ഞാൻ ഇനി ഗൾഫിലേക്ക് പോകുന്നില്ലേ🤔ഗൾഫിലെ എന്റെ ജോലി ഇതാണ്👨🏻‍💻👷🏼‍♂️

  Рет қаралды 268,992

Shahana Nijas Vlogs

Shahana Nijas Vlogs

Күн бұрын

#kerala #travel #keralamarriage #familyvlog #love #malayalamhomily #love #malayalamhomily #malayalam #automobile
‪@ummayummonum2.032‬

Пікірлер: 503
@ameerashamsadameerashamsad3250
@ameerashamsadameerashamsad3250 3 ай бұрын
ഗൾഫിൽ നിന്ന് വരുന്നവരോടും കല്യാണം കഴിഞ്ഞ് സ്വന്തം വീട്ടിൽ വന്നാലും ആളുകൾ ചോദിക്കുന്നത് ഇതാണ് ഇനി എന്നാണ് പോവുന്നത്
@nushaibalatheef5836
@nushaibalatheef5836 3 ай бұрын
പെട്ടെന്നു കാശ് ഉണ്ടാക്കി നാട്ടിൽ കൂടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ♥️🤲🤲
@786safumol
@786safumol 3 ай бұрын
ആമീൻ 🤲🏻
@FathimaRahman-lg4vy
@FathimaRahman-lg4vy 3 ай бұрын
Aameen
@MunnaRafi-v4h
@MunnaRafi-v4h 3 ай бұрын
ജോലി എന്ത് ആയാലും അത് ചെയ്യാനും ഉള്ള മനസ്സ് മതി നീജാസ് എല്ലാം തുറന്നു പറയുന്ന ആൾ ആണ് നല്ല മനസ്സ് ഉള്ള ആൾ ആണ് 👍🏻
@WHITEGAMING-r2d
@WHITEGAMING-r2d 3 ай бұрын
ചക്കരക്ക് നല്ലൊരു ഉമ്മാനെ കിട്ടി
@sajidrahman3821
@sajidrahman3821 3 ай бұрын
😂
@JamsheeraValanghat
@JamsheeraValanghat 3 ай бұрын
വിദ്യാഭ്യാസവും വായന ശീലവും ഉണ്ടെങ്കിൽ നാട് എന്തായിക്കോട്ടെ നല്ല ഭാഷ സംസാരിക്കാം.
@Rrayan909
@Rrayan909 3 ай бұрын
Chakkara ക്ക് മലയാളം n ഇംഗ്ലീഷ് വലിയ വിവരം ഇല്ല.... അല്ലെങ്കിൽ dowry അതുപോലെ sashwatham ഒന്നും ഒരു slang allallo അതൊന്നും അറിയില്ല
@raihanamuhin5807
@raihanamuhin5807 3 ай бұрын
ഞാൻ കോഴിക്കോട്. നിജസിന്റെ സംസാരം അടിപൊളിയാണ്
@shahulami9532
@shahulami9532 2 ай бұрын
Evidee
@Sajnashamsudeen
@Sajnashamsudeen 3 ай бұрын
പ്രവാസികൾ നാട്ടിൽ വന്നാൽ അന്ന് തന്നെ ചോദിക്കും എന്നാണ് തിരിച്ചു പോകുന്നത് എന്ന്. എന്നാൽ അവര് പോയി കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞാൽ അവരുടെ ഭാര്യ നോട് ചോദിക്കും ഇക്ക വരാനായോ എന്ന് ഇത് എല്ലാ ഇടത്തും ഉള്ള സ്ഥിര coment ആണ് 😄
@shahadvlog9194
@shahadvlog9194 3 ай бұрын
ശരിയാ
@minhahameed1423
@minhahameed1423 3 ай бұрын
നിജാസ് നല്ല ബുദ്ധിയുള്ള ആള അവസാരത്തിനുസരിച്ച് മറുപടി വരും
@fiyaza-nt5qx
@fiyaza-nt5qx 3 ай бұрын
