എല്ലാവരും പോയി ഞങ്ങൾ ഒറ്റക്കായി😓ചെറിയൊരു പാലക്കാടൻ വൈകുന്നേരം ഇങ്ങനെ🦚🥰

  Рет қаралды 196,974

Shahana Nijas Vlogs

Shahana Nijas Vlogs

Ай бұрын

#couplegoals #mallu #keralawedding #hometour #farming #wedding #love #malayalamhomily #familyvlog #kerala
‪@ummayummonum2.032‬
‪@noufalftkd2822‬

Пікірлер: 369
@user-sz2tt4pm4b
@user-sz2tt4pm4b 28 күн бұрын
Nijaas നല്ലൊരു പയ്യൻ എന്തര് സ്നേഹം ചക്കരയോട് ഈ സ്നേഹം എന്നും നില നിൽക്കട്ടെ
@kpsyoutube1786
@kpsyoutube1786 28 күн бұрын
ഇങ്ങനെ ആകണം നല്ലൊരു പുയ്യാപ്ല. Nijas പോളിയാണ്. 👍❤️
@user-bj2sd1jz1d
@user-bj2sd1jz1d 28 күн бұрын
നൗഫൽ ഇതുവരെ മയ്യിലിനെ കാണിച്ചു തന്നിട്ടില്ല ജാസിന് ഞങ്ങളുടെ വക താങ്ക്സ്
@RiyusVlogsRFR
@RiyusVlogsRFR 28 күн бұрын
അത് കളവ് ഒരുപാട് തവണ കാണിച്ചിട്ടുണ്ട്
@SaleenaSubair-fs7zg
@SaleenaSubair-fs7zg 29 күн бұрын
ഇന്ന് സിനുവിനെയും നൗഫലിനെയും കണ്ടിരുന്നു ഓമശ്ശേരി ഹോസ്പിറ്റലിൽ വെച്ച്
@safiyakhaleel740
@safiyakhaleel740 28 күн бұрын
Admittayo
@bijibijoy1361
@bijibijoy1361 28 күн бұрын
നിജാസ് നല്ല മരുമകൻ പുതുമോടി മാറാതെ എല്ലാം ചെയ്യുന്നുണ്ടല്ലോ cont 👍
@user-kw5mf8oo8b
@user-kw5mf8oo8b 28 күн бұрын
മയിൽ പീലി വിടർത്തിയത് കാണാൻ നല്ല ഭംഗിയുണ്ട്.... ഒരുപാട് മയിൽ ഉണ്ടല്ലോ അവിടെ മാഷാഅല്ലാഹ്‌.... 👍👍👍👍🥰🥰
@safiyasafiyakm8661
@safiyasafiyakm8661 28 күн бұрын
സൂപ്പർ വിഡിയോ❤❤മയിൽ പീലി വിടർത്തി ആടുന്നത് കാണാൻ നല്ല ഭംഗി ഉണ്ട് സൂപ്പർ നല്ല ഭംഗി ആയിട്ട് അത് നിജാസ് എടുത്തു സൂപ്പർ❤❤❤❤
@balkeesvlog8925
@balkeesvlog8925 28 күн бұрын
മയിൽ അടിപൊളി ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ കാണട്ടെ
@Fareedamp-zs3jn
@Fareedamp-zs3jn 28 күн бұрын
മയിൽ പീലി വിടർത്തുന്നത് കാണാൻ രസമുണ്ട്😍😍😍 super place🥳🥳🥳
@shadiljinn2766
@shadiljinn2766 29 күн бұрын
എന്തൊരു ഭംഗി മയിൽ കാണിച്ചു തന്നതിൽ സന്തോഷം
@abdulkareemmanu2276
@abdulkareemmanu2276 29 күн бұрын
മാഷാ അള്ളാ മയിൽ സൂപ്പർ നിജാസ് വന്നിട്ടാണ് മയിലിന 12:1
@dinudanish5212
@dinudanish5212 28 күн бұрын
ഞാനും ഇങ്ങനെ പുക ഇടും ✋. ചകിരി കൊണ്ട്
@shahanakhader1130
@shahanakhader1130 28 күн бұрын
ചക്കര മോളെ നിജാസ് മോനെ ഒരുപാട് ഇഷ്ട്ടം.. 🥰🥰🥰🥰
@madeenalove293
@madeenalove293 28 күн бұрын
മയിൽ നല്ല ഭംഗിയുണ്ട് 👍
@RinkingRikings
@RinkingRikings 28 күн бұрын
ഹായ് മയിൽ 💜💜💜💜 അതിനെ നല്ലോണം കാണാൻ കഴിഞ്ഞു ❤❤❤❤
@user-sz2tt4pm4b
@user-sz2tt4pm4b 28 күн бұрын
