്നത് , ഒരു കാര്യത്തിൽ അദ്ദേഹം പറഞ്ഞതിൽ അഭിപ്രായ വ്യത്യാസംമുണ്ട് കള്ളൻ ഒരു ഭീരുവല്ലാ കാരണം രാത്രിയിൽ ഒറ്റയ്ക്ക് ഇറങ്ങിനടക്കുക ഇതൊക്കെ ഒരു ആന്മ ബലം തന്നെ അദ്ദേഹം പറഞ്ഞ വാക്കുകൾ അർത്ഥവ്യാപ്തി നിറഞ്ഞതാണ് അദ്ധ്യാ നിച്ചു യുണ്ടാക്കുന്ന പണമേ നിലനിൽകൂ സാഹചര്യം മനുഷ്യനെ കള്ളനാക്കുന്നു സത്യസന്ധമായി അനുഭവങ്ങൾ പങ്കു വച്ച ശ്രീ. മണിയൻ പിള്ളക്ക് നന്ദി 👍
@rajeshkumar-ws4fr Жыл бұрын
ആ നായ്ക്കളുടെ കഥയുടെ ക്ലൈമാക്സ് അങ്ങിനെ പെട്ടെന്ന് പറഞ്ഞു അവസാനിപ്പിച്ചത് ശരിയായില്ല...അതിൽ നിന്നും ഒരുപാട് മനസ്സിലാക്കാനുണ്ടായിരുന്നു..😢
@muraleedharanmm29665 жыл бұрын
കക്കാനും നിൽക്കാനും പഠിച്ച കള്ളൻമാരണ് നമ്മുടെ നപുംസക ഭരണക്കാർ!നന്ദി
ഇത്രയും സെക്യൂരിറ്റി വേണം എന്നും ഇനിയൊരു തലമുറ ഈ വഴി പോവാൻ പാടില്ല എന്നും അനുഭവങ്ങൾ ഒരു പുസ്തകത്തിൻ്റെ രൂപത്തിൽ എത്തിച്ചതും.4 പെൺമക്കളുടെ ഈ കാലത്ത് ജീവിതം കൊടുക്കാൻ..അദ്ദേഹം കാണിച്ച നന്മകൾ അതേ കള്ളന്മാരും കുറെ നല്ല കാര്യങ്ങളും ചെയ്യുന്ന സദസ്സിൽ വരുന്ന കള്ളന്മാരെ പ്രകീർത്തിക്കുന്ന ആരെയും ഒരു പ്രോഗ്രാം നടത്തുമ്പോൾ .നിങ്ങളും dc books അദ്ദേഹത്തെ കൂടി അനുഭവത്തിൻ്റെ ഓർമകളിൽ ഒരു പുസ്തകത്തിൻ്റെ orginal person എന്നെങ്കിലും പരിചയപ്പെടുത്താം ആയിരുന്നു...തുടക്കം..അദ്ദേഹത്തെ അപമാനിച്ചത് തുല്യം..
@user-li2ic1ig5d5 жыл бұрын
മോഷ്ടിച്ചു കൊണ്ടുപോകുന്ന കള്ളനെ പേടി ഇല്ല........ കൊന്നിട്ടിട്ട് പോകുന്ന കള്ളനെ പേടിക്കണം
@ChiefRedEarth Жыл бұрын
You could have addressed 'Sri' Maniyan Pilla. Thanks for the video.
@lekshmir.s1300 Жыл бұрын
കൊട്ടിയം. മയ്യനാട്. ഇടവ. വർക്കല ഇത് കേട്ട് പരവൂർ വീട്ടിൽ ഒറ്റയ്ക്കു കിടന്നു ഉറങ്ങുന്ന ഞാൻ 😂😂😂😂😂
ഇവിടെയുള്ള കൊള്ള ക്കാരായ രാഷ്ട്രീയ ഉദ്യോഗ വർഗ ത്തെയും ഈ പരിപാടിയിൽ ഉൾപ്പെടുത്ത ണം പരിപാടി കൂടുതൽ നന്നാവും.ഒരപേക്ഷ.