ഇവിടെയിരുന്നു വീഡിയോ എടുത്താൽ മതി നല്ല വെളിച്ചമുണ്ട്😊
@rasheedamp8179
@rasheedamp8179 3 ай бұрын
നല്ല ഉമ്മ 😘😘
@jamsheerptu372
@jamsheerptu372 3 ай бұрын
അടിപൊളി. മലപ്പുറത്ത് പറയും പാത്രത്തിനു ടവറാന്ന് 👍. കറിപാത്രം വലുതിന്
@MohdBinfas-yo7lw
@MohdBinfas-yo7lw 3 ай бұрын
നിജാസ് ഇക്ക പറഞ്ഞത് ശരിയാണ് എല്ലാ ഗൾഫുകാരോടും ചോദിക്കുന്ന ചോദ്യമാണ് അത് എന്നാ പോകുന്നു എന്ന് ഉമ്മ പറഞ്ഞത് പോലെ അത് ഗൾഫ് കാർക്ക് കേൾക്കുന്നത് തന്നെ ഇഷ്ടമില്ലാത്ത കാര്യമാണ് 👍🏻
@inshazainab1165
@inshazainab1165 3 ай бұрын
നിജാസ് എന്തൊരു മൊഞ്ചൻ.... ഉമ്മയുടെ മൊഞ്ച 🌹🌹🌹🌹
@Saidalavi-bt3lq
@Saidalavi-bt3lq 3 ай бұрын
Umma fans like
@JefferJaf
@JefferJaf 3 ай бұрын
Umma💗💗 chakkare💗nijas💗💗💗
@shahanup7420
@shahanup7420 3 ай бұрын
ചക്കര വീടിൽ ഇരികുപ്പോൾ ഷാൾ നന്നായി ഇടും. പുറത്തു പോകുംബോൾ നന്നായി ഇടു
@kunattavlogs1398
@kunattavlogs1398 3 ай бұрын
അതു തന്നെയാണ് എനിക്കും പറയാനുള്ളത് 😮😊
@RejilaMol
@RejilaMol 3 ай бұрын
Ath thena anikum parayanullath
@vavasworld2827
@vavasworld2827 3 ай бұрын
😂😂😂 ചിരിച്ചു ചിരിച്ചു ഒരു വിധമായി ഞാൻ മലപ്പുറകാരിയാണ് ടവറാന്ന് പറഞ്ഞാൽ കുറച്ചു വലുപ്പമുള്ള ബൗളിനു പറയും ഈറ എന്ന് പറഞ്ഞാൽ ദേഷ്യം പിടിക്കുന്ന ദിനാനാണ് ഈറ എന്ന് പറഞ്ഞാൽ ഞങ്ങളുടെ നാട്ടിൽ മുള എന്നാണ് പറയുക😂
@safiyaazeez5139
@safiyaazeez5139 3 ай бұрын
നല്ല വിഡിയോ 😄നിജാസ് ചിരിച്ചു ഒരു വഴിക്കായി 😄😄
@RiyaMol-k6v
@RiyaMol-k6v 3 ай бұрын
ഞങ്ങളും ദേശ്യം വരുന്നതിനു ഈറ എന്നാ പറയാ 😂😂😂😂
@sachusvlog7115
@sachusvlog7115 3 ай бұрын
മാഷാ അള്ളാ
@MubashiraMinnu-wc5jl
@MubashiraMinnu-wc5jl 3 ай бұрын
Kollam basha adipoliyaa❤
@shahnashahul8159
@shahnashahul8159 3 ай бұрын
ദവറ എന്നു ഞമ്മൾ കോഴിക്കൊടുക്കാരും bowl നും പറയാറുണ്ട്,
@sakeenakuniyil1326
@sakeenakuniyil1326 3 ай бұрын
Kollam samhaara poli😊
@seenathk6699
@seenathk6699 3 ай бұрын
നാട്ടിൽ കോഴിക്കോട് പാത്രത്തിന് ചെറിയ ബൗൾ പത്രത്തിൽ ടവറ എന്ന് പറയാറുണ്ട്
@MumthasshajuShaju
@MumthasshajuShaju 3 ай бұрын
നിജാസ് നിങ്ങൾ നല്ലൊരു മനസിന് ഉടമയാണ് 😍😍
@usmanaashiq204
@usmanaashiq204 3 ай бұрын
ഞങ്ങൾ കോഴിക്കോടും davara എന്ന് തന്നെയാണ് പറയ