എന്തര് പ്രഗൃധി നല്ല ഭംഗി യുണ്ട് അവിടെ കാണാൻ സുന്ദരമായ സ്ഥലം നല്ല പച്ചപ്പ്‌
@MohdBinfas-yo7lw
@MohdBinfas-yo7lw 29 күн бұрын
നല്ല രസമുണ്ട് പീലി വിടർത്തിയത് കാണാൻ നല്ല രസം👍🏻
@shailanasar3824
@shailanasar3824 29 күн бұрын
Wa Alikkumssalaam Wa Rahumathullahi Va Barakkathuhu🤲
@Shamil-nallenghal
@Shamil-nallenghal 29 күн бұрын
Chakriyil കുറച്ചു മഞ്ഞൾ പൊടി ചേർത്താൽ നല്ലവണ്ണം koduku pokum
@raseelakp3403
@raseelakp3403 28 күн бұрын
🔥🔥🔥🔥🔥🔥 മയിൽ പീലി വിടർത്തിയത് 👍സൂപ്പർ place🔥🔥🔥
@jamalsamiya9222
@jamalsamiya9222 29 күн бұрын
ചക്കര അടിപൊളിയാണ് നിങ്ങൾ രണ്ടുപേരും നല്ല ജോഡിയാ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ജീവിതത്തിൽ ❤❤❤❤❤❤
@ShereenaGafoor
@ShereenaGafoor 29 күн бұрын
ചക്കര ഹിജാസ് പാവം നല്ല മക്കൾ
@mohdaliali9053
@mohdaliali9053 29 күн бұрын
ഹായ്, മയിൽ.. സൂപ്പർ
@jamsheerptu372
@jamsheerptu372 28 күн бұрын
മാഷാ അല്ലാഹ്. അടിപൊളി 👍
@user-eg8pl7px2z
@user-eg8pl7px2z 28 күн бұрын
മാഷാഅല്ലാഹ്‌ സൂപ്പർ
@_ISLAMICSPEECH
@_ISLAMICSPEECH 29 күн бұрын
Peacock 🦚 Wow 😍😍
@sajithasalim9034
@sajithasalim9034 28 күн бұрын
Nijas super മാഷാഅല്ലാഹ്‌
@soudaths8559
@soudaths8559 28 күн бұрын
Chimakonna leaf cherthu kathiknijase
@Zara_razaq
@Zara_razaq 29 күн бұрын
മൈലിനെ ഇത്രെയും നല്ല ബംഗിയിൽ കാണിച്ചു തന്നദ് കൊണ്ട് ശെരിക്കും അവിടന്ന് നേരിട്ട് കണ്ട ഫീൽ നോഫൽ ഇദ് വരെ കാണിച്ചു തന്നില്ല 12:04
@BismiBismi-zu6rl
@BismiBismi-zu6rl 28 күн бұрын
ആദ്യത്തെ വീഡിയോയിൽ പല പ്രാവശ്യം കാണിച്ചിരുന്നു
@gamerasif5730
@gamerasif5730 28 күн бұрын
എത്രയോ പ്രാവശ്യം കാണിച്ചു തന്നിരിക്കുന്നു.അതിനും ആ പാവത്തിന് കുറ്റം
@Zara_razaq
@Zara_razaq 28 күн бұрын
@@gamerasif5730 അധെയ ഞാൻ കണ്ടില്ല
@muneesaworks843
@muneesaworks843 29 күн бұрын
എന്താ രസംമയിലിനെ കാണാൻ 🥰
@rashtwingletips7961
@rashtwingletips7961 28 күн бұрын
മയിൽ പീലി viderthiyath super🥰🥰🥰🥰🥰🥰
@fousiyact1981
@fousiyact1981 29 күн бұрын
Chakkare ku rach ,. Divasam.avide.ninno.ummak.kpottuaavum🎉🎉
@shahadalimunawar4489
@shahadalimunawar4489 24 күн бұрын
നൗഫൽ ഇതുവരെ വീഡിയോ ഇട്ടിട്ടുണ്ട് മൈലിനെ കാണിച്ചു തന്നിട്ടില്ല
@jamsiskitchenvibes1902
@jamsiskitchenvibes1902 28 күн бұрын
പുകക്കുമ്പോൾ കുറച്ചു സീമക്കൊന്ന ഇല ഇട്ടാൽ കൊതുക് പോകും
@shamsudheenm1586
@shamsudheenm1586 28 күн бұрын
നല്ലഭംഗി ഉണ്ടല്ലോമയിലിനെ കാണാൻ
@arifaarifakv8144
@arifaarifakv8144 28 күн бұрын