@educatedfellow88293 жыл бұрын
നെഗറ്റീവടിക്കുന്ന പരിശുദ്ധാത്മാക്കൾ ഒന്ന്) ഇയാളുടെ പുസ്തകം വായിച്ചിട്ടില്ല രണ്ട്) ഇയാൾ മോഷണം നിർത്തിയിട്ടുള്ളത്ര കാലം നമ്മൾ മോഷണം നിർത്തിയിട്ടായില്ല (28 വർഷമായി ഇങ്ങേര് മോഷണം നിർത്തിട്ട്) ഇത് കാണൽ അത്യാവശ്യമായ പ്രോഗ്രാമാണ്. നല്ലൊരു awareness 45:00 മിനുട്ട് മുതൽ ബെസ്റ്റ് പാർട്ട്... 👌👌
@jojivarghese3494 Жыл бұрын
Thanks for the video
@pgn4nostrum5 жыл бұрын
പല പകൽമാന്യന്മാരെക്കാളും ഭേദം കയ്യിലൊട്ടും തെറ്റിദ്ധാരണ ഇല്ലെന്ന തെറ്റിദ്ധാരണ കൊണ്ടുനടക്കുന്ന സമൂഹത്തിനോട് ഒന്ന് ചോദിക്കട്ടെ പശുവിന്റെ അകിട്ടിൽ നിന്നും കിട്ടുന്ന നറുംപാലിൽ 3ൽ 1 വെള്ളം ചേർത്ത് മാത്രം വിൽക്കുന്ന അമ്മമാർ ഉള്ള നാടല്ലേയത്... ചിലർ ബിരുദാനന്തര ബിരുദങ്ങളും അതുക്കും മേലെയുള്ള പരീക്ഷകളെഴുതിയും അങ്ങ് ചീമയിലെ ഉദ്യോഗം ഭരിച്ചുകിട്ടുന്ന ചമ്പളവും വാങ്ങി ഒളിഞ്ഞും തെളിഞ്ഞും കൈക്കൂലി വാങ്ങിയിട്ട് അവരുടെ ജോലിയിലും കടമകളിലും കള്ളതരം കാട്ടുന്നു...പാലങ്ങൾ റോഡുകൾ പണിഞ്ഞ് പൊളിക്കുന്നു. അഞ്ചുവർഷത്തിലൊരിക്കൽ പാവങ്ങളുടെയും അധഃകൃതന്റെയും ചോരുന്ന കൂരകളുടെ തിണ്ണനിരങ്ങിയും അവരുടെ ഉണ്ണികളുടെ മൂക്കള പിഴിഞ്ഞുകൊടുത്തുമ്മയും കൊടുത്ത് വാങ്ങിച്ചെടുക്കുന്ന വോട്ടുകൾ കൊണ്ട് ജയിച്ചിട്ട് അതേ അധികാരം മുതലെടുത്ത് അവരെ പറ്റിച്ചും ദ്രോഹിച്ചും കൊള്ളയടിച്ചും ധൂർത്തടിക്കാൻ കണ്ണടകളും കാറുകളും വാങ്ങുന്നു..."രാജ"സദനങ്ങൾ മോഡി പിടിപ്പിച്ച് ...ഭാര്യയും മക്കളും പോയിട്ട് തൊട്ടുതെറിച്ച ബന്ധത്തിൽ പെട്ടവരടക്കം ചിങ്കിടികളുമായി വിദേശപര്യടന "ബില്ല്" പാസാക്കിയെടുക്കുന്നു. ഇനി പറയൂ... ആരാണ് നല്ലവൻ ആരാണ് മാന്യൻ വെള്ളം തൊടാതെ ഉള്ളകാര്യം ചെയ്തകാര്യം 'ഇദ്ദേഹം' സത്യം സത്യമായ് തുറന്നു പറയുന്നത് കാണുമ്പോൾ... വ്യക്തിപരമായി പറഞ്ഞാൽ... പാലിൽ വെള്ളം ചേർക്കുന്ന അമ്മച്ചിമാരും കള്ളത്തരം കാട്ടി വയറ് വീർപ്പിക്കുന്ന ഏമാന്മാരും ചൂതുകളിക്കാരെക്കാൾ വലിയ രാഷ്ട്രീയ ചൂതാട്ടക്കാർ തുടങ്ങി..... മേപ്പടി വകയിരുത്തിയ 'കുടിലബുദ്ധികൾ' സത്യസന്ധത എന്നാൽ എന്തെന്ന്... ഈ കള്ളനിൽ നിന്നും പഠിക്കട്ടെ സ്വയം അറിയട്ടെ വിലയിരുത്തട്ടെ കുറിപ്പ്: ആരാണ് കള്ളരല്ലാത്തത്
@sivakumar9382 Жыл бұрын
സിപിഎം ന്റെ നേതാക്കന്മാരോട് ചോദിച്ചാൽ വിദ്യകൾ ഒരുപാടു അവർ പറഞ്ഞു തരും
@jacobgeorge5259 Жыл бұрын
Avideyum politics 🤧
@alexravi5958 Жыл бұрын
Mr ശിവ... പേരിൽ തന്നെ ഉണ്ട് മതം.. ഹാ..