@DeepaKNair-dh3rh
@DeepaKNair-dh3rh 3 ай бұрын
ചക്കരേ ശ്വാശതം എന്ന് കേട്ടിട്ടില്ലേ ശുദ്ധ മലയാളമാണത്
@publicmixed
@publicmixed 3 ай бұрын
Sathiyam
@celebritysmedia1m405
@celebritysmedia1m405 3 ай бұрын
ചക്കരക്ക് 2.0 എന്ന ചാനൽ ഉണ്ടായിരുന്നില്ലേ 🤔അത് ന്ത്‌ ചെയ്തു 🤔അവ്ടെന്നു കൊണ്ട് വരാൻ മറന്നോ 🤔😁
@ShahanaNijasVlogs
@ShahanaNijasVlogs 3 ай бұрын
ഭാരം കൂടുതലായത് കൊണ്ട് കൊണ്ട് വന്നില്ല 😌
@celebritysmedia1m405
@celebritysmedia1m405 3 ай бұрын
@@ShahanaNijasVlogs ശോ. ഞാൻ ഇന്ന് ആണ് നിങ്ങളുടെ ഈ channel കാണുന്നത്. അത്കൊണ്ട് ചോദിച്ചതാ 😊മറ്റേ channel ചക്കരടേത് ആണെന്ന് കല്യാണം കയിഞ്ഞാ അവിടെത്തെ വിശേഷങ്ങൾ എല്ലാം ചക്കര vlog ഇടും എന്നൊക്കെ പണ്ട് ഏതോ വ്ലോഗിൽ കാക്ക പറഞ്ഞത് ഓർക്കുന്നു. അത്കൊണ്ട് ചോദിച്ചതാ 😊😊
@AizaAdil-l3q
@AizaAdil-l3q 3 ай бұрын
നിജാസ് നീ പോയാൽ ഷഹാന വീഡിയോ ചെയ്യോ
@sharivaigasharivaiga4477
@sharivaigasharivaiga4477 3 ай бұрын
പ്രവാസി ആയാൽ പിന്നെ ജീവിതo അവസാനിക്കുന്നത് വരെ പ്രവാസി ആയിരിക്കും. ഞാൻ 10 വർഷം ആയിട്ട് പ്രവാസി ആണ് അതുകൊണ്ട് പറഞ്ഞത് ആണ്.. 🤲🤲പെട്ടന്ന് കടം എല്ലാം തീർത്തിട്ട് പോകാം എന്ന് വിചാരിക്കും . പക്ഷെ പിന്നെ യുo കടം കൂടുന്നത് അല്ലാതെ കുറയുന്നില്ല. 🤲🤲
@ArifaKitchenvlog
@ArifaKitchenvlog 3 ай бұрын
😢😢😢സത്യം 🤲🤲🤲🤲
@sothuponnu3626
@sothuponnu3626 3 ай бұрын
ഞാൻ ഒരു പ്രവാസിയുടെ ഭാര്യയാണ് ഒരു പ്രവാസിടെ മകളും എന്റെ ഉപ്പ 35 വർഷതെ പ്രവാസി ആയിരുന്നു ഓരോ വർഷം പോവും പോഴും ഉപ്പപറയും ഈ ഒരു പോക്ക്കൂടെ പോവു ഇനിപോയി വന്നാൽ പോവില്ല എന്ന് അങ്ങനെ 35 വർഷവും കടന്നു പോയി ഇപ്പൊ രോഗിയായി നാട്ടിൽ സ്ഥിരം ആയി ഉമ്മാനെയും ഉപ്പാനെയും കാണുബോ തന്നെ വിഷമം ആണ് ഇവർ ഒരുമിച്ചു ജീവിക്കേണ്ട നല്ലസമയം മുഴുവൻ ഗെൽഫിപോയി നഷ്ടപെടുത്തി എന്നിട്ട് എന്താ ഒരു കാര്യവും ഇല്ല നാട്ടുകാരുടെ മുന്നിൽ 35 കൊല്ലതെ പ്രവാസി ഒരുപാട് പൈസകാരൻ..സബ്ബാദ്യവും ഇല്ല ജീവിതവും ഇല്ല എന്ന് നമുക്ക് മാത്രമല്ലേ അറിയൂ നാട്ടിൽ ആയിരുന്നു എങ്കിൽ ഒരുമിച് ഉള്ള ജീവിതമെങ്കിലും കിട്ടിയെനെ എന്റെ ഇക്കലീവിന് വന്നിട്ട് ഉണ്ട് ഇനി പോവാൻ പാടില്ല എന്ന് ഞാൻ പറഞ്ഞു ഉള്ളജീവിതം നമുക്ക് ഒരുമിച് ബാക്കി എല്ലാം വരുന്നിടത്തു വെച്ച് കാണാം എന്ന് പറഞ്ഞു വിസ കേൻ സിലാക്കി സന്തോഷമായാലും സങ്കടമായാലും ഒരുമിച് അനുഭവിക്കാ അതാവുമ്പോ അവരുടെ അവസ്ഥ എങ്കിലും നമുക്ക് അറിയാം പ്രവാസി എന്നും വേദനകൾ ഉള്ളിൽ ഒതുക്കി മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാൻ മറന്നു പോവും