മാഷാഅല്ലാഹ്‌ മയിൽ പീലി വിടർത്തിയത് കാണാൻ എന്ത് ഭംഗി
@HaseenaHasi-zs7cu
@HaseenaHasi-zs7cu 28 күн бұрын
നൗഫൽ ഇതുവരെ അവിടത്തെ മയിലിനെ കാണിച്ചു തന്നില്ല 👍🏻👍🏻
@rahma7254
@rahma7254 28 күн бұрын
അടിപൊളി സ്ഥലം 👍🏻വിഡിയോ suppar
@sainaZameer
@sainaZameer 29 күн бұрын
നമ്മുടെ നാട്ടിലും ഇങ്ങനെ ചെയ്യാറുണ്ട്
@najeebkannur9467
@najeebkannur9467 28 күн бұрын
നൗഫലിന്റെ വിഡിയോ കാണുമ്പോയെല്ലാം മൈൽ കരയുന്നത് കേൾക്കാറുണ്ട്
@rasheedamp8179
@rasheedamp8179 28 күн бұрын
മയിൽ പൊളി 👍🏻👍🏻
@Samaha-jv4yu
@Samaha-jv4yu 28 күн бұрын
Chakkara.nijas👍🏻🥰🥰🥰
@lathakrishnan4998
@lathakrishnan4998 29 күн бұрын
Super video aayirunnu mone
@chinjuchinju7556
@chinjuchinju7556 29 күн бұрын
Nijas paranja chattilulla pogakal njangalude vtl cheyarund,nallaya
@sakkeenaaboobacker1076
@sakkeenaaboobacker1076 28 күн бұрын
Va alaikumussalam
@abuthahirmuthu956
@abuthahirmuthu956 28 күн бұрын
Maa shaa allah എത്ര മയിലാ ❤
@veeduveedu8708
@veeduveedu8708 28 күн бұрын
ഞ്ഞാൻ ചോദിക്കുന്നത് നിങ്ങൾ എന്താണ് കെള ത്തിൽ പോയി കുളിക്കാതെ പോയത് കൊളം കാണാൻ പോയതാണോ നല്ല രസമാണ് കൊളം കാണാൻ Pന്നെ മയിൽ പാലക്കാട് എൻ്റെ നാട്ടിലും ഉണ്ട് ഈ സ്നേഹം എന്നും ഉണ്ടാവട്ടെ ആമീൻ എന്ന് പ്രാർത്തിക്കുന്നു
@Shif330
@Shif330 29 күн бұрын
Helo chakkara nijaas❤
@ig__nick9332
@ig__nick9332 29 күн бұрын
Oru 10 like tharo 😢
@ainusworldcreations3643
@ainusworldcreations3643 29 күн бұрын
ലൈക്ക് മാത്രം മതിയോ ഒരു കമെന്റ് കൂടി ഇരിക്കട്ടെ 😬
@AfsathMani
@AfsathMani 28 күн бұрын
എന്തിനാ
@ainusworldcreations3643
@ainusworldcreations3643 28 күн бұрын
ചുമ്മാ
@sanapppp7128
@sanapppp7128 28 күн бұрын
മയിൽ സൂപ്പർ 👍🏻👍🏻👍🏻
@sharivaigasharivaiga4477
@sharivaigasharivaiga4477 29 күн бұрын
സൂപ്പർ വീഡിയോ.🥰🥰🥰🥰
@nmvlog1198
@nmvlog1198 28 күн бұрын
Njangalude meetup oorthupoi
@kadeeja-vf7xu
@kadeeja-vf7xu 29 күн бұрын
നല്ലൊരു.സൂപ്പർ.വിടീയൊ.ഈ.സുഖഠ.കിട്ടില്ല.വിട്ടീൽ.നിന്ന്.കുളിച്ചാൽ
@saleemabeevi7089
@saleemabeevi7089 28 күн бұрын
ഇവിടെ മിക്കവാറും കാണാറുണ്ട് മൈലിനെ
@Shameena-zz3yh
@Shameena-zz3yh 28 күн бұрын
Chakkara nijas👍🏻👍🏻👍🏻👍🏻
@nadiyanoufal3859
@nadiyanoufal3859 29 күн бұрын
Njngalum kollam kare thonde annanu paryunnyy😅
@AbdulRazak-jc9bh
@AbdulRazak-jc9bh 28 күн бұрын
Adipoli family masha allah
@user-cs8in7kl4t
@user-cs8in7kl4t 28 күн бұрын