@عبدالناصر-ذ5ح Жыл бұрын
Currect
@jithbijith9695 Жыл бұрын
കഷ്ട്ടം.....🙏🙏🙏
@nissarudeennoohu6637 Жыл бұрын
സി പി എം കാരോടല്ല ഓരോ കോൺഗ്രസ്, ബി ജെ പി നേതാക്കളെയും എടുത്ത് അവരുടെ മുൻപിൻ സാമ്പത്തിക വളർച്ച പരിശോപിക്കുക, എല്ലാം ബോധ്യമാകും
@Indiancitizen0075 жыл бұрын
കള്ളനും വ്യക്തിത്വം ഉണ്ടെന്ന് ജഡ്ജിക്ക് അറിയില്ല. ഞാൻ അങ്ങേരുടെ തള്ളക്കു വിളിച്ചു 😄ഇജ്ജാതി ഐറ്റം 🤣🤣🤣
@sqgeraliasjacky2023 Жыл бұрын
ഈ ഒരു ചർച്ച കൊണ്ട് ഈ മാധ്യമം എന്താണ് പൊതു ജനത്തിനായി കൊടുക്കുന്നത്.... വളെരെ മൂഢമായ ഒരു ചർച്ച.... പുച്ഛം തോനുന്നു സാമ്പത്തികം മുന്നിൽ കണ്ടു കൊണ്ടുള്ള വളരെ നിലവാരം ഇല്ലാത്ത വാർത്തകൾ........
@makkarmm1653 жыл бұрын
ഏതായാലും നല്ലൊരു motivation നാളെ മുതൽ കക്കാൻ ഇറങ്ങാം... മോഷണത്തിനും ബഹുമാനവും, അന്തസ്സും കൊടുക്കണം... പറ്റുമെങ്കിൽ ഒരു നാഷണൽ അവാർഡും കൊടുക്കണം!! മോഷണ കലാകാരന്മാർക്ക് ഒരു registered സംഘടന ആയിക്കൂടെ....
@radhakrishnansouparnika9950 Жыл бұрын
ഇപ്പോൾ മോഷണം എന്ന പഴയ രീതി ഇല്ല പിടിച്ചുപറിക്കുക കൊള്ള ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ആണ് ഇപ്പോൾ ഉള്ളത്. പണ്ടൊക്കെ ആരും അറിയാതെ കൊണ്ടുപോകും ഇപ്പോൾ ഭീഷണി പെടുത്തി നേരെ വന്നു കൊണ്ടുപോകും.
@NandakumarJNair32 Жыл бұрын
വളരെ സത്യം.
@vanajavanaja42025 жыл бұрын
രാത്രിയിൽ ഏതോ ഒരു യാമത്തിൽ കള്ളൻ മാർക്ക് വേണ്ടി കുറച്ചു സമയം ഉണ്ടെന്ന് പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്. അതൊക്കെ ശരി തന്നെയാണ്.