@nahannahan1435
@nahannahan1435 3 ай бұрын
​@@sothuponnu3626😢
@HaniHira123
@HaniHira123 3 ай бұрын
@@sothuponnu3626❤❤❤gud
@shahadvlog9194
@shahadvlog9194 3 ай бұрын
ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്.
@Jesizzz971
@Jesizzz971 3 ай бұрын
Q &A cheyyu
@rahiyanaththodiyil7879
@rahiyanaththodiyil7879 3 ай бұрын
ഉമ്മ സൂപ്പർ
@FaisalSakki
@FaisalSakki 3 ай бұрын
Mashaallah ❤
@Mastervloger-y1y
@Mastervloger-y1y 3 ай бұрын
പാലക്കാട് ഞങ്ങൾ davara എന്നാണ് പറയുക
@ramseenagafoor9980
@ramseenagafoor9980 3 ай бұрын
Samsaram super aayitund 👍🏻👍🏻🥰🥰🥰
@arwakunchammed6499
@arwakunchammed6499 3 ай бұрын
Nijaskka Malappurathullore evide poyaalum thirichariyum yenthaaa ennariyo Baashante adisthaanathil. Chakkare chirippichu oru vazhikk aaki
@abdulnazar4747
@abdulnazar4747 3 ай бұрын
💯✅ പ്രവാസികൾക്ക് ഉള്ളഒരു ബുദ്ധിമുട്ടാണ് എന്നാണ് പോവുന്നത് എന്നുള്ളചേദ്യം ദോശ്യം വരും എന്നണ് പോവുന്നത് എന്ന് കൊൾക്കുമ്പോൾ 😢😢😢😢😢
@march0758
@march0758 3 ай бұрын
ഞങ്ങൾ ക്കും ചക്കര ന്റെ പോലെ തന്നെ ഉള്ള വർത്താനം ആണ്
@BasimaAnver
@BasimaAnver 3 ай бұрын
Hello nijaskante samsarum supper
@ShahanaNijasVlogs
@ShahanaNijasVlogs 3 ай бұрын
Thank you so much
@AswaniShibu-qm8nz
@AswaniShibu-qm8nz 3 ай бұрын
Chakkara ethra padichittum sthreedhanathinde English word ariyille
@sajjugamingvideo
@sajjugamingvideo 3 ай бұрын
Chakkara malayalam language padichillenkilum sadharanayayi aalukalkku ariyumma word aanallo ee paranjathokke eera swashatham malayala vaakkanallo
@needunida6556
@needunida6556 3 ай бұрын
ആ നിജാസേ ഒരു ദിവസത്തെ വ്ലോക് നിങ്ങളുടെ 2പേരുടെയും സംസാരം ഇപ്പോൾ തന്നെ ഞാൻ കുറെ ചിരിച്ചു ചക്കര നാട്ടിലെ ഭാഷ കേട്ട്
@sumayyaj8798
@sumayyaj8798 3 ай бұрын
ചക്കരേ ഹായ്❤❤❤❤❤ ഉമ്മ സൂപ്പർ ആണ് ട്ടോ❤❤❤❤❤
@FayidhashabeebFayidhashabeeb
@FayidhashabeebFayidhashabeeb 3 ай бұрын