സൂപ്പർ പൊളി❤
@Shameena-zz3yh
@Shameena-zz3yh 28 күн бұрын
മയിൽ ❤❤❤❤
@Shazin-haira
@Shazin-haira 29 күн бұрын
Ayish
@abeerafidha5095
@abeerafidha5095 28 күн бұрын
നല്ല rasm👍
@MuthukoyaVt
@MuthukoyaVt 27 күн бұрын
ചകിരി യാണ് ഞാൻ പുകയില് കൊതുക് പോകും
@user-th7cx5tz2b
@user-th7cx5tz2b 28 күн бұрын
ഉലുവാന്‍ ആണ് അല്ലെങ്കിൽ മണികുന്തൊരുക്കം അതാണ് പുകയിടുന്ന സാധനം
@rashafabin8278
@rashafabin8278 28 күн бұрын
❤️❤️❤️❤️
@reshirayyan9406
@reshirayyan9406 29 күн бұрын
Nijas super aanu ❤❤
@muhammmadmishal4647
@muhammmadmishal4647 29 күн бұрын
Kulavum vayalum ndu bhamgiyaa kaanan.mayilum 👍
@user-pi2px2tj5m
@user-pi2px2tj5m 28 күн бұрын
നി ങ്ങ ൾ ഉ ള്ള ത് കൊ ണ്ട് ഉമ്മാ ക്ക് ആ ളാ യി അ ല്ലെ ❤
@IZRA_RIZWAN
@IZRA_RIZWAN 29 күн бұрын
സിമ ചപ്പ് ഇട്ടാൽ കൊതുക് വരില്ല ഞങ്ങൾ ചെയ്യുന്നത് ഒരു മണ്ണ് കുടുക്ക എടുത്ത് അതിൽ ചേരി വെച്ച് തീ കൊടുത്ത് അതിന്റ മുകളിൽ സിമ വെക്കൽ ആണ് അപ്പോ നല്ല പോലെ പോക വരും കൊതുക് ഉണ്ടാകില്ല 😁👍എല്ലവരും ട്രൈ ചെയ്ത് നോക്കട്ടോ 👍
@lachoosworld7633
@lachoosworld7633 28 күн бұрын
Angane 5 mayiline kandu nijase sandoshamayi......
@user-bn8bz1lb5w
@user-bn8bz1lb5w 28 күн бұрын
മയിൽ വൈറൽ ആയി. മയിലെ ഇയ്യ് വല്ലതും അറിയുന്നുണ്ടോ 😄
@SIJSWOLD
@SIJSWOLD 28 күн бұрын
പായൽ ഉള്ള കുളത്തിൽ ആരും ചാടരുത് ഇവിടെ ഒരാൾ വെള്ളത്തിൽ ചാടി സീരിയസ് ആണ് പായൽ കാലിലിൽ ചുറ്റി
@user-cy3gs8hh1v
@user-cy3gs8hh1v 28 күн бұрын
Supper nattimpuram
@Absu357
@Absu357 28 күн бұрын
മയിൽ 😻😌😍😍😍😍
@rafiyaanicheri4800
@rafiyaanicheri4800 28 күн бұрын
Chakkarayude arivepinte ila avide nikanadallo
@jsworld1676
@jsworld1676 27 күн бұрын
Njangade evade chakirippoli enn parayum
@MnuFsl
@MnuFsl 28 күн бұрын
ഇനി അളിയന്ടെ കുട്ടിനെ കണ്ടിട്ട് പോയാൽ മതി അല്ലെങ്കിൽ നിങ്ങൾ പോയി രണ്ടീസം കയിഞ്ഞാൽ പിന്നേം കുട്ടിനെ കണ്ണൻ varandeerum
@ShahanaNijasVlogs
@ShahanaNijasVlogs 28 күн бұрын
ഒന്നല്ല ഒരു പത്തെണ്ണം എങ്കിലും ഇടണം...ക്യാഷ് അല്ലേ വലുത് 🤣🤣
@SameeraEP-xh1if
@SameeraEP-xh1if 28 күн бұрын
നിജാസ് വീഡിയോ എടുക്കുന്നത് അറിഞ്ഞിട്ട് വിഡിയോയിൽ നില്കാൻ വന്ന മയിൽ ശരിക്കും നിന്ന് തന്നു 😄🥰
@MahmoodMct
@MahmoodMct 29 күн бұрын
Chakkara veendum maxy
@jamalsamiya9222
@jamalsamiya9222 28 күн бұрын
പൊളി സൂപ്പർ❤❤❤❤❤❤
@shahadalimunawar4489
@shahadalimunawar4489 24 күн бұрын
നിജാസ് സന്തോഷമായി മയിലിനെ കണ്ടതിൽ