@green82335 жыл бұрын
Correct✅
@alij2k425 жыл бұрын
Oru yugathe kallammarude chinthakal, pazaya karyamgalalle adipoliya
@vinodnair69155 жыл бұрын
പഠിച്ച കള്ളൻ എന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. .ഇപ്പോൾ ' കണ്ടു. എന്തു തന്നെയായാലും ഇന്നത്തെ പല രാഷ്ട്രീയക്കാരേക്കാളും അറിവും മന:സാക്ഷിയും ഇദ്ദേഹത്തിനുണ്ടെന്ന് തോന്നുന്നു
@anass24155 жыл бұрын
കമന്റ്സ് വായിച്ചു എല്ലാവരും തെറി പറയുന്നു പക്ഷെ ഇത് ഒരു നല്ല പ്രോഗ്രാം ആയി തോന്നി. നമുക്ക് ഇനിയെങ്കിലും ശ്രദ്ധിക്കാം. പിന്നെ അയാൾ പറഞ്ഞത് സത്യമാണ് ഇന്ന് കള്ളന്മാരില്ല കവർച്ചക്കാരാണ്, പണ്ടത്തെ കള്ളന്മാർ അവരുടെ നിത്യവൃത്തിക്ക് ആവശ്യമുള്ളത് മോഷ്ടിക്കുന്ന ആടിനെയും പശുവിനെയും പാത്രങ്ങളും ഒക്കെ മോഷ്ടിക്കുന്ന ആരെങ്കിലും കണ്ടാൽ ഓടി രക്ഷപെടാൻ ശ്രമിക്കുന്ന കള്ളന്മാർ പക്ഷെ ഇന്നത്തെ കള്ളന്മാർ കവർച്ചക്കാർ മാത്രമാണ് ഒരു ദയയും മാനുഷിക പരിഗണയും ഇല്ലാത്തവർ പൈസയ്ക്ക് വേണ്ടി അപായപ്പെടുത്തുന്നവർ അവരെ ഭയക്കണം
@rinurajan65855 жыл бұрын
Kakkan padipikuna oru channel kollam super inspiration ane kallanmarke... Olatharam avan ethreke vendaa...
@MYDREAM-xf8dz5 жыл бұрын
അലൈഡ് ജോസഫ്... എത്ര നല്ല മനുഷ്യൻ...
@ebyjoseph82915 жыл бұрын
കാലം പോയ പോക്കേ😡 ഇനി എന്തൊക്കെ കാണണം.. നാളെ പീഡിപ്പിക്കുന്നവന്മാരെയും ഇങ്ങനെ വിളിച്ചിരുത്തി അനുഭവം പങ്കിടുമായിരിക്കും 🤬 🤬what a story എന്താ കഥ 😤😤😤
@pranadharshan89965 жыл бұрын
Hacking und ethical hackingum Iyalde mind set arinja prevention edukalo Ee oru sessionu kituna kaas koodthal thett cheyunath thadayem cheyyum
@@suneeshgopalapillai1612 Priests are given more respect than politicians, even though they are big thieves than politicians.
@ansuansu79445 жыл бұрын
തീര്‍ച്ചയായും ..
@sajankr84055 жыл бұрын
ആണ് എങ്കിൽ നിനക്ക് ഇത്ര കഴപ്പ് എന്തിനാ നീ ഇതിലും വലിയ കള്ളൻ അല്ലേ
@anoopabraham65165 жыл бұрын
Next birth he will be a good politician.
@aravindgtch3 жыл бұрын
ആധുനിക കാലത്തെ കായം കുളം കൊച്ചുണ്ണി യാണല്ലോ മണിയൻ പിള്ള. സത്യസന്ധനായ കള്ളൻ. ഇന്നത്തെ രാഷ്ട്രീയക്കാരെക്കൾ നൂറു മടങ്ങ് ഭേദം!
@abdulrahmann.p533 жыл бұрын
ഒരു അപസർപ്പക എൻസൈക്കിളോ പീഡിയ
@naflanafri39395 жыл бұрын
ഈ ഒരു കാലത്ത് അനുയോജ്യമായ.. കാര്യങ്ങൾ തന്നെ ആണ്... ഇനി ഇവിടെ ജീവിക്കണമെങ്കിൽ മോഷണം തന്നെ വേണ്ടിവരും... ഒന്നോർത്താൽ നാം എല്ലാവരും കള്ളൻമാർ തന്നെയല്ലേ.?..കളവ് പറയുന്നവനെ എന്ത് വിളിക്കണം?..?..
@kpjoy2123 Жыл бұрын
മണിയൻ പിള്ള നിങ്ങളാണ് നല്ല കളളൻ
@kpjoy2123 Жыл бұрын
ആ പഴയ നല്ല കള്ളൻ
@moosatm5 жыл бұрын
പാവം, സംസാരിക്കാൻ പറ്റുന്നില്ല, ഇദ്ദേഹം ഇനിഎങ്ങാനും ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുമോ ആവോ
@asharafksckm8345 жыл бұрын
ഇത് കണ്ട് 100 പവൻ നഷ്ടമായ കുടുംബം.