Sasyatham, dowry ithokke normalaayi use cheyyunna words aanallo
@malluboys8915
@malluboys8915 3 ай бұрын
നിജസും ഉമ്മയും അടിപൊളി ചക്കരയുടെ ഭാഗ്യം ഇങ്ങനെ ഇങ്ങനെ ഒരു ഉമ്മയെ കിട്ടിയതിൽ
@moluttyvlog9065
@moluttyvlog9065 3 ай бұрын
ശാശ്വത എന്ന് ചക്കരക്ക് അറീലെ. പഠിച്ചിട്ടില്ലെ മലയാള വാക്കല്ലെ അതൊക്കെ '😊 ഞാനും ചെർപ്പുളശ്ശേരി ആണ്
@manumv80
@manumv80 3 ай бұрын
8:35 malappuram👍👍👍 🔥🔥🔥
@fathimafilza52
@fathimafilza52 3 ай бұрын
നല്ല kudumbam😊
@ramseenarazak
@ramseenarazak 2 ай бұрын
നല്ല പക്വത ഉള്ള സംസാരം നിജാസിന്❤
@AbiGafoor
@AbiGafoor 3 ай бұрын
Uma super🥰
@mohammedhaadi898
@mohammedhaadi898 3 ай бұрын
Hair akkate elaam ❤😊
@SajithaK-s5y
@SajithaK-s5y 3 ай бұрын
Njagalum Eeerapidikkunnud ennokke parayum pathram davara ennum parayum😅
@SajithaK-s5y
@SajithaK-s5y 3 ай бұрын
Kavuth enn parayum
@rasiyakf7607
@rasiyakf7607 3 ай бұрын
നാട്ടിൽ കൂലി പണി ആണേലും hpy ആണ് കൂടെ ഉണ്ടാവോലോ എപ്പോഴും
@jaleelscout9436
@jaleelscout9436 3 ай бұрын
ഞാനും muwaila. ഷാർജ സ്കൗട്ടിൽ
@ShadhaMazi
@ShadhaMazi 3 ай бұрын
ഞാനും
@shahadvlog9194
@shahadvlog9194 3 ай бұрын
ഗൾഫിൽ നിന്ന് വന്നാൽ ചോദിക്കും എന്നാ പോകുന്നത്. ഒട്ടേരെ ലീവ് ഉണ്ടാ എന്ന് 'ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്. എൻ്റെ ഇക്ക ഇപ്പോൾ ഗൾഫിൽ നിന്ന് വന്നു. വരുമ്പോൾ ഒരു രസം. പോകുമ്പോൾ അത് ലേറെ സങ്കടം മാണ് '🤲🤲
@nizmalnishuviog1084
@nizmalnishuviog1084 3 ай бұрын
Manasilayi bro😍 insha allah kananam😍 family 😍 chakkara😍
@rasiyakf7607
@rasiyakf7607 3 ай бұрын
പ്രവാസം അത്‌ ആ വേദന അനുഭവിച്ചവർക്ക് അറിയൂ. ഉള്ള നല്ല കാലം അവിടെ ഇവിടെ aayi ജീവിക്കും. 😢. പടച്ചോനെ എന്റെ ഇക്കാടെ പ്രവാസം ഒന്ന് അവസാനിപ്പിച്ചു തായോ അല്ലാഹ്. മതിയായി ഇങ്ങനെ ഒറ്റക്
@IsmailSafiya-sl6bz
@IsmailSafiya-sl6bz 3 ай бұрын
Allahu sandhosham samadhanam ulla jeevidhamaki tharatte ameen 🤲
@ramlakm4464
@ramlakm4464 3 ай бұрын
മര്യ മകളും നന്നാവണം അള്ളാ
@soudaths8559
@soudaths8559 3 ай бұрын
Davara ennuparayunnath steelinte adukku pathram
@aflahpt8472
@aflahpt8472 3 ай бұрын
Ummaaa... davara parayarnd malappurathum😄.....