@abdulnazar4747
@abdulnazar4747 23 күн бұрын
മൈലിനെ കാണാൻ എൻ്റെ വീട്ടിൽ വരു ഒന്നല്ല ഒരു മിച്ചു ഒരു 20 25 എല്ലാം വരും ആൺ പെൺ എല്ലാം കൂടി👍
@safiyahamsa5469
@safiyahamsa5469 28 күн бұрын
Mashaalla
@IrshadIrshu-uz7bb
@IrshadIrshu-uz7bb 28 күн бұрын
Ini chakarak adupp kathikaan arum vendallo
@monutan
@monutan 28 күн бұрын
മയിൽ 👍🏻👍🏻👍🏻👍🏻👍🏻
@shefianasanas4623
@shefianasanas4623 28 күн бұрын
മയിൽ 🥰🥰
@ShahulKutty-ys7wf
@ShahulKutty-ys7wf 28 күн бұрын
നിങ്ങൾ തൊണ്ട് എന്ന് പറയും, ഞങ്ങൾ ചേര്പൊളി " എന്ന് പറയും
@kalapootpremi9810
@kalapootpremi9810 28 күн бұрын
മലപ്പുറം ടാ...
@ayshav9329
@ayshav9329 26 күн бұрын
മയിൽ 👍🏻
@NaseeraGafoor52
@NaseeraGafoor52 28 күн бұрын
Mayil super
@fanufilufilu7536
@fanufilufilu7536 28 күн бұрын
ചേറ്പൊളിതോട് എന്ന് ആണ് നിങ്ങൾ പറഞ്ഞ തൊണ്ടിന് പറയുന്നത് ❤❤കേട്ട് നോക്കൂ ❤
@latheeflathu1354
@latheeflathu1354 29 күн бұрын
Wawoo
@muhammedrafeekkkrafeek351
@muhammedrafeekkkrafeek351 24 күн бұрын
Ouru valeeya zavala (uleee) aduth Atheeil charya kuyee undakuka pen atheel kurachu kaduk oil oyeekuka pen our katana three katheechu vakuka Kothukalchathuveekum tryit
@raihanamanoly5054
@raihanamanoly5054 28 күн бұрын
Chakkarak palakad happyan
@MNK-gamerz
@MNK-gamerz 28 күн бұрын
nammal chakiri ennu parayum
@sarfrasmuhammad242
@sarfrasmuhammad242 29 күн бұрын
👍👍👍👍
@thahiraashraf5524
@thahiraashraf5524 29 күн бұрын
Ningalk youtub salariy vanno
@nusaibauaq479
@nusaibauaq479 28 күн бұрын
മയിൽ. 👍🏻😀👍🏻👍🏻
@user-ef3dk7bu2b
@user-ef3dk7bu2b 29 күн бұрын
Oru paavam chekkan ❤
@sharivaigasharivaiga4477
@sharivaigasharivaiga4477 29 күн бұрын
അതെ
@shejnakm2088
@shejnakm2088 28 күн бұрын
രണ്ട് മയിൽ ഉണ്ടല്ലോ
@matheenahmed1874
@matheenahmed1874 29 күн бұрын
👍
@user-ys9hd9gn1y
@user-ys9hd9gn1y 29 күн бұрын
Kulathil kulikndaatto
@shahanaanas2333
@shahanaanas2333 29 күн бұрын
❤❤❤
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 133 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 15 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 52 МЛН
REVEALING MY NEW CAR! 🚘
30:04
WE're IN love 2.0
Рет қаралды 16 М.
I SURPRISED HIM 🎁 Birthday Surprise 😰
21:49
Saranya Nandakumar
Рет қаралды 79 М.
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 133 МЛН