@salmansalim68005 жыл бұрын
Powlich sathyasandhan aaya kallan I proud of you 👍
@heddysroutes41975 жыл бұрын
Interesting.
@traveljunkies8344 Жыл бұрын
സ്വന്തം ജീവിതം കൊണ്ട് സംഭവിച്ച ഇത്രയും തിരിചറിവുകൾ തുറന്നു പകർന്ന മനുഷ്യർ അധികമുണ്ടാവില്ല.
@astrotravel19725 жыл бұрын
He is better than our ministers
@santhianand5481 Жыл бұрын
Far Far better than politicians
@malu79465 жыл бұрын
45:20 47:35 ഇതാണ് ഈ ചർച്ചയുടെ കാമ്പ്. ഇതു ഒരു കള്ളനെ ഗ്ലോറിഫൈ ചെയ്യുന്നില്ല. അതു പ്രോത്സാഹിപ്പിക്കുന്നുമില്ല...
@akhilkrishnaprasad_a Жыл бұрын
ഇത് ഫുൾ ആരും കാണുന്നില്ല എന്ന തോന്നുന്നു...അതാ ഇങ്ങനെ ഓരോ ചോദ്യങ്ങൾ....57 min വീഡിയോ ഒക്കെ വളരെ കുറച്ച് പേരെ കാണുന്നുള്ളൂ...
@@jaleeltp120 ninte veetilullavare vilikkuka. Enikku abiprayaam parayaan avakaasham unde myraa ninte achhaan alla enikku phone num nettum tharunnath njaan kastapettu undakkunnatha my.. Koooduthal vilikkathathu nee oru vivaramillathavan ayathu kondadaa
@vijualex5 жыл бұрын
ഇവനെയൊന്നും മോഷണത്തിനിടയിൽ ആരും തല്ലിക്കൊന്നില്ലല്ലോ.
@Alpha111293 жыл бұрын
കിണ്ണം കട്ട കള്ളൻ 🔥🔥 യാ മോനേ 🔥🔥
@irshad.ibrahim3 жыл бұрын
ഞങ്ങളുടെ റെസിഡന്റ് അസോസിയേഷൻ എല്ലാം നടക്കുന്നുണ്ട് എന്നാണ് ഈ ചങ്ങാതി പറയുന്നത്
@aswinbhagyanath1775 жыл бұрын
Video കണ്ടിട്ടില്ല. എന്നാലും ഒന്ന് പറഞ്ഞോട്ടെ. അമേരിക്കയിൽ frank Abegnale Junior എന്ന ആളെ ഇതുപോലെ തന്റെ പഴയ വിദ്യകൾ പങ്ങു വെച്ചതിന്റെ ഫലം ആയി പോലീസ് ഇപ്പൊ അവരുടെ കൂടെ കൂടിയിട്ടുണ്ട്. ഇതെല്ലാം തരത്തിൽ ബാങ്ക് തട്ടിപ്പുകൾ നടക്കാം എന്ന് ഇന്ന് പോലീസ് നും സാധാരണക്കാർക്കും മുന്നറിയിപ്പ് നൽകുന്ന അയാളെ അവിടുത്തെ ഗവൺമെന്റ് ആദരിച്ചിട്ടുണ്ട്. ഇയാള് ഈ പങ്കുവെക്കുന്ന കാര്യങ്ങൽ സമൂഹത്തിന് എങ്ങനെ ഉപകരിക്കും എന്ന് ദയവു ചെയ്തു ചിന്തിക്കൂ. അല്ലാതെ ഒരാളുടെ ഭൂതകാലവും കുട്ടിക്കാലത്തെ വികൃതികളും നോക്കി അയാളെ വിധികൽപിക്കത്തെ ഇരിക്കു please.
@johncantony7035 жыл бұрын
Catch me if you can..
@vlook59723 жыл бұрын
ഇതു പഴയ തലമുറയിലെ കള്ളനാണ്. നാട്ടുമ്പുറത്തെ സാധാരണ കള്ളൻ ഇവരുടെ എല്ലാ രീതികളും പോലീസിനറിയാം.