@Afinch-q2m
@Afinch-q2m 3 ай бұрын
എന്റെ ഇക്ക യും ഷാർജയിൽ അജ്മാനിലാണ്
@yoosafyoosaf7962
@yoosafyoosaf7962 3 ай бұрын
ഡവറ. എന്ന്. പാലക്കാട്‌. പറയും. സത്യം. നിജാസ് ഞാൻ. കോങ്ങാട്. ആണ്. എന്നും. ഞാൻ. നിങ്ങളുടെ. വിഡിയോ. കാണാറുണ്ട്... Ok
@FasnaFasee-qr9yk
@FasnaFasee-qr9yk 3 ай бұрын
Entho engale familiye vallathorishttanu
@Afinch-q2m
@Afinch-q2m 3 ай бұрын
സത്യം എന്റെ ഇക്ക വന്നാലും അങ്ങനെത്തന്യ
@Sharafunneesa-jg7fr
@Sharafunneesa-jg7fr 3 ай бұрын
ചക്കരക്ക് എന്താ ഉഷാറില്ലേ
@suhararahiman3355
@suhararahiman3355 3 ай бұрын
സൂപ്പർ❤❤❤❤
@inninachu9441
@inninachu9441 2 ай бұрын
ചുളിക്കി പറഞ്ഞാൽ ചായ അടി.. അതിനെന്താ ബ്രോ സൂപർജോലി അല്ലെ. എന്തുജോലി ചെയ്താലും കിട്ടുന്നത് പൈസ അല്ലേ.... അൽഹംദുലില്ലാഹ് 👍👍👍
@shamsudheenusaf2671
@shamsudheenusaf2671 3 ай бұрын
Ente mol success point college lanu nigale kanarund ennu mol paranju🥰🥰
@rekhasarath1978
@rekhasarath1978 3 ай бұрын
Dayin my life cheyy
@KhairunnisaC-m2q
@KhairunnisaC-m2q 3 ай бұрын
ഞാനും ഷാർജയിൽ ഉണ്ട് സൗദി പള്ളിയുടെ അടുത്ത്
@salmamakkalsalma9288
@salmamakkalsalma9288 3 ай бұрын
Davara, മലപ്പുറം പാത്രത്തിന് പറയും
@ShabidaaboobakkarShabida
@ShabidaaboobakkarShabida 3 ай бұрын
😅😂😅😂dowry.. Sthreedhanam
@RinuMol-zt9zm
@RinuMol-zt9zm 3 ай бұрын
ഉമ്മാനെ ബാക്കിൽ നിർത്താതെ അടുത്ത് നിർത്തിക്കൂടെ ഉമ്മാക്ക് സമം ഉമ്മ മാത്രം 👍
@NafiyaFarsana-yi4fz
@NafiyaFarsana-yi4fz 3 ай бұрын
Ummak nilath irikan aavanjitavum.. think postv
@AyishaAshraf-nu3ut
@AyishaAshraf-nu3ut 3 ай бұрын
ഷാർജയിൽ എവിടെ യാണ് ഞാൻ ഷാർജയിൽ ആണ്
@shanivarghse5758
@shanivarghse5758 3 ай бұрын
Pravasi jeevitham maduppane ente husum gulfilane
@Diyasinu-uf9hl
@Diyasinu-uf9hl 3 ай бұрын
Sathyam 😢
@Thanooja-gj3bs
@Thanooja-gj3bs 3 ай бұрын
Super family
@misnasherin10
@misnasherin10 2 ай бұрын
8:11 Idh pettenn venam
@yoosafyoosaf7962
@yoosafyoosaf7962 3 ай бұрын
ഹായ്. എപ്പോ പോകും..