@rainbowbouquet73913 жыл бұрын
Aswin അങ്ങനെ ആണെങ്കിൽ പുതിയ കള്ളന്മാരെ പോലീസിൽ എടുക്കേണ്ടി വരും.. മോഷണം എന്ന കലയുടെ instruments ഒക്കെ മാറി 😄😄
@m.sasidharanmadhavan54335 жыл бұрын
ഉറക്കം മരണം പോലെ തന്നെയാണ് ,നിദ്രയിലുള്ളവരുടെ സ്വർണ്ണവും പണവും അപഹരിക്കുന്നത് നീതികരിക്കാൻ പറ്റാത്ത തെറ്റാണ്, ഇവർ കാരണ oഎത്രയോ കുടുംബങ്ങൾ തകർന്നു കാണും, ഇതിലൊരു ഹീറോയിസവും ഇല്ല, ചെയ്തു പോയ തെറ്റിന് പശ്ചാത്തപിച്ച് ഈശ്വരനോട് മാപ്പപേക്ഷിക്കുക, ഒരു വേശ്യയെയും കൊലപാതകിയേയും സമുഹം വിശ്വസിക്കും, കള്ളനെ വിശ്വസിക്കില്ല. (പട്ടി ആത്മഹത്യ ചെയ്ത തൊന്നുമല്ലാ, യജമാനൻ ശാസിച്ചതിന്റെ കാരണം മനസ്സിലാക്കാനുള്ള തിരിച്ചറി വൊന്നും പട്ടികൾക്കില്ല, ഒന്നുകിൽ പഴകിയ മത്സ്യം അമിതമായി കഴിച്ചിട്ടുണ്ടാവും, ഇല്ലെങ്കിൽ ഭക്ഷണത്തിൽ വിഷാംശം ഉണ്ടായിരിന്നിരിക്കാം), അദ്ധ്വാനിച്ച പണം കൊണ്ട് ഒരു പെൺകുട്ടിയെ വിവാഹം ചെയ്തയച്ചാൽ പുണ്യമാണ്, മോഷണ മുതലുകൊണ്ട് 40000 പെൺകുട്ടികളെ സഹായിച്ചിട്ടും കാര്യമില്ലാ)
@Pradeep.E5 жыл бұрын
ശരിയാണ്, നായ്ക്കളുടെ മരണ കാരണം ഭക്ഷ്യ വിഷബാധയായിരിക്കാം. നമ്മുടെ നാട്ടിലെ മൂന്നും നാലും ദിവസം പഴകിയ മീൻകറിയൊന്നും വിദേശ ഇനം നായ്ക്കൾക്ക് ദഹിക്കില്ല.
@educatedfellow88293 жыл бұрын
അദ്ദേഹം മോഷണം നിർത്തിയിട്ട് 28 വർഷത്തോളമായി. തീരുമാനം അതിന് മുമ്പേ എടുത്തുകാണും. ഇനി ഈ രംഗത്തേക്ക് ആരും വരരുതെന്ന് ലക്ഷ്യം വച്ച് തന്റെ ആത്മകഥയും ഇറക്കി. അതിന്റെ 17 എഡിഷനും പുറത്തിറങ്ങി. ഇപ്പോഴും അയാളെ വെയിലത്ത് നിർത്താൻ തോന്നുന്നുണ്ടെങ്കിൽ അയാൾ ഒരു മുൻകള്ളനും നമ്മൾ ഒരു Active മനോരോഗിയുമാണ്. ഇയാളുടെ ഭാഗത്ത് സംഭവിച്ചുപോയ അബദ്ധം അദ്ദേഹം MLA ആവുന്നതിന് മുമ്പ് കട്ടു എന്നതാണ്. അത് കഴിഞ്ഞായിരുന്നെങ്കിൽ മാലയിടാനും കാൽ തൊട്ടുമുത്താനുമൊക്കെ ആളുണ്ടാകുമായിരുന്നു.. 😏😏
There is so much visual noise and continuous large-scale motion on the screen behind the speakers. This is extremely distracting. One wants to focus one's attention on the speaker(s) and all this movement and change in the background is so counterproductive. I have seen this sort of distraction very often in our television news programmes and in televised or filmed meetings, where again there is so much stuff appearing and disappearing on the screen. I do not understand the purpose -- does this information convey anything to the person watching?
@mahdqtr44765 жыл бұрын
അടിപൊളി ഇപ്പൊ പൂർത്തിയായി അന്ന് കൊച്ചിയിൽ സണ്ണി ലിയോണിന് കാണാൻ ജന സാഗരം കണ്ടപ്പോൾ കണ്ണു തള്ളിയിരുന്നു ഇവിടെ വേറൊരാൾ ആദ്യനിച്ചു ഉണ്ടാക്കിയ സമ്പത് അപഹരിക്കുന്നവനെ പിടിച്ചിരുത്തി respect കൊടുക്കുന്നു അപ്പൊ എന്നെ പോലുള്ളവർ ആണ് നമ്മുടെ നാട്ടിലെ ലോക തോൽവികൾ അല്ലെ
@AlanAlexanderkulangara5 жыл бұрын
Maniyanpilla chettan theories kollam.
@bestofsbtech3 жыл бұрын
മണിയൻ പിള്ള സംസാരിക്കുന്നതിനാണ് ഭംഗി കൂടുതൽ
@shamsumoideen89shamsu525 жыл бұрын
അമ്മയെ തല്ലിയ വനേയും ആദരിക്കുന്ന കാലത്ത് മണിയൻ പിള്ളമാരും, നളിനി ജമീലമാരും അരങ്ങു വാഴുന്ന കാലം ഈ കാലത്തിനെന്തു പേരു വിളിക്കാം....
@rajanlicy95195 жыл бұрын
Kalikalam ennalathe entha paraya Bro
@showkkathali6495 Жыл бұрын
മോഷണം ഒരു കലയാണെന്ന് വരുത്തി മറ്റൂള്ളവർക്ക് കൂടി മോഷ്ടിക്കാനുള്ള പ്രവണത ഉണ്ടാക്കുന്നതിനോട് യോജിപ്പില്ല. മോഷണം തെറ്റ് തന്നെയാണ്. ഒരു സംശയവുമില്ല.
@ratheeshkumar95575 жыл бұрын
കള്ളന് കഞ്ഞി വച്ച DC ബുക്ക്സ്
@chackovj47845 жыл бұрын
Ratheesh Kumar
@aneesanu92855 жыл бұрын
മഹത്വ വത്കരിക്കുകയല്ല.. നിന്റെ വീട്ടിലും ഇയാൾ കേറിയലും ഇത് തന്നെ പറയണം എന്ന് പറയുന്നവരോട്... ആള് ഈ പണി നിർതിയിട്ട് കുറേകാലമായി, സ്വന്തം ബുക്കിൽ നിന്ന് കിട്ടുന്ന വരുമാനത്തിലാണ് ജീവിതം...ഏതുമനുഷ്യനും പാശ്ചാത്പിക്കാനുള്ള അവസരം ഉണ്ട്, ദൈവം കൊടുത്തതാണത്, ഖുറാനിൽ നിനക്കൊരു നാഥനുണ്ട്, നിന്റെ മാതാവിനേക്കാൾ നിന്നെ സ്നേഹിക്കുന്ന നാഥൻ എന്ന് പറഞ്ഞപ്പോൾ, പ്രവാചകന്റെ അമ്മാവന്റെ കരൾ പറിച്ചെടുത്ത കടിച്ചു തുപ്പിയ വഹ്‌ശി പറഞ്ഞു അതു എന്നോടല്ല, അല്ലാഹുവിനു അങ്ങനെ മാപ്പ് നൽകാൻ പറ്റില്ല, അത്രയും വലിയ പാതകമാണ് ഞാൻ ചെയ്തത് അതിനു മറുപടിയായി അള്ളാഹു വീണ്ടും ആയത്തിറക്കി... ദൈവം മാപ്പ് കൊടുക്കാൻ തയ്യാറാണെങ്കിൽ നമ്മൾ ആരാണ്... സ്വന്തം ആത്മകഥയിൽ ഇപ്പോൾ ഉയർന്ന റാങ്കിൽ ഉള്ള പോലീസ് കാരെ കുറിച്ചും, ജഡ്ജിമാരെ കുറിച്ചും, MLA മാരെ കുറിച്ചും അയാൾ എഴുതിയിടുണ്ട് , അവർക്കു വേണ്ടി ഇയാൾ അരുതാത്തതു ചെയ്തു കൊടുത്തത് , അതിനു ശിക്ഷയായിട്ടു അവരിപ്പോഴും ഇയാളെ വേട്ടയാടുന്നുണ്ട്, പോലീസ് ക്രൂര മർദ്ദനത്തിൽ ശരീരം തളർന്നു, ആസ്മ, 02 ഹൃദയ ശാസ്ത്ര ക്രിയകൾ, പ്രെഷർ, ഷുഗർ എല്ലാം അനുഭവിക്കുന്ന വ്യെക്തി... ഇയാൾ ആത്മ കഥ പറഞ്ഞത് കൊണ്ട് ഇന്ന് നമുക്ക് പല സുരക്ഷയും കരുതലും ഉണ്ടാക്കാൻ പറ്റും... അയാൾ അതു പറഞ്ഞില്ലെങ്കിൽ ഇങ്ങനെ ഒരു കള്ളൻ ഇല്ലാതിരിക്കുമോ... പറ്റു മെങ്കിൽ അയാളുടെ ആത്മ കഥ വായിക്കുക...