@endeavour6373
@endeavour6373 3 ай бұрын
ഇത്രയും പഠിച്ചിട്ടും ഡൗറി എന്നതു അറിയില്ലേ. കഷ്ടം 😏
@shabeebaibrahim2378
@shabeebaibrahim2378 3 ай бұрын
ഈ പറയുന്നത് വടക്കൊട്ട് അല്ലാ.... ഇനി വടക്കൊട്ട് ന് പറയരുതേ, വടക്കൊട്ട് പറയുന്നത് കോഴിക്കോട്, മലപ്പുറം, കണ്ണൂർ ഇദൊക്കെ ആണ്, പാലക്കാട്‌ വടക്കൊട്ട് ഉൽ പെട്ടതു അല്ലാ ടോ
@jamsheenajamshi3755
@jamsheenajamshi3755 3 ай бұрын
ചക്കര നഖത്തിൽ ഇട്ട മൈലാഞ്ചി ഏതാണ് pls parayo ചക്കരെ 😊😊
@abdulgafoor2166
@abdulgafoor2166 3 ай бұрын
Njagalum muwailah😊
@zuhanuha9424
@zuhanuha9424 3 ай бұрын
From kasaragod❤❤❤
@IsmailSafiya-sl6bz
@IsmailSafiya-sl6bz 3 ай бұрын
Allahu arogyavum afiyathum pradhanm cheyyate ameen 🤲❤
@MubsiraAli-wz4rm
@MubsiraAli-wz4rm 3 ай бұрын
Shariyanu
@Asmabi-ej1rt
@Asmabi-ej1rt 3 ай бұрын
Malappurath bowlinn davara enn parayum
@irfaankp6975
@irfaankp6975 3 ай бұрын
Nansharjayil vannappol kanidirunnu Coffee houseill
@umayya1135
@umayya1135 3 ай бұрын
Ini gulfil pokanda u tube channal click aayallo
@HamzakuttiKambakudayan
@HamzakuttiKambakudayan 3 ай бұрын
എല്ലാ പ്രവാസികള്. കണ്ടല്.നാട്ടുകാർ chothikunna ചോതി athuthenne😅
@SanashifnaShifna
@SanashifnaShifna 3 ай бұрын
അത് sherian
@mufeedhvlog
@mufeedhvlog 3 ай бұрын
ഷാർജയിലെ മുഹയിലയിൽ ഞാൻ ഉണ്ടായിരുന്നു
@YazeedbinYusuf
@YazeedbinYusuf 3 ай бұрын
എന്തു ജോലിയും ചെയ്യാം അതിനു നാണക്കേട് വേണ്ട. കക്കേണ്ട കളവ് പറയേണ്ട അതു മാത്രം മതി
@FayidhashabeebFayidhashabeeb
@FayidhashabeebFayidhashabeeb 3 ай бұрын
dowry sthreedanam
@lathakrishnan4998
@lathakrishnan4998 3 ай бұрын
Very straight forward mon.I love it.❤❤
@farsanac4050
@farsanac4050 3 ай бұрын
ഡൗറി 😄😄😄 ചക്കര തഗ് 😅
@rishanack2144
@rishanack2144 3 ай бұрын
ശാശ്വതം ശുദ്ധ മലയാളം ആണ് 😂. അത് ഒരു ജില്ലയുടെ ഭാഷ അല്ല 😂
@ishaalishamol2454
@ishaalishamol2454 3 ай бұрын
Njisinte sharjahyile ജോലി stalathu ജിൻഷിദ് എന്ന ആളെ അറിയുമോ, പറഞ്ഞു വന്നപ്പോ ആ book അതോറിറ്റിയിൽ aanu
@ashraf.1581
@ashraf.1581 3 ай бұрын
Sughale. Ellarkkum🥰
@KENCHUS
@KENCHUS 3 ай бұрын
Anthina nijase gulfil pokunne .nattil thanne ninnoode.anganeyenkilum naattil settilakan nok.
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 37 МЛН