@shaijuveliyil9965 жыл бұрын
Yes
@hashimvt97855 жыл бұрын
വീ ട്ടി എൽ ഒറ്റയ്ക്ക് താസിക്കുന്ന വർക്ക് ഒരു മുന്നറിയിപ്പായി രിക്കട്ടെ.
@chackovj47845 жыл бұрын
hashim vt
@SupertrampX_065 жыл бұрын
@@chackovj4784 Oru doubt thankel enthina ayale name only type cheythe
@faizy3335 жыл бұрын
പുള്ളിയുടെ തസ്‌ക്കരൻ വായിച്ചവരുണ്ടോ...
@jinujosepoul76675 жыл бұрын
ഞാൻ വായിച്ചിട്ടുണ്ട്
@justinjohn55795 жыл бұрын
Super 📖 ❤
@chinalife30305 жыл бұрын
Ithil oru police kaaran venamayirunnu
@sasikunnathur12215 жыл бұрын
ഗതികേട് കൊണ്ടാണ് ഒരാൾ മോഷ്ടാവ് ആകുന്നത്. പാവങ്ങളിലെ ബിഷപ്പ് പറഞ്ഞത് മറക്കരുത്. " എന്റെ സഹോദരൻ " തന്നെ!
@ashikkareem5 жыл бұрын
change the speed to 1.25 x. ✌
@arun_mathew3 жыл бұрын
No need
@ErshadNizar5 жыл бұрын
ആദ്യം ചോദ്യം നിങ്ങൾ ഇപ്പോഴും മോഷ്ടിക്കുന്നുണ്ടോ. എന്നാണ് ചോദിക്കേണ്ടത്
ഇദ്ദേഹം നമ്മുടെ ഏരിയയിൽ ആണല്ലോ ഇതെല്ലാം പയറ്റിയത്..🙄🙄🙄 കൊല്ലം മയ്യനാട്. ഇടവ വർക്കല. (njn ഒരു വർക്കല കാരൻ ആന്ന്..)കോടികൾ കട്ട മല്യയെക്കാളും നീരവ് മോടിയേക്കാളും... പിന്നെ നിരന്തരം ഈ പ്രവർത്തികൾ ഒരു ഉളുപ്പും ഇല്ലാതെ ചെയ്യുന്ന നമ്മുടെ രാഷ്ട്രീയ ക്കാരെക്കാളും ഇത്രയൊ ഭേദമാണ്.. ഈ വ്യക്തി...കള്ളൻമാരിലും ഇണ്ടാരുന്നല്ലോ ജനമനസ്സുകളിൽ ഇടംനേടിയവർ (കായംകുളം കൊച്ചുണ്ണി)
@lalmohancr15905 жыл бұрын
ഗോവിന്ദ ചാമിയുടെ അഭിമുഖം താമസിയാതെ വരുമായിരിക്കും
@nsyoutubemedia5 жыл бұрын
പിണറായി ഡെയും മോഡിയുടെയും ഉമ്മൻ ചാണ്ടി യുടെയും ഒക്കെ ഇന്റർവ്യൂ വരുന്നു. ഇങ്ങേർ ആരെയും കൊന്നിട്ടി്ല. Peedippichഇല്ല. കോടികൾ കട്ടിട്ടില്ല
@ksm95553 жыл бұрын
Ns ഇവൻ ക്രൂരമായി ഒരു പെണ്കുട്ടിയെ rape ചെയ്തവൻ ആണ്.